പെ​ണ്ണ് കേ​സ് ചി​ത്രീ​ക​ര​ണം തു​ട​ങ്ങി

നി​ഖി​ല വി​മ​ൽ, ഹ​ക്കീം ഷാ​ജ​ഹാ​ൻ, അ​ജു വ​ർ​ഗീ​സ്, ര​മേ​ശ് പി​ഷാ​ര​ടി, ഇ​ർ​ഷാ​ദ് അ​ലി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ ഫെ​ബി​ൻ സി​ദ്ധാ​ർ​ഥ് ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യു​ന്ന പെ​ണ്ണ് കേ​സ് എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം മൈ​സൂ​രി​ൽ ആ​രം​ഭി​ച്ചു. ഇ ​ഫോ​ർ എ​ക്സി​പി​രി​മെ​ന്‍റ്, ല​ണ്ട​ൻ ടാ​ക്കീ​സ് എ​ന്നീ ബാ​ന​റി​ൽ മു​കേ​ഷ് ആ​ർ. മേ​ത്ത, രാ​ജേ​ഷ് കൃ​ഷ്ണ, സി.​വി. സാ​ര​ഥി എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ഷി​നോ​സ് നി​ർ​വ്വ​ഹി​ക്കു​ന്നു. കൊ ​പ്രൊ​ഡ​ക്ഷ​ൻ-​വി യു ​ടാ​ക്കീ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്, കൊ ​പ്രൊ​ഡ്യൂ​സ​ർ-​അ​ശ്വ​തി ന​ടു​ത്തൊ​ടി. ര​ശ്മി രാ​ധാ​കൃ​ഷ്ണ​ൻ, ഫെ​ബി​ൻ സി​ദ്ധാ​ർ​ഥ് എ​ന്നി​വ​ർ ചേ​ർ​ന്ന് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്നു. ജ്യോ​തി​ഷ് എം, ​സു​നു വി, ​ഗ​ണേ​ഷ് മ​ല​യ​ത്ത് എ​ന്നി​വ​ർ സം​ഭാ​ഷ​ണ​മെ​ഴു​തു​ന്നു. സം​ഗീ​തം-​അ​ങ്കി​ത് മേ​നോ​ൻ, എ​ഡി​റ്റ​ർ-​സ​രി​ൻ രാ​മ​കൃ​ഷ്ണ​ൻ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​ജി​നു പി. ​കെ, ക​ല-​അ​ർ​ഷ​ദ് ന​ക്കോ​ത്ത്, മേ​ക്ക​പ്പ്-​ബി​ബി​ൻ തേ​ജ, വ​സ്ത്രാ​ല​ങ്കാ​രം-​അ​ശ്വ​തി ജ​യ​കു​മാ​ർ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ആ​സി​ഫ് കു​റ്റി​പ്പു​റം,…

Read More

അ​മ്മ​യു​ടെ സ്ഥാ​ന​ത്തു​നി​ന്നു ഞാ​ൻ വ​ള​ർ​ത്തു​ന്ന അ​നി​യ​ത്തി: തു​റ​ന്നു പ​റ​ച്ചി​ലു​ക​ളു​മാ​യി ര​ശ്മി​ക മ​ന്ദാ​ന

