ആ​ശ​ങ്ക വേ​ണ്ട… ഇ​ടു​ക്കി ഡാ​മി​ൽ റെ​ഡ് അ​ല​ർ​ട്ട്; ഡാം ​തു​റ​ക്കാ​ൻ സാ​ധ്യ​ത; പെ​രി​യാ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം

  ഇ​ടു​ക്കി: അ​ണ​ക്കെ​ട്ടി​ൽ വീ​ണ്ടും ജ​ല​നി​ര​പ്പു​യ​ർ​ന്ന​തോ​ടെ ഡാ​മി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. അ​ധി​ക ജ​ലം സ്പി​ൽ​വേ​യി​ലൂ​ടെ ഒ​ഴു​ക്കി വി​ടു​ന്ന​തി​നു മു​ന്നോ​ടി​യാ​യാ​ണ് എ​മ​ർ​ജ​ൻ​സി പ്ലാ​നിം​ഗ് മാ​നേ​ജ​ർ മു​ന്നാം ഘ​ട്ട മു​ന്ന​റി​യി​പ്പാ​യി ഇ​ന്നു രാ​വി​ലെ 7.30 മു​ത​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്. മ​ഴ ശ​ക്ത​മാ​കു​ക​യും ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യും ചെ​യ്താ​ൽ ഡാം ​തു​റ​ക്കാ​നാ​ണ് ആ​ലോ​ച​ന. നി​ല​വി​ൽ 2382.50 അ​ടി​യാ​ണ് ഡാ​മി​ലെ ജ​ല​നി​ര​പ്പ്. ആ​കെ സം​ഭ​ര​ണ ശേ​ഷി​യു​ടെ 82.89 ശ​ത​മാ​ന​മാ​ണ് നി​ല​വി​ലെ ജ​ല​നി​ര​പ്പ്. പെ​രി​യാ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ങ്കി​ലും ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ൽ ജ​ല​നി​ര​പ്പ് 138.10 അ​ടി​യാ​യി ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. പ​ത്തു ഷ​ട്ട​റു​ക​ൾ തു​റ​ന്ന് വെ​ള്ളം പെ​രി​യാ​റ്റി​ലേ​ക്ക് ഒ​ഴു​ക്കി വി​ടു​ന്നു​ണ്ട്. സെ​ക്ക​ൻ​ഡി​ൽ 2122 ഘ​ന​യ​ടി വെ​ള്ള​മാ​ണ് പു​റ​ത്തേ​യ്ക്ക് ഒ​ഴു​ക്കു​ന്ന​ത്.

Read More

പെട്ടിമുടി ദുരന്തത്തിന്‍റെ രണ്ടാം വാർഷികത്തിൽ മൂന്നാറിൽ വീണ്ടും ഉരുൾപൊട്ടൽ; ക്ഷേ​ത്ര​വും ക​ട​ക​ളും ഓ​ട്ടോ​ക​ളും മ​ണ്ണി​ന​ടി​യി​ൽ

