അ​ർ​ജു​നും നി​ക്കി ഗ​ൽ​റാ​ണി​യും ഒ​ന്നി​ക്കു​ന്ന വി​രു​ന്ന് വരുന്നു

അ​ർ​ജു​ൻ സ​ർ​ജ​യും നി​ക്കി ഗ​ൽ​റാ​ണി​യും ഒ​ന്നി​ക്കു​ന്ന ക​ണ്ണ​ൻ താ​മ​ര​ക്കു​ളം സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണ് വി​രു​ന്ന്. ചി​ത്രം23​ന് തീ​യ​റ്റ​ർ റി​ലീ​സി​ന് ഒ​രു​ങ്ങി​യെ​ന്ന ഡേ​റ്റ് അ​നൗ​ൺ​സ്മെ​ന്‍റ് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ. വ​രാ​ലി​നു ശേ​ഷം ക​ണ്ണ​ൻ താ​മ​ര​ക്കു​ളം സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്രം മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലും ആ​യി​ട്ടാ​ണ് ഒ​രു​ങ്ങു​ന്ന​ത്. നെ​യ്യാ​ർ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ഗി​രീ​ഷ് നെ​യ്യാ​ർ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ അ​ർ​ജു​നെ​യും നി​ക്കി ഗൽ​റാ​ണി​യെ​യും കൂ​ടാ​തെ മു​കേ​ഷും, ഗി​രീ​ഷ് നെ​യ്യാ​റും, അ​ജു വ​ർ​ഗീ​സും മു​ഖ്യ വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു. ബൈ​ജു സ​ന്തോ​ഷ്‌, ഹ​രീ​ഷ് പേ​ര​ടി, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, സോ​നാ നാ​യ​ർ, മ​ൻ​രാ​ജ്, സു​ധീ​ർ, കൊ​ച്ചു​പ്രേ​മ​ൻ, ജ​യ​കൃ​ഷ്ണ​ൻ, പൂ​ജ​പ്പു​ര രാ​ധാ​കൃ​ഷ്ണ​ൻ, വി.​കെ. ബൈ​ജു, അ​ജ​യ് വാ​സു​ദേ​വ്, കൊ​ല്ലം ഷാ, ​ജി​ബി​ൻ സാ​ബ്, പോ​ൾ ത​ടി​ക്കാ​ര​ൻ, എ​ൽ​ദോ, അ​ഡ്വ. ശാ​സ്‌​ത​മം​ഗ​ലം അ​ജി​ത് കു​മാ​ർ, രാ​ജ്‌​കു​മാ​ർ, സ​ന​ൽ കു​മാ​ർ, അ​നി​ൽ പ​ത്ത​നം​തി​ട്ട,അ​രു​ന്ധ​തി, ശൈ​ല​ജ, നാ​ൻ​സി,…

