ഷാ​ജി​യു​ടെ മ​ര​ണം കൊ​ല​പാ​ത​കം, ഉ​ത്ത​ര​വാ​ദി എ​സ്എ​ഫ്ഐ; നാ​ട് കു​ട്ടി​ച്ചോ​റാ​ക്കാ​ൻ എ​സ്എ​ഫ് ഐ ​അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കെ. ​സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ​ത്തി​ലെ വി​ധി​ക​ർ​ത്താ​വാ​യി​രു​ന്ന ഷാ​ജി​യു​ടെ മ​ര​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി എ​സ്എ​ഫ്ഐ​യാ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ. യു​ണി​വേ​ഴ്സി​റ്റി ക​ലോ​ത്സ​വ​ത്തി​ൽ മാ​ർ​ഗം​ക​ളി​യി​ൽ എ​സ്എ​ഫ്ഐ പ​റ​ഞ്ഞ ആ​ളു​ക​ൾ​ക്ക് ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ ന​ൽ​കാ​ൻ ഷാ​ജി നി​ഷേ​ധി​ച്ച​താ​ണ് ക​ള്ള​ക്കേ​സി​ന് പി​ന്നി​ൽ. ഷാ​ജി​യെ​ക്കു​റി​ച്ച് ഇ​തു​വ​രെ യാ​തൊ​രു കു​റ്റ​വും വ​ന്നി​ട്ടി​ല്ല. വ​ള​രെ നി​ഷ്പ​ക്ഷ​മാ​യി വി​ധി നി​ർ​ണ​യം ന​ട​ത്തു​ന്ന​യാ​ളാ​ണെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. ഷാ​ജി​യെ ത​ല്ലു​ക​യും ഫോ​ൺ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​തി​ന്‍റെ അ​പ​മാ​നം സ​ഹി​ക്ക വ​യ്യാ​തെ​യാ​ണ് അ​ദ്ദേ​ഹം ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. ഇ​ത് ഒ​രു​കൊ​ല​പാ​ത​ക​മാ​ണ്. പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക​ളെ ശി​ക്ഷി​ക്ക​ണം. ഇ​ല്ലെ​ങ്കി​ൽ ഇ​വി​ടെ ഒ​രു ക​ലാ​പം പൊ​ട്ടി​പ്പു​റ​പ്പെ​ടും. എ​സ്എ​ഫ്ഐ ഗു​ണ്ട​ക​ളെ ഇ​റ​ക്കി നാ​ട് കു​ട്ടി​ച്ചോ​റാ​ക്കാ​ൻ സ​മ്മ​തി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ എ​സ്എ​ഫ്ഐ​യു​ടെ കി​രാ​ത കൊ​ല​പാ​ത​ക​ങ്ങ​ൾ ഇ​ങ്ങ​നെ ന​ട​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ കു​റെ മാ​സ​ങ്ങ​ളാ​യി കേ​ൾ​ക്കു​ന്ന വാ​ർ​ത്ത​ക​ൾ എ​ല്ലാം എ​സ്എ​ഫ്ഐ​ക്കാ​രു​ടെ കൊ​ല​പാ​ത​ങ്ങ​ളെ​ക്കു​റി​ച്ചാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം; പ്ര​തി​ഷേ​ധം തു​ട​രു​ന്നു, ഭ​യം വേ​ണ്ടെ​ന്നു കേ​ന്ദ്രം; അ​സ​മി​ല്‍ അ​ര്‍​ധ​സൈ​നി​ക വി​ഭാ​ഗ​ത്തെ വി​ന്യ​സി​ച്ചു

ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ​ ഭേ​ദ​ഗ​തി​ നിയമത്തിൽ‍ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം തു​ട​രു​ന്നു. വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും സം​ഘ​ട​ന​ക​ളും പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​കു​ന്നു​ണ്ട്. വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ നി​യ​മ​പ​ര​മാ​യും നീ​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്നു. അ​സ​മി​ല്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന് കൂ​ടു​ത​ല്‍ അ​ര്‍​ധ​സൈ​നി​ക വി​ഭാ​ഗ​ത്തെ വി​ന്യ​സി​ച്ചു. ഡ​ൽ​ഹി​യി​ല്‍ ഇ​ന്നും പ്ര​തി​ഷേ​ധം സ​ജീ​വ​മാ​യി തു​ട​രും. ഇ​ന്ന​ലെ ഡ​ൽ​ഹി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച മു​പ്പ​തി​ല​ധി​കം വി​ദ്യാ​ര്‍​ഥി​ക​ളെ കാ​ന്പ​സി​ല്‍ ക​യ​റി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഇ​ന്നും പ്ര​തി​ഷേ​ധം തു​ട​രാ​നാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ തീ​രു​മാ​നം. കേ​ര​ള​ത്തി​ല്‍ യു​ഡി​എ​ഫ്-​എ​ല്‍​ഡി​എ​ഫ് മു​ന്ന​ണി​ക​ളും സ​ഖ്യ​ക​ക്ഷി​ക​ളു​മെ​ല്ലാം പ്ര​തി​ഷേ​ധ​ത്തി​ലു​ണ്ട്. ഇ​ന്നും പ​ല​യി​ട​ങ്ങ​ളി​ലും പ്ര​തി​ഷേ​ധം ന​ട​ത്താ​നാ​ണ് മു​ന്ന​ണി​ക​ളു​ടെ​യും പാ​ര്‍​ട്ടി​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യു​മെ​ല്ലാം തീ​രു​മാ​നം. ഇ​തി​നി​ടെ ആ​രും പൗ​ര​ത്വ​ത്തി​ന് അ​പേ​ക്ഷി​ക്ക​രു​തെ​ന്ന് ബം​ഗാ​ളി​ല്‍ മ​മ​ത ബാ​ന​ര്‍​ജി ആ​വ​ര്‍​ത്തി​ച്ചു. പൗ​ര​ത്വ​നി​യ​മ ഭേ​ദ​ഗ​തി​യെ ചെ​റു​ക്ക​ണ​മെ​ന്നും മ​മ​ത ആ​വ​ശ്യ​പ്പെ​ട്ടു. ഇ​പ്പോ​ള്‍ ഇ​ന്ത്യ​യി​ല്‍ താ​മ​സി​ക്കു​ന്ന​വ​രെ​യെ​ല്ലാം അ​ഭ​യാ​ര്‍​ഥി​ക​ളാ​ക്കാ​നാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​മെ​ന്നും മ​മ​ത പ​റ​ഞ്ഞു. പൗ​ര​ത്വ​ത്തി​ന് അ​പേ​ക്ഷി​ച്ച്, അ​ത് അം​ഗീ​ക​രി​ക്കു​ന്ന സ​മി​തി​യി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​ണ് പ്രാ​ധാ​ന്യം. സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ള…

Read More

‘അ​പ​മാ​നി​ക്ക​പ്പെ​ട്ടാ​ൽ ബി​ജെ​പി വി​ട​ണം, ഞ​ങ്ങ​ൾ മ​ന്ത്രി​യാ​ക്കാം’ നി​തി​ൻ ഗ​ഡ്ക​രി​യോ​ട് ഉ​ദ്ധ​വ് താ​ക്ക​റെ