ഇ​ടു​ക്കി:​പെ​ട്ടി​മു​ടി ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക ദി​ന​ത്തി​ൽ വീ​ണ്ടും മൂ​ന്നാ​റി​നെ ഭീ​തി​യി​ലാ​ഴ്ത്തി ഉ​രു​ൾ​പൊ​ട്ട​ൽ. മൂ​ന്നാ​ർ മാ​ട്ടു​പ്പെ​ട്ടി കു​ണ്ട​ള​യി​ലാ​ണ് ഉ​രു​ൾ​പൊ​ട്ടി​യ​ത്. ഒ​രു ക്ഷേ​ത്ര​വും ര​ണ്ട് ക​ട​ക​ളും ര​ണ്ട് ഓ​ട്ടോ​റി​ക്ഷ​ക​ളും മ​ണ്ണി​ന​ടി​യി​ലാ​യി. ഇ​ന്നു പ​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​ണ് ഉ​രു​ൾ​പൊ​ട്ടി​യ​ത്. 175 കു​ടും​ബ​ങ്ങ​ളെ ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തു നി​ന്നു മാ​റ്റി​പാ​ർ​പ്പി​ച്ചു. ആ​ള​പാ​യ​മു​ണ്ടാ​കാ​തി​രു​ന്ന​ത് ആ​ശ്വാ​സ​മാ​യി. സ​മീ​പ​ത്ത് തൊ​ഴി​ലാ​ളി ല​യ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​വി​ടേ​യ്ക്ക് ഉ​രു​ൾ എ​ത്താ​തി​രു​ന്ന​താ​ണ് വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​ക്കി​യ​ത്. മൂ​ന്നാ​ർ കു​ണ്ട​ള പു​തു​ക്കു​ടി ഡി​വി​ഷ​നി​ലാ​ണ് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ത്.​ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ മൂ​ന്നാ​ർ- വ​ട്ട​വ​ട റോ​ഡ് ത​ക​ർ​ന്നു. ഗ​താ​ഗ​തം ത​ട​സ​പ്പെ​തി​നാ​ൽ വ​ട്ട​വ​ട ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത മ​ഴ​യി​ൽ വ​ട്ട​വ​ട​യി​ൽ ഒ​രേ​ക്ക​റോ​ളം കൃ​ഷി ഭൂ​മി ന​ശി​ക്കു​ക​യും ഇ​ടി​ഞ്ഞു​താ​ഴു​ക​യും ചെ​യ്തി​രു​ന്നു. ഉ​രു​ൾ പൊ​ട്ട​ലു​ണ്ടാ​യ ഉ​ട​ൻ ത​ന്നെ പു​തു​ക്കു​ടി ഡി​വി​ഷ​നി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് തു​റ​ന്ന് ആ​ളു​ക​ളെ മാ​റ്റി​പാ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ആ​ർ​ക്കും ആ​ള​പാ​യ​മി​ല്ലെ​ന്ന് വ​ട്ട​വ​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​വി​ത വി. ​കു​മാ​ർ പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്ത്…

Read More

 2018-ലെ ​​​അ​​​നു​​​ഭ​​​വം ഇ​​​നി ഉ​​​ണ്ടാ​​​കി​​​ല്ല ; ഡാം ​തു​റ​ന്നാൽ പ്ര​ള​യ​മു​ണ്ടാ​കി​ല്ല; വ്യാ​ജപ്ര​ചാ​ര​ണം ന​ട​ത്തി​യാ​ല്‍ കേ​സെ​ടു​ക്കുമെന്ന് മ​ന്ത്രി രാ​ജ​ന്‍