Read More

പുതിയ സംവിധായകർക്കൊപ്പം ജോലി ചെയ്യാൻ ഇഷ്ടമാണ്; കീർത്തി സുരേഷ്

ഇ​ന്ത്യ​ൻ സി​നി​മാ​സ്വാ​ദ​ക​രു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് കീ​ർ​ത്തി സു​രേ​ഷ്. താ​ര​പു​ത്രി എ​ന്ന പ​ദ​വി​യി​യ​ല്ലാ​തെ സ്വ​ന്തം അ​ധ്വാ​ന​ത്തി​ലൂ​ടെ മു​ന്നോ​ട്ട് വ​ന്ന ആ​ർ​ട്ടി​സ്റ്റാ​ണ് കീ​ർ​ത്തി. വ്യ​ത്യ​സ്ത​ത നി​റ​ഞ്ഞ ക​ഥ​യും ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​ണ് കീ​ർ​ത്തി ഇ​പ്പോ​ൾ ചെ​യ്യു​ന്ന​ത്. ര​ഘു താ​ത്ത എ​ന്ന ത​മി​ഴ് ചി​ത്ര​മാ​ണ് കീ​ർ​ത്തി​യു​ടെ പു​തി​യ റി​ലീ​സ്. ന​ടി​യു​ടെ മ​റ്റൊ​രു ക​രി​യ​ർ ബെ​സ്റ്റ് പെ​ർ​ഫോ​മ​ൻ​സാ​യി​രി​ക്കും ഈ ​സി​നി​മ​യി​ലേ​തെ​ന്നാ​ണു ആ​രാ​ധ​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്നു. വ​ള​രെ വ്യ​ത്യ​സ്ത​മാ​ർ​ന്ന സി​നി​മ​ക​ളും ക​ഥ​യു​മാ​ണ് കീ​ർ​ത്തി തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ആ ​തി​ര​ഞ്ഞെ​ടു​പ്പു​ക​ൾ പ​ല​പ്പോ​ഴും ശ​രി​യാ​വാ​റു​മു​ണ്ട്. ഇ​പ്പോ​ൾ കു​റ​ച്ച് നാ​ളു​ക​ളാ​യി കീ​ർ​ത്തി ത​ന്‍റെ ട്രാ​ക്ക് മാ​റ്റി​യാ​ണ് സി​നി​മ​ക​ൾ ചെ​യ്യു​ന്ന​ത്. അ​തി​നെ കു​റി​ച്ച് താ​രം പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ. ഞാ​ൻ എ​പ്പോ​ഴും ക​ഥ കേ​ൾ​ക്കു​മ്പോ​ൾ എ​ങ്ങ​നെ​യു​ള്ള സ​ബ്ജ​ക്ട് ആ​ണെ​ന്ന് ആ​ദ്യം നോ​ക്കും. എ​ങ്ങ​ന​ത്തെ ജോ​ണ​ർ ആ​ണ് എ​ന്ന് നോ​ക്കും. പ്ര​ധാ​ന​മാ​യും ഞാ​ൻ ഇ​തു​വ​രെ ചെ​യ്യാ​ത്ത രീ​തി​യി​ലു​ള്ള ക​ഥാ​പാ​ത്ര​മാ​ണോ ഇ​തെ​ന്ന് നോ​ക്കും. ഇ​തു​വ​രെ ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ വ​രാ​ത്ത ക​ഥ​യോ…

Read More

നടൻ ഉല്ലാസ് പന്തളം വിവാഹിതനായി; ആശംസകൾ അറിയിച്ച് താരനിര

ന​ട​നും കോ​മ​ഡി താ​ര​വു​മാ​യ ഉ​ല്ലാ​സ് പ​ന്ത​ളം വി​വാ​ഹി​ത​നാ​യി. അ​രീ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദി​വ്യ​യാ​ണ് വ​ധു. സാ​ലി​ഗ്രാം ഉ​മാ മ​ഹേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ലാ​യി​രു​ന്നു വി​വാ​ഹം. അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും മാ​ത്ര​മാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്. നി​ര​വ​ധി താ​ര​ങ്ങ​ൾ ദ​ന്പ​തി​ക​ൾ​ക്ക് ആ​ശം​സ​ക​ള​റി​യി​ച്ചു. താ​ര​ത്തി​ന്‍റെ ര​ണ്ടാം വി​വാ​ഹം ആ​ണ്. ആ​ദ്യ വി​വാ​ഹ​ത്തി​ൽ ഉ​ല്ലാ​സി​നു ര​ണ്ട് ആ​ൺ​മ​ക്ക​ളു​ണ്ട്. ഇ​ന്ദ്ര​ജി​ത്തും സൂ​ര്യ​ജി​ത്തും. ആ​ദ്യ ഭാ​ര്യ മ​രി​ച്ചി​ട്ട് ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞു.  

