പ​ണം തി​രി​കെ ന​ല്‍​കു​ന്ന​തിലും ക്ര​മ​ക്കേ​ടു​കൾ; ക​രു​വ​ന്നൂ​രി​ല്‍ നി​ക്ഷേ​പ​ക​ര്‍​ക്ക് പ​ണം​തി​രി​കെ ന​ല്‍​കു​ന്ന​ത് നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ഹൈ​ക്കോ​ട​തി

തൃ​ശൂ​ര്‍: ക​രു​വ​ന്നൂ​രി​ല്‍ ബാ​ങ്കി​ലെ നി​ക്ഷേ​പ​ക​ര്‍​ക്ക് പ​ണം​തി​രി​കെ ന​ല്‍​കു​ന്ന​ത് ത​ല്‍​കാ​ല​ത്തേ​ക്ക് നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ല്‍ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് പ​ണം തി​രി​കെ ന​ല്‍​കാ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു. പ​ണം തി​രി​കെ ന​ല്‍​കാ​ത്ത​ത് ചോ​ദ്യം ചെ​യ്ത് നി​ക്ഷേ​പ​ക​രി​ല്‍ ചി​ല​ര്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ല്‍ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് പ​ണം തി​രി​കെ ന​ല്‍​കാം. എ​ന്നാ​ല്‍ ആ​ര്‍​ക്കൊ​ക്കെ​യാ​ണ് പ​ണം ന​ല്‍​കു​ന്ന​തെ​ന്ന് കോ​ട​തി​യെ ധ​രി​പ്പി​ക്ക​ണം.​പ​ണം എ​ങ്ങ​നെ തി​രി​ച്ചു ന​ല്‍​കു​മെ​ന്നു സ​ര്‍​ക്കാ​ര്‍ അ​റി​യി​ക്ക​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു. പ​ണം തി​രി​കെ ന​ല്‍​കു​ന്ന​തി​ല്‍ ക്ര​മ​ക്കേ​ടു​ക​ള്‍ ഉ​ണ്ടെ​ന്ന് നിക്ഷേപകർ സമർപ്പിച്ച ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. സ്വാ​ധീ​ന​മു​ള്ള​വ​ര്‍​ക്ക് പ​ണം വേ​ഗ​ത്തി​ല്‍ ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​യും ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു.

Read More

അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം;കോ​ണ്‍​സു​ൽ ജ​ന​റ​ൽ അ​റി​യാ​തെ ശി​വ​ശ​ങ്ക​ർ  ര​ഹ​സ്യ ച​ർ​ച്ച​യ്ക്ക് വി​ളി​ച്ചു​വ​രു​ത്തിയെന്ന് സ്വ​പ്ന

