ഗു​രു​വാ​യൂ​ർ കു​രു​ങ്ങി​യി​ല്ല..! മുഹൂർത്തം തെറ്റാതെ ഗുരുവായൂരിൽ സ​മം​ഗ​ളം 236 വി​വാ​ഹ​ങ്ങ​ൾ; അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി ന​ഗ​ര​സ​ഭയും പോ​ലീ​സും…

ഗു​​​രു​​​വാ​​​യൂ​​​ർ: ദേ​​​വ​​​സ്വ​​​ത്തി​​​ന്‍റെ​​​യും ന​​​ഗ​​​ര​​​സ​​​ഭ​​​യു​​​ടേ​​​യും പോ​​​ലീ​​​സി​​​ന്‍റെ​​​യും ഒ​​​ത്തു​​​ചേ​​​ർ​​​ന്നു​​​ള്ള മു​​​ന്നൊ​​​രു​​​ക്ക​​​ങ്ങ​​​ൾ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ​​​തോ​​​ടെ ക്ഷേ​​​ത്ര​​​സ​​​ന്നി​​​ധി​​​യി​​​ൽ 236 വി​​​വാ​​​ഹ​​​ങ്ങ​​​ൾ തി​​​ര​​​ക്ക​​​നു​​​ഭ​​​വ​​​പ്പെ​​​ടാ​​​തെ ന​​​ട​​​ന്നു. ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്കി​​​ല്ലാ​​​തെ ന​​​ഗ​​​ര​​​ത്തി​​​ൽ യാ​​​ത്ര സു​​​ഗ​​​മ​​​മാ​​​ക്കി​​​യ​​​തി​​​ൽ ന​​​ഗ​​​ര​​​സ​​​ഭ​​​യു​​​ടേ​​​യും പോ​​​ലീ​​​സി​​​ന്‍റെ​​​യും ഇ​​​ട​​​പെ​​​ട​​​ൽ വി​​​ജ​​​യം​​​ക​​​ണ്ടു. ചി​​​ങ്ങ​​​മാ​​​സ​​​ത്തി​​​ലെ ആ​​​ദ്യ ഞാ​​​യ​​​റാ​​​ഴ്ച​​​യാ​​​യ ഇ​​​ന്ന​​​ലെ 249 വി​​​വാ​​​ഹ​​​ങ്ങ​​​ൾ ശീ​​​ട്ടാ​​​ക്കി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും 236 വി​​​വാ​​​ഹ​​​ങ്ങ​​​ളാ​​​ണു ന​​​ട​​​ന്ന​​​ത്. വി​​​വാ​​​ഹ​​​ത്തി​​​ര​​​ക്ക് ഉ​​​ണ്ടാ​​​കു​​​മെ​​​ന്നു മു​​​ൻ​​​കൂ​​​ട്ടി മ​​​ന​​​സി​​​ലാ​​​ക്കി​​​യ​​​തോ​​​ടെ ദേ​​​വ​​​സ്വ​​​വും ന​​​ഗ​​​ര​​​സ​​​ഭ​​​യും പോ​​​ലീ​​​സും കൃ​​​ത്യ​​​മാ​​​യ മു​​​ന്നൊ​​​രു​​​ക്കം ന​​​ട​​​ത്തി. ദേ​​​വ​​​സ്വം മൂ​​​ന്നു വി​​​വാ​​​ഹ​​മ​​​ണ്ഡ​​​പ​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം ര​​​ണ്ടു മ​​​ണ്ഡ​​​പ​​​ങ്ങ​​​ൾ കൂ​​​ടി അ​​​ധി​​​ക​​​മാ​​​യി ഒ​​​രു​​​ക്കി. ഒ​​​രേ സ​​​മ​​​യ​​​ത്ത് അ​​​ഞ്ചു വി​​​വാ​​​ഹ​​​ങ്ങ​​​ൾ ന​​​ട​​​ന്നു. വി​​​വാ​​​ഹ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ 20 പേ​​​രെ മാ​​​ത്രം മ​​​ണ്ഡ​​​പ​​​ത്തി​​​നു സ​​​മീ​​​പ​​​ത്തേ​​​ക്കു ക​​​യ​​​റ്റാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​തു തി​​​ര​​​ക്കൊ​​​ഴി​​​വാ​​​ക്കി. വി​​​വാ​​​ഹ​​​ങ്ങ​​​ളു​​​ടെ സ​​​മ​​​യ​​​ക്ര​​​മ​​​വും കൃ​​​ത്യ​​​മാ​​​യി പാ​​​ലി​​​ച്ചു. ഇ​​​ന്ന​​​ർ റിം​​​ഗ് റോ​​​ഡി​​​ൽ വാ​​​ഹ​​​ന പാ​​​ർ​​​ക്കിം​​​ഗ് അ​​​നു​​​വ​​​ദി​​​ച്ചി​​​ല്ല. ന​​​ഗ​​​ര​​​സ​​​ഭ​​​യു​​​ടെ മ​​​ൾ​​​ട്ടി​​​പാ​​​ർ​​​ക്കിം​​​ഗ് കേ​​​ന്ദ്രം ഭാ​​​ഗി​​​ക​​​മാ​​​യി തു​​​റ​​​ന്നു കൊ​​​ടു​​​ത്തു. ശ്രീ​​​കൃ​​​ഷ്ണ സ്കൂ​​​ൾ ഗ്രൗ​​​ണ്ടും പാ​​​ർ​​​ക്കിം​​​ഗ് കേ​​​ന്ദ്ര​​​മാ​​​ക്കി. ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ൽ വി​​​വാ​​​ഹ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ രാ​​​വി​​​ലെ 8.30ന് ആ​​​രം​​​ഭി​​​ച്ചു.…

