ഏ​ത് റോ​ളും ചെ​യ്യാ​ൻ ഇ​ഷ്ട​മാ​ണ്; ദീ​പ്തി സ​തി

നീ​ന എ​ന്ന സി​നി​മ​യ്ക്കു​ശേ​ഷം ടൈ​പ്പ് കാ​സ്റ്റ് ചെ​യ്യ​പ്പെ​ടു​ന്ന​താ​യി തോ​ന്നി​യി​ട്ടു​ണ്ട്. അ​ഭി​നേ​ത്രി​യാ​ക​ണ​മെ​ന്ന് മാ​ത്ര​മെ ആ​ഗ്ര​ഹി​ച്ചി​ട്ടു​ള്ളു. ആ​ദ്യ​മാ​യി ഒ​രു ഷൂ​ട്ടിം​ഗ് സെ​റ്റും കാ​മ​റ​യും ക​ണ്ട​തു നീ​ന​യി​ൽ അ​ഭി​ന​യി​ച്ച​പ്പോ​ഴാ​ണ്. എ​നി​ക്ക് ബോ​ൾ​ഡ് ക്യാ​ര​ക്ടേ​ഴ്സ് മാ​ത്ര​മെ ചേ​രൂ​വെ​ന്നും അ​തേ ഞാ​ൻ ചെ​യ്യൂ​വെ​ന്നും പ​ല​രും തെ​റ്റി​ദ്ധ​രി​ച്ചി​ട്ടു​ണ്ട്. ഏ​ത് റോ​ളും ചെ​യ്യാ​ൻ ഇ​ഷ്ട​മാ​ണ്. എ​ന്നെ​പ്പോ​ലെ ടൈ​പ്പ് കാ​സ്റ്റ് ചെ​യ്യ​പ്പെ​ടു​ന്ന ഒ​രു​പാ​ട് താ​ര​ങ്ങ​ളു​ണ്ട്. ഞാ​ൻ ര​ണ്ടാ​മ​ത്തെ സി​നി​മ ചെ​യ്യു​മ്പോ​ൾ മു​ത​ൽ പേ​ളി മാ​ണി​യെ എ​നി​ക്ക് അ​റി​യാം. പു​ള്ളി​ക്കാ​ര​ൻ സ്റ്റാ​റാ എ​ന്ന​താ​യി​രു​ന്നു സി​നി​മ​യു​ടെ പേ​ര്. പേ​ളി അ​തി​ൽ എ​ന്‍റെ സു​ഹൃ​ന്‍റെ ക​ഥാ​പാ​ത്രം ചെ​യ്തി​രു​ന്നു. പേ​ളി ഒ​രു​പാ​ട് ഇ​ൻ​സ്പെ​യ​റിം​ഗാ​ണ്. അ​തു​പോ​ലെ തു​ട​ക്ക​ക്കാ​ല​ത്ത് ഒ​രു മ​ല​യാ​ളം വാ​ക്കു​പോ​ലും പ​റ​യാ​ൻ എ​നി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു. ഇ​പ്പോ​ൾ ‍ഞാ​ൻ ഇ​ത്ര​യും ന​ന്നാ​യി മ​ല​യാ​ളം സം​സാ​രി​ക്കു​ന്ന​ത് വ​ലി​യ കാ​ര്യ​മാ​ണ്. എ​ന്‍റെ അ​മ്മ മ​ല​യാ​ളി​യാ​ണ്. അ​ച്ഛ​നാ​ണ് നോ​ർ​ത്ത് ഇ​ന്ത്യ​ക്കാ​ര​ൻ. അ​മ്മ​യ്ക്ക് വീ​ട്ടി​ൽ മ​ല​യാ​ളം പ​റ​യാ​ൻ പ​റ്റി​ല്ല. കാ​ര​ണം അ​ച്ഛ​നോ…