Read More

ഹി​ന്ദു മു​സ്ലിം ക്രി​സ്ത്യ​ൻ മ​ത വി​ഭാ​ഗ​ങ്ങ​ൾ​ക്ക് അ​തീ​ത​മാ​യി മാ​ന​വി​ക​ത​യ്ക്കും സ്നേ​ഹ​ത്തി​നും സാ​ഹോ​ദ​ര്യ​ത്തി​നും ഊ​ന്ന​ൽ ന​ൽ​കു​ന്ന മ​ഹ​ത്താ​യ സ​ന്ദേ​ശം; ഹി​മു​ക്രി പൂ​ർ​ത്തി​യാ​യി

എ​ക്സ് ആ​ൻ​ഡ് എ​ക്സ് ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ന​വാ​ഗ​ത​നാ​യ പി.​കെ. ബി​നു വ​ർ​ഗീ​സ് ക​ഥ​യെ​ഴു​തി സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ക​യും ച​ന്ദ്ര​കാ​ന്ത​ൻ പു​ന്നോ​ർ​ക്കോ​ട്, മ​ത്താ​യി താ​ന്നി​ക്കോ​ട്ട് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ക​യും ചെ​യ്ത ചി​ത്രം ഹി​മു​ക്രി​ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. ഹി​ന്ദു മു​സ്ലിം ക്രി​സ്ത്യ​ന്‍റെ ചു​രു​ക്കെ​ഴു​ത്താ​ണ് ഹി​മു​ക്രി. ഹി​ന്ദു മു​സ്ലിം ക്രി​സ്ത്യ​ൻ മ​ത വി​ഭാ​ഗ​ങ്ങ​ൾ​ക്ക് അ​തീ​ത​മാ​യി മാ​ന​വി​ക​ത​യ്ക്കും സ്നേ​ഹ​ത്തി​നും സാ​ഹോ​ദ​ര്യ​ത്തി​നും ഊ​ന്ന​ൽ ന​ൽ​കു​ന്ന മ​ഹ​ത്താ​യ സ​ന്ദേ​ശ​മാ​ണ് ഹി​മു​ക്രി പ്രേ​ക്ഷ​ക​ർ​ക്ക് പ​ക​രു​ന്ന​ത്. ഞാ​റ​ള്ളൂ​ർ ഗ്രാ​മ​ത്തി​ലെ റി​ട്ട​യ​ർ​ഡ് ലൈ​ൻ​മാ​ൻ ബാ​ല​ൻ​പി​ള്ള​യു​ടെ മ​ക​ൻ മ​നോ​ജി​ന്‍റെ ജീ​വി​ത​ത്തി​ലേ​ക്ക് വ്യ​ത്യ​സ്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ക​ട​ന്നു വ​രു​ന്ന വ്യ​ത്യ​സ്ഥ മ​ത​സ്ഥ​രാ​യ മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ളും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന ര​സ​ക​ര​ങ്ങ​ളാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം. അ​രു​ൺ ദ​യാ​ന​ന്ദാ​ണ് മ​നോ​ജ് എ​ന്ന നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഒ​പ്പം ന​ന്ദു​ജ​യ്, ക്രി​സ്റ്റി ബി​നെ​റ്റ്, സ്വീ​റ്റി എ​ബ്ര​ഹാം, ശ്രീ​ല​ക്ഷ്മി സ​ന്തോ​ഷ്, ശ​ങ്ക​ർ, ക​ലാ​ഭ​വ​ൻ റ​ഹ്മാ​ൻ, അം​ബി​ക മോ​ഹ​ൻ, അ​മ്പി​ളി അ​മ്പാ​ടി, ഷൈ​ല​ജ എ​ന്നി​വ​രും ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്നു.…

Read More

ഒ​രു നാ​യി​ക​യു​ടെ ഷെ​ല്‍​ഫ് ലൈ​ഫ് എ​ന്ന് പ​റ​യു​ന്ന​ത് പ​ര​മാ​വ​ധി അ​ഞ്ച് മു​ത​ല്‍ പ​ത്ത് വ​ർ​ഷം വ​രെ​യാ​ണ്; മ​ല​യാ​ള സി​നി​മ വ​ള​രെ അ​ധി​കം മി​സ് ചെ​യ്യു​ന്നു​ണ്ട്; മന്യ