Read More

പീ​ഡ​ന​ശ്ര​മം ചെ​റു​ത്ത 14 വ​യ​സു​കാ​രി​യു​ടെ കാ​ൽ ത​ല്ലി​യൊ​ടി​ച്ചു! കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി ഓ​ടി ര​ക്ഷപെട്ടു

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ൽ പീ​ഡ​ന​ശ്ര​മം ചെ​റു​ത്ത 14 വ​യ​സു​കാ​രി​യെ അ​ക്ര​മി ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് കാ​ൽ ത​ല്ലി​യൊ​ടി​ച്ചു. പെ​ണ്‍​കു​ട്ടി യാ​ത്ര ചെ​യ്ത ഓ​ട്ടോ​റി​ക്ഷ​യു​ടെ ഡ്രൈ​വ​റാ​ണ് ഉ​പ​ദ്ര​വം ന​ട​ത്തി​യ​ത്. ധു​മ്ക ജി​ല്ല​യി​ലെ ബാ​സു​കി​നാ​ഥ് മേ​ഖ​യി​ലാ​ണ് സം​ഭ​വം. രാം​ഗ​റി​ലെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് തി​രി​ച്ച 14-കാ​രി ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ബാ​സു​കി​നാ​ഥ് ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന് മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​ക്കൊ​പ്പം പ്ര​തി​യു​ടെ ഓ​ട്ടോ​യി​ൽ ക​യ​റു​ക​യാ​യി​രു​ന്നു. രാം​ഗ​ർ മേ​ഖ​ല​യി​ലെ വ​ന​പ്ര​ദേ​ശ​ത്തേ​ക്ക് ഓ​ട്ടോ ഓ​ടി​ച്ച് ക​യ​റ്റി​യ ഡ്രൈ​വ​ർ ഇ​രു​വ​രെ​യും ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി ഓ​ടി ര​ക്ഷ​പ്പെ​ട്ട​പ്പോ​ൾ 14-കാ​രി അ​ക്ര​മി​യു​ടെ കൈ​യ്യില​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ക്രൂ​ര​മാ​യ മ​ർ​ദ​ന​ത്തി​നി​ര​യാ​യ കു​ട്ടി ബോ​ധ​ര​ഹി​ത​യാ​യി രാ​ത്രി മു​ഴു​വ​ൻ വ​ഴി​യി​ൽ കി​ട​ന്നു. പി​ന്നീ​ട് വ​ഴി​യി​ലൂ​ടെ ഇ​ഴ​ഞ്ഞ് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും അ​ക്ര​മി​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Read More

ദുര്‍ഗന്ധം കാരണം വീട്ടിലിരിക്കാന്‍ വയ്യ! വൈക്കം വല്ലകത്ത്‌ തോട്ടില്‍ കക്കൂസ് മാലിന്യം തള്ളുന്നത് അധികൃതരുടെ ഒത്താശയോടെയോ? തിരിഞ്ഞുനോക്കാതെ അധികൃതര്‍

