ഞാ​ന്‍ ആ​രോ​ടും ചാ​ന്‍​സ് ചോ​ദി​ക്കാ​റി​ല്ല; അ​നാ​ര്‍​ക്ക​ലി മ​രി​ക്കാ​ര്‍

മ​ല​യാ​ള​ത്തി​ലെ യു​വ​ന​ടി​മാ​രി​ല്‍ ശ്ര​ദ്ധേ​യ​യാ​ണ് അ​നാ​ര്‍​ക്ക​ലി മ​രി​ക്കാ​ര്‍. ആ​ന​ന്ദം എ​ന്ന സി​നി​മ​ലൂ​ടെ​യാ​യി​രു​ന്നു അ​നാ​ര്‍​ക്ക​ലി​യു​ടെ തു​ട​ക്കം. അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ ഗ​ഗ​ന​ചാ​രി, മാ​ന്ദാ​കി​നി, സു​ലൈ​ഖ മ​ന്‍​സി​ല്‍ തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലെ അ​നാ​ര്‍​ക്ക​ലി​യു​ടെ പ്ര​ക​ട​നം ഏ​റെ കൈ​യ​ടി നേ​ടി​യി​രു​ന്നു. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലേ​യും നി​റ സാ​ന്നി​ധ്യ​മാ​ണ് അ​നാ​ര്‍​ക്ക​ലി. ഇ​പ്പോ​ഴി​താ ഒ​ര​ഭി​മു​ഖ​ത്തി​ൽ ത​ന്‍റെ സി​നി​മാ ജേ​ര്‍​ണി ഓ​ര്‍​ത്തെ​ടു​ക്കു​ക​യാ​ണ് അ​നാ​ര്‍​ക്ക​ലി. ചി​ല സി​നി​മ​ക​ള്‍ ക​ഴി​യു​മ്പോ​ള്‍ തോ​ന്നും ഇ​നി കൂ​ടു​ത​ല്‍ സി​നി​മ​ക​ള്‍ തേ​ടി​യെ​ത്തു​മെ​ന്ന്. ഉ​യ​രെ ക​ഴി​ഞ്ഞ​പ്പോ​ഴാ​യി​രു​ന്നു ഈ ​തോ​ന്ന​ല്‍ ആ​ദ്യം. ഒ​ന്നും സം​ഭ​വി​ച്ചി​ല്ല. ചെ​റി​യ നി​രാ​ശ തോ​ന്നി. പ​ക്ഷെ മ​റ്റ് കാ​ര്യ​ങ്ങ​ളി​ല്‍ മു​ഴു​കി ആ ​നി​രാ​ശ മാ​റ്റി. ഫാ​ഷ​ന്‍ ഡി​സൈ​നിം​ഗ് പ​ഠ​ന​ത്തി​നു ശ്ര​ദ്ധ ന​ല്‍​കി. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലും സ​ജീ​വ​മാ​യി. സു​ലൈ​ഖ മ​ന്‍​സി​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​പ്പോ​ഴും കൂ​ടു​ത​ല്‍ അ​വ​സ​രം കി​ട്ടു​മെ​ന്ന് വി​ചാ​രി​ച്ചു. അ​ദ്ഭു​ത​മെ​ന്നും സം​ഭ​വി​ച്ചി​ല്ല. വേ​ണ്ട​ത്ര സ​ര്‍​ക്കി​ളി​ല്ലാ​ത്ത​തു കൊ​ണ്ടാ​ണോ അ​തോ അ​ഹ​ങ്കാ​രി​യാ​ണെ​ന്ന് മ​റ്റു​ള്ള​വ​ര്‍ ചി​ന്തി​ക്കു​ന്ന​ത് കൊ​ണ്ടാ​ണോ ഇ​ങ്ങ​നെ സം​ഭ​വി​ക്കു​ന്ന​തെ​ന്ന് ചി​ന്തി​ക്കും. ഇ​പ്പോ​ഴും അ​തി​നു​ള്ള ഉ​ത്ത​രം…

