ഡ​ബ്ല്യുസി​സി സ്ഥാ​പ​കാം​ഗ​ത്തി​നെ​തി​രേ സൈ​ബ​ര്‍ ആ​ക്ര​മ​ണം; പ്ര​തി​ക​ര​ണ​വു​മാ​യി ന​ടി മ​ഞ്ജു വാ​ര്യ​ര്‍

കൊ​ച്ചി: ക​ഴി​ഞ്ഞ ദി​വ​സം ഡ​ബ്ല്യുസി​സി സ്ഥാ​പ​ക അം​ഗ​ത്തി​നെ​തി​രേ ഉ​ണ്ടാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​നെ​തി​രേ പ്ര​സ്താ​വ​ന​ക്കു​റി​പ്പ് പു​റ​ത്തി​റ​ക്കി​യ ഡ​ബ്ല്യുസി​സി ന​ട​പ​ടി​യി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ന​ടി മ​ഞ്ജു വാ​ര്യ​ര്‍. “അ​നി​വാ​ര്യ​മാ​യ വി​ശ​ദീ​ക​ര​ണം’ എ​ന്ന് കു​റി​ച്ചാ​ണ് മ​ഞ്ജു വാ​ര്യ​ര്‍ ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഷെ​യ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് പു​റ​ത്തെ​ത്തി​യ​തി​ന് പി​ന്നാ​ലെ ത​ങ്ങ​ളു​ടെ ഒ​രു സ്ഥാ​പ​കാം​ഗ​ത്തി​നെ​തി​രേ ന​ട​ക്കു​ന്ന സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ളെ അ​പ​ല​പി​ച്ച് ഡ​ബ്ല്യു​സി​സി പ്ര​സ്താ​വ​ന പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ഓ​രോ അം​ഗ​ത്തി​നും അ​വ​രു​ടെ സ്വ​ന്തം അ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് ഭ​യം കൂ​ടാ​തെ സം​സാ​രി​ക്കാ​ന്‍ അ​വ​കാ​ശ​മു​ണ്ടെ​ന്നാ​ണ് ത​ങ്ങ​ള്‍ ക​രു​തു​ന്ന​തെ​ന്നും സ്ത്രീ​ക​ള്‍​ക്കെ​തി​രേ സ്ത്രീ​ക​ളെ പ്ര​തി​ഷ്ഠി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ച​ര​ണ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ഡ​ബ്ല്യു​സി​സി പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചി​രു​ന്നു.

Read More

ഞാ​ൻ എന്‍റെ ജോ​ലി​യാ​ണ് ചെ​യ്യു​ന്ന​ത്; സൈബർ ആക്രമണത്തിൽ പ്രതികരണവുമായി മാളവിക

സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രേ തു​റ​ന്ന​ടി​ച്ച് ന​ടി മാ​ള​വി​ക മേ​നോ​ൻ. ഒ​രു ലൈ​സ​ൻ​സും ഇ​ല്ലാ​തെ എ​ന്തും പ​റ​യാ​മെ​ന്ന സ്ഥി​തി​യാ​ണ് ഉ​ള്ള​ത്. ക​ണ്ട​ന്‍റി​ന് വേ​ണ്ടി ചി​ല യു​ട്യൂ​ബ് ചാ​ന​ലു​ക​ൾ അ​വ​രു​ടെ താ​ത്പ​ര്യ​ത്തി​ന​നു​സ​രി​ച്ച് വീ​ഡി​യോ എ​ടു​ത്ത് പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും മാ​ള​വി​ക മേ​നോ​ൻ പ​റ​ഞ്ഞു. ഒ​ര​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു മാ​ള​വി​ക​യു​ടെ പ്ര​തി​ക​ര​ണം. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ​രു​ടെ മു​ഖ​മാ​ണോ വ​രു​ന്ന​ത്, അ​വ​ർ​ക്കാ​ണ് വി​മ​ർ​ശ​നം ല​ഭി​ക്കു​ക. മോ​ശം രീ​തി​യി​ൽ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ യാ​തൊ​രു വി​മ​ർ​ശ​ന​വും ഇ​ല്ലെ​ന്നും മാ​ള​വി​ക മേ​നോ​ൻ പ​റ​ഞ്ഞു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ​ക്കു നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് എ​ന്തു കാ​ര്യ​ത്തി​നും ആ​രേ​യും എ​ന്തും പ​റ​യാം എ​ന്നൊ​രു സ്ഥി​തി വ​ന്ന​ത്. സ്ത്രീ​ക​ള​ടെ കാ​ര്യം മാ​ത്ര​മ​ല്ല, പു​രു​ഷ​ന്മാ​ർ​ക്കെ​തി​രേ​യും അ​ധി​ക്ഷേ​പം ഉ​ണ്ട്. ഒ​രു ലൈ​സ​ൻ​സും ഇ​ല്ലാ​തെ, ന​മ്മ​ളെ നേ​രി​ട്ട് അ​റി​യാ​ത്ത​വ​രാ​ണ് ഇ​ത്ത​ര​ത്തി​ൽ അ​ധി​ക്ഷേ​പി​ക്കു​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ​രു​ടെ മു​ഖ​മാ​ണോ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത് അ​വ​ർ​ക്കാ​ണ് ചീ​ത്ത​വി​ളി കി​ട്ടു​ന്ന​ത്. അ​ല്ലാ​തെ മോ​ശം രീ​തി​യി​ൽ ചി​ത്ര​ങ്ങ​ളും വി​ഡി​യോ​യും എ​ടു​ത്ത് പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്ക​ല്ല. വേ​ണ​മെ​ങ്കി​ൽ ന​ല്ല…