എ​നി​ക്ക് പ​തി​മൂ​ന്ന് വ​യ​സു​ള്ള​പ്പോ​ഴാ​ണ് അ​ച്ഛ​ന്‍ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​ര​ണ​പ്പെ​ടു​ന്ന​ത്. അ​തോ​ടെ കു​ടും​ബ​ത്തി​ന്‍റെ​യും ഒ​രു ഉ​ത്ത​ര​വാ​ദി​ത്തം എ​നി​ക്കു​ണ്ടാ​യി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ് സി​നി​മ​യി​ലേ​ക്ക് വ​ന്ന​ത്. ആ​ദ്യം മോ​ഡ​ലിം​ഗ് ആ​യി​രു​ന്നു ചെ​യ്ത​ത്. നാ​യി​ക​യാ​യി ആ​ദ്യം അ​ര​ങ്ങേ​റു​ന്ന​ത് തെ​ലു​ങ്കി​ലാ​ണെന്ന് മന്യ. ഒ​രു സി​നി​മ നാ​യി​ക​യു​ടെ ഷെ​ല്‍​ഫ് ലൈ​ഫ് എ​ന്ന് പ​റ​യു​ന്ന​ത് പ​ര​മാ​വ​ധി അ​ഞ്ച് മു​ത​ല്‍ പ​ത്ത് വ​ർ​ഷം വ​രെ​യാ​ണെ​ന്ന് എ​നി​ക്ക് അ​റി​യാം. അ​തി​ന് ശേ​ഷം ക​ല്യാ​ണം, കു​ട്ടി​ക​ള്‍ അ​ങ്ങ​നെ ക​രി​യ​ർ ഉ​ണ്ടാ​കി​ല്ല. അ​താ​യ​ത് ജോ​ക്ക​ർ പോ​ലു​ള്ള ഒ​രു സി​നി​മ​യൊ​ന്നും കി​ട്ടി​ല്ല. അ​ക്കാ​ര്യം മ​ന​സ്സി​ലാ​ക്കി​യാ​ണ് പ​ഠി​ക്കാ​ന്‍ പോ​യ​തും ജോ​ലി നേ​ടി​യ​ത്. യ​ഥാ​ർഥ്യം എ​ന്ന് പ​റ​യു​ന്ന​ത് അ​താ​ണ്. എ​ന്നാ​ല്‍ അ​തി​നെ മ​റി​ക​ട​ക്കാ​ന്‍ ക​ഴി​ഞ്ഞ ഒ​രേ​യൊ​രു താ​രം എ​ന്ന് പ​റ​യു​ന്ന​ത് മ​ഞ്ജു​വാ​ര്യ​രാ​ണ്. അ​വ​ർ ഇ​പ്പോ​ഴും മി​ക​ച്ച റോ​ളു​ക​ള്‍ ചെ​യ്യു​ന്നു. അ​ത് അ​ഭി​മാ​ന​ക​ര​മാ​യ കാ​ര്യ​മാ​ണ്. മ​ല​യാ​ള സി​നി​മ വ​ള​രെ അ​ധി​കം മി​സ് ചെ​യ്യു​ന്നു​ണ്ട്. ഫ​ഹ​ദി​ന്‍റെ ആ​വേ​ശ​മൊ​ക്കെ ക​ണ്ട് വ​ള​രെ അ​ധി​കം…

