ഒ​രു ന​ട​നു വേ​ണ്ട​തെ​ല്ലാം ന​സീ​റി​ലു​ണ്ടാ​യി​രു​ന്നു

സി​നി​മ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം താ​രം എ​ന്ന വി​ശേ​ഷ​ണ​ത്തി​ന് എ​ല്ലാ അ​ര്‍​ഥ​ത്തി​ലും യോ​ജി​ക്കു​ന്ന ക​ലാ​കാ​ര​നാ​യി​രു​ന്നു ന​സീ​ര്‍. താ​ര​ങ്ങ​ള്‍ ഉ​ദി​ക്കു​ക​യും അ​സ്ത​മി​ക്കു​ക​യും ചെ​യ്യു​ന്ന സി​നി​മാ​ലോ​ക​ത്ത് ത​ല​മു​റ​ക​ളു​ടെ താ​ര​മാ​യി​രു​ന്നു പ്രേം​ന​സീ​ര്‍. മ​ര​ണം വ​രെ താ​ര​മാ​യി നി​ല​കൊ​ള്ളാ​നാ​ണ് അ​ദ്ദേ​ഹം ഇ​ഷ്ട​പ്പെ​ട്ട​ത്. ഒ​രു​പ​ക്ഷേ ന​ട​നു വേ​ണ്ട​തെ​ല്ലാം ന​സീ​റി​ലു​ണ്ടാ​യി​രു​ന്നു. ആ​രാ​ധ​ക​ര്‍ ത​ന്നി​ല്‍ നി​ന്ന് എ​ന്താ​ണോ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത് അ​തു നൂ​റ് ശ​ത​മാ​ന​വും ന​ല്‍​കാ​നാ​ണ് ന​സീ​ര്‍ ശ്ര​മി​ച്ച​ത്. സി​നി​മാ ഇ​ന്‍​ഡ​സ്ട്രി​യെ ഇ​ത്ര​മേ​ല്‍ സ്‌​നേ​ഹി​ച്ച മ​റ്റൊ​രു ആ​ര്‍​ട്ടി​സ്റ്റി​നെ ക​ണ്ടെ​ത്തു​ക പ്ര​യാ​സ​ക​ര​മാ​ണ്. ഭാ​വ​സാ​ന്ദ്ര​മാ​യ ഒ​രു ഗാ​നം പോ​ലെ​യാ​ണ് പ​ല​പ്പോ​ഴും പ്രേം​ന​സീ​ര്‍ എ​ന്നി​ലേ​ക്ക് ഒ​ഴു​കി​വ​രാ​റു​ള്ള​ത്. ന​സീ​റി​നെ ഓ​ര്‍​ക്കാ​ത്ത ഒ​രു ദി​വ​സം പോ​ലും എ​ന്‍റെ ജീ​വി​ത​ത്തി​ല്‍ ക​ട​ന്നു പോ​കാ​റി​ല്ല. അ​ദ്ദേ​ഹം പാ​ടി അ​ഭി​ന​യി​ച്ച ദൃ​ശ്യ​ങ്ങ​ള്‍ കാ​ണാ​തെ ടി​വി ചാ​ന​ലു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കാ​ന്‍ മ​ല​യാ​ളി​ക​ള്‍​ക്ക് ക​ഴി​യു​മെ​ന്നു തോ​ന്നു​ന്നി​ല്ല. -മ​ധു

Read More

മ​ല​യാ​ള​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ പ​ണ്ടു​തൊ​ട്ടേ ആ​ഗ്ര​ഹം

