പ​ദ​വി മ​റ​ന്ന്  വി​സി പാ​ർ​ട്ടി കേ​ഡ​റെപ്പോലെ പ്രവർത്തിക്കുന്നു ; എ​ല്ലാ ബ​ന്ധു നി​യ​മ​ന​ങ്ങ​ളും അ​ന്വേ​ഷി​ക്കുമെന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ

ഡൽഹി : ക​ണ്ണൂ​ർ വൈ​സ് ചാ​ൻ​സല​റെ ക​ട​ന്നാ​ക്ര​മി​ച്ച് കേ​ര​ളാ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. പ​ദ​വി മ​റ​ന്ന് സി​പി​എം പാ​ർ​ട്ടി കേ​ഡ​റെ പോ​ലെ​യാ​ണ് വി​സി പെ​രു​മാ​റു​ന്ന​തെ​ന്ന് ഗ​വ​ർ​ണ​ർ ഡൽഹിയി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല​ക​ളെ രാ​ഷ്്ട്രീയ നാ​ട​ക​ങ്ങ​ളു​ടെ കോ​ട്ട​യാ​ക്കി മാ​റ്റി​യ സ്ഥി​തി​യാ​ണ് കേ​ര​ള​ത്തി​ലു​ള്ള​തെ​ന്നും ഗ​വ​ർ​ണ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. രാ​ഷ്്ട്രീയ ഇ​ട​പെ​ട​ലി​ൽ സ്വ​ന്ത​ക്കാ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ തി​രു​കി​ക്ക​യ​റ്റി. താ​ൻ ചാ​ൻ​സ​ല​ർ ആ​യി​രി​ക്കെ അ​ത​നു​വ​ദി​ക്കി​ല്ല. യോ​ഗ്യ​ത​യു​ള്ള​വ​രെ ത​ഴ​ഞ്ഞു കൊ​ണ്ട്. വേ​ണ്ട​പ്പെ​ട്ട​വ​രു​ടെ നി​യ​മ​നം ന​ട​ത്തു​ന്ന ന​ട​പ​ടി അ​പ​മാ​ന​ക​ര​മാ​ണ്. നി​യ​മ​ങ്ങ​ളി​ലെ ക്ര​മ​ക്കേ​ട് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കും. നി​ര​വ​ധി പ​രാ​തി​ക​ൾ ഇ​പ്പോ​ൾ ത​ന്നെ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഗ​വ​ർ​ണ​ർ വി​ശ​ദീ​ക​രി​ച്ചു. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്ര​മേ​യം പാ​സാ​ക്കു​ന്നു​വെ​ങ്കി​ൽ അ​ങ്ങ​നെ​യാ​ക​ട്ടെ​യെ​ന്നും താ​ൻ ത​ന്‍റെ ചു​മ​ത​ല​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നു​മാ​ണ് ഗ​വ​ർ​ണ​റു​ടെ നി​ല​പാ​ട്. സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ ച​ട്ട ലം​ഘ​ന​ങ്ങ​ളി​ൽ ക​ടു​ത്ത ന​ട​പ​ടി​യി​ലേ​ക്ക് ഗ​വ​ർ​ണ്ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ നീ​ങ്ങു​ക​യാ​ണെ​ന്ന് വ്യ​ക്ത​മാ​ണ്. കെ​കെ രാ​ഗേ​ഷിന്‍റെ ഭാ​ര്യ പ്രി​യ വ​ർ​ഗീ​സി​ന്‍റെ നി​യ​മ​ന​ത്തി​ൽ ക​ണ്ണൂ​ർ വൈ​സ്…