മും​ബൈ: അ​പ​മാ​നി​ക്ക​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ ബി​ജെ​പി വി​ടാ​ൻ കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​യോ​ട് വീ​ണ്ടും ആ​വ​ശ്യ​പ്പെ​ട്ട് ശി​വ​സേ​ന (യു​ബി​ടി) ത​ല​വ​ൻ ഉ​ദ്ധ​വ് താ​ക്ക​റെ. അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ന്‍റെ പേ​രി​ൽ ബി​ജെ​പി ഒ​രി​ക്ക​ൽ ല​ക്ഷ്യ​മി​ട്ടി​രു​ന്ന മു​ൻ കോ​ൺ​ഗ്ര​സ് നേ​താ​വാ​യ കൃ​പാ​ശ​ങ്ക​ർ സിം​ഗി​നെ​പ്പോ​ലു​ള്ള​വ​ർ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കൊ​പ്പം ബി​ജെ​പി​യു​ടെ ആ​ദ്യ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി. എ​ന്നാ​ൽ ഗ​ഡ്ക​രി​യു​ടെ പേ​ര് കാ​ണാ​നി​ല്ല.  ​രണ്ട് ദി​വ​സം മു​മ്പ് ഞാ​ൻ ഇ​ത് ഗ​ഡ്ക​രി​യോ​ട് പ​റ​ഞ്ഞി​രു​ന്നു. ഇ​ത് വീ​ണ്ടും ആ​വ​ർ​ത്തി​ക്കു​ക​യാ​ണ്. നി​ങ്ങ​ളെ അ​പ​മാ​നി​ക്കു​ക​യാ​ണെ​ങ്കി​ൽ ബി​ജെ​പി വി​ട്ട് മ​ഹാ വി​കാ​സ് അ​ഘാ​ഡി സ​ഖ്യ​ത്തി​ൽ ചേ​രു​ക. നി​ങ്ങ​ളു​ടെ വി​ജ​യം ഉ​റ​പ്പാ​ക്കൂ. ഞ​ങ്ങ​ളു​ടെ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​രു​മ്പോ​ൾ ഞ​ങ്ങ​ൾ നി​ങ്ങ​ളെ മ​ന്ത്രി​യാ​ക്കും. അ​ത് അ​ധി​കാ​ര​ങ്ങ​ളു​ള്ള ഒ​രു പ​ദ​വി​യാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കി​ഴ​ക്ക​ൻ മ​ഹാ​രാ​ഷ്ട്ര​യി​ലെ യ​വ​ത്മാ​ൽ ജി​ല്ല​യി​ലെ പു​സാ​ദി​ൽ ന​ട​ന്ന റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു താ​ക്ക​റെ. ക​ഴി​ഞ്ഞ​യാ​ഴ്ച, പ്ര​തി​പ​ക്ഷ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കാ​ൻ ഗ​ഡ്ക​രി​യോ​ട് താ​ക്ക​റെ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​തി​രേ മ​ഹാ​രാ​ഷ്ട്ര…

Read More

ബം​ഗ​ളൂ​രു​വി​ലെ ഫ്ലാ​റ്റി​ൽ പു​ഴു​വ​രി​ച്ച് യു​വ​തി​യു​ടെ ന​ഗ്ന​മൃ​ത​ദേ​ഹം; കൊ​ല്ല​പ്പെ​ടു​ന്ന​തി​നു മു​ൻ​പു യു​വ​തി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്ക​പ്പെട്ടു

