അ​ഴ​കേ ആ​ഴി​ക്ക​ണ്ണാ​ലെ ത​ഴു​കും അ​ന്പി​ളി​ക്കു​ഞ്ഞോ​ളേ… ദാ​വ​ണി​യ​ഴ​കി​ല്‍ അ​നു​ശ്രീ; ചി​ത്ര​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ

റി​യാ​ലി​റ്റി ഷോ ​വ​ഴി മ​ല​യാ​ള സി​നി​മ​യി​ലെ​ത്തി പ്രേ​ക്ഷ​ക​ഹൃ​ദ​യം കീ​ഴ​ട​ക്കി​യ താ​ര​മാ​ണ് അ​നു​ശ്രീ. സി​നി​മാ പാ​ര​മ്പ​ര്യ​മി​ല്ലാ​ത്ത കു​ടും​ബ​ത്തി​ല്‍ നി​ന്നെ​ത്തി​യ താ​രം സ്വ​ത​സി​ദ്ധ​മാ​യ അ​ഭി​ന​യ​ശൈ​ലി​യി​ലൂ​ടെ​യാ​ണ് കൈ​യ​ടി നേ​ടി​യ​ത്. അ​ടു​ത്തി​ടെ​യാ​യി സി​നി​മ​ക​ളും ക​ഥാ​പാ​ത്ര​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ല്‍ വ​ള​രെ സെ​ല​ക്ടീ​വാ​ണ് താ​രം. നാ​ട​ന്‍ സ്റ്റൈ​ലി​ഷ് ഫോ​ട്ടോ​ഷൂ​ട്ടു​ക​ളൊ​ക്കെ താ​രം അ​തി​ലൂ​ടെ പ​ങ്കി​ടാ​റു​ണ്ട്. ത​ന്‍റെ ഓ​രോ വി​ശേ​ഷ​വും അ​നു​ശ്രീ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ താ​രം പ​ങ്കി​ട്ട ഏ​റ്റ​വും പു​തി​യ ചി​ത്ര​ങ്ങ​ളാ​ണ് ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്. ദാ​വ​ണി​യ​ഴ​കി​ല്‍ മു​ല്ല​പ്പൂ​വും ചൂ​ടി നാ​ട​ന്‍ സു​ന്ദ​രി​യാ​യി​ട്ടാ​ണ് അ​നു​ശ്രീ ചി​ത്ര​ങ്ങ​ളി​ല്‍ തി​ള​ങ്ങു​ന്ന​ത്. ‘‘എ​നി​ക്ക് എ​പ്പോ​ഴും പ​ര​മ്പ​രാ​ഗ​ത ലു​ക്ക് ശ​രി​ക്കും ഇ​ഷ്ട​പ്പെ​ടാ​റു​ണ്ട്…’’ എ​ന്ന ക്യാ​പ്ഷ​ന്‍ ന​ല്‍​കി​യാ​ണ് താ​രം ചി‍​ത്രം പ​ങ്കി​ട്ടി​രി​ക്കു​ന്ന​ത്. നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് താ​ര​ത്തെ പു​ക​ഴ്ത്തി ഇ​ൻ​സ്റ്റ​യി​ല്‍ നി​റ​യു​ന്ന​ത്.