Read More

ര​ണ്ടു​പേ​രും സ​ഹോ​ദ​രി​മാ​രെ​പ്പോ​ലെ! ഹ​ണി റോ​സി​നൊ​പ്പം മാ​ള​വി​ക​യും; ചി​ത്ര​ങ്ങ​ളേ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ

ഹ​ണി റോ​സി​നൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് എ​ത്തി​യി​രി​ക്കു​ക​യാ​ണ് മാ​ള​വി​ക മേ​നോ​ൻ. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലാ​ണ് മാ​ള​വി​ക ചി​ത്ര​ങ്ങ​ൾ പ​ങ്കി​ട്ടി​രി​ക്കു​ന്ന​ത്. ഞ​ങ്ങ​ൾ ക​ണ്ടു​മു​ട്ടി​യ​പ്പോ​ൾ എ​ന്നാ​ണ് മാ​ള​വി​ക ചി​ത്ര​ങ്ങ​ൾ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന കാ​പ്ഷ​ൻ. ചി​ത്ര​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്ത​തി​ന് തൊ​ട്ടു​പി​ന്നാ​ലെ ക​മ​ന്‍റു​ക​ളു​മാ​യി ആ​രാ​ധ​ക​രും എ​ത്തി​യി​ട്ടു​ണ്ട്. ര​ണ്ടു​പേ​രും സ​ഹോ​ദ​രി​മാ​രെ പോ​ലെ​യു​ണ്ടെ​ന്നാ​ണ് ചി​ത്ര​ത്തി​ന് താ​ഴെ വ​ന്ന ഒ​രു ക​മ​ന്‍റ്. കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ക​ട​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത അ​വ​ർ അ​വ​സാ​നം ക​ണ്ടു​മു​ട്ടു​ക​യാ​ണെ​ന്നാ​ണ് മ​റ്റൊ​രു ആ​രാ​ധ​ക​ന്‍റെ ക​മ​ന്‍റ്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ നി​ര​ന്ത​മാ​യി സൈ​ബ​ർ ആ​ക്ര​മ​ണം നേ​രി​ട്ട താ​ര​ങ്ങ​ളാ​ണ് മാ​ള​വി​ക​യും ഹ​ണി റോ​സും. മാ​ള​വി​ക പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന ഫോ​ട്ടോ​ക​ൾ​ക്ക് താ​ഴെ ഹ​ണി റോ​സി​ന് പ​ഠി​ക്കു​ക​യാ​ണോ എ​ന്ന ക​മ​ന്‍റു​ക​ളും എ​ത്താ​റു​ണ്ടുണ്ടായിരുന്നു.  

