എന്‍റെ പേര് മാറ്റിയത് രാജസേനൻ; വർങ്ങൾക്ക് ശേഷം യഥാർഥ പേരും കാരണവും പറഞ്ഞ് ചാന്ദ്നി

എ​ന്‍റെ ശ​രി​ക്കു​മു​ള്ള പേ​ര് സു​നി​ത എ​ന്നാ​ണ്. സ​ത്യ​ഭാ​മ​യ്ക്കൊ​രു പ്രേ​മ​ലേ​ഖ​നം എ​ന്ന സി​നി​മ​യ്ക്ക് വേ​ണ്ടി ഡ​യ​റ​ക്ട​ര്‍ രാ​ജ​സേ​ന​ന്‍ സാ​റാ​ണ് എ​ന്‍റെ പേ​ര് മാ​റ്റി​യ​ത്. സ​ത്യ​ത്തി​ല്‍ എ​ന്‍റെ പേ​ര് ചാ​ന്ദ്നി എ​ന്ന് മാ​റ്റി​യ​ത് ഞാ​ന്‍ അ​റി​ഞ്ഞ​ത് മാ​ഗ​സി​ന്‍ വ​ഴി​യാ​ണ്. സി​നി​മ​യു​ടെ സ്ക്രീ​ന്‍ ടെ​സ്റ്റ് ഒ​ക്കെ ക​ഴി​ഞ്ഞി​രി​ക്കു​ന്ന സ​മ​യ​ത്ത് ഒ​രു ദി​വ​സം ഷൊ​ര്‍​ണൂര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ട്രെ​യി​ന്‍ ക​യ​റാ​ന്‍ നി​ല്‍​ക്കു​മ്പോ​ള്‍ അ​ച്ഛ​ന്‍ വെ​ള്ളി​ന​ക്ഷ​ത്രം വാ​ങ്ങി കൊ​ണ്ട് വ​ന്നു. അ​തി​ല്‍ രാ​ജ​സേ​ന​ന്‍റെ പു​തി​യ സി​നി​മ​യി​ല്‍ പു​തു​മു​ഖം ചാ​ന്ദ​നി നാ​യി​ക​യെ​ന്ന് ന്യൂ​സ് ക​ണ്ടു. അ​പ്പോ​ള്‍ ഞാ​ന്‍ അ​ച്ഛ​നോ​ട് പ​റ​ഞ്ഞു അ​ച്ഛാ അ​വ​ര്‍ വേ​റെ​യാ​രെ​യോ സെ​ല്ക്ട് ചെ​യ്തി​ട്ടു​ണ്ട്. ദാ ​ന്യൂ​സ് വ​ന്നി​ട്ടു​ണ്ടെ​ന്ന്. ആ​ണോ​ന്ന് അ​ച്ഛ​നും ചോ​ദി​ച്ചു. അ​ന്ന് വ​ലി​യ സി​നി​മാ മോ​ഹം ഒ​ന്നു​മി​ല്ലാ​ത്ത​ത് കൊ​ണ്ട് വി​ഷ​മം ഒ​ന്നും തോ​ന്നി​യി​ല്ല. വാ​ര്‍​ത്ത മു​ഴു​വ​ന്‍ വാ​യി​ച്ച് വ​ന്ന​പ്പോ​ള്‍ അ​വ​സാ​നം എ​ഴു​തി​യി​രി​ക്കു​ന്ന​ത് കൊ​ച്ചി​ന്‍ ഷി​പ്പ്യാ​ര്‍​ഡി​ലെ കെ ​ബാ​ല​ച​ന്ദ്ര​ന്‍റെ​യും കാ​ര്‍​ത്യാ​നി​യു​ടെ​യും മ​ക​ളാ​യ…

Read More

യു​വാ​വി​ന്‍റെ വി​വാ​ഹാ​ഭ്യ​ർ​ഥ​ന; ഒ​ടു​വി​ൽ സാ​മ​ന്ത​യു​ടെ മ​റു​പ​ടി, കൈ​യ​ടി​ച്ച് ആ​രാ​ധ​ക​ർ

തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ലെ മു​നി​ർ​നി​ര നാ​യി​ക​യാ​യി ഉ​യ​ർ​ന്നുനി​ൽ​ക്കു​ന്ന താ​ര​ങ്ങ​ളി​ൽ ഒ​രാ​ളാ​ണ് സാ​മ​ന്ത റൂ​ത്ത് പ്ര​ഭു. താ​ര​ത്തി​ന്‍റെ വ്യ​ക്തി ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ളാ​ണു കു​റ​ച്ചു നാ​ളു​ക​ളാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​ത്. ന​ട​ൻ നാ​ഗ ചൈ​ത​ന്യ​യു​മാ​യു​ള്ള സാ​മ​ന്ത​യു​ടെ വി​വാ​ഹ​വേ​ർ​പി​രി​യ​ൽ വാ​ർ​ത്ത ഏ​റെ ശ്ര​ദ്ധ​നേ​ടി​യ​താ​ണ്. ഇ​പ്പോ​ഴി​താ നാ​ഗ ചൈ​ത​ന്യ ന​ടി ശോ​ഭി​ത​യു​മാ​യി വി​വാ​ഹി​ത​നാ​കാ​ൻ പോ​വു​ക​യാ​ണ്. ക​ഴി​ഞ്ഞ എ​ട്ടി​നാ​യി​രു​ന്നു വി​വാ​ഹ​നി​ശ്ച​യം. സാ​മ​ന്ത​യോ​ട് ഇ​തു വേ​ണ്ടി​യി​രു​ന്നി​ല്ലെ​ന്നു പ​റ​ഞ്ഞു നി​ര​വ​ധി ആ​രാ​ധ​ക​രാ​ണ് ശോ​ഭി​ത​യ്ക്കും നാ​ഗ ചൈ​ത​ന്യ​യ്ക്കുമെതി​രേ വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കു​ന്ന​ത്. ഈ ​അ​വ​സ​ര​ത്തി​ൽ സാ​മ​ന്ത​യോ​ട് വി​വാ​ഹാ​ഭ്യ​ർഥ​ന ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ് യു​വാ​വ്. മു​കേ​ഷ് എ​ന്ന ആ​രാ​ധ​ക​നാ​ണു വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യിത്. ​സാ​മ​ന്ത വി​ഷ​മി​ക്കേ​ണ്ട​തി​ല്ല. ഞാ​ൻ എ​ന്നും എ​പ്പോ​ഴും കൂ​ടെ​യു​ണ്ടാ​കും എ​ന്നാ​ണ് റീ​ൽ വീ​ഡി​യോ​യി​ൽ മു​കേ​ഷ് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ബാ​ഗ് പാ​ക്ക് ചെ​യ്തു വി​മാ​ന​ത്തി​ൽ യാ​ത്ര​ചെ​യ്ത് സാ​മ​ന്ത​യു​ടെ വീ​ടുവ​രെ എ​ത്തു​ന്ന കാ​ര്യ​ങ്ങ​ൾ മു​കേ​ഷ് ഗ്രാ​ഫി​ക്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വീ​ഡി​യോ​യി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. സാ​മ​ന്ത ത​യാ​റാ​ണെ​ങ്കി​ൽ വി​വാ​ഹം ക​ഴി​ക്കാ​ൻ താ​ൻ…

