മ​ല​യാ​ള​ത്തി​ന്‍റെ സ്നേ​ഹം പ്രി​യ​ത​രം: മ​ന​സ് തു​റ​ന്ന് രാ​ജ് ബി. ​ഷെ​ട്ടി

ട​ര്‍​ബോ, കൊ​ണ്ട​ല്‍ എ​ന്നീ സി​നി​മ​ക​ളി​ലൂ​ടെ മ​ല​യാ​ള​ത്തെ വി​സ്മ​യി​പ്പി​ച്ച ക​ന്ന​ട ന​ട​ന്‍ രാ​ജ് ബി. ​ഷെ​ട്ടി നായക വേ​ഷ​ത്തി​ലെ​ത്തു​ന്ന സ​ര്‍​വൈ​വ​ല്‍ ത്രി​ല്ല​ര്‍ ‘രു​ധി​രം’ തി​യ​റ്റ​റു​ക​ളി​ല്‍. പു​തു​മു​ഖം ജി​ഷോ ലോ​ണ്‍ ആ​ന്‍റ​ണി ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ല്‍ അ​പ​ര്‍​ണ ബാ​ല​മു​ര​ളി​യും നി​ര്‍​ണാ​യ​ക വേ​ഷ​ത്തി​ല്‍. ട​ർ​ബോ​യും കൊ​ണ്ട​ലു​മാ​ണ് ആ​ദ്യം റി​ലീ​സ് ആ​യ​തെ​ങ്കി​ലും രു​ധി​ര​മാ​ണ് രാ​ജ് ബി. ​ഷെ​ട്ടി മ​ല​യാ​ള​ത്തി​ൽ ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച ചി​ത്രം. ‘ട​ര്‍​ബോ​യി​ലെ വെ​ട്രി​വേ​ല്‍ ഷ​ണ്‍​മു​ഖ സു​ന്ദ​രം, കൊ​ണ്ട​ലി​ലെ ഡാ​നി​യ​ല്‍… അ​വ​ര്‍​ക്കു ഹീ​റോ​യി​സ​ത്തി​ന്‍റെ ഷേ​ഡു​ണ്ട്. പ​ക്ഷേ, ഇ​തി​ലെ ക​ഥാ​പാ​ത്രം ഡോ. ​മാ​ത്യു റോ​സി അ​ങ്ങ​നെ​യ​ല്ല. ഇ​തി​ല്‍ വ​യ​ല​ന്‍​സു​ണ്ട്. ഈ ​ക​ഥ​യി​ല്‍​നി​ന്നു വ​യ​ല​ന്‍​സ് മാ​റ്റി​നി​ര്‍​ത്താ​നാ​വി​ല്ല. മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ വ​യ​ല​ന്‍​സ് ഏ​റെ​യാ​ണ്. ആ​ളു​ക​ളെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചാ​ല്‍ ചി​ല നേ​ര​ങ്ങ​ളി​ല്‍ അ​തി​ന്‍റെ പ്ര​തി​ക​ര​ണം എ​ങ്ങ​നെ​യാ​വും എ​ന്ന​താ​ണ് പ​ട​ത്തി​ന്‍റെ സൂ​ക്ഷ്മാ​ന്വേ​ഷ​ണം’- രാ​ജ് ബി. ​ഷെ​ട്ടി രാഷ്ട്രദീ​പി​ക​യോ​ടു പ​റ​ഞ്ഞു. രു​ധി​രം പ​റ​യു​ന്ന​ത് ?സ​ര്‍​വൈ​വ​ല്‍ ത്രി​ല്ല​റാ​ണെ​ങ്കി​ലും പ്ര​തി​കാ​ര​വും ക​ഥ​യു​ടെ…

Read More

‘ദോ​ശ’ എ​ന്ന് വി​ളി​ച്ചു പ​രി​ഹ​സി​ച്ചു: പാ​പ്പ​രാ​സി ഫോ​ട്ടോ​ഗ്രാ​ഫ​ര്‍​ക്ക് ചു​ട്ട മ​റു​പ​ടി ന​ൽ​കി കീ​ര്‍​ത്തി സു​രേ​ഷ്

