22 വ​യ​സു​ള്ള അ​ധ്യാ​പി​ക​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി പ്രി​ന്‍​സി​പ്പ​ല്‍ ! പ​രാ​തി ന​ല്‍​കി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ ദൃ​ശ്യ​ങ്ങ​ള്‍ ഇ​ന്റ​ര്‍​നെ​റ്റി​ല്‍ പ്ര​ച​രി​പ്പി​ച്ചു…

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഷാ​ജ​ഹാ​ന്‍​പു​രി​ല്‍ 22 വ​യ​സ്സു​കാ​രി​യാ​യ അ​ധ്യാ​പി​ക​യെ ലൈം​ഗി​ക​പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ പ്രി​ന്‍​സി​പ്പ​ല്‍. യു​വ​തി​യു​ടെ കു​ടും​ബം ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്തു. എ​ന്നാ​ല്‍ പ​രാ​തി ന​ല്‍​കി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ പീ​ഡ​ന​ദൃ​ശ്യ​ങ്ങ​ള്‍ ഇ​ന്റ​ര്‍​നെ​റ്റി​ലൂ​ടെ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ച്ച​താ​യും യു​വ​തി​യെ വീ​ട്ടി​ല്‍ നി​ന്ന് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​താ​യും അ​തി​ജീ​വി​ത​യു​ടെ കു​ടും​ബം പ​റ​യു​ന്നു. യു​വ​തി​യു​ടെ കു​ടും​ബ​ത്തി​ന്റെ പ​രാ​തി​യി​ല്‍ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ചോ​ദ്യം ചെ​യ്യ​ല്‍ തു​ട​രു​ക​യാ​ണ്. ര​ണ്ട് മാ​സം മു​ന്‍​പ് സ്‌​കൂ​ളി​ലെ ജോ​ലി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ളി​ച്ച് വ​രു​ത്തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും യു​വ​തി​യു​ടെ പി​താ​വ് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. മ​യ​ക്കു​മ​രു​ന്ന് ക​ല​ര്‍​ത്തി​യ പാ​നീ​യം ന​ല്‍​കി​യ​തി​നു ശേ​ഷം അ​ബോ​ധാ​വ​സ്ഥ​യി​ല്‍ യു​വ​തി​യെ ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം പു​റ​ത്തു പ​റ​ഞ്ഞാ​ല്‍ കു​ടും​ബാം​ഗ​ങ്ങ​ളെ കൊ​ല​പ്പെ​ടു​ത്തു​മെ​ന്നും വീ​ഡി​യോ പ്ര​ച​രി​പ്പി​ക്കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രേ എ​ഫ്‌​ഐ​ആ​ര്‍ റ​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. തു​ട​ര്‍​ന്ന് ഈ ​കാ​ര്യം പ​റ​ഞ്ഞ് പ​ല​ത​വ​ണ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഹോ​ട്ട​ല്‍​മു​റി​ക​ളി​ലും മ​റ്റു സ്ഥ​ല​ങ്ങ​ളി​ലും എ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചു. ജൂ​ലൈ…

Read More

മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് കു​ളി​മു​റി ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്താ​ന്‍ ശ്ര​മം ! യു​വാ​വ് പി​ടി​യി​ല്‍…

സ്ത്രീ​ക​ള്‍ കു​ളി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ന്ന​തി​നാ​യി കു​ളി​മു​റി​യി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ഒ​ളി​പ്പി​ച്ചു​വ​ച്ച യു​വാ​വ് പി​ടി​യി​ല്‍. ബാ​ലു​ശ്ശേ​രി ക​രു​മ​ല മ​ഠ​ത്തി​ല്‍ റി​ജേ​ഷി​നെ​യാ​ണ് (31) പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കു​ളി​മു​റി​യി​ല്‍ ക​യ​റി​യ സ്ത്രീ ​കാ​മ​റ ക​ണ്ട് ബ​ഹ​ളം വ​യ്ക്കു​ക​യാ​യി​രു​ന്നു. പ​ണി​പാ​ളി​യെ​ന്ന് മ​ന​സ്സി​ലാ​ക്കി ഉ​ട​ന്‍ ത​ന്നെ ഫോ​ണ്‍ എ​ടു​ക്കാ​ന്‍ വ​ന്ന യു​വാ​വി​നെ ആ​ളു​ക​ള്‍ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് ഇ​യാ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ ഒ​ട്ടേ​റെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​താ​യി പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. ഫോ​ണ്‍ സൈ​ബ​ര്‍ സെ​ല്ലി​ന്റെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

