‘എ​ട്ടി​ന്‍റെ പ​ണി’​യു​മാ​യി ഗ​താ​ഗ​ത വ​കു​പ്പ്; കാ​റി​ലി​രു​ന്ന് ‘സ​ർ​ക്ക​സ്’ കാ​ണി​ച്ച് യു​വാ​ക്ക​ൾ; ഇ​നി ഇ​വ​ർ വാ​ഹ​ന അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ട്ട് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ വാ​ർ​ഡി​ൽ ഒ​രാ​ഴ്ച പ​രി​ച​ര​ണം ന​ട​ത്തും

കാ​യം​കു​ളം: വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങ​വേ വാ​ഹ​ന​ത്തി​ന്‍റെ ഡോ​റി​ലി​രു​ന്ന് അ​ഭ്യാ​സം കാ​ണി​ച്ച ചെ​റു​പ്പ​ക്കാ​ർ​ക്ക് എ​ട്ടി​ന്‍റെ പ​ണി​കൊ​ടു​ത്ത് ഗ​താ​ഗ​ത വ​കു​പ്പ്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ന​ട​പ​ടി. ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ത​ന്നെ വാ​ഹ​ന​വും വാ​ഹ​ന​മോ​ടി​ച്ച നാ​ല് ചെ​റു​പ്പ​ക്കാ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പി​ടി​യി​ലാ​യ ചെ​റു​പ്പ​ക്കാ​രെ​കൊ​ണ്ട് സ​ന്ന​ദ്ധ സേ​വ​നം ന​ട​ത്താ​നാ​ണ് ഇ​പ്പോ​ൾ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വാ​ഹ​ന അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ട്ട് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ വാ​ർ​ഡി​ൽ ഒ​രാ​ഴ്ച പ​രി​ച​ര​ണം ന​ട​ത്തു​ക എ​ന്ന​താ​ണ് ഇ​വ​രു​ടെ ഡ്യൂ​ട്ടി. ഇ​ന്ന് രാ​വി​ലെ മു​ത​ൽ നാ​ലു​പേ​രും വാ​ർ​ഡി​ൽ സ​ജീ​വ​മാ​ണ്. ഗ​താ​ഗ​ത വ​കു​പ്പ് ഒ​രാ​ഴ്ച​ത്തേ​ക്ക് ആ​ണ് ഇ​വ​രെ ഇ​വി​ടെ പ​രി​ച​ര​ണ​ത്തി​നു വേ​ണ്ടി നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ത​ങ്ങ​ൾ ചെ​യ്ത തെ​റ്റ് മ​ന​സി​ലാ​ക്കി​യ ചെ​റു​പ്പ​ക്കാ​ർ ഇ​നി ഇ​ത്ത​ര​ത്തി​ൽ വാ​ഹ​നം ഓ​ടി​ക്കി​ല്ല എ​ന്ന് ശ​പ​ഥം ചെ​യ്തു. ഇ​വ​രു​ടെ വീ​ഡി​യോ പു​റ​ത്ത് വ​ന്ന​തി​നു പി​ന്നാ​ലെ വാ​ഹ​നം ഒ​ളി​പ്പി​ക്കു​ക​യും യാ​ത്ര ചെ​യ്ത​വ​ർ മു​ങ്ങു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഗ​താ​ഗ​ത…

Read More

സം​സ്ഥാ​ന​ത്തു ക്ഷ​യ​രോ​ഗ  മ​രു​ന്നു​ക​ള്‍​ക്കു ക​ടു​ത്ത ക്ഷാ​മം; ​മരുന്ന് മുടങ്ങിയാൽ രോ​ഗം മാ​റാ​ന്‍ കൂ​ടു​ത​ല്‍ കാ​ലം മ​രു​ന്നു ക​ഴി​ക്കേ​ണ്ടി​വ​രും

