‘കേരളീയം ധൂർത്തല്ല’; കേരളത്തിന്‍റെ നിക്ഷേപമാണ്: ഇ​തു​വ​രെ ഇ​ങ്ങ​നെ ഒ​ന്ന് ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല​ല്ലോ എ​ന്നാ​ണ് പൊ​തു​സ​മൂ​ഹം ക​രു​തു​ന്ന​ത്; മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളീ​യം സം​സ്ഥാ​ന​ത്തി​ന്‍റെ ആ​വ​ശ്യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ര​ളീ​യം പ​രി​പാ​ടി ധൂ​ർ​ത്ത​ല്ല, കേ​ര​ള​ത്തി​ന്‍റെ നി​ക്ഷേ​പ​മാ​ണ് കേ​ര​ളീ​യ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​യ​മ​സ​ഭ​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

ഇ​തു​വ​രെ ഇ​ങ്ങ​നെ ഒ​ന്ന് ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല​ല്ലോ എ​ന്നാ​ണ് പൊ​തു​സ​മൂ​ഹം ക​രു​തു​ന്ന​ത്. കേ​ര​ളീ​യം ഒ​രു ത​ര​ത്തി​ലും ധൂ​ർ​ത്ത് ആ​യി​രു​ന്നി​ല്ല. സ്ഥി​ര​മാ​യ പ​രി​പാ​ടി​യാ​യി കേ​ര​ളീ​യ​ത്തെ നി​ല​നി​ർ​ത്താ​നാ​ക​ണ​മെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. കേ​ര​ളീ​യ​ത്തെ ക​ലാ​രം​ഗം പി​ന്താ​ങ്ങി. ആ​യി​ര​ക്ക​ണ​ക്കി​ന് ക​ലാ​കാ​ര​ന്മാ​രാ​ണ് പ​ങ്കെ​ടു​ത്ത​തെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ന​മ്മ​ൾ പു​രോ​ഗ​തി​യു​ടെ പാ​ത​യി​ലാ​ണ്. ന​മ്മു​ടെ നാ​ട് മാ​റു​ക​യാ​ണ്. എ​ന്നാ​ല്‍, ന​മ്മു​ടെ നാ​ട് ത​ക​ര​ണ​മെ​ന്ന് ചി​ല​ർ വി​ചാ​രി​ച്ചു ന​ട​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, ക്ഷേ​മ​പെ​ൻ​ഷ​ൻ മു​ട​ങ്ങി​യ​തി​നെ​തി​രേ നി​യ​മ​സ​ഭ​യി​ൽ പ്ര​തി​ഷേ​ധ പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യി പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി. ചോ​ദ്യോ​ത്ത​ര വേ​ള​യി​ലാ​ണ് പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​ത്.

ന​ന്ദി​പ്ര​മേ​യ ച​ർ​ച്ച​യ്ക്കാ​ണ് ഇ​ന്ന് നി​യ​മ​സ​ഭ​യി​ൽ തു​ട​ക്ക​മാ​യി​രി​ക്കു​ന്ന​ത്. ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ന്മേ​ലു​ള്ള ന​ന്ദി​പ്ര​മേ​യ ച​ർ​ച്ച​യ്ക്കാ​യി നി​യ​മ​സ​ഭ തി​ങ്ക​ൾ മു​ത​ൽ മൂ​ന്ന് ദി​വ​സ​മാ​ണ് സ​മ്മേ​ളി​ക്കു​ക. ഇ​ന്ന് മു​ത​ൽ ബു​ധ​ൻ വ​രെ​യാ​ണു ന​ന്ദി പ്ര​മേ​യ​ത്തി​ന്മേ​ലു​ള്ള ച​ർ​ച്ച. ന​ന്ദി​പ്ര​മേ​യ ച​ർ​ച്ച​യ്ക്കു ശേ​ഷ​മു​ള്ള ര​ണ്ട് ദി​വ​സ​ങ്ങ​ൾ നി​യ​മ നി​ർ​മാ​ണ​ത്തി​നാ​യാ​ണ് നീ​ക്കി​വ​ച്ചി​ട്ടു​ള്ള​ത്. ഫെ​ബ്രു​വ​രി അ​ഞ്ചി​ന് ആ​ണ് സം​സ്ഥാ​ന ബ​ജ​റ്റ്.

Related posts

Leave a Comment