ജ​യ​റാ​മി​നൊ​പ്പം കു​റേ ന​ല്ല സി​നി​മ​ക​ൾ ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞു; ഉ​ർ​വ​ശി

സം​വി​ധാ​യ​ക​ന്‍ പ​റ​യു​ന്ന​തു​പോ​ലെ അ​ഭി​ന​യി​ക്കു​ന്നു. അ​താ​യി​രു​ന്നു എ​ന്‍റെ ജോ​ലി.  അ​ല്ലാ​തെ നാ​യ​ക​നെ ന​മ്മ​ളാ​യി​ട്ട് തി​ര​ഞ്ഞെ​ടു​ത്ത് കാ​മ​റ​യു​ടെ മു​ന്നി​ല്‍ കൊ​ണ്ട് വ​ന്ന് പ്ര​ണ​യി​ക്കാ​നൊ​ന്നും നി​ര്‍​മാ​താ​വ് കാ​ശ് മു​ട​ക്കി​ല്ല. അ​തി​ന് വേ​റെ പോ​യി പ്ര​ണ​യി​ക്കേ​ണ്ടി വ​രും. പ​ക്ഷേ ജ​യ​റാ​മി​നൊ​പ്പം കു​റേ ന​ല്ല ത​മാ​ശ​നി​റ​ഞ്ഞ സി​നി​മ​ക​ള്‍ എ​നി​ക്ക് ചെ​യ്യാ​ന്‍ പ​റ്റി. അ​ത്ത​ര​ത്തി​ല്‍ കൂ​ടു​ത​ല്‍ സി​നി​മ​ക​ള്‍ ചെ​യ്ത​ത് ജ​യ​റാ​മി​നൊ​പ്പ​മാ​ണ്. – ഉ​ർ​വ​ശി

Read More

കി​മ്മി​നൊ​പ്പം ആ​ഷും; സോ​ഷ്യ​ൽ മീ​ഡി​യ കീ​ഴ​ട​ക്കി​യ സെ​ൽ​ഫി

അ​ന​ന്ത് അം​ബാ​നി-​രാ​ധി​ക മെ​ർ​ച്ച​ന്‍റ് വി​വാ​ഹ​ത്തി​ലെ വി​ശി​ഷ്ടാ​തി​ഥി​ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു കിം ​ക​ർ​ദാ​ഷ്യ​ൻ. ഇ​ന്ത്യ​ൻ ലു​ക്കി​ലെ​ത്തി​യ കി​മ്മി​ന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ക​യാ​ണ്. ന​ടി ഐ​ശ്വ​ര്യ റാ​യ്ക്കൊ​പ്പ​മു​ള്ള കി​മ്മി​ന്‍റെ ചി​ത്ര​വും സോ​ഷ്യ​ൽ മീ​ഡി​യ കീ​ഴ​ട​ക്കു​ക​യാ​ണ്. ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ലൂ​ടെ​യാ​ണ് കിം ​ഐ​ശ്വ​ര്യ​യ്ക്കൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച​ത്. ക്വീ​ൻ എ​ന്ന് കു​റി​ച്ചു കൊ​ണ്ടാ​ണ് ഐ​ശ്വ​ര്യ​യ്ക്കൊ​പ്പ​മു​ള്ള സെ​ൽ​ഫി കിം ​പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. അ​ന​ന്തി​ന്‍റെ​യും രാ​ധി​ക​യു​ടെ​യും ശു​ഭ് ആ​ശി​ര്‍​വാ​ദ് ച​ട​ങ്ങി​ല്‍ നി​ന്നു​ള്ള ചി​ത്ര​മാ​ണി​ത്. എ​ന്താ​യാ​ലും ഫാ​ൻ പേ​ജു​ക​ളി​ല​ട​ക്കം ചി​ത്രം വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു. എ​ല്ലാ​വ​രും കി​മ്മി​ന്‍റെ ആ​രാ​ധ​ക​രാ​ണ്. പ​ക്ഷേ കിം ​ഐ​ശ്വ​ര്യ​യു​ടെ ആ​രാ​ധി​ക​യും എ​ന്നാ​ണ് ഭൂ​രി​ഭാ​ഗം പേ​രും ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യും സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​യും ബി​സി​ന​സു​കാ​രി​യും അ​ഭി​നേ​ത്രി​യു​മാ​ണ് കിം.

