ശ്രീ​റാ​മി​ന്റെ അ​വി​ഹി​ത​ബ​ന്ധ​ത്തി​ന്റെ തെ​ളി​വു​ക​ള്‍ കെ​എം ബ​ഷീ​റി​ന്റെ കൈ​യ്യി​ലു​ണ്ടാ​യി​രു​ന്നു ? മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്റെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് ഹ​ര്‍​ജി…

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ കെ​എം ബ​ഷീ​ര്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ​ഹോ​ദ​ര​ന്‍ അ​ബ്ദു​റ​ഹ്മാ​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും. ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍ ഉ​ന്ന​ത ത​ല​ത്തി​ല്‍ ബ​ന്ധ​മു​ള്ള ഐ​എ​എ​സ് ഓ​ഫീ​സ​ര്‍ ആ​യ​തി​നാ​ല്‍ പോ​ലീ​സി​ന്റെ സ​ഹാ​യ​മു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം വ​ഴി​തി​രി​ച്ചു​വി​ട്ടേ​ക്കു​മെ​ന്നു​മാ​ണ് ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്ന​ത്. ജ​സ്റ്റി​സ് സി​യാ​ദ് റ​ഹ്മാ​ന്‍ ആ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ക. ശ്രീ​റാ​മി​ന്റെ അ​വി​ഹി​ത ബ​ന്ധ​ത്തി​ന്റെ തെ​ളി​വ് ബ​ഷീ​റി​ന്റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് മ​ര​ണ​ത്തി​ലേ​ക്ക് എ​ത്തി​ച്ച​തെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​രോ​പി​ക്കു​ന്നു. അ​പ​ക​ട ദി​വ​സം കെ.​എം. ബ​ഷീ​റി​ന്റെ മൊ​ബൈ​ല്‍ ഫോ​ണ്‍ ന​ഷ്ട​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ഈ ​ഫോ​ണ്‍ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സി​ന് ക​ഴി​യാ​ത്ത​ത് ദു​രൂ​ഹ​മാ​ണ്. സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യ്ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​വാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​തെ​ന്നും ഹ​ര്‍​ജി​ക്കാ​ര​ന്‍ വ്യ​ക്ത​മാ​ക്കു​ന്നു. പ്രോ​സി​ക്യൂ​ഷ​ന്‍ പ്ര​തി​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. നി​ല​വി​ലെ അ​ന്വേ​ഷ​ണ സം​ഘം സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ട് അ​പൂ​ര്‍​ണ​മാ​ണ്. ഈ ​റി​പ്പോ​ര്‍​ട്ട് അ​നു​സ​രി​ച്ച് പ്ര​തി​ക്കെ​തി​രെ…

Read More

ഒത്തുതീര്‍പ്പിന് പോലീസ് സമ്മര്‍ദം! കൂട്ടബലാത്സംഗത്തിനിരയായ പതിനഞ്ചുകാരി ജീവനൊടുക്കി; കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു പെണ്‍കുട്ടി

ലക്നൊ: ഉത്തര്‍പ്രദേശിലെ സംഭാലില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ജീവനൊടുക്കി. പെണ്‍കുട്ടിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേസില്‍ ഒത്തുതീര്‍പ്പിന് പൊലീസ് സമ്മര്‍ദം ചെലുത്തിയതിനെ തുടർന്നാണ് അതിജീവിതയായ പതിനഞ്ചുകാരി ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ജൂലൈ 15 ന് പെണ്‍കുട്ടിയെ പ്രദേശവാസികളായ നാല് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പ്രതികളില്‍ ഒരാള്‍ രാത്രി പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ കീഴ്പ്പെടുത്തുകയും ബന്ദിയാക്കി അടുത്തുള്ള കാട്ടില്‍ എത്തിച്ച് മറ്റു മൂന്നുപേര്‍ക്കൊപ്പം ബലാത്സംഗം ചെയ്യുകയുമായിരുന്നു. കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്ന പെണ്‍കുട്ടി ഒരു മാസത്തിന് ശേഷമാണ് ഈ സംഭവം അമ്മയെ അറിയിച്ചത്. അവർ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഓഗസ്റ്റ് 15ന് കേസെടുത്തെങ്കിലും പ്രതികളെ പിടികൂടാതെ ഒത്തുതീര്‍പ്പിന് സമ്മര്‍ദം ചെലുത്തുകയായിരുന്നു പോലീസ്.    തങ്ങള്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ കുറ്റവാളികള്‍ക്കൊപ്പം നിലയുറപ്പിക്കുകയാണ് പോലീസ് ചെയ്തതെന്ന് പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും…