52 ദി​വ​സ​ത്തെ ട്രോ​ളിം​ഗ് നി​രോ​ധ​നം അ​വ​സാ​നി​ക്കു​ന്നു ! നാ​ളെ അ​ര്‍​ധ​രാ​ത്രി​ക്ക് ശേഷം ബോ​ട്ടു​ക​ള്‍ ക​ട​ലി​ലേ​ക്ക്

വൈ​പ്പി​ന്‍: അ​ൻ​പ​ത്തി​ര​ണ്ട് ദി​വ​സ​ത്തെ ട്രോ​ളി​ഗം നി​രോ​ധ​നം ക​ഴി​ഞ്ഞ് നാ​ളെ അ​ര്‍​ധ​രാ​ത്രി​ക്ക്‌​ശേ​ഷം മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി ബോ​ട്ടു​ക​ള്‍ ക​ട​ലി​ലേ​ക്ക് പോ​യി​ത്തു​ട​ങ്ങും. മു​ന​മ്പം, മു​രു​ക്കും​പാ​ടം, കാ​ള​മു​ക്ക്, തോ​പ്പും​പ​ടി, ച​വ​റ, നീ​ണ്ട​ക​ര തു​ട​ങ്ങി സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​യി​ല്‍ നി​ന്നാ​യി ചെ​റു​തും വ​ലു​തു​മാ​യ ആ​യി​ര​ക്ക​ണ​ക്കി​ന് ബോ​ട്ടു​ക​ളാ​ണ് വ​ലി​യ പ്ര​തീ​ക്ഷ​ക​ളു​മാ​യി ക​ടി​ലേ​ക്ക് പോ​കാ​ന്‍ ത​യാ​റാ​യി നി​ൽ​ക്കു​ന്ന​ത്. കി​ളി​മീ​ന്‍, ക​ണ​വ, ക​രി​ക്കാ​ടി ചെ​മ്മീ​ന്‍, തു​ട​ങ്ങി​യ മ​ത്സ്യ​ങ്ങ​ളാ​ണ് ആ​ദ്യ ദി​ന​ങ്ങ​ളി​ല്‍ സാ​ധാ​ര​ണ ല​ഭി​ക്കാ​റ്. എ​ന്നാ​ല്‍ ഇ​ക്കു​റി മ​ണ്‍​സൂ​ണ്‍ മ​ഴ​യു​ടെ കു​റ​വ് ഈ ​പ്ര​തീ​ക്ഷ​ക​ളെ ത​കി​ടം മ​റി​ക്കു​മെ​ന്നാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്ന​ത്. ഇ​ക്കു​റി കാ​ല​വ​ര്‍​ഷം കാ​ര്യ​മാ​യി കാ​റ്റു​കോ​ളു​മു​ണ്ടാ​ക്കാ​തി​രു​ന്ന​തി​നാ​ല്‍ ക​ട​ല്‍ ഇ​തു​വ​രെ ഇ​ള​കി​യി​ല്ല. ഇ​തു പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ള്‍​ക്ക് കാ​ര്യ​മാ​യി ദോ​ഷം ചെ​യ്തു. അ​തേ പോ​ലെ ഈ ​സീ​സ​ൺ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ള്‍​ക്കും പ്ര​തി​കൂ​ല​മാ​കു​മെ​ന്നാ​ണ് ബോ​ട്ടു​ട​മ​ക​ളു​ടെ​യും ആ​ശ​ങ്ക. എ​ങ്കി​ലും കി​ളി​മീ​നും, ഐ​ല​യും, ക​രി​ക്കാ​ടി ചെ​മ്മീ​നും കു​റ​ഞ്ഞ തോ​തി​ലെ​ങ്കി​ലും ല​ഭി​ക്കു​മെ​ന്ന ചെ​റി​യ പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ ത​യ്യാ​റെ​ടു​പ്പു​ക​ള്‍. ട്രോ​ളിം​ഗ്…