Read More

ചു​വ​പ്പി​ന​ഴ​ക്; പാ​ർ​വ​തി​യു​ടെ സാ​രി​യു​ടെ വി​ല കേ​ട്ട് ഞെ​ട്ടി സൈ​ബ​ർ ലോ​കം

മ​ല​യാ​ള സി​നി​മ​യ്ക്ക് മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളെ സ​മ്മാ​നി​ച്ച ന​ടി​യാ​ണ് പാ​ർ​വ​തി തി​രു​വോ​ത്ത്. ഉ​ർ​വ​ശി​യോ​ടൊ​പ്പം മ​ത്സ​രി​ച്ച​ഭി​ന​യി​ച്ച ഉ​ള്ളൊ​ഴു​ക്ക് എ​ന്ന സി​നി​മ അ​ടു​ത്തി​ടെ​യാ​ണ് റി​ലീ​സാ​യ​ത്. അ​ഭി​ന​യ മി​ക​വു മാ​ത്ര​മ​ല്ല നി​ല​പാ​ടു​ക​ൾ കൊ​ണ്ടും വ്യ​ത്യ​സ്ത​യാ​ണ് താ​രം. പാ ​ര​ഞ്ജി​ത് – വി​ക്രം കൂ​ട്ടു​കെ​ട്ടി​ലെ​ത്തു​ന്ന ത​ങ്ക​ലാ​ൻ സി​നി​മ​യി​ലെ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യും താ​രം എ​ത്തു​ന്നു​ണ്ട്. ചി​ത്ര​ത്തി​ന്‍റെ പ്രൊ​മോ​ഷ​ൻ തി​ര​ക്കി​ലാ​ണ് പാ​ർ​വ​തി. തി​ര​ക്കി​നി​ട​യി​ലും ത​ന്‍റെ പ്ര​മോ​ഷ​ൻ ലു​ക്കു​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​യ്ക്കാ​ൻ പാ​ർ​വ​തി മ​റ​ക്കാ​റി​ല്ല. അ​ങ്ങ​നെ ചി​ല ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ചു​വ​പ്പ് നി​റ​ത്തി​ലു​ള്ള സാ​രി​യു​ടു​ത്ത പാ​ർ​വ​തി​യാ​ണ് ചി​ത്ര​ങ്ങ​ളി​ൽ. 61,500 രൂ​പ വി​ല വ​രു​ന്ന സാ​രി​യാ​ണി​ത്. ബ്ലൗ​സി​ൽ ചു​വ​പ്പ് നൂ​ലും, സീ​ക്വ​ൻ​സും മ​റ്റും ഉ​പ​യോ​ഗി​ച്ചു ചെ​യ്തി​രി​ക്കു​ന്ന എം​ബ്രോ​യി​ഡ​റി വ​ർ​ക്കു​ക​ൾ ഏ​റെ ആ​ക​ർ​ഷ​ണീ​യ​മാ​ണ്.

Read More

താര പുത്രന്‍റെ നായകവേഷം; ഗ്യാ​ങ്സ് ഓ​ഫ് സു​കു​മാ​ര​ക്കു​റു​പ്പ് ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ

പ്ല​സ് ടു, ​ബോ​ബി, കാ​ക്കി​പ്പ​ട എ​ന്നീ സി​നി​മ​ക​ൾ​ക്ക് ശേ​ഷം ഷെ​ബി ചൗ​ഘ​ട്ട് സം​വി​ധാ​നം ചെ​യ്യു​ന്ന ഗ്യാ​ങ്സ് ഓ​ഫ് സു​കു​മാ​ര​ക്കു​റു​പ്പ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. ര​ണ്ട് , ഫൈ​ന​ൽ​സ് എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം പ്ര​ജീ​വം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ പ്ര​ജീ​വ് സ​ത്യ​വ​ർ​ധ​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ ഷാ​ജി കൈ​ലാ​സി​ന്‍റെ​യും ആ​നി​യു​ടെ​യും ഇ​ള​യ മ​ക​ന്‍ റു​ഷി​ൻ ഷാ​ജി കൈ​ലാ​സ് ആ​ദ്യ​മാ​യി നാ​യ​ക വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന സി​നി​മ​യാ​ണി​ത്. സു​കു​മാ​ര​ക്കു​റു​പ്പ് എ​ന്ന ടൈ​റ്റി​ൽ ക​ഥാ​പാ​ത്ര​മാ​യി അ​ബു സ​ലിം എ​ത്തു​ന്നു. ജോ​ണി ആ​ന്‍റ​ണി, ടി​നി ടോം, ​ശ്രീ​ജി​ത്ത് ര​വി, ഇ​നി​യ, സു​ജി​ത് ശ​ങ്ക​ർ, എ​ബി​ൻ ബി​നോ, ദി​നേ​ശ് പ​ണി​ക്ക​ർ, സി​നോ​ജ് വ​ർ​ഗീ​സ്, അ​ജ​യ് ന​ട​രാ​ജ്, സൂ​ര്യ ക്രി​ഷ്, വൈ​ഷ്ണ​വ് ബൈ​ജു, പാ​ർ​വ​തി രാ​ജ​ൻ ശ​ങ്ക​രാ​ടി തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ൾ അ​ഭി​ന​യി​ക്കു​ന്നു. ചി​ത്രം ഓ​ഗ​സ്റ്റ് അ​വ​സാ​ന വാ​രം തി​യേ​റ്റ​റു​ക​ളി​ലെ​ത്തും. സം​വി​ധാ​യ​ക​ൻ ഷെ​ബി…