Read More

ലോ​ക​ത്തെ അ​ത്യാ​ഡം​ബ​ര യാ​ത്രാ ഹെ​ലി​കോ​പ്റ്റ​ര്‍ ! യൂ​സ​ഫ​ലി​യു​ടെ യാത്ര ഇനി എ​ച്ച് 145 എ​യ​ര്‍​ബ​സിൽ

കൊ​ച്ചി: ലോ​ക​ത്തെ അ​ത്യാ​ഡം​ബ​ര യാ​ത്രാ ഹെ​ലി​കോ​പ്റ്റ​ര്‍ എ​ച്ച് 145 എ​യ​ര്‍​ബ​സ് പ്ര​മു​ഖ വ്യ​വ​സാ​യി​യും ലു​ലു ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​നു​മാ​യ എം.​എ. യൂ​സ​ഫ​ലി​ക്കു സ്വ​ന്തം. ആ​ഗോ​ള​ത​ല​ത്തി​ൽ 1,500 എ​ണ്ണം മാ​ത്രം ഇ​റ​ങ്ങി​യി​ട്ടു​ള്ള, ജ​ര്‍​മ​നി​യി​ലെ എ​യ​ര്‍​ബ​സ് ക​മ്പ​നി നി​ര്‍​മി​ച്ച ഹെ​ലി​കോ​പ്ട​ര്‍ കൊ​ച്ചി​യി​ല്‍ പ​റ​ന്നി​റ​ങ്ങി. നാ​ലു ലീ​ഫു​ക​ളാ​ണ് ഈ ​ഹെ​ലി​കോ​പ്റ്റ​റി​നു​ള്ള​ത്. ഒ​രേ​സ​മ​യം ര​ണ്ടു ക്യാ​പ്റ്റ​ന്മാ​ര്‍​ക്കു പു​റ​മെ ഏ​ഴു​യാ​ത്ര​ക്കാ​ര്‍​ക്കും സ​ഞ്ച​രി​ക്കാം. 785 കി​ലോ​വാ​ട്ട് ക​രു​ത്തു​ന​ല്‍​കു​ന്ന ര​ണ്ടു സ​ഫ്രാ​ന്‍ എ​ച്ച്ഇ എ​രി​യ​ല്‍ 2 സി 2 ​ട​ര്‍​ബോ ഷാ​ഫ്റ്റ് എ​ന്‍​ജി​ന്‍ മ​ണി​ക്കൂ​റി​ല്‍ ഏ​ക​ദേ​ശം 246 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ല്‍ സ​ഞ്ച​രി​ക്കാ​ന്‍ സ​ഹാ​യി​ക്കും. 20,000 അ​ടി ഉ​യ​ര​ത്തി​ല്‍ വ​രെ പ​റ​ന്നു​പൊ​ങ്ങാം. ഹെ​ലി​കോ​പ്റ്റ​റി​ല്‍ ലു​ലു ഗ്രൂ​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക ചി​ഹ്ന​മാ​യ ചു​വ​പ്പു​നി​റ​ത്തി​ല്‍ പ​ച്ച ക​ല​ര്‍​ന്ന ലു​ലു ഗ്രൂ​പ്പ് ലോ​ഗോ​യും യൂ​സ​ഫ​ലി​യു​ടെ പേ​രി​ന്‍റെ തു​ട​ക്ക​മാ​യ വൈ ​എ​ന്ന അ​ക്ഷ​ര​വും ആ​ലേ​ഖ​നം ചെ​യ്തി​ട്ടു​ണ്ട്. 2021 ഏ​പ്രി​ല്‍ 11ന് ​ലു​ലു ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ എം.​എ. യൂ​സ​ഫ​ലി​യും…

Read More

കെഎസ്ആർടിസി ജീവനക്കാർക്ക് ഓണത്തിനു മുന്പ് കിട്ടുമോ ബോണസും ശമ്പളവും ? ബോ​ണ​സ് ന​ൽ​കാ​ൻ വേ​ണ്ട​ത് മൂ​ന്നു കോ​ടി രൂ​പ