Read More

സാ​രി​യ​ണി​ഞ്ഞ് മു​ല്ല​പ്പൂ ചൂ​ടി നൈ​ല; ചി​ത്ര​ങ്ങ​ൾ വൈ​റ​ൽ

സാ​രി​യി​ൽ അ​തീ​വ സു​ന്ദ​രി​യാ​യി അ​ണി​ഞ്ഞൊ​രു​ങ്ങി​യ നൈ​ല ഉ​ഷ​യു​ടെ ചി​ത്ര​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. സി​ൽ​ക്ക് സാ​രി​യാ​ണ് നൈല അ​ണി​ഞ്ഞി​രി​ക്കു​ന്ന​ത്. നീ​ല, മ​ഞ്ഞ, ചു​വ​പ്പ് കോ​മ്പി​നേ​ഷ​നി​ലു​ള്ള സാ​രി​യാ​ണ്. മു​ല്ല​പ്പൂ ചൂ​ടി ഒ​പ്പം ജു​മു​ക്ക​യും താ​രം അ​ണി​ഞ്ഞി​ട്ടു​ണ്ട്. സാ​രി​ക്കൊ​പ്പം വ​ള​രെ നോ​ർ​മ​ലാ​യാ​ണ് മേ​ക്ക​പ്പ് യൂ​സ് ചെ​യ്തി​രി​ക്കു​ന്ന​ത്. ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് നൈ​ല ചി​ത്ര​ങ്ങ​ൾ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. Came for the couple, stayed for the Sadhya എ​ന്നാ​ണ് നൈ​ല ഉ​ഷ ചി​ത്ര​ങ്ങ​ൾ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന ക്യാ​പ്ഷ​ൻ.    

Read More

‘ഇ​നി പി​ണ​ങ്ങി​യി​രി​ക്കാ​ൻ എ​ന്‍റെ അ​ച്ഛ​ൻ ഇ​ല്ല; ഒ​ന്നു​ടെ അ​മ​ർ​ത്തി കെ​ട്ടി​പി​ടി​ക്കാ​നും ഉ​മ്മ വ​യ്ക്കാ​നും ഒ​ക്കെ കൊ​തി വ​രു​മെ​ന്നേ’; വൈ​കാ​രി​ക കു​റി​പ്പു​മാ​യി പാ​ര്‍​വ​തി കൃ​ഷ്ണ