Read More

ഓ​ർ​മ​ക​ളി​ലെ മാ​യാ​ത്ത പു​ഞ്ചി​രി; സി​ദ്ദി​ഖ് ഇ​ല്ലാ​തെ ഒ​രാ​ണ്ട്

കൊ​ച്ചി: മ​ല​യാ​ളി​ക​ളെ ആ​വോ​ളം ചി​രി​പ്പി​ച്ച ഫാ​മി​ലി ഹി​റ്റ് സി​നി​മ​ക​ളു​ടെ സം​വി​ധാ​യ​ക​ന്‍ സി​ദ്ദി​ഖ് ഓ​ർ​മ​യാ​യി​ട്ട് ഇ​ന്ന് ഒ​രു വ​ര്‍​ഷം. 37 വ​ര്‍​ഷം നീ​ണ്ട സി​നി​മാ​ജീ​വി​ത​ത്തി​ല്‍ ചെ​യ്ത സി​നി​മ​ക​ളി​ലെ​ല്ലാം ത​നി​യാ​വ​ര്‍​ത്ത​ന​മി​ല്ലാ​ത്ത ന​ര്‍​മം വി​ത​റി വ്യ​ത്യ​സ്ത​നാ​യ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ യാ​ദൃ​ച്ഛി​ക​മാ​യ വി​യോ​ഗം ഇ​ന്നും സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഉ​റ്റ സു​ഹൃ​ത്തു​ക്ക​ള്‍​ക്കും തീ​രാ​വേ​ദ​ന​യാ​ണ്. സി​ദ്ദി​ഖി​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സു​ഹൃ​ത്തു​ക​ളു​ടെ​യും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം എ​റ​ണാ​കു​ള​ത്ത് അ​നു​സ്മ​ര​ണ​പ​രി​പാ​ടി ന​ട​ത്തി​യി​രു​ന്നു. പി.​എ.​മെ​ഹ​ബൂ​ബ് ര​ചി​ച്ച ‘സി​ദ്ദി​ഖ് ചി​രി​യു​ടെ ര​സ​ത​ന്ത്രം’ എ​ന്ന പു​സ്ത​ക​വും ക​ലാ​ഭ​വ​നി​ല്‍ സി​ദ്ദി​ഖി​ന്‍റെ ചി​ത്ര​വും അ​നാ​ച്ഛാ​ദ​നം ചെ​യ്തു. ക​ലാ​ഭ​വ​നി​ല്‍ മി​മി​ക്രി​യി​ലൂ​ടെ ക​ലാ​ജീ​വി​തം തു​ട​ങ്ങി​യ സി​ദ്ദി​ഖ് ഉ​റ്റ സു​ഹൃ​ത്ത് ലാ​ലു​മാ​യു​ള്ള കൂ​ട്ടു​കെ​ട്ടി​ല്‍ ഹാ​സ്യ​ത്തോ​ടൊ​പ്പം കാ​മ്പു​ള്ള ഒ​ട്ടേ​റെ ചി​ത്ര​ങ്ങ​ള്‍ മ​ല​യാ​ളി​ക​ള്‍​ക്ക് സ​മ്മാ​നി​ച്ചു. സം​വി​ധാ​ന​രം​ഗ​ത്ത് ലാ​ലു​മാ​യു​ള്ള കൂ​ട്ടു​കെ​ട്ട് വി​ട്ട​ശേ​ഷം 13 മ​ല​യാ​ള സി​നി​മ​ക​ള്‍ സി​ദ്ദി​ഖ് ഒ​റ്റ​യ്ക്കു സം​വി​ധാ​നം ചെ​യ്തു. ര​ണ്ടു സി​നി​മ​ക​ള്‍ സ്വ​ന്ത​മാ​യി നി​ര്‍​മി​ക്കു​ക​യും ചെ​യ്തു.

Read More

ഇജ്ജാതി മനുഷ്യൻ… സോ​ഷ്യ​ല്‍​മീ​ഡി​യ ഇ​ള​ക്കിമ​റി​ച്ചു മ​മ്മൂ​ക്ക; ഇ​പ്പോ​ഴ​ത്തെ പി​ള്ളേ​രു​ടെ ഓ​രോ പാഷനേയെന്ന് ആരാധകർ

