ഗ്ലാ​മ​ര്‍ ലു​ക്കി​ല്‍ ദു​ര്‍​ഗ കൃ​ഷ്ണ: ചി​ത്ര​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ

ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ താ​ര​മാ​ണ് ദു​ര്‍​ഗ കൃ​ഷ്ണ. ഇ​പ്പോ​ഴി​താ പു​തു​വ​ര്‍​ഷ​ത്തി​ല്‍ പു​ത്ത​ന്‍ ഫോ​ട്ടോ​ഷൂ​ട്ടു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം. ഗ്ലാ​മ​ര്‍ ലു​ക്കി​ലാ​ണ് ന​ടി പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​യ വി​മാ​നം ആ​ണ് ദു​ര്‍​ഗ​യു​ടെ ആ​ദ്യ ചി​ത്രം. ധ്യാ​ന്‍ ശ്രീ​നി​വാ​സ​നൊ​പ്പ​മു​ള​ള ഉ​ട​ല്‍ സി​നി​മ​യി​ലെ ദു​ര്‍​ഗ​യു​ടെ അ​ഭി​ന​യം ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. അ​തി​ലെ ക​ഥാ​പാ​ത്ര​ത്തി​ന് ദു​ര്‍​ഗ​യ്ക്കെ​തി​രേ ഏ​റെ വി​മ​ര്‍​ശ​ന​ങ്ങ​ളും ഉ​യ​ര്‍​ന്നു വ​ന്നി​രു​ന്നു. ത​നി​ക്കെ​തി​രേ ഉ​യ​രു​ന്ന നെ​ഗ​റ്റീ​വ് ക​മ​ന്‍റു​ക​ള്‍​ക്ക് ത​ക്ക​താ​യ മ​റു​പ​ടി ന​ല്‍​കാ​റു​ണ്ട് താ​രം. പു​തി​യ വീ​ഡി​യോ നി​മി​ഷ​നേ​രം കൊ​ണ്ടു സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റി.

Read More

സൊ​നാ​ക്ഷി​യും ഭ​ർ​ത്താ​വും താ​മ​സി​ച്ച മു​റി​ക്ക​രി​കെ സിം​ഹം!

ബോ​ളി​വു​ഡ് ന​ടി സൊ​നാ​ക്ഷി സി​ൻ​ഹ​യും ഭ​ർ​ത്താ​വ് സ​ഹീ​ർ ഇ​ഖ്ബാ​ലും ഓ​സ്‌​ട്രേ​ലി​യ​യി​ൽ അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കു​ക​യാ​ണ്. സാ​ഹ​സി​ക​മാ​യ യാ​ത്ര​ങ്ങ​ള്‍ അ​സ്വ​ദി​ക്കു​ന്ന അ​വ​രു​ടെ യാ​ത്ര​യി​ൽനി​ന്നു​ള്ള ആ​വേ​ശ​ക​ര​മാ​യ നി​മി​ഷ​ങ്ങ​ളും മ​നോ​ഹ​ര​മാ​യ കാ​ഴ്ച​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​രു​വ​രും പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. ഓ​സ്‌​ട്രേ​ലി​യ​യു​ടെ വൈ​ല്‍​ഡ് ലൈ​ഫ് അ​സ്വ​ദി​ക്കാ​ന്‍ എ​ത്തിയ സൊ​നാ​ക്ഷി​യും സ​ഹീ​റും ജ​മാ​ല വൈ​ൽ​ഡ്‌​ലൈ​ഫ് ലോ​ഡ്ജി​ൽ താ​മ​സി​ച്ചി​രു​ന്നു. അ​തി​ഥി​ക​ൾ​ക്ക് വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന​തി​ന് അ​വ​സ​രം ന​ല്‍​കു​ന്ന ആ​ഡം​ബ​ര ലോ​ഡ്ജാ​ണി​ത്. സിം​ഹ​ത്തി​ന്‍റെ വാ​സ​സ്ഥ​ല​ത്തി​ന് ചു​റ്റും രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത ഒ​രു മു​റി​യാ​ണ് താ​ര ദ​മ്പ​തി​ക​ള്‍ താ​മ​സി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​ത് ആ​വേ​ശ​ക​ര​മാ​യ ഒ​രു അ​നു​ഭ​വ​ത്തി​ലേ​ക്കാ​ണ് ന​യി​ച്ച​ത് എ​ന്നാ​ണ് ദ​മ്പ​തി​ക​ള്‍ പ​ങ്കി​ട്ട് ഇ​പ്പോ​ള്‍ വൈ​റ​ലാ​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണു​ന്ന​ത്. ഇ​ൻ​സ്റ്റാ​ഗ്രാം സ്റ്റോ​റി​ക​ളി​ൽ പോ​സ്റ്റ് ചെ​യ്ത ഒ​രു വീ​ഡി​യോ​യി​ൽ അ​വ​രു​ടെ ഏ​റ്റ​വും അ​വി​സ്മ​ര​ണീ​യ​മാ​യ അ​വ​ധി​ക്കാ​ല അ​നു​ഭ​വ​ങ്ങ​ളി​ലൊ​ന്നാ​യി മാ​റി​യ നി​മി​ഷം സൊ​നാ​ക്ഷി പ​ങ്കു​വച്ചു. ഒ​രു സിം​ഹം അ​വ​രു​ടെ മു​റി​യു​ടെ പു​റ​ത്ത് ഗ്ലാ​സ് ഭി​ത്തി​യി​ൽ മു​ട്ടു​ന്ന​തും ഉ​ച്ച​ത്തി​ൽ അ​ല​റു​ന്ന​തും…

