എ​നി​ക്ക് ല​ഭി​ച്ച ഏ​റ്റ​വും വ​ലി​യ സ​മ്മാ​നം; വൈ​കാ​രി​ക കു​റി​പ്പു​മാ​യി സോ​നം ക​പു​ര്‍

മ​ക​ന്‍റെ പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍ വൈ​കാ​രി​ക കു​റി​പ്പു​മാ​യി ബോ​ളി​വു​ഡ് ന​ടി സോ​നം ക​പു​ര്‍. ബോ​ളി​വു​ഡ് താ​ര​സു​ന്ദ​രി​ക​ളി​ലൊ​രാ​ളാ​യ സോ​ന​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും ആ​രാ​ധ​ക​ർ വ​ള​രെ ആ​കാം​ക്ഷ​യോ​ടെ​യാ​ണ് ഏ​റ്റെ​ടു​ക്കാ​റു​ള്ള​ത്. സോ​ന​ത്തി​ന്‍റെ മ​ക​ൻ വാ​യു​വി​ന്‍റെ വി​ശേ​ഷ​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​മി​ഷ​നേ​രം കൊ​ണ്ട് വൈ​റ​ലാ​വാ​റു​ണ്ട്. വാ​യു​വി​ന്‍റെ ര​ണ്ടാം പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് സോ​ന​വും ഭ​ർ​ത്താ​വ് ആ​ന​ന്ദ് അ​ഹൂ​ജ​യും. ഇ​തി​നി​ടെ മ​ക​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ താ​രം പ​ങ്കു​വ​ച്ച​തും ഏ​വ​രു​ടെ​യും ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു. നി​ന്‍റെ അ​മ്മ​യാ​കാ​ൻ സാ​ധി​ച്ച​താ​ണ് എ​നി​ക്ക് ല​ഭി​ച്ച ഏ​റ്റ​വും വ​ലി​യ സ​മ്മാ​നം എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് താ​രം വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. ഇ​ന്ന് എ​ന്‍റെ മ​ക​ൻ വാ​യു​വി​ന് ര​ണ്ട് വ​യ​സാ​യി. നി​ന്‍റെ അ​മ്മ​യാ​യ​താ​ണ് എ​ന്‍റെ ജീ​വി​ത​ത്തി​ൽ ല​ഭി​ച്ച ഏ​റ്റ​വും വ​ലി​യ സ​മ്മാ​നം. നി​ന്‍റെ ചി​രി ഞ​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ൽ സ​ന്തോ​ഷം നി​റ​ച്ചു. ഞ​ങ്ങ​ളു​ടെ ജീ​വി​ത​ത്തെ കൂ​ടു​ത​ൽ മ​നോ​ഹ​ര​മാ​ക്കു​ക​യും പ്ര​കാ​ശം പ​ര​ത്തു​ക​യും ചെ​യ്തു. ഓ​രോ ബ​ന്ധ​ങ്ങ​ളും ദൃ​ഢ​പ്പെ​ട്ട​ത് നി​ന്നി​ലൂ​ടെ​യാ​ണ്. നി​ന്‍റെ ഡാ​ഡ​യു​ടെ​യും എ​ന്‍റെ​യും ബ​ന്ധം നി​ന്നി​ലൂ​ടെ…

Read More

ലാലുമായി അകറ്റാൻ ശ്രമം; മു​ത​ലെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല; തുറന്ന് ജഗദീഷ്