മ​ല​യാ​ള​ത്തി​ല്‍ അ​ഭി​ന​യി​ക്ക​ണ​മെ​ന്നു പ​ണ്ടു​തൊ​ട്ടേ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. സ​മു​ദ്ര​ക്ക​നി​യും ശ​ശി​കു​മാ​റും മ​ല​യാ​ള​ത്തി​ല്‍ എ​ത്തി​യ​പ്പോ​ഴും എ​ന്നെ ആ​രും വി​ളി​ച്ചി​ല്ല. പ​ക്ഷേ ഓ​ട്ടോ​ഗ്രാ​ഫ് എ​ന്ന സി​നി​മ​യു​ടെ വ​ലി​യൊ​രു പോ​ര്‍​ഷ​ന്‍ കേ​ര​ള​ത്തി​ല്‍ ഷൂ​ട്ട് ചെ​യ്ത​താ​യി​രു​ന്നു. അ​ങ്ങ​നെ​യി​രി​ക്കു​മ്പോ​ഴാ​ണ് മ​ല​യാ​ള​ത്തി​ലെ ഒ​രു സം​വി​ധാ​യ​ക​ന്‍ അ​യാ​ളു​ടെ സി​നി​മ​യി​ലേ​ക്ക് എ​ന്നെ വി​ളി​ച്ച​ത്. ആ​രാ​ണെ​ന്ന് അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ അ​നു​രാ​ജ് മ​നോ​ഹ​ര്‍ ആ​യി​രു​ന്നു. അ​യാ​ളു​ടെ ആ​ദ്യ​ത്തെ സി​നി​മ​യാ​യ ഇ​ഷ്‌​ക് ഞാ​ന്‍ ക​ണ്ടി​ട്ടു​ണ്ട്. എ​ന്തൊ​രു സി​നി​മ​യാ​ണ​ത്. അ​തു​വ​രെ ക​ണ്ട സി​നി​മ​ക​ളി​ല്‍ നി​ന്നു വ്യ​ത്യ​സ്ത​മാ​യ ട്രീ​റ്റ്‌​മെ​ന്‍റാ​യി​രു​ന്നു ആ ​പ​ട​ത്തി​ന്. ആ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ ചി​ത്രീ​ക​രി​ച്ച രീ​തി​യും ക​ഥ പോ​കു​ന്ന രീ​തി​യും ന​മ്മ​ളെ പി​ടി​ച്ചി​രു​ത്തു​ന്നു​ണ്ട്. അ​തി​ല്‍ ത​ന്നെ വി​ല്ല​നെ ആ ​ത​യ്യ​ല്‍ മെ​ഷീ​ന്‍ എ​ടു​ത്ത് അ​ടി​ക്കു​ന്ന സീ​നി​ല്‍ ന​മു​ക്കും ഒ​രു സാ​റ്റി​സ്ഫാ​ക്ഷ​ന്‍ കി​ട്ടും. ഇ​പ്പ​ഴ​ത്തെ സി​നി​മ​യി​ല്‍ നാ​യ​ക​നെ കാ​ണി​ക്കു​മ്പോ​ള്‍ ത​ന്നെ ന​മു​ക്ക് അ​യാ​ള്‍ ആ​ക്ഷ​ന്‍ സീ​ന്‍ ചെ​യ്യു​മെ​ന്നു മ​ന​സി​ലാ​കും. എ​ന്നാ​ല്‍ ഇ​ഷ്‌​കി​ലെ ആ ​സീ​ന്‍ ഒ​ട്ടും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. അ​തി​ന്‍റെ എ​ഡി​റ്റിം​ഗും…