Read More

“നീയാണു ഞങ്ങളുടെ ഗോൾഡ് മെഡൽ”; വി​നേ​ഷി​നു പി​ന്തു​ണ​യു​മാ​യി താരനിര

പാ​രീസ് ഒ​ളി​ന്പി​ക്സ് ഗു​സ്തി​യി​ൽ ഫൈ​ന​ലി​ലെ​ത്തി​യ​ശേ​ഷം അ​പ്ര​തീ​ക്ഷി​ത​മാ​യി അ​യോ​ഗ്യ​ത നേ​രി​ടേ​ണ്ടി വ​ന്ന വി​നേ​ഷ് ഫോ​ഗ​ട്ടി​ന് പി​ന്തു​ണ​യു​മാ​യി താ​ര​നി​ര​യും. നി​ങ്ങ​ൾ ത​നി​ച്ച​ല്ല എ​ന്നും ഒ​പ്പം ഇ​ന്ത്യ എ​ന്ന വ​ലി​യൊ​രു ശ​ക്തി ഉ​ണ്ടെ​ന്ന് ഓ​ർ​ക്ക​ണ​മെ​ന്നു ന​ടി സാ​മ​ന്ത റൂ​ത്ത് പ്ര​ഭു സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റി​ൽ കു​റി​ച്ചു. എ​ല്ലാ ഉ​യ​ർ​ച്ച​യി​ലും താ​ഴ്ച്ച​യി​ലും എ​പ്പോ​ഴും നി​ങ്ങ​ളോ​ടൊ​പ്പം നി​ൽ​ക്കു​മെ​ന്നും ന​ടി കു​റി​പ്പി​ൽ അ​റി​യി​ച്ചു. ചി​ല സ​മ​യ​ങ്ങ​ളി​ൽ, ഏ​റ്റ​വും പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള വ്യ​ക്തി​ക​ൾ ഏ​റ്റ​വും ക​ഠി​ന​മാ​യ പ്ര​തി​ബ​ന്ധ​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി​വ​രു​ന്നു. നി​ങ്ങ​ൾ ത​നി​ച്ച​ല്ല, വ​ലി​യൊ​രു ശ​ക്തി നി​ങ്ങ​ളെ കാ​ണു​ന്നു​ണ്ടെ​ന്ന് ഓ​ർ​മി​ക്കു​ക. ബു​ദ്ധി​മു​ട്ടു​ക​ൾ​ക്കി​ട​യി​ലും നി​ല​നി​ൽ​ക്കാ​നു​ള്ള നി​ങ്ങ​ളു​ടെ ശ്ര​ദ്ധേ​യ​മാ​യ ക​ഴി​വ് തീ​ർ​ച്ച​യാ​യും പ്ര​ശം​സ​നീ​യ​മാ​ണ്. നി​ങ്ങ​ളു​ടെ എ​ല്ലാ ഉ​യ​ർ​ച്ച​യി​ലും താ​ഴ്ച്ച​യി​ലും ഞ​ങ്ങ​ൾ എ​പ്പോ​ഴും നി​ങ്ങ​ളോ​ടൊ​പ്പം നി​ൽ​ക്കും- സാ​മ​ന്ത കു​റി​ച്ചു. നി​ര​വ​ധി പേ​രാ​ണ് വി​നേ​ഷി​ന് പി​ന്തു​ണ​യ​റി​യി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പോ​സ്റ്റ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഓ​ർ​ക്കു​ക, ഏ​റ്റ​വും ക​ഠി​ന​മാ​യ വീ​ഴ്ച​ക​ളി​ൽ നി​ന്നു​പോ​ലും ചാ​മ്പ്യ​ന്മാ​ർ ഉ​യ​ർ​ന്നു​വ​രു​ന്നു. നി​ങ്ങ​ളാ​ണ് യ​ഥാ​ർ​ഥ പോ​രാ​ളി,…

Read More

‘ലാ​പ​താ ലേ​ഡീ​സ്’ ഇ​ന്ന് സു​പ്രീം കോ​ട​തി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും

ബോ​ളി​വു​ഡ് സൂ​പ്പ​ർ​താ​രം ആ​മി​ർ ഖാ​ന്‍റെ മു​ൻ ഭാ​ര്യ കി​ര​ൺ റാ​വു സം​വി​ധാ​നം ചെ​യ്ത “ലാ​പ​താ ലേ​ഡീ​സ്’ ഇ​ന്നു സു​പ്രീം​കോ​ട​ത​യി​ൽ പ്ര​ത്യേ​ക പ്ര​ദ​ർ​ശ​നം ന​ട​ത്തും. നി​രൂ​പ​ക പ്ര​ശം​സ നേ​ടി​യ ചി​ത്രം ലിം​ഗ​സ​മ​ത്വ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണ്. ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, ആ​മി​ർ ഖാ​ൻ, സു​പ്രീം​കോ​ട​തി ജ​സ്റ്റീ​സു​മാ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. വൈ​കി​ട്ട് 4.15 മു​ത​ൽ 6.20 വ​രെ സി-​ബ്ലോ​ക്ക്, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബി​ൽ​ഡിം​ഗ് കോം​പ്ല​ക്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ്ര​ദ​ർ​ശ​നം. സു​പ്രീം കോ​ട​തി സ്ഥാ​പി​ത​മാ​യ​തി​ന്‍റെ എ​ഴു​പ​ത്തി​യ​ഞ്ചാം വ​ർ​ഷ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണു സി​നി​മാ​പ്ര​ദ​ർ​ശ​നം.

Read More

നാ​ഗ ചൈ​ത​ന്യ ഇ​നി ശോ​ഭി​ത ധൂ​ലി​പാ​ല​യ്ക്ക് സ്വ​ന്തം; വി​വാ​ഹ നി​ശ്ച​യ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് നാ​ഗാ​ർ​ജു​ന

മ​ക​ൻ നാ​ഗ​ചൈ​ത​ന്യ​യും ന​ടി ശോ​ഭി​ത ധു​ലി​പാ​ല​യു​മാ​യു​ള്ള വി​വാ​ഹ​നി​ശ്ച​യ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് നാ​ഗാ​ർ​ജു​ന. ഹൈ​ദ​രാ​ബാ​ദി​ൽ നാ​ഗാ​ർ​ജു​ന​യു​ടെ വീ​ട്ടി​ൽ വ​ച്ചാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹ​നി​ശ്ച​യം. ന​ടി സ​മാ​ന്ത​യു​മാ​യു​ള്ള വി​വാ​ഹ​മോ​ച​നം ന​ട​ന്ന് ര​ണ്ട​ര വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് നാ​ഗ ചൈ​ത​ന്യ പു​ന​ർ വി​വാ​ഹി​ത​നാ​കു​ന്ന​ത്. മ​ല​യാ​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഷ​ക​ളി​ൽ അ​ഭി​ന​യി​ച്ച ന​ടി​യാ​ണ് ശോ​ഭി​ത. പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ എ​ന്ന ചി​ത്ര​ത്തി​ലെ ശോ​ഭി​ത​യു​ടെ വേ​ഷം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. പീ​ച്ച് നി​റ​ത്തി​ലെ സാ​രി​യി​ൽ, ത​ല​യി​ൽ പൂ ​ചൂ​ടി​യാ​ണ് ശോ​ഭി​ത വി​വാ​ഹ നി​ശ്ച​യ​ത്തി​ൽ തി​ള​ങ്ങി​യ​ത്. മി​നി​മ​ൽ ആ​ഭ​ര​ണ​ങ്ങ​ളാ​ണ് താ​രം ധ​രി​ച്ച​ത്. ഐ​വ​റി കു​ർ​ത്ത​യാ​ണ് നാ​ഗ ചൈ​ത​ന്യ​യു​ടെ വേ​ഷം. ഏ​റെ​ക്കാ​ല​മാ​യി ഇ​വ​ർ പ്ര​ണ​യ​ത്തി​ലാ​ണ് എ​ന്ന് വാ​ർ​ത്ത​ക​ളും അ​ഭ്യൂ​ഹ​ങ്ങ​ളും പ​ര​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​വാ​ഹ​നി​ശ്ച​യം ന​ട​ന്ന​ത്.    