ലാ​ലി​നെ സം​ബ​ന്ധി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഗ​ണേ​ഷും ഞാ​നും തു​ല്യ​രാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ ആ​ര്‍​ക്കു വേ​ണ്ടി​യും പോ​ക​രു​ത് എ​ന്നാ​യി​രു​ന്നു മ​ന​സി​ല്‍. പ​ക്ഷെ പ്രി​യ​ന് ഗ​ണേ​ഷു​മാ​യി ന​ല്ല അ​ടു​പ്പ​മു​ണ്ട്. പ്രി​യ​ന്‍ വി​ളി​ച്ചു പ​റ​ഞ്ഞു. നി​ന​ക്ക് വി​ഷ​മ​മൊ​ന്നും തോ​ന്ന​രു​ത്, ഞാ​നും ലാ​ലും ഗ​ണേ​ഷി​നു വേ​ണ്ടി സം​സാ​രി​ക്കും. തു​റ​ന്നു പ​റ​ഞ്ഞാ​ല്‍ അ​ന്നെ​നി​ക്കു വി​ഷ​മം തോ​ന്നി. എ​ത്ര​യോ വ​ര്‍​ഷ​മാ​യു​ള്ള പ​രി​ച​യം. സി​നി​മ​യി​ല്‍ എ​ത്തും മു​മ്പേ​യു​ള്ള അ​ടു​പ്പം. പി​ന്നീ​ട് ആ​ലോ​ചി​ച്ച​പ്പോ​ള്‍ ലാ​ലി​ന്‍റെ​യും പ്രി​യ​ന്‍റെ​യും മ​ന​സ് തി​രി​ച്ച​റി​യാ​നാ​യി. അ​വ​രു​ടെ ഭാ​ഗ​ത്തു നി​ന്നാ​ലോ​ചി​ക്കു​മ്പോ​ള്‍ ശ​രി​യു​മാ​യി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ ചി​ല​ര്‍ സം​ഭ​വ​ത്തെ ക​ത്തി​ക്കാ​ന്‍ വ​ന്ന​തോ​ടെ​യാ​ണ് ഞ​ങ്ങ​ളെ​യൊ​ക്കെ ത​മ്മി​ല്‍ അ​ക​റ്റാ​നാ​യി ആ​രൊ​ക്കെ​യോ മ​നഃ​പൂ​ര്‍​വം ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നു മ​ന​സി​ലാ​യ​ത്. പ​ക്ഷെ ആ​ര്‍​ക്കും അ​ധി​കം മു​ത​ലെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. മോ​ഹ​ന്‍​ലാ​ലും ഞാ​നും പ​ഴ​യ​തു പോ​ലെ സു​ഹൃ​ത്തു​ക്ക​ളാ​യി മാ​റി. ഒ​രു​മി​ച്ചു പി​ന്നെ​യും സി​നി​മ​ക​ള്‍ ചെ​യ്തു. പ​ഴ​യ അ​ടു​പ്പ​ത്തി​ല്‍ നി​ന്ന് ഒ​രു മ​ണ്‍​ത​രി​യ​ക​ലം പോ​ലും വ​ന്നി​ട്ടി​ല്ല. -ജ​ദ​ഗീ​ഷ്  

Read More

ഇ​പ്പോ​ഴും ജീ​വ​നോ​ടെ​യു​ണ്ട്;  ഞാ​ന്‍ ത​ട്ടി​പ്പോ​യി എ​ന്നൊരു ന്യൂ​സ് ഓ​ണ്‍​ലൈ​നി​ല്‍ ക​റ​ങ്ങു​ന്നു​ണ്ട്

