നിറയുന്ന ആശങ്ക… ഇടുക്കി അണക്കെട്ടിൽ ബ്ലൂ ​അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു; ​മു​​ല്ല​​പ്പെ​​രി​​യാ​​റി​​ൽ ജ​​ല​​നി​​ര​​പ്പ് 134.90 അ​​ടി

തൊ​​ടു​​പു​​ഴ: ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​ൽ ബ്ലൂ ​​അ​​ല​​ർ​​ട്ട് പ്ര​​ഖ്യാ​​പി​​ച്ചു. ഇ​​ന്ന​​ലെ രാ​​വി​​ലെ ജ​​ല​​നി​​ര​​പ്പ് ബ്ലൂ ​​അ​​ല​​ർ​​ട്ട് ലെ​​വ​​ലാ​​യ 2375.53 അ​​ടി​​യി​​ലെ​​ത്തി​​യ​​തി​​നെ തു​​ട​​ർ​​ന്നാ​​ണ് ന​​ട​​പ​​ടി. ഇ​​തോ​​ടൊ​​പ്പം ഷ​​ട്ട​​റു​​ക​​ളു​​ള്ള ചെ​​റു​​തോ​​ണി അ​​ണ​​ക്കെ​​ട്ടി​​ൽ കെഎ​​സ്ഇ​​ബി​​യു​​ടെ ക​​ണ്‍​ട്രോ​​ൾ റൂ​​മും തു​​റ​​ന്നു. ജ​​ല​​നി​​ര​​പ്പ് 2381.53 അ​​ടി​​യി​​ലെ​​ത്തി​​യാ​​ൽ ഓ​​റ​​ഞ്ച് അ​​ല​​ർ​​ട്ടും 2382.53 അ​​ടി​​യി​​ലെ​​ത്തി​​യാ​​ൽ റെ​​ഡ് അ​​ല​​ർ​​ട്ടും പ്ര​​ഖ്യാ​​പി​​ക്കും. ഇ​​ന്ന​​ലെ രാ​​ത്രി ഏ​​ഴി​​ന് ജ​​ല​​നി​​ര​​പ്പ് 2376 അ​​ടി​​യാ​​ണ്. സം​​ഭ​​ര​​ണ ശേ​​ഷി​​യു​​ടെ 69.56 ശ​​ത​​മാ​​ന​​മാ​​ണി​​ത്. പ​​ദ്ധ​​തി പ്ര​​ദേ​​ശ​​ത്ത് മ​​ഴ​​യു​​ടെ ശ​​ക്തി കു​​റ​​ഞ്ഞ​​തി​​നാ​​ൽ ആ​​ശ​​ങ്ക​​പ്പെ​​ടേ​​ണ്ട സാ​​ഹ​​ച​​ര്യ​​മി​​ല്ലെ​​ന്ന് ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ടം അ​​റി​​യി​​ച്ചു. ​മു​​ല്ല​​പ്പെ​​രി​​യാ​​റി​​ൽജ​​ല​​നി​​ര​​പ്പ് 134.90 അ​​ടിതൊ​​ടു​​പു​​ഴ: മു​​ല്ല​​പ്പെ​​രി​​യാ​​ർ അ​​ണ​​ക്കെ​​ട്ടി​​ലെ ജ​​ല​​നി​​ര​​പ്പ് 134.90 അ​​ടി​​യി​​ലെ​​ത്തി. മു​​ല്ല​​പ്പെ​​രി​​യാ​​റി​​ൽ നി​​ന്നു കൊ​​ണ്ടു​​പോ​​കു​​ന്ന വെ​​ള്ളം സം​​ഭ​​രി​​ക്കു​​ന്ന ത​​മി​​ഴ്നാ​​ട്ടി​​ലെ വൈ​​ഗ അ​​ണ​​ക്കെ​​ട്ടി​​ലെ ജ​​ല​​നി​​ര​​പ്പ് 70 അ​​ടി​​ക്ക് മു​​ക​​ളി​​ലെ​​ത്തി​​യ​​തോ​​ടെ ഷ​​ട്ട​​റു​​ക​​ൾ തു​​റ​​ന്നു. ഏ​​ഴു ഷ​​ട്ട​​റു​​ക​​ൾ തു​​റ​​ന്ന് സെ​​ക്ക​​ന്‍റി​​ൽ 1190 ഘ​​ന​​യ​​ടി വെ​​ള്ള​​മാ​​ണ് ഒ​​ഴു​​ക്കി​​വി​​ടു​​ന്ന​​ത്.