മ​ല​യാ​ള​ത്തി​ന്‍റെ മെ​ഗാ സ്റ്റാ​ർ മ​മ്മൂ​ട്ടി​യു​ടെ ഫോ​ട്ടോ സെ​ൻ​സ് പ​റ​യേ​ണ്ട​തി​ല്ല​ല്ലോ… കാ​മ​റ ഏ​ത് ആം​ഗി​ളി​ല്‍ വ​ച്ചാ​ലും മ​മ്മൂ​ക്ക​യു​ടെ ലു​ക്ക് റെ​ഡി​യാ​ണ്. അ​ങ്ങ​നെ​യൊ​രു ലു​ക്കും ചി​ത്ര​വു​മാ​ണി​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്. പ്രാ​യം റി​വേ​ഴ്‌​സ് ഗി​യ​റി​ല്‍ എ​ന്ന പ്ര​യോ​ഗം അ​ക്ഷ​രാ​ർ​ഥ​ത്തി​ല്‍ ശ​രി​വ​യ്ക്കാം മ​മ്മൂ​ട്ടി​യു​ടെ കാ​ര്യ​ത്തി​ല്‍. ഫാ​ഷ​ന്‍ ഫോ​ട്ടോ​ഗ്രാ​ഫ​റും അ​ഭി​നേ​താ​വു​മാ​യ ഷാ​നി ഷാ​കി​യാ​ണ് ഫോ​ട്ടോ​ഗ്രാ​ഫ​ർ. മ​മ്മൂ​ട്ടി ത​ന്നെ​യാ​ണ് ഫോ​ട്ടോ​യു​ടെ സ്റ്റൈ​ലിം​ഗ് ചെ​യ്തി​ട്ടു​ള്ള​തെ​ന്നാ​യി​രു​ന്നു ഷാ​നി കു​റി​ച്ച​ത്. ​രസ​ക​ര​മാ​യ ക​മ​ന്‍റു​ക​ളാ​ണ് ചി​ത്ര​ങ്ങ​ള്‍​ക്ക് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​ങ്ങേ​രൊ​ക്കെ എ​ന്തി​ട്ട് വ​ന്നാ​ലും ഒ​ടു​ക്ക​ത്തെ ലു​ക്ക​ല്ലേ, 32 തി​ക​ഞ്ഞ ചെ​റു​പ്പ​ക്കാ​ര​ന്‍, ഇ​പ്പോ​ഴ​ത്തെ പി​ള്ളേ​രു​ടെ ഓ​രോ ഫാ​ഷ​നേ, ഈ ​പ​യ്യ​ന് വേ​റെ പ​ണി​യൊ​ന്നു​മി​ല്ലേ, വെ​റു​തെ നാ​ട്ടു​കാ​രെ​ക്കൊ​ണ്ട് പ​റ​യി​പ്പി​ക്കാ​ന്‍, ഇ​തൊ​ന്നും അ​ത്ര ന​ല്ല​ത​ല്ലാ​ട്ടോ, വീ​ണ്ടും സോ​ഷ്യ​ല്‍​മീ​ഡി​യ ഇ​ള​ക്കി മ​റി​ച്ചു, ഇ​ങ്ങ​ളി​തെ​ന്ത് ഭാ​വി​ച്ചാ​ണ്, പി​ള്ളേ​രൊ​ക്കെ മാ​റി നി​ന്നോ​ളൂ​ട്ടോ… എന്നിങ്ങനെ പോകുന്നു ക​മ​ന്‍റു​ക​ൾ.

Read More

മ​ല​യാ​ള​സി​നി​മ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി സം​വി​ധാ​യ​ക​ന്‍റെ പേ​ര് രേ​ഖ​പ്പെ​ടു​ത്താ​ത്ത സി​നി​മ; ഓ​ർ​മ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ലേ​ക്ക്