ഏ​വ​ർ​ക്കും പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് മോ​ഡ​ലും അ​വ​താ​ര​ക​യും ന​ടി​യു​മാ​യ പാ​ർ​വ​തി കൃ​ഷ്ണ. താ​രം മാ​ത്ര​മ​ല്ല മ​ക​ൻ അ​ച്ചു​വും പ്രേ​ക്ഷ​ക​ർ​ക്ക് പ്രി​യ​ങ്ക​ര​നാ​ണ്. ജീ​വി​ത​ത്തി​ലെ എ​ല്ലാ വി​ശേ​ഷ​ങ്ങ​ളും യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ പാ​ർ​വ​തി പ​ങ്കു​വെ​ക്കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ പാ​ർ​വ​തി ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച ഒ​രു കു​റി​പ്പാ​ണ് ശ്ര​ദ്ധ​നേ​ടു​ന്ന​ത്. അ​ച്ഛ​ന്‍റെ വേ​ർ​പാ​ടു​ണ്ടാ​ക്കി​യ വേ​ദ​ന​യും അ​ച്ഛ​നൊ​പ്പ​മു​ള്ള ഓ​ർ​മ​ക​ളു​മാ​ണ് പാ​ർ​വ​തി എ​ഴു​തി​യ കു​റി​പ്പി​ൽ നി​റ​ഞ്ഞ് നി​ൽ​ക്കു​ന്ന​ത്. കു​റി​പ്പി​ന്‍റെ പൂ​ർ​ണ രൂ​പം… ”അ​ച്ഛ​ൻ… ഞാ​ൻ മീ​ഡി​യ​യി​ൽ വ​ര​ണ​മെ​ന്ന് ഇ ​ലോ​ക​ത്തു ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ഗ്ര​ഹി​ച്ച​ത് എ​ന്‍റെ അ​ച്ഛ​ൻ ആ​രു​ന്നു. എ​ന്നെ പ​റ്റി വാ​നോ​ളം പു​ക​ഴ്ത്തു​മ്പോ​ൾ ഞാ​ൻ പ​ല​പ്പോ​ഴും അ​ച്ഛ​നോ​ട് പ​റ​യു​മ​രു​ന്നു , അ​ച്ഛാ എ​ല്ലാ​രും ക​ളി​യാ​ക്കും ഇ​നി അ​ങ്ങ​നെ പ​റ​യ​രു​തേ എ​ന്നൊ​ക്കെ. എ​ന്തൊ​ക്കെ വ​ന്നാ​ലും പെ​ണ്മ​ക്ക​ൾ​ക് അ​ച്ഛ​ൻ എ​ന്ന​ത് ഒ​രു ശ​ക്തി ത​ന്നെ ആ​ണ്. ഇ​നി അ​ങ്ങ​നെ ആ​ളു​ക​ളോ​ട് എ​ന്നെ പ​റ്റി പ​റ​യാ​ൻ അ​ച്ഛ​നി​ല്ല എ​ന്ന​ത് ഒ​രു സ​ത്യം ആ​ണെ​ന്ന​ത്…

Read More

ഹേ​മ ക​മ്മ​റ്റി റി​പ്പോ​ര്‍​ട്ട്; മൗ​നം തു​ട​ര്‍​ന്ന് സി​നി​മ സം​ഘ​ട​ന​ക​ള്‍

കൊ​ച്ചി: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ല്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​തെ സി​നി​മ സം​ഘ​ട​ന​ക​ള്‍. താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ അ​ട​ക്ക​മു​ള്ള​വ​ർ വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​രി​ക്കാ​ത്ത​ത് താ​ര​ങ്ങ​ള്‍​ക്കി​ട​യി​ലും അ​ഭി​പ്രാ​യ​വ്യാ​ത്യാ​സ​ത്തി​ന് ഇ​ട​യാ​ക്കി​യ​ട്ടു​ണ്ട്. ചു​രു​ക്കം ചി​ല താ​ര​ങ്ങ​ള്‍ മാ​ത്ര​മാ​ണ് റി​പ്പോ​ര്‍​ട്ടി​നോ​ട് ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടു​ള്ള​ത്. അം​ഗ​ങ്ങ​ളു​ടെ എ​തി​ര്‍​പ്പു നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വൈ​കാ​തെ എ​ക്‌​സി​ക്യൂ​ട്ടീ​വ് യോ​ഗം ചേ​ര്‍​ന്ന ശേ​ഷം പ്ര​തി​ക​ര​ണം അ​റി​യി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് അ​മ്മ. അ​തി​നി​ടെ ഫി​ലിം ചേം​ബ​ര്‍ യോ​ഗ​ത്തി​നി​ടെ മ​ല​യാ​ള സി​നി​മ​യി​ല്‍ പ്ര​ത്യേ​കി​ച്ചു പ്ര​ശ്‌​ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നു പ​റ​ഞ്ഞ ഫി​ലിം ചേം​ബ​ര്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ജി ന​ന്ത്യാ​ട്ടി​ന്‍റെ പ്ര​സ്താ​വ​ന​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധം ക​ന​ക്കു​ക​യാ​ണ്. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് ഏ​ക​പ​ക്ഷീ​യ​മാ​ണ്, മ​ല​യാ​ള സി​നി​മ​യെ അ​ങ്ങ​നെ വ​ഴി​യി​ലി​ട്ട് ത​ല്ലാ​ന്‍ സ​മ്മ​തി​ക്കി​ല്ല എ​ല്ലാ​രും മാ​ന്യ​ന്മാ​ര​ല്ല അ​തെ​ല്ലാം മ​റ​ച്ചു​വ​ച്ച് മ​റ്റു​ള്ള​വ​രെ “മ​ന്താ’ എ​ന്ന വി​ളി​ക്കാ​ന്‍ നി​ല്‍​ക്ക​ണ്ടെ​ന്നും പ​ച്ച​യ്ക്ക് ഞാ​ന്‍ പ​റ​യു​മെ​ന്നും സ​ജി ന​ന്ത്യാ​ട്ട് പ​റ​ഞ്ഞി​രു​ന്നു. അ​റി​യാ​ത്ത​വ​രു​ടേ പേ​രു പ​റ​യാ​ന്‍ ഞ​ങ്ങ​ളെ​ന്താ ക​ണി​യാ​ന്മാ​രോ? പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് പേ​ര് പ്ര​വ​ര്‍​ത്തി​ക്കു​ന്ന മേ​ഖ​ല​യാ​ണി​ത്. എ​ല്ലാ​വ​രു​ടേ​യും സ്വ​ഭാ​വ…