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ക്ഷ​യ​രോ​ഗ മ​രു​ന്നു​ക​ള്‍​ക്ക് ക​ടു​ത്ത ക്ഷാ​മം. സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളും ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളും മു​ഖേ​ന ന​ല്‍​കു​ന്ന ക്ഷ​യ​രോ​ഗ മ​രു​ന്നി​നാ​ണ് നി​ല​വി​ല്‍ ക​ടു​ത്ത ക്ഷാ​മം നേ​രി​ട്ടി​രി​ക്കു​ന്ന​ത്. ക്ഷ​യ​രോ​ഗി​ക​ള്‍​ക്കു ന​ല്‍​കു​ന്ന മ​ള്‍​ട്ടി ഡ്ര​ഗ് തെ​റാ​പ്പി​യി​ലെ റി​ഫാ​മ്പി​സി​ന്‍, ഐ​സോ​നി​യാ​സി​ഡ്, പൈ​റാ​സി​നാ​മൈ​ഡ്, എ​ത്താം​മ്പ്യൂ​ട്ടോ​ള്‍ എ​ന്നീ നാ​ല് മ​രു​ന്നു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും ഇ​പ്പോ​ള്‍ ല​ഭി​ക്കാ​ത്ത​ത​ത്. 1993ല്‍ ​ദേ​ശീ​യ ക്ഷ​യ​രോ​ഗ നി​യ​ന്ത്ര​ണ പ​രി​പാ​ടി​യാ​യി റി​വൈ​സ്ട്ര​ഡ് നാ​ഷ​ണ​ല്‍ ടി​ബി ക​ണ്‍​ട്രോ​ള്‍ പ്രോ​ഗ്രാം തു​ട​ങ്ങി​യ​പ്പോ​ള്‍ മു​ത​ല്‍ ഡ​ല്‍​ഹി​യി​ലെ സെ​ന്‍​ട്ര​ല്‍ ടി​ബി ഡി​വി​ഷ​നി​ല്‍​നി​ന്ന് ക്ഷ​യ​രോ​ഗ മ​രു​ന്നു വാ​ങ്ങി​യാ​ണ് എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ള്‍​ക്കും ന​ല്‍​കി​യി​രു​ന്ന​ത്. ക്ഷ​യ​രോ​ഗ നി​ര്‍​മാ​ര്‍​ജ​ന പ​രി​പാ​ടി​യി​ലും സ്റ്റേ​റ്റ് ടി​ബി സെ​ന്‍റ​ര്‍ വ​ഴി എ​ല്ലാ ജി​ല്ല ടി​ബി കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​മാ​ണ് ക്ഷ​യ​രോ​ഗ​ത്തി​നു​ള്ള മ​രു​ന്ന് എ​ത്തി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ക്ഷ​യ​രോ​ഗ മ​രു​ന്നു​ക​ള്‍ ല​ഭി​ക്കാ​ന്‍ കാ​ല​താ​മ​സം ഉ​ണ്ടാ​കു​മെ​ന്നു കാ​ണി​ച്ച് ര​ണ്ടു മാ​സം മു​മ്പ് സെ​ന്‍​ട്ര​ല്‍ ടി​ബി ഡി​വി​ഷ​നി​ല്‍​നി​ന്ന് സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് മെ​യി​ല്‍ ല​ഭി​ച്ചി​രു​ന്നു. അ​തി​നാ​ല്‍ സം​സ്ഥാ​ന​ങ്ങ​ള്‍ ലോ​ക്ക​ല്‍ പ​ര്‍​ച്ചേ​സി​ലൂ​ടെ…