തെ​ന്നി​ന്ത്യ​ൻ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​യ ന​ടി​യാ​ണ് കീ​ര്‍​ത്തി സു​രേ​ഷ്. താ​ര​മി​പ്പോ​ൾ ബേ​ബി ജോ​ണി​ന്‍റെ പ്ര​മോ​ഷ​ൻ തി​ര​ക്കി​ലാ​ണ്. കീ​ര്‍​ത്തി സു​രേ​ഷി​ന്‍റെ ആ​ദ്യ ബോ​ളി​വു​ഡ് ചി​ത്ര​മാ​ണി​ത്. ഫോ​ട്ടോ സെ​ഷ​നി​ടെ ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ കീ​ര്‍​ത്തി ദോ​ശ എ​ന്ന് താ​ര​ത്തെ വി​ളി​ച്ചു. അ​പ്പോ​ൾ ന​ടി തി​രു​ത്തി​യ സം​ഭ​വ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ര്‍​ച്ച​യാ​കു​ന്ന​ത്. ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ താ​ര​ത്തെ കീ​ര്‍​ത്തി ദോ​ശ എ​ന്ന് ഉ​റ​ക്കെ വി​ളി​ച്ചു. കീ​ര്‍​ത്തി ദോ​ശ​യ​ല്ല, കീ​ര്‍​ത്തി സു​രേ​ഷാ​ണെ​ന്ന് തി​രു​ത്തി​യ താ​രം ദോ​ശ ഇ​ഷ്‍​ട​മാ​ണ് എ​ന്നും വ്യ​ക്ത​മാ​ക്കി. സം​ഭ​വം അ​സ്വ​സ്ഥ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ചെ​റു ചി​രി​യോ​ടെ താ​രം പ​ക്വ​മാ​യാ​ണ് പ്ര​തി​ക​രി​ച്ച​ത്. അ​തി​നി​ട​യി​ൽ മ​റ്റൊ​രു ഫോ​ട്ടോ​ഗ്രാ​ഫ​ർ താ​ര​ത്തെ കി​ര്‍​തി എ​ന്ന് വി​ളി​ക്കു​ക​യാ​യി​രു​ന്നു കി​ര്‍​തി അ​ല്ല താ​ൻ കീ​ര്‍​ത്തീ ആ​ണെ​ന്ന് താ​രം തി​രു​ത്തി. അ​തേ​സ​മ​യം, മെ​ഹ്‍​ര്‍ ര​മേ​ഷ് സം​വി​ധാ​നം ചെ​യ്ത് ചി​ര​ഞ്‍​ജീ​വി നാ​യ​ക​നാ​യ ഭോ​ലാ ശ​ങ്ക​ര്‍ ആ​ണ് ഒ​ടു​വി​ല്‍ കീ​ര്‍​ത്തി സു​രേ​ഷി​ന്‍റേ​താ​യി പ്ര​ദ​ര്‍​ശ​ന​ത്തി​ന് എ​ത്തി​യ​ത്. ഭോ​ലാ ശ​ങ്ക​റി​ല്‍ കീ​ര്‍​ത്തി​ക്ക് ചി​ര​ഞ്‍​ജീ​വി​യു​ടെ…

Read More

വ​രു​ൺ ധ​വാ​ൻ പ്ലീ​സ് സ്റ്റെ​പ് ബാ​ക്ക്: ബേ​ബി ജോ​ൺ മോ​ശം പ്ര​ക​ട​നം; പ​ക​രം ബോ​ളി​വു​ഡി​ൽ ഉ​ണ്ണി മു​കു​ന്ദ​ൻ ചി​ത്രം മാ​ർ​ക്കോ പ്ര​ദ​ർ​ശി​പ്പി​ച്ച് തി​യേ​റ്റ​റു​ക​ൾ

