ബി​ജെ​പി​യി​ൽ ചേ​ർ​ന്നാ​ൽ 20 കോ​ടി, കൂ​ട്ടു​കാ​രു​മാ​യി വ​ന്നാ​ൽ 25 കോ​ടി! ആ​രോ​പ​ണ​വു​മാ​യി ആം ​ആ​ദ്മി

ന്യൂ​ഡ​ല്‍​ഹി: കു​തി​ര​ക്ക​ച്ച​വ​ടം ന​ട​ത്തി ആം ​ആ​ദ്മി സ​ർ​ക്കാ​രി​നെ മ​റി​ച്ചി​ടാ​ൻ കേ​ന്ദ്ര​ത്തി​ലെ മോ​ദി സ​ർ​ക്കാ​ർ ശ്ര​മി​ച്ചെ​ന്ന് എ​എ​പി നേ​താ​ക്ക​ൾ. എം​എ​ൽ​എ​മാ​രെ പ​ണം കാ​ട്ടി പ്ര​ലോ​ഭി​പ്പി​ച്ചും കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും വ​രു​തി​യി​ലാ​ക്കാ​ൻ ബി​ജെ​പി ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് മു​തി​ർ​ന്ന എ​എ​പി നേ​താ​ക്ക​ൾ വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ഡ​ൽ​ഹി സ​ര്‍​ക്കാ​രി​നെ മ​റി​ച്ചി​ടാ​ന്‍ എം​എ​ൽ​എ​മാ​ര്‍​ക്ക് 20 കോ​ടി വീ​തം വാ​ഗ്ദാ​നം ചെ​യ്‌​തെ​ന്ന് എ​എ​പി നേ​താ​ക്ക​ള്‍ വെ​ളി​പ്പെ​ടു​ത്തി. ഒ​ന്നു​കി​ല്‍ 20 കോ​ടി വാ​ങ്ങി ബി​ജെ​പി​യി​ല്‍ ചേ​രു​ക അ​ല്ലെ​ങ്കി​ല്‍ സി​ബി​ഐ കേ​സി​നെ നേ​രി​ടു​ക​യെ​ന്ന ഭീ​ഷ​ണി​യാ​ണ് ല​ഭി​ച്ച​തെ​ന്ന് ആം ​ആ​ദ്മി ദേ​ശീ​യ വ​ക്താ​വും രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ സ​ഞ്ജ​യ് സിം​ഗ് പ​റ​ഞ്ഞു. ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നാ​ല്‍ 20 കോ​ടി​യും മ​റ്റ് എം​എ​ൽ​എ​മാ​രെ ഒ​പ്പം കൂ​ട്ടി​യാ​ല്‍ 25 കോ​ടി​യു​മാ​യി​രു​ന്നു വാ​ഗ്ദാ​നം – സ​ഞ്ജ​യ് സിം​ഗ് കൂ​ട്ടി​ച്ചേ​ർ​ത്തു. മ​നീ​ഷ് സി​സോ​ദി​യ​യെ മ​റ്റൊ​രു ഷി​ൻ​ഡെ​യാ​ക്കാ​നു​ള്ള ശ്ര​മ​മാ​യി​രു​ന്നു ബി​ജെ​പി ന​ട​ത്തി​യ​ത്. പ​ക്ഷേ, അ​തി​നെ എ​എ​പി പ​രാ​ജ​യ​പ്പെ​ടു​ത്തി​യെ​ന്നും നേ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി.…