Read More

‘സം​ഭ​വ​സ്ഥ​ല​ത്തു നി​ന്നും’ തി​യ​റ്റ​റു​ക​ളി​ലേ​ക്ക്

സി​ൻ​സീ​ർ, ഡ​യാ​ന ഹ​മീ​ദ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സി​ന്‍റോ ഡേ​വി​ഡ് സം​വി​ധാ​നം ചെ​യ്യു​ന്ന സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്നും എ​ന്ന സി​നി​മ 30ന് ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. പ്ര​മോ​ദ് പ​ടി​യ​ത്ത്, ലാ​ൽ​ജോ​സ്, സു​ധീ​ർ ക​ര​മ​ന, അ​ജി​ത് കൂ​ത്താ​ട്ടു​കു​ളം, ശി​വ​ജി ഗു​രു​വാ​യൂ​ർ, സു​നി​ൽ സു​ഗ​ത, ക്രി​സ് വേ​ണു​ഗോ​പാ​ൽ, ജോ​ജ​ൻ കാ​ഞ്ഞാ​ണി, ന​ന്ദ​കി​ഷോ​ർ, അ​ശ്വ​തി ശ്രീ​കാ​ന്ത്, മൃ​ൺ​മ​യി എ ​മൃ​ദു​ൽ, രേ​ഷ്മ ആ​ർ നാ​യ​ർ, ഷി​ബു ലാ​സ​ർ, അ​ഖി​ലേ​ഷ് ത​യ്യൂ​ർ, സ​രീ​ഷ് പു​ളി​ഞ്ചേ​രി, ര​വി എ​ള​വ​ള്ളി, അ​ശോ​ക് കു​മാ​ർ പെ​രി​ങ്ങോ​ട്, ബെ​ൻ​സ​ൺ, പ്ര​ശാ​ന്ത്, എ​ലി​സ​ബ​ത്ത്, ശ്രു​തി സു​വ​ർ​ണ, സി​ൻ​സി ഷാ​ജ​ൻ, മാ​ളു ഗു​രു​വാ​യൂ​ർ, ഹി​ൽ​ഡ, തു​ട​ങ്ങി​യ അ​ഭി​നേ​താ​ക്ക​ൾ​ക്കൊ​പ്പം, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ ഹാ​ഷ്മി താ​ജ് ഇ​ബ്രാ​ഹിം , ക്രി​സ്റ്റീ​ന ചെ​റി​യാ​ൻ തു​ട​ങ്ങി​യ​വ​രും ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു. ഇ​ന്ത്യ സ്നേ​ഹം പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ബി​ജോ ത​ട്ടി​ൽ, ജോ​യ്, കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ ജോ​സ്, പീ​റ്റ​ർ വ​ർ​ഗീ​സ്, ജോ​മോ​ൻ ജോ​സ് എ​ന്നി​വ​ർ നി​ർ​മി​ക്കു​ന്ന…