വ​രു​ൺ ധ​വാ​ൻ നാ​യ​ക​നാ​യെ​ത്തി​യ ഏ​റ്റ​വും പു​തി​യ ചി​ത്രം ബേ​ബി ജോ​ണി​ന് പ​ക​രം ഉ​ണ്ണി മു​കു​ന്ദ​ൻ ചി​ത്രം മാ​ർ​ക്കോ​യു​ടെ ഹി​ന്ദി പ​തി​പ്പ് പ്ര​ദ​ർ​ശി​പ്പി​ച്ച് തി​യേ​റ്റ​റു​ക​ൾ. വ​രു​ൺ ധ​വാ​ൻ ചി​ത്രം മോ​ശം പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കു​ന്ന​തി​നാ​ലാ​ണ് മാ​ർ​ക്കോ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ തി​യ​റ്റ​റു​ക​ൾ തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ് പു​റ​ത്ത് വ​രു​ന്ന റി​പ്പോ​ർ​ട്ട്. വ​ലി​യ കാ​ൻ​വാ​സി​ൽ എ​ത്തി​യ ബേ​ബി ജോ​ൺ ബോ​ക്സ് ഓ​ഫീ​സ് ക​ള​ക്ഷ​നി​ൽ ഏ​റെ പി​ന്നോ​ട്ട് പോ​കു​ന്നു​വെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളാ​ണു​ള്ള​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വ​ട​ക്കേ ഇ​ന്ത്യ​യി​ലെ മി​ക്ക തി​യേ​റ്റ​റു​ക​ളി​ലും വ​രു​ൺ ധ​വാ​ന്‍റെ ചി​ത്ര​ത്തി​ന് പ​ക​രം ഉ​ണ്ണി മു​കു​ന്ദ​ൻ ചി​ത്രം മാ​ർ​ക്കോ​യു​ടെ ഹി​ന്ദി പ​തി​പ്പ് പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യാ​ണ്. കു​റ​ച്ച് തി​യേ​റ്റ​റു​ക​ളി​ല്‍ മാ​ത്രം റി​ലീ​സാ​യ മാ​ര്‍​ക്കോ​യു​ടെ ഹി​ന്ദി പ​തി​പ്പ് പ്രേ​ക്ഷ​ക​രു​ടെ മി​ക​ച്ച പ്ര​തി​ക​ര​ണ​ത്തെ തു​ട​ർ​ന്ന് ര​ണ്ടാം വാ​ര​ത്തി​ല്‍ കൂ​ടു​ത​ല്‍ തി​യേ​റ്റ​റു​ക​ളി​ല്‍ പ്ര​ദ​ര്‍​ശ​നം വ്യാ​പി​പ്പി​ച്ചു.

Read More

എ​ത്ര ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​ണെ​ങ്കി​ലും സി​നി​മ​യ്ക്ക് ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ വി​ളി​ക്കും: സൗ​ഹൃ​ദം വേ​റെ സി​നി​മ വേ​റെ;​ സു​ര​ഭി ല​ക്ഷ്മി

എ​ത്ര ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​ണെ​ങ്കി​ലും ആ ​സി​നി​മ​യ്ക്ക് ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ വി​ളി​ക്കും എ​ന്ന് സു​ര​ഭി ല​ക്ഷ്മി. വേ​ണ​മെ​ങ്കി​ൽ എ​നി​ക്ക് ചെ​യ്യാ​ൻ പ​റ്റു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ൾ ദി​ലീ​ഷ് പോ​ത്ത​ന്‍റെ സി​നി​മ​ക​ളി​ലോ സു​ഹൃ​ത്തു​ക്ക​ളു​ടെ സി​നി​മ​ക​ളി​ലോ ഉ​ണ്ട്. സൗ​ഹൃ​ദം വേ​റെ, സി​നി​മ വേ​റെ. ഇ​പ്പോ​ൾ എ​നി​ക്ക് പ​ത്ത് ല​ക്ഷം രൂ​പ ഇ​ട​ണം എ​ന്ന് പ​റ​ഞ്ഞാ​ൽ ദി​ലീ​ഷ് ഇ​ടും. തി​രി​ച്ച് ഇ​ട​ണ​മെ​ന്ന് പ​റ​ഞ്ഞാ​ൽ അ​ത്ര​യി​ല്ലെ​ങ്കി​ലും കു​റ​ച്ചൊ​ക്കെ ഞാ​നും ഇ​ടും. എ​നി​ക്ക് ഒ​രു പ​ണി​യു​മി​ല്ലാ​ത്ത അ​വ​സ്ഥ ഇ​തു​വ​രെ വ​ന്നി​ട്ടി​ല്ല. ഒ​രേ ക്ലാ​സി​ൽ പ​ഠി​ച്ച ര​ണ്ട് പേ​ർ ഒ​രേ വ​ർ​ഷം ദേ​ശീ​യ അ​വാ​ർ​ഡ് വാ​ങ്ങി​യ​ത് ച​രി​ത്ര​ത്തി​ലു​ണ്ടോ എ​ന്നെ​നി​ക്ക് അ​റി​യി​ല്ല. ഒ​രാ​ൾ മി​ക​ച്ച ന​ടി​ക്കു​ള്ള അ​വാ​ർ​ഡ് വാ​ങ്ങു​ന്നു. അ​തേ ക്ലാ​സി​ൽ പ​ഠി​ച്ച​യാ​ൾ മി​ക​ച്ച മ​ല​യാ​ള സി​നി​മ​യു​ടെ സം​വി​ധാ​യ​ക​നു​ള്ള അ​വാ​ർ​ഡ് വാ​ങ്ങു​ന്നു. ര​ണ്ട് പേ​രും ക​രി​യ​റി​ൽ ത​ങ്ങ​ളു​ടേ​താ​യ പാ​ത​യി​ൽ മു​ന്നോ​ട്ട് പോ​കു​ക​യാ​യി​രു​ന്നു. പോ​ത്ത​ൻ മാ​ക്ബ​ത്ത് നാ​ട​കം ചെ​യ്യു​ന്ന സ​മ​യ​ത്ത് ലേ​ഡി മാ​ക്ബ​ത്ത് ആ​യി…