ഞാ​ന്‍ ത​ട്ടി​പ്പോ​യി എ​ന്നൊരു ന്യൂ​സ് ഓ​ണ്‍​ലൈ​നി​ല്‍ ക​റ​ങ്ങു​ന്നു​ണ്ട്. ഉ​റ​ക്ക​ഗു​ളി​ക ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്തു എ​ന്നൊ​ക്കെ പ​റ​ഞ്ഞ്. അ​ങ്ങ​നെ എ​ന്‍റെ കു​റേ ഫ്ര​ണ്ട്‌​സ് ഈ ​ന്യൂ​സ് ക​ണ്ട് പാ​നി​ക്കാ​യി എ​ന്നെ തു​ട​രെ​ത്തു​ട​രെ വി​ളി​ച്ച​തി​നാ​ലാ​ണ് ഞാ​ൻ ഇ​പ്പോ​ൾ ഈ ​സ്റ്റോ​റി ചെ​യ്യു​ന്ന​ത്. പോ​യി​ട്ടി​ല്ല, എ​ങ്ങും പോ​യി​ട്ടി​ല്ല, എ​ന്നോ​ട് ക്ഷ​മി​ക്ക​ണം. ആ ​ശു​ഭ​ദി​നം ഇ​തു​വ​രെ എ​ത്തി​യി​ട്ടി​ല്ല സു​ഹൃ​ത്തു​ക്ക​ളെ. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ല്‍ ഉ​റ​പ്പാ​യി​ട്ടും നി​ങ്ങ​ള്‍ അ​റി​യും. അ​തു​കൊ​ണ്ട് പേ​ടി​ക്ക​ണ്ട ഇ​പ്പോ​ഴും ജീ​വ​നോ​ടെ​യു​ണ്ട്. എ​ല്ലാ​വ​രും സ​മാ​ധാ​ന​ത്തോ​ടെ ഇ​രി​ക്കൂ. -ആ​ര്യ

Read More

പെ​ണ്‍​കു​ട്ടി​ക​ളെ ഇ​ഷ്ട​മ​ല്ലെ​ന്ന്  പ​റ​ഞ്ഞ് വ​രു​ണ്‍ ഓ​ടി​!

ബോ​ളി​വു​ഡി​ലെ യു​വ​താ​ര​ങ്ങ​ളാ​ണ് വ​രു​ണ്‍ ധ​വാ​നും ശ്ര​ദ്ധ ക​പുറും. ഇ​രു​വ​രും സി​നി​മാ കു​ടും​ബ​ങ്ങ​ളി​ല്‍നി​ന്നു വ​ന്ന​വ​രാ​ണ്. ന​ട​ന്‍ ശ​ക്തി ക​പുറി​ന്‍റെ മ​ക​ളാ​ണ് ശ്ര​ദ്ധ ക​പുര്‍. സം​വി​ധാ​യ​ക​ന്‍ ഡേ​വി​ഡ് ധ​വാ​ന്‍റെ മ​ക​നാ​ണ് വ​രു​ണ്‍ ധ​വാ​ന്‍. ഇ​രു​വ​രും ബാ​ല്യ​കാ​ല സു​ഹൃ​ത്തു​ക്ക​ളാ​ണ്. ഈ​യടുത്തയിടെ പു​റ​ത്തി​റ​ങ്ങി​യ ശ്ര​ദ്ധയുടെ സ്ത്രീ 2​വി​ല്‍ വ​രു​ണ്‍ അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തി​യി​രു​ന്നു. നേ​ര​ത്തെ വ​രു​ണിന്‍റെ ഭേ​ഡി​യ​യി​ല്‍ ശ്ര​ദ്ധ​യും അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തി​യി​രു​ന്നു. ഇ​പ്പോ​ഴി​താ ത​ങ്ങ​ളു​ടെ കു​ട്ടി​ക്കാ​ല​ത്തെ ര​സ​ക​ര​മാ​യ ക​ഥ​ക​ള്‍ പ​ങ്കു​വയ്​ക്കു​ക​യാ​ണ് ശ്ര​ദ്ധ‍. ചെ​റു​പ്പ​ത്തി​ല്‍ താ​ന്‍ വ​രു​ണിനെ പ്രൊ​പ്പോ​സ് ചെ​യ്തി​രു​ന്നു​വെ​ന്നും പ​ക്ഷെ വ​രു​ണ്‍ പ്രൊ​പ്പോ​സ​ല്‍ നി​ര​സി​ച്ചു​വെ​ന്നു​മാ​ണ് ശ്ര​ദ്ധ പ​റ​യു​ന്ന​ത്. ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്. താ​ര​ത്തി​ന്‍റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ… വ​ള​രെ പ​ഴ​യ ക​ഥ​യാ​ണ്. ചി​ല ആ​ളു​ക​ള്‍​ക്ക് അ​റി​യാം. വ​രു​ണ്‍ എ​ന്‍റെ പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ച​താ​ണ്. അ​തു വ​ലി​യൊ​രു ത​മാ​ശ​യാ​ണ്. ഞ​ങ്ങ​ള്‍ അ​ച്ഛ​ന്മാ​രു​ടെ കൂ​ടെ ഷൂ​ട്ടി​നു പോ​യ​താ​യി​രു​ന്നു. എ​നി​ക്കു കു​ട്ടി​ക്കാ​ല​ത്തു ത​ന്നെ വ​രു​ണി​നോ​ട്…