കൊ​ച്ചി: കോ​ണ്‍​സു​ൽ ജ​ന​റ​ൽ അ​റി​യാ​തെ ശി​വ​ശ​ങ്ക​ർ ത​ന്നെ ര​ഹ​സ്യ​ച​ർ​ച്ച​യ്ക്കാ​യി ക്ലി​ഫ്ഹൗ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യെ​ന്നു സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷ്. 2017 സെ​പ്റ്റം​ബ​റി​ൽ ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യി ക്ലി​ഫ്ഹൗ​സി​ലെ അ​ട​ച്ചി​ട്ട മു​റി​യി​ൽ ച​ർ​ച്ച ന​ട​ത്തി​യെ​ന്നും അ​തി​ൽ വീ​ണ​വി​ജ​യ​ൻ, ക​മ​ല എ​ന്നി​വ​രെ കൂ​ടാ​തെ ന​ളി​നി നെ​റ്റോ, ശി​വ​ശ​ങ്ക​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു​വെ​ന്നും സ്വ​പ്ന നേ​ര​ത്തെ ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സ്വ​പ്ന​യു​ടെ പു​തി​യ ആ​രോ​പ​ണം. അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ സ്വ​പ്ന ഇ​ന്ന​ലെ വീ​ണ്ടും ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു. മ​ക​ൾ​ക്കാ​യി പ്രോ​ട്ടോ​കോ​ൾ ലം​ഘ​ന​മെ​ന്ന്മ​ക​ൾ വീ​ണാ വി​ജ​യ​ന്‍റെ ബി​സി​ന​സ് കാ​ര്യ​ങ്ങ​ൾ​ക്കാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​നം ന​ട​ത്തി​യെ​ന്നാ​ണ് സ്വ​പ്ന​യു​ടെ ആ​രോ​പ​ണം. കേ​ന്ദ്രാ​നു​മ​തി തേ​ടാ​തെ ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യെ തി​രു​വ​ന​ന്ത​പു​ര​ത്തു കൊ​ണ്ടു​വ​ന്ന​തു കൂ​ടാ​തെ മു​ൻ​കൂ​ട്ടി അ​നു​മ​തി വാ​ങ്ങാ​തെ പ്രോ​ഗ്രാ​മി​ൽ മാ​റ്റ​വും വ​രു​ത്തി. വീ​ണാ വി​ജ​യ​നു വേ​ണ്ടി ഷാ​ർ​ജ​യി​ലെ ഐ​ടി ഹ​ബി​ന്‍റെ ബി​സി​ന​സ് സാ​ധ്യ​ത​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്ലി​ഫ്ഹൗ​സി​ൽ യോ​ഗം ചേ​രാ​നാ​യി​രു​ന്നു ഇ​ത്. ഷാ​ർ​ജ…

Read More

മഴക്കെടുതയിൽ സംസ്ഥാനത്ത് ഇന്നു നാലു മരണം; കൂ​ട്ടി​ക്ക​ലി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടു​കി​ട്ടി

കൂ​ട്ടി​ക്ക​ൽ: മഴക്കെടുതയിൽ സംസ്ഥാനത്ത് ഇന്നു നാലു മരണം; കൂ​ട്ടി​ക്ക​ൽ ച​പ്പാ​ത്തി​നു​സ​മീ​പം ഇ​ന്ന​ലെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.കൂ​ട്ടി​ക്ക​ൽ ക​ന്നു​പ​റ​ന്പി​ൽ റി​യാ​സി (44) ന്‍റെ മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ 7.30 ഓ​ടെ കൂ​ട്ടി​ക്ക​ൽ ച​പ്പാ​ത്തി​നു താ​ഴെ ജ​ല​നി​ധി ടാ​ങ്കി​നു​സ​മീ​പം പു​ല്ല​ക​യാ​ർ തീ​ര​ത്തു​നി​ന്നാ​ണു ക​ണ്ടെ​ത്തി​യ​ത്. റി​യാ​സി​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ രാ​വി​ലെ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കൂ​ട്ടി​ക്ക​ൽ ച​പ്പാ​ത്തി​യി​ൽ​നി​ന്ന് ഏ​ക​ദേ​ശം 500 മീ​റ്റ​ർ താ​ഴ്ഭാ​ഗ​ത്താ​യി​ട്ട് ചെ​ളി​യി​ൽ പൊ​തി​ഞ്ഞ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പു​ല്ല​ക​യാ​റ്റി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ന്ന​തോ​ടെ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം ഇ​ന്ന​ലെ ത​ക​ർ​ത്തു​പെ​യ്ത ക​ന​ത്ത മ​ഴ​യ്ക്ക് ഇ​ന്നു രാ​വി​ലെ നേ​ടി​യ ശ​മ​നം ഉ​ണ്ടാ​യി​ട്ടു​ണ്ട്. രാ​വി​ലെ 10.30നു ​മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ണ്ട​ക്ക​യ​ത്തു വി​വി​ധ വ​കു​പ്പു​ക​ളു​ടെ അ​ടി​യ​ന്ത​ര യോ​ഗ​വും വി​ളി​ച്ചു ചേ​ർ​ത്തി​ട്ടു​ണ്ട്. പൂഞ്ഞാറിൽ ഉരുൾപൊട്ടൽകോ​ട്ട​യം: ജി​ല്ല​യു​ടെ മ​ല​യോ​ര​പ്ര​ദേ​ശ​ത്ത് ഒ​റ്റ​പ്പെ​ട്ട അ​തി​തീ​വ്ര​മ​ഴ തു​ട​രു​ന്നു. രാ​വി​ലെ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു…