Read More

ഇരുളിന്‍റെ രാജകുമാരി; ക​ർ​ണി​ക 23ന് ​തി​യേ​റ്റ​റു​ക​ളി​ലേ​ക്ക്

ഏ​രീ​സ് ടെ​ലി​കാ​സ്റ്റിം​ഗ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ ബാ​ന​റി​ലു​ള്ള ഹൊ​റ​ർ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ചി​ത്ര​മാ​യ ക​ർ​ണ്ണി​ക 23ന് ​തി​യ​റ്റ​റു​ക​ളി​ലേ​ക്ക് എ​ത്തു​ന്നു. അ​ഭി​നി സോ​ഹ​ൻ നി​ർ​മി​ച്ച് ന​വാ​ഗ​ത​നാ​യ അ​രു​ൺ വെ​ൺ​പാ​ല ക​ഥ​യും സം​വി​ധാ​ന​വും സം​ഗീ​ത സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ചി​ത്ര​മാ​ണി​ത്. സി​നി​മ​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ത​ന്‍റേ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച സോ​ഹ​ൻ റോ​യ് ഈ ​ചി​ത്ര​ത്തി​ലെ ഒ​രു പാ​ട്ടി​ന്‍റെ ര​ച​ന​യും നി​ർ​വ​ഹി​ച്ചി​ട്ടു​ണ്ട്. പ്രി​യ​ങ്ക നാ​യ​ർ നാ​യി​ക​യാ​വു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ടി.​ജി. ര​വി​യെ കൂ​ടാ​തെ ഒ​രു കൂ​ട്ടം പു​തു​മു​ഖ​ങ്ങ​ളും അ​ണി​നി​ര​ക്കു​ന്നു. വി​യാ​ൻ മം​ഗ​ല​ശേ​രി​യും ഈ ​സി​നി​മ​യി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. സി​നി​മ​യു​ടെ ലാ​ഭ​വി​ഹി​തം വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​ൽ മാ​താ​പി​താ​ക്ക​ളെ ന​ഷ്ട​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നു വേ​ണ്ടി ന​ല്കു​മെ​ന്ന് ഏ​രീ​സ് ഗ്രൂ​പ്പ് സ്ഥാ​പ​ക ചെ​യ​ർ​മാ​നും ക​ർ​ണി​ക​യു​ടെ പ്രൊ​ജ​ക്റ്റ് ഡി​സൈ​ന​റു​മാ​യ സോ​ഹ​ൻ റോ​യ് പ​റ​ഞ്ഞു. പി​ആ​ർ​ഓ എം.​കെ. ഷെ​ജി​ൻ

Read More

ഹോ​ട്ട് ഗ്ലാ​മ​ർ ലു​ക്കി​ൽ സു​ര​ഭി; വൈറലായി ചിത്രങ്ങൾ

ക്ലാ​സി​ക് നൃ​ത്ത​രം​ഗ​ത്തുനി​ന്നു ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക​യാ​യും അ​വി​ടെനി​ന്നു സി​നി​മ​യി​ലേ​ക്കും എ​ത്തി​യ താ​ര​മാ​ണ് സു​ര​ഭി സ​ന്തോ​ഷ്. 2018ല്‍ ​പു​റ​ത്തി​റ​ങ്ങി​യ കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ കു​ട്ട​നാ​ട​ന്‍ മാ​ര്‍​പ്പാ​പ്പ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സു​ര​ഭി സി​നി​മ​യി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ചെ​റി​യൊ​രു ഇ​ട​വേ​ള​യ്ക്കുശേ​ഷം വീ​ണ്ടും സി​നി​മ​യി​ല്‍ പ​തി​യെ സ​ജീ​വ​മാ​കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യ താ​രം അ​ടു​ത്തി​ടെ​യാ​യി ഫോ​ട്ടോ​ഷോ​ട്ടു​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ അ​തി​ലൂ​ടെ പ​ങ്കി​ടാ​റു​ണ്ട്. ഇ​പ്പോ​ഴി​താ ഹോ​ട്ട് ഗ്ലാ​മ​ർ ലു​ക്കി​ലു​ള്ള ചി​ത്രം പ​ങ്കി​ട്ടി​രി​ക്കു​ക​യാ​ണ് താ​രം. മോ​ഡേ​ണ്‍ ലു​ക്കി​ല്‍ ബ്ലാ​ക്ക് ഔ​ട്ട്‌​ഫി​റ്റി​ലു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് താ​രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഷോ​ൾ​ഡ​ർ ലെ​സ് ഹൈ ​സ്ലി​റ്റ് ബ്ലാ​ക്ക് ഗൗ​ൺ ഡ്രെ​സും ഹൈ ​ഹീ​ൽ​സും ധ​രി​ച്ച താ​ര​ത്തി​ന്‍റെ ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ ചൂ​ടാ​ക്കു​ക​യാ​ണ്. ആ​രാ​ധ​ക​രി​ൽ പ​ല​രും ഹോ​ട്ട് ഇ​മോ​ജി ന​ൽ​കി​യാ​ണ് ക​മ​ന്‍റു​ക​ൾ കു​റി​ക്കു​ന്ന​ത്. കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