Read More

ദി​ലീ​പു​മാ​യി ന​ല്ല ബ​ന്ധ​ത്തി​ലാ​ണ്; ഇ​നി​യൊ​രു സി​നി​മ ചെ​യ്യാ​ന്‍ അ​വ​സ​രം ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ല്‍ തീ​ർ​ച്ച​യാ​യും ചെ​യ്യും; തുളസീ ദാസ്

ദി​ലീ​പു​മാ​യി ഉ​ണ്ടാ​യ​ത് ചെ​റി​യ സൗ​ന്ദ​ര്യ പ്ര​ശ്ന​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. അ​ദ്ദേ​ഹ​വു​മാ​യി ഇ​നി​യൊ​രു സി​നി​മ ചെ​യ്യാ​ന്‍ അ​വ​സ​രം ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ല്‍ തീ​ർ​ച്ച​യാ​യും ചെ​യ്യു​മെ​ന്ന് തു​ള​സീ ദാ​സ്. ഞ​ങ്ങ​ള്‍ ത​മ്മി​ല്‍ ആ​ദ്യ​മാ​യി ചെ​യ്യു​ന്ന സി​നി​മ മാ​യ​പൊ​ന്മാ​നാ​ണ്. അ​തൊ​രു ന​ല്ല സി​നി​മ​യാ​യി​രു​ന്നു. അ​തി​ന് ശേ​ഷ​മാ​ണ് ദോ​സ്ത് ചെ​യ്യു​ന്ന​ത്. ദോ​സ്ത് പോ​ലൊ​രു സി​നി​മ ചെ​യ്യു​മോ​യെ​ന്ന് പ​ല​രും ഇ​പ്പോ​ഴും ചോ​ദി​ക്കു​ന്നു​ണ്ട്. ദി​ലീ​പു​മാ​യി ഇ​ട​യ്ക്കൊ​രു സൗ​ന്ദ​ര്യ പി​ണ​ക്കം ഉ​ണ്ടാ​യി എ​ന്ന​ത് ശ​രി​യാ​ണ്. ഒ​രു കു​ടും​ബ​മാ​കു​മ്പോ​ള്‍ സ​ഹോ​ദ​ര​ന്മാ​ർ ത​മ്മി​ലൊ​ക്കെ പി​ണ​ക്കം ഉ​ണ്ടാ​കു​മ​ല്ലോ? അ​ത് പി​ന്നീ​ട് അ​ങ്ങ് മാ​റു​ക​യും ചെ​യ്യും. അ​ങ്ങ​നെ ഒ​രു വി​ഷ​യം ഞ​ങ്ങ​ള്‍​ക്ക് ഇ​ട​യി​ലു​ണ്ടാ​യി. രണ്ടു പേ​ർ​ക്കും വാ​ശി​യാ​യി​രു​ന്നു. അ​തി​ല്‍ ഒ​രു​പാ​ട് പ​രാ​ജ​യം ഞാ​ന്‍ ഏ​റ്റു​വാ​ങ്ങി. ദി​ലീ​പു​മാ​യി വി​ഷ​യം ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഒ​ന്ന് ര​ണ്ട് വ​ർ​ഷം എ​നി​ക്ക് സി​നി​മ ചെ​യ്യാ​ന്‍ സാ​ധി​ച്ചി​ല്ല. അ​ഡ്വാ​ന്‍​സ് ത​ന്നെ നി​ർ​മാ​താ​ക്ക​ള്‍ വ​രെ മാ​റി​പ്പോ​യി. അ​ങ്ങ​നെ വ​ലി​യ പ്ര​ശ്നം അ​ന്ന് ഞാ​ന്‍ നേ​രി​ട്ടു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍…

