ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ തെ​റ്റി​ദ്ധാ​ര​ണ ഉ​ണ്ടാ​യി; ആ സത്യം വെളിപ്പെടുത്തി എം.ജി. ശ്രീകുമാർ

മ​ല​യാ​ള​ത്തി​ൽ വി​ദ്യാ​സാ​ഗ​റി​ന് വേ​ണ്ടി കൂ​ടു​ത​ൽ ഗാ​ന​ങ്ങ​ൾ പാ​ടി​യി​രി​ക്കു​ന്ന​ത് സു​ജാ​ത​യാ​ണ്. സു​ജാ​ത​യ്ക്ക് പാ​ട്ടു​ക​ൾ പാ​ടു​മ്പോ​ൾ‌ കു​റ​ച്ച് ഭാ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ഒ​രു​പ​ക്ഷേ അ​താ​യി​രി​ക്കാം വി​ദ്യാ​സാ​ഗ​ർ സു​ജാ​ത​യി​ൽ ഇ​ഷ്ട​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഞാ​ൻ കൂ​ടു​ത​ലാ​യും ചി​ത്ര​ച്ചേ​ച്ചി​യു​മാ​യി​ട്ടാ​ണ് പാ​ടി​യി​ട്ടു​ള്ള​ത്. പ​ക്ഷേ, വി​ദ്യാ​സാ​ഗ​റി​ന്‍റെ പാ​ട്ടു​ക​ൾ പാ​ടി​യ​ത് സു​ജാ​ത​​യോ​ടൊ​പ്പ​മാ​യി​രു​ന്നു. മീ​ശ​മാ​ധ​വ​ൻ സി​നി​മ​യി​ൽ പാ​ടാ​ൻ റെ​ക്കോ​ർ‌‍​ഡിം​ഗി​നാ​യി വി​ദ്യാ​സാ​ഗ​ർ എ​ന്നെ വി​ളി​ച്ചു. അ​തി​ന്‍റെ ത​ലേ​ദി​വ​സം എ​നി​ക്ക് ച​ങ്ങ​നാ​ശേ​രി​യി​ലെ ഒ​രു അ​മ്പ​ല​ത്തി​ൽ രാ​ത്രി 12 മ​ണി വ​രെ പ​രി​പാ​ടി ഉ​ണ്ടാ​യി​രു​ന്നു. പി​റ്റേ​ന്ന് പ​ത്ത് മ​ണി​യാ​യ​പ്പോ​ൾ ഞാ​ൻ‌ റെ​ക്കോ​ർ​ഡിം​ഗി​നാ​യി സ്റ്റു​ഡി​യോ​യി​ലെ​ത്തി.അ​പ്പോ​ഴേ​ക്കു ശ​ബ്ദ​ത്തി​ൽ ചി​ല മാ​റ്റ​ങ്ങ​ൾ‌ വ​ന്നി​രു​ന്നു. എ​നി​ക്ക് ആ ​ഗാ​നം ശ​രി​യാ​യി പാ​ട​ൻ ക​ഴി​ഞ്ഞി​ല്ല. ഞാ​ൻ റെ​ക്കോ​ർ​ഡിം​ഗ് അ​ടു​ത്ത ദി​വ​സ​ത്തേ​ക്ക് മാ​റ്റി വ​യ്ക്കുമോ​യെ​ന്ന് വി​ദ്യാ​സാ​ഗ​റി​നോ​ട് ചോ​ദി​ച്ചു. പ​റ്റി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ തെ​റ്റി​ദ്ധാ​ര​ണ ഉ​ണ്ടാ​യി. അ​തി​നുശേ​ഷം വി​ദ്യാ​സാ​ഗ​ർ ആ ​ഗാ​നം വി​ധു പ്ര​താ​പി​നെ കൊ​ണ്ട് പാ​ടി​പ്പി​ച്ചു. അ​തി​ന് പ​രി​ഹാ​ര​മാ​യി മീ​ശ​മാ​ധ​വ​നി​ലെ മ​റ്റൊ​രു ഗാ​നം വി​ദ്യാ​സാ​ഗ​ർ…