Read More

ആ ​സി​നി​മ​യു​ടെ പ​രാ​ജ​യം എ​ന്നെ വ​ല്ലാ​തെ വേ​ദ​നി​പ്പി​ക്കു​ന്നു: അ​ഞ്ജ​ലി

എ​സ്. ശ​ങ്ക​ർ സം​വി​ധാ​നം ചെ​യ്തു രാം ​ച​ര​ണും കി​യാ​ര അ​ദ്വാ​നി​യും ജോ​ഡി​യാ​യി അ​ഭി​ന​യി​ച്ച ഗെ​യിം ചേ​ഞ്ച​റി​ന്‍റെ ബോ​ക്‌​സ് ഓ​ഫീ​സ് പ​രാ​ജ​യ​ത്തെ​ക്കു​റി​ച്ച് സി​നി​മ​യി​ൽ മ​റ്റൊ​രു വേ​ഷ​ത്തി​ലെ​ത്തി​യ ന​ടി അ​ഞ്ജ​ലി. സ​മീ​പ​കാ​ല ത​മി​ഴ് ചി​ത്ര​മാ​യ മ​ദ​ഗ​ജ രാ​ജ​യു​ടെ തെ​ലു​ങ്ക് റി​ലീ​സി​നോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന വാ​ര്‍​ത്താസ​മ്മേ​ള​ന​ത്തി​ലാ​ണ് ന​ടി പ്ര​തി​ക​രി​ച്ച​ത്. അ​ഭി​നേ​താ​ക്ക​ൾ ത​ങ്ങ​ളു​ടെ പ​ര​മാ​വ​ധി ന​ല്‍​കി​യ സി​നി​മ​ക​ൾ അ​ട​യാ​ള​പ്പെ​ടു​ത്താ​തെ പ​രാ​ജ​യ​പ്പെ​ടു​മ്പോ​ൾ അ​തെ​ങ്ങ​നെ വേ​ദ​നി​പ്പി​ക്കു​ന്നു​വെ​ന്നാ​ണ് അ​ഞ്ജ​ലി വ്യ​ക്ത​മാ​ക്കി​യ​ത്. പ്ര​സ് മീ​റ്റി​ൽ ഗെ​യിം ചേ​ഞ്ച​റി​ന്‍റെ പ​രാ​ജ​യം സം​ബ​ന്ധി​ച്ച് എ​ന്ത് തോ​ന്നു​ന്നു എ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മാ​യി അ​ഞ്ജ​ലി പ​റ​ഞ്ഞു: ‘ഒ​രു അ​ഭി​നേ​താ​വ് എ​ന്ന നി​ല​യി​ൽ എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ ഞാ​ൻ എ​ത്ര ന​ന്നാ​യി അ​വ​ത​രി​പ്പി​ച്ചു എ​ന്ന​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം എ​നി​ക്ക് മാ​ത്ര​മേ ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​യൂ. ഒ​രു സി​നി​മ ബോ​ക്സോ​ഫീ​സി​ൽ വി​ജ​യി​ക്ക​ണം എ​ന്ന​താ​ണ് പ്ര​മോ​ഷ​ന്‍ ചെ​യ്യു​മ്പോ​ള്‍ അ​ട​ക്കം ഞ​ങ്ങ​ള്‍ പ്ര​തീ​ക്ഷി​ക്കു​ന്നത്. എ​ന്നാ​ൽ അ​തി​ന​പ്പു​റം, ഗെ​യിം ചേ​ഞ്ച​റി​ന് എ​ന്ത് പ​റ്റി എ​ന്ന് സം​സാ​രി​ക്കാ​ൻ…

Read More

‘അ​മ്മാ, ശാ​ന്തി​യി​ൽ ല​യി​ക്കൂ’ എ​ന്ന് അ​മൃ​ത; ഈ ​വേ​ദ​ന മ​റി​ക​ട​ക്കാ​ൻ ഉ​റ​പ്പാ​യും പ്ര​പ​ഞ്ചം നി​ങ്ങ​ൾ​ക്ക് വേ​ണ്ടു​ന്ന ഊ​ർ​ജം ന​ൽ​കു​മെ​ന്ന് അ​ഭ​യ; ഗോ​പി സു​ന്ദ​റി​ന്‍റെ അ​മ്മ​യു​ടെ വി​യോ​ഗ​ത്തി​ൽ വേ​ദ​ന പ​ങ്കി​ട്ട് അ​മൃ​ത സു​രേ​ഷും അ​ഭ​യ ഹി​ര​ൺ​മ​യി​യും

സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ഗോ​പി സു​ന്ദ​റി​ന്‍റെ അ​മ്മ ലി​വി സു​രേ​ഷ് ബാ​ബു​വി​ന്‍റെ വി​യോ​ഗ​ത്തി​ൽ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി ഗോ​പി​യു​ടെ മു​ൻ പ​ങ്കാ​ളി​മാ​രാ​യ അ​മൃ​ത സു​രേ​ഷും അ​ഭ​യ ഹി​ര​ൺ​മ​യി​യും. ലി​വി​ക്കൊ​പ്പ​മു​ള്ള മ​നോ​ഹ​ര ചി​ത്രം പ​ങ്കി​ട്ടു​കൊ​ണ്ടാ​ണ് ഇ​രു​വ​രും അ​നു​ശോ​ച​നം അ​റി​യി​ച്ച​ത്. ‘അ​മ്മാ, ശാ​ന്തി​യി​ൽ ല​യി​ക്കൂ’ എ​ന്നാ​ണ് ഗാ​യി​ക അ​മൃ​ത ചി​ത്ര​ത്തി​നൊ​പ്പം കു​റി​ച്ച​ത്. ഗോ​പി സു​ന്ദ​റി​നെ ടാ​ഗ് ചെ​യ്തു​കൊ​ണ്ടാ​ണ് അ​മൃ​ത​യു​ടെ പോ​സ്റ്റ്. നി​ങ്ങ​ളു​ടെ സം​ഗീ​ത​ത്തി​ന്‍റെ നാ​ൾ​വ​ഴി​ക​ൾ എ​നി​ക്ക​റി​യാം, നി​ങ്ങ​ൾ അ​മ്മ​യി​ലൂ​ടെ കേ​ട്ട സി​ലോ​ൺ റേ​ഡി​യോ​യി​ലെ എ​ണ്ണ​മ​റ്റ ത​മി​ഴ് ഗാ​ന​ങ്ങ​ളി​ൽ തു​ട​ങ്ങി​യ​താ​ണ് നി​ങ്ങ​ളു​ടെ സം​ഗീ​ത യാ​ത്ര. അ​വ​ർ നി​ങ്ങ​ളു​ടെ വ​ഴി​കാ​ട്ടി​യാ​ക​ട്ടെ ഇ​നി​യു​ള്ള കാ​ലം അ​ത്ര​യും! ഈ ​വേ​ദ​ന മ​റി​ക​ട​ക്കാ​ൻ ഏ​ട്ടാ ഉ​റ​പ്പാ​യും പ്ര​പ​ഞ്ചം നി​ങ്ങ​ൾ​ക്ക് വേ​ണ്ടു​ന്ന ഊ​ർ​ജം ന​ൽ​കും. നി​ങ്ങ​ളു​ടെ അ​മ്മ​യി​ലൂ​ടെ നി​ങ്ങ​ൾ സു​ഖ​പ്പെ​ടും! അ​ഭ​യ കു​റി​ച്ചു. അ​മ്മ​യു​ടെ വി​യോ​ഗ​വാ​ർ​ത്ത ഗോ​പി സു​ന്ദ​ർ ത​ന്നെ​യാ​ണ് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്. അ​മ്മ എ​ങ്ങും പോ​യി​ട്ടി​ല്ലെ​ന്നും എ​പ്പോ​ഴും ത​നി​ക്കൊ​പ്പ​മു​ണ്ടാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം നൊ​മ്പ​ര​ത്തോ​ടെ…

Read More

ഫി​നാ​ൻ​ഷ്യ​ൽ ക്രൈം ​ത്രി​ല്ല​ർ പാ​ർ​ട്ണേ​ഴ്സ്: ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു

ധ്യാ​ന്‍ ശ്രീ​നി​വാ​സ​ന്‍, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ ന​വീ​ൻ ജോ​ൺ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് പാ​ർ​ട്ണേ​ഴ്സ്. കൊ​ല്ല​പ്പ​ള്ളി ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ ദി​നേ​ശ് കൊ​ല്ല​പ്പ​ള്ളി​യാ​ണ് ഈ ​ത്രി​ല്ല​ർ സ്വ​ഭാ​വ​ത്തി​ലു​ള്ള ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാണം. ചി​ത്ര​ത്തി​ന്‍റെ ഓ​ടി​ടി ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു. സൈ​ന പ്ലേ ​ഓ​ടി​ടി​യി​ൽ 31 മു​ത​ൽ റി​ലീ​സ് ചെ​യു​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഹ​രി​പ്ര​സാ​ദ്, പ്ര​ശാ​ന്ത് കെ ​വി, ന​വീ​ൻ ജോ​ൺ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 1989ല്‍ ​കാ​സ​ര്‍​ഗോ​ഡ് ക​ർ​ണാ​ട​ക അ​തി​ർ​ത്തി ഗ്രാ​മ​ത്തി​ൽ ന​ട​ന്ന ഒ​രു യ​ഥാ​ര്‍​ഥ സം​ഭ​വ​ത്തെ ആ​സ്‍​പ​ദ​മാ​ക്കി​യ ചി​ത്ര​മാ​ണി​ത്. ‘പി​ച്ചൈ​ക്കാ​ര​ൻ’ എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലൂ​ടെ രം​ഗ​ത്തെ​ത്തി​യ സാ​റ്റ്‌​ന ടൈ​റ്റ​സ് ആ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ എ​ന്നി​വ​രെ കൂ​ടാ​തെ സ​ഞ്ജു ശി​വ​റാം, അ​നീ​ഷ് ഗോ​പാ​ൽ, ദി​നേ​ശ് കൊ​ല്ല​പ്പ​ള്ളി, ഹ​രീ​ഷ് പേ​രാ​ടി, ശ്രീ​കാ​ന്ത് മു​ര​ളി, രാ​ജേ​ഷ് ശ​ർ​മ, ഡോ. ​റോ​ണി, നീ​ര​ജ ശി​വ​ദാ​സ്,…