Read More

ഒ​രു​മി​ച്ച് കോ​ള​ജി​ല്‍ പോ​കു​ന്ന​തും ക​ല്യാ​ണം ക​ഴി​ക്കു​ന്ന​തും കു​ട്ടി​ക​ളു​ണ്ടാ​കു​ന്ന​തു​മെ​ല്ലാം സ്വ​പ്‌​നം ക​ണ്ടു, എ​ന്നാ​ൽ കാ​മു​കി​യു​ടെ മ​ര​ണ​ത്തോ​ടെ ത​ക​ര്‍​ന്നു​പോ​യി: വി​വേ​ക് ഒ​ബ്റോ​യ്

പ്ര​ണ​യ ക​ഥ​ പ​റ​ഞ്ഞ് വി​വേ​ക് ഒ​ബ്‌​റോ​യ്. ആ​ദ്യ​മാ​യി പ്ര​ണ​യ​ത്തി​ലാ​കു​ന്ന​ത് 13 -ാം വ​യ​സി​ലാ​ണ്. കാ​മു​കി​ക്കു 12 വ​യ​സാ​യി​രു​ന്നു. കു​ട്ടി​ക്കാ​ല​ത്തെ പ്ര​ണ​യ​ങ്ങ​ള്‍​ക്ക് പൊ​തു​വെ അ​ല്‍​പ്പാ​യു​സാ​യി​രി​ക്കും. എ​ന്നാ​ല്‍ ഞ​ങ്ങ​ളു​ടെ പ്ര​ണ​യം കാ​ല​ത്തെ അ​തി​ജീ​വി​ച്ചു. 18-ാം വ​യ​സി​ലേ​ക്ക് എ​ത്തി​യ​പ്പോ​ൾ സീ​രി​യ​സ് റി​ലേ​ഷ​ന്‍​ഷി​പ്പി​ലേ​ക്ക് ക​ട​ന്നി​രു​ന്നു. എ​ന്‍റെ ഭാ​വി അ​വ​ള്‍​ക്കൊ​പ്പം സ്വ​പ്‌​നം ക​ണ്ടി​രു​ന്നു. അ​വ​ളാ​ണ് എ​ല്ലാം എ​ന്ന് ഞാ​ന്‍ ക​രു​തി. ഒ​രു​മി​ച്ച് കോ​ള​ജി​ല്‍ പോ​കു​ന്ന​തും ക​ല്യാ​ണം ക​ഴി​ക്കു​ന്ന​തും കു​ട്ടി​ക​ളു​ണ്ടാ​കു​ന്ന​തു​മെ​ല്ലാം ഞാ​ന്‍ സ്വ​പ്‌​നം ക​ണ്ടി​രു​ന്നു. എ​ന്‍റെ മ​ന​സി​ല്‍ ജീ​വി​തം മു​ഴു​വ​ന്‍ പ്ലാ​ന്‍ ചെ​യ്തി​രു​ന്നു. പി​ന്നീ​ടാ​ണ് കാ​മു​കി​ക്ക് കാ​ന്‍​സ​ര്‍ ആ​ണെ​ന്ന​റി​യു​ന്ന​ത്. ഞാ​ന്‍ അ​വ​ളെ കു​റേ വി​ളി​ച്ചു. പ​ക്ഷെ അ​വ​ള്‍ പ്ര​തി​ക​രി​ച്ചി​ല്ല. സു​ഖ​മി​ല്ലെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. ഞാ​ന്‍ ക​രു​തി​യ​ത് ജ​ല​ദോ​ഷം ആ​ണെ​ന്നാ​ണ്. അ​വ​ളെ​യോ കു​ടും​ബ​ത്തെ​യോ കി​ട്ടാ​തെ വ​ന്ന​പ്പോ​ള്‍ ഞാ​ന്‍ അ​വ​ളു​ടെ ക​സി​നെ വി​ളി​ച്ചു. അ​ങ്ങ​നെ​യാ​ണ് അ​വ​ള്‍ ആ​ശു​പ​ത്രി​യി​ലാ​ണെ​ന്ന് അ​റി​യു​ന്ന​ത്. അ​വ​ള്‍​ക്ക് ര​ക്താ​ര്‍​ബു​ദ​മാ​ണെ​ന്നും അ​വ​സാ​ന സ്റ്റേ​ജി​ലാ​ണെ​ന്നും അ​റി​ഞ്ഞു. വ​ല്ലാ​ത്തൊ​രു ഞെ​ട്ട​ലാ​ണു​ണ്ടാ​യ​ത്. ഞ​ങ്ങ​ള്‍…