Read More

രാ​ജ​കു​മാ​രി​യെ​പ്പോ​ലെ…ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് മാ​ള​വി​ക മേ​നോ​ൻ. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഏ​റെ സ​ജീ​വ​മാ​യ മാ​ള​വി​ക നി​ര​ന്ത​രം ഫോ​ട്ടോ​ഷൂ​ട്ടു​ക​ൾ ന​ട​ത്തി ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ്രേ​ക്ഷ​ക​ർ​ക്കാ​യി പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. ഇ​ട​യ്ക്കൊ​ക്കെ ഗ്ലാ​മ​ർ വേ​ഷ​ത്തി​ലും എ​ത്താ​റു​ള്ള താ​രം ഏ​റ്റ​വു​മൊ​ടു​ലി​ൽ എ​ത്തി​യ​തും കു​റ​ച്ച് ഗ്ലാ​മ​റ​സാ​യാ​ണ്. കി​രീ​ട​മൊ​ക്കെ ചൂ​ടി ഒ​രു രാ​ജ​കു​മാ​രി​യെ​പ്പോ​ലെ​യാ​ണ് ഇ​ത്ത​വ​ണ എ​ത്തി​യി​രി​ക്കു​ന്ന​ത്. ചി​ത്ര​ങ്ങ​ൾ​ക്ക് ലൈ​ക്കും ക​മ​ന്‍റും ന​ൽ​കി ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞു.

Read More

‘പൈ​സ ഇ​ല്ലെ​ങ്കി​ൽ നമ്മൾ ഒ​ന്നു​മല്ല’; വെറുതേ സ്കൂ​ളി​ൽ പോ​യി പ​ഠി​ച്ചി​റ​ങ്ങി​യ ഒ​രു കു​ട്ടി​യാ​യി​രു​ന്നു​വെ​ങ്കി​ൽ ഇ​പ്പോ​ൾ എ​ന്‍റെ കൂ​ടെ​യു​ള്ള പ​ല ആ​ൾ​ക്കാ​രും ഒ​പ്പം ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ല; സാനിയ അയ്യപ്പൻ

മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ ക​ൺ​മു​ന്നി​ൽ വ​ള​ർ​ന്ന പ്ര​തി​ഭ​യാ​ണ് ന​ടി​യും ഡാ​ൻ​സ​റും മോ​ഡ​ലു​മെ​ല്ലാ​മാ​യ സാ​നി​യ അ​യ്യ​പ്പ​ൻ. ഡാ​ൻ​സ് റി​യാ​ലി​റ്റി ഷോ​ക​ളാ​ണ് കു​ടും​ബ​പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ പോ​ലും സാ​നി​യ സു​പ​രി​ചി​ത​യാ​കാ​ൻ കാ​ര​ണം. പ​ണ്ട് മു​ത​ൽ ഡാ​ൻ​സാ​യി​രു​ന്നു സാ​നി​യ​യു​ടെ പാ​ഷ​ൻ. സി​നി​മ സ്വ​പ്ന​ങ്ങ​ളി​ൽ പോ​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഡാ​ൻ​സ് റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ​യാ​ണ് അ​പ്പോ​ത്തി​ക്കി​രി​യി​ലും ബാ​ല്യ​കാ​ല​സ​ഖി​യി​ലും ബാ​ല​താ​ര​മാ​യി സാ​നി​യ അ​ഭി​ന​യി​ക്കു​ന്ന​ത്. ഈ ​ര​ണ്ട് സി​നി​മ​ക​ളും റി​ലീ​സ് ചെ​യ്ത് കു​റ​ച്ച് വ​ർ​ഷ​ങ്ങ​ൾ കൂ​ടി പി​ന്നി​ട്ട​ശേ​ഷ​മാ​ണ് നാ​യി​ക​യാ​യി സാ​നി​യ എ​ത്തു​ന്ന​ത്. ക്വീ​ൻ എ​ന്ന സി​നി​മ​യി​ൽ നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കു​മ്പോ​ൾ താ​രം ഒ​മ്പ​താം ക്ലാ​സി​ൽ പ​ഠി​ക്കു​ക​യാ​യി​രു​ന്നു. പൃ​ഥ്വി​രാ​ജി​ന്‍റെ ലൂ​സി​ഫ​റി​ലെ ആ ​ഒ​റ്റ റോ​ൾ സാ​നി​യ​യു​ടെ ക​രി​യ​റി​ൽ വ​ഴി​ത്തി​രി​വാ​യി. ലൂ​സി​ഫ​റി​ൽ മ​ഞ്ജു വാ​ര്യ​രു​ടെ മ​ക​ളു​ടെ വേ​ഷം ചെ​യ്ത​ശേ​ഷ​മാ​ണ് സി​നി​മ ഉ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ലെ​ന്ന് സാ​നി​യ​യ്ക്ക് തോ​ന്നി തു​ട​ങ്ങി​യ​ത്. ലൂ​സി​ഫ​റി​നു ശേ​ഷ​മാ​ണ് ന​ടി സി​നി​മ​യെ സീ​രി​യ​സാ​യി കാ​ണാ​ൻ തു​ട​ങ്ങി​യ​ത്. ഇ​ന്ന് മ​ല​യാ​ള​ത്തി​ൽ മാ​ത്ര​മ​ല്ല ത​മി​ഴ് സി​നി​മ​യി​ലും സാ​നി​യ സ​ജീ​വ​മാ​ണ്. ഇ​തി​നോ​ട​കം…

Read More

ഉ​ണ്ണി മു​കു​ന്ദ​ൻ നി​ഖി​ല വി​മ​ൽ കോന്പോ; ‘ഗെ​റ്റ് സെ​റ്റ് ബേ​ബി’ ഫെ​ബ്രു​വ​രി 21-ന് ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും

​ഉ​ണ്ണി മു​കു​ന്ദ​ൻ, നി​ഖി​ല വി​മ​ൽ എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി വി​ന​യ് ഗോ​വി​ന്ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ‘ഗെ​റ്റ് സെ​റ്റ് ബേ​ബി’ ഫെ​ബ്രു​വ​രി ഇ​രു​പ​ത്തി​യൊ​ന്നി​ന് ആ​ശീ​ർ​വാ​ദ് സി​നി​മാ​സ് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്നു. ചെ​മ്പ​ൻ വി​നോ​ദ്, ജോ​ണി അ​ന്‍റ​ണി, ശ്യാം ​മോ​ഹ​ൻ, ദി​ലീ​പ് മേ​നോ​ൻ, അ​ഭി​രാം, സു​ര​ഭി, മു​ത്തു​മ​ണി, സു​ധീ​ഷ്, പു​ണ്യ എ​ലി​സ​ബ​ത്ത്, ഷി​ബി​ല ഫ​റ, ദി​നേ​ശ് പ്ര​ഭാ​ക​ർ, ഭ​ഗ​ത് മാ​നു​വ​ൽ, മീ​ര വാ​സു​ദേ​വ്, വ​ർ​ഷ ര​മേ​ഷ്, ജു​വ​ൽ മേ​രി തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ൾ. സ്ക​ന്ദ സി​നി​മാ​സ്, കിം​ഗ്സ്മെ​ൻ എ​ൽ​എ​ൽ​പി എ​ന്നീ ബാ​ന​റി​ൽ സു​നി​ൽ ജെ​യി​ൻ, സ​ജി​വ് സോ​മ​ൻ, പ്ര​കാ​ഷ​ലി ജെ​യി​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ക​ഥ തി​ര​ക്ക​ഥ സം​ഭാ​ഷ​ണം രാ​ജേ​ഷ് വൈ. ​വി, അ​നൂ​പ് ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്നെ​ഴു​തു​ന്നു. അ​ല​ക്സ് ജെ. ​പു​ളി​ക്ക​ൽ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. വി​നാ​യ​ക് ശ​ശി​കു​മാ​ർ, മ​നു മ​ഞ്ജി​ത് എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് സാം ​സി. എ​സ് സം​ഗീ​തം പ​ക​രു​ന്നു.…