കൊ​ച്ചി: ഓ​ണ​ത്തി​നു മു​ന്പെ​ങ്കി​ലും ബോ​ണ​സും ശ​ന്പ​ള​വും ത​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കെ​എ​സ്ആ​ർ​ടി ജീ​വ​ന​ക്കാ​ർ. ഇ​ന്ന​ലെ കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് ഓ​ണ​ത്തി​നു​ള്ള ബോ​ണ​സും ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലെ ശ​ന്പ​ള​വും ന​ൽ​കാ​ൻ ഹൈ​ക്കോ​ട​തി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു ഓ​ണ​ത്തി​ന് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ പ​ട്ടി​ണി കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​ക​രു​തെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട കോ​ട​തി ഇ​തി​നാ​യി 103 കോ​ടി രൂ​പ സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് മു​ന്പ് സ​ർ​ക്കാ​ർ കൈ​മാ​റ​ണ​മെ​ന്ന് നി​ർ​ദ്ദേ​ശം ന​ൽ​കി. കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം വൈ​കു​ന്ന​തി​നെ​തി​രാ​യ ഒ​രു കൂ​ട്ടം ജീ​വ​ന​ക്കാ​ർ ന​ൽ​കി​യ ഹ​ർ​ജി​ക​ളി​ലാ​ണ് ജ​സ്റ്റീ​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ ഈ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​ത്. ശ​ന്പ​ള​വി​ത​ര​ണ​ത്തി​നാ​യി ന​ൽ​കു​ന്ന തു​ക പി​ന്നീ​ടു ക​ഐ​സ്ആ​ർ​ടി​സി​യു​ടെ ആ​സ്തി വ​ക​ക​ളി​ൽ നി​ന്ന് സ​ർ​ക്കാ​രി​ന് തി​രി​ച്ചു പി​ടി​ക്കാ​നാ​വു​മെ​ന്നും സിം​ഗി​ൾ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. ബോ​ണ​സ് ന​ൽ​കാ​ൻ വേ​ണ്ട​ത് മൂ​ന്നു കോ​ടി രൂ​പ ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലെ ശ​ന്പ​ള വി​ത​ര​ണ​ത്തി​നാ​യി 103 കോ​ടി​രൂ​പ​യാ​ണ് കെ​എ​സ്ആ​ർ​ടി​സി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നും ബോ​ണ​സ് ന​ൽ​കാ​നാ​യി മാ​ത്രം മൂ​ന്നു…

Read More

യാ​തൊ​രു പ​ണ​ച്ചി​ല​വും ഇ​ല്ലാ​തെ വി​ദേ​ശ​ത്ത് ജോ​ലി..! മോഹന വാഗ്ദാനങ്ങൾ, ഡിനോ തട്ടിയത് അഞ്ച് കോടി; തട്ടിപ്പ് ഉദ്യോഗമാക്കിയവർ…