Read More

ഇ​യാ​ൾ നി​ന്നെ ഏ​തെ​ങ്കി​ലും ഷെ​യ്ഖി​നു വി​റ്റാ​ലോ​യെ​ന്ന് ഭ​ർ​ത്താ​വി​നെ കു​റി​ച്ച് സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞി​ട്ടു​ണ്ട്; ത​പ്സി

മി​ക​ച്ച സി​നി​മ​ക​ളു​മാ​യി ബോ​ളി​വു​ഡി​ൽ ത​ന്‍റേ​താ​യ സ്ഥാ​നം നേ​ടി​യെ​ടു​ത്ത ന​ടി​യാ​ണ് ത​പ്സി പ​ന്നു. പ​ക്ഷെ ബി ‌​ടൗ​ണി​ലെ പ​തി​വ് രീ​തി​ക​ളു​മാ​യൊ​ന്നും പൊ​രു​ത്ത​പ്പെ​ട്ട് പോ​കാ​ൻ താ​ര​ത്തി​നു താ​ത്പ​ര്യ​മി​ല്ല. ബി ​ടൗ​ണി​ലെ പാ​ർ​ട്ടി​ക​ളി​ലോ വി​വാ​ഹ ച​ട​ങ്ങു​ക​ളി​ലോ ത​പ്സി​യെ കാ​ണാ​റി​ല്ല. അ​ടു​ത്തി​ടെ ന​ട​ന്ന ആ​ന​ന്ദ് അം​ബാ​നി​യു​ടെ വി​വാ​ഹ​ത്തി​ന് ബോ​ളി​വു​ഡി​ലെ പ്ര​മു​ഖ താ​ര​ങ്ങ​ൾ വ​രെ എ​ത്തി. എ​ന്നാ​ൽ ത​പ്സി വ​ന്നി​ല്ല. ത​നി​ക്ക​വ​രെ വ്യ​ക്തി​പ​ര​മാ​യി അ​റി​യി​ല്ലെ​ന്നാ​ണ് ഇ​തി​ന് ന​ടി പ​റ​ഞ്ഞ കാ​ര​ണം.അ​ടു​ത്തി​ടെ​യാ​ണ് ത​പ്സി വി​വാ​ഹ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്ന​ത്. ബാ​ഡ്മി​ന്‍റ​ൺ കോ​ച്ച് മ​തി​യാ​സ് ബോ ​ആ​ണ് ത​പ്സി​യു​ടെ ഭ​ർ​ത്താ​വ്. പ​ത്ത് വ​ർ​ഷ​ത്തി​ലേ​റെ നീ​ണ്ട പ്ര​ണ​യ​ത്തി​നൊ​ടു​വി​ലാ​ണ് വി​വാ​ഹം ന​ട​ന്ന​ത്. ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന വി​വാ​ഹ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പോ​ലും താ​രം പു​റ​ത്ത് വി​ട്ടി​ല്ല. ഡെ​ൻ​മാ​ർ​ക്കു​കാ​ര​നാ​ണ് മ​തി​യാ​സ് ബോ. ​ഇ​പ്പോ​ഴി​താ മ​തി​യാ​സ് ബോ​യു​മാ​യി അ​ടു​ത്ത​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് ത​പ്സി പ​ന്നു. 10-11 വ​ർ​ഷം മു​മ്പാ​ണ് പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ഒ​രു വ​ർ​ഷ​ത്തി​ന് ശേ​ഷം എ​ന്നെ…