വൈക്കം: വേമ്പനാട്ട് കായലിനെയും കറിയാറിനെയും ബന്ധിപ്പിച്ചു വല്ലകം, ചാലപ്പറമ്പ്‌ കള്ളുഷാപ്പിന് സമീപത്തുകൂടി കടന്നുപോകുന്ന നാട്ടുതോട്ടില്‍ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. ഈ മാസം ഇത് അഞ്ചാം തവണയാണ് ഇവിടെ കക്കൂസ് മാലിന്യം തള്ളുന്നത്. ശനിയാഴ്ച രാത്രിയിലാണ് അവസാന സംഭവം.  തോടിന്റെ അവസ്ഥ കണ്ടാല്‍ ആരും ഈ പരിസരത്ത് പോലും നില്‍ക്കില്ല. തോടിന് സമീപമുള്ള റോഡില്‍കൂടി മൂക്കുപൊത്താതെ നടക്കാന്‍പോലും കഴിയാത്ത അവസ്ഥയാണ്. ഈ പാലം വൈക്കം മുനിസിപ്പാലിറ്റിയുടെയും ഉദയനാപുരം ഗ്രാമപഞ്ചായത്തിന്റെയും അതിര്‍ത്തി ആയതിനാല്‍ ഇരുകൂട്ടരും തിരിഞ്ഞുനോക്കുന്നില്ല എന്നാണ് നാട്ടുകാരുടെ ഭാഷ്യം. മാലിന്യം തള്ളുന്നത് പതിവായതോടെ തോടിനിരുകരകളിലും താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളിലെ കുട്ടികളും വയോധികരുമടക്കം അസുഖമാധിതരാകുകയാണ്.  ദുര്‍ഗന്ധം മൂലം ഇവിടുള്ള വീടുകളിലെ ജനാലകള്‍ തുറക്കാന്‍പോലും കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാര്‍. നിരവധി വിദ്യാര്‍ഥികളാണ് ഈ പാലത്തിന് സമീപം സ്‌കൂള്‍ ബസ് കാത്ത് നില്‍ക്കുന്നത്. മാലിന്യം തോട്ടില്‍ നിന്ന് ഒലിച്ചിറങ്ങി കിണറുകളിലേക്ക്‌ വ്യാപിക്കുന്നതിനാല്‍…

Read More

മ​​​ന്ത്രി​​​മാ​​​രു​​​ടെ ആ​​​ഡം​​​ബ​​​ര​​​ത്തി​​​നാ​​​യി പു​​​തി​​​യ കാ​​​റു​​​ക​​​ൾ മോ​​​ഹി​​​ക്കേ​​​ണ്ട! എ​​​ല്ലാ​​​വ​​​രോ​​​ടും ന​​​മ​​​സ്തേ പ​​​റ​​​യ​​​ണം; മന്ത്രിമാരോട് തേജസ്വി യാദവിന്റെ നി​​​ർ​​​ദേ​​​ശം ഇങ്ങനെ…