Read More

മ​ദ്രാ​സ് മാ​റ്റി​നി ആ​റി​നു തി​യ​റ്റ​റു​ക​ളി​ൽ

മ​ദ്രാ​സ് മോ​ഷ​ൻ പി​ക്‌​ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ കാ​ര്‍​ത്തി​കേ​യ​ൻ മ​ണി തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ത​മി​ഴ് ചി​ത്ര​മാ​യ മ​ദ്രാ​സ് മാ​റ്റി​നി ആ​റി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു.കാ​ളി വെ​ങ്ക​ട്ട്, റോ​ഷ്‌​നി ഹ​രി​പ്രി​യ​ൻ, സ​ത്യ​രാ​ജ്, വി​ശ്വാ എ​ന്നി​വ​ർ​ക്കൊ​പ്പം മ​ല​യാ​ള​ത്തി​ലെ ഷെ​ല്ലി​യും ഈ ​ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഒ​രു പ്രാ​യം ചെ​ന്ന സ​യ​ൻ​സ് ഫി​ക്ഷ​ൻ എ​ഴു​ത്തു​കാ​ര​ൻ ത​ന്‍റെ കെ​യ​ർ​ടേ​ക്ക​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ഒ​രു സാ​ധാ​ര​ണ മ​നു​ഷ്യ​നാ​യ ക​ണ്ണ​ൻ എ​ന്ന ഓ​ട്ടോ ഡ്രൈ​വ​രു​ടെ ജീ​വി​തം എ​ഴു​താ​ൻ തു​ട​ങ്ങു​മ്പോ​ൾ സം​ജാ​ത​മാ​കു​ന്ന സം​ഭ​വ​ബ​ഹു​ല​മാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യാ​ണ് മ​ദ്രാ​സ് മാ​റ്റി​നി​യു​ടെ ക​ഥ ദൃ​ശ്യ​വ​ത്ക​രി​ക്കു​ന്ന​ത്. ഡ്രീം ​വാ​ർ​യ​ർ പി​ക്‌​ചേ​ഴ്‌​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഈ ​കു​ടും​ബ ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ആ​ന​ന്ദ് ജി. ​കെ നി​ർ​വ​ഹി​ക്കു​ന്നു. ഗാ​ന​ര​ച​ന-​സ്നേ​ക​ൻ, സം​ഗീ​തം-​കെ.​സി. ബാ​ല​സാ​രം​ഗ​ൻ, എ​ഡി​റ്റിം​ഗ്-​സ​തീ​ഷ് കു​മാ​ർ സാ​മു​സ്കി, ക​ലാ​സം​വി​ധാ​നം- ജാ​ക്കി, കോ​സ്റ്റ്യൂം ഡി​സൈ​ന​ർ-​ന​ന്ദി​നി നെ​ടു​മാ​ര​ൻ, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ- ഭ​ര​ണി​ധ​ര​ൻ, മേ​ക്ക​പ്പ്-​കാ​ളി​മു​ത്തു, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ- ഹ​രി​കൃ​ഷ്ണ​ൻ, സൗ​ണ്ട് മി​ക്സ്‌-​പ്ര​മോ​ദ് തോ​മ​സ്,…

Read More

വി​പി​നെ മ​ര്‍​ദി​ച്ചി​ട്ടി​ല്ല, പ​​​രാ​​​തി വ്യാ​​​ജം: ഉ​ണ്ണി മു​കു​ന്ദ​ന്‍

കൊ​​​ച്ചി: മു​​​ന്‍ മാ​​​നേ​​​ജ​​​ര്‍ വി​​​പി​​​ന്‍കു​​​മാ​​​റി​​​നെ മ​​​ര്‍​ദി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും വി​​​പി​​​ന്‍ ഉ​​​യ​​​ര്‍​ത്തി​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ അ​​​ടി​​​സ്ഥാ​​​ന​​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്നും ന​​​ട​​​ന്‍ ഉ​​​ണ്ണി മു​​​കു​​​ന്ദ​​​ന്‍. വി​​​പി​​​ന്‍റെ പ​​​രാ​​​തി വ്യാ​​​ജ​​​മാ​​​ണ്. ത​​​ന്നെ ത​​​ക​​​ര്‍​ക്കാ​​​ന്‍ ശ്ര​​​മി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ ഉ​​​പ​​​ക​​​ര​​​ണ​​​മാ​​​യി വി​​​പി​​​ന്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ക​​​യാ​​​ണോ​​​യെ​​​ന്നു സം​​​ശ​​​യ​​​മു​​​ണ്ടെ​​​ന്നും കൊ​​​ച്ചി​​​യി​​​ല്‍ ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ഉ​​​ണ്ണി മു​​​കു​​​ന്ദ​​​ന്‍ പ​​​റ​​​ഞ്ഞു. ഉ​​​ണ്ണി മ​​​ര്‍​ദി​​​ച്ചെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി വി​​​പി​​​ന്‍ കു​​​മാ​​​ര്‍ ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യി​​​ല്‍ ഇ​​​ന്‍​ഫോ​​​പാ​​​ര്‍​ക്കു പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത​​​തി​​​നു പി​​​ന്നാ​​​ലെ ന​​​ട​​​ന്‍ മു​​​ന്‍ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യു​​​മാ​​​യി കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചി​​​രു​​​ന്നു. നി​​​ല​​​വി​​​ല്‍ ജാ​​​മ്യം ല​​​ഭി​​​ക്കാ​​​വു​​​ന്ന വ​​​കു​​​പ്പു​​​ക​​​ളാ​​ണു ചു​​​മ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്ന പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ വാ​​​ദം പ​​​രി​​​ഗ​​​ണി​​​ച്ച് ഹ​​​ര്‍​ജി എ​​​റ​​​ണാ​​​കു​​​ളം അ​​​ഡീ​​​ഷ​​​ണ​​​ല്‍ സെ​​​ഷ​​​ന്‍​സ് കോ​​​ട​​​തി തീ​​​ര്‍​പ്പാ​​​ക്കി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​യി​​​രു​​​ന്നു ഉ​​​ണ്ണി മു​​​കു​​​ന്ദ​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം. “അ​​​നേ​​​കം സു​​​ഹൃ​​​ത്തു​​​ക്ക​​​ളി​​​ല്‍ ഒ​​​രാ​​​ള്‍ മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു വി​​​പി​​​ന്‍. മാ​​​നേ​​​ജ​​​ര്‍ എ​​​ന്ന​​​നി​​​ല​​​യി​​​ല്‍ വി​​​പി​​​നു​​​മാ​​​യി എ​​​നി​​​ക്ക് ഔ​​​ദ്യോ​​​ഗി​​​ക ബ​​​ന്ധം ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. വി​​​പി​​​ന്‍ ചെ​​​യ്ത ചി​​​ല കാ​​​ര്യ​​​ങ്ങ​​​ള്‍ പൊ​​​റു​​​ക്കാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത​​​താ​​​ണ്. വി​​​പി​​​നി​​​ല്‍നി​​​ന്ന് ഉ​​​ണ്ടാ​​​യ ദു​​​ര​​​നു​​​ഭ​​​വം എ​​​ന്നോ​​​ട് ര​​​ണ്ടു സ്ത്രീ​​​ക​​​ള്‍ ഫോ​​​ണി​​​ല്‍ വി​​​ളി​​​ച്ച​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. ഈ ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍…