Read More

‘മരക്കാറി’ന് ശേഷം അര്‍ജുന്‍ സർജ വീണ്ടും മലയാളത്തില്‍; വിരുന്ന് ടീസർ

മ​ൾ​ട്ടി​സ്റ്റാ​ർ സാ​നിധ്യ​ത്തി​ലൂ​ടെ എ​ത്തു​ന്ന വി​രു​ന്ന് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഒ​ഫീ​ഷ്യ​ൽ ടീ​സ​ർ എത്തി. ക​ണ്ണ​ൻ താ​മ​ര​ക്കു​ളം സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് നെ​യ്യാ​ർ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ അ​ഡ്വ. ഗി​രീ​ഷ് നെ​യ്യാ​റാ​ണ്. തെ​ന്നി​ന്ത്യ​ൻ ആ​ക്ഷ​ൻ ഹീ​റോ അ​ർ​ജു​ൻ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ദ​ക്ഷി​ണേ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലെ​ല്ലാം ഏ​റെ തി​ര​ക്കു​ള്ള ന​ടി നിക്കിഗ​ൽറാ​ണി നാ​യി​ക​യാ​കു​ന്ന​തും ഏ​റെ ആ​ക​ർ​ഷ​ക​മാ​ക്കു​ന്നു. ഏ​റെ ദു​രു​ഹ​ത​ക​ൾ ഒ​രു​ക്കി​ക്കൊ​ണ്ടാ​ണ് ക​ണ്ണ​ൻ താ​മ​ര​ക്കു​ളം ഈ ​ടീ​സ​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ടീ​സ​ർ ശ്ര​ദ്ധി​ച്ചാ​ൽ മ​ന​സിലാ​കും. പ്രേ​ക്ഷ​ക​ർ ഏ​റെ കൗ​തു​ക​മാ​യി​ത്ത​ന്നെ ഈ ​ടീ​സ​റി​ന്നെ ഏ​റ്റെ​ടു​ത്തു എ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​തി​ന്‍റെ പ്ര​തി​ക​ര​ണം എ​ത്തി​യി​രി​ക്കു​ന്ന​ത്. ഉ​ദ്വേ​ഗ​വും, സ​സ്പെ​ൻ​സു​മൊ​ക്കെ ഈ ​ടീ​സ​റി​ൽ വ്യ​ക്ത​മാ​കു​ന്നു. ഇ​ത് ഈ ​ചി​ത്ര​ത്തി​ന്‍റെ പൊ​തു​സ്വ​ഭാ​വം ത​ന്നെ​യാ​ണ​ന്ന​ത് വ്യ​ക്തം. ഓഗ​സ്റ്റ് ഇ​രു​പ​ത്തി​മൂ​ന്നി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ പ്രൊ​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഈ ​ടീ​സ​ർ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. മു​കേ​ഷ്, ഗി​രീ​ഷ് നെ​യ്യാ​ർ, അ​ജു വ​ർ​ഗീ​സ്, ബൈ​ജു…

Read More

ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​നി​ടെ വ​യോ​ധി​ക​നെ ത​ള​ളി​മാ​റ്റി ഷാ​രൂ​ഖ് ഖാ​ന്‍; വൈ​റ​ൽ വീ​ഡി​യോ​യ്ക്ക് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വി​മ​ർ​ശ​നം

ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്യു​ന്ന​തി​നി​ടെ തൊ​ട്ട​ടു​ത്ത് നി​ന്ന വ​യോ​ധി​ക​നെ ത​ള്ളി മാ​റ്റു​ന്ന ഷാ​രൂ​ഖ് ഖാ​ന്‍റെ വീ​ഡി​യോയാണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇപ്പോൾ ചർച്ചയാകുന്നത്. വീ​ഡി​യോ പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ കിം​ഗ് ഖാ​നെ വി​മ​ർ​ശി​ച്ച് നി​ര​വ​ധി​പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യത്. 77-ാമ​ത് ലൊ​കാ​ർ​ണോ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ക​രി​യ​ർ അ​ച്ചീ​വ്‌​മെ​ന്‍റ് അ​വാ​ർ​ഡ് സ്വീ​ക​രി​ക്കാ​നാ​യി സ്വി​റ്റ്‌​സ​ർ​ലാ​ൻ​ഡി​ൽ എ​ത്തി​യ​താ​യി​രു​ന്നു താ​രം. പ​രി​പാ​ടി​ക്കി​ടെ ഷാ​രൂ​ഖി​ന്‍റെ ഫോ​ട്ടോ മാ​ധ്യ​മ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തി​നി​ടെ​യാ​ണ് താ​രം വ​യോ​ധി​ക​നെ ത​ള്ളി​മാ​റ്റി​യ​ത്. New: King having fun times 🤣🤣 #ShahRukhKhan pic.twitter.com/N28QS46lsI — ℣ (@Vamp_Combatant) August 10, 2024 ഇ​തി​ന് പി​ന്നാ​ലെ താരത്തിന് നേ​രെ വ്യാ​പ​ക​മാ​യി വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​യ​ര്‍​ന്നുവന്നു.​ ഷാ​രൂ​ഖ് ഖാ​നെ പോ​ലൊ​രു വ്യ​ക്തി​യി​ല്‍ നി​ന്നും ഇ​തു പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല എ​ന്നാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ വ​ന്ന ക​മ​ന്‍റു​ക​ൾ. എ​ന്നാ​ൽ സം​ഭ​വ​ത്തി​ന്‍റെ സ​ത്യാ​വ​സ്ഥ ഇ​ത​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മ​റ്റൊ​രു വി​ഡി​യോ​യു​മാ​യി ഷാ​രൂ​ഖ് ആ​രാ​ധ​ക​രും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.‌ ഈ വയോധികൻ ഷാ​രൂ​ഖ് ഖാ​ന് വ​ള​രെ…