കോ​​​ഴി​​​ക്കോ​​​ട്: അ​​​ണ​​​ക്കെ​​​ട്ടു​​​ക​​​ള്‍ തു​​​റ​​​ന്നാ​​​ലു​​​ട​​​ന്‍ പ്ര​​​ള​​​യ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നു ക​​​രു​​​ത​​​രു​​​തെ​​​ന്നു റ​​​വ​​​ന്യു​​​മ​​​ന്ത്രി കെ.​​​ രാ​​​ജ​​​ന്‍. നി​​​യ​​​മ​​​പ്ര​​​കാ​​​രം മാ​​​ത്ര​​​മാ​​​കും ഡാ​​​മു​​​ക​​​ള്‍ തു​​​റ​​​ക്കു​​​ക. ​ഒ​​​റ്റ​​​യ​​​ടി​​​ക്ക​​​ല്ല ഡാ​​​മി​​​ല്‍​നി​​​ന്നു വെ​​​ള്ളം തു​​​റ​​​ന്നു​​വി​​​ടു​​​ന്ന​​​ത്. പ​​​ടി​​പ​​​ടി​​​യാ​​​യാ​​​ണ് ഇ​​​തു ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. മ​​​ഴ​​​യു​​​ടെ ശ​​​ക്തി കു​​​റ​​​ഞ്ഞ​​​ത് ആ​​​ശ്വാ​​​സ​​​ത്തി​​​ന് ഇ​​​ട ന​​​ല്‍​കു​​​ന്നു​​​ണ്ട്. മു​​​ല്ല​​​പ്പെ​​​രി​​​യാ​​​റിൽ നിന്ന്  ത​​​മി​​​ഴ്‌​​​നാ​​​ട്  പ​​​ര​​​മാ​​​വ​​​ധി ജ​​​ലം കൊ​​​ണ്ടു​​പോ​​​ക​​​ണ​​​മെ​​​ന്നും രാ​​​ത്രി തു​​​റ​​​ക്ക​​​രു​​​തെ​​​ന്നും ഡാം ​​​തു​​​റ​​​ക്കു​​​ന്ന കാ​​​ര്യം കേ​​​ര​​​ള​​​ത്തെ നേ​​​ര​​​ത്തേ അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്നും ത​​​മി​​​ഴ്‌​​​നാ​​​ട് സ​​​ര്‍​ക്കാ​​​രി​​​നോ​​ടാ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. 1000 ക്യു ​​​സെ​​​ക്‌​​​സി​​​നു മു​​​ക​​​ളി​​​ല്‍ പോ​​​യാ​​​ല്‍ കേ​​​ര​​​ള​​​വു​​​മാ​​​യി ച​​​ര്‍​ച്ച ന​​​ട​​​ത്തി​​​യ ശേ​​​ഷം മാ​​​ത്ര​​​മേ തു​​​റ​​​ക്കൂ​​​വെ​​​ന്നു ത​​​മി​​​ഴ്നാ​​​ട് ഉ​​​റ​​​പ്പുന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു. 2018-ലെ ​​​അ​​​നു​​​ഭ​​​വം ഇ​​​നി ഉ​​​ണ്ടാ​​​കി​​​ല്ല. കാ​​​ലാ​​​വ​​​സ്ഥാ പ്ര​​​വ​​​ച​​​നം അ​​​നു​​​സ​​​രി​​​ച്ച് കേ​​​ര​​​ളം ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണം. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ വ​​​രു​​​ന്ന വ്യാ​​​ജ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നു കേ​​​സെ​​​ടു​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Read More

മമത ബാനർജി ഡൽഹിയിൽ; സന്ദർശനത്തിനു പിന്നിലെ ലക്ഷ്യം? ഉ​റ്റു​നോ​ക്കി രാ​ഷ്ട്രീ​യ നി​രീ​ക്ഷ​​ക​ർ

നിയാസ് മുസ്തഫപ​ശ്ചി​മ​ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ ഡ​ൽ​ഹി സ​ന്ദ​ർ​ശ​നം ഉ​റ്റു​നോ​ക്കി രാ​ഷ്ട്രീ​യ നി​രീ​ക്ഷ​​ക​ർ. ഇ​ന്ന​ലെ ഡ​ൽ​ഹി​യി​ലെ​ത്തി​യ മ​മ​ത പാ​ർ​ട്ടി​യു​ടെ ലോ​ക്സ​ഭ, രാ​ജ്യ​സ​ഭ എം​പി​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് രാ​ജ്യ​സ​ഭാ ഡെ​പ്യൂ​ട്ടി ലീ​ഡ​ർ സു​ഖേ​ന്ദു ശേ​ഖ​ർ റോ​യി​യു​ടെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യി​ൽ വ​ച്ചാ​യി​രു​ന്നു മ​മ​ത​യു​ടെ എം​പി​മാ​രു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച. സ്കൂ​ൾ നി​യ​മ​ന അ​ഴി​മ​തി​യി​ൽ കു​ടു​ങ്ങി​യ​തോ​ടെ പാ​ർ​ട്ടി​യി​ലും സ​ർ​ക്കാ​രി​ലും ത​ഴ​യ​പ്പെ​ട്ട പാ​ർ​ത്ഥ ചാ​റ്റ​ർ​ജി​യു​ടെ സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്നു വ​ന്ന മ​മ​ത​യു​ടെ മ​രു​മ​ക​ൻ കൂ​ടി​യാ​യ അ​ഭി​ഷേ​ക് മ​മ​ത​യോ​ടൊ​പ്പം യോ​ഗ​ത്തി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തി​രു​ന്നു. എം​പി​മാ​രു​മാ​യു​ള്ള യോ​ഗ​ത്തി​ൽ മ​മ​ത ഒ​രു മ​ണി​ക്കൂ​റോ​ളം ചെ​ല​വ​ഴി​ച്ചു. മ​ണ്‍​സൂ​ണ്‍ സ​മ്മേ​ള​ന​ത്തി​ന്‍റെ ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ സ്വീ​ക​രി​ക്കേ​ണ്ട ത​ന്ത്ര​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ് യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യ​ത്. പാ​ർ​ത്ഥ ചാ​റ്റ​ർ​ജി​യെ ഇ​ഡി വ​ഴി പൂ​ട്ടി​യ​ത് ത​ങ്ങ​ളു​ടെ പാ​ർ​ട്ടി​യെ ത​ക​ർ​ക്കാ​നു​ള്ള ബി​ജെ​പി​യു​ടെ ത​ന്ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണെ​ന്ന് തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ആ​ക്ഷേ​പം ഉ​ന്ന​യി​ക്കു​ന്ന വേ​ള​യി​ലാ​ണ് മ​മ​ത​യു​ടെ ഡ​ൽ​ഹി സ​ന്ദ​ർ​ശ​നം എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.…