Read More

‘A4 പേ​പ്പ​റു​ക​ൾ ഉ​യ​ർ​ത്തി​ക്കാ​ണി​ച്ചു​ള്ള വാ​ർ​ത്താ​സ​മ്മേ​ള​നം തെ​ളി​വാ​ണെ​ന്ന് ക​രു​തി​യ​വ​ർ​ക്ക് ന​ല്ല ന​മ​സ്കാ​രം’: വി. ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: മാ​ത്യു കു​ഴ​ൽ​നാ​ട​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. മു​ഖ്യ​മ​ന്ത്രി​ക്കും മ​ക​ൾ​ക്കും എ​തി​രാ​യ മാ​ത്യു കു​ഴ​ൽ​നാ​ട​ന്‍റെ ഹ​ർ​ജി വി​ജി​ല​ൻ​സ് കോ​ട​തി ത​ള്ളി​യ​തോ​ടെ വി​മ​ർ​ശ​ന​വു​മാ​യി മ​ന്ത്രി രം​ഗ​ത്തെ​ത്തി​യ​ത്. A4 പേ​പ്പ​റു​ക​ൾ ഉ​യ​ർ​ത്തി​ക്കാ​ണി​ച്ചു​ള്ള വാ​ർ​ത്താ​സ​മ്മേ​ള​നം തെ​ളി​വാ​ണെ​ന്ന് ക​രു​തി​യ​വ​ർ​ക്ക് ന​ല്ല ന​മ​സ്കാ​രം എ​ന്ന് ശി​വ​ൻ​കു​ട്ടി പ​രി​ഹ​സി​ച്ചു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് മ​ന്ത്രി​യു​ടെ വി​മ​ർ​ശ​നം. അ​തേ​സ​മ​യം, മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണ വി​ജ​യ​ന് മാ​സ​പ്പ​ടി​യാ​യി പ​ണം ന​ൽ​കി​യെ​ന്ന ആ​രോ​പ​ണം ഉ​യ​ര്‍​ന്ന കേ​സി​ൽ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സി​എം​ആ​ര്‍​എ​ൽ ക​മ്പ​നി​ക്ക് വ​ഴി​വി​ട്ട സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യെ​ന്നാ​യി​രു​ന്നു മാ​ത്യു കു​ഴ​ൽ​നാ​ട​ന്‍റെ ആ​രോ​പ​ണം. എ​ന്നാ​ൽ തെ​ളി​വു​ക​ള്‍ ഹാ​ജ​രാ​ക്കാ​ൻ മാ​ത്യു​കു​ഴ​ൽ നാ​ട​നോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഇ​ദ്ദേ​ഹം സ​മ​ർ​പ്പി​ച്ച രേ​ഖ​ളി​ലൊ​ന്നും സ​ർ​ക്കാ​ർ വ​ഴി​വി​ട്ട് സ​ഹാ​യം ചെ​യ്ത​താ​യി ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്ന് വി​ജി​ല​ൻ​സും വാ​ദി​ച്ചു. അ​വ​സാ​നം കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ൾ തെ​ളി​വു​ക​ൾ ഒ​ന്നു​മി​ല്ലാ​തെ എ​ന്തി​നാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത് എ​ന്നാ​യി​രു​ന്നു കോ​ട​തി​യു​ടെ ചോ​ദ്യം. 

Read More

തൃ​ശൂ​രി​ൽ സി​പി​എം- ബി​ജെ​പി അ​ന്ത​ര്‍​ധാ​ര ന​ട​ന്നു; കോ​ണ്‍​ഗ്ര​സി​ന്‍റെ കാ​ര്യം ബി​ജെ​പി നേ​താ​വ് പ​ത്മ​ജ നോ​ക്കേ​ണ്ട​ന്ന് കെ. മു​ര​ളീ​ധ​ര​ന്‍