Read More

മോ​ഹ​ൻ​ലാ​ൽ വ​ള​രെ കം​ഫ​ർ​ട്ട​ബിൾ; മമ്മൂട്ടിയെക്കുറിച്ച്  ശോഭന പറഞ്ഞതിങ്ങനെ

മ​മ്മൂ​ക്ക എ​പ്പോ​ഴും കു​റ​ച്ച് അ​ക​ന്നുനി​ൽ​ക്കു​ന്ന വ്യ​ക്തി​യാ​ണ്. പ​ക്ഷെ അ​ദ്ദേ​ഹം വ​ള​രെ സിം​പി​ളാ​ണെ​ന്നു എ​നി​ക്ക് സെ​ൻ​സ് ചെ​യ്യാ​നാ​യി. വ​ർ​ക്കി​ൽ ശ്ര​ദ്ധ കൊ​ടു​ക്കു​ന്ന​യാ​ളും പ്രാ​ക്ടി​ക്ക​ലും ക്രി​യേ​റ്റീ​വു​മാ​ണ് അ​ദ്ദേ​ഹം. അ​തി​നാ​ൽ മ​ന​സി​ൽ മ​റ്റൊ​ന്നും കാ​ണി​ല്ല. വ​ള​രെ ഓ​പ്പ​ണും തു​റ​ന്നു സം​സാ​രി​ക്കു​ന്ന​യാ​ളു​മാ​ണ്. മോ​ഹ​ൻ​ലാ​ൽ വ​ള​രെ കം​ഫ​ർ​ട്ട​ബി​ളാ​ണ്. ഒ​രേ പാ​ത​യി​ൽ പോ​യ​വ​രാ​ണ് ത​ങ്ങ​ൾ. -ശോ​ഭ​ന

Read More

ആ​സി​ഫ് അ​ലി​യും അ​ന​ശ്വ​ര രാ​ജ​നും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങളാകുന്ന രേ​ഖാ​ചി​ത്രം പ്രദർശനത്തിന്

