ഹാ​പ്പി ബ​ർ​ത്ത് ഡേ ​പ്ര​ണ​വ്; പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലി​ന് പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്ന് ആ​രാ​ധ​ക​ർ

പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ലി​ന് ഇ​ന്ന് മു​പ്പ​ത്തി​നാ​ലാം പി​റ​ന്നാ​ള്‍. താ​ര​ത്തി​ന് സോഷ്യൽ മീഡിയയിലൂടെ ആ​ശം​സ നേ​ര്‍​ന്ന് ആ​രാ​ധ​ക​ര്‍. പു​തി​യ സി​നി​മാ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​ച്ചി​ല്ലെ​ങ്കി​ലും ഈ ​വ​ര്‍​ഷം പ്ര​ണ​വി​ന്‍റെ ഒ​രു ക​വി​താ സ​മാ​ഹാ​രം പു​റ​ത്തി​റ​ങ്ങും. ത​ന്‍റെ ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജി​ലൂ​ടെ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ല്‍ ഇ​ക്കാ​ര്യം സൂ​ചി​പ്പി​ക്കുകയും ചെയ്തിരുന്നു. ഇം​ഗ്ലി​ഷ് ക​വി​ത​ക​ളു​ടെ സ​മാ​ഹാ​ര​മാ​യ ‘ലൈ​ക്ക് ഡെ​സേ​ര്‍​ട് ഡ്യൂ​ണ്‍​സ്’ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ ക​വ​ര്‍ പ്ര​ണ​വ് ത​ന്നെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്. പ​ല​പ്പോ​ഴാ​യി താ​ന്‍ എ​ഴു​തി​യ ക​വി​ത​ക​ള്‍ ഒ​ന്നി​ച്ച് ചേ​ര്‍​ക്കാ​നു​ള്ള ശ്ര​മ​മാ​ണി​തെ​ന്നാണ് പ്രണവ് ഇ​ന്‍​സ്റ്റ​ഗ്രാം പോ​സ്റ്റി​ല്‍ കു​റി​ച്ചത്. പ്ര​ണ​വി​ന്‍റെ ഈ ​വ​ര്‍​ഷം പു​റ​ത്തി​റ​ങ്ങി​യ സി​നി​മ വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ്. മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് സി​നി​മ​യ്ക്ക് ല​ഭി​ച്ച​ത്.    

Read More

അ​ഭി​​ന​യി​ക്കു​ന്ന പ​ട​ങ്ങ​ള്‍ എ​ല്ലാം വ​മ്പ​ന്‍ ഹി​റ്റ്; സാ​യി പ​ല്ല​വി പ്ര​തി​ഫ​ലം ഇ​ര​ട്ടി​യാ​ക്കി!