Read More

ഗോ​ത്ര വി​ഭാ​ഗ പ്ര​തി​നി​ധി​ക​ൾ കാ​മ​റ​യ്ക്ക് മു​ന്നി​ൽ: ‘ഏ​നു​കൂ​ടി’ വ​യ​നാ​ട്ടി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു

ശ്രീ​മൂ​കാം​ബി​ക ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഗി​രീ​ഷ്‌ കു​ന്നു​മ്മ​ൽ നി​ർ​മി​ച്ച് ന​വാ​ഗ​ത​നാ​യ ക​മ​ൽ കു​പ്ലേ​രി സം​വി​ധാ​നം ചെ​യ്യു​ന്ന “ഏ​നു​കൂ​ടി” എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം വ​യ​നാ​ട്ടി​ൽ ആ​രം​ഭി​ച്ചു. പ്ര​മോ​ദ് വെ​ളി​യ​നാ​ട്, തീ​ർ​ഥ മു​ര​ളീ​ധ​ര​ൻ, ആ​ർ​ച്ച​ക​ല്യാ​ണി, പ്രേ​മ​ല​ത താ​യി​നേ​രി, പ്ര​കാ​ശ​ൻ ചെ​ങ്ങ​ൽ, കി​ര​ൺ സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ അ​നി​ത ജി​ബി​ഷ്, എ​ട​ക്ക​ൽ മോ​ഹ​ന​ൻ, പ്ര​കാ​ശ് വാ​ടി​ക്ക​ൽ, ഗോ​വി​ന്ദ​ൻ കൊ​ച്ഛം​ങ്കോ​ട് , ശ്യാം ​പ​ര​പ്പ​ന​ങ്ങാ​ടി, ബി​ന്ദു പീ​റ്റ​ർ, സു​ജാ​ത മേ​ല​ടു​ക്കം, വി​ലാ​സി​നി, ഒ. ​മോ​ഹ​ന​ൻ, ഉ​മേ​ഷ്‌ എ​ന്നി​വ​രോ​ടൊ​പ്പം നി​ര​വ​ധി ഗോ​ത്ര​ക​ലാ​കാ​ര​ന്മാ​രും അ​ഭി​ന​യി​ക്കു​ന്നു. ക​ഥ തി​ര​ക്ക​ഥ സം​ഭാ​ഷ​ണം- ഒ. ​കെ പ്ര​ഭാ​ക​ര​ൻ, ഛായാ​ഗ്ര​ഹ​ണം- വി. ​കെ പ്ര​ദീ​പ്. എ​ഡി​റ്റ​ർ-​ക​പി​ൽ കൃ​ഷ്ണ. സൗ​ണ്ട് ഡി​സൈ​ൻ-​ബി​നൂ​പ് സ​ഹ​ദേ​വ​ൻ. ഗാ​ന​ര​ച​ന- പ്ര​മോ​ദ് കാ​പ്പാ​ട്. സം​ഗീ​തം-​ഡോ. കാ​ഞ്ഞ​ങ്ങാ​ട് രാ​മ​ച​ന്ദ്ര​ൻ. ആ​ലാ​പ​നം ദേ​വ​ന​ന്ദ ഗി​രീ​ഷ്. പ​ശ്ചാ​ത്ത​ല​സം​ഗീ​തം- ര​മേ​ഷ് നാ​രാ​യ​ൺ. അ​സോ​സി​യേ​റ്റ് പ്രൊ​ഡ്യൂ​സ​ർ-​മെ​റ്റി​കു​ലേ​സ് കൊ​ച്ചി. എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ-​ശ​ശി​ന്ദ്ര​ൻ നാ​യ​ർ, പ്രൊ​ജ​ക്റ്റ്…