ആ​സി​ഫ് അ​ലി​യും അ​ന​ശ്വ​ര രാ​ജ​നും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന രേഖാചിത്രം ഒ​ന്പ​തി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും.മമ്മൂട്ടി ചി​ത്രം ദി ​പ്രീ​സ്റ്റി​ന്‍റെ സംവിധായകൻ ജോ​ഫി​ൻ ടി ​ചാ​ക്കോയാണ് ചിത്രത്തിനു പിന്നിലും.കാ​വ്യ ഫി​ലിം ക​മ്പ​നി, ആ​ൻ മെ​ഗാ മീ​ഡി​യ എ​ന്നീ ബാ​ന​റു​ക​ളി​ൽ വേ​ണു കു​ന്ന​പ്പി​ള്ളി​യാ​ണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജോ​ഫി​ൻ ടി ​ചാ​ക്കോ, രാ​മു സു​നി​ൽ എ​ന്നി​വ​രു​ടെ ക​ഥ​ക്ക് ജോ​ൺ മ​ന്ത്രി​ക്ക​ലാ​ണ് തി​ര​ക്ക​ഥ ത​യാ​റാ​ക്കി​യ​ത്. മ​നോ​ജ് കെ ​ജ​യ​ൻ, ഇ​ന്ദ്ര​ൻ​സ്, ഹ​രി​ശ്രീ അ​ശോ​ക​ൻ തു​ട​ങ്ങി​യ​വ​രും സു​പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു​ണ്ട്. ഭാ​മ അ​രു​ൺ, സി​ദ്ദി​ഖ്, ജ​ഗ​ദീ​ഷ്, സാ​യി​കു​മാ​ർ, ശ്രീ​കാ​ന്ത് മു​ര​ളി, നി​ഷാ​ന്ത് സാ​ഗ​ർ, പ്രേം​പ്ര​കാ​ശ്, സു​ധി കോ​പ്പ, മേ​ഘ തോ​മ​സ്, സെ​റി​ൻ ശി​ഹാ​ബ് (‘ആ​ട്ടം’ ഫെ​യിം) തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ. പ്രേ​ക്ഷ​ക​ർ ഇ​തു​വ​രെ കാ​ണാ​ത്ത വി​ധ​ത്തി​ൽ വ്യ​ത്യ​സ്ത​മാ​യ ലു​ക്കി​ലാ​ണ് താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം അ​പ്പു പ്ര​ഭാ​ക​ർ, ചി​ത്ര​സം​യോ​ജ​നം ഷ​മീ​ർ മു​ഹ​മ്മ​ദ്, ക​ലാ​സം​വി​ധാ​നം ഷാ​ജി ന​ടു​വി​ൽ, സം​ഗീ​ത സം​വി​ധാ​നം…

Read More

2024 നെ ​ഞാ​ൻ വെ​റു​ക്കു​ന്നി​ല്ല; പ്ര​യാ​സ​മു​ള്ള വ​ർ​ഷ​മാ​യി​രു​ന്നെന്ന് മ​ലൈ​ക അ​റോ​റ

2024 നെ ​ഞാ​ൻ വെ​റു​ക്കു​ന്നി​ല്ല. പ​ക്ഷെ പ്ര​യാ​സ​മു​ള്ള വ​ർ​ഷ​മാ​യി​രു​ന്നു. വെ​ല്ലു​വി​ളി​ക​ളും മാ​റ്റ​ങ്ങ​ളും പാ​ഠ​ങ്ങ​ളും നി​റ​ഞ്ഞ വ​ർ​ഷം. ജീ​വി​തം ഒ​രു ക​ണ്ണി​മ വെ​ട്ട​ത്തി​നു​ള്ളി​ലാ​കാ​മെ​ന്ന് നീ ​എ​ന്നെ കാ​ണി​ച്ച് ത​ന്നു. എ​ന്നി​ൽ സ്വ​യം വി​ശ്വ​സി​ക്കാ​ൻ കൂ​ടു​ത​ൽ പ്രേ​രി​പ്പി​ച്ചു. എ​ല്ലാ​ത്തി​നു​മു​പ​രി മാ​ന​സി​ക​വും ശാ​രീ​രി​ക​വും വൈ​കാ​രി​ക​വു​മാ​യ ആ​രോ​ഗ്യ​മാ​ണ് ഏ​റ്റ​വും പ്ര​ധാ​ന​മെ​ന്ന് മ​ന​സി​ലാ​ക്കി ത​ന്നു. ഇ​പ്പോ​ഴും എ​നി​ക്ക് മ​ന​സി​ലാ​കാ​ത്ത കാ​ര്യ​ങ്ങ​ളു​ണ്ട്. പ​ക്ഷെ ഞാ​ൻ സ​മ​യ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്നു. സം​ഭ​വി​ച്ച എ​ല്ലാ കാ​ര്യ​ങ്ങ​ൾ​ക്ക് പി​ന്നി​ലെ​യും കാ​ര​ണ​വും ഉ​ദ്ദേ​ശ​വും മ​ന​സി​ലാ​ക്കാ​നാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. -മ​ലൈ​ക അ​റോ​റ