ബം​ഗ​ളൂ​രു: ച​ന്ദാ​പു​ര​യി​ലെ ഫ്ലാ​റ്റി​ൽ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ അ​ഴു​കി​യ ന​ഗ്ന​മാ​യ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹ​ത്തി​ന് അ​ഞ്ചു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണു നി​ഗ​മ​നം. യു​വ​തി​ക്ക് 25 വ​യ​സ് പ്രാ​യം തോ​ന്നി​ക്കും. മൃ​ത​ദേ​ഹം കി​ട​ന്നി​രു​ന്ന മു​റി​യി​ൽ​നി​ന്നു ല​ഹ​രി​മ​രു​ന്നും സി​റി​ഞ്ചും ക​ണ്ടെ​ടു​ത്തു. കൊ​ല്ല​പ്പെ​ടു​ന്ന​തി​നു മു​ൻ​പു യു​വ​തി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്ക​പ്പെ​ട്ടെ​ന്നു സം​ശ​യ​മു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. രൂ​ക്ഷ​ഗ​ന്ധ​ത്തെ​ത്തു​ട​ർ​ന്നു വീ​ട്ടു​ട​മ ഫ്ലാ​റ്റി​ൽ ക​യ​റി നോ​ക്കു​ക​യും പോ​ലീ​സി​നെ വി​ളി​ക്കു​ക​യു​മാ​യി​രു​ന്നു. മൃ​ത​ദേ​ഹം ന​ഗ്ന​മാ​യി​രു​ന്നെ​ങ്കി​ലും മു​റി​വു​ക​ളോ പോ​റ​ലു​ക​ളോ ഇ​ല്ലെ​ന്ന് സൂ​ര്യ​ന​ഗ​ർ പോ​ലീ​സ് പ​റ​ഞ്ഞു. ഒ​രു മാ​സം മു​ൻ​പു ഫ്‌​ളാ​റ്റ് വാ​ട​ക​യ്‌​ക്ക് എ​ടു​ക്കു​മ്പോ​ൾ യു​വ​തി​യു​ടെ പി​താ​വാ​ണെ​ന്നു സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യ 40 വ​യ​സു​ള്ള ഒ​രാ​ൾ വ​ന്നി​രു​ന്നു. ഇ​യാ​ളെ പോ​ലീ​സ് തെ​ര​യു​ക​യാ​ണ്. വാ​ട​ക​ക്കാ​രെ നി​ർ​ദേ​ശി​ച്ച ആ​ളെ​യും യു​വ​തി​യു​ടെ അ​ച്ഛ​നെ​ന്നു പ​റ​യു​ന്ന​യാ​ളെ​യും കാ​ണാ​ത്ത​തി​ൽ ദു​രൂ​ഹ​ത​യു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു

Read More

സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി ഉ​പ​യോ​ഗം കൂ​ടി; ക​റ​ന്‍റി​ന് ക്ഷാ​മം; കെ​എ​സ്ഇ​ബി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത വേ​ന​ലി​ൽ സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി ഉ​പ​യോ​ഗം കൂ​ടി​യ​തോ​ടെ കെ​എ​സ്ഇ​ബി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലേ​ക്ക് പോ​കു​ക​യാ​ണെ​ന്ന് വി​ല​യി​രു​ത്ത​ൽ. വൈ​ദ്യു​തി ഉ​പ​യോ​ഗം കൂ​ടു​ന്ന​ത് സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ച്ചു. നാ​ളെ​യാ​ണ് യോ​ഗം. പീ​ക്ക് സ​മ​യ​ങ്ങ​ളി​ൽ 5000 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​പ​യോ​ഗ​മാ​ണ് പ്ര​തി​ദി​നം ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​പ്പോ​ൾ ഉ​പ​യോ​ഗം 5031 മെ​ഗാ​വാ​ട്ട് വരെ കൂ​ടി​യ​താ​ണ് കെ​എ​സ്ഇ​ബി​യെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി​കൊ​ണ്ടു മാ​ത്രം കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. നേ​ര​ത്തെ കു​റ​ഞ്ഞ നി​ര​ക്കി​ൽ ദീ​ർ​ഘ​കാ​ല ക​രാ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വൈ​ദ്യു​തി വാ​ങ്ങാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത് സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി​യി​രു​ന്നു. പി​ന്നീ​ട് ന​ട​പ​ടി പു​നഃ​സ്ഥാ​പി​ച്ചെ​ങ്കി​ലും ക​രാ​ർ ക​ന്പ​നി​ക​ൾ സ​ഹ​ക​രി​ക്കാ​ത്ത​തും കെ​എ​സ്ഇ​ബി​യെ ബാ​ധി​ച്ചി​ട്ടു​ണ്ട്. വൈ​ദ്യു​തി ഉ​പ​യോ​ഗം വീ​ണ്ടും കൂ​ടി​യാ​ൽ സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​യേ​ക്കും. കെ​എ​സ്ഇ​ബി​ക്ക് ഉ​ണ്ടാ​കു​ന്ന സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ സ​ർ​ചാ​ർ​ജോ ചാ​ർ​ജ് വ​ർ​ധ​ന​യോ ഉ​പ​യോ​ക്താ​ക്ക​ളി​ൽ​നി​ന്ന് ഈ​ടാ​ക്കേ​ണ്ട സാ​ഹ​ച​ര്യ​വും…