Read More

അ​താ​ണ് ‘വി​ശേ​ഷം’ സി​നി​മ ത​നി​ക്ക് സെ​പ്ഷ​ലാ​കാ​നു​ള്ള കാ​ര​ണം; ബൈ​ജു ഏ​ഴു​പു​ന്ന

മു​പ്പ​ത്തി​മൂ​ന്ന് വ​ർ​ഷ​മാ​യി മ​ല​യാ​ള സി​നി​മ​യു​ടെ ഭാ​ഗ​മാ​ണ് ഞാ​ൻ. എ​ന്‍റെ ആ​ദ്യ​ത്തെ സി​നി​മ പാ​തി വ​ഴി​യി​ൽ മു​ട​ങ്ങി. പി​ന്നീ​ടാ​ണ് ഇ​രി​ക്കൂ എം.​ഡി അ​ക​ത്തു​ണ്ട് സി​നി​മ ചെ​യ്യു​ന്ന​ത്. ഇ​പ്പോ​ൾ വി​ശേ​ഷം വ​രെ എ​ത്തി നി​ൽ​ക്കു​ക​യാ​ണ് സി​നി​മാ ജീ​വി​തം. ഇ​ത്ര​യും ചെ​റി​യ സി​നി​മ ഇ​പ്പോ​ഴും തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​വെ​ന്ന​ത് വ​ലി​യ കാ​ര്യം ത​ന്നെ​യാ​ണ്. വി​ശേ​ഷ​ത്തി​ലെ സു​ഭാ​ഷ് എ​ന്ന ക​ഥാ​പാ​ത്രം എ​നി​ക്ക് കി​ട്ടി​യ​പ്പോ​ൾ എ​നി​ക്ക് ഒ​രു​പാ​ട് സ​ന്തോ​ഷ​മാ​യി. അ​തൊ​രു വ​ലി​യ ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു. അ​ത് എ​നി​ക്ക് അ​വ​ർ ത​രു​മെ​ന്ന് ക​രു​തി​യി​ല്ല. മു​മ്പ് ഒ​രു​പാ​ട് വ​ലി​യ സി​നി​മ​ക​ളി​ൽ തി​ര​ക്ക​ഥാ​കൃ​ത്തൊ​ക്കെ ആ​ദ്യം പ​റ​ഞ്ഞു വ​ച്ച ക​ഥാ​പാ​ത്രം കി​ട്ടാ​തെ ചെ​റി​യ റോ​ളു​ക​ളി​ലേ​ക്ക് എ​ന്നെ മാ​റ്റി​യ സ്ഥി​തി​യു​ണ്ടാ​യി​ട്ടു​ണ്ട്. ‌ ആ​ദ്യ​മൊ​ക്കെ സ​ങ്ക​ട​മു​ണ്ടാ​യി​രു​ന്നു, ഇ​പ്പോ​ഴി​ല്ല. വി​ശേ​ഷ​ത്തി​ന്‍റെ പൂ​ജാ സ​മ​യ​ത്ത് വ​ലി​യ പ​രി​ഗ​ണ​ന എ​നി​ക്ക് കി​ട്ടി​യി​രു​ന്നു. കു​ടും​ബ​ത്തി​ലെ അം​ഗ​ത്തെ​പ്പോ​ലെ​യാ​ണ് അ​വ​രെ​ന്നെ ക​ണ്ട​ത്. അ​താ​ണ് വി​ശേ​ഷം സി​നി​മ ത​നി​ക്ക് സെ​പ്ഷ​ലാ​കാ​നു​ള്ള കാ​ര​ണം. -ബൈ​ജു ഏ​ഴു​പു​ന്ന

Read More

നി​ങ്ങ​ളു​ടെ ക​ണ്ണി​ന്‍റെ മു​ന്നി​ൽ ഇ​ത്ര​യും ന​ട​ന്നി​ട്ടും ഒ​ന്നും അ​റി​ഞ്ഞി​ല്ലേ? ന​യ​ൻ​താ​ര​യു​ടെ പ്ര​ണ​യ​മ​റി​ഞ്ഞ് ധ​നു​ഷ് വി​ളി​ച്ച് ചോ​ദി​ച്ച​ത്; രാ​ധി​ക

