ഗോ​കു​ലി​ന് അ​വ​ന്‍റെ അ​ച്ഛ​നോ​ടു​ള്ള ബ​ഹു​മാ​നം ത​ന്നെ​യാ​ണ് എ​ന്നോ​ടും: മ​മ്മൂ​ട്ടി

ഗോ​കു​ല്‍ സു​രേ​ഷിന്‍റെ അ​ച്ഛ​ന്‍റെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​നാ​ണ് ഞാ​ന്‍. അ​പ്പോ​ള്‍ ഉ​റ​പ്പാ​യും അ​വ​ന് അ​ച്ഛ​നോ​ടു​ള്ള ബ​ഹു​മാ​നം എ​ന്നോ​ടും ഉ​ണ്ടാ​കും. പ​ക്ഷേ ആ ​ഒ​രു ബ​ഹു​മാ​നം സി​നി​മ​യി​ല്‍ കാ​ണി​ക്ക​രു​ത് എ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞു. സെ​റ്റി​ലൊ​ക്കെ വ​രു​മ്പോ​ള്‍ എ​ന്നെ കാ​ണു​ന്ന ഉ​ട​നെ എ​ഴു​ന്നേ​റ്റ് നി​ന്ന് ഗോ​കു​ല്‍ ബ​ഹു​മാ​നി​ക്കും. അ​ങ്ങ​നെ​യൊ​ന്നും വേ​ണ്ടെ​ന്നു ഞാ​ന്‍ പ​റ​ഞ്ഞു. സാ​ധാ​ര​ണ പെ​രു​മാ​റു​ന്ന രീ​തി ത​ന്നെ മ​തി​യെ​ന്നാ​ണ് ഞാ​ന്‍ ഗോ​കു​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഗോ​കു​ല്‍ വ​ള​രെ ന​ന്നാ​യി അ​ഭി​ന​യി​ച്ചു. മി​ക​ച്ച കോം​ബി​നേ​ഷ​ന്‍ ആ​യി​രു​ന്നു ഞ​ങ്ങ​ള്‍. യാ​താ​രു​വി​ധ ബു​ദ്ധി​മു​ട്ടും നേ​രി​ടേ​ണ്ടി​വ​ന്നി​ല്ല. ഗോ​കു​ലി​ന് എ​ന്‍റെ കൂ​ടെ അ​ഭി​ന​യി​ക്കു​മ്പോ​ള്‍ ഒ​രു എ​ക്‌​സൈ​റ്റ്‌​മെ​ന്‍റ് ഉ​ണ്ട്. അ​ത് ഡൊ​മി​നി​ക് ആ​ന്‍​ഡ് ദ് ​ലേ​ഡീ​സ് പേ​ഴ്സ് എ​ന്ന സി​നി​മ​യി​ലും പ്ര​തി​ഫ​ലി​ച്ചു. അ​താ​ണ് ആ ​ക​ഥാ​പാ​ത്രം അ​ത്ര​യും സ്വീ​റ്റ് ആ​യ​ത്. പു​ത്ത​ന്‍ ബൈ​ക്ക് ആ​ണ് അ​വ​നു സി​നി​മ​യി​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ വാ​ങ്ങിക്കൊ​ടു​ത്ത​ത്. -മ​മ്മൂ​ട്ടി