വ​ള​രെ ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് ഇ​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ ത​ന്‍റേ​താ​യൊ​രു സ്ഥാ​നം സ്വ​ന്ത​മാ​ക്കി​യ താ​ര​സു​ന്ദ​രി​യാ​ണു ര​ശ്മി​ക മ​ന്ദാ​ന. ക​ന്ന​ഡ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ച് തു​ട​ങ്ങി​യ ന​ടി തെ​ലു​ങ്കി​ലെ​ത്തി​യ​തോ​ടെ​യാ​ണ് ജ​ന​പ്രീ​തി നേ​ടു​ന്ന​ത്. പി​ന്നീ​ട് സൂ​പ്പ​ര്‍​താ​ര പ​ദ​വി​യി​ലേ​ക്ക് എ​ത്തി​യ ന​ടി ഹി​ന്ദി​യി​ലും സ​ജീ​വ​മാ​ണ്. വി​ക്കി കൗ​ശ​ലി​നൊ​പ്പം അ​ഭി​യി​ച്ച ഛാവ ​എ​ന്ന ചി​ത്ര​മാ​ണ് ഒ​ടു​വി​ൽ റി​ലീ​സ് ചെ​യ്ത ര​ശ്മി​ക​യു​ടെ ചി​ത്രം. ഈ ​സി​നി​മ​യു​ടെ റി​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ്രൊ​മോ​ഷ​ന്‍ പ​രി​പാ​ടി​ക​ളി​ലൂ​ടെ​യും മ​റ്റും ന​ടി പ​ല ക​ഥ​ക​ളും പ​റ​ഞ്ഞി​രു​ന്നു. അ​തി​ലൊ​ന്ന് ത​നി​ക്കൊ​രു അ​നി​യ​ത്തി ഉ​ണ്ടെ​ന്ന​താ​യി​രു​ന്നു. സ​ഹോ​ദ​രി​യെ അ​മ്മ​യു​ടെ സ്ഥാ​ന​ത്ത് നി​ന്നും നോ​ക്കേ​ണ്ട അ​ത്ര​യും പ്രാ​യ​വ്യ​ത്യാ​സം ഉ​ണ്ടെ​ന്നാ​ണ് ര​ശ്മി​ക പ​റ​ഞ്ഞ​ത്. ക​ര്‍​ണാ​ട​ക​ത്തി​ലെ വ​ള​രെ സാ​ധാ​ര​ണ​ക്കാ​രു​ടെ കു​ടും​ബ​ത്തി​ലാ​ണ് ന​ടി ര​ശ്മി​ക മ​ന്ദാ​ന ജ​നി​ക്കു​ന്ന​ത്. സാ​മ്പ​ത്തി​ക​മാ​യി വ​ള​രെ പി​ന്നോ​ക്കം നി​ന്നി​രു​ന്ന കു​ടും​ബ​മാ​യി​രു​ന്നെ​ന്ന് ന​ടി ത​ന്നെ നേ​ര​ത്തേ തു​റ​ന്നു പ​റ​ഞ്ഞി​ട്ടു​ണ്ട്. സ്വ​ന്ത​മാ​യി വീ​ട് ഇ​ല്ലാ​ത്ത​ത് കൊ​ണ്ട് താ​മ​സി​ച്ച​തൊ​ക്കെ വാ​ട​ക​യ്ക്ക് ആ​യി​രു​ന്നു. വാ​ട​ക കൊ​ടു​ക്കാ​ന്‍…

Read More

ആ​ടു​ജീ​വി​ത​ത്തി​ന്‍റെ ബ​ജ​റ്റ് ക​വ​ര്‍ ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന ത​ര​ത്തി​ലു​ള്ള ക​ള​ക്ഷ​ന്‍ ബോ​ക്‌​സ് ഓ​ഫീ​സി​ല്‍ നി​ന്ന് കി​ട്ടി​യി​ല്ല: ബ്ലെ​സി

“ആ​ടു​ജീ​വി​തം എ​ന്ന സി​നി​മ സാ​മ്പ​ത്തി​ക​മാ​യി ലാ​ഭം ത​ന്ന ഒ​ന്നാ​ണെ​ന്ന് പ​റ​യാ​ന്‍ ക​ഴി​യി​ല്ല. കാ​ര​ണം, വ​ള​രെ ഭീ​മ​മാ​യ ബ​ജ​റ്റാ​യി​രു​ന്നു ആ ​സി​നി​മ​യു​ടേ​ത്. അ​ത് ക​വ​ര്‍ ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന ത​ര​ത്തി​ലു​ള്ള ക​ള​ക്ഷ​ന്‍ ബോ​ക്‌​സ് ഓ​ഫീ​സി​ല്‍ നി​ന്ന് കി​ട്ടി​യി​ല്ലെ​ന്ന് വേ​ണം പ​റ​യാ​ന്‍. ഇ​പ്പോ​ള്‍ കി​ട്ടി​യ ക​ള​ക്ഷ​ന്‍ നോ​ക്കു​മ്പോ​ള്‍ ആ​ടു​ജീ​വി​തം സാ​മ്പ​ത്തി​ക​ലാ​ഭം ത​ന്നെ​ന്ന് പ​ല​ര്‍​ക്കും തോ​ന്നും. പ​ക്ഷേ, അ​ത് ക​ഷ്ടി​ച്ച് ബ്രേ​ക്ക് ഈ​വ​നാ​യ​തേ​യു​ള്ളൂ.​ എ​ന്നാ​ല്‍ ആ ​സി​നി​മ കൊ​ണ്ട് മ​റ്റ് ചി​ല ന​ല്ല കാ​ര്യ​ങ്ങ​ള്‍ സം​ഭ​വി​ച്ചു. ഒ​രു​പാ​ട് സ്ഥ​ല​ത്ത് ആ ​സി​നി​മ ച​ര്‍​ച്ച​ചെ​യ്യ​പ്പെ​ട്ടു. ഒ​രു മ​ല​യാ​ള​സി​നി​മ​യ്ക്കു കി​ട്ടാ​വു​ന്ന​തി​ല്‍ വ​ച്ച് ന​ല്ല റീ​ച്ച് ആ ​സി​നി​മ​ക്കു കി​ട്ടി​യി​ട്ടു​ണ്ട്. അ​തി​നു പു​റ​മെ ഒ​രു​പാ​ട് പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ആ​ടു​ജീ​വി​തം സ്വ​ന്ത​മാ​ക്കി. അ​തെ​ല്ലാം നോ​ക്കു​മ്പോ​ള്‍ ആ​ടു​ജീ​വി​തം ന​ഷ്ടം വ​രു​ത്തി​യെ​ന്ന് പ​റ​യാ​ന്‍ ക​ഴി​യി​ല്ല’ എന്ന് സംവിധായകൻ ബ്ലെ​സി.