Read More

ഹോ​ട്ട് ലു​ക്കി​ൽ പാ​ർ​വ​തി കൃ​ഷ്ണ: വി​മ​ർ​ശി​ച്ചും പി​ന്തു​ണ​ച്ചും സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​വു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ

മ​ല​യാ​ളി​ക​ള്‍​ക്ക് സു​പ​രി​ചി​ത​യാ​ണ് പാ​ര്‍​വ്വ​തി കൃ​ഷ്ണ. ബ​ഹു​മു​ഖ പ്ര​തി​ഭ​യാ​യ പാ​ര്‍​വ​തി അ​ഭി​നേ​ത്രി​യും മോ​ഡ​ലും ചാ​ന​ല്‍ ഷോ​ക​ളി​ല്‍ അ​വ​താ​ര​ക​യു​മാ​ണ്. ഇ​പ്പോ​ഴി​താ പാ​ര്‍​വ​തി​യു​ടെ പു​തി​യ ഫോ​ട്ടോ​ഷൂ​ട്ടും ശ്ര​ദ്ധ നേ​ടു​ക​യാ​ണ്. ക്രി​സ്തു​മ​സ് സ്‌​പെ​ഷ്യ​ല്‍ ഫോ​ട്ടോ​ഷൂ​ട്ടി​ന്‍റെ വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളു​മെ​ല്ലാം വൈ​റ​ലാ​വു​ക​യാ​ണ്. ചു​വ​ന്ന നി​റ​ത്തി​ലു​ള്ള സാ​രി​യു​ടു​ത്ത് ഹോ​ട്ട് ലു​ക്കി​ലാ​ണ് ഫോ​ട്ടോ​ഷൂ​ട്ടി​ല്‍ പാ​ര്‍​വ​തി എ​ത്തി​യി​രി​ക്കു​ന്ന​ത്. താ​ര​ത്തി​ന്റെ ലു​ക്കി​നു കൈ​യ​ടി​ച്ചു കൊ​ണ്ട് നി​ര​വ​ധി പേ​രാ​ണ് എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം മോ​ശം ക​മ​ന്‍റു​ക​ളും പാ​ര്‍​വ​തി നേ​രി​ടു​ന്നു​ണ്ട്. താ​ര​ത്തി​ന്‍റെ വ​സ്ത്ര​ധാ​ര​ണ​ത്തെ വി​മ​ര്‍​ശി​ക്കു​ന്ന​വ​രും അ​ശ്ലീ​ല ക​മ​ന്‍റു​ക​ള്‍ പ​ങ്കു​വ​യ്ക്കു​ന്ന​വ​രു​മു​ണ്ട്.