Read More

ഇ​ന്ന​ത്തെ​ക്കാ​ല​ത്ത് എ​ന്ത് ചെ​യ്താ​ലും അ​തൊ​രു വി​വാ​ദ​മാ​യി മാ​റും, അ​തി​ല്‍​നി​ന്ന് ആ​ര്‍​ക്കും ര​ക്ഷ​പ്പെ​ടാ​ന്‍ ക​ഴി​യി​ല്ല: അ​ഭി​രാ​മി

ഇ​ന്ന​ത്തെ​ക്കാ​ല​ത്ത് എ​ന്ത് ചെ​യ്താ​ലും അ​തൊ​രു വി​വാ​ദ​മാ​യി മാ​റും. അ​തി​ല്‍​നി​ന്ന് ആ​ര്‍​ക്കും ര​ക്ഷ​പ്പെ​ടാ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​ണ് ക​രു​തു​ന്ന​തെന്ന് അഭിരാമി. മ​ണി സാ​റി​ന്‍റെ (മ​ണി​ര​ത്നം) ലോ​ജി​ക്കി​നെ​യും അ​തു​പോ​ലെ ‘ത​ഗ് ലൈ​ഫ്’​എ​ന്ന സി​നി​മ​യി​ലേ​ക്ക് എ​ന്നെ തെ​ര​ഞ്ഞെ​ടു​ത്ത​തി​നെ​യും ജ​ഡ്ജ് ചെ​യ്യാ​ന്‍ എ​നി​ക്ക് ക​ഴി​യി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ ലോ​ജി​ക് എ​ന്തു​ത​ന്നെ​യാ​യാ​ലും ഞാ​ന്‍ അ​തി​നോ​ട് യോ​ജി​ക്കു​ന്നു. മൂ​ന്ന് സെ​ക്ക​ന്‍​ഡ് ദൈ​ര്‍​ഘ്യ​മു​ള്ള ഒ​രു ചും​ബ​ന​രം​ഗം അ​തി​ലു​ണ്ട്. ട്രെ​യ്‌​ല​റി​ല്‍ അ​ത് മാ​ത്രം കാ​ണി​ച്ച​തി​നാ​ൽ ആ​ളു​ക​ള്‍ തെ​റ്റി​ദ്ധ​രി​ച്ചി​ട്ടു​ണ്ട്. സി​നി​മ കാ​ണു​മ്പോ​ള്‍ ആ ​രം​ഗ​വും ചും​ബ​ന​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന കാ​ര്യ​ങ്ങ​ളു​മൊ​ക്കെ വ​രു​മ്പോ​ള്‍ നി​ങ്ങ​ള്‍​ക്ക് അ​തൊ​ട്ടും മോ​ശ​മാ​യ ഒ​ന്നാ​യി തോ​ന്നി​ല്ല. ആ ​രം​ഗ​ത്തോ​ട് വ​ള​രെ ചേ​ര്‍​ന്നു നി​ല്‍​ക്കു​ന്ന ഒ​ന്നാ​ണ​ത്. ഇ​ത് ഇ​ത്ര​യ​ധി​കം ച​ര്‍​ച്ച ചെ​യ്യേ​ണ്ട കാ​ര്യ​മി​ല്ല. അ​ത് അ​നാ​വ​ശ്യ​മാ​ണെ​ന്നാ​ണ് എ​നി​ക്ക് തോ​ന്നു​ന്ന​ത്. സി​നി​മ​യു​ടെ മാ​ര്‍​ക്ക​റ്റിം​ഗി​ന് ഗു​ണ​ക​ര​മാ​യ​ത് എ​ന്തും ആ​ളു​ക​ള്‍ ചെ​യ്യും. ആ ​വ​ശം എ​നി​ക്ക് മ​ന​സി​ലാ​യ​താ​ണ്. പ​ക്ഷേ ഒ​രു നി​ഗ​മ​ന​ത്തി​ല്‍ എ​ത്തു​ന്ന​തി​ന് മു​ന്‍​പ് സി​നി​മ കാ​ണ​ണ​മെ​ന്നാ​ണ് എ​നി​ക്ക്…