ആ​ദ്യ ര​ണ്ടു പ​ട​വും പൊ​ട്ടി, ഇ​ന്ന് പ്ര​തി​ഫ​ലം 15 കോ​ടി

ബോ​ളി​വു​ഡി​ല്‍ ഒ​രു​പാ​ട് സ്റ്റാ​ര്‍ കി​ഡ്‌​സു​ക​ള്‍ ഉ​ണ്ട്. പ്ര​ത്യേ​കി​ച്ച് ക​ഷ്ട​പ്പെ​ടാ​തെ ത​ന്നെ സി​നി​മാ മേ​ഖ​ല​യി​ലേ​ക്ക് ഇ​വ​ർ ക​ട​ന്നു​വ​രു​ന്നു. അ​തു​കൊ​ണ്ട് നെ​പ്പോ​ട്ടി​സം (സ്വ​ജ​ന​പ​ക്ഷ​പാ​തം) എ​ന്ന പ്ര​യോ​ഗം ത​ന്നെ ഹി​ന്ദി സി​നി​മ​യി​ലു​ണ്ട്. അതേസമയം, താ​ര​പു​ത്രി​യാ​യി സി​നി​മ​യി​ലെ​ത്തിയിട്ടും‍ ക​രി​യ​റി​ല്‍ ഫ്‌​ളോ​പ്പു​ക​ളു​മാ​യി തുടങ്ങേണ്ടി വരികയും പിന്നീട് സൂ​പ്പ​ര്‍ താ​ര​മാ​യി മാറുകയും ചെയ്ത ഒരു ന​ടി ബോ​ളി​വു​ഡി​ലു​ണ്ട്. അ​തു മ​റ്റാ​രു​മ​ല്ല, സാ​ക്ഷാ​ൽ ശ്ര​ദ്ധ ക​പൂർ. ഏ​റെ പ്ര​തീ​ക്ഷ​യു​മാ​യി സി​നി​മ​യി​ലെ​ത്തി​യ ഈ ​ന​ടി​ക്ക് വ​ന്‍ പ​രാ​ജ​യ​മാ​ണ് തു​ട​ക്ക​ത്തി​ല്‍ നേ​രി​ടേ​ണ്ടി വ​ന്ന​ത്. എ​ന്നാ​ല്‍ ഒ​രൊ​റ്റ സി​നി​മ​യി​ലൂ​ടെ ഈ ​ന​ടി സൂ​പ്പ​ര്‍ താ​ര​മാ​വു​ക​യാ​യി​രു​ന്നു. ബോ​ളി​വു​ഡി​ലെ പ്ര​മു​ഖ ന​ട​നാ​യ ശ​ക്തി ക​പൂറി​ന്‍റെ മ​ക​ളാ​ണ് ശ്ര​ദ്ധ. ആ​ദ്യ സി​നി​മ എ​ളു​പ്പ​ത്തി​ല്‍ ല​ഭി​ച്ചെ​ങ്കി​ലും ശ്ര​ദ്ധ​യ്ക്ക് ബോ​ളി​വു​ഡി​ല്‍ അ​ടി​യു​റ​ച്ച് നി​ല്‍​ക്കാ​ന്‍ വ​ര്‍​ഷ​ങ്ങ​ളെ​ടു​ക്കേ​ണ്ടി വ​ന്നി​രു​ന്നു. സി​നി​മ​യി​ലെ​ത്തു​ന്ന​തി​ന് മു​മ്പും ശ്ര​ദ്ധ​യ്ക്ക് ധാ​രാ​ളം ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ശ​ക്തി ക​പൂര്‍ ബോ​ളി​വു​ഡി​ലെ സൂ​പ്പ​ര്‍ താ​ര​മൊ​ന്നും അ​ല്ല. അ​തു​കൊ​ണ്ട് മ​റ്റ് സൂ​പ്പ​ര്‍ താ​ര​ങ്ങ​ളു​ടെ മ​ക്ക​ളെ…