Read More

സൗജന്യങ്ങൾക്ക് പിടിവീഴുന്നു; തെരഞ്ഞെടുപ്പുകാല സൗജന്യങ്ങൾ സാമ്പത്തിക പ്രതിസന്ധിക്കു കാരണമെന്നു സുപ്രീംകോടതി

സെ​ബി മാ​ത്യുന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പുകാ​ല​ത്ത് രാ​ഷ്‌ട്രീ​യ പാ​ർ​ട്ടി​ക​ൾ വോ​ട്ട​ർ​മാ​ർ​ക്ക് യു​ക്തി​ര​ഹി​ത​മാ​യ സൗ​ജ​ന്യ​ങ്ങ​ൾ ന​ൽ​കു​ന്ന​ത് ഗു​രു​ത​ര സാ​ന്പ​ത്തി​ക പ്ര​ശ്ന​മാ​ണെ​ന്നും ഇ​ത് പ​രി​ശോ​ധി​ക്കാ​ൻ നി​ഷ്പ​ക്ഷ സ​മി​തി​യെ നി​യോ​ഗി​ക്ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി. നീ​തി ആ​യോ​ഗ്, ധ​ന​കാ​ര്യ ക​മ്മീ​ഷ​ൻ, ലോ ​ക​മ്മീ​ഷ​ൻ, റി​സ​ർ​വ് ബാ​ങ്ക്, ഭ​ര​ണ-​പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ഉ​ന്ന​ത സ​മി​തി രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. സ​മി​തി​യു​ടെ രൂ​പീ​ക​ര​ണം സം​ബ​ന്ധി​ച്ചു പ​രാ​തി​ക്കാ​ര​നും കേ​ന്ദ്ര​സ​ർ​ക്കാ​രും തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നും ഏ​ഴു ദി​വ​സ​ത്തി​നു​ള്ളി​ൽ നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്ക​ണം. തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്തെ സൗ​ജ​ന്യ​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് പാ​ർ​ല​മെ​ന്‍റി​ൽ ഫ​ല​പ്ര​ദ​മാ​യ ച​ർ​ച്ച ന​ട​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മു​ണ്ട്. ഒ​റ്റ രാ​ഷ്‌ട്രീ​യ പാ​ർ​ട്ടി പോ​ലും ഈ ​സൗ​ജ​ന്യ​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ വാ​ക്കാ​ൽ നി​രീ​ക്ഷി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പുകാ​ല​ത്ത് രാ​ഷ്‌ട്രീ​യ പാ​ർ​ട്ടി​ക​ൾ വോ​ട്ട​ർ​മാ​ർ​ക്കു ന​ൽ​കു​ന്ന സൗ​ജ​ന്യ​ങ്ങ​ൾ വ​ലി​യ സാ​ന്പ​ത്തി​ക ദു​ര​ന്ത​ത്തി​നു വ​ഴി​യൊ​രു​ക്കു​മെ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ചൊ​വ്വാ​ഴ്ച കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്. സൗ​ജ​ന്യ​ങ്ങ​ൾ ന​ൽ​കു​ന്ന​ത് വോ​ട്ട​ർ​മാ​രു​ടെ തീ​രു​മാ​ന​ത്തെ…

Read More

ആന്‍റണി രാജുവിനെതിരായ തൊ​ണ്ടി​മു​ത​ൽ കേസ്;തു​ട​ർ​ന​ട​പ​ടി​കൾ ഒ​രു മാ​സ​ത്തേ​ക്ക് ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി

കൊ​ച്ചി: തൊ​ണ്ടി​മു​ത​ലി​ൽ കൃ​ത്രി​മം കാ​ട്ടി​യെ​ന്നാ​രോ​പി​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ഒ​രു മാ​സ​ത്തേ​ക്ക് എ​ല്ലാ തു​ട​ർ​ന​ട​പ​ടി​ക​ളും ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു. കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. കേ​സ് കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു. കേ​സി​ൽ പോ​ലീ​സി​നു നേ​രി​ട്ട് കേ​സെ​ടു​ക്കാ​ൻ അ​ധി​കാ​ര​മി​ല്ലെ​ന്ന വാ​ദ​വു​മാ​യി​ട്ടാ​യി​രു​ന്നു മ​ന്ത്രി ആ​ന്‍റ​ണി രാ​ജു കോ​ട​തി​യെ സ​മീ​പി​ച്ച​ത് . കോ​ട​തി​യു​ടെ ക​സ്റ്റ​ഡി​യി​ലു​ള്ള തൊ​ണ്ടി മു​ത​ലി​ൽ കൃ​ത്രി​മം കാ​ട്ടി​യെ​ന്ന് പ​രാ​തി​യു​ണ്ടെ​ങ്കി​ൽ മ​ജി​സ്ട്രേ​ട്ട് കോ​ട​തി​ക്ക് പ​രാ​തി ന​ൽ​ക​ണം. മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യാ​ണ് ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​ത്. മ​റി​ച്ച് പോ​ലീ​സി​നു നേ​രി​ട്ട് കേ​സെ​ടു​ക്കാ​ൻ നി​യ​മ​പ​ര​മാ​യി അ​ധി​കാ​ര​മി​ല്ലെ​ന്നു ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. തൊ​ണ്ടി​മു​ത​ലി​ൽ കൃ​ത്രി​മം കാ​ട്ടി​യെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്ന് ഹൈ​ക്കോ​ട​തി​യു​ടെ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ന്‍റെ നി​ർ​ദ്ദേ​ശ പ്ര​കാ​രം കോ​ട​തി​യു​ടെ ശി​ര​സ്ത​ദാ​ർ ന​ൽ​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വ​ലി​യ​തു​റ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പോ​ലീ​സി​ന് ഇ​ത്ത​ര​ത്തി​ൽ കേ​സെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് മ​ന്ത്രി ഉ​ന്ന​യി​ക്കു​ന്ന​ത്.കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച് വ​ർ​ഷം 16 ക​ഴി​ഞ്ഞി​ട്ടും വി​ചാ​ര​ണ തു​ട​ങ്ങാ​ത്ത​തു ചൂ​ണ്ടി​കാ​ട്ടി…