പാ​​​റ്റ്ന: ബി​​​ഹാ​​​റി​​​ൽ മ​​​ന്ത്രി​​​മാ​​​രു​​​ടെ ആ​​​ഡം​​​ബ​​​ര​​​ത്തി​​​നാ​​​യി പു​​​തി​​​യ കാ​​​റു​​​ക​​​ൾ മോ​​​ഹി​​​ക്കേ​​​ണ്ടെ​​​ന്ന് ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി തേ​​​ജ​​​സ്വി യാ​​​ദ​​​വ്. സ​​​ന്ദ​​​ർ​​​ശ​​​ക​​​ർ​​​ക്കു കാ​​​ൽ തൊ​​​ട്ടു വ​​​ണ​​​ങ്ങാ​​​ൻ നി​​​ന്നു കൊ​​​ടു​​​ക്കേ​​​ണ്ടെ​​​ന്നാ​​​ണു മ​​​റ്റൊ​​​രു നി​​​ർ​​​ദേ​​​ശം. അ​​​ഭി​​​വാ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു കൈ​​​കൂ​​​പ്പി ന​​​മ​​​സ്തേ പ​​​റ​​​ഞ്ഞാ​​​ൽ മ​​​തി​​​യാ​​​കും. പൂ​​​ച്ചെ​​​ണ്ടു​​​ക​​​ൾ​​​ക്കു പ​​​ക​​​രം പു​​​സ്ത​​​ക​​​മോ പേ​​​ന​​​യോ സ​​​മ്മാ​​​ന​​​മാ​​​യി പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്ക​​​ണം. പെ​​​രു​​​മാ​​​റ്റ​​​ത്തി​​​ൽ വി​​​ന​​​യം നി​​​റ​​​ഞ്ഞു തു​​​ളു​​​ന്പ​​​ണം. ജ​​​ന​​​സേ​​​വ​​​ന​​​ത്തി​​​നു ജാ​​​തി മ​​​ത പ​​​രി​​​ഗ​​​ണ​​​ന പാ​​​ടി​​​ല്ല. ദ​​​രി​​​ദ്ര​​​രെ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​തി​​​നാ​​​ക​​​ണം മു​​​ൻ​​​ഗ​​​ണ​​​ന​​​യെ​​​ന്നും ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ചു. ആ​​​ർ​​​ജെ​​​ഡി​​​യു​​​ടെ നി​​​യ​​​മ​​​മ​​​ന്ത്രി കാ​​​ർ​​​ത്തി​​​കേ​​​യ് സിം​​​ഗ​​​നെ​​​തി​​​രാ​​​യ ത​​​ട്ടി​​​ക്കൊ​​​ണ്ടു പോ​​​ക​​​ൽ കേ​​​സി​​​ലെ അ​​​റ​​​സ്റ്റ് വാ​​​റ​​​ണ്ടി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് പ്ര​​​തി​​​ച്ഛാ​​​യ മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​വു​​​മാ​​​യി ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ​​​ത്തി​​​യ​​​ത്.

Read More

മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ ഏ​​​​​ക​​​​​മ​​​​​ക​​​​​ൾ ! ഡോക്ടറെ തല്ലിയ മകളുടെ പേരിൽ മാപ്പ് പറഞ്ഞ് മിസോറാം മുഖ്യമന്ത്രി

ഐ​​​​​സ്വാ​​​​​ൾ: ഡോ​​​​​ക്ട​​​​​റോ​​​​​ട് അ​​​​​പ​​​​​മ​​​​​ര്യാ​​​​​ദ​​​​​യാ​​​​​യി പെ​​​​​രു​​​​​മാ​​​​​റി​​​​​യ മ​​​​​ക​​​​​ളു​​​​​ടെ പേ​​​​​രി​​​​​ൽ പ​​​​​ര​​​​​സ്യ​​​​​മാ​​​​​യി മാ​​​​​പ്പ് ചോ​​​​​ദി​​​​​ച്ച് മി​​​​​സോ​​​​​റാം മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി സോ​​​​​റാം തം​​​​​ഗ. മ​​​​​ക​​​​​ളു​​​​​ടെ പെ​​​​​രു​​​​​മാ​​​​​റ്റ​​​​​ത്തെ ഒ​​​​​രു ത​​​​​ര​​​​​ത്തി​​​​​ലും ന്യാ​​​​​യീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്നി​​​​​ല്ലെ​​​​​ന്നും ഔ​​​​​ദ്യോ​​​​​ഗി​​​​​ക ഇ​​​​​ൻ​​​​​സ്റ്റ​​​​​ഗ്രാ​​​​​മി​​​​​ലെ പോ​​​​​സ്റ്റി​​​​​ൽ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞു. മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ ഏ​​​​​ക​​​​​മ​​​​​ക​​​​​ൾ മി​​​​​ലാ​​​​​രി ക​​​​​ഴി​​​​​ഞ്ഞ​​​​​ദി​​​​​വ​​​​​സം ഒ​​​​​രു ക്ലി​​​​​നി​​​​​ക്കി​​​​​ലെ ഡോ​​​​​ക്ട​​​​​റെ ത​​​​ല്ലു​​​​ന്ന​​​​തി​​​​ന്‍റെ വീ​​​​​ഡി​​​​​യോ​​​​​ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ പ്ര​​​​​ച​​​​​രി​​​​​ച്ചി​​​​​രു​​​​​ന്നു. എ​​​​​ണ്ണൂ​​​​​റി​​​​​ലേ​​​​​റെ ഡോ​​​​​ക്ട​​​​​ർ​​​​​മാ​​​​​ർ പ​​​​​ങ്കെ​​​​​ടു​​​​​ത്ത പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​സ​​​​​മ​​​​​ര​​​​​ത്തി​​​​​നു പു​​​​​റ​​​​​മേ ഐ​​​​​എം​​​​​എ മി​​​​​സോ​​​​​റാം ഘ​​​​​ട​​​​​കം അം​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​യ ഡോ​​​​​ക്ട​​​​​ർ​​​​​മാ​​​​​ർ ക​​​​​റു​​​​​ത്ത ബാ​​​​​ഡ്ജ് ധ​​​​​രി​​​​​ച്ച് ജോ​​​​​ലി​​​​​ക്കെ​​​​​ത്തു​​​​​ക​​​​​യും ചെ​​​​​യ്ത​​​​​തോ​​​​​ടെ​​​​​യാ​​​​​ണ് ക്ഷ​​​​​മാ​​​​​യാ​​​​​ച​​​​​നം. അ​​​​​ടി​​​​​യേ​​​​​റ്റ ഡോ​​​​​ക്ട​​​​​റെ സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ച്ചി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്നും മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞു.