Read More

പ്ര​ഭാ​കരാാ..! സ്ഥലം മാറി വന്നത് അഞ്ചു ദിവസം മുമ്പ്; വി​ദ്യാ​ർ​ഥി​നി​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ കാ​യി​കാ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

കോ​യ​ന്പ​ത്തൂ​ർ : വി​ദ്യാ​ർ​ഥി​നി​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും അ​ശ്ലീ​ലം പ​റ​യു​ക​യും ചെ​യ്ത കാ​യി​കാ​ധ്യാ​പ​ക​നെ അ​റ​സ്റ്റു ചെ​യ്തു. സു​ഗു​ണാ​പു​രം ഗ​വ.​സ്കൂ​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​ൻ പ്ര​ഭാ​ക​ര​നെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. അ​ഞ്ചു ദി​വ​സം മു​ൻ​പാ​ണ് പ്ര​ഭാ​ക​ര​ൻ ഇ​വി​ടെ​ക്ക് സ്ഥ​ലം മാ​റി വ​ന്ന​ത്. സ്കൂ​ളി​ലെ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​ക​ളോ​ടാ​ണ് ഇ​യാ​ൾ മോ​ശ​മാ​യി പെ​രു​മാ​റു​ക​യും സം​സാ​രി​ക്കു​ക​യും ചെ​യ്ത​ത്. ഇ​തേ​ക്കു​റി​ച്ച് വി​ദ്യാ​ർ​ത്ഥി​ക​ൾ പ്രി​ൻ​സി​പ്പ​ലി​നെ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ല. തു​ട​ർ​ന്ന് കു​ട്ടി​ക​ൾ ര​ക്ഷി​താ​ക്ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്നലെ രാ​വി​ലെ സ്കൂ​ളി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി 200 ഓ​ളം ര​ക്ഷി​താ​ക്ക​ൾ ത​ടി​ച്ചു​കൂ​ടി അ​ധ്യാ​പ​ക​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പേ​രൂ​ർ വി​ദ്യാ​ഭ്യ​ാസ ജി​ല്ല വി​ദ്യാ​ഭ്യ​ാസ വ​കു​പ്പ് ഓ​ഫീസ​ർ ര​മേ​ഷ്, ത​ഹ​സി​ൽ​ദാ​ർ തു​ട​ങ്ങി​യ​വ​ർ സ്കൂ​ളി​ലെ​ത്തു​ക​യും ക​ള​ക്ട​ർ സ​മീ​ര​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് പ്ര​ഭാ​ക​ര​നെ സ​ർ​വീ​സി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. അ​ധ്യാ​പ​ക​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​തി​രു​ന്ന പ്രി​ൻ​സി​പ്പ​ലി​നെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ര​ക്ഷി​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു നേ​രേ വാ​ഹ​നം ഓ​ടി​ച്ചുക​യ​റ്റി​! ഒരു വർഷം സ്വന്തം മണ്ഡലത്തിൽ കാലു കുത്തരുതെന്ന് എംഎൽഎയോട് സുപ്രീംകോടതി