Read More

കേന്ദ്രത്തിനെതിരേ സമരം! പ്രധാനമന്ത്രിയുടെ സഹോദരൻ മുൻനിരയിൽ; അ​ടി​സ്ഥാ​ന വി​ല​യി​ൽ കി​ലോ​യ്ക്ക് വെ​റും 20 പൈ​സ കൂ​ട്ടു​ന്ന​ത് ക്രൂ​ര​മാ​യ ത​മാ​ശയാണെന്ന്‌ പ്ര​ഹ്ളാ​ദ് മോ​ദി

സ്വ​ന്തം ലേ​ഖ​ക​ൻ ന്യൂ​ഡ​ൽ​ഹി: ഓ​ൾ ഇ​ന്ത്യ ഫെ​യ​ർ പ്രൈ​സ് ഷോ​പ്പ് ഡീ​ലേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രേ സം​ഘ​ടി​പ്പി​ച്ച ധ​ർ​ണ​യു​ടെ മു​ൻ​നി​ര​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ഹോ​ദ​ര​ൻ പ്ര​ഹ്ളാ​ദ് മോ​ദി. ഫെ​ഡ​റേ​ഷ​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ് പ്ര​ഹ്ലാ​ദ് മോ​ദി. റേ​ഷ​ൻ ക​ടയു​ട​മ​ക​ളു​ടെ നി​ല​നി​ൽ​പ്പുത​ന്നെ ഇ​പ്പോ​ൾ ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി സം​ഘ​ട​ന​യു​ടെ പ്ര​തി​നി​ധിസം​ഘം പ്ര​ധാ​ന​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജീ​വി​തച്ചെ​ല​വും ക​ടന​ട​ത്തി​പ്പു ചെ​ല​വും വ​ർ​ധി​ക്കു​ന്ന നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ, അ​ടി​സ്ഥാ​ന വി​ല​യി​ൽ കി​ലോ​യ്ക്ക് വെ​റും 20 പൈ​സ കൂ​ട്ടു​ന്ന​ത് ക്രൂ​ര​മാ​യ ത​മാ​ശ​യാ​ണ്. ത​ങ്ങ​ളു​ടെ സാ​ന്പ​ത്തി​ക ദു​രി​ത​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ആ​ശ്വാ​സ​ക​ര​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ കേ​ന്ദ്രസ​ർ​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ബം​ഗാ​ൾ മോ​ഡ​ൽ സൗ​ജ​ന്യ റേ​ഷ​ൻ വി​ത​ര​ണ സ​ന്പ്ര​ദാ​യം രാ​ജ്യം മു​ഴു​വ​ൻ ന​ട​പ്പാ​ക്ക​ണ​മെ​ന്നും സം​ഘ​ട​ന മു​ന്നോ​ട്ടു വ​യ്ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ളി​ലു​ണ്ട്. അ​രി​യു​ടെ​യും ഗോ​ത​ന്പി​ന്‍റെ​യും നേ​രി​ട്ടു​ള്ള സം​ഭ​ര​ണ ഏ​ജ​ന്‍റു​മാ​രാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ റേ​ഷ​ൻ ക​ട…

Read More

നീ​​​​​​​തി ന​​​​​​​ട​​​​​​​പ്പാ​​​​​​​യി, ആ ​​​​​​​ഭീ​​​​​​​ക​​​​​​​ര​​​​​​​നേ​​​​​​​താ​​​​​​​വ് ഇ​​​​​​​നി​​​​​​​യി​​​​​​​ല്ല..! അൽ-ഖ്വയ്ദ തലവനെ വധിച്ചത് കാ​​​​​​ബൂ​​​​​​ളി​​​​​​ലെ വസതിയിൽ! ആക്രമണം കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾക്കു പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കാ​​​​തെ