നെ​ടു​മ്പാ​ശേരി: വി​ദേ​ശ​ത്ത് ജോ​ലി മോ​ഹ​വു​മാ​യി അ​നു​ദി​നം ത​ട്ടി​പ്പി​നി​ര​യാ​കു​ന്ന​ത് നി​ര​വ​ധി പേ​രാ​ണ്. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽനി​ന്ന് മാ​ത്രം വി​വി​ധ സം​ഘ​ങ്ങ​ൾ അ​ടു​ത്തി​ടെ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പാ​ണ് ന​ട​ത്തി​യി​ട്ടു​ള്ള​തെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. നെ​ടു​മ്പാശേ​രി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ സാ​ധ്യ​ത​ക​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് ത​ട്ടി​പ്പ് സം​ഘ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം. മോ​ഹ​ന വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി​യാ​ണ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ത​ട്ടി​പ്പു​കാ​ർ വ​ല​യി​ലാ​ക്കു​ന്ന​ത്. പ​ല രീ​തി​യി​ലാ​ണ് ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​നം. മോഹന വാഗ്ദാനങ്ങൾ യാ​തൊ​രു പ​ണ​ച്ചി​ല​വും ഇ​ല്ലാ​തെ വി​ദേ​ശ​ത്ത് ജോ​ലി വാ​ങ്ങി ത​രാം എ​ന്നു പ​റ​യു​ന്ന​വ​രു​മു​ണ്ട്. ഇ​ത് കേ​ട്ട് വ​ല​യി​ലാ​കു​ന്ന​വ​രി​ൽ നി​ന്നും കു​റ​ച്ചു ക​ഴി​യു​മ്പോ​ൾ ടി​ക്ക​റ്റ് ചി​ല​വി​ന് എ​ന്ന പേ​രി​ൽ 10,000 മു​ത​ൽ 15,000 രൂ​പ വ​രെ​യു​ള്ള ചെ​റി​യ തു​ക ആ​വ​ശ്യ​പ്പെ​ടും. ഇ​തി​ന​കം ത​ന്നെ ജോ​ലി​യു​ടെ സാ​ധ്യ​ത​ക​ൾ പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ന​ല്ലൊ​രു ശ​ത​മാ​നം പേ​രും ഇ​ത് ന​ൽ​കാ​ൻ ത​യാ​റാ​കും. കു​റ​ച്ചു ക​ഴി​യു​മ്പോ​ൾ അ​ടു​ത്ത ഗ​ഡു​വാ​യി ഇ​തു​പോ​ലൊ​രു തു​ക​യും കൂ​ടി വാ​ങ്ങി​യെ​ടു​ക്കും. ഈ ​ചി​ല​വു​ക​ൾ വി​ദേ​ശ​ത്ത് എ​ത്തി​യാ​ൽ…

Read More

ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​ൻ മ​ന്ത്ര​വാ​ദ​ ചി​കി​ത്സ ? കാ​സ​ർ​ഗോ​ഡ് യു​വ​തി മ​രി​ച്ചു; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കാ​സ​ര്‍​ഗോ​ഡ്: ശാ​രീ​രി​ക അ​വ​ശ​ത​ക​ള്‍ മാ​റ്റാ​ന്‍ മ​ന്ത്ര​വാ​ദ ചി​കി​ത്സ​യ്ക്ക് വി​ധേ​യ​യാ​യ യു​വ​തി മ​രി​ച്ചു. ബെ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ തോ​ട്ട​ക​മൂ​ല കോ​ള​നി​യി​ലെ പ്ര​മീ​ള(21)​യാ​ണ് മ​രി​ച്ച​ത്. ഇ​ട​യ്ക്കി​ടെ വി​വി​ധ രോ​ഗ​ങ്ങ​ളെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു. അ​നാ​രോ​ഗ്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം തേ​ടി​യാ​ണ് മ​ന്ത്ര​വാ​ദ ചി​കി​ത്സ ന​ട​ത്തി​യ​തെ​ന്ന് പ​റ​യു​ന്നു. അ​ന്ധ​വി​ശ്വാ​സ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച് നാ​ട​ന്‍ ചി​കി​ത്സ ന​ട​ത്തു​ന്ന​വ​ര്‍ കാ​സ​ര്‍​ഗോ​ഡ്, മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്കു​ക​ളു​ടെ ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സു​ല​ഭ​മാ​ണ്. ആ​ധു​നി​ക ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ള്‍​ക്കെ​തി​രാ​യ പ്ര​ചാ​ര​ണ​വും ഇ​വ​ര്‍ ന​ട​ത്തു​ന്നു​ണ്ട്. ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ളി​ല്‍ കു​ടു​ങ്ങി ദി​വ​സ​ങ്ങ​ള്‍​ക്കു മു​മ്പാ​ണ് കു​ടും​ബാം​ഗ​ങ്ങ​ള്‍ യു​വ​തി​യെ മ​ന്ത്ര​വാ​ദി​യു​ടെ അ​ടു​ത്തെ​ത്തി​ച്ച​തെ​ന്ന് പ​റ​യു​ന്നു. എ​ന്നാ​ല്‍ ചി​കി​ത്സ തു​ട​ങ്ങി​യ​പ്പോ​ള്‍ ത​ന്നെ യു​വ​തി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി വീ​ണ്ടും മോ​ശ​മാ​വു​ക​യും ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മ​ര​ണം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ള്‍ ഇ​തു​വ​രെ പ​രാ​തി​യൊ​ന്നും ന​ല്കി​യി​ട്ടി​ല്ലെ​ങ്കി​ലും പ​ട്ടി​ക​വ​ര്‍​ഗ വ​കു​പ്പി​നു കീ​ഴി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സം​ഭ​വം അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ലെ കോ​ള​നി​ക​ളി​ല്‍ നേ​ര​ത്തേ​യും ഇ​ത്ത​രം മ​ര​ണ​ങ്ങ​ള്‍ സം​ഭ​വി​ച്ചി​ട്ടു​ള്ള​താ​യി പ​റ​യു​ന്നു. തോ​ട്ട​ക​മൂ​ല കോ​ള​നി​യി​ലെ ബാ​ല​കൃ​ഷ്ണ​ന്റെ​യും ഗി​രി​ജ​യു​ടെ​യും മ​ക​ളാ​ണ്…