Read More

ചി​രി​ക്കു​ന്ന ആ​ളു​ക​ളെ എ​നി​ക്ക് വ​ള​രെ​യി​ഷ്ട​മാ​ണ്; പ്ര​ണ​യ​സ​ങ്ക​ല്പം തു​റ​ന്നു​പ​റ​ഞ്ഞ് ര​ശ്മി​ക

തെ​ന്നി​ന്ത്യ​ക്കു പി​ന്നാ​ലെ ബോ​ളി​വു​ഡി​ലും ത​ന്‍റേ​താ​യ സ്ഥാ​ന​മു​റ​പ്പി​ച്ച ന​ടിയാണ് ര​ശ്മി​ക മ​ന്ദാ​ന. വി​ക്കി കൗ​ശ​ൽ നാ​യ​ക​നാ​യെ​ത്തു​ന്ന ഛാവ​യാ​ണ് താ​ര​ത്തി​ന്‍റേ​താ​യി റി​ലീ​സി​നൊ​രു​ങ്ങു​ന്ന ബോ​ളി​വു​ഡ് ചി​ത്രം. ഇ​പ്പോ​ഴി​താ അ​ടു​ത്തി​ടെ ന​ൽ​കി​യ ഒ​ര​ഭി​മു​ഖ​ത്തി​ൽ താ​ൻ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ് ര​ശ്മി​ക. എ​ന്നാ​ൽ ആ​രാ​ണ് ആ ​വ്യ​ക്തി​യെ​ന്ന കാ​ര്യം ര​ശ്മി​ക മ​റ​ച്ചു വ​യ്ക്കു​ക​യും ചെ​യ്തു. ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള സ്ഥ​ലം ഏ​താ​ണെ​ന്നാ​യി​രു​ന്നു ര​ശ്മി​ക​യോ​ടു​ള്ള ചോ​ദ്യം. വീ​ടാ​ണ് ത​നി​ക്ക് ഏ​റ്റ​വും സ​ന്തോ​ഷം ത​രു​ന്ന സ്ഥ​ല​മെ​ന്നാ​യി​രു​ന്നു ര​ശ്മി​ക പ​റ​ഞ്ഞ​ത്. ജീ​വി​ത​ത്തി​ൽ വി​ജ​യം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളെ​ല്ലാം വ​ന്നും പോ​യു​മി​രി​ക്കും. അ​തൊ​ന്നും നി​ല​നി​ൽ​ക്കു​ന്ന ഒ​ന്ന​ല്ല. പ​ക്ഷേ വീ​ട് എ​ന്നെ​ന്നേ​ക്കു​മാ​യി അ​വി​ടെ ത​ന്നെ​യു​ണ്ടാ​കും. അ​തു​കൊ​ണ്ട് ത​ന്നെ ഞാ​ൻ അ​വി​ടെ നി​ൽ​ക്കാ​നാ​ണ് ഇ​ഷ്ട​പ്പെ​ടു​ന്ന​ത്.എ​നി​ക്ക് ല​ഭി​ക്കു​ന്ന സ്നേ​ഹ​വും പ്ര​ശ​സ്തി​യു​മൊ​ക്കെ എ​ത്ര​യാ​ണെ​ങ്കി​ലും, ഞാ​ൻ ഇ​പ്പോ​ഴും വെ​റു​മൊ​രു മ​ക​ളാ​ണ്, ഒ​രു സ​ഹോ​ദ​രി​യാ​ണ്, ഒ​രു പാ​ട്ണ​ർ ആ​ണ്. ആ ​ജീ​വി​ത​ത്തെ​യും എ​ന്‍റെ വ്യ​ക്തി​ജീ​വി​ത​ത്തെ​യും ഞാ​ൻ ബ​ഹു​മാ​നി​ക്കു​ന്നു- ര​ശ്മി​ക പ​റ​ഞ്ഞു. ത​ന്‍റെ…