Read More

ചി​ല മി​നു​ക്കു​പ​ണി​ക​ൾ ഞാ​നും ന​ട​ത്താ​റു​ണ്ട്; ഹണി റോസ്

അ​ഭി​ന​യ​രം​ഗ​ത്ത് അ​ടു​ത്ത വ​ർ​ഷം ര​ണ്ട് പ​തി​റ്റാ​ണ് പൂ​ർ​ത്തി​യാ​ക്കാ​ന്‍ പോ​കു​ക​യാ​ണ് ഹ​ണി റോ​സ്. ഇ​ന്നു തെ​ന്നി​ന്ത്യ​യി​ലെ ത​ന്നെ തി​ര​ക്കേ​റി​യ താ​ര​ങ്ങ​ളി​ല്‍ ഒ​രാ​ളാ​യും ഹ​ണി റോ​സ് മാ​റി​ക്ക​ഴി​ഞ്ഞു. ത​മി​ഴ് താ​രം വി​ജ​യ് യു​ടെ ക​ടു​ത്ത ഫാ​നാ​ണ് താ​നെ​ന്നാ​ണ് ഹ​ണി റോ​സ് പ​റ​യു​ന്ന​ത്. ക്ര​ഷ് ആ​ണെ​ന്ന് വേ​ണ​മെ​ങ്കി​ല്‍ പ​റ​യാം. ചെ​റു​പ്പ​ത്തി​ലെ തു​ട​ങ്ങി​യ​താ​ണ്. എ​നി​ക്ക് ത​മി​ഴ് അ​ത്യാ​വ​ശ്യം സം​സാ​രി​ക്കാ​ന്‍ അ​റി​യാ​മെ​ങ്കി​ല്‍ അ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ടം ക​ണ്ട് പ​ഠി​ച്ച​താ​ണ്. താ​ര​ത്തി​ന്‍റെ പ​ഴ​യ പ​ട​ങ്ങ​ള്‍ എ​ല്ലാം ത​ന്നെ ക​ണ്ടി​ട്ടു​ണ്ട്- ഹ​ണി റോ​സ് വ്യ​ക്ത​മാ​ക്കി. ഒ​രു ത​വ​ണ ചെ​ർ​പ്പു​ള​ശേ​രി​യി​ല്‍ ഉ​ദ്ഘാ​ട​ന​ത്തി​ന് പോ​യ​പ്പോ​ള്‍ വ​ലി​യ തി​ര​ക്കാ​യി​രു​ന്നു. വൈ​കു​ന്നേ​രം സ​മ​യ​വു​മാ​യി​രു​ന്നു. ആ​ള്‍​കൂ​ട്ടം എ​ന്ന് പ​റ​ഞ്ഞാ​ല്‍ പ്ര​ത്യേ​ക സ്നേ​ഹ​മു​ഉ​ള്ള ആ​ളു​ക​ളാ​യി​രു​ന്നു. ബൗ​ണ്‍​സേ​ഴ്സി​നൊ​ക്കെ അ​വ​രെ നി​യ​ന്ത്രി​ക്കാ​ന്‍ പാ​ടു​പെ​ടേ​ണ്ടി വ​ന്നു. സ്റ്റേ​ജി​ല്‍ നി​ന്നും ഷോ​പ്പി​ലേ​ക്ക് കു​റ​ഞ്ഞ ദൂ​ര​മേ​യു​ള്ളു​വെ​ങ്കി​ലും അ​ങ്ങോ​ട്ട് പോ​കാ​ന്‍ സാ​ധി​ച്ചി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ അ​പ്പോ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യാ​ന്‍ സാ​ധി​ച്ചി​ല്ല. വ​ണ്ടി എ​ടു​ത്ത് അ​വി​ടു​ന്ന്…