സ്വ​ന്തം ലേ​ഖ​ക​ൻ ന്യൂ​ഡ​ൽ​ഹി: പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു നേ​രേ വാ​ഹ​നം ഓ​ടി​ച്ചുക​യ​റ്റി​യ കേ​സി​ൽ ഒ​ഡീഷ എം​എ​ൽ​എ​യോ​ട് ഒ​രു വ​ർ​ഷ​ത്തേ​ക്ക് സ്വ​ന്തം മ​ണ്ഡ​ല​ത്തി​ൽ കാ​ലു​കു​ത്തി​പ്പോ​ക​രു​തെ​ന്നു സു​പ്രീം​കോ​ട​തി. ഒ​രു ത​ര​ത്തി​ലു​ള്ള പൊ​തു​യോ​ഗ​ത്തി​ലും ഒ​രു വ​ർ​ഷ​ത്തേ​ക്കു പ്ര​സം​ഗി​ച്ചു പോ​ക​രു​തെ​ന്നും ബി​ജെ​ഡി എം​എ​ൽ​എ പ്ര​ശാ​ന്ത് കു​മാ​ർ ജ​ഗ്ദേ​വി​നോ​ട് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ജ​സ്റ്റീ​സു​മാ​രാ​യ ഹേ​മ​ന്ത് ഗു​പ്ത, വി​ക്രംനാ​ഥ് എ​ന്നി​വ​രു​ടെ ബെ​ഞ്ചി​ന്‍റേ​താ​ണ് ന​ട​പ​ടി. ജി​ല്ലാ ക​ള​ക്ട​റു​ടെ അ​നു​മ​തി​യി​ല്ലാ​തെ, വി​ല​ക്കു​ള്ള കാ​ല​ത്തോ​ളം മ​ണ്ഡ​ല​ത്തി​ലേ​ക്ക് ക​ട​ക്ക​രു​തെ​ന്നാ​ണു കേ​സി​ൽ ജാ​മ്യം അ​നു​വ​ദി​ച്ചുകൊ​ണ്ടു സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. നേ​ര​ത്തേ പ്ര​ശാ​ന്ത് കു​മാ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഒ​ഡീഷ ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ക്ക​രു​ത്, അ​ഞ്ചു പേ​രി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ ഉ​ള്ള സം​ഘ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്ക​രു​ത്, രാ​ഷ്ട്രീ​യ യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്ക​രു​ത്, സാ​ക്ഷി​ക​ളെ നേ​രി​ട്ടോ അ​ല്ലാ​തെ​യോ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ക്ക​രു​ത് എ​ന്നീ വ്യ​വ​സ്ഥ​ക​ളി​ന്മേ​ലാ​ണ് സു​പ്രീം​കോ​ട​തി ഇ​പ്പോ​ൾ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. വി​ചാ​ര​ണ​ക്കോ​ട​തി​ക്ക് മ​റ്റേ​തു ജാ​മ്യ വ്യ​വ​സ്ഥ​ക​ൾ വേ​ണ​മെ​ങ്കി​ലും ഏ​ർ​പ്പെ​ടു​ത്താ​മെ​ന്നും സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചു.…

Read More

എ​​​ക്സ്പീ​​​രി​​​യ​​​ൻ​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​നു പ​​​ക​​​രം ന​​​ൽ​​​കി​​​യ​​​ത് എം​​​പ്ലോ​​​യ്മെ​​​ന്‍റ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്! മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​ടെ ഭാ​ര്യ സ​മ​ർ​പ്പി​ച്ച​ത് ശ​രി​യാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റ​ല്ലെ​ന്ന്