ഡാ​ന്‍​സ് റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ കാ​മ​റ​യ്ക്കു മു​ന്നി​ലെ​ത്തി പി​ന്നീ​ട് തെ​ന്നി​ന്ത്യ മു​ഴു​വ​ൻ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​താ​ര​മാ​യി മാ​റി​യ ന​ടി​യാ​ണ് സാ​യി പ​ല്ല​വി. പ്രേ​മ​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ള്‍​ക്ക് സ്വ​ന്തം മ​ല​ര്‍ മി​സാ​യി മാ​റി​യ സാ​യി പി​ന്നീ​ട് മു​ന്‍ നി​ര നാ​യി​ക​മാ​രെ​യെ​ല്ലാം പി​ന്ത​ള്ളി ഒ​ന്നാം നി​ര​യി​ലേ​ക്ക് കു​തി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് മ​ല​യാ​ളി​ക​ളു​ടെ മ​ല​ര്‍ മി​സ് ഡോ. ​സാ​യി പ​ല്ല​വി​യാ​യി മാ​റി​യ​ത്. ജോ​ര്‍​ജി​യ​യി​ലെ തി​ബ്‌​ലി​സി മെ​ഡി​ക്ക​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍​നി​ന്നാ​ണ് സാ​യി പ​ല്ല​വി എം​ബി​ബി​എ​സ് ബി​രു​ദം നേ​ടി​യ​ത്. കോ​ണ്‍​വൊ​ക്കേ​ഷ​ന്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന്‍റെ​യും ഡി​ഗ്രി സ​ര്‍​ട്ടി​ഫി​ക്ക​റ് ഏ​റ്റു​വാ​ങ്ങു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ള്‍ ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​ണ്. നി​ര​വ​ധി താ​ര​ങ്ങ​ളും ആ​രാ​ധ​ക​രു​മാ​ണ് താ​ര​ത്തി​ന് ക​മ​ന്‍റി​ലൂ​ടെ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു​കൊ​ണ്ട് എ​ത്തു​ന്ന​ത്. തി​ര​ക്കു​ക​ളി​ല്‍​നി​ന്നു തി​ര​ക്കു​ക​ളി​ലേ​ക്ക് കു​തി​ച്ച​പ്പോ​ഴും അ​ഭി​ന​യം പോ​ലെ പാ​ഷ​നാ​യ ത​ന്‍റെ ബി​രു​ദ​വും സാ​യി നേ​ടു​ക​യാ​യി​രു​ന്നു. ഒ​രി​ക്ക​ലും ഡോ​ക്ട​ര്‍ എ​ന്ന പ്ര​ഫ​ഷ​ന്‍ ഉ​പേ​ക്ഷി​ക്കി​ല്ലെ​ന്ന് സാ​യി പ​ല്ല​വി മു​ന്‍​പ് പ​ല​കു​റി പ​റ​ഞ്ഞി​രു​ന്നു. ആ​ളു​ക​ളെ ചി​കി​ത്സി​ക്കു​ക എ​ന്ന​ത് ഒ​രു പ്ര​ഫ​ഷ​നാ​യി എ​ടു​ക്കാ​ന്‍…

Read More

‘ഇ​മോ​ഷ​ൻ വി​റ്റ് ജീ​വി​ക്കേ​ണ്ട കാ​ര്യം ല​ക്ഷ്മി​ക്ക് ഇ​ല്ല’; വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് പ്ര​തി​ക​ര​ണ​വു​മാ​യി കൊ​ല്ലം സു​ധി​യു​ടെ ഭാ​ര്യ

കൊ​ല്ലം സു​ധി​യു​ടെ മ​ണം ഭാ​ര്യ രേ​ണു​വി​ന്‍റെ ആ​ഗ്ര​ഹ​പ്ര​കാ​രം പെ​ർ​ഫ്യൂം ആ​ക്കി വാ​ങ്ങി ല​ക്ഷ്മി ന​ക്ഷ​ത്ര അ​വ​ർ​ക്ക് സ​മ്മാ​നി​ച്ചി​രു​ന്നു. രേ​ണു​വി​ന്‍റെ വ​ലി​യൊ​രു ആ​ഗ്ര​ഹ​മാ​ണ് അ​വ​താ​ര​ക​യാ​യ ല​ക്ഷ്മി ന​ക്ഷ​ത്ര സാ​ധി​ച്ചു കൊ​ടു​ത്ത​ത്. സു​ധി അ​പ​ക​ട സ​മ​യ​ത്ത് ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ങ്ങ​ൾ രേ​ണു സൂ​ക്ഷി​ച്ച് വ​ച്ചി​രു​ന്നു. യൂ​ട്യൂ​ബി​ലൂ​ടെ പെ​ർ​ഫ്യൂം ഉ​ണ്ടാ​ക്കു​ന്ന​തി​ന്‍റെ നി​മി​ഷ​ങ്ങ​ളെ​ല്ലാം ല​ക്ഷ്മി പ​ങ്കു​വ​ച്ചി​രു​ന്നു. വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​തി​ന് പി​ന്നാ​ലെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ല​ക്ഷ്മി​ക്ക് എ​തി​രെ രൂക്ഷ വിമർശനമാണ് ഉയർന്നുവന്നത്. ഇ​പ്പോ​ഴി​താ ഈ ​വി​ഷ​യ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് കൊ​ല്ലം സു​ധി​യു​ടെ ഭാ​ര്യ രേ​ണു. ല​ക്ഷ്മി ന​ക്ഷ​ത്ര​യ്ക്ക് ഇ​മോ​ഷ​ൻ വി​റ്റു ക്യാ​ഷ് ആ​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും,പു​തി​യ​താ​യി പ​ണി​യു​ന്ന വീ​ട്ടി​ൽ സു​ധി​ച്ചേ​ട്ട​ൻ ഉ​ണ്ടെ​ന്നും നെ​ഗ​റ്റീ​വ് കാ​ര്യ​മാ​ക്കു​ന്നി​ല്ലെ​ന്നും രേ​ണു പ​റ​യു​ന്നു. ‘കേ​ര​ള​ത്തി​ല്‍ അ​റി​യ​പ്പെ​ടു​ന്ന ആ​ങ്ക​റാ​ണ് ല​ക്ഷ്മി, ഇ​മോ​ഷ​ൻ വി​റ്റു ജീ​വി​ക്കേ​ണ്ട കാ​ര്യം ല​ക്ഷ്മി​ക്ക് ഇ​ല്ലാ, എ​ത്ര തി​ര​ക്കാ​ണെ​ലും എ​നി​ക്ക് മെ​സേ​ജ് ഇ​ടും, എ​ന്‍റെ സ​ഹോ​ദി​രി​യെ പോ​ലെ​യാ​ണ് ഞാ​ന്‍ ല​ക്ഷ്മി​യെ…