Read More

കി​ലി പോ​ളി​ന്‍റെ ജീ​വി​തം സി​നി​മ​യാ​വു​ന്നു: മാ​സാ​യി വാ​റി​യ​ർ എ​ന്ന ചി​ത്രം ഒ​രു​ക്കു​ന്ന​ത് 25ല​ധി​കം ഭാ​ഷ​ക​ളി​ൽ

മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ ഇ​ടം നേ​ടി​യ ടാ​ൻ​സാ​നി​യ​ൻ ഇ​ൻ​ഫ്ലു​വെ​ൻ​സ​ർ ആ​ണ് കി​ലി പോ​ൾ എ​ന്ന മ​ല​യാ​ളി​ക​ളു​ടെ ഉ​ണ്ണി​യേ​ട്ട​ന്‍. ലി​പ്സി​ങ്ക് വീഡി​യോ​ക​ളി​ലൂ​ടെ ലോ​ക​ശ്ര​ദ്ധ നേ​ടി​യ ടാ​ൻ​സാ​നി​യ​ൻ താ​രം യൂ​സ​ഫ് കിം​സേ​ര എ​ന്ന കി​ലി​യെ ഇ​ന്ന് 10.4 മി​ല്യ​ൻ ആ​ളു​ക​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ മാ​ത്രം ഫോ​ളോ ചെ​യ്യു​ന്നു​ണ്ട്. ഇ​ന്ത്യ​ന്‍ സി​നി​മ​ക​ളി​ലെ ഗാ​ന​ങ്ങ​ള്‍​ക്ക് ലി​പ് സി​ങ്ക് ചെ​യ്തും നൃ​ത്തം ചെ​യ്തു​മാ​ണ് കി​ലി പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ശ്ര​ദ്ധ നേ​ടു​ന്ന​ത്. മ​ല​യാ​ളം പാ​ട്ടു​ക​ളും ചെ​യ്ത​തോ​ടെ കി​ലി​ക്ക് കേ​ര​ള​ത്തി​ലും ആ​രാ​ധ​ക​രാ​യി. കി​ലി​യു​ടെ ജീ​വി​ത​ക​ഥ സി​നി​മ​യാ​വു​ക​യാ​ണി​പ്പോ​ൾ. മാ​സാ​യി വാ​റി​യ​ർ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന മലയാള ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് സ​തീ​ഷ് ത​ൻ​വി​യാ​ണ്. ഒ​രു ടാ​ൻ​സാ​നി​യ​ൻ സി​നി​മാ​റ്റി​ക് യാ​ത്ര എ​ന്ന ടാ​ഗ്‌​ലൈ​നി​ൽ എ​ത്തു​ന്ന പോ​സ്റ്റ​ർ അ​ണി​യ​റ​ക്കാ​ർ പു​റ​ത്തി​റ​ക്കി. ഒ​ക്ടോ​ബ​റി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന സി​നി​മ​യി​ൽ കി​ലി പോ​ൾ ത​ന്നെ​യാ​ണ് പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്ന​ത്. കി​ലി​യു​ടെ ജ​ന്മ​സ്ഥ​ല​മാ​യ ടാ​ൻ​സാ​നി​യ​യി​ൽ ത​ന്നെ​യാ​ണ് പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ൾ. ഇ​ന്ന​സെ​ന്‍റ്…