Read More

ഹ​ണി റി​ട്ടേ​ൺ​സ്… കി​ടു ലുക്കി​ൽ താ​രം; വൈ​റ​ലാ​യി ചി​ത്ര​ങ്ങ​ൾ

മ​ല​യാ​ളി​ക​ള്‍​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് ഹ​ണി റോ​സ്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഹോ​ട്ട് ഫോ​ട്ടോ​ഷൂ​ട്ടു​ക​ളും പ​ങ്കി​ട്ട​തോ​ടെ ഹ​ണി റോ​സ് ത​രം​ഗ​മാ​യി. ഇ​തി​നി​ട​യി​ല്‍ വ്യ​ത്യ​സ്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളും താ​രം മ​ല​യാ​ള​ത്തി​ലും തെ​ലു​ങ്കി​ലും അ​വ​ത​രി​പ്പി​ച്ചു തെ​ന്നി​ന്ത്യ​യി​ലെ സൂ​പ്പ​ർ ഹീ​റോ​യി​നാ​യി. അ​ഭി​നേ​ത്രി ആ​ണെ​ങ്കി​ലും ഉ​ദ്ഘാ​ട​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഹ​ണി ഇ​ത്ര​യും പോ​പ്പു​ല​ർ ആ​യ​ത്. നി​ര​ന്ത​ര​മാ​യി ഷോ​പ്പ് ഉ​ദ്ഘാ​ട​ന​ങ്ങ​ള്‍​ക്ക് പോ​കു​ന്ന​തി​നാ​ല്‍ ഉ​ദ്ഘാ​ട​നം സ്റ്റാ​ർ എ​ന്നൊ​രു പേ​രും ഹ​ണി​ക്ക് സോ​ഷ്യ​ല്‍​മീ​ഡി​യ ന​ല്‍​കി​യി​ട്ടു​ണ്ട്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​യ താ​ര​ത്തി​ന്‍റെ ഫോ​ട്ടോ ഷൂ​ട്ടു​ക​ളും വ​ള​രെ പെ​ട്ടെ​ന്നാ​ണ് വൈ​റ​ല്‍ ആ​കു​ന്ന​ത്. ഇ​പ്പോ​ഴി​താ ബ്ലാ​ക്ക് ഗൗ​ണി​ല്‍ സ്റ്റൈ​ലി​ഷ് ഹോ​ട്ട് ലു​ക്കി​ലു​ള്ള ചി​ത്ര​ങ്ങ​ള്‍ പ​ങ്കി​ട്ടി​രി​ക്കു​ക​യാ​ണ് താ​രം.​ എം​ബ്രോ​യ്ഡ​റി ഗൗ​ണി​ല്‍ സ്റ്റൈ​ലി​ഷ് ഹോ​ട്ട് ലു​ക്കി​ലാ​ണ് ഹ​ണി റോ​സ്. പ​തി​വു പോ​ലെ ത​ന്നെ താ​ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ ത​രം​ഗ​മാ​കു​ക​യാ​ണ്.

Read More

ന​ടി​മാ​രു​ടെ ബി​ക്കി​നി​യി​ട്ട ഫോ​ട്ടോ​സ് എ​ഡി​റ്റ് ചെ​യ്തും മോ​ര്‍​ഫ് ചെ​യ്തും ഉ​ണ്ടാ​ക്കു​ന്ന​ത് ക​ണ്ടി​ട്ടു​ണ്ട്, ഇതിൽ നിന്ന് എ​ന്ത് സം​തൃ​പ്തി​യാ​ണ് കി​ട്ടു​ന്ന​ത്? സാനിയ അയ്യപ്പൻ