Read More

സൗ​​ദി വെ​​ള്ള​​ക്ക​​യ്ക്കു ദേ​​ശീ​​യ പു​​ര​​സ്കാ​​രം; സ​​ന്തോ​​ഷ​​വും അ​​ഭി​​മാ​​ന​​വുമെന്ന് ത​​രു​​ൺ മൂ​​ർ​​ത്തി

മ​ല​യാ​ള​ത്തി​ലെ മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം സൗ​ദി വെ​ള്ള​ക്ക നേ​ടി​യ​തി​ൽ ഏ​റെ സ​ന്തോ​ഷ​വും അ​ഭി​മാ​ന​വു​മെ​ന്ന് സം​വി​ധാ​യ​ക​ൻ ത​രു​ൺ മൂ​ർ​ത്തി. മോ​ഹ​ൻ​ലാ​ലും ശോ​ഭ​ന​യും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച പു​തി​യ ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗ് ജോ​ലി​ക​ൾ ന​ട​ന്നു വ​രു​ന്ന​തി​നി​ട​യി​ലാ​ണ് ദേ​ശീ​യ പു​ര​സ്കാ​രം ല​ഭി​ച്ച കാ​ര്യം അ​റി​ഞ്ഞ​ത്. ത​ന്‍റെ ആ​ദ്യ​ത്തെ ര​ണ്ടു സി​നി​മ​ക​ളും ജ​നം ഏ​റ്റെ​ടു​ത്ത​തോ​ടെ പ്രേ​ക്ഷ​ക​രോ​ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം കൂ​ടി​യ​തി​നാ​ൽ ചി​ത്രം ചെ​യ്യു​ന്ന​തി​ൽ ഏ​റെ സൂ​ക്ഷ്മ​ത പു​ല​ർ​ത്തു​ന്നു. ആ​ദ്യ ചി​ത്ര​മാ​യ ഓ​പ്പ​റേ​ഷ​ൻ ജാ​വ 100 ദി​വ​സ​ത്തി​ല​ധി​കം ഓ​ടി. മി​ക​ച്ച അ​ഭി​പ്രാ​യം നേ​ടി​യ സൗ​ദി വെ​ള്ള​ക്ക തി​യ​റ്റ​റി​ൽ 53 ദി​വ​സം നി​റ​ഞ്ഞോ​ടി. ചി​ത്ര​ത്തി​ൽ ഉ​മ്മ​യു​ടെ വേ​ഷം ചെ​യ്ത ദേ​വി വ​ർ​മ​യ്ക്ക് മി​ക​ച്ച സ്വ​ഭാ​വ​ന​ടി​ക്കു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് ല​ഭി​ച്ചു. വ​സ്ത്രാ​ല​ങ്കാ​ര​ത്തി​ന് മ​ഞ്ജു രാ​ധാ​കൃ​ഷ്ണ​നും ഡ​ബ്ബിം​ഗി​ന് പോ​ളി വ​ൽ​സ​നും പു​ര​സ്കാ​രം ല​ഭി​ച്ചു. ച​ല​ച്ചി​ത്ര രം​ഗ​ത്തെ പ്ര​മു​ഖ​ര​ട​ക്കം ന​ല്ല അ​ഭി​പ്രാ​യം പ​റ​ഞ്ഞ സൗ​ദി വെ​ള്ള​ക്ക​യ്ക്ക് ദേ​ശീ​യ അ​വാ​ർ​ഡ് ല​ഭി​ച്ച​ത്…

Read More

പൃ​ഥ്വി​രാ​ജ് മി​ക​ച്ച ന​ട​ൻ, ഉ​ർ​വ​ശി​യും ബീ​ന ആ​ർ. ച​ന്ദ്ര​നും മി​ക​ച്ച ന​ടി​മാ​ർ; പു​ര​സ്കാ​ര​ങ്ങ​ൾ വാ​രി​ക്കൂ​ട്ടി ആ​ടു​ജീ​വി​തം