ക​​​ണ്ണൂ​​​ർ: ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ മ​​​ല​​​യാ​​​ളം അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​ർ ത​​​സ്തി​​​ക​​​യി​​​ലേ​​​ക്കു നി​​​യ​​​മ​​​ന​​​ത്തി​​​നാ​​​യി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച താ​​​ത്കാ​​​ലി​​​ക പ​​​ട്ടി​​​ക​​​യി​​​ലെ ഒ​​​ന്നാം റാ​​​ങ്കു​​​കാ​​​രി​​​യും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി കെ.​​​കെ. രാ​​​ഗേ​​​ഷി​​​ന്‍റെ ഭാ​​​ര്യ​​​യു​​​മാ​​​യ പ്രി​​​യ വ​​​ർ​​​ഗീ​​​സ് സ​​​മ​​​ർ​​​പ്പി​​​ച്ച​​​തു യ​​​ഥാ​​​ർ​​​ഥ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ​​​ല്ലെ​​​ന്ന് ആ​​​രോ​​​പ​​​ണം. അ​​​ധ്യാ​​​പ​​​ന​​പ​​​രി​​​ച​​​യ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​നു പ​​​ക​​​രം പ്രി​​​യ സ​​​മ​​​ർ​​​പ്പി​​​ച്ച​​​തു കേ​​​ര​​​ള​​വ​​​ർ​​​മ കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ ന​​​ൽ​​​കി​​​യ എം​​​പ്ലോ​​​യ്മെ​​​ന്‍റ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റാ​​​ണെ​​​ന്നാ​​​ണ് വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​പ്ര​​​കാ​​​രം ന​​​ൽ​​​കി​​​യ അ​​​പേ​​​ക്ഷ​​​യി​​​ൽ മറു പടി ലഭിച്ചത്. സി​​​ൻ​​​ഡി​​​ക്ക​​​റ്റം​​​ഗ​​​മാ​​​യ ഡോ. ​​​ആ​​​ർ.​​​കെ. ബി​​​ജു വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​പ്ര​​​കാ​​​രം ന​​​ൽ​​​കി​​​യ അ​​​പേ​​​ക്ഷ​​​യി​​​ലാ​​​ണ് ഇ​​​തു വ്യ​​​ക്ത​​​മാ​​​യ​​​ത്. വി​​​വ​​​രാ​​​വ​​​കാ​​​ശ​​​ രേ​​​ഖ​​​ക​​​ൾ പ്ര​​​കാ​​​രം ഡോ. ​​​പ്രി​​​യ വ​​​ർ​​​ഗീ​​​സ് 29.07.2015 മു​​​ത​​​ൽ 9.2.2018 വ​​​രെ ഫാ​​​ക്ക​​​ൽ​​​റ്റി ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് പ്രോ​​​ഗ്രാം പ്ര​​​കാ​​​രം പി​​​എ​​​ച്ച്ഡി പ്രോ​​​ഗ്രാ​​​മി​​​നും തു​​​ട​​​ർ​​​ന്ന് 7.8.2019 മു​​​ത​​​ൽ 15.6.2021 വ​​​രെ ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ സ്റ്റു​​​ഡ​​​ന്‍റ് ഡ​​​യ​​​റ​​​ക്‌​​​ട​​​റാ​​​യും സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ക്കു​​​ക​​​യാ​​​ണു ചെ​​​യ്ത​​​ത്. കൂ​​​ടാ​​​തെ 7.7.2021 മു​​​ത​​​ൽ കേ​​​ര​​​ള ഭാ​​​ഷാ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ൽ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചു​​​വ​​​രി​​​ക​​​യു​​​മാ​​​ണ്. പ​​​ക്ഷേ, ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ…

Read More

നാ​ലു വ്യ​ത്യ​സ്ത പോ​ക്സോ കേ​സു​ക​ളി​ൽ പ്ര​തി​ക​ൾ​ക്ക് ത​ട​വും പി​ഴ​യും! മ​​രി​​യാ​​പു​​രം സ്വ​​ദേ​​ശി​​യ്ക്ക് 81 വ​​ർ​​ഷം ത​​ട​​വ്; സംഭവങ്ങള്‍ ഇങ്ങനെ…