Read More

കലാപം ലക്ഷ്യം! ‘ആ​സാ​ദ് കാഷ്മീ​ർ’ പ​രാ​മ​ർശം; ജ​ലീ​ലി​നെ​തി​രേ കേ​സെ​ടു​ത്തു

തി​രു​വ​ല്ല: ഫേ​സ് ബു​ക്ക് പോ​സ്റ്റി​ലൂ​ടെ ന​ട​ത്തി​യ ഇ​ന്ത്യ​ന്‍ അ​ധി​നി​വേ​ശ കാ​ഷ്മീ​ര്‍ പ​രാ​മ​ര്‍​ശ​ത്തി​ല്‍ കെ,​ടി. ജ​ലീ​ല്‍ എം​എ​ല്‍​എ​യ്‌​ക്കെ​തി​രേ കീ​ഴ് വാ​യ്പൂ​ര് പോ​ലീ​സ് കേ​സെ​ടു​ത്തു. കേ​സെ​ടു​ക്കാ​ന്‍ തി​രു​വ​ല്ല കോ​ട​തി ഇ​ന്ന​ലെ പോ​ലീ​സി​നു നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ജ​ലീ​ലി​നെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ആ​ര്‍​എ​സ്എ​സ് നേ​താ​വും മ​ല്ല​പ്പ​ള്ളി എ​ഴു​മ​റ്റൂ​ര്‍ സ്വ​ദേ​ശി​യു​മാ​യ അ​രു​ണ്‍ മോ​ഹ​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ തി​രു​വ​ല്ല ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്്രേ​ട​റ്റ് രേ​ഷ്മ ശ​ശി​ധ​ര​നാ​ണ് 156/3 പ്ര​കാ​രം കേ​സെ​ടു​ക്കാ​ന്‍ കീ​ഴ് വാ​യ്പൂ​ര് എ​സ്എ​ച്ച്ഒ​യ്ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ച് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടും ന​ട​പ​ടി ഇ​ല്ലാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​രു​ണ്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ജ​ലീ​ൽ ഭ​ര​ണ​ഘ​ട​ന​യെ അ​പ​മാ​നി​ക്കാ​നും ക​ലാ​പം ഉ​ണ്ടാ​ക്കാ​നു​മു​ള്ള ഉ​ദ്ദേ​ശ​ത്തോ​ടെ​യു​മാ​ണ് ഫേ​സ്ബു​ക്ക് പോ​സ്റ്റ്‌ ഇ​ട്ട​തെ​ന്നാ​ണ് എ​ഫ്ഐ​ആ​റി​ല്‍ പ​റ​യു​ന്ന​ത്. ‘പാ​ക്ക​ധീ​ന ക​ാഷ്മീ​ർ എന്ന് ​ഇ​ന്ത്യ വി​ശേ​ഷി​പ്പി​ക്കു​ന്ന പ്ര​ദേ​ശ​ത്തെ ‘ആ​സാ​ദ് ക​ാഷ്മീ​ർ’ എന്നാ​ണ് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ ജ​ലീ​ല്‍ വി​ശേ​ഷി​പ്പി​ച്ച​ത്. വി​ഭ​ജ​ന​കാ​ല​ത്ത് ക​ാഷ്മീ​ർ ര​ണ്ടാ​യി…

Read More

പൊ​റോ​ട്ട തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി യു​വാ​വ് മ​രി​ച്ചു ! പൊ​റോ​ട്ട ക​ഴി​ച്ച​ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ലോ​റി​യി​ലി​രു​ന്ന്…