Read More

ഇ​ന്ദ്ര​ൻ​സി​നെ പോ​ലെ ‘ഡൗ​ൺ ടു ​എ​ർ​ത്ത്’ ആ​യ മ​നു​ഷ്യ​ൻ വേ​റെ ഇ​ല്ല: ജ​ഗ​ദീ​ഷ്

“ഞാ​ൻ സി​നി​മ​യി​ൽ വ​ന്ന കാ​ലം മു​ത​ൽ ഇ​ന്ദ്ര​ൻ​സു​മാ​യി ബ​ന്ധ​മു​ണ്ട്. ഇ​ന്ദ്ര​ൻ​സ് കോ​സ്റ്റ്യൂ​മ​ർ ആ​യി​രി​ക്കു​മ്പോ​ൾ തൊ​ട്ടു​ള്ള പ​രി​ച​യ​മാ​ണ്. ഡൗ​ൺ ടു ​എ​ർ​ത്ത് ആ​യ ഒ​രു മ​നു​ഷ്യ​ൻ. കു​ടും​ബ​സു​ഹൃ​ത്തു​ക്ക​ളാ​ണ്. എ​ന്‍റെ ഭാ​ര്യ മെ​ഡി​ക്ക​ൽ കോ​ളജി​ൽ ജോ​ലി ചെ​യ്യു​ന്ന സ​മ​യ​ത്ത് മെ​ഡി​ക്ക​ൽ കോ​ള​ജ് സ്റ്റോ​പ്പി​ൽ ഒ​രു കൊ​ച്ചു ക​ട​യു​ണ്ടാ​യി​രു​ന്നു ഇ​ന്ദ്ര​ൻ​സി​ന്. സി​നി​മ​യി​ൽ പ​ടി​പ​ടി​യാ​യി ഉ​യ​ർ​ന്നു വ​ന്ന​പ്പോ​ൾ ആ ​ക​ട വി​ട്ട് കു​മാ​ര​പു​ര​ത്ത് കു​റ​ച്ചു​കൂ​ടി വ​ലി​യ ക​ട സ്വ​ന്ത​മാ​ക്കി. ആ ​ക​ട​യു​ടെ അ​ടു​ത്താ​ണ് എ​ന്‍റെ മ​ക​ളി​പ്പോ​ൾ താ​മ​സി​ക്കു​ന്ന​ത്. എ​ന്‍റെ മ​ക​ളു​ടെ യൂ​ണി​ഫോം ത​യ്ക്കു​ന്ന​ത് ഇ​ന്ദ്ര​ൻ​സി​ന്‍റെ ഇ​ന്ദ്ര​ൻ​സ് ബ്ര​ദേ​ഴ്സ് എ​ന്ന ക​ട​യി​ൽ നി​ന്നാ​ണ്. ഞാ​ൻ ഉ​ടു​പ്പു​ക​ൾ ത​യ്ക്കു​ന്ന​തും ഇ​ന്ദ്ര​ൻ​സി​ന്‍റെ ക​ട​യി​ൽ നി​ന്നാ​ണ്. കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി വീ​ട് വ​യ്ക്കു​ന്ന കാ​ര്യം വ​രെ ഞാ​നു​മാ​യി ഇ​ന്ദ്ര​ൻ​സ് ച​ർ​ച്ച ചെ​യ്യാ​റു​ണ്ട്. സി​നി​മ​യു​ടെ കാ​ര്യ​ത്തി​ലാ​യാ​ലും അ​ങ്ങ​നെ ത​ന്നെ. ഇ​ന്ദ്ര​ൻ​സി​ന് വ​ള​രെ നേ​ര​ത്തെ ത​ന്നെ ഹാ​സ്യ​താ​രം എ​ന്ന​തി​ൽ നി​ന്ന് കാ​ര​ക്ട​ർ…