Read More

ന​യ​ൻ​സ് വീ​ണ്ടും ന​ന്പ​ർ വ​ൺ; തൃ​ഷ ര​ണ്ടാ​മ​ത്, ര​ശ്മി​ക മ​ന്ദാ​ന പ​ട്ടി​ക​യി​ൽ പോ​ലു​മി​ല്ല

ജ​ന​പ്രീ​തി​യു​ള്ള നാ​യി​ക​മാ​ർ ആ​രെ​ന്ന് അ​റി​യാ​ൻ ത​മി​ഴ​ക​ത്തെ പ്രേ​ക്ഷ​ക​ർ​ക്ക് എ​ന്നും വ​ലി​യ ആ​കാം​ക്ഷ​യാ​ണ്. പ​ല​പ്പോ​ഴും ചെ​റി​യ വ്യ​ത്യാ​സ​ത്തി​ലാ​ണ് ഓ​രോ​രു​ത്ത​ർ​ക്കും ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ ന​ഷ്ട​മാ​വു​ന്ന​ത്. കു​റേ നാ​ളു​ക​ളാ​യി തെ​ന്നി​ന്ത്യ​ൻ ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​ർ ന​യ​ൻ​താ​ര​യാ​യി​രു​ന്നു ആ​ദ്യ സ്ഥാ​ന​ത്ത്. എ​ന്നാ​ൽ ഇ​ട​യ്ക്കു​വ​ച്ച് താ​രം പി​ന്നി​ലാ​യി​രു​ന്നു. പ​ക്ഷേ വീ​ണ്ടും പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം താ​രം ആ​ദ്യ​സ്ഥാ​ന​ത്ത് തി​രി​കെ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ജ​ന​പ്രീ​തി​യി​ൽ മു​ന്നി​ലു​ള്ള ത​മി​ഴ് നാ​യി​കാ താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക ഓ​ർ​മാ​ക്സ് മീ​ഡി​യ ആ​ണ് പു​റ​ത്തു​വി​ട്ട​ത്. നേ​ര​ത്തെ തൃ​ഷ കൃ​ഷ്ണ​നാ​യി​രു​ന്നു ഒ​ന്നാം സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ ജൂ​ൺ മാ​സ​ത്തെ പു​തി​യ റി​പ്പോ​ർ​ട്ട് പ്ര​കാ​രം തൃ​ഷ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കു ത​ള്ള​പ്പെ​ട്ടു. വീ​ണ്ടും ന​യ​ൻ​താ​ര ഒ​ന്നാ​മ​താ​യി. മൂ​ന്നാം സ്ഥാ​ന​ത്ത് സാ​മ​ന്ത​യും നാ​ലാം സ്ഥാ​ന​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത് കീ​ർ​ത്തി സു​രേ​ഷു​മാ​ണ്. ന​യ​ൻ​താ​ര​യു​ടെ അ​വ​സാ​നം പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം ന​വാ​ഗ​ത​നാ​യ നി​ലേ​ഷ് കൃ​ഷ്ണ​യു​ടെ സം​വി​ധാ​ന​ത്തി​ൽ റി​ലീ​സ് ചെ​യ്ത അ​ന്ന​പൂ​ർ​ണി ആ​യി​രു​ന്നു. ചി​ത്രം ക​ഴി​ഞ്ഞ വ​ർ​ഷം റി​ലീ​സ്…

Read More

വ്യ​ത്യ​സ്ത​മാ​യ ക​ഥ​യും അ​വ​ത​ര​ണ​വു​മാ​യെ​ത്തു​ന്ന പുതിയ ആക്ഷൻ ചിത്രം; മാ​ൻ​വേ​ട്ട ചി​ത്രീ​ക​ര​ണം തു​ട​ങ്ങു​ന്നു