Read More

ജ​ന​ങ്ങ​ൾ​ക്ക് അ​ങ്ങ​നെ​യെ​ങ്കി​ലും അ​രി കി​ട്ട​ട്ടെ​യെ​ന്ന് ​സു​രേ​ഷ്ഗോ​പി; പ​ദ്മ​ജ​യെ ബി​ജെ​പി​യി​ലേ​ക്ക് ​ആ​രും ക്ഷ​ണി​ച്ചു​കൊ​ണ്ടു​വ​ന്ന​ത​ല്ല

തൃ​ശൂ​ർ: ശ​ബ​രി കെ ​റൈ​സ് വി​ത​ര​ണം ഇ​ന്നാ​രം​ഭി​ക്കു​ന്പോ​ൾ ജ​ന​ങ്ങ​ൾ​ക്ക് അ​ങ്ങനെ​യെ​ങ്കി​ലും അ​രി കി​ട്ട​ട്ടെ എ​ന്ന പ്ര​തി​ക​ര​ണ​വു​മാ​യി തൃ​ശൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ലം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സു​രേ​ഷ്ഗോ​പി. പ്ര​ചാര​ണ​ത്തി​നി​ടെ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സു​രേ​ഷ്ഗോ​പി. പ​ദ്മ​ജ​യെ ബി​ജെ​പി​യി​ലേ​ക്ക് ആ​രും ക്ഷ​ണി​ച്ച് കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്ന​ത​ല്ലെ​ന്നും അ​വ​ർ സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം വ​ന്ന​താ​ണെ​ന്നും സു​രേ​ഷ്ഗോ​പി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് നി​ല​വി​ൽ ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മു​ണ്ടെ​ന്നും അ​ത് പ്ര​ചാ​ര​ണ​വേ​ള​യി​ൽ ജ​ന​ങ്ങ​ളു​ടെ പെ​രു​മാ​റ്റ​ത്തി​ൽനി​ന്ന് മ​ന​സി​ലാ​യെ​ന്നും ഇ​ത്ത​വ​ണ ബി​ജെ​പി​യു​ടെ വോ​ട്ട് ശ​ത​മാ​നം കൂ​ടു​മെ​ന്നും സു​രേ​ഷ് ഗോ​പി പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു. താ​ൻ ജ​യി​ച്ചാ​ൽ തൃ​ശൂ​രി​ൽ എ​ലി​വേ​റ്റ​ഡ് ഹൈ​വേ കൊ​ണ്ടു​വ​രു​മെ​ന്നും സു​രേ​ഷ് ഗോ​പി വാ​ഗ്ദാ​നം ചെ​യ്തു. സ്വ​ന്തം ലേ​ഖ​ക​ൻ

Read More

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം; എ​ന്തു​കൊ​ണ്ട് എ​തി​ർ​ക്ക​പ്പെ​ടു​ന്നു