Read More

സ്ലീ​വ്‌​ലെ​സ് ബ്ലൗ​സി​ല്‍ ന​യ​ന്‍​താ​ര ച​ക്ര​വ​ർ​ത്തി: വൈ​റ​ലാ​യി ഫോ​ട്ടോ​സ്

ബാ​ല​താ​ര​മാ​യി തു​ട​ങ്ങി പി​ന്നീ​ട് നാ​യി​കാ​പ​ദ​വി​യി​ലെ​ത്തി​യ നി​ര​വ​ധി താ​ര​സു​ന്ദ​രി​മാ​രി​ൽ ഒ​രാ​ളാ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ന​യ​ന്‍​താ​ര ച​ക്ര​വ​ര്‍​ത്തി. കി​ലു​ക്കം കി​ലു​കി​ലു​ക്കം എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​യി​രു​ന്നു ബേ​ബി ന​യ​ൻ​താ​ര അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് എ​ത്തു​ന്ന​ത്. ലേ​ഡി സൂ​പ്പ​ര്‍​സ്റ്റാ​റാ​യ ന​യ​ന്‍​താ​ര​യു​ടെ പേ​രു​മാ​യി എ​ത്തി​യെ​ങ്കി​ലും സി​നി​മാ​ലോ​ക​ത്ത് ത​ന്‍റേ​താ​യൊ​രു സ്ഥാ​നം ക​ണ്ടെ​ത്താ​ന്‍ താ​ര​ത്തി​ന് സാ​ധി​ച്ചി​രു​ന്നു. അ​ന്ന് ബാ​ല​താ​ര​മാ​യി അ​ഭി​ന​യി​ച്ച കു​ഞ്ഞു​സു​ന്ദ​രി ഇ​ന്ന് വ​ള​ര്‍​ന്ന് വ​ലി​യ ആ​ളാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ന​ടി പ​ങ്കു​വ​യ്ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍ വ​ള​രെ പെ​ട്ടെ​ന്നാ​ണ് വൈ​റ​ലാ​കാ​റു​ള്ള​ത്. ഏ​റ്റ​വും പു​തി​യ​താ​യി സാ​രി ധരിച്ച ചി​ത്ര​ങ്ങ​ളാ​ണ് ന​യ​ന്‍​താ​ര പ​ങ്കു​വ​ച്ചത്.​ നീ​ല നി​റ​മു​ള്ള സാ​രി​യി​ല്‍ അ​തീ​വ സു​ന്ദ​രി​യാ​യി​ട്ടാ​ണ് ന​ടി പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. സ്ലീ​വ്‌​ലെ​സ് ബ്ലൗ​സ് ധ​രി​ച്ച​താ​ണ് ചി​ത്ര​ങ്ങ​ളെ വേ​റി​ട്ട​താ​ക്കു​ന്ന​ത്. ഗ്ലാ​മ​റ​സ് ലു​ക്കി​ലു​ള്ള ചി​ത്ര​ങ്ങ​ളും ന​ടി ഇ​ട​യ്ക്കി​ടെ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. എ​ല്ലാം വ​ള​രെ പെ​ട്ടെ​ന്നാ​ണ് വൈ​റ​ലാ​കു​ക​യും ചെ​യ്യും. ഒ​പ്പം വി​മ​ര്‍​ശ​ന​ങ്ങ​ളും ന​ടി​ക്കു ല​ഭി​ക്കാ​റു​ണ്ട്. എ​ന്നാ​ല്‍ സാ​രി ഉ​ടു​ത്ത പു​തി​യ ചി​ത്ര​ങ്ങ​ള്‍ ക​ണ്ട​പ്പോ​ള്‍ ത​ങ്ങ​ള്‍​ക്കു​ണ്ടാ​യ ആ​ശ്ച​ര്യം രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് ആ​രാ​ധ​ക​ര്‍…