Read More

വ​ലി​യ സം​വി​ധാ​യ​ക​രോ​ടു വ​രെ നോ ​പ​റ​ഞ്ഞു

തെ​ന്നി​ന്ത്യ​യി​ൽ സ്വ​ന്ത​മാ​യി ഒ​രു ഇ​രി​പ്പി​ടം ക​ണ്ടെ​ത്തി​യ ശേ​ഷം ബേ​ബി ജോ​ൺ എ​ന്ന സി​നി​മ​യി​ലൂ​ടെ ബോ​ളി​വു​ഡി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ് കീ​ർ​ത്തി സു​രേ​ഷ്. തെ​ന്നി​ന്ത്യ​യി​ൽ നി​ര​വ​ധി സൂ​പ്പ​ർ​ഹി​റ്റു​ക​ളു​ടെ ഭാ​ഗ​മാ​യ ശേ​ഷ​മാ​ണ് കീ​ർ​ത്തി ബോ​ളി​വു​ഡി​ലും കൈവ​ച്ചി​രി​ക്കു​ന്ന​ത്. ക​രി​യ​റി​ലെ തു​ട​ക്കകാ​ല​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണി​പ്പോ​ൾ കീ​ർ​ത്തി സു​രേ​ഷ്. താ​ൻ ചി​ല വ​ലി​യ ഓ​ഫ​റു​ക​ളോ​ട് നോ ​പ​റ​ഞ്ഞ​തി​നെ​ക്കു​റി​ച്ചാ​ണ് കീ​ർ​ത്തി സം​സാ​രി​ച്ച​ത്. എ​ന്‍റെ ര​ണ്ടാ​മ​ത്തെ ത​മി​ഴ് സി​നി​മ ര​ജി​നി​മു​രു​ക​ന്‍റെ റി​ലീ​സി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു ഞാ​ൻ. ഈ ​സി​നി​മ ചെ​യ്യു​ന്ന​തി​നി​ടെ ഒ​രു​പാ​ട് ഓ​ഫ​റു​ക​ൾ എ​നി​ക്ക് വ​ന്നു. ര​ജി​നി​മു​രു​ക​നി​ൽ എ​നി​ക്കു വ​ലി​യ പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നു. അ​തി​നാ​ൽ റി​ലീ​സി​ന് ശേ​ഷം മ​റ്റ് സി​നി​മ​ക​ൾ ചെ​യ്യാ​മെ​ന്ന് ഞാ​ൻ ഉ​റ​പ്പി​ച്ചു. എ​നി​ക്ക് തി​ര​ക്കു​ണ്ടാ​യി​രു​ന്നി​ല്ല. സി​നി​മ​യോ​ട് പാ​ഷ​നു​ള്ള​ത് കൊ​ണ്ടാ​ണ് ഞാ​നി​വി​ടെ നി​ൽ​ക്കു​ന്ന​ത്. പ​ണം എ​നി​ക്ക് സെ​ക്ക​ൻ​ഡ​റി​യാ​ണ്. മ​റ്റ് സി​നി​മ​ക​ളി​ൽ നി​ന്നു​ള്ള ഓ​ഫ​ർ നി​ര​സി​ച്ച​പ്പോ​ൾ ചി​ല സം​വി​ധാ​യ​ക​ർ​ക്ക് ഇ​ഷ്ട​പ്പെ​ട്ടി​ല്ല. എ​ന്താ​ണ് ന​ഷ്‌​ട‌​പ്പെ​ടു​ന്ന​തെ​ന്ന് നി​ങ്ങ​ൾ​ക്ക​റി​യി​ല്ല, ക​രി​യ​റി​ലെ തു​ട​ക്കകാ​ല​ത്ത് ത​ന്നെ നോ ​പ​റ​യു​ന്നു എ​ന്നൊ​ക്കെ പ​റ​ഞ്ഞു.…

Read More

ജ​ന​ങ്ങ​ളു​ടെ​യും ക​ലാ​കാ​രി​ക​ളു​ടെ​യും സു​ര​ക്ഷ​യ്ക്ക് പു​ല്ല് വി​ല ക​ൽ​പ്പി​ച്ച് ഞ​ങ്ങ​ൾ ആ​ട്ടം ന​ട​ത്തി ഗി​ന്ന​സ് ബു​ക്കി​ലെ​ത്തി: ഹ​രീ​ഷ് പേ​ര​ടി

ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഉ​മാ തോ​മ​സ് എം​എ​ൽ​എ വീ​ണ് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ന​ട​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ഹ​രീ​ഷ് പേ​ര​ടി. ബാ​രി​ക്കേ​ഡി​ന് പ​ക​രം റി​ബ​ൺ. ഒ​രു എം​എ​ൽ​എ​ക്ക് ഇ​താ​ണ് സ്ഥി​തി​യെ​ങ്കി​ൽ പൊ​തു പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന സാ​ധാ​ര​ണ മ​നു​ഷ്യ​രു​ടെ സു​ര​ക്ഷ​യെ​ന്താ​ണ് എ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. നാ​ഴി​ക​ക്ക് നാ​ൽ​പ്പ​തു​വ​ട്ടം വി​ക​സി​തം എ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന കേ​ര​ള​മേ. ഗി​ന്ന​സ് ബു​ക്കി​ലേ​ക്ക് ഇ​തു​കൂ​ടെ നി​ങ്ങ​ൾ എ​ഴു​തി ചേ​ർ​ക്ക​ണം. യാ​തൊ​രു സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​മി​ല്ലാ​തെ കെ​ട്ടി​പൊ​ക്കി​യ ഒ​രു വേ​ദി​യി​ൽ നി​ന്ന് ഒ​രു ജ​ന​പ്ര​തി​നി​ധി വീ​ണ് ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ്ര​ത്രി​യി​ൽ പ്ര​വേ​ശി​ക്ക​പ്പെ​ട്ടി​ട്ടും അ​വി​ടെ കൂ​ടി​യ ജ​ന​ങ്ങ​ളു​ടെ​യും ക​ലാ​കാ​രി​ക​ളു​ടെ​യും സു​ര​ക്ഷ​യ്ക്ക് പു​ല്ല് വി​ല ക​ൽ​പ്പി​ച്ച് ഞ​ങ്ങ​ൾ ആ​ട്ടം ന​ട​ത്തി ഗി​ന്ന​സ് ബു​ക്കി​ലെ​ത്തി എ​ന്ന്. ച​രി​ത്ര​ത്തി​ൽ സാ​ക്ഷ​ര കേ​ര​ള​ത്തി​ന് വ​ലി​യ ഇ​ട​മു​ണ്ട്. മ​നു​ഷ്യ ജീ​വ​നേ​ക്കാ​ൾ ഞ​ങ്ങ​ൾ ഗി​ന്ന​സ് ബു​ക്കി​നെ സ്നേ​ഹി​ക്കു​ന്നു എ​ന്ന് ഹ​രീ​ഷ് പേ​ര​ടി.

Read More

അ​ടി ഇ​ടി പൊ​ടി മേ​ളം… ടൊ​വി​നോ തോ​മ​സി​ന്‍റെ ‘ഐ​ഡ​ന്‍റി​റ്റി’