Read More

ഉ​ല​ക​നാ​യ​ക​ൻ ‘അ​മ്മ’​യി​ൽ അം​ഗ​ത്വ​മെ​ടു​ത്തു; സ്വാ​ഗ​തം ചെ​യ്ത് താ​ര​ങ്ങ​ൾ

മ​ല​യാ​ള സി​നി​മാ താ​ര​ങ്ങ​ളു​ടെ സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യി​ല്‍ അം​ഗ​ത്വ​മെ​ടു​ത്ത് ഉ​ല​ക​നാ​യ​ക​ൻ ക​മ​ല്‍​ഹാ​സ​ന്‍. അ​മ്മ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി​ദ്ദി​ഖ് മെ​മ്പ​ര്‍​ഷി​പ്പ് ക്യാം​പെ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ക​മ​ല്‍ ഹാ​സ​ന് മെ​മ്പ​ര്‍​ഷി​പ്പ് ന​ല്‍​കി സ്വാ​ഗ​തം ചെ​യ്തു. അ​മ്മ​യു​ടെ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ല്‍ മീ​ഡി​യ പേ​ജി​ലൂ​ടെ​യാ​ണ് വി​വ​രം പ​ങ്കു​വെ​ച്ച​ത്. ‘അ​മ്മ’ കു​ടും​ബ​ത്തി​ന്‍റെ ശ​ക്തി അ​തി​ലെ ഓ​രോ അം​ഗ​വു​മാ​ണ്, ഓ​രോ അം​ഗ​ത്തി​ന്‍റെ​യും ശ​ക്തി​യാ​ണ് ഈ ​കു​ടും​ബം. ന​മ്മു​ടെ ഉ​ല​ക​നാ​യ​ക​ന്‍ ക​മ​ല്‍​ഹാ​സ​ന്‍ സാ​റി​ന് ഓ​ണ​റ​റി മെ​മ്പ​ര്‍​ഷി​പ്പ് ന​ല്‍​കി​ക്കൊ​ണ്ട് ഞ​ങ്ങ​ളു​ടെ മെ​മ്പ​ര്‍​ഷി​പ്പ് കാ​മ്പ​യി​ന്‍ ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്- അ​മ്മ​യു​ടെ പേ​ജി​ല്‍ കു​റി​ച്ചു.      

Read More

വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം വി​ശാ​ൽ കൃ​ഷ്ണ​മൂ​ർ​ത്തി​യും മ​ഹേ​ശ്വ​റും അ​ലീ​ന​യും വീ​ണ്ടും പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ലേ​ക്ക്; ദേ​വ​ദൂ​ത​ൻ; വീണ്ടും എത്തുന്നു

വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം വി​ശാ​ൽ കൃ​ഷ്ണ​മൂ​ർ​ത്തി​യും മ​ഹേ​ശ്വ​റും അ​ലീ​ന​യും വീ​ണ്ടും പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ലേ​ക്ക് എ​ത്തു​ന്നു. മോ​ഹ​ൻ​ലാ​ലി​ന്‍റെ ക്ലാ​സി​ക് റൊ​മാ​ൻ​സ് ഹൊ​റ​ർ ചി​ത്ര​മാ​യ ദേ​വ​ദൂ​ത​ൻ വീ​ണ്ടും റി​ലീ​സി​ന് ത​യാ​റെ​ടു​ത്ത​താ​യി നി​ർ​മാ​താ​ക്ക​ൾ. ചി​ത്രം 26ന് ​തി​യ​റ്റ​റു​ക​ളി​ല്‍ എ​ത്തും. സി​ബി മ​ല​യി​ൽ സം​വി​ധാ​നം ചെ​യ്ത ചി​ത്രം 4കെ ​ദൃ​ശ്യ നി​ല​വാ​ര​ത്തി​ലും ശ​ബ്ദ​ത്തി​ലും പു​ന​ര​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ. റീ ​മാ​സ്റ്റേ​ർ​ഡ് & റീ ​എ​ഡി​റ്റ​ഡ് പ​തി​പ്പാ​കും തി​യ​റ്റ​റു​ക​ളി​ൽ ഉ​ട​ൻ എ​ത്തു​ക. ര​ഘു​നാ​ഥ് പ​ലേ​രി​യാ​ണ് സി​നി​മ​യു​ടെ തി​ര​ക്ക​ഥാ​കൃ​ത്ത്. റീ ​റി​ലീ​സി​ന് മു​ന്നോ​ടി​യാ​യി ചി​ത്ര​ത്തി​ന്‍റെ ട്ര​യി​ല​ർ ലോ​ഞ്ച് കൊ​ച്ചി​യി​ൽ ന​ട​ന്നു. മോ​ഹ​ന്‍​ലാ​ലും സി​ബി മ​ല​യി​ലു​മ​ട​ക്കം പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ലാ​ണ് 4കെ, ​ഡോ​ള്‍​ബി അ​റ്റ്മോ​സി​ലേ​ക്ക് ശ​ബ്ദ​വും ദൃ​ശ്യ​വും പു​തു​ക്ക​പ്പെ​ട്ട ചി​ത്ര​ത്തി​ന്‍റെ ട്ര​യ്‍​ല​ര്‍ പു​റ​ത്തി​റ​ങ്ങി​യ​ത്. ഹൊ​റ​റും മി​സ്റ്റ​റി​യും പ്ര​ണ​യ​വും സം​ഗീ​ത​വു​മെ​ല്ലാം ഇ​ഴ​ചേ​ർ​ത്ത ത്രി​ല്ല​റാ​ണ് ദേ​വ​ദൂ​ത​ൻ. കൊ​ച്ചി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഹൈ ​സ്റ്റു​ഡി​യോ​സ് നേ​തൃ​ത്വ​ത്തി​ലാ​ണ് ചി​ത്രം 4കെ ​നി​ല​വാ​ര​ത്തി​ലേ​ക്ക് റീ​മാ​സ്റ്റേ​ർ ചെ​യ്ത് പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്.…

Read More

‘എ​ല്ലാ​രോ​ടും പ​റ​യ​ണം, എ​ല്ലാ​വ​രും അ​റി​യ​ണം, അ​താ​ണ് അ​തി​ന്‍റെ ഒ​രു മ​ര്യാ​ദ’; ഗ​ർ​ഭി​ണി​യാ​ണെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ക​രി​ക്ക് താ​രം സ്നേ​ഹ ബാ​ബു

