‘ഒ​രി​ക്ക​ലും ഒ​രു സ്ത്രീ ​വി​വാ​ഹം ക​ഴി​ക്ക​രു​ത്, വി​വാ​ഹ​ജീ​വി​തം ന​ര​ക​തു​ല്യം; ധ​നം ആ​ർ​ക്കും ന​ൽ​കി​യി​ട്ടു വി​വാ​ഹം ചെ​യ്യ​രു​ത്, അ​വ​ർ നി​ങ്ങ​ളെ ഉ​പേ​ക്ഷി​ച്ചു പോ​യാ​ൽ? ധ​നം വാ​ങ്ങി അ​വ​ർ ജീ​വ​നെ​ടു​പ്പി​ക്കും,’ ന​ടി ഭാ​മ

ഏ​വ​ർ​ക്കും പ്രി​യ​ങ്ക​രി​യാ​യ താ​ര​മാ​ണ് ഭാ​മ. ലോ​ഹി​ത ദാ​സി​ന്‍റെ നി​വേ​ദ്യം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ത്ര​ത്തി​ന്‍റെ അ​ര​ങ്ങേ​റ്റം. അ​ന്നു മു​ത​ൽ ഇ​ന്ന് വ​രെ ഭാ​മ​യോ​ടു​ള്ള ആ​രാ​ധ​ക​രു​ടെ ഇ​ഷ്ട​ത്തി​ന് തെ​ല്ലും മ​ങ്ങ​ലേ​റ്റി​ട്ടി​ല്ല. അ​ടു​ത്തി​ടെ​യാ​ണ് ഭാ​മ വി​വാ​ഹ മോ​ചി​ത​യാ​യി എ​ന്ന വാ​ർ​ത്ത പു​റ​ത്തു വ​ന്ന​ത്. ഇ​പ്പോ​ഴി​താ വി​വാ​ഹ​ത്തെ സം​ബ​ന്ധി​ച്ച് താ​രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച സ്റ്റോ​റി​യാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ‘വേ​ണോ ന​മ്മ​ൾ സ്ത്രീ​ക​ൾ​ക്ക് വി​വാ​ഹം? വേ​ണ്ട. ഒ​രു സ്ത്രീ​യും അ​വ​രു​ടെ ധ​നം ആ​ർ​ക്കും ന​ൽ​കി​യി​ട്ടു വി​വാ​ഹം ചെ​യ്യ​രു​ത്. അ​വ​ർ നി​ങ്ങ​ളെ ഉ​പേ​ക്ഷി​ച്ചു പോ​യാ​ൽ? ധ​നം വാ​ങ്ങി അ​വ​ർ ജീ​വ​നെ​ടു​പ്പി​ക്കും,’ ‘ഒ​രി​ക്ക​ലും ഒ​രു സ്ത്രീ ​വി​വാ​ഹം ക​ഴി​ക്ക​രു​ത്. വ​രു​ന്ന​വ​ർ എ​ങ്ങ​നെ​യാ​ണ് ട്രീ​റ്റ് ചെ​യ്യു​ക എ​ന്നു​പോ​ലും അ​റി​യാ​തെ. ജീ​വ​നെ​ടു​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ത്തു നി​ന്നും എ​ത്ര​യും വേ​ഗം… എ​ന്ന് അ​പൂ​ർ​ണ​മാ​യ വാ​ക്കു​ക​ളാ​ണ് ഭാ​മ പ​ങ്കു​വ​ച്ച​ത്. എ​ന്താ​യാ​ലും താ​ര​ത്തി​ന്‍റെ വാ​ക്കു​ക​ൾ ഇ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്.