Read More

കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തേ​ണ്ട​ത്  മു​ഖ്യ​മ​ന്ത്രി​യെ​യും എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​റെ​യും; കൊ​​​ല​​​പാ​​​ത​​​ക​​​വും അ​​​ക്ര​​​മ​​​വും സി​​​പി​​​എം ശൈ​​​ലി​​​യും പാ​​​രമ്പ​​​ര്യ​​​വു​​മെന്ന് കെ.​ സു​ധാ​ക​ര​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​പ്പ ചു​​​മ​​​ത്തി നാ​​​ടു​​​ക​​​ട​​​ത്തേ​​​ണ്ട​​​ത് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​യും എ​​​ൽ​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​നെ​​​യു​​​മാ​​​ണെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​സു​​​ധാ​​​ക​​​ര​​​ൻ എം​​​പി. അ​​​ക്ര​​​മ​​​രാ​​​ഷ്ട്രീ​​​യ​​​ത്തി​​​ന്‍റെ ഉ​​​പാ​​​സ​​​ക​​​രാ​​​ണ് ഇ​​​രു​​​വ​​​രും. കൊ​​​ല​​​പാ​​​ത​​​ക​​​വും അ​​​ക്ര​​​മ​​​വും സി​​​പി​​​എം ശൈ​​​ലി​​​യും പാ​​​ര​​​ന്പ​​​ര്യ​​​വു​​​മാ​​​ണ്. കൊ​​​ന്നും കൊ​​​ല്ലി​​​ച്ചും കേ​​​ര​​​ള രാ​​​ഷ്ട്രീ​​​യ​​​ത്തി​​​ൽ ഇ​​​ടം ക​​​ണ്ടെ​​​ത്തി​​​യ​​​വ​​​രാ​​​ണ് ഇ​​​ന്ന​​​ത്തെ പ​​​ല സി​​​പി​​​എം നേ​​​താ​​​ക്ക​​​ളും. എ​​​കെ​​​ജി സെ​​​ന്‍റ​​​റി​​​ലെ പ​​​ട​​​ക്ക​​​മേ​​​റ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കേ​​​സു​​​ക​​​ളി​​​ലെ ആ​​​സൂ​​​ത്ര​​​ക​​​നാ​​​ണ് ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ൻ. പ​​​രാ​​​തി​​​ക്കാ​​​ര​​​നെ​​​തി​​​രേ കാ​​​പ്പ ചു​​​മ​​​ത്തു​​​ന്ന ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പ് രാ​​​ജ്യ​​​ത്തി​​​നു ത​​​ന്നെ നാ​​​ണ​​​ക്കേ​​​ടാ​​​ണ്. യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ ആ​​​ക്ര​​​മി​​​ച്ച ജ​​​യ​​​രാ​​​ജ​​​ന് പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണ​​​വും സു​​​ര​​​ക്ഷ​​​യും. അ​​​തേ​​​സ​​​മ​​​യം കൊ​​​ടി​​​യ മ​​​ർ​​​ദ​​​നം ഏ​​​ൽ​​​ക്കേ​​​ണ്ടി വ​​​ന്ന യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സു​​​കാ​​​രെ പ്ര​​​തി​​​യാ​​​ക്കു​​​ക​​​യാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പോ​​​ലീ​​​സ്. കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​ട്ടും എ​​​ൽ​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​റെ ചോ​​​ദ്യം ചെ​​​യ്യാ​​​ൻ പോ​​​ലും പോ​​​ലീ​​​സ് ത​​​യാ​​​റാ​​​കു​​​ന്നി​​​ല്ലെ​​ന്നും സു​​​ധാ​​​ക​​​ര​​​ൻ പ​​​റ​​​ഞ്ഞു.

Read More

എന്‍റെ ക്യാപ്റ്റനു വിട… ക്യാപ്റ്റ​​​ന്‍ നി​​​ര്‍​മ​​​ല്‍ ശി​​​വ​​​രാ​​​ജ​​​ന്‍റെ മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​ന് അ​​​ന്തി​​​മ​​​ സ​​​ല്യൂ​​​ട്ട് ന​​​ല്കി ഭാ​​​ര്യ ഗോ​​​പി​​ച​​​ന്ദ്ര; യാത്രാമൊഴി നൽകി ജന്മനാടും