Read More

ന​രി​വേ​ട്ട ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ര്‍ പു​റ​ത്ത്

ടോ​വി​നോ തോ​മ​സി​നെ നാ​യ​ക​നാ​ക്കി അ​നു​രാ​ജ് മ​നോ​ഹ​ര്‍ ഒ​രു​ക്കു​ന്ന പു​തി​യ ചി​ത്രം ന​രി​വേ​ട്ട​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ര്‍ പു​റ​ത്തി​റ​ങ്ങി. ടോ​വി​നോ തോ​മ​സി​ന്‍റെ ജ​ന്മ​ദി​നം പ്ര​മാ​ണി​ച്ചാ​ണ് ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ര്‍ റി​ലീ​സ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ന്‍ സി​നി​മാ ക​മ്പ​നി​യു​ടെ ബാ​ന​റി​ല്‍ ഇ​ന്ത്യ ജി​സി​സി ട്രേ​ഡ് അം​ബാ​സി​ഡ​ര്‍ ഷി​യാ​സ് ഹ​സ​ന്‍, യു​എ​ഇ​യി​ലെ ബി​ല്‍​ഡിംഗ് മെ​റ്റീ​രി​യ​ല്‍ എ​ക്‌​സ്‌​പോ​ര്‍​ട്ട് ബി​സി​ന​സ് സം​രം​ഭ​ക​ന്‍ ടി​പ്പു ഷാ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ന​രി​വേ​ട്ട നി​ര്‍​മി​ക്കു​ന്ന​ത്. കേ​ന്ദ്ര സാ​ഹി​ത്യ ആ​ക്കാ​ദ​മി അ​വാ​ര്‍​ഡ് ജേ​താ​വ് അ​ബി​ന്‍ ജോ​സ​ഫ് തി​ര​ക്ക​ഥ ര​ചി​ച്ച ഈ ​സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം അ​ടു​ത്തി​ടെ​യാ​ണ് പൂ​ര്‍​ത്തി​യാ​യ​ത്. വ​ലി​യ കാ​ന്‍​വാ​സി​ല്‍ വ​മ്പ​ന്‍ ബ​ഡ്ജ​റ്റി​ല്‍ നി​ര്‍​മി​ക്കു​ന്ന ന​രി​വേ​ട്ട​യി​ലൂ​ടെ ത​മി​ഴ് ന​ട​ന്‍ ചേ​ര​ന്‍ ആ​ദ്യ​മാ​യി മ​ല​യാ​ള സി​നി​മ​യി​ല്‍ എ​ത്തു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ടോ​വി​നോ തോ​മ​സ്, ചേ​ര​ന്‍ എ​ന്നി​വ​ര്‍ കൂ​ടാ​തെ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, പ്രി​യം​വ​ദ കൃ​ഷ്ണ, ആ​ര്യ സ​ലിം, റി​നി ഉ​ദ​യ​കു​മാ​ര്‍, എ​ന്നി​വ​രും ഈ ​ചി​ത്ര​ത്തി​ന്‍റെ…

Read More

മോ​ഹ​ന്‍​ലാ​ല്‍ അ​ഴി​ഞ്ഞാ​ടി​യാ​ണ് അന്ന് അ​ഭി​ന​യി​ച്ച​ത്; കമൽ

അ​യാ​ള്‍ ക​ഥ എ​ഴു​തു​ക​യാ​ണ് എ​ന്ന ചി​ത്ര​ത്തി​ലെ നാ​യി​ക​യാ​യി ആ​ദ്യം സൗ​ന്ദ​ര്യ​യെ​യാ​ണ് കാ​സ്റ്റ് ചെ​യ്തി​രു​ന്ന​ത് എന്ന് സംവിധായകൻ കമൽ. ആ ​സ​മ​യ​ത്താ​ണ് അ​വ​ര്‍ മ​രി​ച്ച​ത്. പി​ന്നെ​യാ​ണ് നാ​യി​ക​യെ മാ​റ്റി​യ​ത്. ഏ​ത് നാ​യി​ക​യാ​ണ് ക​ഥാ​പാ​ത്ര​ത്തി​ന് ചേ​രു​ന്ന​തെ​ന്ന് ന​ടി സ​രി​ത​യോ​ടാ​ണ് ഞാ​ന്‍ അ​ന്വേ​ഷി​ച്ച​ത്. അ​ങ്ങ​നെ അ​വ​ര്‍ തെ​ലു​ങ്കി​ലെ വ​ലി​യ നാ​യി​ക​യാ​യ മ​ന്ത്ര​യു​ടെ പേ​ര് നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. അ​ങ്ങ​നെ ഞാ​ന്‍ മ​ന്ത്ര​യെ വി​ളി​ച്ചു. എ​ന്‍റെ ചി​ത്ര​മാ​യ​തു​കൊ​ണ്ട് മ​ന്ത്ര അ​ഭി​ന​യി​ക്കാ​മെ​ന്ന് വാ​ക്ക് ന​ല്‍​കി. പ​ക്ഷെ മോ​ഹ​ന്‍​ലാ​ലി​ന്‍റെ​യും മ​ന്ത്ര​യു​ടെ​യും ഡേ​റ്റു​ക​ള്‍ ത​മ്മി​ല്‍ ചേ​ര്‍​ന്നി​ല്ല. അ​ങ്ങ​നെ അ​ത് ഒ​ഴി​വാ​യി പോ​യി. അ​ങ്ങ​നെ​യാ​ണ് ഒ​ടു​വി​ല്‍ കൗ​സ​ല്യ (ന​ന്ദി​നി) നാ​യി​ക​യാ​യ​ത്. സി​നി​മ​യു​ടെ ആ​ദ്യ​ദി​വ​സ​ത്തെ ഷൂ​ട്ടിം​ഗ് മു​ത​ല്‍ മോ​ഹ​ന്‍​ലാ​ലി​ന്‍റെ പ്ര​ക​ട​നം അ​സാ​ധ്യ​യ​മാ​യി​രു​ന്നു. ആ ​സി​നി​മ​യി​ല്‍ മോ​ഹ​ന്‍​ലാ​ല്‍ അ​ഴി​ഞ്ഞാ​ടി​യാ​ണ് അ​ഭി​ന​യി​ച്ച​ത്. അ​ത്ര​യും മി​ക​വു​റ്റ​താ​യി​രു​ന്നു. അ​ന്ന് ലൊ​ക്കേ​ഷ​നു​ക​ളി​ല്‍ മോ​ണി​റ്റ​റു​ക​ള്‍ ഇ​ല്ലാ​യി​രു​ന്നു. അ​തു​കൊ​ണ്ട് താ​ര​ങ്ങ​ളെ​കൊ​ണ്ടു വീ​ണ്ടും അ​ഭി​ന​യി​പ്പി​ക്കാ​ന്‍ ക​ഴി​യി​ല്ലാ​യി​രു​ന്നു. സ്‌​ക്രീ​നി​ല്‍ എ​ന്തു​വ​ര​ണം എ​ന്ന​തി​നെ​ക്കു​റി​ച്ച് മോ​ഹ​ന്‍​ലാ​ലി​ന് കൃ​ത്യ​മാ​യ ധാ​ര​ണ…