Read More

ലേ​ഡീ​സി​നൊ​ക്കെ റെ​സ്പെ​ക്ട് കൊ​ടു​ക്കെ​ടാ… അ​വ​രും പ​റ​ക്കെ​ട്രാ… പൊ​ട്ടി​ച്ചി​രി​പ്പി​ക്കാ​ൻ പാ​ലും പ​ഴ​വും ട്രെയി​ല​ർ

  സു​മി​ക്കു സ​മ്മ​ത​മാ​ണെ​ങ്കി​ൽ ന​മു​ക്കു ര​ണ്ടാ​ൾ​ക്കും ക​ല്യാ​ണം ക​ഴി​ച്ചാ​ലോ? എ​നി​ക്കു സ​മ്മ​ത​മാ. പ്രാ​യ​ത്തി​ൽ ഏ​റെ വ്യ​ത്യാ​സ​മു​ള്ള ഒ​രു ആ​ണി​ന്‍റേ​യും പെ​ണ്ണി​ന്‍റേ​യും ഫോ​ൺ സ​ന്ദേ​ശ​മാ​ണി​ത്. ഈ ​ഫോ​ൺ വി​ളി​യി​ൽത്ത​ന്നെ കൗ​തു​ക​മു​ണ്ട്. മോ​ളേ… സു​മീ.. വ​യ​സ് പ​ത്തു​മു​പ്പ​ത്തി​മൂ​ന്നാ​യി​ല്ലേ ഒ​രു ക​ല്യാ​ണ​മൊ​ക്കെ ക​ഴി​ക്ക​ണ്ടേ? വി.​കെ.​പ്ര​കാ​ശ് സം​വി​ധാ​നം ചെ​യ്യു​ന്ന പാ​ലും പ​ഴ​വും എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഒ​ഫീ​ഷ്യ​ൽ ട്രെയി​ല​റി​ലെ ചി​ല രം​ഗ​ങ്ങ​ളാ​ണി​ത്. ഏ​റെ കൗ​തു​ക​വും ന​ർ​മ്മ​വും ക​ല​ർ​ന്ന ഇ​ത്ത​രം നി​ര​വ​ധി മു​ഹൂ​ർ​ത്ത​ങ്ങ​ളു​മാ​യി​ട്ടാ​ണ് ട്ര​യി​ല​ർ പു​റ​ത്തു വി​ട്ടി​രി​ക്കു​ന്ന​ത്. പ്രാ​യ​വ്യ​ത്യാ​സ മു​ള്ള ഒ​രു യു​വ​തി​യും യു​വാ​വും വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​ലൂ​ടെ ഉ​രി​ത്തി​രി​യു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് അ​ത്യ​ന്തം ര​സ​ക​ര​മാ​യി ഈ ​ചി​ത്ര​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ പൊ​തു​സ്വ​ഭാ​വ​മ​നു​സ​രി​ച്ചു​ള്ള ഈ ​ട്രെ​യി​ല​ർ ഇ​തി​ന​കം പ്രേ​ഷ​ക​രു​ടെ ഇ​ട​യി​ൽ ഏ​റെ കൗ​തു​കം ജ​നി​പ്പി​ച്ചി​രി​ക്കു​ന്നു​വെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. മീ​രാ​ജാ​സ്മി​നും, യു​വാ​ക്ക​ളു​ടെ ഇ​ട​യി​ൽ ഏ​റെ സ്വാ​ധീ​ന​മു​ള്ള അ​ശ്വി​ൻ ജോ​സ​മാ​ണ് ഈ ​ചി​ത്ര​ത്തി​ലെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ടു ​ക്രി​യേ​റ്റീ​വ്…