Read More

‘അ​മ്മ എ​ങ്ങും പോ​യി​ട്ടി​ല്ല, എ​പ്പോ​ഴും എ​നി​ക്കൊ​പ്പ​മു​ണ്ടാ​യി​രി​ക്കും’; അ​മ്മ​യു​ടെ വി​യോ​ഗ വാ​ർ​ത്ത അ​റി​യി​ച്ച് ഗോ​പി സു​ന്ദ​ർ

സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ഗോ​പി സു​ന്ദ​റി​ന്‍റെ അ​മ്മ ലി​വി സു​രേ​ഷ് ബാ​ബു(65) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം വ്യാ​ഴാ​ഴ്ച മൂ​ന്നി​ന് വ​ടൂ​ക്ക​ര ശ്മ​ശാ​ന​ത്തി​ല്‍ ന​ട​ക്കും. അ​മ്മ​യു​ടെ മ​ര​ണ​വാ​ർ​ത്ത ഫേ​സ്ബു​ക്കി​ലൂ​ടെ ഗോ​പി സു​ന്ദ​ർ അ​റി​യി​ച്ചു. ”അ​മ്മ നി​ങ്ങ​ൾ എ​നി​ക്ക് ജീ​വി​ത​വും സ്നേ​ഹ​വും എ​ന്‍റെ സ്വ​പ്ന​ങ്ങ​ളെ പി​ന്തു​ട​രാ​നു​ള്ള ശ​ക്തി​യും ന​ൽ​കി. ഞാ​ൻ സൃ​ഷ്ടി​ക്കു​ന്ന എ​ല്ലാ മ്യൂ​സി​ക് നോ​ട്ടു​ക​ളി​ലും നി​ങ്ങ​ൾ എ​നി​ക്ക് പ​ക​ർ​ന്നു​ത​ന്ന സ്നേ​ഹ​മു​ണ്ട്. നി​ങ്ങ​ൾ പോ​യി​ട്ടി​ല്ല. എ​ന്‍റെ ഹൃ​ദ​യ​ത്തി​ലും സം​ഗീ​ത​ത്തി​ലും എ​ന്‍റെ ഓ​രോ ചു​വ​ടു​ക​ളി​ലും നി​ങ്ങ​ൾ ജീ​വി​ക്കു​ന്നു. നി​ങ്ങ​ളു​ടെ ആ​ത്മാ​വി​ന്‍റെ ശാ​ന്തി​ക്കാ​യി ഞാ​ൻ ദൈ​വ​ത്തോ​ട് പ്രാ​ർ​ഥി​ക്കു​ക​യാ​ണ്. പ​ക്ഷേ, നി​ങ്ങ​ൾ എ​ന്നോ​ടൊ​പ്പം ഉ​ണ്ടെ​ന്നും എ​ന്നെ നോ​ക്കു​ന്നു​ണ്ടെ​ന്നും എ​നി​ക്ക​റി​യാം. നി​ങ്ങ​ൾ എ​ല്ലാ​യ്പ്പോ​ഴും എ​ന്‍റെ ശ​ക്തി​യും വ​ഴി​കാ​ട്ടി​യു​മാ​കും,” ഗോ​പി സു​ന്ദ​ർ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