Read More

അഭ്യൂഹങ്ങൾക്ക് വിട: തൃ​ഷ രാ​ഷ്‌ട്രീയ​ത്തി​ലേ​ക്കി​ല്ല സി​നി​മ​യി​ല്‍ ത​ന്നെ തു​ട​രും

ഒ​രി​ട​വോ​ള​യ്ക്കു ശേ​ഷം സി​നി​മ​യി​ല്‍ തി​രി​ച്ചെ​ത്തി​യ നാ​യി​ക​യാ​യി നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന താ​ര​മാ​ണ് തൃ​ഷ കൃ​ഷ്ണ​ന്‍. അ​തി​നി​ടെ​യാ​ണ് തൃ​ഷ അ​ഭി​ന​യം നി​ര്‍​ത്തു​ന്നു​വെ​ന്ന അ​ഭ്യൂ​ഹം ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​മാ​യി പു​റ​ത്തു​വ​ന്ന​ത്. അ​ഭി​ന​യം അ​വ​സാ​നി​പ്പി​ച്ച് തൃ​ഷ ന​ട​ന്‍ വി​ജ​യ് ആ​രം​ഭി​ച്ച ത​മി​ഴ് വെ​ട്രി ക​ഴ​കം പാ​ര്‍​ട്ടി​യി​ല്‍ അം​ഗ​മാ​കും എ​ന്നാ​യി​രു​ന്നു ഗോ​സി​പ്പ്. എ​ന്നാ​ല്‍ ഈ ​ഗോ​സി​പ്പ് ത​ള്ളി​ക​ള​യു​ക​യാ​ണ് തൃ​ഷ​യു​ടെ അ​മ്മ ഉ​മ കൃ​ഷ്ണ​ന്‍. തൃ​ഷ അ​ഭി​ന​യം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്നും രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ഇ​ല്ലെ​ന്നും ഉ​മ കൃ​ഷ്ണ​ന്‍ ഒ​രു ടെ​ലി​വി​ഷ​ന്‍ ചാ​ന​ലി​നോ​ടു പ​റ​ഞ്ഞു. തൃ​ഷ സി​നി​മ​യി​ല്‍ ത​ന്നെ തു​ട​രും എ​ന്നും ഉ​മ കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. അ​ഭി​ന​യം നി​ര്‍​ത്തി ത​മി​ഴ് വെ​ട്രി ക​ഴ​കം പാ​ര്‍​ട്ടി​യി​ല്‍ ചേ​രാ​ന്‍ പോ​കു​ന്ന വി​വ​രം അ​മ്മ​യോ​ടാ​ണ് തൃ​ഷ ആ​ദ്യം വെ​ളി​പ്പെ​ടു​ത്തി​യ​ത് എ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തുവ​ന്ന വാ​ര്‍​ത്ത. ഇ​ക്കാ​ര്യ​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ സ്ഥി​രീ​ക​ര​ണം വ​ന്നി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ള്‍ അ​ര ഡ​സ​ന്‍ സി​നി​മ​ക​ളി​ലേ​റെ തൃ​ഷ അ​ഭി​ന​യി​ക്കു​ന്ന​തും പു​റ​ത്തി​റ​ങ്ങാ​നു​ള്ള​തു​മാ​യു​ണ്ട്. ഐ​ഡ​ന്‍റി​റ്റി എ​ന്ന മ​ല​യാ​ള…