മ​ല​യാ​ള​ത്തി​ൽ വ്യ​ത്യ​സ്ത​മാ​യ ക​ഥ​യും അ​വ​ത​ര​ണ​വു​മാ​യെ​ത്തു​ക​യാ​ണ് മാ​ൻ​വേ​ട്ട എ​ന്ന ആ​ക്ഷ​ൻ ത്രി​ല്ല​ർ ചി​ത്രം. ഡി​എ​സ്‌ ക്രി​യേ​ഷ​ൻ​സി​നു വേ​ണ്ടി അ​ജീ​ഷ് പൂ​വ​ത്തൂ​ർ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ പൂ​ജ കോ​ട്ട​യം വൈ​എം​സി​എ ഹാ​ളി​ൽ ന​ട​ന്നു. ജോ​സ് കെ. ​മാ​ണി എം.​പി ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു. കോ​ട്ട​യം മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ബി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. കാ​മ​റ – ഫൈ​സ​ൽ ര​മി​ഷ്, സം​ഗീ​തം – അ​ജ​യ് ര​വി, പ്രൊ​ജ​ക്റ്റ് ഡി​സൈ​ന​ർ – ബി​ജു പെ​രു​വ, ക​ല – അ​നീ​ഷ് പൂ​ക്ക​ള​ത്തൂ​ർ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- പ്ര​ജി​ത്ത് കു​ന്നം​കു​ളം, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ – മു​സ്ത​ഫ ക​മാ​ൽ, മാ​നേ​ജ​ർ – ഗോ​പി കോ​ട്ട നാ​ട്, മേ​ക്ക​പ്പ് – പ്ര​ഭീ​ഷ് കാ​ലി​ക്ക​ട്ട്, കോ​സ്റ്റ്യൂം, ഹെ​യ​ർ – സു​നി​ത മ​ഹേ​ഷ്, ലൊ​ക്കേ​ഷ​ൻ മാ​നേ​ജ​ർ -ര​മീ​ഷ് കോ​ട്ടൂ​ർ, സ്റ്റി​ൽ – സോ​ണി, വി​ത​ര​ണം -അ​നി​ഴം മൂ​വീ​സ്. പാ​ഷാ​ണം ഷാ​ജി നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ൽ,…

Read More

ഇ​ത്ര​യും സിം​പി​ൾ ആ​യി​രു​ന്നോ ദു​ൽ​ഖ​ർ; അ​ദ്ദേ​ഹ​ത്തി​ന്‍റെ സിം​പ്ലി​സി​റ്റി മൂ​ല​മാ​ണ് ഇ​ത്ര​യും ഉ​യ​ർ​ച്ച​യി​ൽ നി​ൽ​ക്കു​ന്ന​ത്; ജ്യോ​തി കൃ​ഷ്ണ

ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത് ദി​ലീ​പ് നാ​യ​ക​നാ​യ ‘ലൈ​ഫ് ഓ​ഫ് ജോ​സു​ട്ടി’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക​ർ​ക്ക് പ്രി​യ​ങ്ക​രി​യാ​യ താ​ര​മാ​ണ് ജ്യോ​തി കൃ​ഷ്ണ. ഇ​പ്പോ​ഴി​താ താ​രം ദു​ൽ​ഖ​റി​നെ കു​റി​ച്ച് പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ഞാ​ൻ ഇ​പ്പോ​ൾ ദു​ബാ​യി​ൽ താ​മ​സി​ക്കു​മ്പോ​ൾ കൂ​ടെ​യു​ള്ള​വ​രൊ​ക്കെ നോ​ർ​ത്ത് ഇ​ന്ത്യ​ൻ​സൊ​ക്കെ​യാ​ണ്. ഞാ​നൊ​രു സി​നി​മ ന​ടി​യാ​ണെ​ന്ന് ആ​ദ്യ​മൊ​ന്നും ഞാ​ൻ അ​വ​രോ​ട് പ​റ​യാ​റി​ല്ലാ​യി​രു​ന്നു. പ​ക്ഷെ ഫ്ര​ണ്ട്‌​ഷി​പ്പ് വ​രു​മ്പോ​ൾ സ്വാ​ഭാ​വി​ക​മാ​യും അ​വ​ർ ന​മ്മു​ടെ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളൊ​ക്കെ കാ​ണു​മ​ല്ലോ. സ്വാ​ഭാ​വി​ക​മാ​യും അ​വ​ർ ചോ​ദി​ക്കും നി​ങ്ങ​ൾ എ​ന്തെ​ങ്കി​ലും ആ​ണോ​യെ​ന്ന്. പി​ന്നെ ചോ​ദി​ക്കും ആ​രു​ടെ​യൊ​ക്കെ പ​ട​ത്തി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ടെ​ന്ന്. ദു​ൽ​ഖ​റി​ന്‍റെ പേ​ര് പ​റ​യു​മ്പോ​ഴാ​ണ്. ദൈ​വ​മേ നി​ങ്ങ​ൾ ദു​ൽ​ഖ​റി​ന്‍റെ കൂ​ടെ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ടോ എ​ന്നാ​ണ് അ​വ​ർ ചോ​ദി​ക്കു​ക. അ​തൊ​രു വ​ലി​യ ക്രെ​ഡി​റ്റാ​ണ് ഇ​പ്പോ​ൾ. അ​പ്പോ​ൾ ‍ഞാ​ൻ ദു​ൽ​ഖ​റി​നെ സി​നി​മ​യി​ൽ ക​ല്യാ​ണം ക​ഴി​ച്ചി​ട്ടു​ണ്ട് എ​ന്നൊ​ക്കെ പ​റ​യും. ഞാ​ൻ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള താ​ര​ങ്ങ​ളി​ൽ ഇ​പ്പോ​ൾ പാ​ൻ ഇ​ന്ത്യ​ൻ താ​ര​മാ​യി നി​ൽ​ക്കു​ന്ന​ത് ദു​ൽ​ഖ​റാ​ണ്. അ​ടു​ത്തി​ടെ…