Read More

മഴ ശക്തം: ഏഴ് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി; പതിനൊന്ന് ജില്ലകളിൽ റെഡ് അലർട്ട്; ജാഗ്രത നിര്‍ദ്ദേശം

  കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഏഴ് ജി​ല്ല​ക​ളി​ലെ സ്‌​കൂ​ള്‍, പ്രൊ​ഫ​ഷ​ണ​ല്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള​ട​ക്കം ചൊ​വ്വാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു തി​രു​വ​ന​ന്ത​പു​രം, കൊല്ലം,കോ​ട്ട​യം, ആ​ല​പ്പു​ഴ, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം എ​ന്നീ ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ഏ​ഴ് ജി​ല്ല​ക​ളി​ല്‍ ഇ​ന്നും ചൊ​വ്വാ​ഴ്ച​യും റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം തുടങ്ങിയ ജില്ലകൾക്കാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Read More

ബി​രി​യാ​ണി ത​രാ​മെ​ന്ന് പ​റ​ഞ്ഞ് കു​ട്ടി​ക​ളെ സ​മ​ര​ത്തി​നു കൊ​ണ്ടു​പോ​യ സം​ഭ​വം ! എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്റെ നി​ര്‍​ദ്ദേ​ശം…

പാ​ല​ക്കാ​ട്ട് പ​ത്തി​രി​പ്പാ​ല ഗ​വ​ണ്‍​മെ​ന്റ് സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളെ ബി​രി​യാ​ണി വാ​ഗ്ദാ​നം ചെ​യ്ത് എ​സ്എ​ഫ്ഐ സ​മ​ര​ത്തി​ന് കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ല്‍ ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മി​ഷ​ന്റെ ഇ​ട​പെ​ട​ല്‍. സം​ഭ​വ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ക​ല​ക്ട​ര്‍​ക്കും എ​സ്പി​ക്കും ക​മ്മി​ഷ​ന്‍ നോ​ട്ടീ​സ് ന​ല്‍​കി. സം​ഭ​വ​ത്തി​ല്‍ എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്നും ന​ട​പ​ടി​ക​ള്‍ സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് ഏ​ഴു ദി​വ​സ​ത്തി​ന​കം ന​ല്‍​ക​ണ​മെ​ന്നും ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. പ​ത്തി​രി​പ്പാ​ല ഗ​വ​ണ്‍​മെ​ന്റ് സ്‌​കൂ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ ര​ക്ഷി​താ​ക്ക​ളു​ടെ അ​നു​വാ​ദം ഇ​ല്ലാ​തെ രാ​ഷ്ട്രീ​യ സ​മ​ര​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​വ​ര്‍​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​വ​മോ​ര്‍​ച്ച പാ​ല​ക്കാ​ട് ജി​ല്ലാ അ​ധ്യ​ക്ഷ​ന്‍ പ്ര​ശാ​ന്ത് ശി​വ​നാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; കേ​സ് അ​ട്ടി​മ​റി​ക്കു​ന്നെ​ന്ന ആരോപണവുമായി അ​തി​ജീ​വിത ഹൈ​ക്കോ​ട​തി​യി​ൽ; കേസ് നീണ്ടുപേകുന്നെന്ന് കാട്ടി ദി​ലീ​പ് സു​പ്രീം​കോ​ട​തി​യി​ൽ