Read More

ബാ​ഡ് ബോ​യ്സ് ഫ​സ്റ്റ്‌ലുക്ക് പോ​സ്റ്റ​ർ; ഓ​ണം റി​ലീ​സാ​യി ചിത്രം തീയറ്ററുകളിൽ

റ​ഹ്മാ​ൻ, ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ, ഷീ​ലു ഏ​ബ്ര​ഹാം എ​ന്നി​വ​രെ പ്ര​ധാ​ന വേ​ഷ​ങ്ങ​ളാ​ക്കി ഒ​മ​ർ ലു​ലു സം​വി​ധാ​നം ചെ​യ്യു​ന്ന ബാ​ഡ് ബോ​യ്സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലുക്ക് പോ​സ്റ്റ​റു​ക​ൾ റി​ലീ​സ് ചെ​യ്ത് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ. ഓ​ണം റി​ലീ​സാ​യി തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ നാ​ല് വ്യ​ത്യ​സ്ഥ പോ​സ്റ്റ​റു​ക​ളാ​ണ് റി​ലീ​സ് ചെ​യ്തി​രി​ക്കു​ന്ന​ത്. തീ​ർ​ത്തും കോ​മ​ഡി ഫ​ൺ എ​ന്‍റ​ർ​ടെ​യ്ന​റാ​യ ഈ ​ചി​ത്രം അ​ബാം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഷീ​ലു എ​ബ്ര​ഹാം അ​വ​ത​രി​പ്പി​ച്ച് എ​ബ്ര​ഹാം മാ​ത്യു​വാ​ണ് നി​ർ​മി​ക്കു​ന്ന​ത്. അ​ബാം മൂ​വി​സി​ന്‍റെ പ​തി​ന​ഞ്ചാ​മ​ത് ചി​ത്ര​മാ​ണി​ത്. ചി​ത്ര​ത്തി​ൽ സൈ​ജു കു​റു​പ്പ്, ബാ​ബു ആ​ന്‍റ​ണി, ബി​ബി​ൻ ജോ​ര്‍​ജ്, അ​ജു വ​ർ​ഗീ​സ്, ബാ​ല, ആ​ൻ​സ​ൺ പോ​ൾ, സെ​ന്തി​ൽ കൃ​ഷ്ണ, ടി​നി ടോം, ​ഹ​രി​ശ്രീ അ​ശോ​ക​ൻ, ര​മേ​ഷ് പി​ഷാ​ര​ടി, ഡ്രാ​ക്കു​ള സു​ധീ​ർ, സോ​ഹ​ൻ സീ​നു​ലാ​ൽ, മൊ​ട്ട രാ​ജേ​ന്ദ്ര​ൻ, സ​ജി​ൻ ചെ​റു​ക​യി​ൽ, അ​ജ​യ് വാ​സു​ദേ​വ്, ആ​രാ​ധ്യ ആ​ൻ, മ​ല്ലി​ക സു​കു​മാ​ര​ൻ എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ള്‍. അ​ഡാ​ർ…

Read More

കാ​സ്റ്റിം​ഗ് കൗ​ച്ച് നേ​രി​ടേ​ണ്ടി വ​ന്നി​ട്ടി​ല്ല; സു​ഹൃ​ത്തു​ക്ക​ളി​ല്‍ ചി​ല​ര്‍ ത​ങ്ങ​ള്‍​ക്ക് നേ​രി​ട്ട ദു​ര​നു​ഭ​വ​ങ്ങ​ളെ​പ്പ​റ്റി പ​റ​ഞ്ഞു കേ​ട്ടി​ട്ടു​ണ്ട്; ഗ്രേ​സ് ആ​ന്‍റ​ണി