കോ​ഴി​ക്കോ​ട്: തൃ​ശൂ​രി​ൽ സി​പി​എം- ബി​ജെ​പി അ​ന്ത​ര്‍​ധാ​ര ന​ട​ന്ന​താ​യി കെ. ​മു​ര​ളീ​ധ​ര​ന്‍. എ​ന്നാ​ൽ യു​ഡി​എ​ഫി​ന് പ​രാ​ജ​യ ഭീ​തി​യി​ല്ല.ബി​ജെ​പി നേ​താ​വും സ​ഹോ​ദ​രി​യു​മാ​യ പ​ത്മ​ജ വേ​ണു​ഗോ​പാ​ലി​നെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി കെ.​മു​ര​ളീ​ധ​ര​ന്‍. കോ​ണ്‍​ഗ്ര​സി​ൽ പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ ത​ങ്ങ​ള്‍ പ​രി​ഹ​രി​ക്കും. പ​ത്മ​ജ കോ​ണ്‍​ഗ്ര​സി​ന്‍റെ കാ​ര്യം നോ​ക്ക​ണ്ട. തൃ​ശൂ​ര്‍ മാ​ത്ര​മാ​യി പ്ര​ശ്‌​നം ഇ​ല്ല. കേ​ര​ള​ത്തി​ല്‍ എ​ല്ലാ​യി​ട​ത്തും സം​ഘ​ട​ന ദൗ​ര്‍​ബ​ല്യ​മു​ണ്ട്. പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പാ​ര്‍​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്തും. സെ​മി കേ​ഡ​ര്‍ ഒ​ന്നും അ​ല്ല കോ​ണ്‍​ഗ്ര​സി​ന് വേ​ണ്ട​ത്. താ​ഴെ​ക്കി​ട​യു​ള്ള പ്ര​വ​ര്‍​ത്ത​ന​മാ​ണ് വേ​ണ്ട​ത്. മു​ന്‍ അ​നു​ഭ​വം വെ​ച്ച് പ്ര​വ​ര്‍​ത്ത​നം ശ​ക്ത​മാ​ക്കു​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു. കെ. ​സു​ധാ​ക​ര​ന്‍റെ കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​യി​ട്ടു​ള്ള മ​ട​ങ്ങി​വ​ര​വ് സം​ബ​ന്ധി​ച്ച് വി​വാ​ദ​ങ്ങ​ളു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Read More

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി 17കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; യു​വാ​ക്ക​ളെ നാ​ട്ടു​കാ​ർ ത​ല്ലി​ക്കൊ​ന്നു

ഷി​ലോ​ങ്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​ക്ക​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി ത​ല്ലി​ക്കൊ​ന്നു. മേ​ഘാ​ല​യ​യി​ലെ നോ​ങ്തി​ലേ ഗ്രാ​മ​ത്തി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം. ര​ണ്ട് യു​വാ​ക്ക​ളാ​ണ് 17കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ ക​യ​റി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ആ​രു​മി​ല്ലാ​ത്ത സ​മ​യം നോ​ക്കി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റിയ യു​വാ​ക്ക​ൾ പെ​ൺ​കു​ട്ടി​യെ ക​ത്തി കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് പെ​ൺ​കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് ഓ​ടി​യെ​ത്തി. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​വ​രെ പി​ടി​കൂ​ടുകയും ചെയ്തു. പി​ന്നാ​ലെ ഏ​ക​ദേ​ശം 1500 ഓ​ളം ആ​ളു​ക​ളാ​ണ് സം​ഭ​വ​സ്ഥ​ല​ത്ത് ത​ടി​ച്ചു​കൂ​ടി​യ​ത്. ഇ​വ​ർ യു​വാ​ക്ക​ളെ സ​മീ​പ​ത്തെ ക​മ്യൂ​ണി​റ്റി ഹാ​ളി​ലെ​ത്തി​ച്ച് ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്ത് പോ​ലീ​സ് എ​ത്തി​യെ​ങ്കി​ലും നാ​ട്ടു​കാ​ർ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ സ​മ്മ​തി​ച്ചി​ല്ല. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​തി​ക​ളെ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. മ​രി​ച്ച ര​ണ്ട് യു​വാ​ക്ക​ളും നോ​ങ്തി​ലെ തെ​ഴി​ലാ​ളി​ക​ളാ​ണെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു.  

Read More

‘നി​ങ്ങ​ളു​ടെ വോ​ട്ടി​ല്‍ ആ​ഘോ​ഷ​മു​ണ്ടാ​കേ​ണ്ട​ത് ഇ​ന്ത്യ​യി​ലോ പാ​ക്കി​സ്താ​നി​ലോ?’; വി​വാ​ദ പ​ര​സ്യ​വു​മാ​യി ബി​ജെ​പി; വിമർശിച്ച് കോൺഗ്രസ്