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് അ​ട്ടി​മ​റി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് അ​തി​ജീ​വി​ത ന​ൽ​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. നേ​ര​ത്തെ ഹ​ർ​ജി പ​രി​ഗ​ണി​ച്ച​പ്പോ​ൾ വി​ചാ​ര​ണ കോ​ട​തി പ​ക്ഷ​പാ​ത​പ​ര​മാ​യി പെ​രു​മാ​റു​ന്നു​വെ​ന്ന ആ​രോ​പ​ണം അ​തി​ജീ​വി​ത​യു​ടെ അ​ഭി​ഭാ​ഷ​ക ഉ​ന്ന​യി​ച്ചി​രു​ന്നു. ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ മെ​മ്മ​റി കാ​ർ​ഡ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കാ​ൻ വി​ചാ​ര​ണ കോ​ട​തി ജ​ഡ്ജി അ​നു​മ​തി നി​ഷേ​ധി​ച്ച​ത​ട​ക്കം ചൂ​ണ്ടി​കാ​ട്ടി​യാ​യി​രു​ന്നു ആ​രോ​പ​ണം. എ​ന്നാ​ൽ എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ചാ​ര​ണ കോ​ട​തി​ക്കെ​തി​രെ ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്നു​വെ​ന്നു കോ​ട​തി ചോ​ദി​ക്കു​ക​യു​ണ്ടാ​യി. അ​നു​ബ​ന്ധ കു​റ്റ​പ​ത്ര​ത്തി​ന്‍റെ പ​ക​ർ​പ്പു വേ​ണംകേ​സി​ൽ അ​നു​ബ​ന്ധ​കു​റ്റ​പ​ത്രം ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തി​ന്‍റെ പ​ക​ർ​പ്പ് തേ​ടി ന​ടി വി​ചാ​ര​ണ കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തു​കൂ​ടി കി​ട്ടി​യ ശേ​ഷ​മാ​കും ഹൈ​ക്കോ​ട​തി​യി​ലെ ഹ​ർ​ജി​യി​ൽ അ​തി​ജീ​വി​ത കൂ​ടു​ത​ൽ വാ​ദ​ങ്ങ​ൾ ഉ​യ​ർ​ത്തു​ക എ​ന്നാ​ണ് അ​റി​യു​ന്ന​ത്. ദി​ലീ​പ് സു​പ്രീം​കോ​ട​തി​യി​ൽവി​ചാ​ര​ണ നീ​ണ്ടു​പോ​കു​ന്ന​ത് ചോ​ദ്യം ചെ​യ്ത് കേ​സി​ലെ എ​ട്ടാം പ്ര​തി ദി​ലീ​പ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

Read More

നി​ക്ഷേ​പ​ത്തു​കയി​ല്ല, ബാ​ങ്കി​ന്‍റെ മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽനി​ന്ന് മ​രു​ന്നു വാ​ങ്ങി​ത്തീ​ർത്തോളൂ…! ക​രു​വ​ന്നൂ​രി​ൽ‌ നി​ക്ഷേ​പ​ക​രു​ടെ ക​ണ്ണീ​ർ​ക്കാ​ഴ്ച