Read More

ബാ​ഹു​ബ​ലി​യു​ടെ ഒ​ന്‍​പ​ത് വ​ര്‍​ഷ​ങ്ങ​ള്‍… കു​റി​പ്പുമായി ത​മ​ന്ന ഭാട്ടിയ

ബാ​ഹു​ബ​ലി ദ ​ബി​ഗി​നിം​ഗി​ന്‍റെ ഒ​ന്‍​പ​താം വാ​ര്‍​ഷി​ക​ത്തി​ല്‍ ചി​ത്ര​ത്തി​ലെ ഓ​ര്‍​മ​ക​ള്‍ പ​ങ്കു​വ​ച്ച് ന​ടി ത​മ​ന്ന ഭാ​ട്ടി​യ. ചി​ത്ര​ത്തി​ല്‍ വ​നി​ത പോ​രാ​ളി​യാ​യ ആ​വ​ന്തി​ക​യാ​യാ​ണ് ത​മ​ന്ന എ​ത്തി​യ​ത്. ചി​ത്ര​ത്തി​ന്‍റെ ബി​ടി​എ​സ് രം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം ഒ​രു കു​റി​പ്പും താ​രം പ​ങ്കു​വ​ച്ചു. ഒ​ന്‍​പ​ത് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് രാ​ജ​മൗ​ലി സാ​റി​നൊ​പ്പം വ​ര്‍​ക്ക് ചെ​യ്യ​ണം എ​ന്ന എ​ന്‍റെ ആ​ഗ്ര​ഹം ന​ട​ന്നു. അ​തി​ശ​യി​പ്പി​ക്കു​ന്ന അ​ഭി​നേ​താ​ക്ക​ളും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ഈ ​സി​നി​മ​യു​ടെ ഭാ​ഗ​മാ​കു​ന്ന​ത് ര​സ​ക​രം മാ​ത്ര​മ​ല്ല, വ​ലി​യൊ​രു പ​ഠ​നം കൂ​ടി​യാ​യി​രു​ന്നു. ഈ ​മ​ഹ​ത്താ​യ ഫി​ലിം ഫ്രാ​ഞ്ചൈ​സി​യു​ടെ ഭാ​ഗ​മാ​കാ​ന്‍ ല​ഭി​ച്ച അ​വ​സ​രം ഞാ​ന്‍ എ​ക്കാ​ല​വും വി​ല​മ​തി​ക്കു​ന്നു. അ​ന്നും ഇ​ന്നും പ്രേ​ക്ഷ​ക​ർ ഞ​ങ്ങ​ളു​ടെ സി​നി​മ​യ്‌​ക്ക് ന​ൽ​കി​യ എ​ല്ലാ സ്‌​നേ​ഹ​ത്തി​നും എ​പ്പോ​ഴും ന​ന്ദി​യു​ള്ള​വ​നാ​യി​രി​ക്കും- ത​മ​ന്ന കു​റി​പ്പി​ല്‍ പ​റ​യു​ന്നു. ചി​ത്ര​ത്തി​ലെ പ്ര​മു​ഖ കാ​സ്റ്റിം​ഗി​ല്‍ ഒ​ന്‍​പ​താം വാ​ര്‍​ഷി​ക​ത്തി​ന് പോ​സ്റ്റി​ട്ട ഏ​ക താ​ര​വും ത​മ​ന്ന​യാ​ണ്.2015 ൽ ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ബാ​ഹു​ബ​ലി : ദ ​ബി​ഗി​നിം​ഗി​ല്‍ പ്ര​ഭാ​സ്, റാ​ണ ദ​ഗ്ഗു​ബാ​ട്ടി, ത​മ​ന്ന ഭാ​ട്ടി​യ, അ​നു​ഷ്ക…