Read More

“ഛാവ’ ​സി​നി​മ​യ്ക്കെ​തി​രേ മ​ഹാ​രാ​ഷ്ട്ര മ​ന്ത്രി;ച​രി​ത്ര​ത്തെ വ​ള​ച്ചൊ​ടി​ച്ചാ​ല്‍ റി​ലീ​സ് ത​ട​യും

മും​ബൈ: ഛത്ര​പ​തി സം​ഭാ​ജി മ​ഹാ​രാ​ജി​ന്‍റെ ജീ​വി​തം ഇ​തി​വൃ​ത്ത​മാ​ക്കി നി​ർ​മി​ച്ച “ഛാവ’ ​എ​ന്ന ചി​ത്ര​ത്തി​നെ​തി​രേ മ​ഹാ​രാ​ഷ്ട്ര മ​ന്ത്രി രം​ഗ​ത്ത്. സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തു​വ​ന്ന ടീ​സ​റി​ലെ നൃ​ത്തം ചെ​യ്യു​ന്ന ഒ​രു രം​ഗം ചൂ​ണ്ടി​ക്കാ​ട്ടി മ​ഹാ​രാ​ഷ്ട്ര മ​ന്ത്രി ഉ​ദ​യ് സാ​മ​ന്താ​ണ് ചി​ത്ര​ത്തി​നെ​തി​രേ എ​തി​ര്‍​പ്പ് ഉ​യ​ര്‍​ത്തി​യ​ത്. ച​രി​ത്ര​ത്തെ വ​ള​ച്ചൊ​ടി​ക്കു​ന്ന​തും ആ​ക്ഷേ​പ​ക​ര​വു​മാ​യ എ​ന്തെ​ങ്കി​ലും രം​ഗ​മു​ണ്ടെ​ങ്കി​ല്‍ നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​ണു ഞ​ങ്ങ​ളു​ടെ നി​ല​പാ​ടെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. ച​രി​ത്ര​കാ​ര​ന്മാ​രെ​യും പ​ണ്ഡി​ത​ന്മാ​രെ​യും സി​നി​മ ആ​ദ്യം കാ​ണി​ക്ക​ണ​മെ​ന്നും അ​വ​ർ എ​തി​ർ​പ്പ് ഉ​ന്ന​യി​ച്ചാ​ൽ സി​നി​മ റി​ലീ​സ് ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മ​ഡോ​ക്ക് ഫി​ലിം​സ് നി​ർ​മി​ച്ച “ഛാവ’ ​ഇ​തി​ഹാ​സ മ​റാ​ത്ത ഭ​ര​ണാ​ധി​കാ​രി ഛത്ര​പ​തി സം​ഭാ​ജി മ​ഹാ​രാ​ജി​ന്‍റെ ജീ​വി​തം പ​റ​യു​ന്ന ഹി​സ്റ്റോ​റി​ക്ക​ല്‍ ഡ്രാ​മ​യാ​ണ്. വി​ക്കി കൗ​ശ​ലാ​ണ് സം​ഭാ​ജി​യെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ല​ക്ഷ്മ​ൺ ഉ​ടേ​ക്ക​ർ സം​വി​ധാ​നം ചെ​യ്ത ഈ ​ചി​ത്രം 1681ൽ ​സം​ഭാ​ജി​യു​ടെ കി​രീ​ട​ധാ​ര​ണം മു​ത​ല്‍ വി​വി​ധ ച​രി​ത്ര മു​ഹൂ​ര്‍​ത്ത​ങ്ങ​ള്‍ പ​രാ​മ​ര്‍​ശി​ക്കു​ന്നു​ണ്ട്. ഫെ​ബ്രു​വ​രി 14നാ​ണ് ചി​ത്രം റി​ലീ​സ്…