ഇ​രി​ങ്ങാ​ല​ക്കു​ട: ക​ര​സേ​ന​യി​ൽ ഗ​റി​ല്ല സൈ​നി​ക​നും പോ​ലീ​സി​ൽ എ​സ്ഐ​യു​മാ​യി​രു​ന്ന മാ​പ്രാ​ണം സ്വ​ദേ​ശി എ​ട​ത്തി​രു​ത്തി​ക്കാ​ര​ൻ വീ​ട്ടി​ൽ ജോ​ണ്‍​സ​ൻ ത​ന്‍റെ സ​ന്പാ​ദ്യം നി​ക്ഷേ​പി​ച്ച​ത് ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ലാ​ണ്. രാ​ജ്യ​ത്തെ​യും ജ​ന​ങ്ങ​ളെ​യും 38 കൊ​ല്ലം സേ​വി​ച്ച ജോ​ൺ​സ​ന് ഇ​പ്പോ​ൾ ചി​കി​ത്സ​യ്ക്കു പ​ണ​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. ബാ​ങ്കി​ന്‍റെ നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ​നി​ന്നു മ​രു​ന്നു വാ​ങ്ങാ​നും ഇ​തി​നു​ള്ള പ​ണം നി​ക്ഷേ​പ​ത്തി​ൽ നി​ന്നു കൊ​ടു​ക്കാ​നു​മാ​ണു ല​ഭി​ച്ചി​രി​ക്കു​ന്ന നി​ർ​ദേ​ശം. ര​ണ്ടു പെ​ണ്‍​മ​ക്ക​ളു​ടെ വി​വാ​ഹ​ശേ​ഷം ബാ​ക്കി​യാ​യ​തും കു​റി​യി​ലൂ​ടെ സ്വ​രൂ​പി​ച്ച​തു​മാ​യ തു​ക​യാ​ണ് ബാ​ങ്കി​ലു​ള്ള​ത്. 20 വ​ർ​ഷ​ത്തെ സൈ​നി​ക സേ​വ​ന​ത്തി​ൽ 18 വ​ർ​ഷ​വും ക​ര​സേ​നാ​ധി​പ​ന്‍റെ സു​ര​ക്ഷാ​ച്ചു​മ​ത​ല​യു​ള​ള ഗ​റി​ല്ല വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു ജോ​ണ്‍​സ​ൻ. വി​ര​മി​ക്ക​ലി​നു ശേ​ഷം പോ​ലീ​സി​ൽ കോ​ണ്‍​സ്റ്റ​ബി​ളാ​യി. 18 വ​ർ​ഷ​ത്തി​നു​ശേ​ഷം വി​ര​മി​ച്ച​ത് എ​സ്ഐ​യാ​യി. ഇ​തി​നി​ടെ കാ​ലു​ക​ൾ​ക്കു സ്വാ​ധീ​നം ന​ഷ്ട​പ്പെ​ടു​ന്ന രോ​ഗം​ബാ​ധി​ച്ച് ര​ണ്ടു​വ​ർ​ഷം മു​ന്പു കി​ട​പ്പി​ലാ​യി. കേ​ര​ള​ത്തി​ൽ ഇ​തി​നു​ള്ള വി​ദ​ഗ്ധ ചി​കി​ത്സ​യി​ല്ല. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​വ​ഴി വി​ദേ​ശ​ത്തു​നി​ന്നു മ​രു​ന്നു​ക​ൾ വ​രു​ത്തി​യാ​യി​രു​ന്നു ചി​കി​ത്സ. വ​ലി​യ ചെ​ല​വ് ഇ​തി​നു വേ​ണ്ടി​വ​ന്നു.…

Read More

മൂന്നു കഞ്ചാവ് ചെടികള്‍, രണ്ടു മാസം വളര്‍ച്ച..! വാടക വീടിന്‍റെ ടെറസിൽ കഞ്ചാവ് കൃഷി; യുവാവ് അറസ്റ്റിൽ