Read More

മാ​താ​പി​താ​ക്ക​ള്‍​ക്ക് ഒ​പ്പ​മാ​ണെ​ങ്കി​ലും സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് മു​ന്നോ​ട്ട് പോ​വു​ന്ന​ത്; എ​ന്തി​നാ​ണ് കല്യാണം എന്ന റി​സ്‌​ക്കെ​ടു​ക്കു​ന്ന​ത്; അനുശ്രീ

ചി​ല​പ്പോ​ഴൊ​ക്കെ ഫോ​ട്ടോ​ഷൂ​ട്ടി​ന് വേ​ണ്ടി സാ​രി​യു​ടു​ത്ത്, മു​ല്ല​പ്പൂ​വൊ​ക്കെ ചൂ​ടി നി​ല്‍​ക്കു​മ്പോ​ള്‍ അ​യ്യോ ഒ​രു ക​ല്യാ​ണം ക​ഴി​ച്ചാ​ലോ എ​ന്ന് തോ​ന്നും.​ആ ഫോ​ട്ടോ​ഷൂ​ട്ട് ക​ഴി​യു​മ്പോ​ള്‍ അ​ത​ങ്ങ് മാ​റി​ക്കോ​ളും. അ​തെ​ന്താ അ​ങ്ങ​നൊ​രു തോ​ന്ന​ല്‍ മാ​റു​ന്ന​തെ​ന്ന് എ​നി​ക്കും അ​റി​യി​ല്ലന്ന് അനുശ്രീ. ക​ല്യാ​ണം ക​ഴി​ഞ്ഞ സു​ഹൃ​ത്തു​ക്ക​ളി​ല്‍ പ​ല​രും ന​ല്ല അ​ഭി​പ്രാ​യം പ​റ​യു​ന്ന​വ​രു​ണ്ട്. കു​റ​ച്ചു​പേ​ര്‍​ക്ക് മോ​ശം അ​ഭി​പ്രാ​യ​ങ്ങ​ളാ​ണ്. ക​ല്യാ​ണം മോ​ശം കാ​ര്യ​മാ​ണെ​ന്ന ചി​ന്താ​ഗ​തി​യൊ​ന്നും എ​നി​ക്കി​ല്ല. ഇ​പ്പോ​ള്‍ മാ​താ​പി​താ​ക്ക​ള്‍​ക്ക് ഒ​പ്പ​മാ​ണെ​ങ്കി​ലും സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് മു​ന്നോ​ട്ട് പോ​വു​ന്ന​ത്. പി​ന്നെ​ന്തി​നാ​ണ് റി​സ്‌​ക്കെ​ടു​ക്കു​ന്ന​തെ​ന്നൊ​രു പേ​ടി​യു​ണ്ട്. ഇ​നി എ​പ്പോ​ഴെ​ങ്കി​ലും ഇ​തേ സ​ന്തോ​ഷ​ത്തോ​ടെ മു​ന്നോ​ട്ട് പോ​വാ​ന്‍ പ​റ്റു​ന്ന ഒ​രാ​ളെ കി​ട്ടി​യാ​ല്‍ ചി​ല​പ്പോ​ള്‍ വി​വാ​ഹം ഉ​ണ്ടാ​വു​മാ​യി​രി​ക്കും. ഇ​ല്ലെ​ങ്കി​ല്‍ ഉ​ണ്ടാ​വി​ല്ലന്നും അ​നു​ശ്രീ പറഞ്ഞു.

Read More