ഫോ​റെ​ൻ​സി​ക്കി​ന് ശേ​ഷം ടൊ​വി​നോ തോ​മ​സ് – അ​ഖി​ൽ പോ​ൾ – അ​ന​സ് ഖാ​ൻ കൂ​ട്ടു​കെ​ട്ടി​ൽ ഒ​രു​ങ്ങു​ന്ന ഐ​ഡ​ന്‍റി​റ്റി ജ​നു​വ​രി ര​ണ്ടി​ന് ലോ​ക​മെ​മ്പാ​ടും പ്ര​ദ​ർ​ശ​ന​ത്തി​നൊ​രു​ങ്ങു​ന്നു. രാ​ഗം മൂ​വി​സി​ന്‍റെ ബാ​ന​റി​ൽ രാ​ജു മ​ല്യ​ത്തും കോ​ൺ​ഫി​ഡ​ന്‍റ്ഗ്രൂ​പ്പി​ന്‍റെ ബാ​ന​റി​ൽ ഡോ. ​റോ​യിസി ​ജെ​യും ചേ​ർ​ന്നാ​ണ് നി​ർ​മാ​ണം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. വ​മ്പ​ൻ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളാ​ണ് സി​നി​മ​യു​ടെ ഹൈ​ലൈ​റ്റ് എ​ന്നാ​ണ് ട്രെ​യി​ല​ർ കാ​ണു​മ്പോ​ൾ മ​ന​സി​ലാ​കു​ന്ന​ത്. ഐ​ഡ​ന്‍റി​റ്റി​യു​ടെ ത​മി​ഴ് ട്രെ​യ്‌​ല​ർ സൂ​പ്പ​ർ താ​ര​മാ​യ ശി​വ കാ​ർ​ത്തി​കേ​യ​നാ​ണ് പു​റ​ത്തു വി​ട്ട​ത്. ത​മി​ഴ് പ്രേ​ക്ഷ​ക​രും ചി​ത്ര​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ്. ഐ​ഡ​ന്‍റി​റ്റി​യു​ടെ ആ​ൾ ഇ​ന്ത്യ വി​ത​ര​ണാ​വ​കാ​ശം റെ​ക്കോ​ർ​ഡ് തു​ക​ക്ക് ശ്രീ ​ഗോ​കു​ലം മൂ​വി​സാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. ബി​ഗ് ബ​ജ​റ്റി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്രം ശ്രീ ​ഗോ​കു​ലം മൂ​വി​സി​നു വേ​ണ്ടി ഡ്രീം ​ബി​ഗ് ഫി​ലിം​സ് തി​യ​റ്റ​റു​ക​ളി​ലെ​ത്തി​ക്കും. ജി ​സി സി ​വി​ത​ര​ണാ​വ​കാ​ശം ഫാ​ഴ്സ് ഫി​ലിം​സാ​ണ് ക​ര​സ്ഥ​മാ​ക്കി​യ​ത്. ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ സം​വി​ധാ​യ​ക​രാ​യ അ​ഖി​ൽ പോ​ളും അ​ന​സ് ഖാ​നും ത​ന്നെ​യാ​ണ് ത​യാ​റാ​ക്കി​യ​ത്.…

Read More

എ​നി​ക്കു കി​ട്ടി​യ എ​ന്‍റെ വി​വാ​ഹ​ക്ഷ​ണ​ക്ക​ത്ത്! ഞാ​ൻ പോ​ലും തി​രി​ച്ച​റി​യാ​തെ ഞാ​ൻ ക​മ്മി​റ്റ​ഡാ​യോ എ​ന്ന് തോ​ന്നി; മാ​ള​വി​കാ മോ​ഹ​ൻ

ഏ​റെ തി​ര​ക്കു​ള്ള ന​ടി​മാ​രി​ൽ ഒ​രാ​ളാ​ണ് മാ​ള​വി​ക മോ​ഹ​ന​ന്. ത​മി​ഴി​ലും ഹി​ന്ദി​യി​ലും തെ​ലു​ങ്കി​ലും വ​ലി​യ സി​നി​മ​ക​ൾ മാ​ള​വി​ക​യെ തേ​ടി​യെ​ത്തു​ന്നു. ഒ​രു​പാ​ട് അ​വ​സ​ര​ങ്ങ​ൾ നേ​ര​ത്തെ​യും വ​ന്നി​രു​ന്നെ​ങ്കി​ലും മി​ക​ച്ച സി​നി​മ​ക​ൾ​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു ന​ടി. സി​നി​മ​യ്ക്കൊ​പ്പം ഫാ​ഷ​ൻ വേ​ദി​ക​ളി​ലും മാ​ള​വി​ക താ​ര​മാ​ണ്. സി​നി​മോ​ട്ടോ​ഗ്രാ​ഫ​ർ കെ.​യു മോ​ഹ​ന​ന്‍റെ മ​ക​ളാ​ണ് മാ​ള​വി​ക. മ​ല​യാ​ളി​യാ​ണെ​ങ്കി​ലും ന​ടി വ​ള​ർ​ന്ന​ത് മും​ബൈ​യി​ലാ​ണ്. ഇ​പ്പോ​ഴി​താ ത​ന്‍റ ക​രി​യ​റി​നെ​ക്കു​റി​ച്ചും ജീ​വി​ത​ത്തെ​ക്കു​റി​ച്ചും സം​സാ​രി​ക്കു​ക​യാ​ണ് മാ​ള​വി​ക മോ​ഹ​ന​ൻ. ഒ​രു ആ​രാ​ധ​ക​ന്‍റെ ക​ടു​ത്ത സ്നേ​ഹ​ത്തെ​ക്കു​റി​ച്ചും മാ​ള​വി​ക മോ​ഹ​ന​ൻ സം​സാ​രി​ച്ചു. ചെ​ന്നൈ​യി​ൽ മാ​സ്റ്റ​ർ എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​ലാ​യി​രു​ന്നു ഞാ​ൻ. ന​ഗ​ര​ത്തി​ൽ നി​ന്നും മാ​റി​യു​ള്ള സ്ഥ​ല​മാ​യി​രു​ന്നു. ഒ​രു ആ​രാ​ധ​ക​ൻ എ​നി​ക്ക് ഒ​രു പ്രി​ന്‍റ് ഔ​ട്ട് ത​ന്നു. പെ​യി​ന്‍റി​ഗോ മ​റ്റോ ആ​യി​രി​ക്കു​മെ​ന്ന് ഞാ​ൻ ക​രു​തി. പ​ക്ഷെ വി​വാ​ഹ​ക്ഷ​ണ​ക്ക​ത്താ​യി​രു​ന്നു അ​ത്. അ​യാ​ളു​ടെ​യും എ​ന്‍റെ​യും പേ​രാ​ണ് ക്ഷ​ണ​ക്ക​ത്തി​ലു​ള്ള​ത്. ഞാ​ൻ പോ​ലും തി​രി​ച്ച​റി​യാ​തെ ഞാ​ൻ ക​മ്മി​റ്റ​ഡാ​യോ എ​ന്ന് തോ​ന്നി. എ​ങ്ങ​നെ പ്ര​തി​ക​രി​ക്ക​ണം എ​ന്ന​റി​യി​ല്ലാ​യി​രു​ന്നെ​ന്നും മാ​ള​വി​ക മോ​ഹ​ന​ൻ…