മ​ല​യാ​ള​ത്തി​ലെ യു​വ​ന​ടി​മാ​രി​ല്‍ ശ്ര​ദ്ധേ​യ​യാ​ണ് സാ​നി​യ ഇ​യ്യ​പ്പ​ന്‍. ടെ​ലി​വി​ഷ​ന്‍ റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ​യാ​ണ് സാ​നി​യ​യെ മ​ല​യാ​ളി​ക​ള്‍ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ബാ​ല​താ​ര​മാ​യി സി​നി​മ​യി​ലെ​ത്തു​യും അ​ധി​കം വൈ​കാ​തെത​ന്നെ മി​ക​ച്ച വേ​ഷ​ങ്ങ​ൾ ചെ​യ്തു കൈ​യ​ടി നേ​ടി​യെ​ടു​ക്കാ​നും സാ​നി​യ​യ്ക്ക് സാ​ധി​ച്ചു. വ​ള​രെ ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ല്‍ ത​ന്നെ മു​ന്‍​നി​ര താ​ര​ങ്ങ​ളു​ടെ കൂ​ടെ അ​ഭി​ന​യി​ക്കാ​ന്‍ സാ​നി​യ​യ്ക്കായി. ബോ​ള്‍​ഡ് ലു​ക്കി​ലൂ​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും ച​ര്‍​ച്ച​യാ​യി മാ​റാ​റു​ണ്ട് സാ​നി​യ. ന​ടി​യു​ടെ ഫാ​ഷ​ന്‍ സെ​ന്‍​സി​ന് സി​നി​മാ താ​ര​ങ്ങ​ള്‍​ക്കി​ട​യി​ല്‍ പോ​ലും ആ​രാ​ധ​ക​രു​ണ്ട്. അ​ഭി​ന​യ​ത്തി​ല്‍ മാ​ത്ര​മ​ല്ല, നൃ​ത്ത​ത്തി​ലും മി​ക​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട് സാ​നി​യ. ഇ​പ്പോ​ഴി​താ സോ​ഷ്യ​ല്‍ മീ​ഡി​യ​യെ​ക്കു​റി​ച്ചു​ള്ള സാ​നി​യ​യു​ടെ വാ​ക്കു​ക​ള്‍ ശ്ര​ദ്ധ നേ​ടു​ക​യാ​ണ്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ ചി​ല പേ​ജു​ക​ള്‍ ന​ടി​മാ​രു​ടെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും മോ​ശ​മാ​യ രീ​തി​യി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രെ​യാ​ണ് സാ​നി​യ തു​റ​ന്ന​ടി​ച്ച​ത്. വ​ര്‍​ക്കൗ​ട്ടി​ന്‍റെ വീ​ഡി​യോ ആ​ണെ​ങ്കി​ലും ന​ട​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ആ​ണെ​ങ്കി​ലും പോ​സ്റ്റ് ചെ​യ്താ​ല്‍ അ​തെ​ടു​ത്ത് മാ​റി​ട​ത്തി​ന്‍റെ ഭാ​ഗം ഫോ​ക്ക​സ് ചെ​യ്ത് ആ ​ഭാ​ഗം മാ​ത്രം സ്ലോ ​മോ​ഷ​നാ​ക്കും. ഞാ​നൊ​രു വീ​ഡി​യോ…