Read More

നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ലും ഗ​വ​ർ​ണ​ർ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​കും! ഭ​​​ര​​​ണ​​​പ​​​ക്ഷ​​​ത്തെ പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ലാ​​​ക്കാ​​​ൻ പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന് ആ​​​യു​​​ധ​​​ങ്ങ​​​ളേ​​​റെ

കെ. ​​​ഇ​​​ന്ദ്ര​​​ജി​​​ത്ത് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ധാ​​​ര​​​ണ നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ളി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ ച​​​ർ​​​ച്ചാവി​​​ഷ​​​യ​​​മാ​​​യി മാ​​​റു​​​ന്ന പ​​​തി​​​വി​​​ല്ല. ഭ​​​ര​​​ണ​​​പ​​​ക്ഷ​​​ത്തെ ആ​​​ക്ര​​​മി​​​ക്കാ​​​നു​​​ള്ള പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ ആ​​​യു​​​ധ​​​മാ​​​യും ഗ​​​വ​​​ർ​​​ണ​​​ർ മാ​​​റാ​​​റി​​​ല്ല. എ​​​ന്നാ​​​ൽ, നി​​​യ​​​മനി​​​ർ​​​മാ​​​ണ​​​ത്തി​​​നു മാ​​​ത്ര​​​മാ​​​യി നാ​​​ളെ തു​​​ട​​​ങ്ങു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക​​​ളാ​​​കും മു​​​ഖ്യ ച​​​ർ​​​ച്ചാവി​​​ഷ​​​യം. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി കെ.​​​കെ. രാ​​​ഗേ​​​ഷി​​​ന്‍റെ ഭാ​​​ര്യ​​​യു​​​ടെ നി​​​യ​​​മ​​​നക്ര​​​മ​​​ക്കേ​​​ടി​​​ൽ ക​​​ടു​​​ത്ത ന​​​ട​​​പ​​​ടി​​​യു​​​മാ​​​യി മു​​​ന്നോ​​​ട്ടുപോ​​​കു​​​ന്ന ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ്ഖാ​​​ന്‍റെ നീ​​​ക്ക​​​ങ്ങ​​​ളാ​​​കും നാ​​​ളെ തു​​​ട​​​ങ്ങു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ മു​​​ഖ്യ ആ​​​ക​​​ർ​​​ഷ​​​ണം. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ നി​​​യ​​​മ​​​ന​​​ങ്ങ​​​ളി​​​ലെ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ ത​​​ട​​​യു​​​ന്ന ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ന​​​ട​​​പ​​​ടി​​​ക​​​ളാ​​​കും ഭ​​​ര​​​ണ​​​പ​​​ക്ഷ​​​ത്തെ പ്ര​​​തി​​​ക്കൂ​​​ട്ടി​​​ലാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ രാ​​​ഷ്ട്രീ​​​യ വ​​​ജ്രാ​​​യു​​​ധം. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​നു​​​ഗ്ര​​​ഹാ​​​ശി​​​സു​​​ക​​​ളോ​​​ടെ ക​​​ണ്ണൂ​​​ർ, കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കെ​​​തി​​​രേ തി​​​രി​​​ഞ്ഞ​​​തു രാ​​​ഷ്ട്രീ​​​യ ബ​​​ന്ധുനി​​​യ​​​മ​​​ന​​​ങ്ങ​​​ൾ ത​​​ട​​​ഞ്ഞ​​​തുകൊ​​​ണ്ടാ​​​ണെ​​​ന്ന വാ​​​ദ​​​മു​​​യ​​​ർ​​​ത്തി പ്ര​​​തി​​​പ​​​ക്ഷം, ഭ​​​ര​​​ണ​​​പ​​​ക്ഷ​​​ത്തെ പ്ര​​​തി​​​ക്കൂ​​​ട്ടി​​​ലാ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കും. ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ന​​​ട​​​പ​​​ടി​​​ക​​​ളെ ഇ​​​തു​​​വ​​​രെ പൊ​​​തു​​​വേ​​​ദി​​​യി​​​ൽ ത​​​ള്ളി​​​പ്പ​​​റ​​​യാ​​​ത്ത മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ​​​യും മ​​​ന്ത്രി​​​മാ​​​രു​​​ടെ​​​യും നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ മ​​​റു​​​പ​​​ടി​​​യും നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​കും. ഇ​​​തു​​​വ​​​രെ സി​​​പി​​​എ​​​മ്മി​​​ന്‍റെ രാ​​​ഷ്ട്രീ​​​യ നേ​​​തൃ​​​ത്വ​​​മാ​​​ണു…