വാ​​​​​​​​​ഷിം​​​​​​​​​ഗ്ട​​​​​​​​​ൺ ഡി​​​​​​​​​സി: അ​​​​​​​​ൽ-​​​​​​​​ഖ്വ​​​​​​​​യ്ദ ത​​​​​​​​ല​​​​​​​​വ​​​​​​​​ൻ അ​​​​​​​​യ്മ​​​​​​​​ൻ അ​​​​​​​​ൽ സ​​​​​​​​വാ​​​​​​​​ഹി​​​​രി(71) അ​​​​​​​​ഫ്ഗാ​​​​​​​​നി​​​​​​​​സ്ഥാ​​​​​​​​നി​​​​​​​​ലെ കാ​​​​​​​​ബൂ​​​​​​​​ളി​​​​​​​​ൽ ശ​​​​​​​​നി​​​​​​​​യാ​​​​​​​​ഴ്ച വൈ​​​​​​​​കു​​​​​​​​ന്നേ​​​​​​​​രം യു​​​​​​​​എ​​​​​​​​സ് ഡ്രോ​​​​​​​​ൺ ആ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണ​​​​​​​​ത്തി​​​​​​​​ൽ കൊ​​​​​​​​ല്ല​​​​​​​​പ്പെ​​​​​​​​ട്ടു. അ​​​​​​​​മേ​​​​​​​​രി​​​​​​​​ക്ക​​​​​​​​ൻ പ്ര​​​​​​​​സി​​​​​​​​ഡ​​​​​​​​ന്‍റ് ജോ ​​​​​​​​ബൈ​​​​​​​​ഡ​​​​​​​​ൻ വൈ​​​​​​​​റ്റ്ഹൗ​​​​​​​​സി​​​​​​​​ൽ ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യ പ്ര​​​​​​​​സം​​​​​​​​ഗ​​​​​​​​ത്തി​​​​​​​​ലാ​​​​​​​​ണ് ഇ​​​​​​​​ക്കാ​​​​​​​​ര്യം അ​​​​​​​​റി​​​​​​​​യി​​​​​​​​ച്ച​​​​​​​​ത്. അ​​​​​​​​മേ​​​​​​​​രി​​​​​​​​ക്ക​​​​​​​​യി​​​​​​​​ൽ മൂ​​​​​​​​വാ​​​​​​​​യി​​​​​​​​ര​​​​​​​​ത്തോ​​​​​​​​ളം പേ​​​​​​​​ർ കൊ​​​​​​​​ല്ല​​​​​​​​പ്പെ​​​​​​​​ട്ട വേ​​​​​​ൾ​​​​​​ഡ് ട്രേ​​​​​​ഡ് സെ​​​​​​ന്‍റ​​​​​​ർ ഭീ​​​​​​​​ക​​​​​​​​രാ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണ​​​​​​​​ത്തി​​​​​​​​ന്‍റെ മു​​​​​​​​ഖ്യസൂ​​​​​​​​ത്ര​​​​​​​​ധാ​​​​​​​​ര​​​​​​​​നാ​​​​​​​​ണു കൊ​​ടുംഭീ​​ക​​ര​​നാ​​യ സ​​​​​​​​വാ​​​​​​​​ഹി​​​​​​​​രി. 2011ൽ ​​​​​​​​പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​നി​​​​​​ൽ​​​​​​വ​​​​​​ച്ച് ഉ​​​​​​​​സാ​​​​​​​​മ ബി​​​​​​​​ൻ ലാ​​​​​​​​ദ​​​​​​​​ൻ കൊ​​​​​​​​ല്ല​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​ശേ​​​​​​​​ഷം അ​​​​​​​​ൽ -ഖ്വയ്ദ​​​​​​​​യു​​​​​​​​ടെ നേ​​​​​​​​തൃ​​​​​​​​ത്വം