Read More

അ​ന്ന​മ്മേം പി​ള്ളേ​രും; ചിത്രത്തിന്‍റെ പൂജ നടന്നു

ഡി​വൈ​ന്‍ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ നി​ര്‍​മി​ക്കു​ന്ന അ​ന്ന​മ്മേം പി​ള്ളേ​രും എ​ന്ന ചി​ത്ര​ത്തി​ന്‍റെ പൂ​ജ ന​ട​ന്നു. നീ​ലാം​ബ​രി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ തി​ര​ക്ക​ഥാ​കൃ​ത്ത് ഹ​രി​പ്പാ​ട് ഹ​രി​ലാ​ണ് ര​ച​ന നി​ര്‍​വ​ഹി​ക്കു​ന്ന​ത്. മ​നോ​ജ് മ​ണി ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്നു. വി​നോ​ദ് ഐ​സ​ക്, സാ​ജു തു​രു​ത്തി​ക്കു​ന്നേ​ല്‍ എ​ന്നി​വ​രാ​ണ് നി​ര്‍​മാ​താ​ക്ക​ള്‍, ഡി​ഒ​പി റോ​ണി ശ​ശി​ധ​ര​ന്‍, പ്രോ​ജ​ക്ട് ഡി​സൈ​ന​ര്‍ ജോ​സ് വ​രാ​പ്പു​ഴ, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ ജോ​യ് മേ​ലൂ​ര്‍, പ്രൊ​ഡ​ക്ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് രാ​ജേ​ഷ് ത​ങ്ക​പ്പ​ന്‍, സോ​മ​ന്‍ പെ​രി​ന്ത​ല്‍​മ​ണ്ണ, കോ​സ്റ്റ്യൂ​മ​ര്‍ ഇ​ന്ദ്ര​ന്‍​സ് ജ​യ​ന്‍, ആ​ര്‍​ട്ട് പ്ര​ഭ മ​ണ്ണാ​ര്‍​ക്കാ​ട്. അ​ല​ന്‍​സി​യ​ര്‍, പൊ​ന്ന​മ്മ ബാ​ബു, മേ​ഘ​ന​ഷാ, അ​ല്‍​സാ​ബി​ത്ത് (ഉ​പ്പും മു​ള​കും ഫെ​യിം), അ​ജാ​സ് (​പു​ലി മു​രു​ക​ന്‍ ഫെ​യിം), നീ​തു, നി​ര​ഞ്ജ​ന, ആ​ര​തി, സോ​നാ, ജോ​നാ​ഥ​ന്‍, അ​മി​ത്ത് ഐ​സ​ക്ക് സ​ക്ക​റി​യ, റ​സി​ല്‍ രാ​ജേ​ഷ്, നി​സാ​ര്‍ മാ​മു​ക്കോ​യ, ര​ജ​ത്കു​മാ​ര്‍, ഫ​ര്‍​ഹാ​ന്‍, കൃ​ഷ്ണ​ദേ​വ്, അ​ര്‍​ജു​ന്‍, ഡി​ജു വ​ട്ടൊ​ളി എ​ന്നി​വ​ര്‍ അ​ഭി​ന​യി​ക്കു​ന്നു. തൊ​ടു​പു​ഴ, പീ​രു​മേ​ട് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഫെ​ബ്രു​വ​രി​യി​ല്‍ ചി​ത്രീ​ക​രണം…

Read More

ക​ട​മ​യ്ക്കു​വേ​ണ്ടി​യ​ല്ലാ​തെ ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കി വി​ള​മ്പി കൊ​ടു​ക്കു​ക​യാ​ണെ​ങ്കി​ല്‍ ആ​യു​സ് കൂ​ടും: അ​ത് കോ​കി​ല ത​ന്നെ വി​ള​മ്പി ത​ര​ണ​മെ​ന്ന് നി​ർ​ബ​ന്ധ​ണാ​ണ്; ബാ​ല