Read More

എം ​ഡി @91; മ​ല​യാ​ള​ത്തി​ന്‍റെ വി​ശ്വ സാ​ഹി​ത്യ​കാ​ര​ന് ഇ​ന്ന് പി​റ​ന്നാ​ൾ

പാ​ല​ക്കാ​ട്: ആ​ന​ക്ക​ര കൂ​ട​ല്ലൂ​ര്‍​ക​ട​വി​ല്‍​നി​ന്നു മ​ല​യാ​ള​സാ​ഹി​ത്യ​ലോ​ക​ത്തു വ​ള​ർ​ന്ന് ച​രി​ത്ര​മെ​ഴു​തി​യ എം.​ടി. വാ​സു​ദേ​വ​ന്‍​നാ​യ​ര്‍​ക്ക് ഇ​ന്നു തൊ​ണ്ണൂ​റ്റി​യൊ​ന്നാം പി​റ​ന്നാ​ൾ. ചെ​റു​ക​ഥ​ക​ളാ​യും നോ​വ​ലു​ക​ളാ​യും തി​ര​ക്ക​ഥ​ക​ളാ​യും മ​ല​യാ​ളി​യു​ടെ മ​ന​സി​ല്‍ ഇ​ടം​നേ​ടി​യ ക​ഥാ​കാ​ര​ൻ ക​ഥാ​പാ​ത്ര​ങ്ങ​ളെ ക​ണ്ടെ​ത്തി​യ​തും ത​ന്‍റെ ചു​റ്റു​വ​ട്ട​ത്തു​നി​ന്നു​ത​ന്നെ. വീ​ട്ടു​മൊ​ഴി​ക​ളും നാ​ട്ടു​വ​ഴി​ക​ളും നി​റ​ഞ്ഞ എം​ടി​യു​ടെ ക​ഥാ​പ്ര​പ​ഞ്ച​ത്തി​ൽ കൂ​ട​ല്ലൂ​രാ​യി​രു​ന്നു പ്ര​ധാ​ന കേ​ന്ദ്രം. കി​ഴ​ക്കും​മു​റി​യെ​ന്നും തെ​ക്കും​മു​റി​യെ​ന്നും വ​ട​ക്കും​മു​റി​യെ​ന്നും പ​ടി​ഞ്ഞാ​റ്റും​മു​റി​യെ​ന്നും നാ​ല​ട​രു​ക​ളു​ള്ള കൂ​ട​ല്ലൂ​ര്‍. തൂ​ത​പ്പു​ഴ​യും കു​ന്തി​പ്പു​ഴ​യും ഒ​ത്തു​കൂ​ടു​ന്നി​ടം. ഇ​വി​ടെ ജ​നി​ച്ച​തു മ​നു​ഷ്യ​മ​ന​സു​ക​ളു​ടെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ലോ​ക​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​വ‌​നാ​യി​രു​ന്നു. ദൈ​വ​മു​ണ്ടോ എ​ന്നെ​നി​ക്ക​റി​യി​ല്ല, പ​ക്ഷേ കൊ​ടി​ക്കു​ന്ന​ത്തു​കാ​വി​ല​മ്മ​യു​ണ്ട് എ​ന്ന് യു​ക്തി​വാ​ദി​ക​ളു​ടെ സ​മ്മേ​ള​ന​ത്തി​ല്‍ ചെ​റു​പ്പ​ക്കാ​ര​നാ​യ എം​ടി പ്ര​സം​ഗി​ച്ചി​ട്ടു​ണ്ട്. അ​തേ കൊ​ടി​ക്കു​ന്ന​ത്തു​കാ​വി​ല്‍ ക​ഴി​ഞ്ഞ​വ​ര്‍​ഷം ന​വ​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​രെ​യും അ​റി​യി​ക്കാ​തെ എം​ടി ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യി​രു​ന്നു. നി​ള​യു​ടെ ഓ​ള​ങ്ങ​ളെ​ക്ക​ണ്ട് ക​ഥ​യെ​ഴു​ത​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തെ​ത്തു​ട​ര്‍​ന്നാ​ണു കൂ​ട​ല്ലൂ​രി​ൽ നി​ള​യോ​ര​ത്ത് അ​ശ്വ​തി​ഭ​വ​നം ഒ​രു​ക്കു​ന്ന​ത്. 2018 ലെ ​പ്ര​ള​യ​ത്തി​ല്‍ ഈ ​വീ​ട്ടു​മു​റ്റം​വ​രെ വെ​ള്ള​മെ​ത്തി​യി​രു​ന്നു. എം​ടി​യു​ടെ സ​ഹോ​ദ​ര​ന്‍ എം.​ടി. ര​വീ​ന്ദ്ര​ന്‍ അ​ശ്വ​തി​ക്ക​പ്പു​റ​ത്തെ അ​ക്ഷ​ര​ഭ​വ​ന​ത്തി​ല്‍ താ​മ​സി​ക്കു​ന്നു​ണ്ട്. ക​ഥ​ക​ളി​ലെ പ്ര​ദേ​ശം ഒ​ട്ടാ​കെ മാ​റി​യെ​ങ്കി​ലും…