Read More

സ​ന്തോ​ഷ​ത്തി​ന്‍റെ ബാ​ല്യം നൊമ്പരമാകുമ്പോ ൾ..! മൊ​ബൈ​ലിന്‍റെ ദു​രു​പയോഗവും, ല​ഹ​രി ഉ​പ​യോ​ഗ​വും കു​ട്ടി​ക​ളെ അ​പ​കടത്തിലേക്ക് തള്ളിയിടുന്നു; ഏ​ഴു മാ​സ​ത്തി​നി​ടെ 109 പോ​ക്സോ കേ​സുകൾ

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ മു​ന്പെ​ങ്ങു​മു​ണ്ടാ​കാ​ത്ത വി​ധ​ത്തി​ൽ പോ​ക്സോ കേ​സു​ക​ളു​ടെ എ​ണ്ണം പെ​രു​കു​ന്നു. ചെ​റു​പ്രാ​യ​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കു​ നേ​രേ ഉ​ണ്ടാ​കു​ന്ന പീ​ഡ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചു പോ​ലീ​സും ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ കൗ​ൺ​സി​ലു​മൊ​ക്കെ പ​ഠ​നം ന​ട​ത്തി​വ​രി​ക​യാ​ണ്. ചെ​റു​പ്രാ​യ​ത്തി​ലു​ണ്ടാ​കു​ന്ന പ​ക്വ​ത​യി​ല്ലാ​ത്ത പ​ല ബ​ന്ധ​ങ്ങ​ളു​മാ​ണ് പീ​ഡ​ന​ത്തി​ലേ​ക്കു വ​ഴി​വ​യ്ക്കു​ന്ന​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ഏ​ഴു മാ​സം കൊ​ണ്ട് 109 പോ​ക്സോ കേ​സു​ക​ളാ​ണ് ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 62 കേ​സു​ക​ളും ബാ​ല​പീ​ഡ​ന​ങ്ങ​ൾ ത​ന്നെ​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 29 പീ​ഡ​ന കേ​സു​ക​ളാ​ണു​ണ്ടാ​യ​ത്. ഈ ​വ​ർ​ഷം അ​ത് ഇ​ര​ട്ടി​യി​ല​ധി​ക​മാ​യി.നാ​ലും അ​ഞ്ചും വ​യ​സ് മു​ത​ൽ 17 വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ ജി​ല്ല​യി​ൽ വി​വി​ധ രീ​തി​ക​ളി​ൽ ആ​ക്ര​മ​ണം നേ​രി​ടു​ക​യാ​ണ്. ഇ​തി​ൽ ക്രൂ​ര​മാ​യ ബ​ലാ​ത്സം​ഗം അ​ട​ക്ക​മു​ണ്ട്. ‌സ​ന്തോ​ഷ​ത്തി​ന്‍റെ ബാ​ല്യം നൊ​ന്പ​ര​മാ​യ കു​ട്ടി​ക​ൾ പ​ല​രും ഇ​ന്നു കൗ​ൺ​സ​ലിം​ഗു​ക​ൾ​ക്ക​ട​ക്കം വി​ധേ​യ​പ്പെ​ട്ടു ജീ​വി​ത​ത്തി​ലേ​ക്കു തി​രി​കെ​വ​രാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും കു​ട്ടി​ക​ളെ കു​റെ​ക്കൂ​ടി ജാ​ഗ്ര​ത​യോ​ടെ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ല​ഘ​ട്ട​മാ​ണെ​ന്നാ​ണ് കൗ​ൺ​സ​ലിം​ഗ് മേ​ഖ​ല​യി​ലു​ള്ള​വ​രു​ടെ അ​ഭി​പ്രാ​യം. 16, 17…