സി​നി​മാ​മേ​ഖ​ല​യി​ല്‍ നി​ന്ന് ത​നി​ക്ക് ദു​ര​നു​ഭ​വ​ങ്ങ​ള്‍ ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല എ​ന്ന് ന​ടി ഗ്രേ​സ് ആ​ന്‍റ​ണി. സു​ഹൃ​ത്തു​ക്ക​ളി​ല്‍ ചി​ല​ര്‍ ത​ങ്ങ​ള്‍​ക്ക് നേ​രി​ട്ട ദു​ര​നു​ഭ​വ​ങ്ങ​ളെ​പ്പ​റ്റി പ​റ​ഞ്ഞു കേ​ട്ടി​ട്ടു​ണ്ട്. ത​നി​ക്ക് അ​ത്ത​രം അ​നു​ഭ​വ​ങ്ങ​ൾ ഒ​ന്നും ത​ന്നെ ഉ​ണ്ടാ​യി​ട്ടി​ല്ല​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു. ഓ​ഡി​ഷ​ന്‍ വ​ഴി​യി​ലാ​ണ് ആ​ദ്യ​സി​നി​മ​യി​ലേ​ക്ക് താ​ന്‍ എ​ത്തി​യ​തെ​ന്നും ആ ​സി​നി​മ​യി​ലെ അ​ഭി​ന​യം ക​ണ്ടി​ട്ടാ​ണ് എ​നി​ക്ക് മ​റ്റു സി​നി​മ​ക​ളി​ലേ​ക്ക് അ​വ​സ​രം ല​ഭി​ച്ച​തെ​ന്നും ഗ്രേ​സ് പ​റ​ഞ്ഞു. തു​ട​ക്ക സ​മ​യ​ത്ത് വ​ലി​യ പ്ര​തി​ഫ​ലം കി​ട്ടി​യി​ട്ടി​ല്ല അ​ത് ചോ​ദി​ക്കാ​നു​ള്ള അ​വ​കാ​ശം പോ​ലും ഇ​ല്ലാ​യി​രു​ന്നു . അ​ന്നൊ​ക്കെ ന​മ്മു​ടെ യാ​ത്രാ​ച്ചി​ല​വും താ​മ​സ​സൗ​ക​ര്യ​വും മാ​ത്ര​മൊ​ക്കെ​യേ കി​ട്ടി​യി​ട്ടു​ള്ളൂ. അ​തൊ​ക്കെ ഒ​രു പ​രാ​തി​യും പ​റ​യാ​ന്‍ ക​ഴി​യാ​ത്ത രീ​തി​യി​ലാ​ണ് കി​ട്ടി​യി​ട്ടു​ള്ള​ത്. ക​ഴി​വ് തെ​ളി​യി​ച്ച​തി​ന് ശേ​ഷ​മാ​ണ് ന്യാ​യ​മാ​യ ഒ​രു പ്ര​തി​ഫ​ലം ചോ​ദി​യ്ക്കാ​ന്‍ സാ​ധി​ച്ച​തെ​ന്നും ഗ്രേ​സ് വ്യ​ക്ത​മാ​ക്കി. ഏ​ത് ജോ​ലി​യി​ല്‍ ആ​യാ​ലും ഒ​രു ക​ഷ്ട​പ്പാ​ടി​ന്‍റെ കാ​ലം ഉ​ണ്ടാ​കും. അ​ത് ക​ഴി​യു​മ്പോ​ഴാ​യി​രി​ക്കും ന​ല്ല പ്ര​തി​ഫ​ലം ഒ​ക്കെ ല​ഭി​ക്കു​ക. ഒ​രു സി​നി​മ​യ്ക്ക്…