Read More

ആ​ദ്യ​മാ​യി എം​ടി​യെ ക​ണ്ട​പ്പോ​ൾ ച​ലി​ക്കാ​നാ​വാ​തെ നി​ന്നു​പോ​യി: ഗാ​യ​ത്രി അ​രു​ൺ

എം​. ടി വാ​സു​ദേ​വ​ൻ നാ​യ​രെ അ​നു​സ്മ​രി​ച്ച് സി​നി​മ മേ​ഖ​ല​യി​ൽ നി​ന്നും നി​ര​വ​ധി പേ​രെ​ത്തി​യി​രു​ന്നു. ഇ​പ്പോ​ഴി​താ ന​ടി ഗാ​യ​ത്രി അ​രു​ണി​ന്‍റെ അ​നു​സ്മ​ര​ണ കു​റി​പ്പാ​ണ് ശ്ര​ദ്ധ​നേ​ടു​ന്ന​ത്. ട്രെ​യി​ൻ യാ​ത്ര​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ കൂ​ടെ ഏ​റെ നേ​രം യാ​ത്ര ചെ​യ്തി​ട്ടും തി​രി​ച്ച​റി​യാ​നോ സം​സാ​രി​ക്കാ​നോ സാ​ധി​ക്കാ​തെ പോ​യ അ​നു​ഭ​വ​മാ​ണ് ഗാ​യ​ത്രി ത​ന്‍റെ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്. ഒ​രു ട്രെ​യി​ൻ യാ​ത്ര​യു​ടെ ഓ​ർ​മ​യാ​ണ് ഇ​ന്ന​ലെ മു​ത​ൽ മ​ന​സി​ൽ. ന​ഷ്ട​ബോ​ധ​ത്തോ​ടെ മാ​ത്രം ഞാ​ൻ ഓ​ർ​മി​ക്കു​ന്ന ആ ​യാ​ത്ര ഇ​ന്ന​ലെ മ​ന​സി​ൽ ഒ​രു നൊ​മ്പ​രം കൂ​ടി സ​മ്മാ​നി​ച്ചു. കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന കാ​ല​ത്ത് ഇ​ന്‍റേ​ൺ​ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് സ്ഥാ​പ​ന​ത്തി​ൽ ര​ണ്ട് മാ​സം ട്രെ​യി​നിം​ഗ് ചെ​യ്തി​രു​ന്ന സ​മ​യം. അ​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രി​ക്ക​ൽ കൊ​ച്ചി​യി​ൽ നി​ന്നു കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള ഒ​രു ട്രെ​യി​ൻ യാ​ത്ര. ഒ​രു ചെ​യ​ർ കാ​ർ കം​പാ​ർ​ട്ട്മെ​ന്‍റ്ൽ ആ​ണ് ഞാ​ൻ യാ​ത്ര ചെ​യ്ത​ത്. എ​ന്‍റെ തൊ​ട്ട​ടു​ത്ത് ഒ​രു വൃ​ദ്ധ​ൻ ഇ​രി​ക്കു​ന്നു​ണ്ട്. ഞാ​ൻ…

Read More

‘മാ​ര്‍​ക്കോ’ സി​നി​മ​യു​ടെ വ്യാ​ജ പ​തി​പ്പ്: ടെ​ലി​ഗ്രാം ലി​ങ്കി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ന്‍ അ​ന്വേ​ഷ​ണം