Read More

മ​ല​യാ​ളി​യാ​കാ​ൻ മ​ല​യാ​ളി ന​ടി​മാ​ർ​ക്ക് അ​വ​സ​രം ന​ൽ​കാ​ത്ത​തെ​ന്ത്? ജാ​ൻ​വി ക​പു​റി​ന്‍റെ ‘പ​രം സു​ന്ദ​രി’ ടീ​സ​റി​ന് ട്രോ​ൾ​മ​ഴ

തെ​ന്നി​ന്ത്യ​ൻ സി​നി​മ​ക​ളോ​ടും തെ​ന്നി​ന്ത്യ​ൻ സ​മൂ​ഹ​ത്തോ​ടു​മു​ള്ള ബോ​ളി​വു​ഡി​ന്‍റെ സ​മീ​പ​നം എ​ന്നും വ​ലി​യ ച​ർ​ച്ച​ക​ളും വി​വാ​ദ​ങ്ങ​ളും ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നൊ​രു പു​തി​യ ത​ലം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് തു​ഷാ​ർ ജ​ലോ​ട്ട സം​വി​ധാ​നം ചെ​യ്യു​ന്ന ‘പ​രം സു​ന്ദ​രി’ എ​ന്ന ചി​ത്രം. ഒ​രു പ​ഞ്ചാ​ബി ചെ​റു​പ്പ​ക്കാ​ര​ന്‍റെ​യും മ​ല​യാ​ളി പെ​ൺ​കു​ട്ടി​യു​ടെ​യും പ്ര​ണ​യ​ക​ഥ പ​റ​യു​ന്ന ഹി​ന്ദി ചി​ത്രം പ​രം സു​ന്ദ​രി​യി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്ന​ത് സി​ദ്ധാ​ർ​ഥ് മ​ൽ​ഹോ​ത്ര​യും ജാ​ൻ​വി ക​പുറു​മാ​ണ്. പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ, മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ​ക്ക് ഒ​ട്ടുംത​ന്നെ ദ​ഹി​ച്ചി​ട്ടി​ല്ല. പ്ര​ത്യേ​കി​ച്ച്, മ​ല​യാ​ളി പെ​ൺ​കു​ട്ടി​യാ​യു​ള്ള ജാ​ൻ​വി ക​പുറി​ന്‍റെ കാ​സ്റ്റിം​ഗ് തി​ക​ച്ചും പാ​ളി​പ്പോ​യി എ​ന്ന അ​ഭി​പ്രാ​യ​മാ​ണ് കേ​ര​ള​ത്തി​ലെപ്രേ​ക്ഷ​ക​ർ​ക്ക്. ഇ​തുവ​രെ പു​റ​ത്തി​റ​ങ്ങി​യ സ്റ്റി​ല്ലു​ക​ളി​ലും പു​തി​യ ടീ​സ​റി​ലും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ജാ​ൻ​വി​യു​ടെ ക​ഥാ​പാ​ത്രം ഒ​രു​ത​ര​ത്തി​ലും കേ​ര​ളീ​യ സം​സ്‍​കാ​ര​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്നി​ല്ല എ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ചൂ​ണ്ടി​ക്കാ​ട്ടുന്ന​ത്. എ​ന്ത് കൊ​ണ്ടാ​ണ് ഒ​രു മ​ല​യാ​ളി ന​ടി​യെ ഈ ​ക​ഥാ​പാ​ത്ര​ത്തി​ന് പ​രി​ഗ​ണി​ക്കാ​ത്ത​തെ​ന്നും പ്രേ​ക്ഷ​ക​ർ ചോ​ദി​ക്കു​ന്നു. ഇ​തോ​ടെ ജാ​ൻ​വി ക​പുറി​ന്‍റെ പ​രം സു​ന്ദ​രി…

Read More

‘ഒ​രു ഷോ​ട്ടി​ല്‍ മു​ഖം കാ​ണി​ക്കാ​നു​ള്ള കൊ​തി​യി​ല്‍ എ​ക്‌​സൈ​റ്റ്‌​മെ​ന്‍റാ​യി, ക​റ​ക്ടാ​യി ചെ​യ്യാ​ഞ്ഞ​തി​ന് ജോ​ഷി സാ​റി​ന്‍റെ അ​ടു​ത്തു​നി​ന്നു ചീ​ത്ത കേ​ട്ടു’: ജോ​ജു ജോ​ർ​ജ്