എന്‍റെ ക്യാപ്റ്റനു വിട…ക്യാപ്റ്റ​​​ന്‍ നി​​​ര്‍​മ​​​ല്‍ ശി​​​വ​​​രാ​​​ജ​​​ന്‍റെ മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​ന് അ​​​ന്തി​​​മ​​​ സ​​​ല്യൂ​​​ട്ട് ന​​​ല്കു​​​ന്ന ആ​​​ര്‍​മി ഉ​​​ദ്യോ​​​ഗ​​​സ്ഥകൂ​​​ടി​​​യാ​​​യ ഭാ​​​ര്യ ഗോ​​​പി​​ച​​​ന്ദ്ര. നി​​​ര്‍​മ​​​ലി​​​ന്‍റെ അ​​​ച്ഛ​​​ന്‍ ശി​​​വ​​​രാ​​​ജ​​​ന്‍ വ​​​ല​​​ത്തേ​​​യ​​​റ്റം. -ബ്രി​​​ല്യ​​​ന്‍ ചാ​​​ള്‍​സ്. സ്വന്തം ലേഖകൻകൊ​​​ച്ചി: അ​​​വ​​​സാ​​​ന സ​​​ല്യൂ​​​ട്ട് ന​​​ല്കി​ പ്രി​​​യ​​​ത​​​മ​​​നെ യാ​​​ത്ര​​​യാ​​​ക്കു​​​മ്പോ​​​ള്‍ ഗോ​​​പി​​ച​​​ന്ദ്ര​​​യ്ക്ക് വി​​തു​​ന്പ​​ല​​ട​​ക്കാ​​നാ​​യി​​ല്ല. ജ​​​ബ​​​ല്‍​പുരി​​​ല്‍ ആ​​​ര്‍​മി​​​യി​​​ല്‍ ല​​​ഫ്റ്റ​​​ന​​​ന്‍റാ​​​യ (​ന​​​ഴ്‌​​​സ്) ഗോ​​​പി​​ച​​​ന്ദ്ര​​​യെ ക​​​ണ്ടു ജോ​​​ലി​​​സ്ഥ​​​ല​​​മാ​​​യ പ​​​ച്മാ​​​ര്‍​ഹി​​​ലേ​​​ക്കു മ​​​ട​​​ങ്ങു​​​ന്ന വ​​​ഴി​​​യാ​​​യി​​​രു​​​ന്നു ക്യാ​​​പ്റ്റ​​​ന്‍ നി​​​ര്‍​മ​​​ല്‍ ശി​​​വ​​​രാ​​​മ​​​നെ പ്ര​​​ള​​​യ​​​ത്തി​​​ന്‍റെ രൂ​​​പ​​​ത്തി​​​ലെ​​​ത്തി വി​​​ധി ത​​​ട്ടി​​​യെ​​​ടു​​​ത്ത​​​ത്. ഇ​​​ന്ന​​​ലെ മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ല്‍നി​​​ന്നു പ്രി​​​യ​​​ത​​​മ​​​ന്‍റെ മൃ​​​ത​​​ദേ​​​ഹ​​​ത്തെ സേ​​​നാം​​​ഗ​​​ങ്ങ​​​ള്‍​ക്കൊ​​​പ്പം ഗോ​​​പി​​​ച​​​ന്ദ്ര​​​യും മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​മാ​​​ണ് അ​​​നു​​​ഗ​​​മി​​​ച്ച​​​ത്. മാ​​​മം​​​ഗ​​​ലം ക​​​റു​​​ക​​​പ്പി​​​ള്ളി​​​യി​​​ലെ ഭാ​​​ഗ്യ​​​താ​​​രാ​​​ന​​​ഗ​​​റി​​​ലെ വീ​​​ട്ടു​​​മു​​​റ്റ​​​ത്തേ​​​ക്ക് ആം​​​ബു​​​ല​​​ന്‍​സെ​​​ത്തി​​​യ​​​പ്പോ​​​ള്‍ അ​​​തു​​​വ​​​രെ പി​​​ടി​​​ച്ചു​​​നി​​​ന്ന ധൈ​​​ര്യ​​​മെ​​​ല്ലാം ചോ​​​ര്‍​ന്ന​​​പോ​​​ലെ ഗോ​​​പി​​ച​​​ന്ദ്ര​​​യും ബ​​​ന്ധു​​ക്കളും അ​​​ല​​​മു​​​റ​​​യി​​​ട്ടു ക​​​ര​​​ഞ്ഞു. ക്യാ​​പ്റ്റ​​ന്‍ നി​​ര്‍​മ​​ല്‍ ശി​​വ​​രാ​​ജി​​ന് ജ​​ന്മ​​നാ​​ടി​​ന്‍റെ യാ​​ത്രാ​​മൊ​​ഴികൊ​​​​ച്ചി: മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ല്‍ പ്ര​​​​ള​​​​യ​​​​ത്തി​​​​ല്‍ അ​​​​ക​​​​പ്പെ​​​​ട്ട് മ​​​​രി​​​​ച്ച ക്യാ​​​​പ്റ്റ​​​​ന്‍ നി​​​​ര്‍​മ​​​​ല്‍ ശി​​​​വ​​​​രാ​​​​ജി​​​​ന് വി​​​​കാ​​​​ര നി​​​​ര്‍​ഭ​​​​ര​​​​മാ​​​​യ യാ​​​​ത്ര​​​​യ​​​​യ​​​​പ്പ്. ആ​​​​ര്‍​മി​​​​യു​​​​ടെ​​​​യും പോ​​​​ലീ​​​​സി​​​​ന്‍റെ​​​​യും ഗാ​​​​ര്‍​ഡ് ഓ​​​​ഫ് ഓ​​​​ണ​​​​റി​​​​നു ശേ​​​​ഷം ഇ​​​ന്ന​​​ലെ വൈ​​​​കി​​​ട്ട് അ​​​​ഞ്ച​​​​ര​​​​യോ​​​​ടെ…

Read More

സ്വ​ർ​ണ​ക്ക​ട​ത്ത്, ത​ട്ടി​ക്കൊ​ണ്ടുപോ​ക​ൽ,  പൊ​ട്ടി​ക്ക​ൽ സം​ഘ​ങ്ങ​ളെ തേ​ടി കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ ത​ല​ശേ​രി​യി​ൽ; സംഘങ്ങളുടെ താവളം കണ്ണൂരിലെ ആഡംബരഹോട്ടലിൽ