താ​ൻ ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ക​രി​ക്ക് താ​രം സ്നേ​ഹ ബാ​ബു. വീ​ഡി​യോ​യി​ലൂ​ടെയാണ് താ​ന്‍ അ​മ്മ​യാ​കാ​നൊ​രു​ങ്ങു​ന്നൂ എ​ന്ന വി​വ​രം സ്നേ​ഹ ആ​രാ​ധ​ക​രെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. എ​ല്ലാ​രോ​ടും പ​റ​യ​ണം, എ​ല്ലാ​വ​രും അ​റി​യ​ണം, അ​താ​ണ് അ​തി​ന്‍റെ ഒ​രു മ​ര്യാ​ദ എ​ന്ന വീ​നി​ത് ശ്രീ​നി​വാ​സ​ന്‍റെ ഡ​യ​ലോ​ഗി​നൊ​പ്പം വ​യ​റി​ല്‍ ത​ലോ​ടു​ന്ന വീ​ഡി​യോ സ്നേ​ഹ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.  താ​ര​ത്തി​ന് ആ​ശം​സ​ക​ള​റി​യി​ച്ച് നി​ര​വ​ധി​പേ​രാ​ണ് വീഡിയോയ്ക്ക് ക​മ​ന്‍റി​ട്ടി​രി​ക്കു​ന്ന​ത്. ആ​ശം​സ​ക​ള്‍ മാ​ത്രം പോ​രാ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​യി​രു​ന്നു സ്നേ​ഹ വീ​ഡി​യോ പ​ങ്കു​വ​ച്ചത്. ക​രി​ക്കി​ലൂ​ടെ പ്ര​ശ​സ്ത​യാ​യ താ​രം പി​ന്നീ​ട് മി​ന്ന​ല്‍ മു​ര​ളി എ​ന്ന ചി​ത്ര​ത്തി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ആ​ദ്യ​രാ​ത്രി, ഗാ​ന​ഗ​ന്ധ​ര്‍​വ​ന്‍ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലും സ്നേ​ഹ ശ്ര​ദ്ധ​യ​മാ​യ വേ​ഷം അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ക​രി​ക്കി​ന്‍റെ വെ​ബ് സീ​രീ​സി​ലൂ​ടെ​യാ​ണ് സ്‌​നേ​ഹ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. ക​രി​ക്ക് ടീ​മി​ന്‍റെ സാ​മ​ര്‍​ത്ഥ്യ​ശാ​സ്ത്രം എ​ന്ന സീ​രീ​സി​ന്‍റെ ഛായാ​ഗ്രാ​ഹ​ക​നാ​യ അ​ഖി​ല്‍ സേ​വ്യ​റാ​ണ് സ്‌​നേ​ഹ​യു​ടെ ഭ​ര്‍​ത്താ​വ്. പ്ര​ണ​യ വി​വാ​ഹ​മാ​യി​രു​ന്നു ഇ​രു​വ​രു​ടേ​യും.  

Read More

കാ​ര​ണ​മി​ല്ലാ​തെ 20 മി​നി​റ്റ് വ​രെ ചി​രി​ക്കും! തു​ട​ങ്ങി​യാ​ൽ നി​ർ​ത്താ​ൻ ക​ഴി​യി​ല്ല; രോ​ഗാ​വ​സ്ഥ​യെ കു​റി​ച്ച് അ​നു​ഷ്ക ഷെ​ട്ടി