പൊ​റോ​ട്ട തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി യു​വാ​വ് മ​രി​ച്ചു. പ​ന്നി​യാ​ര്‍ ചു​ണ്ട​ല്‍ ഗാ​ന്ധി​ഗ്രാം കോ​ള​നി​യി​ല്‍ താ​മ​സി​ക്കു​ന്ന ബാ​ലാ​ജി(34)​ആ​ണ് മ​രി​ച്ച​ത്. 22നു ​വൈ​കി​ട്ടു ക​ട്ട​പ്പ​ന​യി​ലാ​യി​രു​ന്നു സം​ഭ​വം. തോ​ട്ട​ങ്ങ​ളി​ല്‍ വ​ളം ഇ​റ​ക്കു​ന്ന ലോ​റി​യി​ല്‍ സ​ഹാ​യി​യാ​യി വ​ന്ന​താ​യി​രു​ന്നു ബാ​ലാ​ജി. വ​ളം ഇ​റ​ക്കി​ക്ക​ഴി​ഞ്ഞു ലോ​ഡ്ജി​ലേ​ക്കു മ​ട​ങ്ങും​വ​ഴി ഇ​ടു​ക്കി ക​വ​ല​യി​ല്‍​നി​ന്നു പൊ​റോ​ട്ട വാ​ങ്ങി ലോ​റി​യി​ല്‍ ഇ​രു​ന്നു ക​ഴി​ക്കു​ന്ന​തി​നി​ടെ​യാ​ണ് തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി​യ​ത്. ശ്വാ​സ​ത​ട​സം നേ​രി​ട്ട​തോ​ടെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തും ലോ​റി ഡ്രൈ​വ​റും ചേ​ര്‍​ന്നു ബാ​ലാ​ജി​യെ ഓ​ട്ടോ റി​ക്ഷ​യി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ച​വ​ച്ച​ര​യ്ക്കാ​തെ ധൃ​തി​യി​ല്‍ ക​ഴി​ച്ച​തു കൊ​ണ്ടാ​കാം ഭ​ക്ഷ​ണം തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​യാ​ള്‍ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തി. ശാ​ന്തി​യാ​ണു ഭാ​ര്യ. അ​ര്‍​ജു​ന്‍, അ​ശ്വി​ന്‍ എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്.

Read More

സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ചി​ട്ടില്ല; അ​നു​മ​തി ത​രേ​ണ്ട കേ​ന്ദ്ര സ​ർ​ക്കാ​രി​ന് എ​ല്ലാ​കാ​ല​വും ത​രി​ല്ലെ​ന്ന് പ​റ​യാ​നാ​കി​ല്ലെന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ചി​ട്ടി​ല്ലെ​ന്നും പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. കേ​ന്ദ്ര​ അ​നു​മ​തി​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ധു​നി​ക സ​ങ്കേ​ത​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് സ​ർവേ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സി​ൽ​വ​ർ ലൈ​നി​നെ​തി​രേ പ്ര​തി​ഷേ​ധം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രേ​യു​ള്ള കേ​സു​ക​ൾ പി​ൻ​വ​ലി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ന്ദ്ര​സ​ർ​ക്കാ​ർ ചി​ല പ്ര​ത്യേ​ക ഇ​ട​പെ​ട​ലു​ക​ൾ​ക്ക് വ​ഴ​ങ്ങി​യാ​ണ് അ​നു​മ​തി ന​ൽ​കാ​തി​രി​ക്കു​ന്ന​ത്. ഏ​ത് ഘ​ട്ട​ത്തി​ലാ​യാ​ലും കേ​ന്ദ്ര​ത്തി​ന് അ​നു​മ​തി ന​ൽ​കേ​ണ്ടി വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ-​റെ​യി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ ഭാ​വി​ക്ക് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​ണ്. പ​ദ്ധ​തി​ക്ക് കേ​ന്ദ്രാ​നു​മ​തി കി​ട്ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പ​ദ്ധ​തി​ക്കു​ള്ള സാ​മൂ​ഹികാ​ഘാ​ത പ​ഠ​ന​ത്തി​ന് ക​ല്ലി​ടു​ന്ന​തി​നൊ​പ്പം ജി​യോ ടാ​ഗ് സ​ർ​വേ​യും തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​ത​നു​സ​രി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. പ​ദ്ധ​തി​ക്ക് അ​നു​മ​തി ത​രേ​ണ്ട കേ​ന്ദ്ര സ​ർ​ക്കാ​രി​ന് എ​ല്ലാ​കാ​ല​വും അ​നു​മ​തി ത​രി​ല്ലെ​ന്ന് പ​റ​യാ​നാ​കി​ല്ല. ഏ​ത് ഘ​ട്ട​ത്തി​ലാ​യാ​ലും അ​നു​മ​തി ത​ന്നേ മ​തി​യാ​കു​വെ​ന്നും പി​ണ​റാ​യി സ​ഭ​യി​ൽ പ​റ​ഞ്ഞു.​ സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ൾ​ക്ക്…