സ്വ​ന്തം ലേ​ഖ​ക​ൻത​ല​ശേ​രി: കേ​ര​ള​ത്തി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്ന സ്വ​ർ​ണ​ക​ള്ള​ക്ക​ട​ത്ത്, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, കൊ​ല​പാ​ത​ക​ങ്ങ​ൾ, ഹ​വാ​ല പ​ണം ത​ട്ടി​യെ​ടു​ക്ക​ൽ എ​ന്നി​വ സം​ബ​ന്ധി​ച്ച് കേ​ന്ദ്ര​ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റും ഐ​ബി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​ജ​ൻ​സി​ക​ളാ​ണ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ള്ള​ത്. വ​ട​ക്കേ മ​ല​ബാ​ർ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള രാ​ഷ്്ട്രീയ ക്രി​മി​ന​ൽ സം​ഘ​ങ്ങ​ളാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള നി​യ​മ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​തെ​ന്ന വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം ബ​ന്ധ​പ്പെ​ട്ട ഏ​ജ​ൻ​സി​ക​ൾ ത​ല​ശേ​രി ഉ​ൾ​പ്പെ​ടെ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ച്ചി​ട്ടു​ള്ള​ത്. രാ​ഷ്‌​ട്രീ​യ ക്രി​മി​ന​ലു​ക​ൾ ഉ​ൾ​പ്പെ​ട്ട കേ​സു​ക​ളാ​യ​തി​നാ​ൽ കേ​ര​ള പോ​ലീ​സി​ന്‍റെ “ചി​ല’ പ​രി​മി​തി​ക​ൾ മു​ന്നി​ൽ ക​ണ്ടാ​ണ് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ള്ള​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ത​ല​ശേ​രി പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ലെ ആ​ഡംബ​ര ഹോ​ട്ട​ൽ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ക​ള്ള​ക്ക​ട​ത്ത്, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, പൊ​ട്ടി​ക്ക​ൽ സം​ഘ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന റി​പ്പോ​ർ​ട്ടും പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്. നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യ കേ​സി​ൽ പ​തി​നാ​ലു​പേ​രെ ഈ ​ഹോ​ട്ട​ലി​ൽ നി​ന്നാ​ണ് ടൗ​ൺ സി​ഐ…

Read More

നാടിന്‍റെ പൊതു ശല്യം പോകട്ടെ..!  കോടതിയിൽ നിന്നും രക്ഷപ്പെട്ട മാനഭംഗകൊലക്കേസിലെ പ്രതിയെ ആൾക്കൂട്ടം തല്ലിക്കൊന്നു

  ല​​​ഖിം​​​പു​​​ർ: പെ​​​ൺ​​​കു​​​ട്ടി​​​യെ മാ​​​ന​​​ഭം​​​ഗ​​​പ്പെ​​​ടു​​​ത്തി കൊ​​​ന്ന കേ​​​സി​​​ലെ പ്ര​​​തി​​​യെ ആ​​​ൾ​​​ക്കൂ​​​ട്ടം ത​​​ല്ലി​​​ക്കൊ​​​ന്നു. കൊ​​​ടും ക്രി​​​മി​​​ന​​​ലാ​​​യ രാ​​​ജു ബ​​​റു​​​വ എ​​​ന്ന​​​യാ​​​ളാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ല​​​ഖിം​​​പു​​​ർ ജി​​​ല്ല​​​യി​​​ലാ​​​ണു സം​​​ഭ​​​വം. ര​​​ണ്ടു ദി​​​വ​​​സം മു​​​ന്പ് ഇ​​​യാ​​​ൾ കോ​​​ട​​​തി​​​യി​​​ൽ​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ട്ടി​​​രു​​​ന്നു. കി​​​ലാ​​​കി​​​ലി ഗ്രാ​​​മ​​​ത്തി​​​ലെ വെ​​​ള്ള​​​ച്ചാ​​​ട്ട​​​ത്തി​​​നു സ​​​മീ​​​പം ഒ​​​ളി​​​ച്ചി​​​രു​​​ന്ന ബ​​​റു​​​വയെ നാ​​​ട്ടു​​​കാ​​​ർ പി​​​ടി​​​കൂ​​​ടി ത​​​ല്ലി​​​ക്കൊ​​​ല്ലു​​​ക​​​യാ​​​യി​​​രു​​​ന്നു. പോ​​​ലീ​​​സെ​​​ത്തു​​​ന്പോ​​​ഴേ​​​ക്കും ബ​​​റു​​​വ​​​യെ നാ​​​ട്ടു​​​കാ​​​ർ ന​​​ന്നാ​​​യി കൈ​​​കാ​​​ര്യം ചെ​​​യ്തി​​​രു​​​ന്നു. ബ​​​റു​​​വ​​​യെ ര​​​ക്ഷി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ര​​​ണ്ടു പോ​​​ലീ​​​സു​​​കാ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ബ​​​റു​​​വ​​​യെ പോ​​​ലീ​​​സ് സം​​​ഘം ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മ​​​രി​​​ച്ചു.മോ​​​ഷ​​​ണം, കൊ​​​ല​​​പാ​​​ത​​​കം, മാ​​​ന​​​ഭം​​​ഗം തു​​​ട​​​ങ്ങി​​​യ വ​​​കു​​​പ്പു​​​ക​​​ളി​​​ലാ​​​യി നി​​​ര​​​വ​​​ധി കേ​​​സു​​​ക​​​ൾ ബ​​​റു​​​വ​​​യ്ക്കെ​​​തി​​​രേ വി​​​വി​​​ധ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ണ്ട്. ധാ​​​കു​​​വ​​​ഖാ​​​ന ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ലെ ശു​​​ചി​​​മു​​​റി​​​യി​​​ൽ​​​നി​​​ന്നു ചൊ​​​വ്വാ​​​ഴ്ച​​​യാ​​​ണു ബ​​​റു​​​വ​​​യും മ​​​റ്റു ര​​​ണ്ടു പ്ര​​​തി​​​ക​​​ളും ര​​​ക്ഷ​​​പ്പെ​​​ട്ട​​​ത്. കൂ​​​ട്ടു​​​പ്ര​​​തി​​​ക​​​ളെ അ​​​ന്നു​​​ത​​​ന്നെ പി​​​ടി​​​കൂ​​​ടി​​​യി​​​രു​​​ന്നു. ജ​​​നു​​​വ​​​രി 22നു ​​​നോ​​​ർ​​​ത്ത് ല​​​ഖിം​​​പു​​​രി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​​നി​​​ന്നു കൈ​​​വി​​​ല​​​ങ്ങു​​​മാ​​​യി ബ​​​റു​​​വ ര​​​ക്ഷ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​ന​​​കം ഇ​​​യാ​​​ളെ പി​​​ടി​​​കൂ​​​ടി. 2021 സെ​​​പ്റ്റം​​​ബ​​​റിൽ…