Read More

സു​ഹൃ​ത്തി​നൊ​പ്പം സ​ഞ്ച​രി​ച്ച യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി ! അ​ഞ്ചു​പേ​ര്‍ അ​റ​സ്റ്റി​ല്‍…

ത​മി​ഴ്‌​നാ​ട്ടി​ല്‍ 40കാ​രി​യെ കൂ​ട്ട​ബ​ലാ​ല്‍​സം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ല്‍ അ​ഞ്ചു​പേ​ര്‍ അ​റ​സ്റ്റി​ല്‍.വി​രു​തു​ന​ഗ​ര്‍ ജി​ല്ല​യി​ലെ അ​റു​പ്പു​കോ​ട്ട​യി​ലാ​ണ് സം​ഭ​വം. കാ​റി​ല്‍ പോ​വു​ക​യാ​യി​രു​ന്ന സ്ത്രീ​യെ ഏ​ഴം​ഗ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു. ഓ​ഗ​സ്റ്റ് 22ന് ​വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത ഒ​രാ​ള്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ചു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. അ​യ​ല്‍​വാ​സി​യാ​യ സു​ഹൃ​ത്തി​നൊ​പ്പ​മാ​ണ് സ്ത്രീ ​കാ​റി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. ഇ​വ​രെ പി​ന്തു​ട​ര്‍​ന്ന ഏ​ഴം​ഗ സം​ഘം ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ത്തെ​ത്തി​യ​പ്പോ​ള്‍ കാ​ര്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി സു​ഹൃ​ത്തി​നെ മ​ര്‍​ദി​ച്ച​വ​ശ​നാ​ക്കി​യ ശേ​ഷം സ്ത്രീ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യും കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​വ​രു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും മൊ​ബൈ​ലും സം​ഘം ത​ട്ടി​യെ​ടു​ത്തു. സ്ത്രീ ​ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഞ്ച് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ണ്ടു പേ​ര്‍​ക്കു​വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ല്‍ ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Read More

കോൺഗ്രസ് അധ്യക്ഷപദവി; അശോക് ഗെഹ്‌ലോട്ടിനു മുൻഗണന; നി​ഷേ​ധി​ക്കാ​തെ ഗെ​ഹ്‌​ലോ​ട്ട്

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽന്യൂ​ഡ​ൽ​ഹി: എ​ഐ​സി​സി പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള തീ​യ​തി നി​ശ്ച​യി​ക്കാ​ൻ കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​കസ​മി​തി ഞാ​യ​റാ​ഴ്ച യോ​ഗം ചേ​രും. ഓ​ണ്‍ലൈ​നാ​യി ന​ട​ക്കു​ന്ന വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യി​ൽ പാ​ർ​ട്ടി അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി അ​ധ്യ​ക്ഷ​യാ​യി​രി​ക്കു​മെ​ന്നു ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി ഇ​ന്ന​ലെ അ​മേ​രി​ക്ക​യി​ലെ​ത്തി​യ സോ​ണി​യ​യെ മ​ക്ക​ളാ​യ രാ​ഹു​ലും പ്രി​യ​ങ്ക​യും അ​നു​ഗ​മി​ച്ചി​രു​ന്നു. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ചേ​രു​ന്ന പ്ര​വ​ർ​ത്ത​കസ​മി​തി​യി​ൽ മൂ​വ​രും വി​ദേ​ശ​ത്തുനി​ന്ന് ഓ​ണ്‍ലൈ​നി​ലാ​കും പ​ങ്കെ​ടു​ക്കു​ക. എ​ഐ​സി​സി തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള കൃ​ത്യ​മാ​യ ഷെ​ഡ്യൂ​ളി​ന് വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗീ​കാ​രം ന​ൽ​കും. അ​ടു​ത്ത മാ​സം അ​വ​സാ​ന​ത്തി​നു മു​ന്പേ പു​തി​യ കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കാ​വു​ന്ന ത​ര​ത്തി​ലാ​ണ് പാ​ർ​ട്ടി​യു​ടെ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് അ​ഥോ​റി​റ്റി തീ​യ​തി​ക​ൾ നി​ർ​ദേ​ശി​ക്കു​ക. സെ​പ്റ്റം​ബ​ർ 20ന് ​പു​തി​യ പ്ര​സി​ഡ​ന്‍റ് ഉ​ണ്ടാ​കാ​വു​ന്ന രീ​തി​യി​ലാ​ണ് ഇ​പ്പോ​ഴ​ത്തെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ.രാ​ഹു​ൽ വി​സ​മ്മ​തി​ച്ചാ​ൽ രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടി​നെ അ​ധ്യ​ക്ഷ​നാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ശ​ക്ത​മാ​ണ്. സോ​ണി​യ​യു​ടെ​യും രാ​ഹു​ലി​ന്‍റെ​യും വി​ശ്വ​സ്ത​നും മു​തി​ർ​ന്ന നേ​താ​വു​മാ​യ ഗെ​ഹ്‌​ലോ​ട്ടി​നോ​ട്…