Read More

മ​ധു കേ​സിൽ പ്ര​തി​ക​ൾ​ക്ക് അ​ർ​ഹ​മാ​യ ശി​ക്ഷ ഉ​റ​പ്പാ​ക്കും; മധുവിന്‍റെ അ​മ്മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന​ ന​ട​പ​ടിയെന്ന്  മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: അ​ട്ട​പ്പാ​ടി​യി​ലെ മ​ധു​ കേ​സി​ൽ നീ​തി ന​ട​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.മ​ധു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് അ​ർ​ഹ​മാ​യ ശി​ക്ഷ ഉ​റ​പ്പാ​ക്കും. മ​ധു​വി​ന്‍റെ അ​മ്മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന​ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. സാ​ക്ഷി​ക​ൾ​ക്ക് പോ​ലീ​സ് സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ ഭീ​ഷ​ണി​സ്വ​ര​ത്തി​ൽ സം​സാ​രി​ച്ചു. സ്പെ​ഷ്യ​ൽ പ്രോ​സി​ക്യൂ​ട്ട​ർ​ക്ക് എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി.സം​ഭ​വം ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ 16 പേ​രെ അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി മു​മ്പാ​കെ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. കേ​സി​ല്‍ ഒ​രു വി​ധ​ത്തി​ലു​മു​ള്ള അ​ലം​ഭാ​വ​വും പ്രോ​സി​ക്യൂ​ഷ​ന്‍റെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. പ്രോ​സി​ക്യു​ഷ​ന്‍ ജാ​ഗ്ര​ത​യോ​ടെ കാ​ര്യ​ങ്ങ​ള്‍ ചെ​യ്തി​ട്ടു​ണ്ട്. നാ​ടി​ന് മു​ഴു​വ​ന്‍ അ​പ​മാ​ന​ക​ര​മാ​യ കാ​ര്യ​മാ​ണ് മ​ധു കൊ​ല​ക്കേ​സി​ലൂ​ടെ ന​ട​ന്ന​ത്. കേ​സി​നെ ഗൗ​ര​വ​മാ​യാ​ണ് കാ​ണു​ന്ന​ത്. സാ​ക്ഷി​ക​ള്‍ കോ​ട​തി​യി​ല്‍ വ​രു​മ്പോ​ഴും പോ​കു​മ്പോ​ഴും പോലീ​സ് അ​ക​മ്പ​ടി ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Read More

സെ​പ്റ്റി​ക് ടാ​ങ്കി​ല്‍ വീ​ണ് കാ​ട്ടാ​ന​ക്കു ദാ​രു​ണാ​ന്ത്യം; തു​മ്പി​ക്കൈ​യും മു​ന്‍​കാ​ലു​ക​ളും ഉ​ള്‍​പ്പെടെ കു​ഴി​യി​ലേ​ക്ക് കൂ​പ്പു​കു​ത്തി​യ നി​ല​യി​ൽ