കൊ​ച്ചി: ഉ​ണ്ണി മു​കു​ന്ദ​ന്‍ നാ​യ​ക​നാ​യ ‘മാ​ര്‍​ക്കോ’ സി​നി​മ​യു​ടെ വ്യാ​ജ പ​തി​പ്പ് പ്ര​ച​രി​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് യു​വാ​വ് അ​റ​സ്റ്റി​ലാ​യ കേ​സി​ല്‍ ടെ​ലി​ഗ്രാം ലി​ങ്കി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി കൊ​ച്ചി സി​റ്റി സൈ​ബ​ര്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ലു​വ പ​രി​യാ​ര​ത്തു​വീ​ട്ടി​ല്‍ അ​ക്വി​ബ് ഹ​നാ​ന്‍ (22) ആ​ണ് ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണ്‍, ലാ​പ്‌​ടോ​പ്, ഹാ​ര്‍​ഡ് ഡി​സ്‌​ക് എ​ന്നി​വ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​ര്‍​ക്ക് ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി സി​നി​മ​യു​ടെ ടെ​ലി​ഗ്രാം ലി​ങ്ക് അ​യ​ച്ചു​ന​ല്‍​കു​ക​യാ​യി​രു​ന്നു. ഇ​തു​വ​ഴി ഇ​ന്‍​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ന് റീ​ച്ച് വ​ര്‍​ധി​പ്പി​ക്കാ​നാ​യി​രു​ന്നു ശ്ര​മം. സി​നി​മ​യു​ടെ വ്യാ​ജ പ​തി​പ്പ് പ്ര​ച​രി​പ്പി​ക്കു​ന്ന​താ​യും വ​ന്‍ സാ​മ്പ​ത്തി​ക​ന​ഷ്ടം ഉ​ണ്ടാ​ക്കി​യെ​ന്നും കാ​ണി​ച്ച് നി​ര്‍​മാ​താ​വ് ഷെ​രീ​ഫ് മു​ഹ​മ്മ​ദ് ന​ല്‍​കി​യ പ​രാ​തി​യി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം. വ്യാ​ജ പ​തി​പ്പ് പ്ര​ച​രി​പ്പി​ച്ച അ​ക്കൗ​ണ്ടു​ക​ളു​ടെ വി​വ​ര​ങ്ങ​ളും നി​ര്‍​മാ​താ​വ് പോ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു. പ്ര​തി​യെ ഇ​ന്ന​ലെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ശേ​ഷം ജാ​മ്യ​ത്തി​ല്‍ വി​ട്ടു. കൊ​ച്ചി സൈ​ബ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​സ്‌​ഐ ശൈ​ലേ​ഷ്,…

Read More

മാ​ര്‍​ക്കോ​യു​ടെ വ്യാ​ജ​പ​തി​പ്പ് ടെ​ലി​ഗ്രാ​മി​ല്‍; സൈ​ബ​ര്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

കൊ​ച്ചി: ഉ​ണ്ണി മു​കു​ന്ദ​ന്‍ നാ​യ​ക​നാ​യ മാ​ര്‍​ക്കോ എ​ന്ന സി​നി​മ​യു​ടെ വ്യാ​ജ പ​തി​പ്പ് ടെ​ലി​ഗ്രാ​മി​ല്‍ പ്ര​ച​രി​ക്കു​ന്ന​തി​നെ​തി​രേ പ്രൊ​ഡ്യൂ​സ​ര്‍ ഷെ​രീ​ഫ് മു​ഹ​മ്മ​ദ് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ കൊ​ച്ചി സി​റ്റി സൈ​ബ​ര്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സി​നി​മ​യു​ടെ വ്യാ​ജ പ​തി​പ്പ് പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും ഇ​ത് സി​നി​മ​യ്ക്ക് വ​ന്‍ സാ​മ്പ​ത്തി​ക ന​ഷ്ടം ഉ​ണ്ടാ​ക്കു​മെ​ന്നു​മാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. ടെ​ലി​ഗ്രാം ഗ്രൂ​പ്പു​ക​ള്‍ വ​ഴി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ വ്യാ​ജ പ​തി​പ്പ് പ്ര​ച​രി​ക്കു​ന്ന​ത്. മാ​ര്‍​ക്കോ​യു​ടെ വ്യാ​ജ പ​തി​പ്പ് പ്ര​ച​രി​പ്പി​ച്ച അ​ക്കൗ​ണ്ടു​ക​ളു​ടെ വി​വ​ര​ങ്ങ​ളും നി​ര്‍​മാ​താ​ക്ക​ള്‍ പോ​ലീ​സി​ന് കൈ​മാ​റി. പ​രാ​തി​യി​ല്‍ സി​നി​മാ​റ്റോ​ഗ്രാ​ഫ് നി​യ​മം, കോ​പ്പി​റൈ​റ്റ് നി​യ​മം എ​ന്നി​വ പ്ര​കാ​ര​മാ​ണ് സൈ​ബ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പ​രാ​തി ന​ല്‍​കാ​നാ​യി ന​ട​ന്‍ ഉ​ണ്ണി മു​കു​ന്ദ​നും സൈ​ബ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​യി​രു​ന്നു.