Read More

കോ​വി​ഡ് വ്യാ​പ​നം; വിമാനങ്ങളിൽ ഇനിമുതൽ മാസ്കും സാനിറ്റൈസറും നിർബന്ധം; നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത യാ​ത്ര​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​

സ്വ​ന്തം ലേ​ഖ​ക​ൻ ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​മാ​ന​ങ്ങ​ളി​ൽ മാ​സ്കും സാ​നി​റ്റൈ​സ​റും നി​ർ​ബ​ന്ധ​മാ​ക്കി കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം. നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത യാ​ത്ര​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പു ന​ൽ​കി. സ്വാ​ത​ന്ത്ര്യദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്കു തൊ​ട്ടു​പി​ന്നാ​ലെ സം​സ്ഥാ​ന​ങ്ങ​ൾ ബൂ​സ്റ്റ​ർ ഡോ​സ് വി​ത​ര​ണ​ത്തി​ന്‍റെ നി​ര​ക്ക് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ആ​രോ​ഗ്യ മ​ന്ത്രി​മാ​രു​മാ​യു​ള്ള അ​വ​ലോ​ക​നയോ​ഗ​ത്തി​ൽ കേ​ന്ദ്ര ആ​രോ​ഗ്യമ​ന്ത്രി മ​ൻ​സു​ഖ് സിം​ഗ് മാ​ണ്ഡ​വ്യ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ആ​രാ​ധ​നാ കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ച്ച് ബൂ​സ്റ്റ​ർ ഡോ​സു​ക​ൾ എ​ത്തി​ക്കാ​നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​ദേ​ശം. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​യാ​ഴ്ച പൊ​തു​വി​ട​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ക്കു​ന്ന​ത് ഡ​ൽ​ഹി സ​ർ​ക്കാ​ർ ക​ർ​ശ​ന​മാ​ക്കി​യി​രു​ന്നു. ഡ​ൽ​ഹി​യി​ലെ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​മാ​യ എ​ൽ​എ​ൻ​ജെ​പി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന രോ​ഗി​ക​ളു​ടെ സാം​പി​ളു​ക​ളി​ൽ തീ​വ്ര രോ​ഗവ്യാ​പ​ന ശേ​ഷി​യു​ള്ള ഒ​മി​ക്രോ​ണ്‍ വൈ​റ​സി​ന്‍റെ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യി​രു​ന്നു. ഡ​ൽ​ഹി​യി​ൽ തു​ട​ർ​ച്ച​യാ​യ 12-ാം ദി​വ​സ​വും 2,000ത്തില​ധി​കം കോ​വി​ഡ് കേ​സു​ക​ളും ഉ​യ​ർ​ന്ന ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കു​മാ​ണ്…