Read More

ഭ​ക്ഷ്യ​വി​ഷ ബാ​ധ; ജാ​ൻ​വി ക​പൂ​റിനെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

ബോ​ളി​വു​ഡ് താ​രം ജാ​ന്‍​വി ക​പൂ​ര്‍ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍. സൗ​ത്ത് മും​ബൈ​യി​ലെ എ​ച്ച്.​എ​ന്‍. റി​ല​യ​ന്‍​സ് ആ​ശു​പ​ത്രി​യി​ലാ​ണ് താ​ര​ത്തെ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്. ചെ​ന്നൈ​യി​ല്‍ നി​ന്നും മ​ട​ങ്ങി വ​രു​ന്ന​തി​നി​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നും ക​ഴി​ച്ച ഭ​ക്ഷ​ണ​ത്തി​ൽ നി​ന്ന് വി​ഷ​ബാ​ധ​യേ​റ്റെ​ന്നാ​ണ് ക​രു​തു​ന്ന​ത്. മും​ബൈ​യി​ലെ വീ​ട്ടി​ല്‍ എ​ത്തി​യ​തി​ന് പി​ന്നാ​ലെ ശാ​രീ​രി​ക നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ താരത്തെ പ്ര​വേ​ശി​പ്പി​ച്ച​ത്. നി​ല​വി​ല്‍ ജാ​ന്‍​വി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു. എ​ന്നാ​ൽ ര​ണ്ട് ദി​വ​സം കൂ​ടി ആ​ശു​പ​ത്രി​യി​ല്‍ തു​ട​രേ​ണ്ടി വ​രു​മെ​ന്ന് ബോ​ണി ക​പൂ​ര്‍ ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളോട് പറഞ്ഞു.   

Read More

സം​വി​ധാ​യ​ക​ന്‍റെ പേ​ര് രേ​ഖ​പ്പെ​ടു​ത്താ​ത്ത ഒ​രു സി​നി​മ…

മ​ല​യാ​ള​സി​നി​മ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി സം​വി​ധാ​യ​ക​ന്‍റെ പേ​ര് രേ​ഖ​പ്പെ​ടു​ത്താ​ത്ത ഒ​രു സി​നി​മ റി​ലീ​സി​ന് ഒ​രു​ങ്ങു​ന്നു. ഹ​രി​കൃ​ഷ്ണ​ൻ നാ​യ​ക​നാ​യ ഓ​ർ​മ​ചി​ത്രം ഓ​ഗ​സ്റ്റ് ഒ​ന്പ​തി​ന് തി​യ​റ്റ​റി​ൽ എ​ത്തു​ന്നു. ഇ​ന്ത്യ​ൻ ബ്ര​ദേ​ഴ്‌​സ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ ഫ്രാ​ന്‍​സി​സ് ജോ​സ​ഫ്‌ നി​ർ​മി​ക്കു​ന്ന ചി​ത്ര​മാ​ണ് ഓ​ർ​മ​ചി​ത്രം. ഹ​രി​കൃ​ഷ്ണ​ൻ, മാ​ന​സ രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ല്‍ പി. ​പി. കു​ഞ്ഞി​കൃ​ഷ്ണ​ൻ, ശി​വ​ജി ഗു​രു​വാ​യൂ​ർ, നാ​സ​ർ ല​ത്തീ​ഫ്, ശി​വ​ദാ​സ് മ​ട്ട​ന്നൂ​ർ, പ്ര​ശാ​ന്ത് പു​ന്ന​പ്ര അ​ശ്വ​ന്ത് ലാ​ൽ, അ​മ​ൽ ര​വീ​ന്ദ്ര​ൻ, മീ​ര നാ​യ​ർ, ക​വി​ത തു​ട​ങ്ങി​യ പ്ര​മു​ഖ താ​ര​ങ്ങ​ൾ അ​ഭി​ന​യി​ക്കു​ന്നു. ഛായാ​ഗ്ര​ഹ​ണം ശെ​ൽ​വ​രാ​ജ് ആ​റു​മു​ഖ​ൻ നി​ർ​വ​ഹി​ക്കു​ന്നു. ഗാ​ന​ര​ച​ന വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര വ​ർ​മ, അ​ല​ക്സ്‌ പോ​ള്‍, സ​ന്തോ​ഷ്‌ വ​ർ​മ,സു​ജേ​ഷ് ക​ണ്ണൂ​ർ, സം​ഗീ​ത സം​വി​ധാ​നം അ​ല​ക്സ് പോ​ൾ, കൊ​റി​യൊ​ഗ്രാ​ഫി വി​ഷ്ണു.​എ​ഡി​റ്റ​ർ-​ബി​നു നെ​പ്പോ​ളി​യ​ൻ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​പ്ര​മോ​ദ് ദേ​വ​ന​ന്ദ.​പ്രൊ​ജ​ക്റ്റ് മാ​നേ​ജ​ർ-​മ​ണി​ദാ​സ് കോ​ര​പ്പു​ഴ, ആ​ർ​ട്ട്-​ശ​രീ​ഫ് സി​കെ​ഡി​എ​ൻ, മേ​ക്ക​പ്പ്-​പ്ര​ബീ​ഷ് കാ​ലി​ക്ക​റ്റ്, വ​സ്ത്രാ​ല​ങ്കാ​രം-​ശാ​ന്തി പ്രി​യ, സ്റ്റി​ൽ​സ്-​ഷ​നോ​ജ് പാ​റ​പ്പു​റ​ത്ത്,…