Read More

പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യ്ക്ക് വോ​ഡ്ക ന​ല്‍​കി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം ! ട്യൂ​ഷ​ന്‍ ടീ​ച്ച​ര്‍ പി​ടി​യി​ല്‍…

പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ നി​ര്‍​ബ​ന്ധി​ച്ച് മ​ദ്യം ക​ഴി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍. ഗു​ജ​റാ​ത്തി​ലെ വ​ഡോ​ദ​ര​യി​ലാ​ണ് സം​ഭ​വം. ട്യൂ​ഷ​ന്‍ ടീ​ച്ച​ര്‍ പ്ര​ശാ​ന്ത് ഖോ​സ്ല​യാ​ണ് പി​ടി​യി​ലാ​യ​ത്. നി​സാം​പു​ര പ്ര​ദേ​ശ​ത്താ​ണ് ഇ​യാ​ള്‍ ട്യൂ​ഷ​ന്‍ സെ​ന്റ​ര്‍ ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ട്യൂ​ഷ​ന്‍ എ​ടു​ക്കു​ന്ന​തി​നി​ടെ പെ​ണ്‍​കു​ട്ടി​യോ​ട് ത​ന്റെ സ​മീ​പ​ത്ത് ഇ​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട പ്ര​ശാ​ന്ത് കു​ട്ടി​യെ വോ​ഡ്ക കു​ടി​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ കു​ട്ടി ഇ​ത് നി​ര​സി​ച്ചു. പി​ന്നീ​ട് ഇ​യാ​ള്‍ കു​ട്ടി​യെ​ബ​ലം പ്ര​യോ​ഗി​ച്ച് മ​ദ്യം കു​ടി​പ്പി​ച്ചു.അ​മി​ത​മാ​യി മ​ദ്യ​പി​ച്ചി​രു​ന്ന പ്ര​ശാ​ന്ത് കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​നും ശ്ര​മി​ച്ചു. പീ​ഡ​ന​ശ്ര​മം ചെ​റു​ത്ത​തോ​ടെ കു​ട്ടി​യെ ഇ​യാ​ള്‍ വീ​ട്ടി​ല്‍ ഇ​റ​ക്കി​വി​ട്ടു. രാ​ത്രി 9.30ഓ​ടെ കു​ട്ടി അ​ബോ​ധാ​വ​സ്ഥ​യി​ലാ​കു​ക​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. അ​തി​നി​ടെ ബോ​ധം തി​രി​കെ കു​ട്ടി​യ കു​ട്ടി സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ള്‍ വ​നി​താ പോ​ലീ​സി​നോ​ട് പ​റ​യു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് പ്ര​ശാ​ന്തി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ധ്യാ​പ​ക​നെ പോ​ക്സോ കേ​സ​ട​ക്കം ര​ണ്ട് കേ​സു​ക​ളി​ലാ​ണ് പ്ര​തി ചേ​ര്‍​ത്തി​ട്ടു​ള്ള​ത്.