ജോ​ഷി​സാ​റി​ന്‍റെ സി​നി​മ​യി​ല്‍ ജൂ​ണി​യ​ര്‍ ആ​ര്‍​ട്ടി​സ്റ്റാ​യി​രു​ന്നു താ​നെന്ന് ജോജു ജോർജ്. വ​ലി​യ പ​ട​മാ​ണ​ല്ലോ സാ​ര്‍ ചെ​യ്യു​ന്ന​ത്. അ​തു​കൊ​ണ്ട് ഒ​രു​പാ​ട് ജൂ​ണി​യ​ര്‍ ആ​ര്‍​ട്ടി​സ്റ്റു​ക​ള്‍ വേ​ണം. ജൂ​ണി​യ​ര്‍ ആ​ര്‍​ട്ടി​സ്റ്റു​ക​ളി​ല്‍ മെ​ട്ട​പ്പെ​ട്ട റോ​ള്‍, അ​താ​യ​ത് സ്‌​ക്രീ​നി​ല്‍ മു​ഖം വ്യ​ക്ത​മാ​യി കാ​ണു​ന്ന റോ​ളി​നാ​യി മോ​ഹി​ക്കും. അ​തു ചെ​യ്യാ​നു​ള്ള അ​വ​സ​രം എ​നി​ക്ക് ആ​ദ്യ​മാ​യി കി​ട്ടി​യ​ത് പ്ര​ജ എ​ന്ന പ​ട​ത്തി​ലാ​യി​രു​ന്നു. പ്ര​ജ​യി​ല്‍ ഞാ​ന്‍ പോ​ലീ​സ് യൂ​ണി​ഫോ​മി​ട്ട് ന​ട​ന്നു​വ​ന്നു മ​ന്ത്രി​യാ​യ എ​ന്‍.​എ​ഫ്, വ​ര്‍​ഗീ​സ് ചേ​ട്ട​നു മു​ന്നി​ല്‍ നി​ന്നു സ​ല്യൂ​ട്ട് അ​ടി​ക്കു​ന്ന​താ​ണ് സീ​ന്‍. അ​ന്ന് ആ ​ഒ​രു ഷോ​ട്ടി​ല്‍ മു​ഖം കാ​ണി​ക്കാ​നു​ള്ള കൊ​തി​യി​ല്‍ എ​ക്‌​സൈ​റ്റ്‌​മെ​ന്‍റാ​യി അ​തു ക​റ​ക്ടാ​യി ചെ​യ്യാ​ന്‍ പ​റ്റാ​ത്ത​തി​ല്‍ ജോ​ഷി സാ​റി​ന്‍റെ അ​ടു​ത്തു​നി​ന്നു ചീ​ത്ത കേ​ള്‍​ക്കു​ക​യും ചെ​യ്തു. ഞാ​ന്‍ കാ​ര​ണം ആ ​ഷോ​ട്ട് റീ​ടേ​ക്ക് പോ​യി എന്ന് ജോ​ജു ജോ​ര്‍​ജ് പറഞ്ഞു.