മ​ല​യാ​ള​സി​നി​മ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി സം​വി​ധാ​യ​ക​ന്‍റെ പേ​ര് രേ​ഖ​പ്പെ​ടു​ത്താ​ത്ത സി​നി​മ റി​ലീ​സി​ന് ഒ​രു​ങ്ങു​ന്നു. ഹ​രി​കൃ​ഷ്ണ​ൻ നാ​യ​ക​നാ​യ ഓ​ർ​മ​ചി​ത്രം ഒ​ന്പ​തി​ന് തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്നു. ഇ​ന്ത്യ​ൻ ബ്ര​ദേ​ഴ്‌​സ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ ഫ്രാ​ന്‍​സി​സ് ജോ​സ​ഫ്‌ നി​ർ​മി​ക്കു​ന്ന ചി​ത്ര​മാ​ണ് ഓ​ർ​മ​ചി​ത്രം. ഹ​രി​കൃ​ഷ്ണ​ൻ, മാ​ന​സ രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ല്‍ പി.പി. കു​ഞ്ഞി​കൃ​ഷ്ണ​ൻ, ശി​വ​ജി ഗു​രു​വാ​യൂ​ർ, നാ​സ​ർ ല​ത്തീ​ഫ്, സി​ദ്ധാ​ർ​ഥ്, ശി​വ​ദാ​സ് മ​ട്ട​ന്നൂ​ർ, പ്ര​ശാ​ന്ത് പു​ന്ന​പ്ര, അ​ശ്വ​ന്ത് ലാ​ൽ, അ​മ​ൽ ര​വീ​ന്ദ്ര​ൻ, മീ​ര നാ​യ​ർ, ക​വി​ത തു​ട​ങ്ങി​യ പ്ര​മു​ഖ താ​ര​ങ്ങ​ൾ അ​ഭി​ന​യി​ക്കു​ന്നു. ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ശെ​ൽ​വ​രാ​ജ് ആ​റു​മു​ഖ​ൻ നി​ർ​വ​ഹി​ക്കു​ന്നു. ഗാ​ന​ര​ച​ന വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര വ​ർ​മ, അ​ല​ക്സ്‌ പോ​ള്‍, സ​ന്തോ​ഷ്‌ വ​ർ​മ, സു​ജേ​ഷ് ക​ണ്ണൂ​ർ, സം​ഗീ​ത സം​വി​ധാ​നം അ​ല​ക്സ് പോ​ൾ, കൊ​റി​യൊ​ഗ്രാ​ഫി വി​ഷ്ണു, എ​ഡി​റ്റ​ർ-​ബി​നു നെ​പ്പോ​ളി​യ​ൻ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​പ്ര​മോ​ദ് ദേ​വ​ന​ന്ദ, പ്രൊ​ജ​ക്റ്റ് മാ​നേ​ജ​ർ-​മ​ണി​ദാ​സ് കോ​ര​പ്പു​ഴ, ആ​ർ​ട്ട്-​ശ​രീ​ഫ് സി​കെ​ഡി​എ​ൻ, മേ​ക്ക​പ്പ്-​പ്ര​ബീ​ഷ് കാ​ലി​ക്ക​റ്റ്, വ​സ്ത്രാ​ല​ങ്കാ​രം-​ശാ​ന്തി…

Read More

ലക്ഷങ്ങളിൽ നിന്ന് കോടിയിലേക്ക്; പ്ര​തി​ഫ​ലം കൂട്ടി സാ​മ​ന്ത

തെ​ലു​ങ്ക് ന​ടി​മാ​രി​ല്‍ ഏ​റ്റ​വും മു​ൻ​നി​ര​യി​ലു​ള്ള താ​ര​മാ​ണ് സാ​മ​ന്ത. ബോ​ളി​വു​ഡി​ലേ​ക്കും ശ്ര​ദ്ധ ക്രേ​ന്ദ്രീ​ക​രി​ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് നടി. സി​റ്റാ​ഡെ​ല്‍ എ​ന്ന സീ​രീ​സി​ലൂ​ടെ​യാ​ണ് സാ​മ​ന്ത ബോ​ളി​വു​ഡി​ല്‍ അ​ര​ങ്ങേ​റു​ന്ന​ത്. ഇ​തേ പേ​രി​ലു​ള്ള ഹോ​ളി​വു​ഡ് സീ​രി​സി​ന്‍റെ റീ​മേ​ക്കാ​ണി​ത്. വ​രു​ണ്‍ ധ​വാ​നൊ​പ്പ​മാ​ണ് ഈ ​ചി​ത്ര​ത്തി​ല്‍ ന​ടി അ​ഭി​ന​യി​ക്കു​ന്ന​ത്. ആ​ക്ഷ​ന്‍ വേ​ഷ​ത്തി​ലാ​ണ് ഈ ​ചി​ത്ര​ത്തി​ല്‍ സാ​മ​ന്ത പ്ര​ത്യ​ക്ഷ​പ്പെ​ടു​ക. ഇ​വേ​ള​യ്ക്കുശേ​ഷം ന​ടി​യു​ടേ​താ​യി റി​ലീ​സ് ചെ​യ്യു​ന്ന സീ​രീ​സാ​ണി​ത്. ഹോ​ളി​വു​ഡി​ല്‍ അ​വ​ഞ്ചേ​ഴ്‌​സ് സം​വി​ധാ​യ​ക​രാ​യ റൂ​ട്ടോ സ​ഹോ​ദ​ര​ന്‍​മാ​ര്‍ രൂ​പ​പ്പെ​ടു​ത്തി​യെ​ടു​ത്ത സീ​രീ​സാ​ണ് സി​റ്റാ​ഡെ​ല്‍. ഹോ​ളി​വു​ഡി​ല്‍ പ്രി​യ​ങ്ക ചോ​പ്ര​യാ​യി​രു​ന്നു നാ​യി​ക. നി​ല​വി​ല്‍ തെ​ലു​ങ്ക് സി​നി​മ​യി​ലെ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന ന​ടി​യാ​ണ് സാ​മ​ന്ത. അ​തു​കൊ​ണ്ട് ഹി​ന്ദി​യി​ലും താ​രം പ്ര​തി​ഫ​ലം കു​റ​ച്ചി​ട്ടി​ല്ല. വ​മ്പ​ന്‍ പ്ര​തി​ഫ​ല​മാ​ണ് സി​റ്റാ​ഡെ​ലി​നാ​യി ന​ടി വാ​ങ്ങി​യി​രി​ക്കു​ന്ന​ത്. സാ​മ​ന്ത സി​റ്റാ​ഡെ​ലി​നാ​യി ത​ന്‍റെ പ്ര​തി​ഫ​ലം വ​ര്‍​ധി​പ്പി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. പ​ത്ത് കോ​ടി​യാ​ണ് ഈ ​പ​ര​മ്പ​ര​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തി​നാ​യി സാ​മ​ന്ത വാ​ങ്ങി​യി​രി​ക്കു​ന്ന പ്ര​തി​ഫ​ലം. ആ​ന്‍റ​ണി റൂ​സോ, ജോ ​റൂ​സോ, മൈ​ക്ക് ലാ​റോ​ക്ക…