മും​ബൈ: വി​വാ​ദ പ​ത്ര പ​ര​സ്യ​വു​മാ​യി ബി​ജെ​പി. ‘നി​ങ്ങ​ളു​ടെ വോ​ട്ടി​ല്‍ ‘ആ​ഘോ​ഷ​മു​ണ്ടാ​കേ​ണ്ട​ത് ഇ​ന്ത്യ​യി​ലോ പാ​ക്കി​സ്താ​നി​ലോ?’ എ​ന്ന വാ​ച​ക​ങ്ങ​ളോ​ടെ മ​റാ​ഠി ഭാ​ഷ​യി​ലു​ള്ള ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യ​മാ​ണ് വി​വാ​ദ​മാ​യ​ത്. ഇ​തി​നെ​തി​രേ കോ​ൺ​ഗ്ര​സ് രം​ഗ​ത്തെ​ത്തി. പെ​രു​മാ​റ്റ ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​ണ് ബി​ജെ​പി പ​ര​സ്യ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു. പ​ര​സ്യം അ​ച്ച​ടി​ച്ച പ​ത്ര​ങ്ങ​ളും കു​റ്റ​ക്കാ​രാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് സ്വ​മേ​ധ​യാ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ അ​ധി​കാ​ര​മു​ണ്ടെ​ന്നും കോ​ണ്‍​ഗ്ര​സ് പ്ര​തി​ക​രി​ച്ചു. ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യ​ങ്ങ​ൾ മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചും വ​ർ​ഗീ​യ ചേ​രി​തി​രി​വ് പ​ര​ത്തു​ന്നു എ​ന്നും ചൂ​ണ്ടി​ക്കാ​ണി​ച്ച് മ​ഹാ​രാ​ഷ്ട്ര പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഞാ​യ​റാ​ഴ്ച സം​സ്ഥാ​ന മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ എ​സ്. ചൊ​ക്ക​ലിം​ഗ​ത്തി​ന് പ​രാ​തി ന​ൽ​കി. മേ​യ് അ​ഞ്ചി​ന് ബി​ജെ​പി ന​ൽ​കി​യ പ​ര​സ്യ​ത്തി​ന്‍റെ പ​ക​ർ​പ്പും പ​രാ​തി​ക്കൊ​പ്പം കോ​ൺ​ഗ്ര​സ് ചേ​ർ​ത്തി​ട്ടു​ണ്ട്.

Read More

പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ ക​ള്ളം; ന​വ​കേ​ര​ള ബ​സി​ന്‍റെ വാ​തി​ലി​ന് ത​ക​രാ​റില്ല; എ​മ​ർ​ജ​ൻ​സി സ്വി​ച്ച് ആ​രോ അ​ബ​ദ്ധ​ത്തി​ൽ അ​മ​ർ​ത്തിയതാണ്; ഗ​താ​ഗ​ത​വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള ബ​സി​ന്‍റെ വാ​തി​ൽ ത​ക​രാ​റാ​യ​തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ഗ​താ​ഗ​ത​വ​കു​പ്പ്. ബ​സി​ന്‍റെ വാ​തി​ലി​ന് മെ​ക്കാ​നി​ക്ക​ല്‍ ത​ക​രാ​റൊ​ന്നും ത​ന്നെ ഇ​ല്ല​ന്ന് ഗ​താ​ഗ​ത മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. ആ​രോ അ​ബ​ദ്ധ​ത്തി​ല്‍ ബ​സി​ന്‍റെ ഡോ​ര്‍ എ​മ​ര്‍​ജ​ന്‍​സി സ്വി​ച്ച് അ​മ​ര്‍​ത്തി​യ​താ​ണെ​ന്നും ഇ​തോ​ടെ ഡോ​റി​ന്‍റെ ഫം​ഷ​ൻ മാ​റി​യ​താ​ണെ​ന്നും, ഡ്രൈ​വ​ർ​മാ​രു​ടെ പ​രി​ച​യ​ക്കു​റ​വ് കാ​ര​ണ​മാ​ണ് പ്ര​ശ്‌​നം ഉ​ട​ൻ പ​രി​ഹ​രി​ക്കാ​തി​രു​ന്ന​തെ​ന്നും ഗ​താ​ഗ​ത വ​കു​പ്പ് പ​റ​ഞ്ഞു. ന​വ​കേ​ര​ള ബ​സ്’ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള ആ​ദ്യ​ത്തെ സ​ർ​വീ​സ് ഞാ​യ​ർ മു​ത​ൽ തു​ട​ങ്ങി. എ​ന്നാ​ൽ യാ​ത്ര തു​ട​ങ്ങി കു​റ​ച്ച് സ​മ​യ​ത്തി​ന് ശേ​ഷം ഹൈ​ഡ്രോ​ളി​ക് ഡോ​ർ കേ​ടാ​യി. ബ​സി​ന്‍റെ ഡോ​ർ ഇ​ട​യ്ക്കി​ടെ ത​നി​യെ തു​റ​ന്നു പോ​കു​ക​യും ചെ​യ്തു. ഇ​തോ​യെ ബ​ത്തേ​രി ഗ്യാ​രേ​ജി​ൽ ബ​സ് ക​യ​റ്റു​ക​യും പ്ര​ശ്നം പ​രി​ഹ​രി​ച്ച​തി​ന് ശേ​ഷം യാ​ത്ര തു​ട​രു​ക‍​യും ചെ​യ്തു.