Read More

സോ​ഷ്യ​ൽ മീ​ഡി​യ എ​ന്നെ മാ​ത്രം എ​ന്തി​ന് ല​ക്ഷ്യ​മി​ടു​ന്നു? ആ​രാ​ധ്യാ ദേ​വി

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ൽ ത​നി​ക്കെ​തി​രേ ഉ​യ​രു​ന്ന ട്രോ​ളു​ക​ള്‍​ക്കെ​തി​രേ ന​ടി ആ​രാ​ധ്യ ദേ​വി. സി​നി​മ​യി​ലും പൊ​തു​വേ​ദി​യി​ലും ഗ്ലാ​മ​റ​സാ​യി വേ​ഷം ധ​രി​ച്ചെ​ത്തു​ന്ന​തി​നെ വി​മ​ര്‍​ശി​ച്ച​വ​ര്‍​ക്കാ​ണ് ആ​രാ​ധ്യ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ മ​റു​പ​ടി ന​ല്‍​കു​ന്ന​ത്. ഇ​ത് ത​ന്‍റെ ജീ​വി​ത​മാ​ണെ​ന്നും ത​ന്‍റെ ബോ​ധ്യ​ങ്ങ​ളെ​യും ശ​രി​ക​ളെ​യു​മാ​കും താ​ന്‍ പി​ന്തു​ട​രു​ക​യെ​ന്ന് ആ​രാ​ധ്യ പ​റ​യു​ന്നു. നേ​ര​ത്തെ ഗ്ലാ​മ​ര്‍ വേ​ഷ​ങ്ങ​ള്‍ ധ​രി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ​ത് അ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്. പി​ന്നീ​ട് സി​നി​മ​യി​ലേ​ക്ക് വ​ന്ന​പ്പോ​ള്‍ ത​ന്‍റെ കാ​ഴ്ച്ച​പ്പാ​ടി​ല്‍ മാ​റ്റം വ​ന്നു​വെ​ന്നും നെ​ഗ​റ്റീ​വ് ക​മ​ന്‍റുക​ള്‍ കാ​ര​ണം ത​ന്‍റെ ബോ​ധ്യ​ങ്ങ​ള്‍ മാ​റി​ല്ലെ​ന്നും താ​രം വ്യ​ക്ത​മാ​ക്കു​ന്നു. സി​നി​മ​യി​ല്‍ ഗ്ലാ​മ​ര്‍ വേ​ഷ​ങ്ങ​ള്‍ ധ​രി​ക്കു​ന്ന​തി​നും അ​ഭി​മു​ഖ​ങ്ങ​ളി​ല്‍ ഞാ​ന്‍ ധ​രി​ക്കു​ന്ന വേ​ഷ​ത്തി​ന്‍റെ പേ​രി​ലും എ​ന്നെ നെ​ഗ​റ്റീ​വ് ക​മ​ന്‍റു​ക​ളി​ലൂ​ടെ ട്രോ​ളു​ക​യാ​ണ്. മ​റ്റ് പ​ല ന​ടി​മാ​രും ഇ​ത് ത​ന്നെ ചെ​യ്യു​മ്പോ​ഴും എ​ന്നെ എ​ന്തി​നാ​ണ് ടാ​ര്‍​ജ​റ്റ് ചെ​യ്യു​ന്ന​തെ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​കു​ന്നി​ല്ല. ഇ​ത്ത​രം വേ​ഷ​ങ്ങ​ള്‍ ധ​രി​ക്കി​ല്ലെ​ന്ന് ഒ​രി​ക്ക​ല്‍ ഞാ​ന്‍ പ​റ​ഞ്ഞി​രു​ന്നു. പ​ക്ഷെ അ​ത് ഞാ​ന്‍ സി​നി​മ​യി​ൽ കാ​മ​റ​യെ ഫേ​സ്…

Read More

ആ ​ന​ടി അ​ന്നെ​ന്നോ​ട് ചെ​യ്ത​ത് ഇ​പ്പോ​ഴും മ​ന​സി​ൽ നി​ന്ന് പോ​യി​ട്ടി​ല്ല: മനസ് തുറന്ന് ഡോ. ​റോ​ണി ഡേ​വി​ഡ്