പ്ര​ത്യേ​കി​ച്ച് കാ​ര​ണ​ങ്ങ​ളൊ​ന്നുമി​ല്ലാ​തെ ചി​രി​ക്കു​ക​യും ചി​രി​ച്ച് തു​ട​ങ്ങി​യാ​ല്‍ ചി​രി​യ​ട​ക്കാ​ൻ ക​ഴി​യാ​ത്ത​തു​മാ​യ അ​പൂ​ര്‍​വ രോ​ഗം ത​നി​ക്കു​ണ്ടെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി അ​നു​ഷ്ക ഷെ​ട്ടി. ഒ​രു സ്വ​കാ​ര്യ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ത​ന്‍റെ രോ​ഗാ​വ​സ്ഥ​യെ കു​റി​ച്ച് അ​നു​ഷ്ക തു​റ​ന്ന് പ​റ​ഞ്ഞ​ത്. 15-20 മി​നി​റ്റ് വ​രെ ത​ന്‍റെ ചി​രി നീ​ളാ​റു​ണ്ടെ​ന്നും തൊ​ഴി​ലി​ട​ത്തി​ല്‍​പ്പോ​ലും അ​ത് ചി​ല​പ്പോ​ള്‍ പ്ര​ശ്ന​മാ​കു​ന്നു​വെ​ന്നും ന​ടി വ്യ​ക്ത​മാ​ക്കി. ‘എ​നി​ക്ക് ലാ​ഫിംഗ് ഡി​സീ​സാ​ണ്. ചി​രി​ക്കു​ന്ന​തൊ​രു പ്ര​ശ്ന​മാ​ണോ​യെ​ന്ന് നി​ങ്ങ​ള്‍​ക്ക് തോ​ന്നാം. പ​ക്ഷേ എ​നി​ക്ക​ത് പ്ര​ശ്ന​മാ​ണ്. ചി​രി തു​ട​ങ്ങി​യാ​ല്‍ പ​ത്തി​രു​പ​ത് മി​നി​റ്റ് നീ​ളും. കോ​മ​ഡി രം​ഗം ചി​ത്രീ​ക​രി​ക്കു​മ്പോ​ഴും കാ​ണു​മ്പോ​ഴു​മെ​ല്ലാം ത​നി​ക്ക് അ​സു​ഖം വി​ല്ല​നാ​കാ​റു​ണ്ടെ​ന്നും ഷൂ​ട്ടിംഗ് നി​ര്‍​ത്തി വ​യ്ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്’ എ​ന്നും താ​രം പ​റ​ഞ്ഞു. ചി​രി​യോ ക​ര​ച്ചി​ലോ നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​യാ​ത്ത​വി​ധ​ത്തി​ല്‍ ഉ​ണ്ടാ​കു​ന്ന​താ​ണ് രോ​ഗാ​വ​സ്ഥ. അ​കാ​ര​ണ​മാ​യി ചി​രി​ക്കാ​നോ ക​ര​യാ​നോ തു​ട​ങ്ങു​മെ​ന്ന​താ​ണ് ഈ ​രോ​ഗ​ത്തി​ലെ​ പ്ര​ധാ​ന അ​വ​സ്ഥ. രോ​ഗ​ത്തെ ഒ​രു പ​രി​ധി​വ​രെ മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച് നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​യും. പ്ര​ധാ​ന​മാ​യും ത​ല​ച്ചോ​റി​നെ​യാ​ണ്…

Read More

നാ​ഗ​വ​ല്ലി വീ​ണ്ടും വ​രു​ന്നു; റീ ​റി​ലീ​സി​നൊ​രു​ങ്ങി മ​ണി​ച്ചി​ത്ര​ത്താ​ഴ്

മ​ല​യാ​ള​ത്തി​ലെ മി​ക​ച്ച ക്ലാ​സി​ക് ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​യ മ​ണി​ച്ചി​ത്ര​ത്താ​ഴ് വീ​ണ്ടും തി​യേ​റ്റ​റു​ക​ളി​ല്‍ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തു​ന്നു. ഓ​ഗ​സ്റ്റ് 17നാ​ണ് ഫാ​സി​ല്‍ സം​വി​ധാ​നം ചെ​യ്ത മ​ണി​ച്ചി​ത്ര​ത്താ​ഴ് വീ​ണ്ടും പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തു​ന്ന​ത്. നി​ര​വി​ധി മ​ല​യാ​ളം ത​മി​ഴ് ചി​ത്ര​ങ്ങ​ളും ഇത്തരത്തിൽ സ​മീ​പ​കാ​ല​ത്ത് റീ ​റി​ലീ​സ് ചെ​യ്തി​രു​ന്നു. മ​ണി​ച്ചി​ത്ര​ത്താ​ഴ് തി​യ​റ്റ​റി​ല്‍ വീ​ണ്ടും പ്ര​ദ​ര്‍​ശ​ന​ത്തി​ന് എ​ത്തു​മെ​ന്ന വാ​ര്‍​ത്ത നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നെ​ങ്കി​ലും റീ ​റി​ലീ​സ് തി​യ​തി പു​റ​ത്തു​വ​ന്നി​ട്ടി​ല്ലാ​യി​രു​ന്നു. 1993 പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ത്തി​ല്‍ മോ​ഹ​ന്‍​ലാ​ല്‍, ശോ​ഭ​ന, സു​രേ​ഷ് ഗോ​പി, ഇ​ന്ന​സെ​ന്‍റ്, തി​ല​ക​ന്‍, കെ.​പി.​എ.​സി ല​ളി​ത, സു​ധീ​ഷ്, ഗ​ണേ​ഷ്, വി​ന​യ​പ്ര​സാ​ദ്, കു​തി​ര​വ​ട്ടം പ​പ്പു എ​ന്നി​ങ്ങ​നെ വ​ലി​യ താ​ര​നി​ര ത​ന്നെ അ​ണി​നി​ര​ന്നി​രു​ന്നു. നാ​ഗ​വ​ല്ലി​യാ​യും ഗം​ഗ​യാ​യും അ​ത്ഭു​ത പ്ര​ക​ട​നം ചി​ത്ര​ത്തി​ൽ കാ​ഴ്ച്ച വ​ച്ച ശോ​ഭ​ന​യ്ക്ക് മി​ക​ച്ച ന​ടി​ക്കു​ള​ള ദേ​ശീ​യ പു​ര​സ്കാ​രം ല​ഭി​ച്ചി​രു​ന്നു. ചി​ത്ര​ത്തി​ലെ ‘ഒ​രു​മു​റ​യ് വ​ന്ത് പാ​ര്‍​ത്താ​യ’ അ​ട​ക്ക​മു​ള​ള എ​ല്ലാ പാ​ട്ടു​ക​ളും മ​ല​യാ​ളി​ക​ളു​ടെ ഹി​റ്റ് ലി​സ്റ്റി​ല്‍ ഇ​ടം നേടി. മ​ണി​ച്ചി​ത്ര​ത്താ​ഴ് ഹി​റ്റാ​യ​തോ​ടെ ത​മി​ഴി​ലും തെ​ലു​ങ്കി​ലും ച​ന്ദ്ര​മു​ഖി എ​ന്ന പേ​രി​ലും,…