Read More

സ​ജീ​വ് വ​ധം! കൊ​ല ന​ട​ത്തി​യ രീ​തി​യും പ്ര​തി വി​ശ​ദീ​ക​രി​ച്ചു; അ​ർ​ഷാ​ദ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത് ഒ​റ്റ​യ്ക്കെ​ന്ന് എ​സ്പി

കൊ​ച്ചി: കൊ​ച്ചി​യി​ൽ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി ഫ്ലാ​റ്റി​ൽ ഒ​ളി​പ്പി​ച്ച കേ​സി​ൽ പ്ര​തി അ​ൻ​ഷാ​ദ് കു​റ്റം സ​മ്മ​തി​ച്ച​താ​യി എ​സ്പി പി.​വി. ബേ​ബി. പ്ര​തി ഒ​റ്റ​യ്ക്കാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നും എ​സ്​പി പ​റ​ഞ്ഞു. ക​ത്തി ഉ​പ​യോ​ഗി​ച്ചാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്. തെ​ളി​വെ​ടു​പ്പി​നി​ടെ കൊ​ല ന​ട​ത്തി​യ രീ​തി​യും പ്ര​തി വി​ശ​ദീ​ക​രി​ച്ചു. ല​ഹ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നും എ​സ്പി പ​റ​ഞ്ഞു. ല​ഹ​രി ഇ​ട​പാ​ടി​ലെ ക​ണ്ണി​ക​ളെ കു​റി​ച്ച് വി​പു​ല​മാ​യി അ​ന്വേ​ഷി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. കാ​സ​ർ​ഗോ​ഡു​നി​ന്ന് ഇ​ന്നാ​ണ് അ​ൻ​ഷാ​ദി​നെ കൊ​ച്ചി​യി​ലെ​ത്തി​ച്ച​ത്. പ്ര​തി​യെ ഇ​ൻ​ഫോ​പാ​ർ​ക്കി​ലെ ഫ്ലാ​റ്റി​ലെ​ത്തി​ച്ച് പോ​ലീ​സ് തെ​ളി​വെ​ടു​ത്തി​രു​ന്നു. മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടി​ലെ ത​ർ​ക്ക​ത്തി​നി​ട​യി​ലാ​ണ് അ​ർ​ഷാ​ദ് മ​ല​പ്പു​റം വ​ണ്ടൂ​ർ സ്വ​ദേ​ശി സ​ജീ​വ് കൃ​ഷ്ണ​യെ ഫ്ലാ​റ്റി​ൽവ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.