Read More

മ​ങ്കി പോ​ക്സ്; വി​ദേ​ശ​ത്തു​നി​ന്ന് നെ​ടു​ന്പാ​ശേ​രി​യി​ലെ​ത്തി​യ യു​വാ​വ്;ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ

ആ​ലു​വ, നെടുന്പാശേരി: മ​ങ്കി പോ​ക്സ് ല​ക്ഷ​ണ​വു​മാ​യി ജി​ദ്ദ​യി​ൽ​നി​ന്നും നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യാ​ണ് ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​യാ​ളു​ടെ ശ​രീ​ര​സ്ര​വം പ​രി​ശോ​ധ​ന​ക്കാ​യി ആ​ല​പ്പു​ഴ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കു​ന്ന​തു​വ​രെ ഇ​യാ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കും എ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ന്ന​ലെ അ​ർ​ദ്ദ രാ​ത്രി​യോ​ടെ​യാ​ണ് യു​പി സ്വ​ദേ​ശി നെ​ടു​മ്പാ​ശേ​രി​യി​ൽ എ​ത്തി​യ​ത്. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ അ​ഞ്ച് പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ആ​ദ്യ രോ​ഗി​യെ ഡി​സ്ചാ​ർ​ജ്ജ് ചെ​യ്തി​രു​ന്നു. ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ നി​ല തൃ​പ്തി​ക​ര​മാ​ണ്. ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​യാ​ൾ​ക്ക് എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യ​താ​യി ആ​രോ​ഗ്യ വി​ഭാ​ഗം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

ബന്ധുവീട്ടിൽ പോയിട്ടു വന്ന സമയത്തിനുള്ളിൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് കൊണ്ടുപോയത് 90 പ​വ​ൻ; മോഷ്ടാക്കൾ അകത്ത് കടന്നത് മുൻവാതിൽ തകർത്ത്

സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി: സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി​​​യി​​​ൽ ആ​​​ളി​​​ല്ലാ​​​ത്ത വീ​​​ട് കു​​​ത്തി​​​ത്തു​​​റ​​​ന്നു വ​​​ൻ ക​​​വ​​​ർ​​​ച്ച. 90 പ​​​വ​​​നും 48,000 രൂ​​​പ​​​യും മോ​​​ഷ​​​ണം പോ​​​യി. മ​​​ന്തൊ​​​ണ്ടി​​​ക്കു​​​ന്ന് ശ്രീ​​​ഷ്മം ശി​​​വ​​​ദാ​​​സ​​​ന്‍റെ വീ​​​ടാ​​​ണു കു​​​ത്തി​​​ത്തു​​​റ​​​ന്ന് ക​​​വ​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​ത്. ജ​​​ന​​​ങ്ങ​​​ൾ തി​​​ങ്ങി​​പ്പാ​​​ർ​​​ക്കു​​​ന്ന ബ​​​ത്തേ​​​രി ടൗ​​​ണി​​​നോ​​​ടു ചേ​​​ർ​​​ന്ന സ്ഥ​​​ല​​​ത്ത് ന​​​ട​​​ന്ന ക​​​വ​​​ർ​​​ച്ച ജ​​​ന​​​ങ്ങ​​​ളെ ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ക്കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ക​​​ഴി​​​ഞ്ഞ ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി ഏ​​​ഴോ​​​ടെ ശി​​​വ​​​ദാ​​​സ​​​നും കു​​​ടും​​​ബ​​​വും പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ​​​യി​​​ലു​​​ള്ള ബ​​​ന്ധു​​​വി​​​ന്‍റെ മ​​​ര​​​ണാ​​​നന്ത​​​ര ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ പോ​​​യ​​​താ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ രാ​​​ത്രി ഏ​​​ഴോ​​​ടെ തി​​​രി​​​ച്ചെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണു വീ​​​ട് കു​​​ത്തി​​​ത്തു​​​റ​​​ന്ന നി​​​ല​​​യി​​​ൽ ക​​​ണ്ട​​​ത്. തു​​​ട​​​ർ​​​ന്ന് പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ഴാ​​​ണ് ബെ​​​ഡ് റൂ​​​മൂ​​​ക​​​ളി​​​ലെ അ​​​ല​​​മാ​​​ര​​​ക​​​ളി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളും പ​​​ണ​​​വും ന​​​ഷ്ട​​​പ്പെ​​​ട്ട​​​താ​​​യി മ​​​ന​​​സി​​​ലാ​​​യ​​​ത്. മു​​​ക​​​ളി​​​ല​​​ത്തെ നി​​​ല​​​യി​​​ലെ മു​​​റി​​​യി​​​ലെ അ​​​ല​​​മാ​​​ര​​​യി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളും താ​​​ഴ​​​ത്തെ മു​​​റി​​​യി​​​ലെ അ​​​ല​​​മാ​​​ര​​​യി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന പ​​​ണ​​​വു​​​മാ​​​ണു ന​​​ഷ്ട​​​പ്പെ​​​ട്ട​​​ത്. മു​​​ൻ​​​ഭാ​​​ഗ​​​ത്തെ വാ​​​തി​​​ലി​​​ന്‍റെ പൂ​​​ട്ട് ത​​​ക​​​ർ​​​ത്താ​​​ണ് മോ​​​ഷ്ടാ​​​ക്ക​​​ൾ അ​​​ക​​​ത്തു​​​ക​​​ട​​​ന്ന​​​ത്. അ​​​ല​​​മാ​​​ര​​​യി​​​ൽ​​നി​​​ന്നു സാ​​​ധ​​​ന​​​ങ്ങ​​​ളെ​​​ല്ലാം വ​​​ലി​​​ച്ചു​​​വാ​​​രി താ​​​ഴെ​​​യി​​​ട്ടിട്ടു​​​ണ്ട്. ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളും പ​​​ണ​​​വും എ​​​ടു​​​ത്ത​​​തി​​​നു​​​ശേ​​​ഷം ഇ​​​വ സൂ​​​ക്ഷി​​​ച്ച ക​​​വ​​​റും…

Read More

വി​ശ്വാ​സി​ക​ൾ ചോ​ദി​ക്കു​ന്നു… കെ​എ​സ്ആ​ർ​ടി​സി തീ​ർ​ഥാ​ടന പാ​ക്കേ​ജു​കാ​ർ​ക്ക് കൊ​ന്പു​ണ്ടോ ? നാ​ല​ന്പ​ല ദ​ർ​ശ​നം; ഭ​ക്ത​രോ​ട് പ​ക്ഷ​പാ​ത​മെ​ന്ന് ആ​ക്ഷേ​പം