തി​രു​വ​ന​ന്ത​പു​രം: 54-ാമ​ത് സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. ബ്ല​സ്സി​യു​ടെ ആ​ടു​ജീ​വി​ത​മാ​ണ് അ​വാ​ര്‍​ഡു​ക​ള്‍ വാ​രി​ക്കൂ​ട്ടി​യി​രി​ക്കു​ന്ന​ത്. മി​ക​ച്ച ന​ട​നാ​യ​ത് പൃ​ഥ്വി​രാ​ജാ​ണ്. ബീ​ന ആ​ര്‍. ച​ന്ദ്ര​നും ഉ​ര്‍​വ​ശി​യും സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡി​ല്‍ മി​ക​ച്ച ന​ടി​മാ​രാ​യി. മികച്ച സം​വി​ധാ‌​യ​ക​ൻ  ബ്ല​സ്സി​യാ​ണ്. കാ​ത​ല്‍ മി​ക​ച്ച ചി​ത്ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ജ​ന​പ്രി​യ ചി​ത്ര​ത്തി​നു​ള​ള പു​ര​സ്കാ​രം ആ​ടു​ജീ​വി​ത​ത്തി​ന് ല​ഭി​ച്ചു. ഇ​തേ ചി​ത്ര​ത്തി​ലെ പ്ര​ക​ട​ന​ത്തി​ന് കെ.​ആ​ർ. ഗോ​കു​ലി​ന് പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ർ​ശ​വും ല​ഭി​ച്ചു. കാ​ത​ലി​ലെ അ​ഭി​ന​യ​ത്തി​ന് സു​ധി കോ​ഴി​ക്കോ​ടി​നും ഗ​ഗ​ന​ചാ​രി സി​നി​മ​യ്ക്കും പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ർ​ശം. ‘ത​ട​വ്’ സി​നി​മ​യി​ലൂ​ടെ ഫാ​സി​ല്‍ റ​സാ​ഖ് മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​നാ​യി തി​ര​ഞ്ഞെ​ടു​ത്തു. മാ​ത്യൂ​സ് പു​ളി​ക്ക​ൽ ആ​ണ് പ​ശ്ചാ​ത്ത​ല സം​ഗീ​ത​ത്തി​നു​ള്ള പു​ര​സ്കാ​രം (കാ​ത​ൽ), ജ​സ്റ്റി​ൻ വ​ർ​ഗീ​സ് മി​ക​ച്ച സം​ഗീ​ത സം​വി​ധാ​യ​ക​ൻ (ചി​ത്രം: ചാ​വേ​ർ). ച​ല​ച്ചി​ത്ര​പു​ര​സ്കാ​രം ഇ​വ​ർ​ക്ക് മി​ക​ച്ച ചി​ത്രം: കാ​ത​ൽ മി​ക​ച്ച ര​ണ്ടാ​മ​ത്തെ ചി​ത്രം: ഇ​ര​ട്ട മി​ക​ച്ച സം​വി​ധാ​യ​ക​ൻ: ബ്ലെ​സി. ചി​ത്രം: ആ​ടു​ജീ​വി​തം മി​ക​ച്ച ന​ട​ൻ:…