തൊ​​ടു​​പു​​ഴ: കു​​ട്ടി​​ക​​ളെ ലൈം​​ഗി​​ക​​ചൂ​​ഷ​​ണ​​ത്തി​​ന് ഇ​​ര​​യാ​​ക്കി​​യ നാ​​ല് പോ​​ക്സോ കേ​​സു​​ക​​ളി​​ൽ നാ​​ലു പ്ര​​തി​​ക​​ൾ​​ക്കെ​​തി​​രേ ഇ​​ടു​​ക്കി ഫാ​​സ്റ്റ് ട്രാ​​ക്ക് പ്ര​​ത്യേ​​ക കോ​​ട​​തി ജ​​ഡ്ജി ടി.​​ജി.​​ വ​​ർ​​ഗീ​​സ് ശി​​ക്ഷ വി​​ധി​​ച്ചു. ഇ​​ടു​​ക്കി പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ പ​​രി​​ധി​​യി​​ൽ ഒ​​ന്നും രാ​​ജാ​​ക്കാ​​ട് സ്റ്റേ​​ഷ​​ൻ പ​​രി​​ധി​​യി​​ലെ മൂ​​ന്നും കേ​​സു​​ക​​ളി​​ലാ​​ണ് ശി​​ക്ഷ. ആ​​റു​​വ​​യ​​സു​​കാ​​രി​​യെ അ​​ഞ്ചു​​മാ​​സ​​ത്തോ​​ളം പീ​​ഡി​​പ്പി​​ച്ച കേ​​സി​​ൽ മ​​രി​​യാ​​പു​​രം കു​​തി​​ര​​ക്ക​​ല്ല് സ്വ​​ദേ​​ശി വി​​മ​​ലി​​നെ 81 വ​​ർ​​ഷം ത​​ട​​വി​​നും 31,000 രൂ​​പ പി​​ഴ അ​​ട​​യ്ക്കാ​​നും ശി​​ക്ഷി​​ച്ചു. വി​​വി​​ധ വ​​കു​​പ്പു​​ക​​ളി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന ശി​​ക്ഷ​​യാ​​യ 20 വ​​ർ​​ഷം ത​​ട​​വ് അ​​നു​​ഭ​​വി​​ക്ക​​ണം. കു​​ട്ടി​​യു​​ടെ പു​​ന​​ര​​ധി​​വാ​​സ​​ത്തി​​ന് ജി​​ല്ലാ ലീ​​ഗ​​ൽ സ​​ർ​​വീ​​സ് അ​​ഥോ​​റി​​റ്റി 50,000 രൂ​​പ​​യും ന​​ൽ​​ക​​ണം. 2019 ന​​വം​​ബ​​റി​​നും 2020 മാ​​ർ​​ച്ചി​​നു​​മി​​ട​​യി​​ലാ​​യി​​രു​​ന്നു പീ​​ഡ​​നം. പ​​ത്തു​​വ​​യ​​സു​​കാ​​ര​​നെ പ്ര​​കൃ​​തി​​വി​​രു​​ദ്ധ ലൈം​​ഗി​​ക പീ​​ഡ​​ന​​ത്തി​​ന് ഇ​​ര​​യാ​​ക്കി​​യ അ​​യ​​ൽ​​വാ​​സി​​യും രാ​​ജാ​​ക്കാ​​ട് അ​​ന്പ​​ല​​ക്ക​​വ​​ല സ്വ​​ദേ​​ശി​​യു​​മാ​​യ അ​​ഭി​​ലാ​​ഷി​​നെ(30) 40 വ​​ർ​​ഷം ത​​ട​​വി​​ന് ശി​​ക്ഷി​​ച്ചു. വി​​വി​​ധ വ​​കു​​പ്പു​​ക​​ളി​​ലെ ശി​​ക്ഷ​​ക​​ൾ ഒ​​രേ കാ​​ല​​യ​​ള​​വി​​ൽ അ​​നു​​ഭ​​വി​​ച്ചാ​​ൽ മ​​തി​​യെ​​ന്ന​​തി​​നാ​​ൽ…

Read More

സാ​മൂ​ഹി​ക ആ​ഘാ​ത പ​ഠ​നത്തിന്…! സി​ൽ​വ​ർ​ലൈ​ൻ വി​ജ്ഞാ​പ​നം പു​തു​ക്കാ​ൻ സ​ർ​ക്കാ​ർ; പു​തി​യ ഏ​ജ​ൻ​സി​ക​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തു​ന്ന കാ​ര്യ​വും പ​രി​ഗ​ണ​ന​യി​ൽ