Read More

ഇ​പ്പോ​ൾ എ​നി​ക്ക് വ​നി​താ ആ​രാ​ധ​ക​രു​മു​ണ്ട്; സോ​ന ഹെ​യ്ഡ​ൻ

ത​മി​ഴ്, തെ​ലു​ങ്ക് സി​നി​മ​ക​ളി​ൽ ഒ​രു കാ​ല​ത്ത് ഗ്ലാ​മ​റ​സ് റോ​ളു​ക​ളി​ൽ തു​ട​രെ അ​ഭി​ന​യി​ച്ച സോ​ന ഹെ​യ്ഡ​ൺ ഇ​ന്ന് സീ​രി​യ​ലു​ക​ളി​ലാ​ണ് കൂ​ടു​ത​ൽ ശ്ര​ദ്ധ കൊ​ടു​ക്കു​ന്ന​ത്. ഗ്ലാ​മ​റ​സ് വേ​ഷ​ങ്ങ​ൾ ചെ​യ്തെ​ങ്കി​ലും ഇ​തി​ൽ സോ​ന ഇ​പ്പോ​ൾ ഖേ​ദി​ക്കു​ന്നു​ണ്ട്. ഗ്ലാ​മ​ർ ന​ടി എ​ന്ന ഇ​മേ​ജ് ത​ന്‍റെ വ്യ​ക്തി​ജീ​വി​ത​ത്തെ പോ​ലും ബാ​ധി​ച്ചെ​ന്നാ​ണ് സോ​ന പ​റ​യു​ന്ന​ത്. പ​ണ​ത്തി​നും പ്ര​ശ​സ്തി​ക്കും പി​റ​കെ പോ​യ​പ്പോ​ൾ എ​നി​ക്ക് ന​ഷ്ട​പ്പെ​ട്ട​ത് സ​മൂ​ഹ​ത്തി​ലു​ള്ള പ്ര​തി​ച്ഛാ​യ​യാ​ണ്. ഗ്ലാ​മ​ർ നാ​യി​ക​യെ​ന്ന ഇ​മേ​ജ് മാ​റ്റാ​ൻ വേ​ണ്ടി​യാ​ണ് സീ​രി​യ​ലു​ക​ളി​ൽ അ​ഭി​ന​യി​ച്ച​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. സി​നി​മാ രം​ഗ​ത്തെ കാ​സ്റ്റിം​ഗ് കൗ​ച്ചി​നെ​ക്കു​റി​ച്ച് സോ​ന പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണി​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്. ഞാ​ൻ സി​നി​മാ രം​ഗ​ത്തേ​ക്ക് ക​ട​ന്ന് വ​ന്ന സ​മ​യ​ത്ത് അ​ഡ്ജ​സ്റ്റ്മെ​ന്‍റ് വ​ള​രെ സ്വാ​ഭാ​വി​ക​മാ​ണ്. പ​ക്ഷെ ഇ​പ്പോ​ൾ അ​ത് ഒ​രു​പ​ടി കൂ​ടി ക​ട​ന്നി​രി​ക്കു​ന്നു. അ​വ​സ​രം തേ​ടു​ന്ന​വ​ർ സ്വ​മേ​ധ​യാ ഇ​തി​ന് ത​യാ​റാ​കു​ന്നു, പ​ക്ഷെ അ​തെ​ല്ലാം വ്യ​ക്തി​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളാ​ണ്. ക​രി​യ​റി​ലെ തു​ട​ക്ക​ക്കാ​ല​ത്ത് ഗ്ലാ​മ​റ​സ് റോ​ളു​ക​ൾ ചെ​യ്തു. ഇ​ന്ന് അ​ക്കാ​ര്യ​മോ​ർ​ത്ത് ഞാ​നി​രു​ന്ന്…