Read More

തെ​ളി​വ് സ​ഹി​തം ജൂൺ 6-ന് തി​യ​റ്റ​റു​ക​ളി​ലേ​ക്ക്

ജോ​ളി​വു​ഡ് മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ജോ​ളി ലോ​ന​പ്പ​ൻ നി​ർ​മി​ച്ച്, ന​വാ​ഗ​ത​നാ​യ സ​ക്കീ​ർ മ​ണ്ണാ​ർ​മ​ല സം​വി​ധാ​നം ചെ​യ്യു​ന്ന തെ​ളി​വ് സ​ഹി​തം എ​ന്ന ചി​ത്രം ജൂ​ൺ ആ​റി​ന് തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്നു. ക​ഥ, തി​ര​ക്ക​ഥ ഷ​ഫീ​ഖ് കാ​രാ​ട്. ആ​ളൊ​രു​ക്കം, സ​ബാ​ഷ് ച​ന്ദ്ര​ബോ​സ് എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം ജോ​ളി ലോ​ന​പ്പ​ൻ നി​ർ​മി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. തി​ക​ച്ചും ഒ​രു ത്രി​ല്ല​ർ ജോ​ണ​റി​ൽ ഒ​രു​ക്കി​യ ചി​ത്ര​ത്തി​ൽ നി​ഷാ​ന്ത് സാ​ഗ​ർ, മേ​ജ​ർ ര​വി, അ​ബു സ​ലീം, രാ​ജേ​ഷ് ശ​ർ​മ, നി​ർ​മ​ൽ പാ​ലാ​ഴി, പ്ര​ദീ​പ് ബാ​ല​ൻ തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പം പു​തു​മു​ഖ ന​ടി​മാ​രാ​യ ഗ്രീ​ഷ്മ ജോ​യ്, നി​ദ, മാ​ള​വി​ക അ​നി​ൽ കു​മാ​ർ, പു​തു​മു​ഖ ന​ട​ൻ​മാ​രാ​യ ഷൌ​ക്ക​ത്ത് അ​ലി, ബി​ച്ചാ​ൽ മു​ഹ​മ്മ​ദ്‌, കൃ​ഷ്ണ​ദാ​സ് പൂ​ന്താ​നം എ​ന്നി​വ​രും അ​ഭി​ന​യി​ക്കു​ന്നു. കാ​മ​റ എ​ൽ​ദോ ഐ​സ​ക്. മ്യൂ​സി​ക് സാ​യി ബാ​ല​ൻ. എ​ഡി​റ്റിം​ഗ് അ​ശ്വി​ൻ രാ​ജ്. സു​നി​ൽ എ​സ് പൂ​ര​ത്തി​ന്‍റേ​താ​ണ് വ​രി​ക​ൾ.​അ​തു​ൽ ന​റു​ക​ര, സാ​യി ബാ​ല​ൻ, സു​ര, ദാ​സ​ൻ, തു​ട​ങ്ങി​യ​വ​രാ​ണ് ഗാ​ന​ങ്ങ​ൾ…

Read More

ഫ​ഹ​ദി​ന്‍റെ പ്ര​ക​ട​നം അ​തി​ശ​യ​ക​രം: അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ഒ​ന്നി​ച്ച് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു; ആലിയ ഭട്ട്

ഫ​ഹ​ദ് ഫാ​സി​ല്‍ തനി​ക്ക് ഏ​റ്റ​വു​മ​ധി​കം അ​ഭി​മാ​നം തോ​ന്നു​ന്ന ന​ട​ന്‍​മാ​രി​ല്‍ ഒ​രാ​ളാ​ണെന്ന് ആലിയ ഭട്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ക​ട​നം അ​തി​ശ​യ​ക​ര​മാ​ണ്. ആ​വേ​ശം എ​ന്‍റെ ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട സി​നി​മ​ക​ളി​ലൊ​ന്നാ​ണ്. അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ഒ​ന്നി​ച്ച് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്. മ​ല​യാ​ള​ത്തി​ലും ഹി​ന്ദി​യി​ലു​മാ​യി ശ്ര​ദ്ധേ​യ​മാ​യ പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച റോ​ഷ​ന്‍ വ​ള​രെ അ​ഭി​രു​ചി​യു​ള്ള ന​ട​നാ​ണ്. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം അ​ഭി​ന​യി​ച്ച​ത് (ഡാ​ര്‍​ലിം​ഗ്സ്) സ​ന്തോ​ഷ​ക​ര​മാ​യ അ​നു​ഭ​വ​മാ​യി​രു​ന്നു. പ്രാ​ദേ​ശി​ക​മാ​യി സി​നി​മ​ക​ളെ വേ​ര്‍​തി​രി​ച്ച് കാ​ണാ​റി​ല്ല. സൃ​ഷ്ടി​പ​ര​മാ​യ ലോ​ക​ത്ത് എ​ല്ലാ​വ​രും ഒ​രേ സ്പേ​സി​ലാ​ണ്. നാം ​ഒ​രൊ​റ്റ യൂ​ണി​റ്റാ​ണ്. ഇ​പ്പോ​ള്‍ ഉ​ള്ള പ്ലാ​റ്റ്‌​ഫോ​മു​ക​ള്‍ കാ​ര​ണം എ​ല്ലാ ത​രം ഉ​ള്ള​ട​ക്ക​വും ഒ​രു ഉ​റ​വി​ട​ത്തി​ല്‍ ല​ഭ്യ​മാ​ണ് എന്ന് ആ​ലി​യ ഭ​ട്ട് പറഞ്ഞു.

Read More