ഒ​രു​പാ​ട് പേ​ര്‍ ന​ല്ല ന​ല്ല ക​മ​ന്‍റു​ക​ള്‍ പ​റ​യു​ന്നു​ണ്ട്. എ​പ്പോ​ഴും സ​ന്തോ​ഷ​മാ​യി, സ്ട്ര​സ് ഇ​ല്ലാ​ത്ത ലൈ​ഫ് ആ​യി​രി​ക്ക​ണ​മെ​ന്നും പ​റ​യാ​റു​ണ്ട്. പ​ക്ഷെ ആ​ര്‍​ക്കാ​ണ് ജീ​വി​ത​ത്തി​ല്‍ പ്ര​ശ്‌​ന​ങ്ങ​ളി​ല്ലാ​ത്ത​ത്. എ​ല്ലാ​വ​ര്‍​ക്കും പ്ര​ശ്‌​ന​ങ്ങ​ളും ടെ​ന്‍​ഷ​നു​മു​ണ്ട് എന്ന് ബാല. ‘ടെ​ന്‍​ഷ​ന​ടി​ക്കാ​നു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ എ​നി​ക്കും ഉ​ണ്ടാ​യി​രു​ന്നു. ചി​ല ലോ​സ് സം​ഭ​വി​ച്ചു. പ​ക്ഷെ എ​ന്താ​യി​രു​ന്നു പ്ര​ശ്‌​ന​മെ​ന്ന് ഞാ​ന്‍ പ​റ​യു​ന്നി​ല്ല. ഇ​ത്ര​യേ​റെ പ്ര​ഷ​റൊ​ക്കെ ഉ​ണ്ടെ​ങ്കി​ലും വീ​ട്ടി​ല്‍ വ​രു​മ്പോ​ള്‍ ന​ല്ല ഭ​ക്ഷ​ണ​വും സ്‌​നേ​ഹ​വും ല​ഭി​ച്ചാ​ല്‍ ഈ ​ലോ​ക​ത്തു​ള്ള ഒ​രു പ്ര​ശ്‌​ന​വും വ​ലു​താ​യി തോ​ന്നു​ക​യി​ല്ല. പ്ര​ശ്‌​ന​ങ്ങ​ള്‍ ക​ല്ല് പോ​ലെ​യാ​ണ്. അ​ടു​ത്ത് വ​ച്ചാ​ല്‍ വ​ലി​യ ക​ല്ലാ​യി തോ​ന്നും. ദൂ​രെ വ​ച്ചാ​ല്‍ ഒ​രു പ്ര​ശ്‌​ന​മാ​യി തോ​ന്നു​ക​യി​ല്ല. അ​തു​കൊ​ണ്ടുത​ന്നെ ന​ല്ല ഭ​ക്ഷ​ണം ക​ഴി​ക്ക​ണം. കോ​കി​ല ത​ന്നെ വി​ള​മ്പി ത​രാ​ന്‍ വാ​ശി​പി​ടി​ക്കു​ന്ന​തി​ന് ഒ​രു കാ​ര​ണ​മു​ണ്ട്. ത​മി​ഴ്‌​നാ​ട്ടി​ല്‍ അ​ങ്ങ​നൊ​രു വി​ശ്വാ​സ​മു​ണ്ട്. ക​ട​മ​യ്ക്കുവേ​ണ്ടിയ​ല്ലാ​തെ ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കി വി​ള​മ്പി കൊ​ടു​ക്കു​ക​യാ​ണെ​ങ്കി​ല്‍ ആ​യു​സ് കൂ​ടു​മ​ത്രെ’ ബാ​ല പറഞ്ഞു.

Read More

മ​മ​ത കു​ല്‍​ക്ക​ര്‍​ണി​യു​ടെ ആ​ത്മീ​യ​യാ​ത്ര​ക​ൾ

ഇരുപത്തിയഞ്ച് വ​ര്‍​ഷ​ത്തോ​ളം നീ​ണ്ട സി​നി​മാ ജീ​വി​ത​ത്തി​നി​ടെ ശ്ര​ദ്ധേ​യ​മാ​യ നി​ര​വ​ധി വേ​ഷ​ങ്ങ​ള്‍ ചെ​യ്ത് ആരാധകഹൃദയങ്ങൾ കീഴടക്കിയ ബോളിവുഡ് സൂപ്പർ താരം മമത കുൽക്കർണി ഇനി ആത്മീയപാതയിൽ. അന്പത്തിരണ്ടുകാരിയായ മമത മ​ഹാ​കും​ഭ​മേ​ള​യി​ല്‍ പു​ണ്യ​സ്‌​നാ​നം ന​ട​ത്തി സ​ന്യാ​സം സ്വീ​ക​രി​ച്ചു. കി​ന്ന​ര്‍ അ​ഖാ​ഡ​യു​ടെ ഭാ​ഗ​മാ​യി സ​ന്യാ​സ​ദീ​ക്ഷ സ്വീ​ക​രി​ച്ച താരം യാ​മൈ മ​മ​ത ന​ന്ദ​ഗി​രി എ​ന്ന പേ​രും സ്വീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​മാ​യി അ​ഖാ​ഡ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ച​ട​ങ്ങു​ക​ളു​ടെ ഭാ​ഗ​മാ​യു​ള്ള പി​ണ്ഡ​ബ​ലി ഇ​ക്ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച നി​ര്‍​വ​ഹി​ച്ചു. ഏ​റെ​ക്കാ​ല​മാ​യി സി​നി​മാ​മേ​ഖ​ല​യി​ല്‍​നി​ന്നു വി​ട്ടു​നി​ല്‍​ക്കു​ന്ന മ​മ​ത വി​വാ​ഹ​ത്തി​നു ശേ​ഷം കെ​നി​യ​യി​ലാ​ണു താ​മ​സി​ച്ചി​രു​ന്ന​ത്. 25 വ​ര്‍​ഷ​ത്തി​നു​ശേ​ഷം ഈ ​മാ​സ​മാ​ദ്യ​മാ​ണ് മ​മ​ത ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. ഒരുകാലത്ത് ബോ​ളി​വു​ഡി​നെ ത്ര​സി​പ്പി​ച്ച സു​ന്ദ​രിയാണ് മമത. തൊ​ണ്ണൂ​റു​ക​ളി​ലെ യു​വാ​ക്ക​ളു​ടെ ഹ​ര​മാ​യി​രു​ന്ന മ​മ​ത ഷാ​രൂ​ഖ് ഖാ​ന്‍, സ​ല്‍​മാ​ന്‍ ഖാ​ന്‍, ഗോ​വി​ന്ദ തു​ട​ങ്ങി​യ സൂ​പ്പ​ര്‍ താ​ര​ങ്ങ​ള്‍​ക്കൊ​പ്പം മത്സരിച്ച് അ​ഭി​ന​യി​ച്ചു. മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക് സി​നി​മ​ക​ളു​ടെ​യും ഭാ​ഗ​മാ​യി​. മ​ല​യാ​ള​ത്തി​ല്‍ ച​ന്ദാ​മാ​മ എ​ന്ന…