Read More

സെ​ലി​ബ്രി​റ്റി മേ​ക്ക​പ്പ് ആ​ര്‍​ട്ടി​സ്റ്റു​ക​ളു​ടെ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ജി​എ​സ്ടി റെ​യ്ഡ്; പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന തു​ട​ങ്ങി

കൊ​ച്ചി: സെ​ലി​ബ്രി​റ്റി മേ​ക്ക​പ്പ് ആ​ര്‍​ട്ടി​സ്റ്റു​ക​ളു​ടെ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ജി​എ​സ്ടി ന​ട​ത്തി​യ റെ​യ്ഡി​ല്‍ പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന തു​ട​ങ്ങി. പ​രി​ശോ​ധ​ന​യി​ല്‍ കോ​ടി​ക​ളു​ടെ നി​കു​തി വെ​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​താ​യാ​ണ് വി​വ​രം. ഓ​പ്പ​റേ​ഷ​ന്‍ ഗു​വാ​പ്പോ എ​ന്ന പേ​രി​ല്‍ സം​സ്ഥാ​ന ച​ര​ക്ക് സേ​വ​ന​നി​കു​തി വ​കു​പ്പി​ന്‍റെ ഇന്‍റ​ലി​ജ​ന്‍​സും എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റു​മാ​ണ് (ഇ.​ഡി) പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ 35ഓ​ളം കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ന്ന​താ​യാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​രം. കൊ​ച്ചി​യി​ല്‍ 23 സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ര​ജി​സ്‌​ട്രേ​ഷ​ന്‍ ഇ​ല്ലാ​തെ​യും വ​രു​മാ​നം കു​റ​ച്ച് കാ​ണി​ച്ചു​മാ​ണ് പ​ല​സ്ഥാ​പ​ന​ങ്ങ​ളും നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യ​ത്. മേ​ക്ക​പ്പ് ആ​ര്‍​ട്ടി​സ്റ്റു​ക​ളു​ടെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തി. സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പു​റ​മേ വീ​ടു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ന്നു. സെ​ലി​ബ്രി​റ്റി മേ​ക്ക​പ്പ് ആ​ര്‍​ട്ടി​സ്റ്റു​ക​ള്‍ വ്യാ​പ​ക​മാ​യി നി​കു​തി വെ​ട്ടി​ക്കു​ന്ന​താ​യി ജി​എ​സ്ടി വി​ഭാ​ഗ​ത്തി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. സം​സ്ഥാ​ന​ത​ല​ത്തി​ല്‍ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി​യ​തി​ന് ശേ​ഷ​മാ​യി​രു​ന്നു വ്യാ​പ​ക പ​രി​ശോ​ധ​ന. നി​കു​തി​വെ​ട്ടി​പ്പ് പി​ടി​കൂ​ടി​യ​തോ​ടെ പ​ല​രും നി​കു​തി​യ​ട​യ്ക്കാ​ന്‍ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​താ​യും വി​വ​ര​മു​ണ്ട്.