സ​​​​​​​​വാ​​​​​​​​ഹി​​​​​​​​രി ഏ​​​​​​​​റ്റെ​​​​​​​​ടു​​​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ ചാ​​​​​​ര​​​​​​സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​യാ​​​​​​യ സി​​​​​​ഐ​​​​​​എ‍യു​​​​​​ടെ നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ലാ​​​​​​യി​​​​​​രു​​​​​​ന്നു സ​​​​​​വാ​​​​​​ഹി​​​​​​രി​​​​​​യെ വ​​​​​​ധി​​​​​​ച്ച​​​​​​ത്. യു​​​​​​എ​​​​​​സ് ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് സം​​​​​​ഘ​​​​​​ത്തി​​​​​​ന്‍റെ നീ​​​​​​ക്ക​​​​​​ങ്ങ​​​​​​ളെ​​​​​​ല്ലാം പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ജോ ​​​​​​ബൈ​​​​​​ഡ​​​​​​ൻ അ​​​​​​റി​​​​​​ഞ്ഞി​​​​​​രു​​​​​​ന്നു. ജൂ​​​​​​ലൈ 25നാ​​​​​​ണ് ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​നു​​​​​​ള്ള അ​​​​​​ന്തി​​​​​​മ ഉ​​​​​​ത്ത​​​​​​ര​​​​​​വ് ബൈ​​​​​​ഡ​​​​​​ൻ ന​​​​​​ല്കി​​​​​​യ​​​​​​ത്. “”നീ​​​​​​​തി ന​​​​​​​ട​​​​​​​പ്പാ​​​​​​​യി, ആ ​​​​​​​ഭീ​​​​​​​ക​​​​​​​ര​​​​​​​നേ​​​​​​​താ​​​​​​​വ് ഇ​​​​​​​നി​​​​​​​യി​​​​​​​ല്ല. തീ​​​​​​​വ്ര​​​​​​​വാ​​​​​​​ദ​​​​​​​ത്തി​​​​​​​നെ​​​​​​​തി​​​​​​​രേ ന​​​​​​​ട​​​​​​​ത്തി​​​​​​​യ പോ​​​​​​​രാ​​​​​​​ട്ടം വി​​​​​​​ജ​​​​​​​യം ക​​​​​​​ണ്ടു”-​ജോ ​​​​​​ബൈ​​​​​​​ഡ​​​​​​​ൻ പ​​​​​​​റ​​​​​​​ഞ്ഞു. കാ​​​​​​​​ബൂ​​​​​​​​ളി​​​​​​​​ലെ വ​​​​​​​​സ​​​​​​​​തി​​​​​​​​യി​​​​​​​​ൽ കു​​​​​​​​ടും​​​​​​​​ബ​​​​​​​​ത്തോ​​​​​​​​ടൊ​​​​​​​​പ്പ​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു ഇ​​​​​​​​യാ​​​​​​​​ൾ ക​​​​​​​​ഴി​​​​​​​​ഞ്ഞി​​​​​​​​രു​​​​​​​​ന്ന​​​​​​​​ത്. ഹ​​​​​ഖാ​​​​​നി ശൃം​​​​​ഖ​​​​​ല നേ​​​​​താ​​​​​വ് സി​​​​​റാ​​​​​ജു​​​​​ദ്ദീ​​​​​ൻ ഹ​​​​​ഖാ​​​​​നി​​​​​യു​​​​​ടെ സ​​​​​ഹാ​​​​​യി​​​​​യു​​​​​ടെ…