Read More

എ​പ്പോ​ൾ അ​ഭി​ന​യി​ച്ചാ​ലും ഭ​യ​മു​ണ്ട്; പ്രി​യ​ങ്ക നാ​യ​ർ

സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച് തു​ട​ങ്ങി​യ സ​മ​യ​ത്ത് ന​ല്ല ഭ​യ​മു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ഴും ആ ​ഭ​യ​മു​ണ്ട് . ഭ​യം ഉ​ണ്ടെ​ങ്കി​ൽ ന​മ്മ​ൾ ചെ​യ്യു​ന്ന പ്ര​വൃ​ത്തി കൂ​ടു​ത​ൽ ന​ന്നാ​ക്കാ​ൻ പ​റ്റു​മെ​ന്നു തോ​ന്നാ​റു​ണ്ട്. ഉ​റ​ക്കം വ​രാ​ത്ത നി​ര​വ​ധി യാ​ത്ര​ക​ൾ എ​ന്‍റെ ജീ​വി​ത​ത്തി​ലു​ണ്ടാ​യി​ട്ടു​ണ്ട്. ക​ഴി​വ​തും ഉ​റ​ങ്ങാ​ൻ വേ​ണ്ടി ഇ​പ്പോ​ൾ ശ്ര​ദ്ധി​ക്കാ​റു​ണ്ട്. പി​ന്നെ രാ​ത്രി​യി​ൽ ഉ​ണ​ർ​ന്നി​രി​ക്കാ​ൻ ഇ​ഷ്ട​മു​ള്ളൊ​രാ​ൾ കൂ​ടി​യാ​ണ് ഞാ​ൻ. പ്രൊ​ഫ​ഷ​ണ​ൽ കോ​ൾ​സ് വ​രു​ന്ന​ത് ഒ​മ്പ​ത് മ​ണി​ക്കു​ശേ​ഷം എ​ടു​ക്കാ​റി​ല്ല. വ​ർ​ഷ​ങ്ങ​ളാ​യി അ​ങ്ങ​നെ ത​ന്നെ​യാ​ണ്. അ​ല്ലെ​ങ്കി​ൽ അ​ത്ര​ത്തോ​ളം പ​രി​ച​യ​മു​ള്ള​വ​രാ​ണ്. അ​ങ്ങ​നെ​യു​ള്ള​വ​ർ വി​ളി​ക്കു​മ്പോ​ൾ ഞാ​ൻ എ​ടു​ത്തി​ല്ലെ​ങ്കി​ൽ അ​വ​ർ മെ​സേ​ജ് ചെ​യ്യും. അ​ല്ലെ​ങ്കി​ൽ ഫാ​മി​ലി മെ​മ്പേ​ഴ്സാ​രെ​ങ്കി​ലും കോ​ൾ എ​ടു​ക്കും. അ​തു​പോ​ലെ എ​നി​ക്ക് ചു​റ്റും ചി​ല അ​ന്യാ​യ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത് ക​ണ്ടി​ട്ട് ചി​ല​പ്പോ​ൾ പ്ര​തി​ക​രി​ക്കു​ക​യും ചി​ല​പ്പോ​ൾ പ്ര​തി​ക​രി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യും ഉ​ണ്ടാ​യി​ട്ടു​ണ്ട്. സി​നി​മ മേ​ഖ​ല​യി​ലേ​ക്ക് വ​ന്ന​ശേ​ഷ​മാ​ണ് പ്ര​തി​ക​രി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ വ​ന്ന​ത്. ചി​ല​പ്പോ​ഴൊ​ക്കെ സൈ​ല​ന്‍റാ​യി ഇ​രി​ക്കേ​ണ്ടി വ​രും. അ​തെ​ന്നെ വി​ഷ​മി​പ്പി​ച്ചി​ട്ടു​മു​ണ്ട്. -പ്രി​യ​ങ്ക നാ​യ​ർ