അ​ഫ്ഗാ​നി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ്, പാ​ക്കി​സ്ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഹി​ന്ദു, സി​ക്ക്, ജൈ​ന, ബു​ദ്ധ, ക്രി​സ്ത്യ​ൻ, പാ​ഴ്സി അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്ത്യ​ൻ പൗ​ര​ത്വം ല​ഭി​ക്കു​ന്ന​തി​ന് നി​യ​മം വ​ഴി​യൊ​രു​ക്കു​ന്നു. 2014 ഡി​സം​ബ​ർ 31നു ​മു​ന്പ് ഇ​ന്ത്യ​യി​ൽ താ​മ​സ​മാ​ക്കി​യ​വ​ർ​ക്കാ​ണ് പൗ​ര​ത്വം ല​ഭി​ക്കു​ക. എ​ന്നാ​ൽ മു​സ്‌​ലിം​ക​ളെ മാ​ത്രം ഇ​തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി. ഇ​തി​നെ​യാ​ണു രാ​ജ്യ​ത്താ​കെ പ്ര​തി​പ​ക്ഷ​വും മു​സ്‌​ലിം സം​ഘ​ട​ന​ക​ളും എ​തി​ർ​ക്കു​ന്ന​ത്. ഭ​ര​ണ​ഘ​ട​ന​യു​ടെ അ​നു​ച്ഛേ​ദം 14ലെ ​വ്യ​വ​സ്ഥ​ക​ൾ​ക്കു വി​രു​ദ്ധ​മാ​യി മ​ത​പ​ര​മാ​യ വി​വേ​ച​നം ഉ​ണ്ടാ​ക്കു​ന്ന​താ​ണ് പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യെ​ന്ന​താ​ണു പ​രാ​തി. അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ നി​ർ​വ​ചി​ക്കു​ന്ന 1955ലെ ​പൗ​ര​ത്വ നി​യ​മ​ത്തി​ലെ ര​ണ്ടാം വ​കു​പ്പാ​ണു പു​തി​യ പൗ​ര​ത്വ നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി ചെ​യ്ത​ത്. പൗ​ര​ത്വ നി​യ​മ​ത്തി​ന്‍റെ സെ​ക്‌​ഷ​നി​ലേ​ക്ക് 2 (1) (ബി) ​ഒ​രു പു​തി​യ വ്യ​വ​സ്ഥ ചേ​ർ​ത്ത​താ​ണു ഭേ​ദ​ഗ​തി. ഇ​ത​നു​സ​രി​ച്ച്, അ​ഫ്ഗാ​നി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ്, പാ​ക്കി​സ്ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഹി​ന്ദു, സി​ക്ക്, ബു​ദ്ധ, ജൈ​ന, പാ​ഴ്സി, ക്രി​സ്ത്യ​ൻ സ​മു​ദാ​യ​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​രെ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രാ​യി ക​ണ​ക്കാ​ക്കി​ല്ല. കൂ​ടാ​തെ, 1920ലെ ​പാ​സ്പോ​ർ​ട്ട് (ഇ​ന്ത്യ​യി​ലേ​ക്കു​ള്ള…

Read More

അ​രി​ക്കൊ​മ്പ​ൻ പോ​യെ​ങ്കി​ൽ ച​ക്ക​ക്കൊ​മ്പ​ൻ എ​ത്തി: കൊ​ടി​മ​രം ച​വി​ട്ടി വീ​ഴ്ത്തി ഫെ​ൻ​സിം​ഗ് ത​ക​ർ​ത്തു; റേ​ഷ​ൻ​ക​ട​യി​ലെ 4 ചാ​ക്ക് അ​രി ന​ശി​പ്പി​ച്ച് ച​ക്ക​ക്കൊ​മ്പ​ൻ