Read More

പാർക്ക് ലൈറ്റ് അത്ര ലൈറ്റല്ല; മറയ്‌ക്കരുത് കണ്ണുകളെ; മറക്കരുത് വിളക്കുകളെ; എംവിഡി

തി​രു​വ​ന​ന്ത​പു​രം: പാ​ർ​ക്ക് ലൈ​റ്റ് അ​ത്ര ലൈ​റ്റ​ല്ല​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. ലൈ​റ്റു​ക​ളി​ൽ ന​മ്മു​ടെ ക​ണ്ണു​ക​ൾ​ക്ക് ഏ​റ്റ​വും നി​രു​പ​ദ്ര​വ​കാ​രി​യാ​യ ഒ​ന്നാ​ണ് പാ​ർ​ക്കിം​ഗ് ലൈ​റ്റു​ക​ൾ. പേ​ര് പോ​ലെ ത​ന്നെ പാ​ർ​ക്ക് ചെ​യ്യു​മ്പോ​ൾ ഇ​ടേ​ണ്ട ലൈ​റ്റു​ക​ൾ. എ​ന്നാ​ൽ മാ​ളു​ക​ൾ, പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടു​ക​ൾ തു​ട​ങ്ങി പാ​ർ​ക്കിം​ഗി​നാ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ അ​ല്ലെ​ന്ന് മാ​ത്രം. വെ​ളി​ച്ച​ക്കു​റ​വു​ള്ള സ​മ​യ​ങ്ങ​ളി​ലോ രാ​ത്രി​കാ​ല​ങ്ങ​ളി​ലോ റോ​ഡു​വ​ക്കി​ൽ കു​റ​ച്ചു നേ​രം പാ​ർ​ക്ക് ചെ​യ്യു​മ്പോ​ൾ മ​റ്റു ഡ്രൈ​വ​ർ​മാ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ടെ​ന്ന് വ​രാ​നും അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും ആ​ണ് ഈ ​ലൈ​റ്റു​ക​ൾ പ്ര​ധാ​ന​മാ​യും ഉ​പ​ക​രി​ക്കു​ന്ന​തെ​ന്ന് എം​വി​ഡി പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് എം​വി​ഡി​യു​ടെ നി​ർ​ദേ​ശം. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… പാ​ർ​ക്ക് ലൈ​റ്റ് അ​ത്ര ലൈ​റ്റ​ല്ല. പൊ​തു​വേ ഒ​രു അ​മി​ത​പ്രാ​ധാ​ന്യം ഹെ​ഡ് ലൈ​റ്റു​ക​ൾ​ക്ക് നാം ​ന​ൽ​കാ​റു​ണ്ട്. എ​ന്നാ​ൽ അ​വ ഓ​ൺ ചെ​യ്യ​ണ​മെ​ങ്കി​ൽ ആ​ദ്യം ഓ​ണാ​ക്കേ​ണ്ട ഒ​ട്ടും പ്രാ​ധാ​ന്യം ക​ല്പി​ക്കാ​ത്ത ഒ​രു ലൈ​റ്റു​ണ്ട്. അ​താ​ണ് പാ​ർ​ക്ക് ലൈ​റ്റു​ക​ൾ. ഹെ​ഡ് ലൈ​റ്റു​ക​ൾ ഓ​ണാ​യി​ക്ക​ഴി​ഞ്ഞാ​ൽ​പ്പി​ന്നെ…