Read More

പ്ര​ശ​സ്‍​ത നി​ര്‍​മാതാ​വും സം​വി​ധാ​യ​ക​നു​മാ​യ അ​രോ​മ മ​ണി അ​ന്ത​രി​ച്ചു

പ്ര​മു​ഖ സി​നി​മാ നി​ര്‍​മാ​താ​വും സം​വി​ധാ​യ​ക​നു​മാ​യ അ​രോ​മ മ​ണി (എം. ​മ​ണി) (65) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് കു​ന്നു​കു​ഴി​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. അ​രോ​മ മൂ​വി ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍, സു​നി​ത പ്രൊ​ഡ​ക്ഷ​ന്‍​സ് എ​ന്നീ ബാ​ന​റു​ക​ളി​ല്‍ അ​റു​പ​തി​ല​ധി​കം സി​നി​മ​ക​ള്‍ നി​ര്‍​മി​ച്ചു. 1977 ൽ ​മ​ധു​വി​നെ നാ​യ​ക​നാ​ക്കി പു​റ​ത്തി​റ​ങ്ങി​യ ‘ധീ​ര​സ​മീ​രെ യ​മു​നാ​തീ​രെ’ ആ​ണ് അ​രോ​മ മ​ണി​യു​ടെ ആ​ദ്യ നി​ർ​മ്മാ​ണ സം​രം​ഭം. ഫ​ഹ​ദ് ഫാ​സി​ല്‍ നാ​യ​ക​നാ​യ ആ​ര്‍​ട്ടി​സ്റ്റാ​ണ് അ​വ​സാ​ന ചി​ത്രം. ഏ​ഴു ചി​ത്ര​ങ്ങ​ള്‍ സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്. ‘ആ ​ദി​വ​സം’ (1982), ‘കു​യി​ലി​നെ​ത്തേ​ടി’ (1983), ‘എ​ങ്ങ​നെ നീ ​മ​റ​ക്കും’ (1983), ‘മു​ത്തോ​ടു മു​ത്ത്’ (1984), ‘എ​ന്റെ ക​ളി​ത്തോ​ഴ​ന്‍’ (1984), ‘ആ​ന​ക്കൊ​രു​മ്മ’ (1985), ‘പ​ച്ച​വെ​ളി​ച്ചം’ (1985) എ​ന്നി​വ​യാ​ണ് അ​രോ​മ മ​ണി സം​വി​ധാ​നം ചെ​യ്ത മ​റ്റ് സി​നി​മ​ക​ള്‍.

Read More

പി​റ​വ​ത്തി​ന്‍റെ പൈ​തൃ​ക​മാ​യ വ​ട​ക്കി​ല്ല​ത്ത് മ​ന​യി​ൽ പാ​ണ്ഡ​വ ല​ഹ​ള ചി​ത്രീ​ക​ര​ണം തു​ട​ങ്ങി

ജ​ഗ​ദീ​ഷ്, ഇ​ന്ദ്ര​ൻ​സ്, പ്ര​ശാ​ന്ത് അ​ല​ക്സാ​ണ്ട​ർ, മീ​ന​രാ​ജ്, ഭാ​ഗ്യ, ഋ​ഷി​കേ​ശ് തു​ട​ങ്ങി​യ​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഉ​ത്സ​വ് രാ​ജീ​വ്, ഫ​ഹ​ദ് ന​ന്ദു എ​ന്നി​വ​ർ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന പാ​ണ്ഡ​വ ല​ഹ​ള എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പി​റ​വ​ത്തി​ന്‍റെ പൈ​തൃ​ക​മാ​യ വ​ട​ക്കി​ല്ല​ത്ത് മ​ന​യി​ൽ തു​ട​ങ്ങി. ഫ്രാ​ഗ്ര​ന്‍റ് നേ​ച്ച​ർ ഫി​ലിം ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ആ​ൻ ആ​ൻ​ഡ് സ​ജീ​വ് പി.​കെ നി​ർ​മി​ക്കു​ന്ന എ​ട്ടാ​മ​ത്തെ സി​നി​മ​യാ​യ പാ​ണ്ഡ​വ ല​ഹ​ള​യു​ടെ സ്വി​ച്ചോ​ൺ നി​ർ​മാ​താ​വ് ആ​ൻ നി​ർ​വ​ഹി​ച്ചു. ഇ​ന്ദ്ര​ൻ​സ്, ജ​ഗ​ദീ​ഷ്, പ്രാ​ഗ് സി ​എ​ന്നി​വ​ർ ചേ​ർ​ന്ന് ക്ലാ​പ്പ​ടി​ച്ചു. പ്ര​ണ​യം, ഖ​ൽ​ബ്, ഗോ​ളം, കി​ങ്ഡം ഓ​ഫ് കേ​ര​ള, കി​ണ​ർ, കേ​ണി (ത​മി​ഴ് ) തു​ട​ങ്ങി ഏ​ഴോ​ളം സി​നി​മ​ക​ൾ നി​ർ​മി​ച്ച സൗ​ത്ത് ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ സി​നി​മ നി​ർ​മാ​ണ​ക​മ്പ​നി​യാ​ണ് ഫ്രാ​ഗ്ര​ന്‍റ് നേ​ച്ച​ർ ഫി​ലിം ക്രി​യേ​ഷ​ൻ​സ്. മു​ഴു​നീ​ള ഹാ​സ്യ സി​നി​മ​യാ​യ പാ​ണ്ഡ​വ ല​ഹ​ള​യു​ടെ ഛായാ​ഗ്ര​ഹ​ണം അ​ൽ​ഫാ​സ് ജ​ഹാം​ഗീ​ർ നി​ർ​വ​ഹി​ക്കു​ന്നു. സം​ഗീ​തം-​ബി​ജി​പാ​ൽ, ക​ല-​ഷി​ജി പ​ട്ട​ണം, വ​സ്ത്ര​ല​ങ്കാ​രം-​സൂ​ര്യ രാ​ജേ​ശ്വ​രീ,…