Read More

തെളിവുകളുണ്ട്..! ന​​ട​​ന്‍ ദി​​ലീ​​പി​​ന്‍റെ ജാ​​മ്യം റ​​ദ്ദാ​​ക്കാ​​ന്‍ ക്രൈം​​ബ്രാ​​ഞ്ച് ഹൈ​​ക്കോ​​ട​​തി​​യി​​ല്‍; ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ…

കൊ​​​​ച്ചി: ന​​​​ടി​​​​യെ ആ​​​​ക്ര​​​​മി​​​​ച്ച് അ​​​​ശ്ലീ​​​​ല​​​​ദൃ​​​​ശ്യം പ​​​​ക​​​​ര്‍​ത്തി​​​​യ കേ​​​​സി​​​​ല്‍ പ്ര​​​​തി​​​​യാ​​​​യ ന​​​​ട​​​​ന്‍ ദി​​​​ലീ​​​​പി​​​​ന്‍റെ ജാ​​​​മ്യം റ​​​​ദ്ദാ​​​​ക്കാ​​​​ന്‍ ക്രൈം​​​​ബ്രാ​​​​ഞ്ച് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍ ഹ​​​​ര്‍​ജി ന​​​​ല്‍​കി. നേ​​​​ര​​​​ത്തെ ഈ​​​​യാ​​​​വ​​​​ശ്യ​​​​മു​​​​ന്ന​​​​യി​​​​ച്ച് ക്രൈം​​​​ബ്രാ​​​​ഞ്ച് ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി വി​​​​ചാ​​​​ര​​​​ണ​​​​ക്കോ​​​​ട​​​​തി ത​​​​ള്ളി​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​നെ​​​​തി​​​​രെ​​​​യാ​​​​ണ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ദി​​​​ലീ​​​​പി​​​​ന് ഈ ​​​​കേ​​​​സി​​​​ല്‍ ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​പ്പോ​​​​ള്‍ തെ​​​​ളി​​​​വു​​​​ക​​​​ള്‍ ന​​​​ശി​​​​പ്പി​​​​ക്ക​​​​രു​​​​തെ​​​​ന്നും സാ​​​​ക്ഷി​​​​ക​​​​ളെ സ്വാ​​​​ധീ​​​​നി​​​​ക്ക​​​​രു​​​​തെ​​​​ന്നും ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശി​​​​ച്ചി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ല്‍ കേ​​​​സി​​​​ലെ സാ​​​​ക്ഷി​​​​ക​​​​ളെ സ്വാ​​​​ധീ​​​​നി​​​​ച്ച​​​​തി​​​​നും തെ​​​​ളി​​​​വു​​​​ക​​​​ള്‍ ന​​​​ശി​​​​പ്പി​​​​ച്ച​​​​തി​​​​നും തു​​​​ട​​​​ര​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ല്‍ തെ​​​​ളി​​​​വു ല​​​​ഭി​​​​ച്ചെ​​​​ന്ന് ഹ​​​​ര്‍​ജി​​​​യി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു. വി​​​​പി​​​​ന്‍​ലാ​​​​ല്‍, ദാ​​​​സ​​​​ന്‍, സാ​​​​ഗ​​​​ര്‍ വി​​​​ന്‍​സെ​​​​ന്‍റ്, ഡോ. ​​​​ഹൈ​​​​ദ​​​​രാ​​​​ലി, ശ​​​​ര​​​​ത്, ജി​​​​ന്‍​സ​​​​ന്‍ തു​​​​ട​​​​ങ്ങി പ​​​​ത്തോ​​​​ളം സാ​​​​ക്ഷി​​​​ക​​​​ളെ ദി​​​​ലീ​​​​പ് സ്വാ​​​​ധീ​​​​നി​​​​ച്ചെ​​​​ന്ന് ഹ​​​​ര്‍​ജി​​​​യി​​​​ല്‍ ആ​​​​രോ​​​​പി​​​​ക്കു​​​​ന്നു. ദി​​​​ലീ​​​​പി​​​​ന്‍റെ​​​​യും കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ​​​​യും ഫോ​​​​ണു​​​​ക​​​​ളി​​​​ലെ നി​​​​ര്‍​ണാ​​​​യ​​​​ക വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ന​​​​ശി​​​​പ്പി​​​​ച്ച​​​​തി​​​​നും തെ​​​​ളി​​​​വു​​​​ക​​​​ളു​​​​ണ്ട്. ഇ​​​​വ​​​​യൊ​​​​ക്കെ ശ​​​​രി​​​​യാ​​​​യി വി​​​​ല​​​​യി​​​​രു​​​​ത്താ​​​​തെ​​​​യാ​​​​ണ് വി​​​​ചാ​​​​ര​​​​ണ​​​​ക്കോ​​​​ട​​​​തി ഹ​​​​ര്‍​ജി ത​​​​ള്ളി​​​​യ​​​​തെ​​​​ന്ന് ക്രൈം​​​​ബ്രാ​​​​ഞ്ച് ആ​​​​രോ​​​​പി​​​​ക്കു​​​​ന്നു. സാ​​​​ക്ഷി​​​​ക​​​​ളെ സ്വാ​​​​ധീ​​​​നി​​​​ച്ച​​​​തി​​​​ന് തെ​​​​ളി​​​​വാ​​​​യി ചി​​​​ല ശ​​​​ബ്ദ​​​​രേ​​​​ഖ​​​​ക​​​​ള്‍ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യി​​​​രു​​​​ന്നു. ഇ​​​​വ​​​​യു​​​​ടെ ആ​​​​ധി​​​​കാ​​​​രി​​​​ക​​​​ത ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ന്‍ പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​നു ക​​​​ഴി​​​​ഞ്ഞി​​​​ല്ലെ​​​​ന്നും ജാ​​​​മ്യം റ​​​​ദ്ദാ​​​​ക്കാ​​​​ന്‍…