Read More

പൃ​ഥി സി​നി​മാ സം​വി​ധാ​നം ചെ​യ്യാ​ൻ പോ​കു​ന്നു​; അയ്യോ പോയെന്ന് മ​ക​ൾ…

സം​വി​ധാ​യ​ക​ന്‍റെ മു​ക​ളി​ല്‍ വി​ശ്വാ​സം എ​ന്ന് പ​റ​യു​മ്പോ​ള്‍ എ​നി​ക്ക് പേ​ടി​യാ​ണ്. മൂ​ന്നാ​മ​ത്തെ സി​നി​മ മാ​ത്രം ചെ​യ്യു​ന്ന തു​ട​ക്ക​ക്കാ​ര​നാ​ണ് ഞാ​ന്‍. ഞാ​ന്‍ സി​നി​മ സം​വി​ധാ​നം പ​ഠി​ച്ചി​ട്ടി​ല്ലെ​ന്ന് ആ​ളു​ക​ള്‍ പ​റ​യും. എ​ന്നാ​ല്‍, ഞാ​ന്‍ ഒ​രു​പാ​ട് പ​ഠി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ​യു​ള്ള സം​വി​ധാ​യ​ക​രു​ടെ കൂ​ടെ​യൊ​ക്കെ ജോ​ലി ചെ​യ്യു​മ്പോ​ള്‍ ഞാ​ന്‍ ഫി​ലിം മേ​ക്കിം​ഗ് പ​ഠി​ക്കു​ക​യാ​ണ്. അ​വ​രു​ടെ സെ​റ്റു​ക​ളി​ലെ ഓ​രോ ദി​വ​സ​വും ഓ​രോ സീ​നും ഓ​രോ ഷോ​ട്ടും എ​നി​ക്ക് ഒ​രു ട്യൂ​ഷ​ന്‍ ത​ന്നെ​യാ​യി​രു​ന്നു. സു​പ്രി​യ​യ്ക്കും മോ​ള്‍​ക്കും ഞാ​ന്‍ സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ഇ​ഷ്ട​മ​ല്ല. എ​ന്‍റെ സി​നി​മാ സം​വി​ധാ​ന​ത്തി​ന്‍റെ പ്രോ​സ​സ് അ​ങ്ങ​നെ​യാ​യ​തു​കൊ​ണ്ട് ഒ​രു​പാ​ടു മാ​സ​ങ്ങ​ള്‍ കു​ടും​ബ​ത്തെ കാ​ണാ​തെ മാ​റി നി​ല്‍​ക്കേ​ണ്ടി​വ​രും. അ​ഭി​ന​യം ആ​ണെ​ങ്കി​ല്‍ ഷൂ​ട്ടിം​ഗ് ഇ​ല്ലാ​ത്ത ദി​വ​സം വീ​ട്ടി​ല്‍ പോ​കാം. മോ​ള്‍ എ​ന്നോ​ട് ചോ​ദി​ക്കും അ​ടു​ത്ത​ത് അ​ഭി​ന​യ​മാ​ണോ സം​വി​ധാ​നം ആ​ണോ എ​ന്ന്. സം​വി​ധാ​നം ആ​ണെ​ങ്കി​ല്‍ അ​യ്യോ! വീ​ണ്ടും പോ​യി എ​ന്നാ​വും പ​റ​യു​ക. -പൃ​ഥ്വി​രാ​ജ്

Read More

ആ ​തീ​രു​മാ​നം അ​വ​രെ വേ​ദ​നി​പ്പി​ച്ചു; താൻ ചെയ്ത തെറ്റെന്തെന്ന് പറഞ്ഞ് ദേവയാനി

അ​ച്ഛ​നും അ​മ്മ​യ്ക്കും എ​ന്നി​ൽ എ​പ്പോ​ഴും ഒ​രു ആ​ത്മ​വി​ശ്വാ​സം ഉ​ണ്ടാ​യി​രു​ന്നു. അ​വ​ൾ വ്യ​ത്യ​സ്ത​യാ​ണ്, ജീ​വി​ത​ത്തി​ൽ എ​ന്തെ​ങ്കി​ലും നേ​ടു​മെ​ന്നു​ള്ള ആ​ത്മ​വി​ശ്വാ​സം. ആ ​ആ​ത്മ​വി​ശ്വാ​സം എ​ന്നും നി​ല​നി​ർ​ത്ത​ണം. അ​വ​ർ ഇ​പ്പോ​ഴി​ല്ല. എ​ങ്കി​ലും അ​വ​രെ സ​ന്തോ​ഷി​പ്പി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ചെ​യ്യ​ണ​മെ​ന്നാ​ണ് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നത്. അ​ച്ഛ​നും അ​മ്മ​യും ഇ​പ്പോ​ഴും എ​നി​ക്കൊ​പ്പ​മു​ണ്ടെ​ന്ന് ക​രു​തു​ന്നു. അ​വ​രു​ടെ അ​നു​ഗ്ര​ഹ​മി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ എ​നി​ക്ക് സി​നി​മ സം​വി​ധാ​നം ചെ​യ്യാ​ൻ പ​റ്റി​ല്ലാ​യി​രു​ന്നു. മാ​താ​പി​താ​ക്ക​ളു​ടെ ഒ​രു​പാ​ടു ഫോ​ട്ടോ​യു​ള്ള ആ​ൽ​ബം എ​ന്‍റെ​യ​ടു​ത്തു​ണ്ട്. അ​വ​രു​ടേ​ത് മാ​ത്ര​മ​ല്ല. ര​ണ്ട് ജ​ന​റേ​ഷ​ൻ മു​മ്പു​ള്ള​വ​രു​ടെ ഫോ​ട്ടോ​ക​ളു​ൾ​പ്പെ​ടെ ഞാ​ൻ സൂ​ക്ഷി​ച്ചുവ​ച്ചി​ട്ടു​ണ്ട്. അ​മ്മ പൂ​ജ ചെ​യ്തി​രു​ന്ന ശി​ൽ​പ്പ​ങ്ങ​ളു​ൾ​പ്പെ​ടെ എ​ല്ലാം സൂ​ക്ഷി​ച്ചുവ​ച്ചി​ട്ടു​ണ്ട്. മാ​താ​പി​താ​ക്ക​ളെ വേ​ദ​നി​പ്പി​ച്ച ത​ന്‍റെ പ്ര​വൃ​ത്തി വി​വാ​ഹ​മാ​യി​രു​ന്നു. അ​വ​ര​റി​യാ​തെ ഞാ​ൻ വി​വാ​ഹം ചെ​യ്തു. അ​വ​രു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ ചെ​യ്ത ഒ​രേ​യൊ​രു കാ​ര്യം അ​താ​ണ്. തീ​ർ​ച്ച​യാ​യും എ​ന്‍റെ ആ ​തീ​രു​മാ​നം അ​വ​രെ വേ​ദ​നി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പി​ന്നീ​ട് അ​വ​രെ​ന്നോ​ടു ക്ഷ​മി​ച്ചു. എ​ന്‍റെ കൂ​ടെ സ​ന്തോ​ഷ​മാ​യി ക​ഴി​ഞ്ഞു. -ദേ​വ​യാ​നി