Read More

വ​ണ്ടി​ക്കൂ​ലി​ക്ക് കാ​ശ് മാ​ത്രം സം​ഘ​ടി​പ്പി​ച്ചു സി​നി​മ​യി​ല്‍ ചാ​ന്‍​സ് ചോ​ദി​ച്ച് പോ​യ അ​നു​ഭ​വ​മു​ണ്ട്; ദുരവസ്ഥ വെളിപ്പെടുത്തി കവിരാജ്

അ​ന്ന് വ​ണ്ടി​ക്കൂ​ലി​ക്ക് കാ​ശ് മാ​ത്രം സം​ഘ​ടി​പ്പി​ച്ചു സി​നി​മ​യി​ല്‍ ചാ​ന്‍​സ് ചോ​ദി​ച്ച് പോ​യ അ​നു​ഭ​വ​മു​ണ്ട്. ആ​ല​പ്പു​ഴ​ക്കാ​ര​നാ​യ സം​വി​ധാ​യ​ക​നാ​ണ്. ഞാ​നും ആ​ല​പ്പു​ഴ​യി​ല്‍ നി​ന്നാ​യ​ത് കൊ​ണ്ട് സ്വീ​ക​രി​ച്ച് ഇ​രു​ത്തും എ​ന്നൊ​ക്കെ​യാ​യി​രു​ന്നു ധാ​ര​ണ. എ​ന്നാ​ല്‍ ബെ​ല്‍ അ​ടി​ച്ച് വാ​തി​ല്‍ പ​കു​തി തു​റ​ന്നി​ട്ട് ആ​രാ​ണെ​ന്ന് ചോ​ദി​ച്ചു. ഞാ​ന്‍ ആ​ല​പ്പു​ഴ​യി​ല്‍ നി​ന്നാ​ണെ​ന്നും സി​നി​മ​യി​ലൊ​രു അ​വ​സ​ര​ത്തി​ന് വ​ന്ന​താ​ണെ​ന്നും പ​റ​ഞ്ഞു. അ​തൊ​ന്നും ആ​യി​ട്ടി​ല്ല, ആ​വു​മ്പോ​ള്‍ അ​റി​യി​ക്കാം എ​ന്നും പ​റ​ഞ്ഞ് വാ​തി​ല്‍ ഒ​റ്റ അ​ട​യ്ക്ക​ലാ​യി​രു​ന്നു. ഒ​രി​ക്ക​ലും അ​ങ്ങ​നൊ​രു പ്ര​തി​ക​ര​ണം പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ ശ​രി​ക്കും ഞാ​ന്‍ ഷോ​ക്ക് ആ​യി​പ്പോ​യി എന്ന്  ക​വി​രാ​ജ് പറഞ്ഞു.

Read More