Read More

സാ​ന്പ​ത്തി​ക​ ത​ട്ടി​പ്പു​കേ​സ് ന​ട​ൻ സോ​നു സൂ​ദി​നെ​തി​രേ അ​റ​സ്റ്റ് വാ​റ​ണ്ട്

ലു​ധി​യാ​ന (പ​ഞ്ചാ​ബ്): സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ൽ ബോ​ളി​വു​ഡ് ന​ട​ൻ സോ​നു സൂ​ദി​നെ​തി​രേ പ​ഞ്ചാ​ബ് കോ​ട​തി​യു​ടെ അ​റ​സ്റ്റ് വാ​റ​ണ്ട്. ലു​ധി​യാ​ന ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് ര​മ​ൺ​പ്രീ​ത് കൗ​റാ​ണ് ഇ​ന്ന​ലെ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്. ലു​ധി​യാ​ന ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഭി​ഭാ​ഷ​ക​നാ​യ രാ​ജേ​ഷ് ഖ​ന്ന ന​ല്‍​കി​യ 10 ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പ് കേ​സി​ലാ​ണ് ഇ​പ്പോ​ള്‍ വാ​റ​ണ്ട്. മോ​ഹി​ത് ശു​ക്ല എ​ന്ന​യാ​ളാ​ണു മു​ഖ്യ​പ്ര​തി. റി​ജി​ക്ക നാ​ണ​യ ഇ​ട​പാ​ടി​ല്‍ നി​ക്ഷേ​പി​ച്ചാ​ല്‍ ലാ​ഭം കി​ട്ടും എ​ന്ന് പ്ര​ലോ​ഭി​പ്പി​ച്ച് മോ​ഹി​ത് ശു​ക്ല പ​ണം ത​ട്ടി​യെ​ന്നാ​ണ് ആ​രോ​പ​ണം. കേ​സി​ൽ മൊ​ഴി ന​ല്‍​കാ​ന്‍ സോ​നു സൂ​ദി​നെ കോ​ട​തി വി​ളി​പ്പി​ച്ചെ​ങ്കി​ലും കോ​ട​തി ഇ​തി​നാ​യി അ​യ​ച്ച സ​മ​ന്‍​സ് താ​രം അ​നു​സ​രി​ക്കാ​ത്ത​തി​നാ​ണ് അ​റ​സ്റ്റ് വാ​റ​ണ്ട്. പ​ത്തി​നു​മു​ന്പ് അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​നാ​ണു നി​ർ​ദേ​ശം. കേ​സി​ന്‍റെ അ​ടു​ത്ത വാ​ദം പ​ത്തി​നാ​ണ്.

Read More

റെ​ഡി​ൽ തി​ള​ങ്ങി വാ​മി​ഖ; ചി​ത്ര​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ

ബോ​ളി​വു​ഡി​ലെ പു​ത്ത​ന്‍ താ​രോ​ദ​യ​മാ​ണ് വാ​മി​ഖ ഗ​ബ്ബി. നാ​ഷ​ണ​ല്‍ ക്ര​ഷ് എ​ന്നാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ വാ​മി​ഖ​യെ വി​ളി​ക്കു​ന്ന​ത്. ത​ന്‍റെ സൗ​ന്ദ​ര്യ​വും ക്യൂ​ട്ട്‌​നെ​സും കൊ​ണ്ട് സോ​ഷ്യ​ല്‍ മീ​ഡി​യ​യെ കൈ​യി​ലെ​ടു​ത്തി​രി​ക്കു​ക​യാ​ണ് വാ​മി​ഖ. പ​ല​രും ഐ​ശ്വ​ര്യ റാ​യി​യു​ടെ തു​ട​ക്ക​കാ​ല​ത്തോ​ട് പോ​ലും വാ​മി​ഖ​യെ വി​ശേ​ഷി​പ്പി​ക്കു​ന്നു​ണ്ട്. മ​ല​യാ​ളി​ക​ള്‍​ക്ക് വാ​മി​ഖ​യെ നേ​ര​ത്തെ ത​ന്നെ അ​റി​യാം. 9 എ​ന്ന മ​ല​യാ​ള ചി​ത്ര​ത്തി​ലും വാ​മി​ഖ അ​ഭി​ന​യി​ച്ചി​രു​ന്നു. മ​ല​യാ​ള​ത്തി​ലേ​ക്കും വാ​മി​ഖ ഈ ​വ​ര്‍​ഷം തി​രി​കെ വ​രും. ആ​സി​ഫ് അ​ലി നാ​യ​ക​നാ​യ ടി​ക്കി ടാ​ക്ക​യി​ലൂ​ടൊ​യ​ണ് തി​രി​ച്ചു​വ​ര​വ്. സൗ​ന്ദ​ര്യം മാ​ത്ര​മ​ല്ല ക​ഴി​വു​മു​ള്ള ന​ടി​യു​മാ​ണ് വാ​മി​ഖ ഗ​ബ്ബി. ബാ​ല​താ​ര​മാ​യി സി​നി​മ​യി​ലെ​ത്തി​യ വാ​മി​ഖ പി​ന്നീ​ട് നാ​യി​ക​യാ​യി മാ​റു​ക​യാ​യി​രു​ന്നു. പ​ഞ്ചാ​ബി സി​നി​മ​യി​ലൂ​ടെ​യാ​ണ് ക​രി​യ​ര്‍ ആ​രം​ഭി​ക്കു​ന്ന​ത്. ഇ​പ്പോ​ഴി​താ വാ​മി​ഖ​യു​ടെ ക്യൂ​ട്ട് ചി​ത്ര​ങ്ങ​ള്‍ വൈ​റ​ലാ​വു​ക​യാ​ണ്.