തി​രു​വ​ന​ന്ത​പു​രം: സി​ൽ​വ​ർ​ലൈ​നി​ലെ സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന വി​ജ്ഞാ​പ​നം പു​തു​ക്കും. സാ​മൂ​ഹി​കാ​ഘാ​ത​പ​ഠ​നം ന​ട​ത്താ​ൻ അ​നു​വ​ദി​ച്ചി​രു​ന്ന കാ​ലാ​വ​ധി ഈ ​മാ​സം 30 ന് ​അ​വ​സാ​നി​ക്കും. ഇ​തേ തു​ട​ർ​ന്നാ​ണ് സ​ർ​വേ ന​ട​പ​ടി​ക​ളും സാ​മൂ​ഹി​ക ആ​ഘാ​ത​പ​ഠ​നം സം​ബ​ന്ധി​ച്ചു​ള്ള ഉ​ത്ത​ര​വും പു​തു​ക്കി​യി​റ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കാ​ൻ കാ​ര​ണം. അ​ടു​ത്ത​യാ​ഴ്ച​യോ​ടെ പു​തു​ക്കി​യ വി​ജ്ഞാ​പ​നം ഇ​റ​ങ്ങും. സാ​മൂ​ഹി​ക ആ​ഘാ​ത പ​ഠ​നത്തിന്… സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​ക്ക് നി​ല​വി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ൽ നി​ന്നും അ​നു​കൂ​ല നി​ല​പാ​ട് ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​മ​വ​കു​പ്പി​ന്‍റെ കൂ​ടി ഉ​പ​ദേ​ശം ക​ണ​ക്കി​ലെ​ടു​ത്താ​യി​രി​ക്കും റ​വ​ന്യു വ​കു​പ്പ് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക. നി​ല​വി​ൽ സാ​മൂ​ഹി​ക ആ​ഘാ​ത പ​ഠ​നം ന​ട​ത്തു​ന്ന ഏ​ജ​ൻ​സി​ക​ൾ​ക്ക് പു​റ​മെ പു​തി​യ ഏ​ജ​ൻ​സി​ക​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തു​ന്ന കാ​ര്യ​വും സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. മ​ല​പ്പു​റം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ പ​ഠ​നം ന​ട​ത്താ​നു​ള്ള കാ​ലാ​വ​ധി ഈ ​മാ​സം 30 ന് ​അ​വ​സാ​നി​ക്കും. എത്ര സമയം വേണം? സി​ല്‍​വ​ര്‍ ലൈ​ന്‍ ക​ട​ന്നു​പോ​കു​ന്ന 11 ജി​ല്ല​ക​ളി​ലും നി​ല​വി​ല്‍ സ​ര്‍​വെ എ​ത്ര പൂ​ര്‍​ത്തി​യാ​യെ​ന്ന് ജി​ല്ലാ…

Read More

ഇരുനില വീട് ഇടിഞ്ഞുതാഴ്ന്ന് 13 വയസുകാരൻ മരിച്ചു ! അപകടം പെരുമ്പാവൂരിൽ; ആ​റു​പേ​രെ നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും എ​ത്തി ര​ക്ഷ​പെ​ടു​ത്തി

കൊ​ച്ചി: പെ​രു​ന്പാ​വൂ​ർ കീ​ഴി​ല്ലം അ​ന്പ​ലം​പ​ടി​യി​ൽ ഇ​രു​നി​ല വീ​ട് ഇ​ടി​ഞ്ഞു താ​ഴ്ന്ന് താ​ഴ​ത്തെ നി​ല​യി​ൽ കു​ടു​ങ്ങി​യ പ​തി​മൂ​ന്ന് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ആ​റു​പേ​രെ നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും എ​ത്തി ര​ക്ഷ​പെ​ടു​ത്തി. വ​ള​യ​ൻ​ചി​റ​ങ്ങ​ര സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ഹ​രി​നാ​രാ​യ​ണ​ൻ ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ 6.50 നാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ടം ന​ട​ക്കു​ന്പോ​ൾ വീ​ട്ടി​ൽ ഏ​ഴു പേ​രു​ണ്ടാ​യി​രു​ന്നു. താ​ഴ​ത്തെ നി​ല​യി​ലു​ണ്ടാ​യി​രു​ന്ന മു​ത്ത​ച്ഛ​നെ​യും പ​തി​മൂ​ന്നു​കാ​ര​നെ​യും ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പി​ന്നീ​ട് കു​ട്ടി മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. പെ​രു​ന്പാ​വൂ​ർ സൗ​ത്ത് പ​രി​ത്തേ​ലി​പ്പ​ടി വ​ള​യ​ൻ​ചി​റ​ങ്ങ​ര കാ​വി​ൽ​തോ​ട്ടം മ​ന​യ്ക്ക​ൽ നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി​യു​ടെ വീ​ടാ​ണ് ഇ​ടി​ഞ്ഞു താ​ഴ്ന്ന​ത്. സം​ഭ​വ​സ​മ​യ​ത്ത് താ​ഴ​ത്തെ നി​ല​യി​ൽ നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി​യും കൊ​ച്ചു​മ​ക​ൻ ഹ​രി​നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി​യും മു​ക​ളി​ല​ത്തെ നി​ല​യി​ൽ കു​ടും​ബാം​ഗ​ങ്ങ​ളാ​യ അ​ഞ്ചു പേ​രും ഉ​ണ്ടാ​യി​രു​ന്നു. ഉ​ച്ച​ത്തി​ലു​ള്ള ശ​ബ്ദ​ത്തോ​ടെ വീ​ട് ഇ​ടി​ഞ്ഞു താ​ഴു​ക​യാ​യി​രു​ന്നു. താ​ഴ​ത്തെ നി​ല​യി​ലു​ണ്ടാ​യി​രു​ന്ന നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി ക​ട്ടി​ലി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്നു. സെ​റ്റി​യി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ഹ​രി​നാ​രാ​യ​ണ​ന്‍റെ ദേ​ഹ​ത്തേ​ക്ക് വ​ലി​യ സ്ലാ​ബ് വീ​ഴു​ക​യാ​യി​രു​ന്നു.…