Read More

ഫി​ലിം​ഫെ​യ​ര്‍ അ​വാ​ര്‍​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു; കു​ഞ്ചാ​ക്കോ ബോ​ബ​ൻ മി​ക​ച്ച ന​ട​ൻ, ദ​ര്‍​ശ​ന രാ​ജേ​ന്ദ്ര​ൻ മി​ക​ച്ച ന​ടി

2023 ലെ ​ഫി​ലിം​ഫെ​യ​ര്‍ സൌ​ത്ത് പു​ര​സ്കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു. ര​തീ​ഷ് ബാ​ല​കൃ​ഷ്ണ​ന്‍ പൊ​തു​വാ​ള്‍ സം​വി​ധാ​നം ചെ​യ്ത ന്നാ ​താ​ന്‍ കേ​സ് കൊ​ട് ആ​ണ് മ​ല​യാ​ള​ത്തി​ലെ മി​ക​ച്ച ചി​ത്രം. ര​തീ​ഷ് ബാ​ല​കൃ​ഷ്ണ​ന്‍ പൊ​തു​വാ​ള്‍ മി​ക​ച്ച സം​വി​ധാ​യ​ക​ന്‍. മി​ക​ച്ച ന​ട​ന്‍ കു​ഞ്ചാ​ക്കോ ബോ​ബ​നും മി​ക​ച്ച ന​ടി ദ​ര്‍​ശ​ന രാ​ജേ​ന്ദ്ര​നു​മാ​ണ്. മ​മ്മൂ​ട്ടി (പു​ഴു), പൃ​ഥ്വി​രാ​ജ് (ജ​ന ഗ​ണ മ​ന), ടൊ​വി​നോ തോ​മ​സ് (ത​ല്ലു​മാ​ല), ബേ​സി​ല്‍ ജോ​സ​ഫ് (ജ​യ ജ​യ ജ​യ ജ​യ ഹേ), ​വി​നീ​ത് ശ്രീ​നി​വാ​സ​ന്‍ (മു​കു​ന്ദ​നു​ണ്ണി അ​സോ​സി​യേ​റ്റ്സ്) എ​ന്നി​വ​രെ പി​ന്ത​ള്ളി​യാ​ണ് കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ അ​വാ​ര്‍​ഡി​ന് അ​ര്‍​ഹ​നാ​യ​ത്. തെ​ലു​ങ്ക്, ത​മി​ഴ് ഭാ​ഷ​ക​ളി​ലും മ​ല​യാ​ളി​ക​ള്‍​ക്ക് പു​ര​സ്കാ​ര​ങ്ങ​ള്‍ ഉ​ണ്ട്. മ​റ്റ് പ്ര​ധാ​ന പു​ര​സ്കാ​ര​ങ്ങ​ള്‍… മ​ല​യാ​ളം ചി​ത്രം- ന്നാ ​താ​ന്‍ കേ​സ് കൊ​ട്സം​വി​ധാ​നം- ര​തീ​ഷ് ബാ​ല​കൃ​ഷ്ണ​ന്‍ പൊ​തു​വാ​ള്‍ (ന്നാ ​താ​ന്‍ കേ​സ് കൊ​ട്) മി​ക​ച്ച ന​ട​ന്‍- കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ മി​ക​ച്ച ന​ടി- ദ​ര്‍​ശ​ന രാ​ജേ​ന്ദ്ര​ന്‍ മി​ക​ച്ച ചി​ത്രം…