ഒ​രു ന​ടി ഞാ​ൻ പേ​ര് പ​റ​യു​ന്നി​ല്ല. പ​ണ്ട് ഞാ​ൻ ഒ​രു സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച​പ്പോ​ൾ എ​നി​ക്ക് ഒ​രു വ​ലി​യ ഷോ​ട്ട് ചെ​യ്യാ​നു​ണ്ടാ​യി​രു​ന്നു. എ​ന്‍റെ ഏ​ഴാ​മ​ത്തെ​യോ എ​ട്ടാ​മ​ത്തെ​യോ സി​നി​മ​യാ​ണ്. പു​ള്ളി​ക്കാ​രി ഒ​രു കാ​ര്യം ചെ​യ്ത് ക​ഴി​ഞ്ഞ് വേ​റൊ​രി​ട​ത്തോ​ട്ട് പോ​കാ​ൻ തു​ട​ങ്ങു​മ്പോ​ൾ ഞാ​ൻ പോ​ക​രു​തെ​ന്ന് പ​റ​ഞ്ഞ് ത​ട​യ​ണം. നി​ന്നോ​ട​ല്ലേ പോ​കേ​ണ്ടെ​ന്ന് പ​റ​ഞ്ഞ​ത് എ​ന്നൊ​ക്കെ ചോ​ദി​ക്ക​ണം. ഒ​രു നെ​ഗ​റ്റീ​വ് ഷെ​യ്ഡു​ള​ള ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു. പു​ള്ളി​ക്കാ​രി ഈ ​ഡ​യ​ലോ​ഗ് പ​റ​ഞ്ഞ് ക​ഴി​യു​മ്പോ​ഴേ​ക്കും നാ​യ​ക​ൻ വ​രു​ന്ന​തും എ​ന്നെ അ​ടി​ക്കു​ന്ന​തു​മെ​ല്ലാ​മാ​ണ് സീ​ൻ. കു​റ​ച്ച് ദൈ​ർ​ഘ്യ​മു​ള്ള ഷോ​ട്ടാ​ണ്. മൂ​ന്ന് ടേ​ക്ക് ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും എ​ന്‍റെ കോ​ൺ​ഫി​ഡ​ൻ​സ് പോ​കാ​ൻ തു​ട​ങ്ങി. ടെ​ൻ​ഷ​നാ​കാ​നും തു​ട​ങ്ങി എ​നി​ക്ക്. മാ​ത്ര​മ​ല്ല എ​നി​ക്ക് അ​ന്ന് അ​ത്ര​യ​ല്ലേ എ​ക്സ്പീ​രി​യ​ൻ​സു​ള്ളു. ഞാ​ൻ ആ​വ​ർ​ത്തി​ച്ച് ടേ​ക്കു​ക​ൾ എ​ടു​ക്കു​ന്ന​ത് ക​ണ്ട​പ്പോ​ൾ ആ ​ന​ടി അ​വി​ടെ നി​ന്ന് ചി​രി​ക്കാ​ൻ തു​ട​ങ്ങി. അ​തി​നെ കൊ​ല​ച്ചി​രി എ​ന്നാ​ണോ പ​റ​യേ​ണ്ട​തെ​ന്ന് എ​നി​ക്ക് അ​റി​യി​ല്ല. പു​ള്ളി​ക്കാ​രി ചി​രി​ക്കു​ന്തോ​റും സം​വി​ധാ​യ​ക​നും ഇ​റി​റ്റേ​റ്റ​ഡാ​യി തു​ട​ങ്ങി.…