Read More

എക്സൈസ് വകുപ്പിൽ അഴിച്ചുപണി നടത്തി ലെഫ്റ്റനന്‍റ് ഗവർണർ! 12 ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

നിയാസ് മുസ്തഫ എ​ക്സൈ​സ് വ​കു​പ്പി​ൽ സ​മൂ​ല​മാ​യ അ​ഴി​ച്ചു​പ​ണി ന​ട​ത്തി ഡ​ൽ​ഹി ലെ​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ.ഉ​പ​മു​ഖ്യ​മ​ന്ത്രി​യും എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ ചു​മ​ത​ല​ക്കാ​ര​നു​മാ​യ മ​നീ​ഷ് സി​സോ​ദി​യ​യെ ഒ​ന്നാം പ്ര​തി​യാ​ക്കി സി​ബി​ഐ എ​ഫ്ഐ​ആ​ർ ഇട്ട് മ​ണി​ക്കൂ​റു​ക​ൾ​ക്കു ശേ​ഷ​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ൽ ലെ​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ വി​ന​യ്കു​മാ​ർ സ​ക്സേ​ന അ​ഴി​ച്ചു​പ​ണി ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. 12 ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ലം മാ​റ്റി​യാ​ണ് ലെ​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​റു​ടെ ഉ​ത്ത​ര​വ്. മ​ദ്യ​ന​യ​ത്തി​ൽ അ​ഴി​മ​തി ക​ണ്ടെ​ത്തി​യ​തോ​ടെ സി​ബി​ഐ ത​യാ​റാ​ക്കി​യ എ​ഫ്ഐ​ആ​റി​ൽ സി​സോ​ദി​യ​യാ​ണ് ഒ​ന്നാം പ്ര​തി സ്ഥാ​ന​ത്ത്്. 15 പ്ര​തി​ക​ളു​ടെ പ​ട്ടി​ക​യാ​ണ് 11 പേ​ജു​ള്ള എ​ഫ്ഐ​ആ​റി​ൽ ഉ​ള്ള​ത്. അ​ഴി​മ​തി, ക്രി​മി​ന​ൽ ഗൂ​ഡാ​ലോ​ച​ന, അ​ക്കൗ​ണ്ടു​ക​ളി​ലെ കൃ​ത്രി​മം എ​ന്നി​വ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ കു​റ്റ​ങ്ങ​ൾ. സി​സോ​ദി​യ​യു​ടെ ഡ​ൽ​ഹി​യി​ലെ വീ​ടി​ന് പു​റ​മേ ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 31 സ്ഥ​ല​ങ്ങ​ളി​ൽ സി​ബി​ഐ പ​രി​ശോ​ധ​ന ന​ട​ത്തിയിരുന്നു. 14 മ​ണി​ക്കൂ​ർ നീ​ണ്ട റെ​യ്ഡി​ന് ശേ​ഷം ത​ന്‍റെ ക​ന്പ്യൂ​ട്ട​റും ഫോ​ണും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി പി​ടി​ച്ചെ​ടു​ത്ത​താ​യി സി​സോ​ദി​യ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ലാ​ണ്…

Read More

ഡി​വൈ​എ​ഫ്ഐ നേ​താ​വി​ന്‍റെ മാ​ല മോ​ഷ്ടി​ക്കാ​ൻ ശ്ര​മം! ഡി​വൈ​എ​ഫ്ഐ മു​ൻ പ്ര​വ​ർ​ത്ത​ക​രാ​യ ര​ണ്ടുപേ​ർ അ​റ​സ്റ്റി​ൽ; സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ…

എ​രു​മേ​ലി: ഡി​വൈ​എ​ഫ്ഐ നേ​താ​വി​ന്‍റെ മാ​ല മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ ഡി​വൈ​എ​ഫ്ഐ മു​ൻ പ്ര​വ​ർ​ത്ത​ക​രാ​യ ര​ണ്ടുപേ​ർ അ​റ​സ്റ്റി​ൽ. എ​രു​മേ​ലി ടൗ​ണ്‍ സ്വ​ദേ​ശി​ക​ളാ​യ ആ​റ്റാ​ത​റ മു​നീ​ർ (32), നെ​ല്ലി​ത്താ​നം മു​ബാ​റ​ക്ക് എ. ​റ​ഫീ​ഖ് (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എ​രു​മേ​ലി​യി​ലു​ള്ള സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഡി​വൈ​എ​ഫ്ഐ മേ​ഖ​ലാ ഭാ​ര​വാ​ഹി വി​നീ​ഷ് (വി​ഷ്ണു ക​ണ്ണ​ൻ) എ​ന്ന​യാ​ളു​ടെ മാ​ല​യാ​ണ് മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ എ​രു​മേ​ലി പോ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ അ​നി​ൽ കു​മാ​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ. പ്ര​തി​ക​ൾ ര​ണ്ടു​പേ​രും ചേ​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം വി​നീ​ഷ് ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ലേ​ക്ക് പ​ണ​മി​ട​പാ​ട് ന​ട​ത്തു​ന്ന​തി​ന് എ​ന്ന വ്യാ​ജേ​ന ചെ​ല്ലു​ക​യും കൗ​ണ്ട​റി​ൽ ഇ​രു​ന്ന വി​നീ​ഷി​ന്‍റെ കൈ​യ്യി​ൽ ബ​ല​മാ​യി പി​ടി​ച്ച​തി​നു ശേ​ഷം മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് വി​നീ​ഷ് ഒ​ച്ച​വ​യ്ക്കു​ക​യും ബ​ഹ​ളം കേ​ട്ട് കൂ​ടെ​യു​ള്ള സ​ഹ​പ്ര​വ​ർ​ത്ത​ക​ർ വ​ന്ന​പ്പോ​ഴേ​ക്കും പ്ര​തി​ക​ൾ…