Read More

‘നി​ന​ക്ക് ഞാ​ൻ കൂ​ടെ ജ​നി​ക്കാ​തെ പോ​യ സ്വ​ന്തം സ​ഹോ​ദ​ര​ൻ ആ​ണ്; ഇ​നി എ​ന്നും നി​ന്‍റെ കൂ​ടെ​യു​ണ്ടാ​കും, എ​ന്തി​നും’;​നൗ​ഫ​ലി​ന്‍റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​ര്‍​ന്ന് ന​ട​ൻ ടി​നി ടോം

വ​യ​നാ​ട്ടി​ലു​ണ്ടാ​യ ദു​ര​ന്ത​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ നി​ന്നും ഇ​തു​വ​രേ​യും മ​ല​യാ​ളി​ക​ൾ മു​ക്ത​രാ​യി​ട്ടി​ല്ല. അ​പ്ര​തീ​ക്ഷി​ത​മാ​യി സം​ഭ​വി​ച്ച ദു​ര​ന്തം എ​ന്നും തീ​രാ വേ​ദ​ന​യാ​യി നി​ല​നി​ൽ​ക്കും. ഉ​റ്റ​വ​രെ​യും ഉ​ട​യ​വ​രേ​യും പ​ല​ർ​ക്കും ന​ഷ്ട​മാ​യി. ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​രെ അ​വ​സാ​ന​മാ​യി ഒ​രു നോ​ക്ക് കാ​ണാ​ൻ പോ​ലും സാ​ധി​ക്കാ​ത്ത പ​ല​രും അ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ഇ​തി​നി​ടെ​യി​ൽ നൗ​ഫ​ലി​ന് ന​ഷ്ട​മാ​യ​ത് ത​ന്‍റെ കു​ടും​ബം മു​ഴു​വ​നാ​യി​രു​ന്നു. ചാ​ലി​യാ​ർ പു​ഴ​യു​ടെ തീ​ര​ത്ത് ച​ങ്ക് ത​ക​ർ​ന്ന് നി​രാ​ലം​ബ​നാ​യി ക​ര​യു​ന്ന നൗ​ഫ​ലി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ നൗ​ഫ​ലി​ന്‍റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​ര്‍​ന്ന് ന​ട​ൻ ടി​നി ടോം. ‘​നൗ​ഫ​ലെ നി​ന്നേ ഞാ​ൻ എ​ന്‍റെ നെ​ഞ്ചോ​ട് ചേ​ർ​ത്ത് വ​യ്ക്കു​ന്നു. കാ​ണ​ണം കെ​ട്ടി​പി​ടി​ച്ചു കൊ​ണ്ട് എ​നി​ക്കു പ​റ​യ​ണം ഇ​നി എ​ന്നും നി​ന​ക്ക് ഞാ​ൻ കൂ​ടെ ജ​നി​ക്കാ​തെ പോ​യ നി​ന്‍റെ സ്വ​ന്തം സ​ഹോ​ദ​ര​ൻ ആ​ണെ​ന്ന്’ എ​ന്ന് ടി​നി ടോം ​പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞ​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… സ​ഹി​ക്കാ​നാ​വു​ന്നി​ല്ല.…

Read More

‘ഇ​ത് ഞ​ങ്ങ​ളു​ടെ വ്യ​ക്തി​ജീ​വി​ത​മാ​ണ്, നി​ങ്ങ​ൾ അ​തി​ൽ അ​ഭി​പ്രാ​യം പ​റ​യേ​ണ്ട’; ശ​ര​ത്കു​മാ​ർ