Read More

രാ​മാ​യ​ണ മാ​സ​ത്തി​ൽ ക്ഷേ​ത്ര​ദ​ർ​ശ​നം: നാ​ട​ൻ പെ​ൺ​കു​ട്ടി​യാ​യാ​ണ് അ​നു​ശ്രീ; ചി​ത്ര​ങ്ങ​ളേ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ

ഡ​യ​മ​ണ്ട് നെ​ക്ലേ​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ല്‍ ചേ​ക്കേ​റി​യ താ​ര​മാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന താ​ര​മാ​ണ് അ​നു​ശ്രീ. രാ​മാ​യ​ണ മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ക്ഷേ​ത്ര​ദ​ർ​ശ​നം ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ് അ​നു​ശ്രീ. ക​സ​വു സാ​രി ഉ​ടു​ത്ത് ത​ല​യി​ൽ മു​ല്ല​പ്പൂ​വും ചൂ​ടി ത​നി നാ​ട​ൻ പെ​ൺ​കു​ട്ടി​യാ​യാ​ണ് അ​നു​ശ്രീ എ​ത്തി​യ​ത്. ക്ഷേ​ത്ര​ദ​ർ​ശ​നം ന​ട​ത്തി​യ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ അ​നു​ശ്രീ ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.​അ​തേ​സ​മ​യം, അ​നു​ശ്രീ പോ​യ ക്ഷേ​ത്രം ഏ​താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. അ​തി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളൊ​ന്നും താ​രം പോ​സ്റ്റി​ൽ പ​റ​ഞ്ഞി​ട്ടി​ല്ല. ക​സ​വ് സാ​രി​യി​ൽ അ​നു​ശ്രീ വ​ള​രെ സു​ന്ദ​രി​യാ​യി​രി​ക്കു​ന്നു​വെ​ന്നും ഒ​രു​പാ​ട് ഇ​ഷ്ട​മാ​യെ​ന്നും ആ​രാ​ധ​ക​ർ ക​മ​ന്‍റ് ചെ​യ്തി​ട്ടു​ണ്ട്.

Read More

‘പി​ന്തു​ണ​യ്ക്ക് ന​ന്ദി, ഈ ​പി​ന്തു​ണ മ​റ്റൊ​രാ​ൾ​ക്ക് വേ​ദ​ന​യു​ണ്ടാ​ക്ക​രു​ത്’; ര​മേ​ശ് നാ​രാ​യ​ണ​നു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചു; നേ​രി​ട്ട് കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്; ആ​സി​ഫ് അ​ലി