നാ​നും റൗ​ഡി താ​ൻ പു​തുച്ചേരി​യി​ലാ​ണ് ഷൂ​ട്ട് ചെ​യ്ത​ത്. ധ​നു​ഷ് നി​ർ​മി​ച്ച സി​നി​മ​യാ​ണ​ത്. നൈ​റ്റ് ഷൂ​ട്ടിം​ഗാ​ണ്. ദി​വ​സ​വും ഞാ​നും ന​യ​ൻ​താ​ര​യും സം​സാ​രി​ച്ച് ന​ട​ക്കും. ഡി​ന്ന​ർ അ​വ​ൾ ഓ​ർ​ഗ​നൈ​സ്ചെ​യ്യും. സം​വി​ധായ​ക​ൻ വി​ഘ്നേ​ശ് വ​ന്ന് സം​സാ​രി​ച്ച് പോ​കും. ആ ​സി​നി​മ പൂ​ർ​ത്തി​യാ​കു​ന്ന​ത് വ​രെ അ​വ​ർ​ക്കു​ള്ളി​ൽ എ​ന്തെ​ങ്കി​ലു​മു​ണ്ടെ​ന്ന് എ​നി​ക്ക​റി​യി​ല്ല. ചി​ല​രെ ക​ണ്ടാ​ൽ അ​വ​ർ​ക്കു​ള്ളി​ൽ എ​ന്തെ​ങ്കി​ലു​മു​ണ്ടെ​ങ്കി​ൽ ക​ണ്ടു​പി​ടി​ക്കാ​ൻ പ​റ്റു​മെ​ന്ന് ഞാ​ൻ അ​ഭി​മാ​ന​ത്തോ​ടെ പ​റ​യു​മാ​യി​രു​ന്നു. ഞാ​ൻ ചെ​ന്നൈ​യി​ൽ വ​ന്ന ശേ​ഷം ധ​നു​ഷ് എ​നി​ക്ക് ഫോ​ൺ ചെ​യ്തു. ചേ​ച്ചി ഷൂ​ട്ടിം​ഗ് എ​ങ്ങ​നെ​യാ​ണ് ന​ട​ന്ന​തെ​ന്ന് ചോ​ദി​ച്ചു. ന​ന്നാ​യി ന​ട​ന്നെ​ന്ന് ഞാ​ൻ. നി​ങ്ങ​ൾ ഒ​രു കാ​ര്യം അ​റി​ഞ്ഞോ​യെ​ന്നും ധ​നു​ഷ് ചോ​ദി​ച്ചു. എ​ന്താ​ണെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ ന​യ​നും വി​ക്കി​യും വി​വാ​ഹം ചെ​യ്യാ​ൻ പോ​കു​ന്നു, നി​ങ്ങ​ൾ അ​റി​ഞ്ഞോ​യെ​ന്ന് ധ​നു​ഷ്. ചു​മ്മാ പ​റ​യ​രു​ത്, ഞാ​ന​ല്ലേ കൂ​ടെ ഷൂ​ട്ടിം​ഗി​ലു​ണ്ടാ​യി​രു​ന്ന​ത്, ക​ഥ​യു​ണ്ടാ​ക്ക​രു​ത് എ​ന്ന് ഞാ​ൻ പ​റ​ഞ്ഞു. വ​ലി​യ ന​ടി​യാ​ണ് പോ​ലും. നി​ങ്ങ​ളു​ടെ ക​ണ്ണി​ന്‍റെ മു​ന്നി​ൽ ഇ​ത്ര​യും ന​ട​ന്നി​ട്ടും ഒ​ന്നും…

Read More

സാ​രി​യ​ഴ​കി​ൽ പാ​ർ​വ​തി; ചി​ത്ര​ങ്ങ​ളേ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ

ഔ​ട്ട് ഓ​ഫ് സി​ല​ബ​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ല്‍ അ​ര​ങ്ങേ​റ്റം ന​ട​ത്തി പി​ന്നീ​ട് മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട നാ​യി​ക​യാ​യി മാ​റി​യ താ​ര​മാ​ണ് പാ​ര്‍​വ​തി തി​രു​വോ​ത്ത്. നി​ര​വ​ധി സി​നി​മ​ക​ളി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ സി​നി​മാ​ലോ​ക​ത്ത് ത​ന്‍റേ​താ​യ ഒ​രി​ടം ക​ണ്ടെ​ത്താ​ന്‍ പാ​ര്‍​വ​തി​ക്കു സാ​ധി​ച്ചു. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന താ​ര​മാ​ണ് പാ​ര്‍​വ​തി. ഇ​പ്പോ​ഴി​താ സാ​രി​യ​ഴ​കി​ലു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് പാ​ര്‍​വ​തി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. മേ​ധ ഡി​സൈ​നേ​ഴ്സി​ന്‍റെ ഫോ​ക്ക് ക​ള​ക്ഷ​നി​ലു​ള്ള സാ​രി​യും ബ്ലൗ​സു​മാ​ണ് താ​രം ധ​രി​ച്ചി​രി​ക്കു​ന്ന​ത്. 74,800 രൂ​പ വി​ല​വ​രു​ന്ന സാ​രി​യാ​ണ് ധ​രി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ങ്ങ​ള്‍​ക്ക് താ​ഴെ നി​ര​വ​ധി പേ​രാ​ണ് ക​മ​ന്‍റു​ക​ള്‍ കു​റി​ക്കു​ന്ന​ത്.

Read More

‘സി​നി​മാ സം​ഘ​ട​ന​ക​ളു​ടെ മൗ​ന​ത്തി​ന് പി​ന്നി​ല്‍ പ​വ​ര്‍​ഗ്രൂ​പ്പി​ന്‍റെ സ്വാ​ധീ​ന​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്നു; ഇ​നി​യും നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ല്ലെ​ങ്കി​ൽ പൊ​തു​സ​മൂ​ഹം ന​മ്മെ ക​ല്ലെ​റി​യും’; സാ​ന്ദ്രാ തോ​മ​സ്

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ല്‍ സി​നി​മാ സം​ഘ​ട​ന​ക​ള്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ന​ടി​യും നി​ര്‍​മാ​താ​വു​മാ​യ സാ​ന്ദ്ര തോ​മ​സ്. കേ​ര​ളം മു​ഴു​വ​ൻ ച​ർ​ച്ച ചെ​യ്യു​ന്ന ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ൽ എ​ല്ലാ സം​ഘ​ട​ന​ക​ളും മൗ​നം പാ​ലി​ക്കു​ന്ന​ത് ആ​ർ​ക്ക് വേ​ണ്ടി​യാ​ണ്. അ​തി​ന​ർ​ഥം എ​ല്ലാ സം​ഘ​ട​ന​ക​ളി​ലും ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പ​റ​യു​ന്ന 15 അം​ഗ പ​വ​ർ​ഗ്രൂ​പ്പി​ന്‍റെ പ്രാ​ധി​നി​ത്യം ഉ​ണ്ടെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു എ​ന്ന് സാ​ന്ദ്ര പ​റ​ഞ്ഞു. ഫേ​സ്ബു​ക്കി​ലാ​ണ് താ​ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… സി​നി​മ സം​ഘ​ട​ന​ക​ൾ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണം. കേ​ര​ളം മു​ഴു​വ​ൻ ച​ർ​ച്ച ചെ​യ്യു​ന്ന ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ൽ എ​ല്ലാ സം​ഘ​ട​ന​ക​ളും മൗ​നം പാ​ലി​ക്കു​ന്ന​ത് ആ​ർ​ക്ക് വേ​ണ്ടി? അ​തി​ന​ർ​ഥം എ​ല്ലാ സം​ഘ​ട​ന​ക​ളി​ലും ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പ​റ​യു​ന്ന 15 അം​ഗ പ​വ​ർ​ഗ്രൂ​പ്പി​ന്‍റെ പ്രാ​ധി​നി​ത്യം ഉ​ണ്ടെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ഇ​ത്ത​രം ഒ​രു പ​വ​ർ ഗ്രൂ​പ്പി​നെ കു​റി​ച്ച് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ്‌ കോം​പ്റ്റി​റ്റി​വ് ക​മ്മീ​ഷ​ൻ പ്ര​തി​പാ​ദി​ച്ചി​ട്ടു​ള്ള​ത് ഇ​വി​ടെ പ്ര​സ​ക്ത​മാ​ണ്. ഒ​രു റി​പ്പോ​ർ​ട്ട് പ​ഠി​ക്കാ​ൻ…

Read More