വെ​ള്ളി​ക്കു​ള​ങ്ങ​ര (തൃ​ശൂ​ർ): വ​നാ​തി​ര്‍​ത്തി ഗ്രാ​മ​മാ​യ പോ​ത്ത​ന്‍​ചി​റ​യി​ല്‍ ആ​ള്‍​താ​മ​സ​മി​ല്ലാ​ത്ത പ​റ​മ്പി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ സെ​പ്റ്റി​ക് ടാ​ങ്കി​ല്‍ വീ​ണ് കാ​ട്ടാ​ന ച​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വെ​ള്ളി​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി പ​ഞ്ഞി​കാ​ര​ന്‍ യോ​ഹ​ന്നാ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പോ​ത്ത​ന്‍​ചി​റ​യി​ലെ പ​റ​മ്പി​ലാ​ണ് ഇ​ന്ന് രാ​വി​ലെ കൊ​മ്പ​നെ ച​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ട​ത്. തു​മ്പി​ക്കൈ​യും മു​ന്‍​കാ​ലു​ക​ളും ഉ​ള്‍​പ്പെടെ കു​ഴി​യി​ലേ​ക്ക് കൂ​പ്പു​കു​ത്തി​യ നി​ല​യി​ലാ​യ​തി​നാ​ല്‍ ആ​ന​യു​ടെ ജ​ഡ​ത്തി​ന്‍റെ പി​ന്‍​ഭാ​ഗം മാ​ത്ര​മാ​ണ് മു​ക​ളി​ലേ​ക്ക് കാ​ണു​ന്ന​ത്. വ​നാ​തി​ര്‍​ത്തി​യോ​ട് ചേ​ര്‍​ന്നു​ള്ള സ്ഥ​ല​മാ​ണി​ത്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ഈ ​പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​യി​റ​ങ്ങി റ​ബ​ർ, തെ​ങ്ങ് അ​ട​ക്ക​മു​ള്ള കാ​ര്‍​ഷി​ക വി​ള​ക​ള്‍ ന​ശി​പ്പി​ച്ച് വ​ൻ​തോ​തി​ൽ കൃ​ഷി നാ​ശ​മു​ണ്ടാ​ക്കി​യി​രു​ന്നു. പ​ഴ​യ സെ​പ്റ്റി​ക് ടാ​ങ്കി​നു മു​ക​ളി​ലെ കോ​ണ്‍​ക്രീ​റ്റ് സ്ലാ​ബു​ക​ളി​ല്‍ ച​വി​ട്ടി​യ​പ്പോ​ള്‍ സ്ലാ​ബ് ത​ക​ര്‍​ന്നാ​ണ് ആ​ന കു​ഴി​യി​ലേ​ക്ക് വീ​ണ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. വെ​ള്ളി​ക്കു​ള​ങ്ങ​ര ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ര്‍ ജോ​ബി​ന്‍ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​ന​പാ​ല​ക​ര്‍ സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രു​ന്നു.

Read More

സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്കു വി​​​ളി​​​പ്പി​​​ച്ച​​​യാ​​​ൾ  എത്തിയത് ബുൾഡോഗ്  നായയുമായി; പോലീസുകാരനെ ചവിട്ടിവീഴ്ത്തി, എ​​​സ്ഐ​​​യെ കാ​​​റി​​​ടി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മം; സ്റ്റേഷനിൽ അഴിഞ്ഞാടിയ വിൻസനെ ഒതുക്കി പോലീസ്