കൊ​ച്ചി: സം​ഗീ​ത​സം​വി​ധാ​യ​ക​ൻ പ​ണ്ഡി​റ്റ് ര​മേ​ശ് നാ​രാ​യ​ണ​ൻ ന​ട​ൻ ആ​സി​ഫ് അ​ലി​യി​ൽ നി​ന്ന് പു​ര​സ്കാ​രം സ്വീ​ക​രി​ക്കാ​ൻ അ​നി​ഷ്ടം കാ​ണി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ആ​സി​ഫ്. ര​മേ​ശ് നാ​രാ​യ​ണ​നും താ​നും ത​മ്മി​ൽ പ്ര​ശ്ന​ങ്ങ​ളി​ല്ല. മ​നു​ഷ്യ​സ​ഹ​ജ​മാ​യി സം​ഘാ​ട​ക​ർ​ക്ക് സം​ഭ​വി​ച്ച പി​ഴ​വാ​യി​രി​ക്കും അ​തെ​ന്ന് ആ​സി​ഫ് പ​റ​ഞ്ഞു. സ​ന്ദ​ർ​ഭോ​ചി​ത​മാ​യ പെ​രു​മാ​റ്റ​മാ​ണ് അ​ദ്ദേ​ഹം ന​ട​ത്തി​യ​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്തി​യി​ൽ​വി​ഷ​മ​വു​മി​ല്ല​ന്ന് താ​രം വ്യ​ക്ത​മാ​ക്കി. എ​ന്തെ​ങ്കി​ലും പി​രി​മു​റു​ക്ക​ത്തി​ന്‍റെ പേ​രി​ൽ ആ​യി​രി​ക്കാം അ​ദ്ദേ​ഹം അ​ങ്ങ​നെ പെ​രു​മാ​റി​യി​ട്ടു​ണ്ടാ​വു​ക. ര​മേ​ശ് നാ​രാ​യ​ണ​നു​മാ​യി ഇ​ന്ന് ഫോ​ണി​ൽ സം​സാ​രി​ച്ചു. നേ​രി​ട്ട് കാ​ണ​ണ​മെ​ന്ന് ര​മേ​ശ് നാ​രാ​യ​ണ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ആ​സി​ഫ് അ​റി​യി​ച്ചു. എ​ല്ലാ പി​ന്തു​ണ​ക​ൾ​ക്കും ന​ന്ദി അ​റി​യി​ക്കു​ന്നു എ​ന്നാ​ൽ ത​ന്നെ പി​ന്തു​ണ​ച്ച് സം​സാ​രി​ക്കു​ന്ന​ത് മ​റ്റൊ​രാ​ൾ​ക്കെ​തി​രേ ആ​ക​രു​ത്. അ​ദ്ദേ​ഹം ത​ന്നോ​ട് മാ​പ്പ് പ​റ​യു​ന്ന അ​വ​സ്ഥ വ​രെ കൊ​ണ്ടെ​ത്തി​ച്ചു. അ​തി​ൽ ത​നി​ക്ക് വി​ഷ​മ​മു​ണ്ടെ​ന്നും ആ​സി​ഫ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

Read More

ആ​സി​ഫ് അ​ലി​യെ അ​പ​മാ​നി​ച്ചിട്ടില്ല; സ​ന്തോ​ഷ​മാ​യാണ് പു​ര​സ്‌​കാ​രം വാ​ങ്ങി​യ​ത്; രമേശ് നാരായണൻ