Read More

ഓ​പ്പ​റേ​ഷ​ൻ റാ​ഹ​ത് സ്വി​ച്ചോ​ൺ; കാത്തിരിപ്പിൽ പ്രേക്ഷകർ

പ്ര​ശ​സ്ത തെ​ന്നി​ന്ത്യ​ന്‍ ന​ട​ന്‍ ശ​ര​ത് കു​മാ​റി​നെ നാ​യ​ക ക​ഥാ​പാ​ത്ര​മാ​ക്കി മേ​ജ​ർ ര​വി സം​വി​ധാ​നം ചെ​യ്യു​ന്ന ഓ​പ്പ​റേ​ഷ​ന്‍ റാ​ഹ​ത് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പൂ​ജാ സ്വി​ച്ചോ​ൺ ക​ർ​മം പാ​ലാ​രി​വ​ട്ടം റോ​യ​ൽ വി​ഷ​ൻ സ്റ്റു​ഡി​യോ​യി​ൽ ന​ട​ന്നു. സം​വി​ധാ​യ​ക​ൻ മേ​ജ​ർ ര​വി സ്വി​ച്ചോ​ൺ ക​ർ​മം നി​ർ​വ​ഹി​ച്ച​പ്പോ​ൾ നി​ർ​മാ​താ​വ് അ​നൂ​പ് മോ​ഹ​ൻ ക്ലാ​പ്പ​ടി​ച്ചു. പ്ര​സി​ഡ​ന്‍​ഷ്യ​ല്‍ മൂ​വീ​സ് ഇ​ന്‍റർ‍​നാ​ഷ​ണ​ലി​ന്‍റെ ബാ​ന​റി​ല്‍ ആ​ഷ്‌​ലി​ന്‍ മേ​രി ജോ​യ് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം അ​ർ​ജു​ൻ ര​വി നി​ർ​വ​ഹി​ക്കു​ന്നു. ക​ഥ, തി​ര​ക്ക​ഥ കൃ​ഷ്ണ​കു​മാ​ര്‍ കെ ​എ​ഴു​തു​ന്നു. 2015-ൽ ​സൗ​ദി അ​റേ​ബ്യ​യും സ​ഖ്യ​ക​ക്ഷി​ക​ളും ന​ട​ത്തി​യ സൈ​നി​ക ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് യെ​മ​നി​ൽ നി​ന്ന് ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ​യും വി​ദേ​ശി​ക​ളെ​യും ഒ​ഴി​പ്പി​ക്കാ​നു​ള്ള ഇ​ന്ത്യ​ൻ സാ​യു​ധ സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​മാ​യി​രു​ന്നു ഓ​പ്പ​റേ​ഷ​ൻ റാ​ഹ​ത്. ഈ ​ഓ​പ്പ​റേ​ഷ​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് മേ​ജ​ർ ര​വി ഈ ​ചി​ത്രം ഒ​രു​ക്കു​ന്ന​ത്. ഹി​ന്ദി, മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ ഭാ​ഷ​ക​ളി​ലാ​യാ​ണ് ചി​ത്രം പു​റ​ത്തി​റ​ങ്ങു​ക. എ​ഡി​റ്റ​ർ-​ഡോ​ണ്‍ മാ​ക്സ്,…

Read More