Read More

സി​നി​മ​യി​ൽ എ​ത്തി​യി​ട്ട് 20 വ​ർ​ഷം; സൈ​ജു കു​റു​പ്പ്

ഞാ​ൻ ഒ​രി​ക്ക​ലും എ​ത്തു​മെ​ന്നു പ്ര​തീ​ക്ഷി​ക്കാ​ത്ത സ്ഥ​ല​ത്തേ​ക്ക് എ​ത്തി. സി​നി​മ​യേ​ക്കു​റി​ച്ച് ഒ​രു വി​വ​ര​വു​മി​ല്ലാ​യി​രു​ന്നു. സി​നി​മ​ക​ൾ കാ​ണാ​ൻ ഒ​രു​പാ​ട് ഇ​ഷ്ട​മാ​ണ്. അ​ങ്ങ​നെ ക​ണ്ടി​ട്ടു​ള്ള അ​റി​വു മാ​ത്ര​മേ​യു​ള്ളൂ. വി​ജ​യ ചി​ത്ര​ങ്ങ​ൾ മാ​ത്ര​മ​ല്ല പ​രാ​ജ​യ ചി​ത്ര​ങ്ങ​ൾ പോ​ലും ഞാ​ൻ കാ​ണും, ആ​സ്വ​ദി​ക്കും. അ​ങ്ങ​നെ​യൊ​രു കാ​ല​മു​ണ്ടാ​യി​രു​ന്നു. എ​ല്ലാ സി​നി​മ​ക​ളും വീ​ഡി​യോ കാ​സ്റ്റി​ലാ​ണു കാ​ണു​ന്ന​ത്. പൊ​തു​വേ എ​ല്ലാ​വ​രും പ​റ​യു​ന്ന കൂ​ത​റ സി​നി​മ​ക​ൾ പോ​ലും എ​നി​ക്ക് ഇ​ഷ്ട​മാ​യി​രു​ന്നു. ഇം​ഗ്ലീ​ഷ് സി​നി​മ​ക​ൾ അ​ത്ര​യ്ക്കും കാ​ണാ​റി​ല്ല. ജാ​ക്കി​ച്ചാ​ൻ സി​നി​മ​ക​ളെ​ല്ലാം കാ​ണാ​റു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ സി​നി​മ​യി​ൽ എ​ത്തി​യി​ട്ട് 20 വ​ർ​ഷ​മാ​യി. സി​നി​മ​യി​ൽ എ​ത്തു​മെ​ന്ന് ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. അ​ന്ന​ത്തെ കാ​ല​ത്ത് എ​ത്തി​പ്പെ​ടാ​ൻ പോ​ലും സാ​ധി​ക്കാ​ത്ത മേ​ഖ​ല​യാ​ണി​ത്. പി​ന്നെ ആ​ഗ്ര​ഹം ഉ​ണ്ടാ​യി​രു​ന്നു.​പ​ക്ഷേ അ​ത്ര​യ്ക്കും തീ​വ്ര​മാ​യ ആ​ഗ്ര​ഹ​മാ​യി​രു​ന്നി​ല്ല അ​ത്. -സൈ​ജു കു​റു​പ്പ്