ഉ​പ്പ​ള: വാ​ട​ക​വീ​ടി​ന്‍റെ ടെ​റ​സി​ൽ ക​ഞ്ചാ​വ് കൃ​ഷി ചെ​യ്ത യു​വാ​വ് അ​റ​സ്റ്റി​ൽ. കു​ബ​നൂ​ർ ബേ​ക്കൂ​ർ ക​ണ്ണാ​ടി​പ്പാ​റ​യി​ലെ കെ.​പി.​ന​ജീ​ബ് മ​ഹ്ഫൂ​സി​നെ (22) ആ​ണ് കു​ന്പ​ള എ​സ്ഐ വി.​കെ.​അ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. കു​മ്പ​ള ബം​ബ്രാ​ണ ക​ള​ത്തൂ​ർ റോ​ഡി​ലെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ന്‍റെ ടെ​റ​സി​ൽ ക​ഞ്ചാ​വ് കൃ​ഷി ഉ​ണ്ടെ​ന്നു ഇ​ൻ​സ്പെ​ക്ട​ർ പി.​പ്ര​മോ​ദി​നു ല​ഭി​ച്ച വി​വ​ര​ത്തെ​ത്തു​ട​ർ​ന്നാ​ണ് പോ​ലീ​സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മൂ​ന്നു ക​ഞ്ചാ​വ് ചെ​ടി​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നു ര​ണ്ടു മാ​സം വ​ള​ർ​ച്ച​യു​ണ്ടാ​യി​രു​ന്നു. കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യാ​നു​പ​യോ​ഗി​ക്കു​ന്ന 20 ലി​റ്റ​ർ വെ​ള്ളം കൊ​ള്ളു​ന്ന കാ​നി​ന്‍റെ മു​ക​ൾ ഭാ​ഗം മു​റി​ച്ചു​മാ​റ്റി മ​ണ്ണു​നി​റ​ച്ചാ​ണ് ഇ​യാ​ൾ ഇ​വ ന​ട്ടു​പി​ടി​പ്പി​ച്ച​ത്. മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യാ​യ ന​ജീ​ബ് മ​ഹ്ഫൂ​സ് ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന ആ​ളാ​ണെ​ന്നും വി​ൽ​പ​ന​യ്ക്കും സ്വ​ന്തം ആ​വ​ശ്യ​ത്തി​നു​മാ​യി ഉ​പ​യോ​ഗി​ക്കാ​നാ​ണു കൃ​ഷി ന​ട​ത്തി​യ​തെ​ന്നും സം​ശ​യി​ക്കു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. പ​ത്തു​വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ…

Read More

ത​ന്‍റെ രാ​ഷ്ട്രീ​യ ഭാ​വി​യും കു​ടും​ബ ജീ​വി​ത​വും ത​ക​ർ​ക്കാ​നും വേ​ണ്ടി അവര്‍..! വ്യാ​ജ പ്രൊ​ഫൈ​ലു​ണ്ടാ​ക്കി അ​ശ്ലീ​ല ചി​ത്രം പ്ര​ച​രി​പ്പി​ച്ച​താ​യി പ​രാ​തി

ക​ല്ലു​വാ​തു​ക്ക​ൽ: ബി​ജെ​പി​യു​ടെ ജി​ല്ലാ സ​മി​തി അം​ഗ​വും ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ എ​സ്. സ​ത്യ​പാ​ല​ന്‍റെ പേ​രി​ൽ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ശ്ലീ​ല ചി​ത്രം പ്ര​ച​രി​ക്കു​ന്ന​താ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് എ​സ്. സ​ത്യ​പാ​ല​ൻ പ​രാ​തി ന​ൽ​കി. രാ​ഷ്ട്രീ​യ ശ​ത്രു​ക്ക​ൾ വ്യാ​ജ പ്രൊ​ഫൈ​ലു​ണ്ടാ​ക്കി ത​ന്നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നും തേ​ജോ​വ​ധം ചെ​യ്യാ​നും ത​ന്‍റെ രാ​ഷ്ട്രീ​യ ഭാ​വി​യും കു​ടും​ബ ജീ​വി​ത​വും ത​ക​ർ​ക്കാ​നും വേ​ണ്ടി ന​ട​ത്തി​യ ബോ​ധ​പൂ​ർ​വ​മാ​യ ന​ട​പ​ടി​യാ​ണ് ഇ​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ജി​ല്ല​യി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ഏ​ക ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ക​ല്ലു​വാ​തു​ക്ക​ലാ​ണ്. അ​തി​ന് നേ​തൃ​ത്വം ന​ൽ​കി​യ എ​ന്നെ​യും ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യേ​യും ത​ക​ർ​ക്കാ​നും ത​ന്‍റെ രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ത്തെ അ​വ​ഹേ​ളി​ക്കാ​നും വേ​ണ്ടി​യു​ള്ള​താ​ണ് ഇ​ത്ത​രം നീ​ച​മാ​യ പ്ര​വൃ​ത്തി. ഒ​രു പ്ര​ത്യേ​ക സോ​ഷ്യ​ൽ മീ​ഡി​യ ഗ്രൂ​പ്പ് എ​നി​ക്കെ​തി​രെ​യും ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​നെ​തി​രെ​യും ദീ​ർ​ഘ നാ​ളു​ക​ളാ​യി വ്യാ​ജ പ്ര​ച​ര​ങ്ങ​ളും അ​വ​ഹേ​ള​ന​പ​ര​മാ​യ സ​ന്ദേ​ശ​ങ്ങ​ളും അ​യ​യ്ക്കു​ക​യും ചെ​യ്തു കൊ​ണ്ടി​രി​ക്കു​ക​യു​മാ​ണ്. അ​ത്ത​രം ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ്…