Read More

തൃ​ശൂ​രി​ന്‍റെ പു​ത്ര​ൻ… മ​ല​യാ​ള സി​നി​മ​യു​ടെ​യും…

വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ്, 1993-94 കാ​ല​ഘ​ട്ട​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ദൂ​ര​ദ​ർ​ശ​ൻ സം​പ്രേ​ക്ഷ​ണം ചെ​യ്തി​രു​ന്ന മി​ഖാ​യേ​ലി​ന്‍റെ സ​ന്ത​തി​ക​ൾ എ​ന്ന സീ​രി​യ​ൽ വേ​റി​ട്ട ഒ​രു കാ​ഴ്ചാ​നു​ഭ​വ​മാ​യി​രു​ന്നു. അ​തു​വ​രെ​യു​ള്ള പ​തി​വു സോ​പ്പു​സീ​രി​യ​ലു​ക​ളു​ടെ എ​ല്ലാ ച​ട്ട​ക്കൂ​ട്ടു​ക​ളും പൊ​ളി​ച്ചെ​ഴു​തി​ക്കൊ​ണ്ടു​ള്ള ആ ​സീ​രി​യ​ലി​ൽ ഏ​റ്റ​വു​മ​ധി​കം ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത് അ​ലോ​ഷി എ​ന്ന ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു. അ​ഭി​ന​യ​ത്തി​ൽ നാ​ട​കീ​യ​ത ഒ​ട്ടും ത​ന്നെ​യി​ല്ലാ​തെ, ഗാം​ഭീ​ര്യ​മു​ള്ള ഡ​യ​ലോ​ഗ് മോ​ഡു​ലേ​ഷ​നു​മാ​യി അ​ലോ​ഷി എ​ന്ന മി​ഖാ​യേ​ലി​ന്‍റെ പു​ത്ര​ൻ അ​ന്ന് ദൂ​ര​ദ​ർ​ശ​ൻ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​ര​നാ​യി. ബി​ജു​മേ​നോ​ൻ എ​ന്ന ആ ​പു​ത്ര​ൻ ഇ​ന്ന് മ​ല​യാ​ള സി​നി​മ​യു​ടെ പ്രി​യ​ങ്ക​ര​നാ​കു​മ്പോൾ ആ ​തൃ​ശൂ​ർ​ക്കാ​ര​ന് ഇ​ത് സി​നി​മ​യി​ലെ മു​പ്പ​താം വ​ർ​ഷം. ഈ ​മൂ​ന്നു പ​തി​റ്റാ​ണ്ടി​നി​ടെ മ​ല​യാ​ളി പ്രേ​ക്ഷ​ക​രെ ര​സി​പ്പി​ച്ചും വെ​റു​പ്പി​ച്ചും അ​മ്പരി​പ്പി​ച്ചും ബി​ജു മേ​നോ​ൻ ത​നി​ക്കു കി​ട്ടി​യ എ​ല്ലാ വേ​ഷ​ങ്ങ​ളും ഗം​ഭീ​ര​മാ​ക്കി. മി​ഖാ​യേ​ലി​ന്‍റെ സ​ന്ത​തി​ക​ൾ എ​ന്ന സീ​രി​യ​ലി​ൽ നി​ന്നു ജൂ​ഡ് അ​ട്ടി​പ്പേ​റ്റി​യും പി.​എ​ഫ്. മാ​ത്യൂ​സും പു​ത്ര​ൻ എ​ന്ന സി​നി​മ ഒ​രു​ക്കാ​ൻ തീ​രു​മാ​നി​ക്കു​മ്പോൾ അ​തി​ലെ നാ​യ​ക​നാ​യി സീ​രി​യ​ലി​ലെ അ​ലോ​ഷി…