Read More

ഷാ​ജ​ഹാ​ൻ വ​ധം; ത​​​ങ്ങ​​​ൾ സി​​​പി​​​എ​​​മ്മു​​​കാ​​​രാ​​​ണെ​​​ന്നു കേ​​​സി​​​ലെ ര​​​ണ്ടാം പ്ര​​​തി; . കൊ​​​ല​​​പാ​​​ത​​​കം രാ​​ഷ്‌​​ട്രീ​​യ​​പ്രേ​​​രി​​​ത​​​മാ​​​ണെ​​​ന്ന്  സ്ഥിരികരിക്കാതെ പോ​​​ലീ​​​സ് ; വിമർശനവുമായി സിപിഎം

പാ​​​ല​​​ക്കാ​​​ട്: സി​​​പി​​​എം മ​​​രു​​​ത​​​റോ​​​ഡ് ലോ​​​ക്ക​​​ൽ ക​​​മ്മി​​റ്റി അം​​​ഗ​​​വും കൊ​​​ട്ടേ​​​ക്കാ​​​ട് കു​​​ന്നം​​​കാ​​​ട് ഈ​​​സ്റ്റ് ബ്രാ​​​ഞ്ച് സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ ഷാ​​​ജ​​​ഹാ​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​ക​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നാ​​​ലു​​​പേ​​​ർ​​​കൂ​​​ടി അ​​​റ​​​സ്റ്റി​​​ൽ. കു​​​ന്നം​​​കാ​​​ട് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ വി​​​ഷ്ണു, സു​​​നീ​​​ഷ്, ശി​​​വ​​​രാ​​​ജ​​​ൻ, സ​​​തീ​​​ഷ് എ​​​ന്നി​​​വ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​തെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. ഇ​​​തോ​​​ടെ കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് എ​​​ട്ടു​പേ​​​ർ പി​​​ടി​​​യി​​​ലാ​​​യി. കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ക്കു​​​ന്പോ​​​ൾ ഇ​​​പ്പോ​​​ൾ പി​​​ടി​​​യി​​​ലാ​​​യ നാ​​​ലു​​​പേ​​​രും സ്ഥ​​​ല​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്നു എ​​​ന്നാ​​​ണു പോ​​​ലീ​​​സ് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം അ​​​റ​​​സ്റ്റി​​​ലാ​​​യ അ​​​നീ​​​ഷ്, ശ​​​ബ​​​രീ​​​ഷ്, സു​​​ജീ​​​ഷ്, ന​​​വീ​​​ൻ എ​​​ന്നി​​​വ​​​രെ പാ​​​ല​​​ക്കാ​​​ട് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി. ഇ​​​വ​​​രെ 14 ദി​​​വ​​​സ​​​ത്തേ​​​ക്കു മ​​​ല​​​ന്പു​​​ഴ കോ​​​ട​​​തി റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു. നി​​​ല​​​വി​​​ലെ പ്ര​​​തി​​​പ്പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള എ​​​ട്ടു​​​പേ​​​രാ​​​ണെ​​​ങ്കി​​​ലും ഇ​​​തി​​​ൽ കൂ​​​ടു​​​ത​​​ലു​​​ണ്ടെ​​​ന്നാ​​ണു സൂ​​​ച​​​ന. പ്ര​​​തി​​​ക​​​ൾ കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ക്കു​​​ന്ന​​​തി​​​നു ര​​​ണ്ടു​​​ദി​​​വ​​​സം മു​​​ന്പ് പ​​​ങ്കെ​​​ടു​​​ത്ത ര​​​ക്ഷാ​​​ബ​​​ന്ധ​​​ൻ പ​​​രി​​​പാ​​​ടി​​​യി​​​ൽ മറ്റാ​​​രൊ​​​ക്കെ പ​​​ങ്കെ​​​ടു​​​ത്തെ​​​ന്ന കാ​​​ര്യ​​​വും പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്നു​​​ണ്ട്. പ്രതികൾ ക്ക് പു​​​റ​​​ത്തു​​​നി​​​ന്നു​​​ള്ള പി​​​ന്തു​​​ണ​​​യു​​​ണ്ടോ എ​​​ന്ന കാ​​​ര്യ​​​ത്തിലാണ് അ​​​ന്വേ​​​ഷണം. കൊ​​​ല​​​പാ​​​ത​​​കം രാ​​ഷ്‌​​ട്രീ​​യ​​പ്രേ​​​രി​​​ത​​​മാ​​​ണെ​​​ന്ന് ഇ​​​തു​​​വ​​​രെ പോ​​​ലീ​​​സ് സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. വ്യ​​​ക്തി​​​വി​​​രോ​​​ധ​​​മാ​​​കാം…

Read More

പതിമൂന്നുകാ​ര​നു നേ​രേ പീ​ഡ​നം: സാ​ക്ഷി​ക​ള്‍ എ​ല്ലാം പ്ര​തി​യു​ടെ ബ​ന്ധുക്കൾ​; കൂ​റു​മാ​റ്റ​ത്തെ​ അ​തി​ജീവിച്ച് കേസ് തെളിയിക്കപ്പെട്ടപ്പോൾ​ വ​യോ​ധി​ക​ന് 51 വ​ര്‍​ഷം ക​ഠി​നത​ട​വും പി​ഴ​യും