ഇ​ടു​ക്കി: പ​ന്നി​യാ​റി​ൽ കാ​ട്ടാ​ന റേ​ഷ​ൻ​ക​ട ആ​ക്ര​മി​ച്ച് ത​ക​ർ​ത്തു. ഇ​ത്ത​വ​ണ ച​ക്ക​ക്കൊ​മ്പ​നാ​ണ് റേ​ഷ​ൻ​ക​ട പൊ​ളി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ 3.30 ന് ​ആ​ണ് ച​ക്ക​ക്കൊ​മ്പ​ൻ റേ​ഷ​ൻ ക​ട ആ​ക്ര​മി​ച്ച​ത്. എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി​ക്ക് പോ​യ​പ്പോ​ഴാ​ണ് റേ​ഷ​ൻ​ക​ട ആ​ക്ര​മി​ച്ച​ത് കാ​ണു​ന്ന​ത്. ഇ​വ​രാ​ണ് വി​വ​രം ക​ട​യു​ട​മ​യേ​യും വ​നം​വ​കു​പ്പി​നെ​യും അ​റി​യി​ച്ച​ത്. അ​രി​ക്കൊ​മ്പ​ൻ മു​ൻ​പ് സ്ഥി​ര​മാ​യി ത​ക​ർ​ത്തി​രു​ന്ന റേ​ഷ​ൻ​ക​ട​യാ​ണി​ത്. പ​ന്നി​യാ​റി​ലെ റേ​ഷ​ൻ​ക​ട പ​ന്ത്ര​ണ്ട് ത​വ​ണ​യോ​ള​മാ​ണ് അ​രി​ക്കൊ​മ്പ​ൻ ആ​ക്ര​മി​ച്ച​ത്. അ​രി​ക്കൊ​മ്പ​ന്‍റെ ആ​ക്ര​മ​ണം സ്ഥി​ര​മാ​യ​തോ​ടെ റേ​ഷ​ൻ കൊ​ടു​ക്കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യം വ​ന്നി​രു​ന്നു. തു​ട​ർ​ന്നാ​ണ് അ​രി​ക്കൊ​മ്പ​നെ ഇ​വി​ടെ നി​ന്നും മാ​റ്റി​യ​ത്. പി​ന്നീ​ട് ഹാ​രി​സ​ൺ മ​ല​യാ​ളം ക​മ്പി​നി​യാ​ണ് റേ​ഷ​ൻ​ക​ട പു​തു​ക്കി പ​ണി​ത​ത്. റേ​ഷ​ൻ​ക​ട​യ്ക്ക് ചു​റ്റും വ​നം​വ​കു​പ്പ് ഫെ​ൻ​സിം​ഗ് സ്ഥാ​പി​ക്കു​ക​യും ചെ​യ്തു. പിന്നാലെ റേ​ഷ​ൻ​വി​ത​ര​ണം ന​ട​ക്കു​ന്നുണ്ടായിരുന്നു. ഇ​തി​നി​ട​യി​ലാ​ണ് ച​ക്ക​ക്കൊ​മ്പ​ന്‍റെ ആ​ക്ര​മ​ണം. റേ​ഷ​ൻ ക​ട​യോ​ട് ചേ​ർ​ന്നു​ള്ള ക്ഷേ​ത്ര​ത്തി​ലെ കൊ​ടി​മ​രം ഫെ​ൻ​സിം​ഗി​ലേ​ക്ക് ച​വി​ട്ടി​വീ​ഴ്ത്തി ഫെ​ൻ​സിം​ഗ് ത​ക​ർ​ത്താ​ണ് ആ​ന അ​ക​ത്ത് പ്ര​വേ​ശി​ച്ച​ത്. ക​ട​യു​ടെ ചു​മ​ര് ത​ക​ർ​ത്ത ച​ക്ക​ക്കൊ​മ്പ​ൻ…

Read More

അടിവരയിട്ട് പറയുന്നു, മു​സ്ലിം ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ര​ണ്ടാം ത​രം പൗ​ര​ൻ​മാ​രാ​യി ക​ണ​ക്കാ​ക്കു​ന്ന പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കി​ല്ല; എ. എ. റഹീം