Read More

ഒ​രു വ​യ​നാ​ട​ൻ പ്ര​ണ​യ​ക​ഥ; ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി

ന​വാ​ഗ​ത​നാ​യ ഇ​ല്യാ​സ് മു​ട​ങ്ങാ​ശേ​രി തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ഒ​രു വ​യ​നാ​ട​ൻ പ്ര​ണ​യ​ക​ഥ​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. എം.​കെ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ല​ത്തീ​ഫ് ക​ള​മ​ശേ​രി, ഇ​ല്യാ​സ് എ​ന്നി​വ​ർ ചേ​ർ​ന്നു നി​ർ​മി​ക്കു​ന്നു. സ്കൂ​ൾ കാ​ല​ഘ​ട്ട​ങ്ങ​ളി​ലാ​ണ് കൗ​മാ​ര​ക്കാ​രി​ൽ കൂ​ടു​ത​ലും പ്ര​ണ​യം എ​ന്ന മ​നോ​ഹ​ര​മാ​യ വി​കാ​രം സം​ഭ​വി​ക്കു​ന്ന​ത്. കൂ​ടെ പ​ഠി​ക്കു​ന്ന ഒ​രു പെ​ണ്‍​കു​ട്ടി​യോ​ട് തോ​ന്നു​ന്ന ആ​ദ്യ അ​നു​രാ​ഗ​ത്തി​ന്‍റെ വേ​ള​യി​ല്‍, നാ​യ​ക​നു വ​ന്നു​ചേ​രു​ന്ന അ​ബ​ദ്ധ​ങ്ങ​ളും ഇ​ണ​ക്ക​ങ്ങ​ളും പി​ണ​ക്ക​ങ്ങ​ളു​മെ​ല്ലാം കോ​ര്‍​ത്തി​ണ​ക്കി​യാ​ണ് സി​നി​മ​യു​ടെ ദൃ​ശ്യാ​വി​ഷ്ക​ര​ണം. പു​തു​മു​ഖ​ങ്ങ​ളാ​യ ജീ​സ​ജ് ആ​ന്‍റ​ണി, ജൂ​ഹി എ​ന്നി​വ​രാ​ണ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളാ​വു​ന്ന​ത്. ഒ​രു വ​യ​നാ​ട​ന്‍ പ്ര​ണ​യ​ക​ഥ​യ്ക്ക് ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് മ​ധു മാ​ട​ശേ​രി​യാ​ണ്. പ്ര​ണ​യഗാ​ന​ങ്ങ​ളി​ൽ ഒ​ട്ട​ന​വ​ധി ഹി​റ്റു​ക​ൾ സ​മ്മാ​നി​ച്ച വി​ജ​യ് യേ​ശു​ദാ​സ് ത​ന്നെ​യാ​ണ് ഈ ​ചി​ത്ര​ത്തി​ലെ​യും ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. ലെ​ജി​ന്‍ ചെ​മ്മാ​നി എ​ഴു​തി​യ ഗാ​ന​ങ്ങ​ള്‍​ക്ക് മു​ര​ളി അ​പ്പാ​ട​ത്ത് സം​ഗീ​തം പ​ക​രു​ന്നു. എ​ഡി​റ്റിം​ഗ്- ഇ​ല്യാ​സ്, സൗ​ണ്ട് എ​ഫ​ക്ട് ആ​ൻ​ഡ് മി​ക്സിം​ഗ്- ക​രു​ൺ പ്ര​സാ​ദ്, ക​ല- ശി​വാ​ന​ന്ദ​ൻ, കൊ​റി​യോ​ഗ്ര​ഫി- റി​ഷ്ധ​ൻ, മേ​ക്ക​പ്പ്-…