ഇ​തെ​ന്‍റെ കു​ടും​ബ​മാ​ണ്. എ​ല്ലാ​വ​രും പ​ര​സ്പ​രം മ​ന​സി​ലാ​ക്കു​ന്നു. അ​വ​ർ​ക്ക് വേ​ണ്ട സ്പേ​സും ബ​ഹു​മാ​ന​വും ന​ൽ​കു​ന്നു. കു​ടും​ബ​ത്തെ​ക്കു​റി​ച്ച് വ​രു​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ കാ​ര്യ​മാ​ക്കു​ന്നി​ല്ല. ഞ​ങ്ങ​ളെ​ക്കു​റി​ച്ച് ഇ​വ​ർ​ക്ക് അ​റി​യി​ല്ല. ഞ​ങ്ങ​ൾ എ​ങ്ങ​നെ ഇ​വി​ട​യെ​ത്തി, എ​ത്ര ക​ഷ്ട​പ്പെ​ട്ടു എ​ന്ന് അ​റി​യി​ല്ല. പ​ല​രും ക​ഥ​ക​ളു​ണ്ടാ​ക്കു​ന്നു. റി​ലേ​ഷ​ൻ​ഷി​പ്പി​ൽ എ​ന്തോ പ്ര​ശ്ന​മാ​യെ​ന്ന് പ​റ​യു​ന്നു. എ​ന്താ​ണ് പ്ര​ശ്ന​മാ​യ​തെ​ന്ന് ആ​ർ​ക്കെ​ങ്കി​ലും അ​റി​യു​മോ. ഇ​ത് ഞ​ങ്ങ​ളു​ടെ വ്യ​ക്തി​ജീ​വി​ത​മാ​ണ്. അ​ത് ഞ​ങ്ങ​ളു​ടേ​ത് മാ​ത്ര​മാ​ണ്. നി​ങ്ങ​ൾ അ​തി​ൽ അ​ഭി​പ്രാ​യം പ​റ​യേ​ണ്ട. സ്വ​ന്തം ജീ​വി​തം നോ​ക്കു​ക. ന​ട​ക്കാ​ത്ത കാ​ര്യ​ങ്ങ​ൾ ന​ട​ന്നെ​ന്ന് പ​റ​യു​ന്നു. ഇ​വ​ർ​ക്കെ​തി​രേ ഞാ​ൻ ന​ട​പ​ടി​യെ​ടു​ക്കും. -ശ​ര​ത്കു​മാ​ർ

Read More

അ​ലീ​ന​യാ​വാ​ൻ ആ ​ര​ണ്ട് ന​ടി​മാ​ർ ത​യാ​റാ​യി​ല്ല; ജ​യ​പ്ര​ദ​യി​ലേ​ക്ക് അ​വ​സ​ര​മെ​ത്തി​യ​തി​ങ്ങ​നെ…

വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം തി​യേ​റ്റ​റു​ക​ളി​ൽ റീ​റി​ലീ​സ് ചെ​യ്ത് വി​സ്മ​യി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് മോ​ഹ​ൻ​ലാ​ൽ ചി​ത്രം ദേ​വ​ദൂ​ത​ൻ. 2000ൽ ​ആ​ണ് സി​ബി മ​ല​യി​ൽ സം​വി​ധാ​നം ചെ​യ്ത ചി​ത്രം തി​യേ​റ്റ​റി​ൽ എ​ത്തു​ന്ന​ത്. എ​ന്നാ​ൽ ചി​ത്രം തി​യേ​റ്റ​റി​ൽ പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണ് ചെ​യ്ത​ത്.  അ​ന്ന് പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും ഇ​ന്നി​താ 24 വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം റീ​റി​ലീ​സ് ചെ​യ്ത ചി​ത്രം പ്രേ​ക്ഷ​ക​ർ ഏ​റ്റെ​ടു​ത്ത് ക​ഴി​ഞ്ഞു. ഇ​പ്പോ​ഴി​താ ചി​ത്ര​ത്തി​ലെ നാ​യി​ക​യെ കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ളാ​ണ് ച​ർ​ച്ച​യാ​കു​ന്ന​ത്. ദേ​വ​ദൂ​ത​നി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൊ​ന്നാ​യ അ​ലീ​ന​യാ​യി എ​ത്തി​യ​ത് ജ​യ​പ്ര​ദ​യാ​യി​രു​ന്നു. എ​ന്നാ​ൽ ജ​യ​പ്ര​ദ​യ്ക്ക് മു​ൻ​പാ​യി ര​ണ്ടു​പേ​രെ ആ ​വേ​ഷ​ത്തി​ലേ​ക്ക് പ​രി​ഗ​ണി​ച്ചെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. അ​ലീ​ന എ​ന്ന ക​ഥാ​പാ​ത്ര​മാ​യി ന​ടി മാ​ധ​വി​യാ​യി​രു​ന്നു തി​രാ​ക്ക​ഥാ​കൃ​ത്തി​ന്‍റെ മ​ന​സി​ലു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ ഷൂ​ട്ടിം​ഗ് നീ​ണ്ടു​പോ​യ​തി​നാ​ൽ അ​ത് ന​ട​ന്നി​ല്ല. മാ​ധ​വി അ​തി​ന് ഇ​ണ​ങ്ങി​ല്ലെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ ആ ​വേ​ഷം രേ​ഖ​യ്ക്ക് മു​ന്നി​ലെ​ത്തി. എ​ന്നാ​ൽ മ​റ്റ് ചി​ത്ര​ങ്ങ​ളു​ടെ തി​ര​ക്കി​ലാ​യ​തി​നാ​ൽ രേ​ഖ​യും അ​ലീ​ന​യെ ഉ​പേ​ക്ഷി​ച്ചു. അ​ങ്ങ​നെ ആ ​ക​ഥാ​പാ​ത്രം ഒ​ടു​വി​ൽ ജ​യ​പ്ര​ദ​യി​ലേ​ക്ക് എ​ത്തു​ക‍​യാ​യി​രു​ന്നു.