Read More

പു​തി​യ ഫോ​ട്ടോ​യു​മാ​യി ശ്രീ​സം​ഖ്യ: അ​മ്മ​യെ​പ്പോ​ലെ​യെ​ന്ന് ആ​രാ​ധ​ക​ർ

മ​ല​യാ​ളി​ക​ൾ​ക്ക് മ​റ​ക്കാ​നാ​കാ​ത്ത ന​ടി​യാ​ണ് ക​ൽ​പ്പന. ക​ൽ​പ്പ​ന​യു​ടെ മ​ക​ൾ ശ്രീ​സം​ഖ്യ​യോ​ട് അ​തു​കൊ​ണ്ട് ത​ന്നെ ഏ​വ​ർ​ക്കും മ​മ​ത​യു​ണ്ട്. ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ ക​ട​ന്ന് പോ​കു​മ്പോ​ഴാ​യി​രു​ന്നു താരത്തിന്‍റെ അ​പ്ര​തീ​ക്ഷി​ത മ​ര​ണം. അ​ഭി​ന​യ​രം​ഗ​ത്തേ​ക്കു ക​ട​ന്നു വ​രാ​നൊ​രു​ങ്ങു​ന്ന ശ്രീ​സം​ഖ്യ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വച്ച ഫോ​ട്ടോ​ക​ളാ​ണി​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്. കാ​ണാ​ൻ അ​മ്മ​യെ പോ​ലെ​യു​ണ്ട് എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് ശ്രീ​സം​ഖ്യ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വച്ചി​രി​ക്കു​ന്ന​ത്. അ​ഭി​ന​യ​മാ​ണ് ശ്രീ​സം​ഖ്യ​യു​ടെ പാ​ഷ​ൻ. ചി​ല സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​മു​ണ്ട്. അ​മ്മ​യെ പോ​ലെ അ​ഭി​ന​യ​ത്തി​ൽ ശ്രീ​സം​ഖ്യ​യും കൈ​യ​ടി നേ​ടു​മെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ പ്ര​തീ​ക്ഷ. അ​മ്മ​യെ പോ​ലെ ത​ന്നെ​യാ​ണ് ശ്രീ​സം​ഖ്യ​യു​ടെ സം​സാ​ര​മെ​ന്ന് അ​ഭി​മു​ഖ​ങ്ങ​ൾ കാ​ണു​ന്ന​വ​ർ അ​ഭി​പ്രാ​യ​പ്പെ​ടാ​റു​ണ്ട്.ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.  

Read More

പ്ര​തി​ഫ​ലം കൂ​ട്ടി ചോ​ദി​ക്കു​ന്ന​വ​രു​ണ്ടെ​ങ്കി​ല്‍ അ​വ​രെ വ​ച്ച് സി​നി​മ​യെ​ടു​ക്കാ​തി​രു​ന്നാ​ല്‍ പോ​രെയെന്ന് ഷീല

പ്ര​തി​ഫ​ലം കൂ​ട്ടി ചോ​ദി​ക്കു​ന്ന​വ​രു​ണ്ടെ​ങ്കി​ല്‍ അ​വ​രെ വ​ച്ച് സി​നി​മ​യെ​ടു​ക്കാ​തി​രു​ന്നാ​ല്‍ പോ​രെ​യെ​ന്ന്ന ഷീ​ല. നി​ങ്ങ​ള്‍​ക്ക് ബെ​ന്‍​സ് വേ​ണ​മെ​ങ്കി​ല്‍ ബെ​ന്‍​സ് വാ​ങ്ങ​ണം. ഓ​ട്ടോ​റി​ക്ഷ വേ​ണ​മെ​ങ്കി​ല്‍ ഓ​ട്ടോ​റി​ക്ഷ വാ​ങ്ങ​ണം. കൂ​ടു​ത​ല്‍ പൈ​സ ചോ​ദി​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ പു​തു​മു​ഖ​ങ്ങ​ളെ വ​ച്ച് സി​നി​മ​യെ​ടു​ക്കൂ. എ​ന്തി​നാ​ണ് അ​വ​രു​ടെ പി​റ​കെ പോ​കു​ന്ന​ത്. ന​ടി​മാ​ര്‍​ക്കും ന​ട​ന്മാ​ര്‍​ക്കും തു​ല്യ​പ്ര​തി​ഫ​ലം കൊ​ടു​ക്കു​ന്ന​തി​ല്‍ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ണ്ട്. ഹീ​റോ വ​ര്‍​ഷ​ങ്ങ​ളാ​യി സി​നി​മ​യി​ല്‍ നി​ല്‍​ക്കു​ന്ന ആ​ളു​ക​ളാ​ണ്. ഹീ​റോ​യി​ന്‍ കു​റ​ച്ച് കാ​ല​ത്തേ​ക്കേ ഉ​ള്ളൂ. അ​വ​ര്‍ പി​ന്നീ​ട് വി​വാ​ഹ​വും പ്ര​സ​വ​വും ക​ഴി​ഞ്ഞ് വ​രു​മ്പോ​ഴേ​ക്ക് അ​മ്മ വേ​ഷ​ങ്ങ​ള​ല്ലേ ല​ഭി​ക്കൂ. ഹേ​മ ക​മ്മി​റ്റി​യെ​ല്ലാം പോ​യി​ല്ലേ. ഇ​നി​യും അ​തി​നെ കു​റി​ച്ച് എ​ന്തി​നാ​ണ് പ​റ​യു​ന്ന​ത്. എ​നി​ക്ക് അ​ത് സം​സാ​രി​ക്കാ​ന്‍ ഇ​ഷ്ട​മ​ല്ല. എ​ന്താ​ണ് ഹേ​മ ക​മ്മി​റ്റി. എ​ന്ത് ക​ഷ്ട​പ്പെ​ട്ടു​ണ്ടാ​ക്കി​യ​താ​ണ്. എ​ന്നി​ട്ടെ​ന്തു​പ​റ്റി. അ​തി​നെ പി​ന്തു​ണ​ച്ച് സം​സാ​രി​ച്ചി​ട്ട് എ​ന്താ​ണ് കാ​ര്യം. അ​വ​ര്‍ മു​ന്നോ​ട്ടു​വെ​ച്ച ഒ​രു കാ​ര്യ​ത്തി​നും കൃ​ത്യ​മാ​യ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് സാ​ധി​ക്കു​ന്നി​ല്ല. പി​ന്നെ ഈ ​പാ​വം ഷീ​ല​യ്ക്ക് എ​ന്ത് ചെ​യ്യാ​ന്‍ സാ​ധി​ക്കും. ഹേ​മ…