ഗു​​​രു​​​വാ​​​യൂ​​​ർ: പ​​​രാ​​​തി അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​തി​​​ന് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്കു വി​​​ളി​​​പ്പി​​​ച്ച​​​യാ​​​ൾ നാ​​​യ​​​യു​​​മാ​​​യെ​​​ത്തി സ്റ്റേ​​​ഷ​​​നി​​​ൽ അ​​​ക്ര​​​മം ന​​​ട​​​ത്തി ഭീ​​​ക​​​രാ​​​ന്ത​​​രീ​​​ക്ഷം സൃ​​​ഷ്ടി​​​ച്ചു. എ​​​സ്ഐ​​​യെ കാ​​​റി​​​ടി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച ഇ​​​യാ​​​ൾ പോ​​​ലീ​​​സു​​​കാ​​​രെ ച​​​വി​​​ട്ടി​​​വീ​​​ഴ്ത്തി. ഒ​​​ടു​​​വി​​​ൽ ബ​​​ല​​​പ്ര​​​യോ​​​ഗ​​​ത്തി​​​ലൂ​​​ടെ അ​​ക്ര​​മി​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. കൂ​​​നം​​​മൂ​​​ച്ചി ത​​​ര​​​ക​​​ൻ മേ​​​ല​​​യി​​​ൽ വി​​​ൻ​​​സ​​​നെ(52)​​​യാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ക​​​ണ്ടാ​​​ണ​​​ശേ​​​രി​​​യി​​​ലെ ഗു​​​രു​​​വാ​​​യൂ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ​​​യാ​​ണു സം​​​ഭ​​​വം.കൂ​​​നം​​​മൂ​​​ച്ചി മ​​​ണ​​​പ​​​റ​​​ന്പി​​​ൽ സ​​​ന്തോ​​​ഷി​​​ന്‍റെ പ​​​രാ​​​തി​​​യി​​​ലാ​​​ണു വി​​​ൻ​​​സ​​​നെ സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്കു വി​​​ളി​​​പ്പി​​​ച്ച​​​ത്. നി​​​ര​​​ന്ത​​​രം വ​​​ധ​​​ഭീ​​​ഷ​​​ണി​​​ മു​​​ഴ​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​യി​​​രു​​​ന്നു പ​​​രാ​​​തി. ഇ​​​രു​​​വ​​​രോ​​​ടും രാ​​​വി​​​ലെ പ​​​ത്തി​​​നു സ്റ്റേ​​​ഷ​​​നി​​​ൽ ഹാ​​​ജ​​​രാ​​​കാ​​​നാ​​​ണ് പോ​​​ലീ​​​സ് നി​​​ർ​​ദേ​​​ശിച്ചി രുന്നത്. സ​​​ന്തോ​​​ഷ് എ​​​ത്തി കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​തി​​​നി​‌​​ടെ ഉ​​ച്ച​​യ്ക്ക് പ​​ന്ത്ര​​ണ്ടോ​​​ടെ കാ​​​റി​​​ൽ വി​​​ൻ​​​സ​​​ൻ ബു​​​ൾ​​​ഡോ​​​ഗ് ഇ​​​ന​​​ത്തി​​​ൽ​​​പ്പെ​​​ട്ട നാ​​​യ​​​യു​​​മാ​​​യി സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി. കാ​​​റി​​​ൽ​​​നി​​​ന്നി​​​റ​​​ങ്ങി​​​യ വി​​​ൻ​​​സ​​​ൻ സ്റ്റേ​​​ഷ​​​ൻ​​​വ​​​ള​​​പ്പി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന കൈ​​​ക്കോ​​​ട്ടെ​​​ടു​​​ത്ത് ഗേ​​​റ്റ് ത​​​ക​​​ർ​​​ത്തു.ഗ്രേ​​​ഡ് എ​​​സ്ഐ ഗോ​​​പി​​​നാ​​​ഥ​​​ന്‍റെ ത​​​ല​​​യ്ക്കു​​​നേരേ കൈ​​​ക്കോ​​​ട്ട് വീ​​​ശി ച​​​വി​​​ട്ടി​​​വീ​​​ഴ്ത്തി. ഗ്രേ​​​ഡ് എ​​​സ്ഐ അ​​​ബ്ദു​​​റ​​​ഹ്‌മാനു നേ​​​രേ കാ​​​റോ​​​ടി​​​ച്ച് ക​​​യ​​​റ്റാ​​​നും ശ്ര​​​മം​​​ന​​​ട​​​ന്നു. എ​​​എ​​​സ്ഐ​​​മാ​​​രാ​​​യ വി​​​ൻ​​​സെ​​​ന്‍റ്, സ​​​ജീ​​​വ​​​ൻ എ​​​ന്നി​​​വ​​​ർ​​​ക്കു നേ​​​രേ​​​യും…

Read More

യു​വാ​വി​ന്റെ സ്വ​കാ​ര്യ​ഭാ​ഗ​ത്ത് സ്റ്റീ​ല്‍ ഗ്ലാ​സ് കു​ത്തി​ക്ക​യ​റ്റി സു​ഹൃ​ത്തു​ക്ക​ളു​ടെ ക്രൂ​ര​ത ! ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം…