Read More

ഒ​റ്റ സൂചി; 30 കു​ത്തി​വ​യ്പ്പ് !!! “വി​സ്മ​യം’ തീ​ർ​ത്ത് മ​ധ്യപ്ര​ദേ​ശി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ; വീഡിയോ സോഷ്യന്‍മീഡിയയില്‍ വൈറല്‍

സാ​ഗ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പി​ൽ ഒ​റ്റ സി​റി​ഞ്ചും സൂചിയും ഉ​പ​യോ​ഗി​ച്ച് 30 കു​ത്തി​വ​യ്പ്പ് ന​ൽ​കി “വി​സ്മ​യം’ തീ​ർ​ത്ത് മ​ധ്യപ്ര​ദേ​ശി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ. സാ​ഗ​ർ മേ​ഖ​ല​യി​ലെ ജെ​യി​ൻ പ​ബ്ലി​ക്ക് സ്കൂ​ളി​ലാ​ണ് ഗു​രു​ത​ര​മാ​യ ഈ ​വീ​ഴ്ച സം​ഭ​വി​ച്ച​ത്. കു​ത്തി​വ​യ്പ്പ് ന​ൽ​കാ​നാ​യി സ്കൂ​ളി​ലെ​ത്തി​യ ജി​തേ​ന്ദ്ര എ​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​നാ​ണ് മു​പ്പ​തോ​ളം കു​ട്ടി​ക​ൾ​ക്ക് ഒ​രൊ​റ്റ സൂ​ചി ഉ​പ​യോ​ഗി​ച്ച് പ്ര​തി​രോ​ധ മ​രു​ന്ന് ന​ൽ​കി​യ​ത്. ഒ​രേ സൂ​ചി വീ​ണ്ടും ഉ​പ​യോ​ഗി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ താ​ൻ ചെ​യ്യു​ന്ന​ത് തെ​റ്റാ​ണെ​ന്ന് അ​റി​യാ​മെ​ന്നും മേ​ല​ധി​കാ​രി​ക​ൾ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ക്യാ​ന്പി​നാ​യി ഒ​രു സി​റി​ഞ്ച് മാ​ത്രം ന​ൽ​കി​യ​ത് ത​ന്‍റെ കു​റ്റ​മ​ല്ലെ​ന്നും ജി​തേ​ന്ദ്ര വി​ശ​ദീ​ക​രി​ച്ചു. ജി​തേ​ന്ദ്ര ത​ന്‍റെ “നി​സ​ഹാ​യ​വ​സ്ഥ’ വ്യ​ക്ത​മാ​ക്കു​ന്ന വീ​ഡി​യോ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ സം​ഭ​വ​ത്തി​ൽ അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. ജി​തേ​ന്ദ്ര​ക്കെ​തി​രെ​യും ജി​ല്ലാ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് മേ​ൽ​നോ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഡോ​ക്ട​ർ രാ​കേ​ഷ് റോ​ഷ​നെ​തി​രെ​യും ന​ട​പ​ടി എ​ടു​ക്കാ​ൻ ക​ള​ക്ട​ർ ആ​രോ​ഗ്യ വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കോ​വി​ഡ് പ്ര​തി​രോ​ധ…

Read More