Read More

ജീ​വി​ത​ത്തി​ലെ പു​തി​യൊ​രു ഘ​ട്ടം; ഞെ​ട്ടി​ച്ച് ശോ​ഭി​ത

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലും ബോ​ളി​വു​ഡി​ലും സാ​ന്നി​ധ്യം അ​റി​യി​ച്ചി​ട്ടു​ള​ള താ​ര​സു​ന്ദ​രി​യാ​ണ് ശോ​ഭി​ത ധൂ​ലി​പാ​ല. മൂ​ത്തോ​ന്‍, കു​റു​പ്പ് എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്കും പ്രി​യ​ങ്ക​രി​യാ​ണ് താ​രം. ജീ​വി​ത​ത്തി​ലെ പു​തി​യൊ​രു ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ് താ​ര​മി​പ്പോ​ൾ. തെ​ലു​ങ്ക് സി​നി​മ​യി​ലെ മു​ന്‍​നി​ര താ​രം നാ​ഗ​ചൈ​ത​ന്യ​യും ശോ​ഭി​ത​യും ത​മ്മി​ലു​ള​ള വി​വാ​ഹം ഈ ​അ​ടു​ത്താ​ണ് ന​ട​ന്ന​ത്. ഇ​തോ​ടെ തെ​ലു​ങ്കിലെ പ്ര​മു​ഖ താ​ര​കു​ടും​ബ​മാ​യ അ​ക്കി​നേ​നി കു​ടും​ബ​ത്തി​ന്‍റെ മ​രു​മ​ക​ളാ​യി ശോ​ഭി​ത മാ​റി. ശോ​ഭി​ത​യു​ടെ​യും നാ​ഗ​ചൈ​ത​ന്യ​യു​ടെ​യും വി​വാ​ഹം വ​ലി​യ വാ​ര്‍​ത്ത​യാ​യി​രു​ന്നു. വി​വാ​ഹ​ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും വ​ള​രെ സ​ജീ​വ​മാ​ണ് ശോ​ഭി​ത. മോ​ഡ​ലിം​ഗി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി​യ ശോ​ഭി​ത ത​ന്‍റെ ബോ​ള്‍​ഡ് ഫോ​ട്ടോ​ഷൂ​ട്ടു​ക​ളി​ലൂ​ടെ വൈ​റ​ലാ​യി മാ​റാ​റു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു ഫോ​ട്ടോ​ഷൂ​ട്ടാ​ണ് താ​രം ഇ​പ്പോ​ള്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. നി​ര​വ​ധി പേ​രാ​ണ് ചി​ത്ര​ത്തി​നു ക​മ​ന്‍റു​ക​ളു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. താ​ര​ത്തി​ന്‍റെ ഹോ​ട്ട് ലു​ക്കി​ന് ആ​രാ​ധ​ക​ര്‍ കൈ​യ​ടി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍, ചി​ല​ര്‍ വി​മ​ര്‍​ശ​ന​ങ്ങ​ളും ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. വി​വാ​ഹി​ത​യാ​യ ശേ​ഷ​വും ഇ​ത്ത​രം ഫോ​ട്ടോ​ഷൂ​ട്ടു​ക​ള്‍ പ​ങ്കു​വ​യ്ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്നും ഭ​ര്‍​ത്താ​വി​ന്…

Read More