Read More

ഇനി പ്രണവിനെക്കുറിച്ച് സംസാരിക്കില്ല: ഗായത്രി സുരേഷ്

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ട്രോ​ളു​ക​ൾ നേ​രി​ടേ​ണ്ടി വ​ന്ന ന​ടി​മാ​രി​ൽ ഒ​രാ​ളാ​ണ് ഗാ​യ​ത്രി സു​രേ​ഷ്. അ​ഭി​മു​ഖ​ങ്ങ​ളി​ലെ പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ് പ​ല​പ്പോ​ഴും ട്രോ​ളു​ക​ൾ​ക്കു കാ​ര​ണം. പി​ന്നീ​ട് ഗാ​യ​ത്രി​യെ പി​ന്തു​ണ​ച്ചും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ഭി​പ്രാ​യ​ങ്ങ​ൾ വ​ന്നു. ഗാ​യ​ത്രി​യു​ടെ തു​റ​ന്ന സം​സാ​രം ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രും ഏ​റെ​യാ​ണ്. വി​വാ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള ത​ന്‍റെ സ​ങ്ക​ൽ​പ്പ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് ഗാ​യ​ത്രി​യി​പ്പോ​ൾ. വി​വാ​ഹം ആ​ലോ​ചി​ച്ചെ​ടു​ക്കേ​ണ്ട തീ​രു​മാ​ന​മാ​ണ്. പ​ക്ഷെ ഇ​പ്പോ​ൾ എ​നി​ക്ക് ഒ​രു​പാ​ട് ആ​ലോ​ചി​ക്കേ​ണ്ട​തി​ല്ല. വ​ർ​ക്കൗ‌​ട്ടാ​കു​മോ ഇ​ല്ല​യോ എ​ന്ന് പെ​ട്ടെ​ന്ന് ത​ന്നെ എ​നി​ക്ക് മ​ന​സി​ലാ​കും. വി​വാ​ഹ​ത്തി​വ് വീ​ട്ടി​ൽ നി​ന്ന് സ​മ്മ​ർ​ദ​മു​ണ്ടാ​കാ​റു​ണ്ട്. ഗാ​യ​ത്രി നീ ​എ​ന്താ​ണ് നി​ന്‍റെ ജീവിതം വ​ച്ച് കാ​ണി​ക്കു​ന്ന​ത്, എ​നി​ക്ക് പേ​ടി​യാ​വു​ന്നു​ണ്ട് നീ ​പോ​കു​ന്ന​ത് ക​ണ്ടി​ട്ടെ​ന്ന് അ​മ്മ പ​റ​യും. അ​മ്മ​യു​ടെ മെ​യി​ൻ ഡ​യ​ലോ​ഗാ​ണ​ത്. ഞാ​ൻ മൈ​ൻ​ഡ് ചെ​യ്യി​ല്ല. ഞാ​ന​ങ്ങോ​ട്ട് തി​രി​ഞ്ഞു കി​ട​ക്കും. ഒ​റ്റ​യ്ക്കാ​കു​മോ എ​ന്ന് കു​റ​ച്ച് കാ​ലം തോ​ന്നി​യി​രു​ന്നു. കു​റേ​ക്കാ​ലം ക​ഴി​ഞ്ഞാ​ൽ കൂ​ട്ടി​ന് ആ​രാ​ണു​ണ്ടാ​കു​ക എ​ന്നൊ​ക്കെ തോ​ന്നാ​റു​ണ്ട്. ക​ല്യാ​ണ​ത്തി​ലാ​യാ​ലും ഒ​റ്റ​യ്ക്കാ​യാ​ലും പെ​യി​ൻ ആ​ന്‍റ്…

Read More