Read More

പ്രമുഖർ ചേർന്ന് ഒതുക്കിയ നടൻ തിലകനോ? ചി​ല്ല​ക്ഷ​രം കൊ​ണ്ടു​പോ​ലും ക​ള്ളം പ​റ​യാ​ത്ത ക​ള്ള​ന്‍, ചി​രി​ക്ക​ണ ചി​രി ക​ണ്ടാ; തിലകന്‍റെ ചിത്രം പങ്കുവച്ച് ഒളിയമ്പുമായി ഷമ്മി തിലകന്‍

മ​ല​യാ​ള ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലെ സ്ത്രീ​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​ഠി​ച്ച് ത​യ്യാ​റാ​ക്കി​യ ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ഫേ​സ്ബു​ക്കി​ലൂ​ടെ ഒ​ളി​യ​മ്പു​മാ​യി ന​ട​ന്‍ ഷ​മ്മി തി​ല​ക​ന്‍. ചി​ല്ല​ക്ഷ​രം കൊ​ണ്ടു​പോ​ലും ക​ള്ളം പ​റ​യാ​ത്ത ക​ള്ള​ന്‍, ചി​രി​ക്ക​ണ ചി​രി ക​ണ്ടാ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ തി​ല​ക​ന്‍റെ ചി​ത്രം പ​ങ്കു​വ​ച്ചാ​ണ് ഷ​മ്മി തി​ല​ക​ന്‍റെ കു​റി​പ്പ്. താ​ര​സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യു​ടെ നി​ല​പാ​ടു​ക​ളി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ള്ള ന​ട​നാ​ണ് തി​ല​ക​ൻ. ഹേ​മ ക​മ്മ​റ്റി റി​പ്പോ​ർ​ട്ടി​ൽ കു​റ​ച്ച് ആ​ളു​ക​ൾ ചേ​ർ​ന്ന് ഒ​രു ന​ട​നെ ഒ​തു​ക്കി എ​ന്ന പ​രാ​മ​ർ​ശ​മം വ​ന്ന​തി​നു പി​ന്നാ​ലെ അ​ത് തി​ല​ക​നാ​ണ് ആ ​പ്ര​മു​ഖ ന​ട​നെ​ന്നാ​ണ് ഭൂ​രി​ഭാ​ഗം ആ​ളു​ക​ളു​ടേ​യും ക​മ​ന്‍റ്. അ​തി​നു പി​ന്നാ​ലെ​യാ​ണ് ഷ​മ്മി തി​ല​ക​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ഷ​മ്മി തി​ല​ക​ന്‍റെ പോ​സ്റ്റി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി എ​ത്തു​ന്ന​ത്.      

Read More

കോ​മ​ഡി ചെ​യ്യാ​ൻ ഇ​ഷ്ട​മാ​ണ്, എ​ന്നാ​ൽ അ​ത്ത​രം വേ​ഷ​ങ്ങ​ൾ പൊ​തു​വേ കി​ട്ടാ​റി​ല്ല; റോ​ഷ​ൻ മാ​ത്യു

എ​ന്‍റെ ആ​ദ്യ​ത്തെ തി​യേ​റ്റ​ർ റി​ലീ​സ് ചെ​യ്യു​ന്ന ഹി​ന്ദി ഫി​ലി​മാ​ണ് ‘ഉ​ല്ല​ജ്’. പി​ന്നെ ആ​ദ്യ​മാ​യാ​ണ് ഒ​രു സ്പൈ ​ത്രി​ല്ല​ർ മൂ​വി​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. മ​ല​യാ​ളി ഉ​ദ്യോ​ഗ​സ്ഥ​നാ​യി​ട്ടാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്. ഒ​പ്പം അ​ത്യാ​വ​ശ്യം കോ​മ​ഡി ക​ല​ർ​ന്ന വേ​ഷ​മാ​ണ് ല​ഭി​ച്ച​ത്. കോ​മ​ഡി ചെ​യ്യാ​ൻ എ​നി​ക്ക് വ​ള​രെ ഇ​ഷ്ട​മാ​ണ്. എ​ന്നാ​ൽ അ​ത്ത​രം വേ​ഷ​ങ്ങ​ൾ പൊ​തു​വേ കി​ട്ടാ​റി​ല്ല. മാ​ത്ര​മ​ല്ല ഹൊ​റ​ർ ചെ​യ്യ​ണ​മെ​ന്നും താ​ത്പ​ര്യ​മു​ണ്ട്. ഇ​തി​നു മു​ന്നേ ഓ​ഫ​റു​ക​ൾ വ​ന്നി​രു​ന്നു, അ​തൊ​ന്നും ചെ​യ്തി​രു​ന്നി​ല്ല. അ​തി​ൽ ഇ​പ്പോ​ൾ വി​ഷ​മ​മു​ണ്ട്. -റോ​ഷ​ൻ മാ​ത്യു