Read More

പെ​രു​ന്ത​ച്ച​ന്‍റെ ക​ഥ വീ​ണ്ടും വ​രു​ന്നു…

പെ​രു​ന്ത​ച്ച​ന്‍റെ ക​ഥ വീ​ണ്ടും വെ​ള്ളി​ത്തി​ര​യി​ലെ​ത്തു​ന്നു.​അ​ജി​ത്ത് പൂ​ജ​പ്പു​ര ര​ച​ന​യും, സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ നി​ഴ​ൽ ത​ച്ച​ൻ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് പെ​രു​ന്ത​ച്ച​ന്‍റെ ക​ഥ വീ​ണ്ടും ക​ട​ന്നു​വ​രു​ന്ന​ത്. സൂ​പ്പ​ർ എ​സ് ഫി​ലിം​സ് നി​ർ​മി​ക്കു​ന്ന ഈ ​സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം കൂ​ത്താ​ട്ടു​കു​ള​ത്തും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി പു​രോ​ഗ​മി​ക്കു​ന്നു. പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യ രാ​മ​ദാ​സ​ൻ ത​ച്ച​നാ​യി ഷി​ബു സി.​ആ​ർ വേ​ഷ​മി​ടു​ന്നു. പെ​രു​ന്ത​ച്ച​നാ​യി രാ​ജേ​ന്ദ്ര കു​റു​പ്പും, ജാ​ന​കി​യാ​യി നി​ഷി​യും വേ​ഷ​മി​ടു​ന്നു. പെ​രു​ന്ത​ച്ച​ന്‍റെ പി​ൻ ത​ല​മു​റ​യി​ലെ ത​ച്ച​നാ​ണ് താ​നെ​ന്ന് സ്വ​യം പ​റ​ഞ്ഞു ന​ട​ക്കു​ന്ന രാ​മ​ദാ​സ​ൻ എ​ന്ന ആ​ശാ​രി​യു​ടെ ക​ഥ​യാ​ണ് നി​ഴ​ൽ ത​ച്ച​ൻ എ​ന്ന ചി​ത്രം പ​റ​യു​ന്ന​ത്. വ​ര​രു​ചി​യു​ടെ​യും പ​ഞ്ച​മി​യു​ടെ​യും ഈ ​കാ​ല​ഘ​ട്ട​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യി​ലൂ​ടെ വി​ക​സി​ക്കു​ന്ന ക​ഥ​യി​ൽ അ​ഗ്നി​ഹോ​ത്രി​യും പെ​രു​ന്ത​ച്ച​നും നാ​റാ​ണ​ത്ത്ഭ്രാ​ന്ത്ര​നും കാ​ര​യ്ക്ക​ല​മ്മ​യും ഉ​ൾ​പ്പെ​ടെ പ​റ​യി​പെ​റ്റ പ​ന്തി​രു​കു​ല​വും ഇ​ന്ന​ത്തെ കാ​ല​ഘ​ട്ട​ത്തി​ലെ പ്ര​തി​രൂ​പ​ങ്ങ​ളാ​യി, ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി ചി​ത്ര​ത്തി​ൽ ക​ട​ന്നു​വ​രു​ന്നു. കാ​മ​റ- നി​ധി​ൻ ചെ​മ്പ​ക​ശേ​രി, ഗാ​ന​ങ്ങ​ൾ- ബി​ജു ശ​ങ്ക​ർ, സം​ഗീ​തം – സ​തീ​ശ് വി​ശ്വ, എ​ഡി​റ്റ​ർ…

Read More

മ​മ്മൂ​ക്ക​യെ ഒ​ന്നു കെ​ട്ടി​പ്പി​ടി​ക്ക​ണം; ആ​രാ​ധി​ക​യു​ടെ ആ​ഗ്ര​ഹം സാ​ധി​ച്ച് മ​മ്മൂ​ക്ക

കു​ട്ടി ആ​രാ​ധി​ക​യെ ചേ​ർ​ത്ത് പി​ടി​ക്കു​ന്ന മ​മ്മൂ​ട്ടി​യു​ടെ വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. അ​മ്മ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്നൊ​രു പ​രി​പാ​ടി​യി​ലാ​ണ് ആ​രാ​ധി​ക​യു​ടെ ആ​ഗ്ര​ഹം മ​മ്മൂ​ട്ടി സാ​ധി​ച്ചു കൊ​ടു​ത്ത​ത്. വേ​ദി​യി​ൽ എ​ത്തി​യ ആ​രാ​ധി​ക ത​നി​ക്ക് മ​മ്മൂ​ട്ടി​യെ കെ​ട്ടി​പ്പി​ടി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ​തോ​ടെ താ​രം പെ​ൺ​കു​ട്ടി​ട​യെ അ​ടു​ത്തേ​ക്ക് വി​ളി​ക്കു​ക​യാ​യി​രു​ന്നു. താ​ൻ ആ​ദ്യ​മാ​യി​ട്ടാ​ണ് ഇ​ത്ര​യും താ​ര​ങ്ങ​ളെ ഒ​രു​മി​ച്ച് കാ​ണു​ന്ന​തെ​ന്നും വ​ള​രെ സ​ന്തോ​ഷ​മാ​യെ​ന്നു​മാ​ണ് കു​ട്ടി വേ​ദി​യി​ലെ​ത്തി​യ​തി​ന് പി​ന്നാ​ലെ പ​റ​ഞ്ഞ​ത്.  

Read More