Read More

പ​രാ​ജ​യ​ങ്ങ​ൾ പ​ഴ​ങ്ക​ഥ​ക​ൾ മാ​ത്ര​മാ​വ​ട്ടെ.. കീ​ഴ​ട​ക്കാ​നു​ള്ള ഉ​യ​ര​ങ്ങ​ള​ത്ര​യും ഉ​ണ്ണി​മു​കു​ന്ദ​ൻ എ​ന്ന അ​ര്‍​പ്പ​ണ​ബോ​ധ​മു​ള്ള ന​ട​നു മു​ന്നി​ൽ ത​ല​കു​നി​ക്ക​ട്ടെ! അ​ഭി​ന​ന്ദ​ന​ങ്ങ​ൾ; എം. ​പ​ത്മ​കു​മാ​ർ

അ​ത്യു​ത്സാ​ഹി​ക​ളും ക​ഠി​നാ​ധ്വാനി​ക​ളു​മാ​യ​വ​ർ ഉ​യ​ര​ങ്ങ​ളി​ലേ​ക്കു​ള്ള പ​ട​വു​ക​ൾ ക​യ​റി​പ്പോ​കു​ന്ന​ത് കൗ​തു​ക​മു​ള്ള കാ​ഴ്ച​യാ​ണ്. ഏ​തെ​ങ്കി​ലും വി​ധ​ത്തി​ൽ ന​മ്മ​ളോ​ട​ടു​ത്തു നി​ൽ​ക്കു​ന്ന, അ​ല്ലെ​ങ്കി​ൽ ന​മു​ക്ക് പ്രി​യ​പ്പെ​ട്ട ആ​രെ​ങ്കി​ലു​മാ​ണെ​ങ്കി​ൽ പ്ര​ത്യേ​കി​ച്ചും. പൃ​ഥ്വി​രാ​ജും ജോ​ജു ജോ​ർ​ജു​മൊ​ക്കെ ചേ​ർ​ന്ന ആ ​ഗ​ണ​ത്തി​ലാ​ണ് ഉ​ണ്ണി മു​കു​ന്ദ​നും. ഉ​ണ്ണി​യെ ഞാ​നാ​ദ്യം കാ​ണു​ന്ന​തും പ​രി​ച​യ​പ്പെ​ടു​ന്ന​തും ബാ​ബു ജ​നാ​ർ​ദ​ന​ൻ എ​ഴു​തി സം​വി​ധാ​നം ചെ​യ്ത ‘ബോം​ബെ മാ​ർ​ച്ച് 12 ന്‍റെ ലൊ​ക്കേ​ഷ​നി​ലാ​ണ്. കാ​ണാ​ൻ കൗ​തു​ക​മു​ള്ള, ഭം​ഗി​യാ​യി ചി​രി​ക്കു​ന്ന, ജോ​ലി​യി​ൽ അ​ർ​പ്പ​ണ​ബോ​ധ​മു​ള്ള ആ ​ചെ​റു​പ്പ​ക്കാ​ര​ൻ പി​ന്നീ​ട് മ​ല​യാ​ള സി​നി​മ​യു​ടെ അ​വി​ഭാ​ജ്യ ഭാ​ഗ​മാ​യി. മ​ല്ലു​സിം​ഗി​ലൂ​ടെ ഉ​ണ്ണി​യു​ടെ മ​റ്റൊ​രു ഭാ​വം ന​മ്മ​ൾ ക​ണ്ടു. പി​ന്നെ​യും ഒ​രു​പാ​ട് സി​നി​മ​ക​ൾ​ക്ക് ശേ​ഷം മാ​ളി​ക​പ്പു​റം എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് സി​നി​മ ഉ​ണ്ണി​യെ ക​രി​യ​റി​ലെ ഉ​യ​ര​ങ്ങ​ളി​ൽ എ​ത്തി​ച്ചു. ഇ​പ്പോ​ൾ ഇ​താ ഉ​ണ്ണി മു​കു​ന്ദ​ൻ എ​ന്ന ന​ട​ൻ വേ​റെ ലെ​വ​ൽ എ​ന്ന് പ​റ​യാ​വു​ന്ന ഒ​രു ശ്രേ​ണി​യി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ന്നു, മാ​ര്‍​ക്കോ എ​ന്ന മാ​സ് ചി​ത്ര​ത്തി​ലൂ​ടെ. സ്വ​ന്തം ആ​രാ​ധ​ക​വൃ​ന്ദ​ത്തി​ന്‍റെ എ​ണ്ണം പ​ത്തി​ര​ട്ടി​യും…

Read More