Read More

ല​ഹ​രി എ​വി​ടെ നി​ന്ന് ? കൊ​ല​പാ​ത​കം ഒ​റ്റ​യ്‌​ക്കോ; കാ​ക്ക​നാ​ട് കൊ​ല​പാ​ത​കത്തിൽ പോലീസിന് അ​റി​യാ​നു​ണ്ട് പ​ല​തും…

കൊ​ച്ചി: കാ​ക്ക​നാ​ട് ഫ്ലാ​റ്റ് കൊ​ല​പാ​ത​ക കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മു​ഖ്യ​പ്ര​തി അ​ര്‍​ഷാ​ദി​ല്‍​നി​ന്ന് വി​വ​ര​ങ്ങ​ള്‍ തേ​ടി അ​ന്വേ​ഷ​ണ​സം​ഘം. ഇ​ന്ന് പു​ല​ര്‍​ച്ചെ കൊ​ച്ചി​യി​ലെ​ത്തി​ച്ച ഇ​യാ​ളെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്യാ​നാ​ണ് പോ​ലീ​സ് നീ​ക്കം. ഫ്ലാ​റ്റി​ലെ ല​ഹ​രി ഉ​പ​യോ​ഗം, ല​ഹ​രി വ​സ്തു​ക്ക​ള്‍ എ​വി​ടെ​നി​ന്ന് ല​ഭി​ക്കു​ന്നു തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ലാ​ണ് പോ​ലീ​സ് വി​വ​ര​ങ്ങ​ള്‍ തേ​ടു​ന്ന​ത്. ഫ്ലാ​റ്റി​ല്‍ ല​ഹ​രി വി​ല്‍​പ്പ​ന ന​ട​ന്നി​രു​ന്ന​താ​യി ക​മ്മീ​ഷ​ണ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും അ​ര്‍​ഷാ​ദി​ല്‍ നി​ന്ന് ല​ഭി​ക്കേ​ണ്ട​തു​ണ്ട്. കൊ​ല​പാ​ത​ക​ത്തി​ല്‍ നേ​രി​ട്ടോ അ​ല്ലാ​തെ​യോ മ​റ്റൊ​രാ​ളു​ടെ പ​ങ്കും അ​ന്വേ​ഷ​ണ​സം​ഘം സം​ശ​യി​ക്കു​ന്നു​ണ്ട്. ഇ​ത് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ചോ​ദ്യം ചെ​യ്യ​ലി​ല്‍ ല​ഭ്യ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പോ​ലീ​സ്. പ​ണ​ത്തി​നു​വേ​ണ്ടി ചെ​യ്ത​ത്സ​ജീ​വ് കൃ​ഷ്ണ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത് പ​ണ​ത്തി​നു വേ​ണ്ടി​യാ​ണെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ. ഇ​രു​വ​രും ത​മ്മി​ല്‍ ല​ഹ​രി ഇ​ട​പാ​ടു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച സാ​മ്പ​ത്തി​ക ത​ര്‍​ക്ക​മാ​ണ് ഒ​ടു​വി​ല്‍ കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. ഫ്ലാ​റ്റി​ല്‍ ല​ഹ​രി വി​ല്‍​പ്പ​ന​യു​ണ്ടാ​യി​രു​ന്നു. കു​റ്റ​കൃ​ത്യം ന​ട​ത്തി​യ ശേ​ഷം തെ​ളി​വു​ന​ശി​പ്പി​ക്കാ​ന്‍…

Read More