ആ​സി​ഫ് അ​ലി​യു​ടെ കൈ​യി​ല്‍ നി​ന്ന് താ​ന്‍ സ​ന്തോ​ഷ​മാ​യി​ട്ടാ​ണ് പു​ര​സ്‌​കാ​രം വാ​ങ്ങി​യ​തെ​ന്നും അ​തു സം​വി​ധാ​യ​ക​ന്‍ ജ​യ​രാ​ജ് കൂ​ടി ത​നി​ക്ക് ത​ര​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ല്‍ നി​ന്നു​കൂ​ടി സ്വീ​ക​രി​ച്ച​തെ​ന്ന് ര​മേ​ശ് നാ​രാ​യ​ണ​ന്‍. എം.​ടി. വാ​സു​ദേ​വ​ന്‍​നാ​യ​രു​ടെ ക​ഥ​ക​ളു​ടെ കോ​ര്‍​ത്തി​ണ​ക്കി എ​ട്ട് സം​വി​ധാ​യ​ക​രു​ടെ ഒ​ന്‍​പ​ത് എ​പ്പി​സോ​ഡു​ക​ള്‍ കോ​ര്‍​ത്തി​ണ​ക്കി​യ സി​നി​മ​യാ​ണ് മ​നോ​ര​ഥ​ങ്ങ​ള്‍. അ​തി​ല്‍ ഒ​രു സം​വി​ധാ​യ​ക​നാ​യ ജ​യ​രാ​ജി​ന്‍റെ സി​നി​മ​യ്ക്ക് സം​ഗീ​തം ന​ല്‍​കി​യ​ത് താ​നാ​ണ്. ട്രെ​യി​ല​ര്‍ ലോ​ഞ്ച് ച​ട​ങ്ങി​ല്‍ എ​ന്നെ ഒ​ഴി​കെ​യു​ള്ള അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​രെ​യെ​ല്ലാം സ്‌​റ്റേ​ജി​ല്‍ വി​ളി​ച്ചു. എം.​ടി.​യു​ടെ മ​ക​ള്‍ അ​ശ്വ​തി​യോ​ട് യാ​ത്ര പ​റ​യു​ന്ന വേ​ള​യി​ല്‍ ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ചു. ഈ ​സ​മ​യം ആ​സി​ഫ് അ​ലി ഓ​ടി​പ്പോ​യി ഒ​രു മെ​മെ​ന്‍റോ എ​ടു​ത്തു​കൊ​ണ്ടു വ​ന്ന് ത​ന്നു. താ​ന​ത് സ​ന്തോ​ഷ​ത്തോ​ടെ സ്വീ​ക​രി​ച്ചു. എ​ന്നാ​ല്‍ ജ​യ​രാ​ജി​ന്‍റെ കൈ​യി​ല്‍ നി​ന്നു​കൂ​ടി അ​ത് വാ​ങ്ങ​ണം എ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് ജ​യ​രാ​ജ് വ​ന്ന് ത​നി​ക്ക് മൊ​മെ​ന്‍റോ ന​ല്‍​കി​യ​ത്. ആ​സി​ഫ് അ​ലി​യെ അ​വ​ഗ​ണി​ക്ക​ണ​മെ​ന്നോ നി​ര​സി​ക്ക​ണ​മെ​ന്നോ ക​രു​തി ചെ​യ്ത​ത​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍…

Read More

ആ​ട്ടി​യ​ക​റ്റി​യ ഗ​ർ​വി​നോ​ട് നീ ​ചി​രി​ച്ച ചി​രി​യാ​ണ് യ​ഥാ​ർ​ത്ഥ സം​ഗീ​തം: ആ​സി​ഫ് അ​ലി​ക്കൊ​പ്പം ‘അ​മ്മ’

സം​ഗീ​ത​സം​വി​ധാ​യ​ക​ൻ പ​ണ്ഡി​റ്റ് ര​മേ​ശ് നാ​രാ​യ​ണ​ൻ ന​ട​ൻ ആ​സി​ഫ് അ​ലി​യി​ൽ നി​ന്ന് പു​ര​സ്കാ​രം സ്വീ​ക​രി​ക്കാ​ൻ അ​നി​ഷ്ടം കാ​ണി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി സം​വി​ധാ​യ​ക​ന്‍ ജ​യ​രാ​ജ്. ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​ക്കാ​രെ വേ​ദി​യി​ലേ​ക്ക് ക്ഷ​ണി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ര​മേ​ഷ് നാ​രാ​യ​ണ​നെ ക്ഷ​ണി​ച്ചി​ല്ല. ഇ​ക്കാ​ര്യം സം​ഘാ​ട​ക​രെ അ​റി​യി​ച്ച​പ്പോ​ഴാ​ണ് അ​ദ്ദേ​ഹ​ത്തി​ന് പു​ര​സ്കാ​രം ന​ല്‍​കാ​ന്‍ ആ​സി​ഫ് അ​ലി​യെ ക്ഷ​ണി​ച്ച​ത്. ആ​സി​ഫ് അ​ലി​യി​ല്‍ നി​ന്നും പു​ര​സ്കാ​രം വാ​ങ്ങി​യ ശേ​ഷ​മാ​ണ് ത​ന്‍റെ പ​ക്ക​ല്‍ ത​ന്ന​തെ​ന്നും ന​ട​നെ ര​മേ​ഷ് അ​പ​മാ​നി​ച്ച​താ​യി തോ​ന്നി​യി​ല്ലെ​ന്നു​മാ​ണ് ജ​യ​രാ​ജ്