Read More

മു​ഴു​വ​ൻ അ​ധ്യാ​പ​ക​ർ​ക്കും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ സം​സ്ഥാ​നം ആ​യി മാ​റു​ക​യാ​ണ് കേ​ര​ളം; വി. ശിവൻകുട്ടി

തി​രു​വ​ന​ന്ത​പു​രം: മു​ഴു​വ​ൻ അ​ധ്യാ​പ​ക​ർ​ക്കും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ സം​സ്ഥാ​നം ആ​യി മാ​റു​ക​യാ​ണ് കേ​ര​ള​മെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. 2024 ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ ഈ ​നേ​ട്ടം ന​മ്മ​ൾ കൈ​വ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് മ​ന്ത്രി പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് പ​രി​ശീ​ല​ന ക്ലാ​സ്സി​ൽ അ​ധ്യാ​പ​ക​ർ​ക്കൊ​പ്പം. മു​ഴു​വ​ൻ അ​ധ്യാ​പ​ക​ർ​ക്കും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ സം​സ്ഥാ​നം ആ​വു​ക​യാ​ണ് കേ​ര​ളം. 2024 ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ ഈ ​നേ​ട്ടം ന​മ്മ​ൾ കൈ​വ​രി​ക്കും. നി​ങ്ങ​ളെ​ല്ലാ​വ​രും ഒ​പ്പം ഉ​ണ്ടാ​ക​ണം.

Read More

മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ള​ത്തി​നാ​യി ന​മു​ക്ക് അ​ണി​നി​ര​ക്കാം; ഇനി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വ​സ്തു​ക്ക​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​ലാവട്ടെ മ​ത്സ​രം; എം. ​ബി. രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം: പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥാ​പി​ച്ച ഫ്ല​ക്സ് ബോ​ർ​ഡു​ക​ളും പോ​സ്റ്റ​റു​ക​ളും കൊ​ടി​തോ​ര​ണ​ങ്ങ​ളും നീ​ക്കം ചെ​യ്യാ​ൻ ന​മു​ക്ക് ഒ​ന്നി​ച്ച് കൈ ​കോ​ർ​ക്കാ​മെ​ന്ന് മ​ന്ത്രി എം. ​ബി. രാ​ജേ​ഷ്. അ​താ​ത് മു​ന്ന​ണി​ക​ള്‍ സ്ഥാ​പി​ച്ച പ്ര​ചാ​ര​ണ വ​സ്തു​ക്ക​ൾ അ​വ​ർ ത​ന്നെ ഉ​ട​ൻ നീ​ക്കം ചെ​യ്ത് സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ധ​ർ​മ്മ​ടം മ​ണ്ഡ​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സൃ​ഷ്ടി​ച്ച മാ​തൃ​ക, ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി​ക​ള്‍​ക്കും സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ആ​വേ​ശ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ന്ന​ണി​ക​ള്‍ മ​ത്സ​രി​ച്ചാ​ണ് ബോ​ർ​ഡു​ക​ളും കൊ​ടി​തോ​ര​ണ​ങ്ങ​ളും സ്ഥാ​പി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തോ​ടെ ഇ​വ​യെ​ല്ലാം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​വു​ക​യും അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ മാ​ലി​ന്യ​മാ​യി​ത്തീ​രു​ക​യും ചെ​യ്തു. നാ​ടി​നെ മാ​ലി​ന്യ​മു​ക്ത​മാ​യി സൂ​ക്ഷി​ക്കാ​നു​ള്ള ഇ​ട​പെ​ട​ലു​ക​ൾ​ക്ക് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളും നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് ജ​ന​ങ്ങ​ൾ​ക്കാ​കെ ന​ല്ലൊ​രു സ​ന്ദേ​ശം ന​ൽ​കു​മെ​ന്നും രാ​ജേ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് എം. ​ബി. രാ​ജേ​ഷി​ന്‍റെ പ്ര​തി​ക​ര​ണം. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… തെ​ര​ഞ്ഞെ​ടു​പ്പി​ൽ…

Read More