Read More

‘ആ​ത്മാ​ര്‍​ഥ​മാ​യാ​ണു പൃ​ഥ്വി സി​നി​മ​യെ സ​മീ​പി​ക്കു​ന്ന​ത്’ എന്ന് ആന്‍റണി പെരുമ്പാവൂർ

ലൂ​സി​ഫ​റി​ന്‍റെ ക്ലൈ​മാ​ക്സ് യു​എ​ഇ​യി​ലെ റാ​സ​ല്‍​ഖൈ​മ​യി​ല്‍ വെ​ച്ചാ​യി​രു​ന്നു ഷൂ​ട്ട് ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ അ​തി​ലെ രം​ഗ​ങ്ങ​ള്‍ ബ്ലാ​ക്ക് ആ​ന്‍​ഡ് വൈ​റ്റി​ല്‍ അ​വ​ത​രി​പ്പി​ക്കാ​ന്‍ വേ​ണ്ടി റ​ഷ്യ​യി​ല്‍ ഷൂ​ട്ട് ചെ​യ്യു​ക​യാ​യി​രു​ന്നു. ലൊ​ക്കേ​ഷ​നു​ക​ളെക്കു കു​റി​ച്ച് കൃ​ത്യ​മാ​യ ധാ​ര​ണ​യു​ള്ള ആ​ളാ​ണ് പൃ​ഥ്വി​രാ​ജ്. പൃ​ഥ്വി ഒ​രു തീ​രു​മാ​ന​മെ​ടു​ത്താ​ല്‍ അ​ത് മാ​റ്റാ​ന്‍ വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ്. എ​ന്തു കാ​ര്യ​വും അ​വ​ന്‍ തീ​രു​മാ​നി​ക്കു​ന്ന​തി​ന് മു​മ്പാ​ണെ​ങ്കി​ല്‍ പ​റ​ഞ്ഞ് ക​റ​ക്ട് ചെ​യ്യി​പ്പി​ക്കാം. എ​ല്ലാം തീ​രു​മാ​നി​ച്ചു​ക​ഴി​ഞ്ഞ് മാ​റ്റാ​ന്‍ ബു​ദ്ധി​മു​ട്ടാ​ണ്. കാ​ര​ണം എ​ല്ലാ ലൊ​ക്കേ​ഷ​നും പൃ​ഥ്വി നേ​രി​ട്ടു​പോ​യി ക​ണ്ടാ​ണ് തീ​രു​മാ​നി​ക്കു​ന്ന​ത്. ചി​ത്രീ​ക​രി​ക്കേ​ണ്ട രം​ഗ​ത്തി​ലെ താ​ര​ങ്ങ​ളെ​ക്കു​റി​ച്ചും ക​ള​ര്‍ പാ​റ്റേ​ണി​നെ​ക്കു​റി​ച്ചും അ​വ​ന് നേ​ര​ത്തേ മ​ന​സി​ല്‍ ന​ല്ല ധാ​ര​ണ​യു​ണ്ടാ​കും. റ​ഷ്യ​യി​ലെ ചി​ത്രീ​ക​ര​ണ​ത്തി​നു​ള്ള പെ​ര്‍​മി​ഷ​ന്‍ വാ​ങ്ങി​ക്കൊ​ടു​ത്ത​ത​ല്ലാ​തെ അ​വി​ട​ത്തെ ബാ​ക്കി കാ​ര്യ​ങ്ങ​ളെ​ല്ലാം രാ​ജു​വാ​ണ് നോ​ക്കി​യ​ത്. ഞാ​ന്‍ അ​വി​ടെ പോ​യി​ട്ടി​ല്ല. ലൊ​ക്കേ​ഷ​നി​ലെ ത​ണു​പ്പി​ല്‍ ടെ​ക്നീ​ഷ്യ​ന്മാ​രു​ടെ ജാ​ക്ക​റ്റ് വ​രെ വാ​ങ്ങി​ക്കൊ​ടു​ത്ത​ത് രാ​ജു​വാ​ണ്. ആ​ത്മാ​ര്‍​ഥ​മാ​യാ​ണ് അ​വ​ന്‍ സി​നി​മ​യെ സ​മീ​പി​ക്കു​ന്ന​ത്. അ​പ്പോ​ള്‍ സി​നി​മ​യു​ടെ ന​ന്മ​യ്ക്കു​വേ​ണ്ടി അ​വ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് ചെ​യ്തു​കൊ​ടു​ക്കാ​തി​രി​ക്കാ​ന്‍…