Read More

ത്രി​ല്ല​ർ ചി​ത്രം ക്രി​സ്റ്റീ​ന പൂ​ർ​ത്തി​യാ​യി

ഗ്രാ​മ​വാ​സി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​രാ​യ നാ​ല് ചെ​റു​പ്പ​ക്കാ​ർ. സു​ഹൃ​ത്തു​ക്ക​ളു​ടെ ഇ​ട​യി​ലേ​ക്ക് ഒ​രു സെ​യി​ൽ​സ് ഗേ​ൾ ക​ട​ന്നു വ​രു​ന്ന​തോ​ടെ ആ ​ഗ്രാ​മ​ത്തി​ൽ ഉ​ട​ലെ​ടു​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന സ​ങ്കീ​ർ​ണ​ത​ക​ളും ത്രി​ല്ല​ർ മൂ​ഡി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന ചി​ത്രം ക്രി​സ്റ്റീ​ന ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ചി​ത്രീ​ക​രി​ച്ച​ത്. സി​നി​മ​യു​ടെ ഫ​സ്റ്റ്‌ലുക്ക് പോ​സ്റ്റ​ർ ന​ട​ൻ വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ​സോ​ഷ്യ​ൽ മീ​ഡി​യ പേ​ജി​ലൂ​ടെ പ്ര​കാ​ശ​നം ചെ​യ്തു. എം​എ​ൻ​ആ​ർ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ സെ​ലീ​ന എം ​ന​സീ​ർ നി​ർ​മി​ച്ച് സു​ദ​ർ​ശ​ന​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു. സു​ധീ​ർ ക​ര​മ​ന, എം ​ആ​ർ ഗോ​പ​കു​മാ​ർ, സീ​മ ജി ​നാ​യ​ർ, ന​സീ​ർ സം​ക്രാ​ന്തി, ആ​ര്യ, മു​ര​ളീ​ധ​ര​ൻ (ഉ​പ്പും മു​ള​കും ഫെ​യിം), രാ​ജേ​ഷ് കോ​ബ്ര, ശി​വ​മു​ര​ളി, മാ​യ, ശ്രീ​ജി​ത്ത് ബാ​ല​രാ​മ​പു​രം, സു​നീ​ഷ് കെ ​ജാ​ൻ, രാ​ജീ​വ് റോ​ബ​ട്ട്, ന​ന്ദ​ന, ചി​ത്രാ സു​ദ​ർ​ശ​ന​ൻ, അ​നീ​ഷ്, അ​ബി, സു​നി​ൽ പു​ന്ന​യ്ക്കാ​ട്, ഹീ​ര, കു​മാ​രി അ​വ​ന്തി​ക പാ​ർ​വ​തി, മ​നോ​ജ്, മാ​സ്റ്റ​ർ…

Read More