Read More

വൈ​റ​ലാ​യി ദി​യ​യു​ടെ​യും അ​ശ്വി​ന്‍റേ​യും ഡാ​ൻ​സ് വീ​ഡി​യോ: മു​ഖ​ത്തെ തി​ള​ക്ക​വും വ​യ​റും ക​ണ്ടാ​ൽ അ​റി​യാം ഗ​ർ​ഭി​ണി ത​ന്നെ​യെ​ന്ന് ആ​രാ​ധ​ക​ർ

ന​ട​ൻ കൃ​ഷ്ണ​കു​മാ​റി​ന്‍റെ മ​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റു​മാ​യ ദി​യ കൃ​ഷ്ണ​യും പ​ങ്കാ​ളി അ​ശ്വി​ൻ ഗ​ണേ​ഷും ല​ണ്ട​ൻ ട്രി​പ്പി​ൽ ചു​വ​ടു​വ​ച്ച ഡാ​ൻ​സ് ആ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. സൂ​പ്പ​ര്‍ ഹി​റ്റ് ത​മി​ഴ് ചി​ത്രം ജീ​ൻ​സി​ലെ ഗാ​ന​ത്തി​നാ​ണ് ഇ​രു​വ​രും ഡാ​ൻ​സ് ചെ​യ്യു​ന്ന​ത്. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റു​മാ​യി എ​ത്തു​ന്ന​ത്. ദി​യ കൃ​ഷ്ണ ഗ​ർ​ഭി​ണി​യാ​ണോ എ​ന്നാ​ണ് വീ​ഡി​യോ ക​ണ്ട് പ​ല​രും ഉ​ന്ന​യി​ച്ച സം​ശ​യം. മു​ഖ​ത്തെ തി​ള​ക്ക​വും വ​യ​റും ക​ണ്ടാ​ൽ അ​റി​യാം ദി​യ ഗ​ർ​ഭി​ണി ത​ന്നെ​യെ​ന്ന് ഉ​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​വ​രു​ടെ ആ​രാ​ധ​ക​ർ. എ​ന്താ​യാ​ലും ആ​രാ​ധ​ക​രു​ടെ സം​ശ​യ​ത്തി​ന് ദി​യ ഇ​തു​വ​രെ മ​റു​പ​ടി കൊ​ടു​ത്തി​ട്ടി​ല്ല. ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ ദി​യ​യു​ടെ​യും അ​ശ്വി​ന്‍റേ​യും ഡാ​ൻ​സ് വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യി. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More