യു​വാ​വി​ന്റെ സ്വ​കാ​ര്യ​ഭാ​ഗ​ത്ത് സ്റ്റീ​ല്‍ ഗ്ലാ​സ് കു​ത്തി​ക്ക​യ​റ്റി സു​ഹൃ​ത്തു​ക്ക​ളു​ടെ കൊ​ടും ക്രൂ​ര​ത. സു​ഹൃ​ത്തു​ക്ക​ള്‍ ഒ​രു​മി​ച്ചി​രു​ന്നു മ​ദ്യ​പി​ക്കു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ഒ​ഡി​ഷ ഗ​ഞ്ചാം സ്വ​ദേ​ശി കൃ​ഷ്ണ റൗ​ട്ടാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. ഗു​ജ​റാ​ത്തി​ലെ ജോ​ലി സ്ഥ​ല​ത്ത് സു​ഹൃ​ത്തു​ക്ക​ളു​മാ​യി മ​ദ്യ​പി​ക്കു​മ്പോ​ഴാ​ണ് മ​ദ്യ​ല​ഹ​രി​യി​ല്‍ സു​ഹൃ​ത്തു​ക്ക​ള്‍ യു​വാ​വി​നെ ആ​ക്ര​മി​ച്ച​ത്. എ​ന്നാ​ല്‍ ഇ​ക്കാ​ര്യം ആ​രോ​ടും പ​റ​യാ​തെ യു​വാ​വ് തി​രി​ച്ച് ഒ​ഡീ​ഷ​യി​ലെ​ത്തു​ക​യാ​യി​രു​ന്നു. വേ​ദ​ന സ​ഹി​ക്കാ​ന്‍ പ​റ്റാ​തെ വ​ന്ന​തോ​ടെ ഇ​യാ​ള്‍ ബെ​ര്‍​ഹാം​പു​ര്‍ എം​കെ​സി​ജി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ​തോ​ടെ​യാ​ണ് വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. അ​ക്ര​മം ന​ട​ന്ന് പ​ത്തു​ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ഗ്ലാ​സ് പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. യു​വാ​വി​ന്റെ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Read More

അ​മി​ത് ഷാ ​തെലങ്കാനയിൽ ; ജൂനിയർ എൻടിആർ ബിജെപിയിലേക്ക് ?

നിയാസ് മുസ്തഫകേ​ന്ദ്ര​ ആഭ്യന്തരമ​ന്ത്രി അ​മി​ത്ഷായുടെ തെലങ്കാന സ​ന്ദ​ർ​ശ​നം മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ർ റാ​വു​വിനെയും അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ർ​ട്ടി​യാ​യ ടി​ആ​ർ​എ​സിനെയും സമ്മർദത്തിലാക്കുന്നു. ഇ​ന്ന​ലെ​യാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി തെ​ല​ങ്കാ​ന സ​ന്ദ​ർ​ശി​ച്ച​ത്. തെ​ല​ങ്കാ​ന ഭ​ര​ണം പ​ടി​പ​ടി​യാ​യി പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് അ​മി​ത്ഷാ​യു​ടെ സ​ന്ദ​ർ​ശ​ന​മെ​ന്നാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ ക​രു​തു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​രാ​ജ് ഗോ​പാ​ൽ റെ​ഡ്ഡി പാ​ർ​ട്ടി​യി​ൽ നി​ന്ന് രാ​ജി​വ​ച്ച​തി​നെ തു​ട​ർ​ന്ന് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​ൻ പോ​കു​ക​യാ​ണ് മു​നു​ഗോ​ഡി​ൽ. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ചാ​ണ് അ​മി​ത് ഷാ ​മു​നു​ഗോ​ഡി​ൽ എ​ത്തി​യ​തും പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​തും. കെ. ​രാ​ജ് ഗോ​പാ​ൽ റെ​ഡ്ഡി അമിത് ഷായുടെ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യും ബി​ജെ​പി​യി​ൽ ചേ​രു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കൂടിക്കാഴ്ചതെ​ലു​ങ്ക് സൂപ്പർതാരം ജൂ​നി​യ​ർ എ​ൻടിആ​റു​മാ​യി അ​മിത് ഷാ നടത്തിയ കൂടിക്കാഴ്ച ദേശീയ ശ്രദ്ധ നേടിയിട്ടുണ്ട്. തെ​ലു​ങ്ക് സി​നി​മ നി​ർ​മാ​താ​വ് റാ​മോ​ജി റാ​വു​വു​മാ​യി​ട്ടും അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ജൂ​നി​യ​ർ എ​ൻ​ടി​ആ​റു​മാ​യി ന​ട​ന്ന​ത് ന​ല്ല കൂ​ടി​ക്കാ​ഴ്ച​യാ​യി​രു​ന്നു​വെ​ന്ന് അ​മി​ത് ഷാ…