Read More

ആ​​​രും ത​​​ന്നെ അ​​​ക​​​പ്പെ​​​ട്ടു പോ​​​ക​​​രു​​​തേ..! കൃ​ഷി​മ​ന്ത്രി​യു​ടെ പേ​രി​ൽ വ്യാ​ജ വാ​ട്സ് ആ​പ്പ് സ​ന്ദേ​ശം; ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഡി​ജി​പി​ക്ക് പ​രാ​തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൃ​​​ഷി​​​മ​​​ന്ത്രി പി. ​​​പ്ര​​​സാ​​​ദി​​​ന്‍റെ പേ​​​ര് ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്ത് വ്യാ​​​ജ വാ​​​ട്സ് ആ​​​പ്പ് സ​​​ന്ദേ​​​ശം. മ​​​ന്ത്രി​​​യു​​​ടെ പേ​​​ര് ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്ത് വി​​​വി​​​ധ വ്യ​​​ക്തി​​​ക​​​ളു​​​ടെ വാ​​​ട്സ് ആ​​​പ്പി​​​ലേ​​​ക്കു സ​​​ന്ദേ​​​ശം അ​​​യ​​​ച്ച​​​വ​​​ർ​​​ക്കെ​​​തി​​​രേ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി ന​​​ട​​​പ​​​ടി എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നു സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യോ​​​ടു മ​​​ന്ത്രി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. 9343201812 എ​​​ന്ന ഫോ​​​ണ്‍ ന​​​ന്പ​​​റി​​​ൽ​​നി​​​ന്നാ​​​ണ് മ​​​ന്ത്രി​​​യു​​​ടെ പേ​​​രി​​​ൽ വ്യാ​​​ജ സ​​​ന്ദേ​​​ശം അ​​​യ​​​യ്ക്കു​​​ന്ന​​​താ​​​യി ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​ത്. താ​​​ൻ കൃ​​​ഷി​​​മ​​​ന്ത്രി പി. ​​​പ്ര​​​സാ​​​ദാ​​​ണെ​​​ന്നും ഔ​​​ദ്യോ​​​ഗി​​​ക ഫോ​​​ണ്‍ ന​​​ന്പ​​​ർ അ​​​ട​​​ക്കം സ്വി​​​ച്ച് ഓ​​​ഫ് ചെ​​​യ്യു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഈ ​​​ഫോ​​​ണ്‍ ന​​​ന്പ​​​രി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ൽ മ​​​തി​​​യെ​​​ന്നും സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു. വ്യാ​​​ജ സ​​​ന്ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ആ​​​രും ത​​​ന്നെ അ​​​ക​​​പ്പെ​​​ട്ടു പോ​​​ക​​​രു​​​തെ​​​ന്നു മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

Read More

ഇതാ മറ്റൊരു ഖാലി! സമൂഹ മാധ്യമങ്ങളില്‍ കൗതുകമായി ആസാമിലെ “വലിയ മനുഷ്യന്‍’; 6 അടി 8 ഇഞ്ച് ഉയരം, ഏകദേശം 150 കിലോ ഭാരവും

ഡബ്ല്യുഡബ്ല്യുഇ എന്ന ഇടിക്കൂട് ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും അറിയാവുന്ന പേരുകളില്‍ ഒന്നാണ് “ദി ഗ്രേറ്റ് ഖാലി’. ഏഴടിയിലധികം ഉയരമുള്ള ഹിമാചല്‍ പ്രദേശുകാരന്‍ ദലീപ് സിംഗ് റാണ എന്ന ഇന്ത്യന്‍ പ്രൊഫഷണല്‍ റെസ്‌ലറാണ് ഖാലി എന്ന പേരില്‍ അറിയപ്പെടുന്നത്. എന്നാലിപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ മറ്റൊരു ഖാലിയെ കണ്ടെത്തിയിരിക്കുകയാണ്. ആസാമിലെ ധേമാജി ജില്ലയിലെ ജോനായിയില്‍ നിന്നുള്ള ജിതന്‍ ഡോളി എന്ന അല്ലായിയാണ് ഈ രണ്ടാമത്തെ ഖാലി. 49 കാരനായ ഇദ്ദേഹത്തിന് 6 അടി 8 ഇഞ്ച് ഉയരമുണ്ട്. ഏകദേശം 150 കിലോ ഭാരവുമുണ്ട്. ജിതന് ഒരു സമയം ഏകദേശം 2-3 കിലോ അരി കഴിക്കാന്‍ കഴിയുമെന്നാണ് വീട്ടുകാര്‍ പറയുന്നത്. ദിവസേന 2 മുതല്‍ 3 കിലോ വരെ മാംസമോ മത്സ്യമോ, ഉച്ചഭക്ഷണ സമയത്ത് മുപ്പതിലധികം മുട്ടകളൊ ഇദ്ദേഹത്തിന് ആവശ്യമാണ്. വെറ്റില കര്‍ഷകനാണ് ജിതന്‍ എന്ന അല്ലായി. ആസാമിന്‍റെ സ്വന്തം ഖാലി എന്നാണ്…

Read More

വയറു വേദനയുമായി സമീപിച്ച ഒരു രോഗിയുടെ എക്സറേ റിസല്‍ട്ട് കണ്ട് ഞെട്ടിഡോക്ടര്‍! 63 എണ്ണം നീക്കം ചെയ്തത് രണ്ടു ദിവസംകൊണ്ട്