തിരുവനന്തപുരം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ജ​ന​ങ്ങ​ളെ വി​ഭ​ജി​ക്കു​ന്ന​തി​നും വ​ർ​ഗീ​യ വി​കാ​രം കു​ത്തി​യി​ള​ക്കു​ന്ന​തി​നും ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ളെ കാ​റ്റി​ൽ പ​റ​ത്താ​നു​മു​ള്ള​താ​ണെ​ന്ന് രാജ്യസഭാ എംപിയും, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റുമായ എ. എ. റഹീം.  സം​ഘ​പ​രി​വാ​റി​ന്‍റെ ഹി​ന്ദു​ത്വ വ​ർ​ഗീ​യ അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​യി മാ​ത്ര​മേ ഇ​തി​നെ കാ​ണാ​ൻ സാ​ധി​ക്കു. തു​ല്യ അ​വ​കാ​ശ​ങ്ങ​ളു​ള്ള ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ പ​ല​ത​ട്ടു​ക​ളാ​ക്കാ​നു​ള്ള ഈ ​നീ​ക്കം ഒ​റ്റ​ക്കെ​ട്ടാ​യി എ​തി​ർ​ക്ക​ണ​മെ​ന്നു അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് അ​ദ്ദേ​ഹം പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… തെ​ര​ഞ്ഞെ​ടു​പ്പ് മു​ൻ​നി​ർ​ത്തി പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ന്‍റെ ച​ട്ട​ങ്ങ​ൾ വി​ജ്ഞാ​പ​നം ചെ​യ്ത കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി രാ​ജ്യ​ത്തെ അ​സ്വ​സ്ഥ​മാ​ക്കാ​നു​ള്ള​താ​ണ്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​ന് തൊ​ട്ടു മു​ൻ​പാ​ണ് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ത് ജ​ന​ങ്ങ​ളെ വി​ഭ​ജി​ക്കാ​നും വ​ർ​ഗീ​യ വി​കാ​രം കു​ത്തി​യി​ള​ക്കാ​നും ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ളെ ത​ന്നെ കാ​റ്റി​ൽ പ​റ​ത്താ​നു​മു​ള്ള​താ​ണ്.…

Read More

സ്വകാര്യ ബസുകളുടെ ചീത്തപ്പേര് മാറ്റാൻ മോട്ടോർ വാഹന വകുപ്പ്; വനിതാ കണ്ടക്ടർമാരെ നിയമിക്കും

ആലപ്പുഴ: സ്വകാര്യ ബസുകളിലെ ചീത്തപ്പേര് മാറ്റാനായി വനിതാ കണ്ടക്ടറുമാരെ കൊണ്ടുവരാനുള്ള ശ്രമവുമായി മോട്ടോർ വാഹന വകുപ്പ്. ബസ് ജീവനക്കാർ യാത്രക്കാരോടും സ്കൂൾ വിദ്യാർഥികളോടും മോശമായി പെരുമാറുന്നെന്നും യൂണിഫോം ധരിക്കുന്നില്ലെന്നും പരാതിയുണ്ട്. ജില്ലയിൽ ലൈസൻസുള്ള കണ്ടക്ടർമാർ കുറവായതിനാൽ പല ബസുകളിലും ലൈസൻസില്ലാത്തവരാണ് ജോലി ചെയ്യുന്നത്. ഈ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും സ്ത്രീകൾക്ക് വരുമാന മാർഗമുണ്ടാക്കാനുമാണ് മോട്ടോർ വാഹന വകുപ്പ് ശ്രമിക്കുന്നത്. ആലപ്പുഴയിൽ ബസിൽ നിന്നു തെറിച്ചു വീണ് വിദ്യാർഥിക്ക് പരുക്കേറ്റ സംഭവത്തിനെ തുടർന്ന് ബസ് ജീവനക്കാർക്കായി മോട്ടോർ വാഹന വകുപ്പ് ബോധവൽക്കരണ ക്ലാസ് നടത്തി തിരിച്ചറിയൽ രേഖ നൽകി. ഈ രേഖകൾ കൈവശമില്ലാതെ ബസുകളിൽ ജോലി ചെയ്താൽ നടപടിയെടുക്കാനും തീരുമാനിച്ചിരുന്നു.  ബസ് ഉടമകളുമായി നടത്തിയ ചർച്ചയിൽ വനിതാ കണ്ടക്ടർമാരെ ജോലിക്കെടുക്കാമെന്നു ഉറപ്പ് ലഭിച്ചിട്ടുണ്ട്. രാവിലെ മുതൽ രാത്രി വരെ തുടർച്ചയായി ജോലി ചെയ്യാൻ പ്രയോഗിക ബുദ്ധിമുട്ടുകളുണ്ടെങ്കിൽ രണ്ടുപേർക്കായി ഒരു ദിവസത്തെ…

Read More