സാ​ക്ഷി​ക​ള്‍ എ​ല്ലാം പ്ര​തി​യു​ടെ ബ​ന്ധു​; കൂ​റു​മാ​റ്റ​ത്തെ​ അ​തി​ജീവിച്ച് കേസ് തെളിയിക്കപ്പെട്ടപ്പോൾ​ വ​യോ​ധി​ക​ന് 51 വ​ര്‍​ഷം ക​ഠി​നത​ട​വും പി​ഴ​യും പ​ത്ത​നം​തി​ട്ട: പ​തി​മൂ​ന്നു​കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ല്‍ അ​ടൂ​ര്‍ ഏ​നാ​ത്ത് കു​ള​ക്ക​ട വി​ല്ലേ​ജി​ല്‍ കു​ള​ക്ക​ട ഈ​സ്റ്റ് തു​രു​ത്തി​ല്‍ ദി​വ്യാ​സ​ദ​നം വീ​ട്ടി​ല്‍ രാ​ജു (62) വി​നെ പ​ത്ത​നം​തി​ട്ട പോ​ക്‌​സോ പ്രി​ന്‍​സി​പ്പ​ല്‍ ജ​ഡ്ജ് ജ​യ​കു​മാ​ര്‍ ജോ​ണ്‍ വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 51 വ​ര്‍​ഷം ക​ഠി​ന ത​ട​വി​നും ഒ​ന്ന​ര​ല​ക്ഷം രൂ​പ പി​ഴ​യാ​യും ഒ​ടു​ക്കു​ന്ന​തി​ന് ശി​ക്ഷ​വി​ധി​ച്ചു. ഏ​നാ​ത്ത് പൂ​ന്തോ​ട്ടം എ​ന്ന സ്ഥ​ല​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​രു​മ്പോ​ള്‍ അ​വി​ടെ​യെ​ത്തി​യ കു​ട്ടി​യെ ഇ​യാ​ള്‍ പ​ല​ത​വ​ണ പീ​ഡ​ന​ത്തി​ന് വി​ധേ​യ​മാ​ക്കി​യെ​ന്നാ​ണ് കേ​സ്. കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ല്‍ സം​ശ​യം തോ​ന്നി​യ പി​താ​വ് ഒ​രു കൗ​ണ്‍​സി​ല​റി​ന്റെ സ​ഹാ​യ​ത്തോ​ടെ പീ​ഡ​ന വി​വ​രം മ​ന​സി​ലാ​ക്കി്. തു​ട​ര്‍​ന്ന് ചൈ​ല്‍​ഡ് ലൈ​നി​ന്‍റെ ഇ​ട​പെ​ട​ലി​ലൂ​ടെ ഏ​നാ​ത്ത് പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യു​ടെ അ​ടു​ത്ത ബ​ന്ധു​കൂ​ടി​യാ​യ കു​ട്ടി​യ്ക്കു​നേ​രെ ന​ട​ത്തി​യ പീ​ഡ​നം ഗൗ​ര​വ​മാ​യി ക​ണ്ട കോ​ട​തി വി​വി​ധ…

Read More

പ​രാ​തി​ക്കാ​രി​യു​ടെ വ​സ്ത്ര​ധാ​ര​ണം ലൈം​ഗി​ക ചോ​ദ​ന​ത്തി​നു കാ​ര​ണ​മാ​യി; സി​വി​ക് ച​ന്ദ്ര​നു മു​ന്‍​കൂ​ര്‍ ജാ​മ്യം ന​ല്‍​കി​യ ആ​ദ്യ കോ​ട​തി ഉ​ത്ത​ര​വും വി​വാ​ദ​ത്തി​ല്‍