വയറു വേദനയുമായി തന്നെ സമീപിച്ച ഒരു രോഗിയുടെ എക്സറേ റിസല്‍ട്ട് കണ്ട് ഞെട്ടിയിരുന്നു രാജസ്ഥാനിലെ ഒരു ഡോക്ടര്‍. ഒരു രൂപയുടെ 63 തുട്ടുകളാണ് രോഗിയുടെ വയറ്റില്‍ ഉണ്ടായിരുന്നത്. രാജസ്ഥാനിലെ ജോഥ്പൂരിലെ എംഡിഎം ആശുപത്രിയിലാണ് സംഭവം. തനിക്ക് കഠിനമായ വയറുവേദനയാണെന്ന് പരാതിപ്പെട്ടാണ് കഴിഞ്ഞ മാസം 27ന് 36 കാരനായ രോഗി ആശുപത്രിയിലെത്തിയത്. വിദഗ്ധ പരിശോധനയിലാണ് നാണയങ്ങള്‍ വയറ്റിലുള്ളത് തെളിഞ്ഞത്. വിഷാദ രോഗം നിമിത്തം ഇയാള്‍ നാണയങ്ങള്‍ വിഴുങ്ങിയതായിരുന്നു. ഏതായാലും എന്‍ഡോസ്കോപ്പിക് രീതിയുടെ സഹായത്തോടെ രണ്ടുദിവസത്തെ പരിശ്രമത്തിനൊടുവില്‍ ഡോക്ടര്‍മാര്‍ നാണയങ്ങള്‍ നീക്കം ചെയ്തു. ഡോക്ടര്‍ നരേന്ദ്ര ഭാര്‍ഗവിന്‍റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ഏതായാലും രോഗി അപകടനില തരണം ചെയ്തെന്നും മനോരോഗ ചികിത്സകൂടി തേടാന്‍ രോഗിയോട് താന്‍ പറഞ്ഞതായും ഡോക്ടര്‍ ഭാര്‍ഗവ് കൂട്ടിച്ചേര്‍ത്തു.

Read More

ക്ഷു​ദ്ര​ജീ​വി​ക​ളെ തു​ര​ത്താ​ന്‍ ചെയ്ത പണിപാളി; ബം​ഗ​ളൂ​രു​വി​ല്‍ കീ​ട​നാ​ശി​നി ശ്വ​സി​ച്ച് മ​ല​യാ​ളി പെ​ണ്‍​കു​ട്ടി മ​രി​ച്ചു

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ല്‍ കീ​ട​നാ​ശി​നി ശ്വ​സി​ച്ച് എ​ട്ടു വ​യ​സു​കാ​രി മ​രി​ച്ചു. വീ​ട് വൃ​ത്തി​യാ​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ച്ച കീ​ട​നാ​ശി​നി​യാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ വി​നോ​ദ്, നി​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് മ​രി​ച്ച​ത്. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ ബം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യിൽ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ബം​ഗ​ളൂ​രു​വി​ലെ വാ​ട​ക​വീ​ട്ടി​ല്‍ അ​റ്റ​കു​റ്റ​പ​ണി ന​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​വ​ര്‍ വെ​ള്ളി​യാ​ഴ്ച നാ​ട്ടി​ലേ​യ്ക്ക് പോ​യി​രു​ന്നു. വീ​ട്ടി​ലെ ക്ഷു​ദ്ര​ജീ​വി​ക​ളെ തു​ര​ത്താ​ന്‍ വീ​ട്ടു​ട​മ​സ്ഥ​ന്‍ ഇ​വി​ടെ കീ​ട​നാ​ശി​നി ഉ​പ​യോ​ഗി​ച്ചി​രു​ന്നു. തി​ങ്ക​ളാ​ഴ്ച തി​രി​കെ വീ​ട്ടി​ലെ​ത്തി​യ ഇ​വ​ര്‍​ക്ക് അ​സ്വ​സ്ഥ​ത​ക​ള്‍ അ​നു​ഭ​വ​പ്പെ​ട്ടെ​ങ്കി​ലും യാ​ത്രാ​ക്ഷീ​ണ​മാ​ണെ​ന്ന് ക​രു​തി. തു​ട​ര്‍​ന്ന് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന വെ​ള്ള​ത്തി​ല്‍ കാ​പ്പി ഉ​ണ്ടാ​ക്കി കു​ടി​ച്ചി​രു​ന്നു. പി​ന്നാ​ലെ ശ്വാ​സ​ത​ട​സ്സം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​യെ​ങ്കി​ലും കു​ട്ടി മ​രി​ച്ചു. കീ​ട​നാ​ശി​നി അ​ക​ത്തു ചെ​ന്ന​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​രു​ടെ നി​ഗ​മ​നം.

Read More