Read More

ര​മേ​ശ് നാ​രാ​യ​ണ് ഇ​ല്ലാ​തെ പോ​യ വ​ക​തി​രി​വ് ജ​യ​രാ​ജി​ന് എ​ങ്കി​ലും ഉ​ണ്ടാ​വേ​ണ്ട​താ​യി​രു​ന്നു; ആ​സി​ഫ് അ​ലി​യെ പി​ന്തു​ണ​ച്ച് ഷീ​ലു എ​ബ്ര​ഹാം

ന​ട​ൻ ആ​സി​ഫ് അ​ലി​യി​ൽ നി​ന്ന് പു​ര​സ്കാ​രം സ്വീ​ക​രി​ക്കാ​ൻ അ​നി​ഷ്ടം കാ​ണി​ച്ച സം​ഗീ​ത​സം​വി​ധാ​യ​ക​ൻ പ​ണ്ഡി​റ്റ് ര​മേ​ശ് നാ​രാ​യ​ണ​നെ വി​മ​ർ​ശി​ച്ച് ന​ടി ഷീ​ലു എ​ബ്ര​ഹാം. ര​മേ​ശ് നാ​രാ​യ​ൺ എ​ന്ത് കാ​ര​ണം കൊ​ണ്ട് ആ​ണെ​ങ്കി​ലും ചെ​യ്ത​ത് വ​ള​രെ മോ​ശം ആ​യി​പ്പോ​യി എ​ന്ന് താ​രം പ​റ​ഞ്ഞു. സം​വി​ധാ​യ​ക​ൻ ര​മേ​ശ് നാ​രാ​യ​ണ​നേ​യും ഷീ​ലു എ​ബ്ര​ഹാം വി​മ​ർ​ശി​ച്ചു. ആ​സി​ഫ് അ​ലി കൊ​ടു​ത്ത അ​തെ മൊ​മെ​ന്‍റോ ര​മേ​ശ് നാ​രാ​യ​ൺ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചു ആ ​നി​മി​ഷം ത​ന്നെ ഇ​ങ്ങ​നെ ഒ​രു പോ​തു​വേ​ദി​യി​ൽ വ​ച്ചു വാ​ങ്ങി അ​ദ്ദേ​ഹ​ത്തി​ന് സ​മ്മാ​നി​ച്ച ജ​യ​രാ​ജ് എ​ന്ന വ്യ​ക്തി​യും ചെ​യ്ത​ത് മോ​ശം. ര​മേ​ശ് നാ​രാ​യ​ണ് ഇ​ല്ലാ​തെ പോ​യ വ​ക​തി​രി​വ് ജ​യ​രാ​ജി​ന് എ​ങ്കി​ലും ഉ​ണ്ടാ​വേ​ണ്ട​താ​യി​രു​ന്നു എ​ന്ന് ഷീ​ലു പ​റ​ഞ്ഞു. ഫേ​സ്ബു​ക്കി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… ‘അ​മ്മ മീ​റ്റിം​ഗി​ൽ പ​ല​പ്പോ​ഴും ക​ണ്ടു പു​ഞ്ചി​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഈ​യ​ടു​ത്ത കാ​ല​ത്താ​ണ് ഞാ​ൻ ആ​സി​ഫി​നെ നേ​രി​ട്ട് പ​രി​ച​യ​പ്പെ​ടു​ന്ന​ത്‌. മും​ബൈ എ​യ​ർ​പോ​ർ​ട്ടി​ൽ.…

Read More