ക​ണ്ണൂ​ർ: ക​ർ​ക്കി​ട​ക മാ​സ​ത്തി​ൽ തൃ​പ്ര​യാ​ർ ശ്രീ​മ​ക്ഷേ​ത്രം, ഇ​രി​ങ്ങാ​ല​ക്കു​ട കൂ​ട​ൽ മാ​ണി​ക്യം, തി​രു​മൂ​ഴി​ക്കു​ളം, പ​യ​മ്മ​ൽ ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ ദ​ർ​ശ​നം ന​ട​ത്തു​ക എ​ന്ന​ത് ഹൈ​ന്ദ​വ വി​ശ്വാ​സി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം പു​ണ്യ​മാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ ക​ർ​ക്കി​ട​ക മാ​സ​ങ്ങ​ളി​ൽ നാ​ല​ന്പ​ല ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​വ​രു​ടെ തി​ര​ക്കും കൂ​ടു​ത​ലാ​ണ്. കോ​വി​ഡ് കാ​ല​ത്തി​നു ശേ​ഷ​മാ​യ​ത് കൊ​ണ്ട് ത​ന്നെ ഇ​ത്ത​വ​ണ പ​തി​വി​ലും തി​ര​ക്കാ​ണ്. എ​ന്നാ​ൽ ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ഭ​ക്ത​രെ ര​ണ്ടു ത​ട്ടി​ലാ​ക്കി​യാ​ണ് ക്ഷേ​ത്ര​ങ്ങ​ളി​ൽ ദ​ർ​ശ​ന സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തെ​ന്ന് ആ​രോ​പ​ണം. നാ​ല​ന്പ​ല ദ​ർ​ശ​ന​ത്തി​നാ​യി കെ​എ​സ്ആ​ർ​ടി​സി ന​ട​ത്തു​ന്ന പാ​ക്കേ​ജ് തീ​ർ​ഥാ​ട​ന​ത്തി​നെ​ത്തു​ന്ന​വ​ർ​ക്ക് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​താ​യാ​ണ് ആ​രോ​പ​ണം. സം​സ്ഥാ​ന​ത്തി​ന​ക​ത്തു നി​ന്നും പു​റ​ത്തു നി​ന്നു​മു​ള്ള ആ​യി​ര​ങ്ങ​ൾ ക്ഷേ​ത്ര​ങ്ങ​ൾ​ക്കു മു​ന്നി​ൽ ദ​ർ​ശ​ന​ത്തി​നാ​യി ക്യൂ ​നി​ൽ​ക്കു​ന്പോ​ൾ കെ​എ​സ്ആ​ർ​ടി തീ​ർ​ഥാ​ന പാ​ക്കേ​ജി​ലെ​ത്തു​ന്ന ഭ​ക്ത​രെ മ​റ്റു​ള്ള​വ​രെ മ​റി​ക​ട​ന്ന് ക്ഷേ​ത്ര​ങ്ങ​ളി​ലേ​ക്ക് ക​ട​ത്തി വി​ടു​ക​യാ​ണ്. കെ​എ​സ്ആ​ർ​ടി​സി​യി​ലെ​ത്തു​ന്ന ഭ​ക്ത​ർ​ക്ക് അ​ധി​കൃ​ത​ർ പ്ര​ത്യേ​ക തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ ന​ൽ​കു​ന്നു​ണ്ട്. ഇ​ത് ക​ഴു​ത്തി​ല​ണി​ഞ്ഞ് വ​രു​ന്ന​വ​രെ​യാ​ണ് ഒ​രു മാ​ന​ദ​ണ്ഡ​വു​മി​ല്ലാ​തെ ക​ട​ത്തി വി​ടു​ന്ന​ത്. ഒ​രു ദി​വ​സം ഉ​ച്ച​യ്ക്ക്…

Read More

മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്നു;  അഞ്ചു ജില്ലകളിൽ റെഡ് അലർട്ട്;  ഏ​ഴു വ​രെ വ്യാ​പ​ക മ​ഴ; മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ അ​തീ​വ ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം 

  തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്നു. ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. 8 ജി​ല്ല​ക​ളി​ൽ ഇ​ന്ന് റെഡ് അവർട്ട്; മറ്റ് ജില്ലകളിൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് ആ​ണ്. തൃശൂരിൽ അതി തീവ്രമഴയ്ക്ക് സാധ്യത. മുന്നറിയിപ്പ് നൽകി കളക്ടർ കേ​ര​ള​ത്തി​നു മു​ക​ളി​ലെ അ​ന്ത​രീ​ക്ഷ​ചു​ഴി​യും മ​ധ്യ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ച​ക്ര​വാ​ത​ച്ചു​ഴി​യും നി​ല​നി​ല്‍​ക്കു​ന്ന​താ​ണ് സം​സ്ഥാ​ന​ത്ത് മ​ഴ തു​ട​രു​ന്ന​തി​ന്‍റെ കാ​ര​ണം. ഈ ​മാ​സം ഏ​ഴു​വ​രെ വ്യാ​പ​ക​മാ​യ മ​ഴ​യ്ക്കും ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്.അ​തേ​സ​മ​യം, ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ര്‍​ന്ന് ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തോ​ടെ ആ​ളി​യാ​ര്‍ ഡാം ​തു​റ​ന്നു. ജ​ല​നി​ര​പ്പ് 1047 അ​ടി പി​ന്നി​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് ഷ​ട്ട​ര്‍ തു​റ​ന്ന​ത്. ഡാ​മി​ല്‍ നി​ന്ന് 1170 ഘ​ന​യ​ടി വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​ക്കും. ചി​റ്റൂ​ര്‍ പു​ഴ​യു​ടെ തീ​ര​ത്തു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. അ​തി​തീ​വ്ര മ​ഴ മു​ന്ന​റി​യി​പ്പ് ഇ​ല്ലെ​ങ്കി​ലും മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ അ​തീ​വ…