കോ​ഴി​ക്കോ​ട്: എ​ഴു​ത്തു​കാ​ര​ന്‍ സി​വി​ക് ച​ന്ദ്ര​നു സ്ത്രീ​പീ​ഡ​ന​കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള കോ​ഴി​ക്കോ​ട് സെ​ഷ​ന്‍​സ് കോ​ട​തി​യു​ടെ ആ​ദ്യ ഉ​ത്ത​ര​വും വി​വാ​ദ​ത്തി​ല്‍. പ​ട്ടി​ക​ജാ​തി​ക്കാ​രി​യാ​യ യു​വ​തി​യാ​ണ് സി​വി​ക്കി​നെ​തി​രേ കൊ​യി​ലാ​ണ്ടി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ പ​രാ​തി​ക്കാ​രി​യു​ടെ എ​സ്എ​സ്എ​ല്‍​സി ബു​ക്കി​ല്‍ ജാ​തി​യും മ​ത​വും രേ​ഖ​പ്പെ​ടു​ത്തേ​ണ്ട കോ​ള​ത്തി​ല്‍ ജാ​തി​യും മ​ത​വും രേ​ഖ​പ്പെ​ടു​ത്താ​ത്ത​തി​നാ​ല്‍ പ​ട്ടി​ക ജാ​തി,വ​ര്‍​ഗ അ​തി​ക്ര​മ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ള്‍ നി​ല​നി​ല്‍​ക്കി​ല്ലെ​ന്നാ​ണ് കോ​ഴി​ക്കോ​ട് സെ​ഷ​ന്‍​സ് കോ​ട​തി മു​ന്‍​കൂ​ര്‍​ജാ​മ്യം ന​ല്‍​കി​യ ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. സ്ത്രീ​പീ​ഡ​ന പ​രാ​തി​യി​ല്‍ പ​രാ​തി​ക്കാ​രി​യു​ടെ വ​സ്ത്ര​ധാ​ര​ണം ലൈം​ഗി​ക ചോ​ദ​ന​യ്ക്ക് കാ​ര​ണ​മാ​യ​താ​യി ക​ഴി​ഞ്ഞ ദി​വ​സം സി​വി​ക്കി​നു മു​ന്‍​കൂ​ര്‍ ജാ​മ്യം ന​ല്‍​കി​യ മ​റ്റൊ​രു ഉ​ത്ത​ര​വി​ല്‍ കോ​ട​തി ന​ട​ത്തി​യ പ​ര​മാ​ര്‍​ശം വി​വാ​ദ​മാ​യി​രു​ന്നു.​അ​തി​നി​ട​യി​ലാ​ണ് ആ​ദ്യ പ​രാ​തി​യി​ലെ ജാ​മ്യ ഉ​ത്ത​ര​വും വി​വാ​ദ​മാ​യി​ട്ടു​ള്ള​ത്. ഹൈക്കോടതിയിൽ അപ്പീൽര​ണ്ടു യു​വ​തി​ക​ളു​ടെ പ​രാ​തി​യി​ലും കൊ​യി​ലാ​ണ്ടി പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്ന​ത്. ആ​ദ്യ പ​രാ​തി​ക്കാ​രി പ​ട്ടി​ക​ജാ​തി​ക്കാ​രി​യാ​യ യു​വ​തി​യാ​യി​രു​ന്നു. ഈ ​കേ​സി​ല്‍ കോ​ഴി​ക്കോ​ട് സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്ന​ത്. പ​ട്ടി​ക…

Read More

പ്രി​യ വ​ർ​ഗീ​സി​ന്‍റെ നി​യ​മ​നം ; ചാ​ൻ​സ​ല​റും സ​ർ​വ​ക​ലാ​ശാ​ല​യും ത​മ്മി​ലു​ള്ള പ്ര​ശ്ന​ത്തി​ൽ സ​ർ​ക്കാ​ർ ക​ക്ഷി​യ​ല്ലെ​ന്ന് പി. ​രാ​ജീ​വ്

കൊ​ച്ചി: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യും ചാ​ൻ​സ​ല​റും ത​മ്മി​ലു​ള്ള പ്ര​ശ്ന​ത്തി​ൽ സ​ർ​ക്കാ​ർ നി​ല​വി​ൽ ക​ക്ഷി​യ​ല്ലെ​ന്ന് മ​ന്ത്രി പി.​ രാ​ജീ​വ്. ചാ​ൻ​സ​ല​ർ എ​ന്ന നി​ല​യി​ൽ ഗ​വ​ർ​ണ​റു​ടെ അ​ധി​കാ​രം വെ​ട്ടി​ക്കു​റ​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ സ​ർ​വ​ക​ലാ​ശാ​ല വി​ഷ​യ​ങ്ങ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന​താ​ണ്. സ​ർ​വ​ക​ലാ​ശാ​ല നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും മ​ന്ത്രി രാ​ജീ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം, മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷി​ന്‍റെ ഭാ​ര്യ പ്രി​യ വ​ർ​ഗീ​സി​ന്‍റെ നി​യ​മ​നം സ്റ്റേ ​ചെ​യ്ത​തോ​ടെ ഗ​വ​ർ​ണ​ർ സ​ർ​ക്കാ​ർ പോ​ര് രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് ക​ണ്ണൂ​ർ വിസി നാ​ളെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും. ന​ട​പ​ടി ക്ര​മം പാ​ലി​ക്കാ​തെ​യാ​ണ് സ്റ്റേ ​എ​ന്നാ​ണ് വാ​ദം. അ​തേ​സ​മ​യം വിസി​യു​ടെ വി​ശ​ദീ​ക​ര​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്റ്റേ ​എ​ന്നാ​ണ് രാ​ജ്ഭ​വ​ന്‍റെ നി​ല​പാ​ട്.

Read More