Read More

ഹോ​ട്ട് പ്ര​ണ​യ​രം​ഗ​ങ്ങ​ളു​മാ​യ് ജൂ​ണി​യ​ര്‍ എ​ന്‍​ടി​ആ​റും ജാ​ൻ​വി ക​പു​റും

തെ​ലു​ങ്ക്, ത​മി​ഴ്, ക​ന്ന​ഡ, ഹി​ന്ദി, മ​ല​യാ​ളം ഭാ​ഷ​ക​ളി​ലാ​യി ഒ​രു​ങ്ങു​ന്ന ദേ​വ​ര പാ​ർ​ട്ട് 1 ലെ ​ര​ണ്ടാ​മ​ത്തെ ഗാ​നം റി​ലീ​സ് ചെ​യ്ത് നി​മി​ഷ​ങ്ങ​ള്‍​ക്ക​കം ത​ന്നെ ത​രം​ഗ​മാ​യി​രി​ക്കു​ക​യാ​ണ്. ജൂ ​ണി​യ​ര്‍ എ​ന്‍​ടി​ആ​റും ജാ​ഹ്ന​വി ക​പു​റും ഒ​രു​മി​ച്ചെ​ത്തു​ന്ന ഹോ​ട്ട് പ്ര​ണ​യ​രം​ഗ​ങ്ങ​ള്‍ നി​റ​ഞ്ഞ ഗാ​നം ട്രെ​ന്‍​ഡിം​ഗ് ലി​സ്റ്റി​ല്‍ ഒ​ന്നാ​മ​താ​കു​ക​യാ​ണ്. തെ​ന്നി​ന്ത്യ​ൻ ലേ​ഡി സൂ​പ്പ​ര്‍​സ്റ്റാ​റാ​യി​രു​ന്ന ശ്രീ​ദേ​വി​യു​ടെ മ​ക​ളും ബോ​ളി​വു​ഡി​ല്‍ തി​ള​ങ്ങി നി​ല്‍​ക്കു​ന്ന താ​ര​വു​മാ​യ ജാ​ൻ​വി ക​പു​റും തെ​ലു​ങ്കി​ന്‍റെ സ്വ​ന്തം ജൂ ​ണി​യ​ര്‍ എ​ന്‍​ടി​ആ​റും ഒ​രു​മി​ച്ചെ​ത്തു​ന്ന കൊ​ര​ട്ടാ​ല ശി​വ​യു​ടെ ദേ​വ​ര പാ​ർ​ട്ട് 1 വ​രു​ന്നു എ​ന്ന​റി​ഞ്ഞ​പ്പോ​ള്‍ മു​ത​ല്‍ ആ​രാ​ധ​ക​ര്‍ ആ​വേ​ശ​ത്തി​ലാ​ണ്. വ​ലി​യ ബ​ജ​റ്റി​ല്‍ ര​ണ്ടു ഭാ​ഗ​ങ്ങ​ളാ​യാ​ണ് ദേ​വ​ര ഒ​രു​ങ്ങു​ന്ന​ത്. സി​നി​മ​യി​ലെ ആ​ദ്യ ഗാ​ന​വും ട്രെ​ന്‍​ഡിം​ഗാ​യ​താ​ണ്. ഇ​പ്പോ​ഴി​താ സി​നി​മ​യി​ലെ ര​ണ്ടാ​മ​ത്തെ ഗാ​ന​മാ​യ ക​ണ്ണി​ണ​ത​ൻ കാ​മ​നോ​ട്ടം… സോ​ഷ്യ​ല്‍ മീ​ഡി​യ​യെ ചൂ​ടു പി​ടി​പ്പി​ക്കു​ക​യാ​ണ്. റൊ​മാ​ന്‍റി​ക് മെ​ല​ഡി​യി​ൽ‍ ജാ​ൻ​വി​യും ജൂ​ണി​യ​ര്‍ എ​ന്‍​ടി​ആ​റും ത​മ്മി​ൽ ഹോ​ട്ട് പ്ര​ണ​യ​രം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. സാ​രി​യ​ണി​ഞ്ഞ ജാ​ൻ​വി​യ്ക്കൊ​പ്പ​മു​ള്ള എ​ന്‍​ടി​ആ​റി​ന്‍റെ പ്ര​ണ​യം…

Read More