Read More

പി​ങ്ക് സ്യൂ​ട്ടി​ൽ സ്റ്റൈ​ലി​ഷാ​യി വി​ക്രം; വൈ​റ​ലാ​യി ചി​ത്ര​ങ്ങ​ൾ

ആ​രാ​ധ​ക​രേ​റെ​യു​ള്ള ന​ട​നാ​ണ് ചി​യാ​ൻ വി​ക്രം. അ​ഭി​ന​യ​ത്തി​ന് പു​റ​മേ താ​ര​ത്തി​ന്‍റെ ഡ്ര​സിം​ഗ് സ്റ്റൈ​ലും സി​നി​മാ ലോ​ക​ത്ത് ശ്ര​ദ്ധി​ക്ക​പ്പെ​ടാ​റു​ണ്ട്. ഓ​രോ പ​രി​പാ​ടി​ക്കും വ​ള​രെ സ്റ്റൈ​ലി​ഷാ​യി സ​ന്ദ​ർ​ഭ​ത്തി​ന​നു​സ​രി​ച്ചു​ള്ള വ​സ്ത്രം ധ​രി​ച്ചാ​ണ് വി​ക്രം എ​ത്തു​ന്ന​ത്. താ​ര​ത്തി​ന്‍റെ ഫാ​ഷ​ൻ സെ​ൻ​സ് പ​ല​പ്പോ​ഴും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ നേ​ടാ​റു​ണ്ട്. ഇ​പ്പോ​ഴി​താ ശോ​ഭ ഫി​ലിം അ​വാ​ർ​ഡ്‌​സി​ൽ വി​ക്രം ധ​രി​ച്ച വ​സ്ത്ര​ത്തെ കു​റി​ച്ചാ​ണ് ഇ​പ്പോ​ൾ സ​മു​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ ച​ർ​ച്ച. ഇ​വ​ന്‍റി​നാ​യി ഒ​രു പി​ങ്ക് സ്യൂ​ട്ടാ​ണ് താ​രം തി​ര​ഞ്ഞെ​ടു​ത്ത​ത്. പി​ങ്ക് ആ​ൻ​ഡ് ബ്ലാ​ക്ക് കോം​ബോ താ​ര​ത്തി​നെ കൂ​ടു​ത​ൽ സ്റ്റൈ​ലി​ഷാ​ക്കി. ‘Slay it in pink ’ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് വി​ക്രം ചി​ത്ര​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്‌​തി​രി​ക്കു​ന്ന​ത്‌. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വി​ക്രം ചി​ത്ര​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്ത​തി​ന് പി​ന്നാ​ലെ പ​ല​ത​ര​ത്തി​ലു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ളാ​ണ് ഈ ​ലു​ക്കി​ന് ആ​രാ​ധ​ക​ർ ന​ൽ​കു​ന്ന​ത്. “Age In reverse gear ” എ​ന്നാ​ണ് മി​ക്ക ആ​രാ​ധ​ക​രും ക​മ​ന്റ് ചെ​യ്യു​ന്ന​ത്.    

Read More