Read More

ബി​ജു മേ​നോ​ന്‍, മേ​തി​ൽ ദേ​വി​ക മു​ഖ്യവേ​ഷ​ത്തി​ൽ; ‘ക​ഥ ഇ​ന്നു​വ​രെ’ ഫ​സ്റ്റ് ലു​ക്ക് മോ​ഷ​ൻ പോ​സ്റ്റ​ർ

മേ​പ്പ​ടി​യാ​ൻ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ബി​ജു മേ​നോ​നെ നാ​യ​ക​നാ​ക്കി ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വാ​യ വി​ഷ്‌​ണു മോ​ഹ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​യ ക​ഥ ഇ​ന്നു​വ​രെ​യു​ടെ ഫ​സ്റ്റ് ലു​ക്ക് മോ​ഷ​ൻ പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​ര​ങ്ങ​ളാ​യ മ​മ്മൂ​ട്ടി, പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ൻ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ഉ​ണ്ണി മു​കു​ന്ദ​ൻ എ​ന്നി​വ​രു​ടെ സോ​ഷ്യ​ൽ മീ​ഡി​യ​ക​ൾ വ​ഴി​യാ​ണ് ക​ഥ ഇ​ന്നു​വ​രെ​യു​ടെ ഫ​സ്റ്റ് ലു​ക്ക് റി​ലീ​സ് ചെ​യ്ത​ത്. ബി​ജു മേ​നോ​ന്‍ നാ​യ​ക​നാ​യെ​ത്തു​ന്ന ചി​ത്ര​ത്തി​ല്‍ പ്ര​ശ​സ്‌​ത ന​ർ​ത്ത​കി​യാ​യ മേ​തി​ൽ ദേ​വി​ക പ്ര​ധാ​ന വേ​ഷം കൈ​കാ​ര്യം ചെ​യ്യു​ന്നു. ആ​ദ്യ​മാ​യി​ട്ടാ​ണ് മേ​തി​ൽ ദേ​വി​ക ഒ​രു സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. ഓ​ണം റി​ലീ​സി​ന് ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ നി​ഖി​ല വി​മ​ൽ, ഹ​ക്കീം ഷാ​ജ​ഹാ​ൻ, അ​നു​ശ്രീ, അ​നു മോ​ഹ​ൻ, സി​ദ്ധി​ഖ്, ര​ൺ​ജി പ​ണി​ക്ക​ർ, കോ​ട്ട​യം ര​മേ​ശ്, കൃ​ഷ്ണ​പ്ര​സാ​ദ്, അ​പ്പു​ണ്ണി ശ​ശി, കി​ഷോ​ർ സ​ത്യ, ജോ​ർ​ഡി പൂ​ഞ്ഞാ​ർ‌ തു​ട​ങ്ങി​യ പ്ര​മു​ഖ​രും അ​ഭി​ന​യി​ക്കു​ന്നു. വി​ഷ്‌​ണു മോ​ഹ​ൻ സ്റ്റോ​റീ​സി​ന്‍റെ ബാ​ന​റി​ൽ…

Read More