Read More

ഇ​ല്ലാ​ത്ത അ​ധി​കാ​രം എ​ടു​ത്ത​ണി​ഞ്ഞ് ഗ​വ​ര്‍​ണ​ര്‍ മേ​നിന​ടി​ക്കു​ന്നു’; ഗവർണർക്കെതിരെ സിപിഐ മുഖപത്രം

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി സി​പി​ഐ മു​ഖ​പ​ത്ര​മാ​യ ജ​ന​യു​ഗം. ഗ​വ​ര്‍​ണ​റു​ടെ നി​ഴ​ല്‍ യു​ദ്ധം എ​ന്ന ത​ല​ക്കെ​ട്ടി​ല്‍ എ​ഴു​തി​യ മു​ഖ​പ്ര​സം​ഗ​ത്തി​ല്‍ ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ച്ച് കൊ​ണ്ടാ​ണ് ഗ​വ​ര്‍​ണ​ര്‍ മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്ന് വി​മ​ർ​ശി​ക്കു​ന്നു. ഇ​ല്ലാ​ത്ത അ​ധി​കാ​രം എ​ടു​ത്ത​ണി​ഞ്ഞ് ഗ​വ​ര്‍​ണ​ര്‍ മേ​നി ന​ടി​ക്കു​ന്നു. സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍​ക്കെ​തി​രെ ഗ​വ​ര്‍​ണ​ര്‍ നി​ഴ​ല്‍ യു​ദ്ധം ന​ട​ത്തു​ക​യാ​ണ്. വി​സി​മാ​രെ​യും താ​ന്‍ ചാ​ന്‍​സ​ല​റാ​യി​രി​ക്കു​ന്ന സ​ര്‍​വ​ക​ലാ​ശാ​ല​ക​ളെ​യും അ​പ​ഹ​സി​ക്കു​ന്ന പ്ര​സ്താ​വ​ന​ക​ളും ന​ട​പ​ടി​ക​ളു​മാ​ണ് അ​ദ്ദേ​ഹ​ത്തി​ല്‍ നി​ന്നു​ണ്ടാ​കു​ന്ന​ത്. വി​സി​മാ​രു​ടെ യോ​ഗ്യ​ത​യെ കു​റി​ച്ചും ക​ഴി​വു​കേ​ടു​ക​ളെ കു​റി​ച്ചും പ​ര​സ്യ​പ്ര​തി​ക​ര​ണം ന​ട​ത്തു​ന്ന ഗ​വ​ര്‍​ണ​ര്‍ ത​ന്‍റെ സ്ഥാ​ന​ത്തി​ന് യോ​ജി​ച്ച നി​ല​യി​ല​ല്ല പെ​രു​മാ​റു​ന്ന​തെ​ന്ന് പ​റ​യേ​ണ്ടി​വ​രു​ന്ന​തി​ല്‍ വീ​ണ്ടും വീ​ണ്ടും ഖേ​ദ​മു​ണ്ടെ​ന്നും മു​ഖ​പ്ര​സം​ഗ​ത്തി​ല്‍ പ​റ​യു​ന്നു. അ​ന്ധ​മാ​യ രാ​ഷ്്ട്രീയ​മ​ന​സും താ​ന്‍​പ്രാ​മാ​ണി​ത്ത ബോ​ധ​വും കാ​ര​ണം നി​ഴ​ലി​നോ​ട് യു​ദ്ധം ചെ​യ്ത് പ​ദ​വി​യു​ടെ മ​ഹ​ത്വം ക​ള​ഞ്ഞു​കു​ളി​ക്കു​ക​യാ​ണ് ഗ​വ​ര്‍​ണ​ര്‍ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും മു​ഖ​പ്ര​സം​ഗ​ത്തി​ൽ പ​റ​യു​ന്നു.

Read More