Read More

കി​ട​പ്പു​മു​റി​യി​ലേ​ക്ക് നി​ർ​ബ​ന്ധി​ച്ച് പി​ടി​ച്ചു​വ​ലി​ച്ചു​കൊ​ണ്ടു​പോ​യ​ശേ​ഷം..! ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​രി​ച​യ​പ്പെ​ട്ട ശേ​ഷം; പെണ്‍കുട്ടിയുടെ വീട്ടിലെത്തി അഖില്‍ ചെയ്തത്…

പ​ത്ത​നം​തി​ട്ട: ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കൂ​ടി പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക്കു​നേ​രേ ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം പോ​രു​വ​ഴി ഇ​ട​ക്കാ​ട് ഒ​റ്റ​പ്ലാ​വി​ള തെ​ക്കേ​തി​ൽ വീ​ട്ടി​ൽ വി​ശ്വ​നാ​ഥ​ൻ ആ​ചാ​രി​യു​ടെ മ​ക​ൻ വി. ​അ​ഖി​ലാ​ണ് (23) ഏ​നാ​ത്ത് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഫോ​ണി​ലൂ​ടെ നി​ര​ന്ത​രം സംസാരിക്കുകയും, പി​ന്നീ​ട് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ ക​യ​റി​യും, ബൈ​ക്കി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യും ലൈം​ഗി​ക അ​തി​ക്ര​മം കാ​ട്ടു​ക​യും ചെ​യ്ത​താ​യാ​ണ് പ​രാ​തി. ആ​റു​മാ​സം മു​ന്പാ​ണ് പ​തി​നേ​ഴു​കാ​രി​യു​മാ​യി സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ഇ​ൻ​സ്റ്റ​ഗ്രാ​മി​ലും ഫോ​ണ്‍ മു​ഖേ​ന​യും പെ​ണ്‍​കു​ട്ടി​യു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ട് സൗ​ഹൃ​ദം സ്ഥാ​പി​ച്ച​ശേ​ഷം, നേ​രി​ൽ കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ആ​വ​ശ്യം നി​ര​സി​ച്ച​പ്പോ​ൾ ഒ​പ്പം ചെ​ന്നി​ല്ലെ​ങ്കി​ൽ വീ​ട്ടി​ൽ ക​യ​റി എ​ല്ലാ​വ​രെ​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ മേ​യി​ൽ ഒ​രു​ദി​വ​സം വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ പ്ര​തി, കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി കി​ട​പ്പു​മു​റി​യി​ലേ​ക്ക് നി​ർ​ബ​ന്ധി​ച്ച് പി​ടി​ച്ചു​വ​ലി​ച്ചു​കൊ​ണ്ടു​പോ​യ​ശേ​ഷം, ഒ​രു​മി​ച്ചു​ള്ള ഫോ​ട്ടോ​ക​ൾ പെ​ണ്‍​കു​ട്ടി​യു​ടെ ഫോ​ണി​ൽ അ​നു​ജ​ത്തി​യെ​ക്കൊ​ണ്ട് എ​ടു​പ്പി​ച്ച് അ​തി​ക്ര​മം കാ​ട്ടി​യെ​ന്നാ​ണ് പ​രാ​തി. ബ​ഹ​ളം…

Read More