Read More

സം​സ്ഥാ​ന​ത്ത് മ​ഴ ക​ന​ക്കു​ന്നു! ര​ണ്ട് മ​ര​ണം, പ​ല​യി​ട​ത്തും വെ​ള്ളം​പൊ​ങ്ങി; ഉ​ൾ വ​ന​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ടി​യ​താ​യും സൂ​ച​ന

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ ക​ന​ക്കു​ന്നു. ശ​ക്ത​മാ​യ മ​ഴ​യി​ൽ പ​ല​യി​ട​ത്തും വെ​ള്ളം​പൊ​ങ്ങി. ഉ​ൾ വ​ന​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ടി​യ​താ​യും സൂ​ച​ന​യു​ണ്ട്. കൊ​ല്ല​ത്തും പ​ത്ത​നം​തി​ട്ട​യി​ലു​മാ​യി ര​ണ്ട് പേ​ർ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​രി​ച്ചു. കൊ​ല്ല​ത്ത് അ​ച്ച​ൻ​കോ​വി​ൽ കും​ഭാ​വു​രു​ട്ടി വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ത​മി​ഴ്നാ​ട് മ​ധു​ര സ്വ​ദേ​ശി കു​മ​ര​ൻ ആ​ണ് മ​രി​ച്ച​ത്. പ​ത്ത​നം​തി​ട്ട​യി​ൽ കൊ​ല്ല​മു​ള പ​ല​ക​ക്കാ​വി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട അ​ദ്വൈ​താ​ണ് മ​രി​ച്ച മ​റ്റൊ​രാ​ൾ. ക​ന​ത്ത മ​ഴ​യി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യു​ടെ മ​ല​യോ​ര മേ​ഖ​ല​യി​ലെ പ​ല സ്ഥ​ല​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ക​ല്ലാ​റും മ​ക്കി​യാ​റും ക​ര​ക​വി​ഞ്ഞൊ​ഴു​കി. മീ​ൻ​മു​ട്ടി​യി​ൽ പോ​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ തി​രി​ച്ചു​വ​രാ​ൻ ആ​കാ​തെ അ​ക​പ്പെ​ട്ടു. ക​ല്ലാ​റി​ൽ കു​ളി​ക്കാ​നെ​ത്തി​യ തി​രു​വ​ല്ല സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ൾ ആ​റ്റി​ൽ വെ​ള്ളം ഉ​യ​ർ​ന്ന​തി​നെ​തു​ട​ർ​ന്ന് മ​ണി​ക്കൂ​റോ​ളം പാ​റ​യി​ൽ കു​ടു​ങ്ങി.​തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ഇ​വ​രെ ക​ര​യ്ക്കെ​ത്തി​ച്ചു. കോ​ട്ട​യ​ത്തും മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ക​ന​ത്ത മ​ഴ​യാ​ണ്. മേ​ലു​കാ​വ്, മൂ​ന്നി​ല​വ്, മു​ണ്ട​ക്ക​യം, എ​രു​മേ​ലി തു​ട​ങ്ങി മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ക​ന​ത്ത മ​ഴ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ശ​ക്ത​മാ​യ മ​ഴ​യും ഉ​രു​ൾ പൊ​ട്ട​ലു​മു​ണ്ടാ​യ​തോ​ടെ കോ​ട്ട​യം…

Read More