Read More

ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ മാ​റ്റി​യ​ത് ജ​ന​വി​കാ​രം ക​ണ​ക്കി​ലെ​ടു​ത്ത്; കോ​ണ്‍​ഗ്ര​സ് ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് ഒ​രു ന്യാ​യ​വു​മില്ലെന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ

തി​രു​വ​ന​ന്ത​പു​രം: ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ ആ​ല​പ്പു​ഴ ക​ള​ക്ട​ർ സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്കി​യ​ത് ജ​ന​വി​കാ​രം ക​ണ​ക്കി​ലെ​ടു​ത്തെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ ക​ള​ക്ട​റാ​ക്കി​യ​ത് സ​ർ​വീ​സ് ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മാ​ത്ര​മെ​ന്നും ദേ​ശാ​ഭി​മാ​നി​യി​ൽ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ൽ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ​റ​യു​ന്നു. എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ ഏ​തെ​ങ്കി​ലും ന​ട​പ​ടി​യോ​ടോ തീ​രു​മാ​ന​ത്തോ​ടോ വി​യോ​ജി​പ്പു​ണ്ടെ​ങ്കി​ല്‍ അ​തി​ല്‍ ജ​നാ​ധി​പ​ത്യ​പ​ര​മാ​യി വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നോ​ട് എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​നോ മു​ഖ്യ​മ​ന്ത്രി​ക്കോ മു​ന്ന​ണി​ക്കോ അ​സ​ഹി​ഷ്ണു​ത​യി​ല്ല. പ​ത്ര​പ്ര​വ​ര്‍​ത്ത​ക​നെ കാ​റി​ടി​ച്ചു​കൊ​ന്ന കേ​സി​ല്‍ പ്ര​തി​യാ​യ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ നി​യ​മം നി​ര്‍​ബ​ന്ധി​ച്ച​തി​നാ​ലാ​ണ് സ​ര്‍​വീ​സി​ല്‍ തി​രി​ച്ചെ​ടു​ത്ത​ത്. പി​ന്നീ​ട് സ​ര്‍​വീ​സ് ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ​യി​ല്‍ ക​ല​ക്ട​റാ​ക്കി. ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ ക​ള​ക്ട​ർ സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റ​ണ​മെ​ന്ന് സി​പി​എ​മ്മി​ന​ക​ത്തും എ​ൽ​ഡി​എ​ഫി​ന​ക​ത്തും നി​ന്ന് ആ​വ​ശ്യ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ആ ​സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റാ​ൻ സ​ർ​ക്കാ​ർ നി​ർ​ബ​ന്ധി​ത​മാ​യ​ത്. എ​ന്നാ​ല്‍ രാ​ഷ്ട്രീ​യ ഗൂ​ഢ​ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള സ​മ​ര​കോ​ലാ​ഹ​ല​ങ്ങ​ള്‍​ക്കു മു​ന്നി​ല്‍ ഈ ​സ​ര്‍​ക്കാ​ര്‍ മു​ട്ടു​മ​ട​ക്കു​ക​യു​മി​ല്ല. കെ​ട്ടി​ച്ച​മ​ച്ച ആ​രോ​പ​ണ​ങ്ങ​ളു​ടെ പേ​രി​ല്‍…

Read More