Read More

ആ​വി​പോ​ലെ പൊ​ങ്ങ​ണ​തി​പ്പ​ക… പേ​റ് പോ​ലെ നോ​വ​ണ​തി​പ്പ​ക… പൊ​ൻ​മാ​നി​ലെ വീ​ഡി​യോ ഗാ​നം പു​റ​ത്ത്; ചി​ത്രം ജ​നു​വ​രി 30 ന്

ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ബേ​സി​ൽ ജോ​സ​ഫി​നെ നാ​യ​ക​നാ​ക്കി ജ്യോ​തി​ഷ് ശ​ങ്ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ”പൊ​ൻ​മാ​ൻ” എ​ന്ന ചി​ത്ര​ത്തി​ലെ ലി​റി​ക്ക​ൽ വീ​ഡി​യോ ഗാ​നം റി​ലീ​സാ​യി.​സു​ഹൈ​ൽ കോ​യ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് ജ​സ്റ്റി​ൻ വ​ർ​ഗീ​സ് സം​ഗീ​തം പ​ക​ർ​ന്ന് കെ ​എ​സ് ചി​ത്ര,ജ​സ്റ്റി​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ ആ​ല​പി​ച്ച ” ആ​വി​പോ​ലെ പൊ​ങ്ങ​ണ​തി​പ്പ​ക….” എ​ന്നാ​രം​ഭി​ക്കു​ന്ന ഗാ​ന​മാ​ണ് റി​ലീ​സാ​യ​ത്. ജ​നു​വ​രി മു​പ്പ​തി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ഈ ​ചി​ത്ര​ത്തി​ൽ സ​ജി​ൻ ഗോ​പു, ലി​ജി​മോ​ൾ ജോ​സ്, ആ​ന​ന്ദ് മ​ന്മ​ഥ​ൻ, ദീ​പ​ക് പ​റ​മ്പൊ​ൽ, രാ​ജേ​ഷ് ശ​ർ​മ്മ, സ​ന്ധ്യ രാ​ജേ​ന്ദ്ര​ൻ, ജ​യാ കു​റു​പ്പ്, റെ​ജു ശി​വ​ദാ​സ്, ല​ക്ഷ്മി സ​ഞ്ജു, മ​ജു അ​ഞ്ച​ൽ, വൈ​ഷ്ണ​വി ക​ല്യാ​ണി, ആ​ന​ന്ദ് നെ​ച്ചൂ​രാ​ൻ, കെ. ​വി ക​ട​മ്പ​നാ​ട​ൻ (ശി​വ​പ്ര​സാ​ദ്, ഒ​ത​ള​ങ്ങ തു​രു​ത്ത്), കി​ര​ൺ പീ​താം​ബ​ര​ൻ, മി​ഥു​ൻ വേ​ണു​ഗോ​പാ​ൽ, ശൈ​ല​ജ പി ​അ​മ്പു, ത​ങ്കം മോ​ഹ​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ​രും അ​ഭി​ന​യി​ക്കു​ന്നു. അ​ജി​ത് വി​നാ​യ​ക ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വി​നാ​യ​ക അ​ജി​ത് നി​ർ​മ്മി​ക്കു​ന്ന ഈ…

Read More