ത​ബു​വി​നെ തേ​ടി അ​ന്ത​ര്‍​ദേ​ശീ​യ അ​വ​സ​രം

ഇ​ന്ത്യ​ന്‍ അ​ഭി​നേ​താ​ക്ക​ളെ തേ​ടി അ​ന്ത​ര്‍​ദേ​ശീ​യ അ​വ​സ​ര​ങ്ങ​ള്‍ വ​രു​ന്ന​ത് ഇ​പ്പോ​ള്‍ സാ​ധാ​ര​ണ​യാ​യി മാ​റി​യി​രി​ക്കു​ന്നു. ബോ​ളി​വു​ഡ് താ​രം ത​ബു​വി​നാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ല്‍ അ​ത്ത​ര​ത്തി​ല്‍ ഒ​രു ശ്ര​ദ്ധേ​യ അ​വ​സ​രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ടി​ടി പ്ലാ​റ്റ്ഫോം ആ​യ മാ​ക്സി​ന്‍റെ (മു​ന്‍​പ് എ​ച്ച്ബി​ഒ മാ​ക്സ്) സി​രീ​സി​ലാ​ണ് ത​ബു ഒ​രു ശ്ര​ദ്ധേ​യ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. സി​രീ​സി​ല്‍ ഉ​ട​നീ​ള​മു​ള്ള ക​ഥാ​പാ​ത്ര​മാ​ണ് ഇ​ത്. ഡ്യൂ​ണ്‍: പ്രൊ​ഫെ​സി എ​ന്നാ​ണ് സി​രീ​സി​ന്‍റെ പേ​ര്. അ​ന്ത​ര്‍​ദേ​ശീ​യ മാ​ധ്യ​മ​മാ​യ വെ​റൈ​റ്റി​യാ​ണ് ഈ ​വി​വ​രം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഡ്യൂ​ണ്‍: ദി ​സി​സ്റ്റ​ര്‍​ഹു​ഡ് എ​ന്ന പേ​രി​ല്‍ 2019 ല്‍ ​ആ​ലോ​ച​ന തു​ട​ങ്ങി​യ പ്രോ​ജ​ക്റ്റ് ആ​ണി​ത്. ബ്ര​യാ​ന്‍ ഹെ​ര്‍​ബെ​ര്‍​ട്ടും കെ​വി​ന്‍ ജെ ​ആ​ന്‍​ഡേ​ഴ്സ​ണും ചേ​ര്‍​ന്ന് ര​ചി​ച്ച സി​സ്റ്റ​ര്‍​ഹു​ഡ് ഓ​ഫ് ഡ്യൂ​ണ്‍ എ​ന്ന നോ​വ​ലി​ല്‍ നി​ന്ന് പ്ര​ചോ​ദ​നം ഉ​ള്‍​ക്കൊ​ണ്ട സി​രീ​സ് ആ​ണി​ത്. ഫ്രാ​ങ്ക് ഹെ​ര്‍​ബെ​ര്‍​ട്ടി​ന്‍റെ ഡ്യൂ​ണ്‍ എ​ന്ന നോ​വ​ലി​ല്‍ പ​റ​യു​ന്ന കാ​ല​ത്തി​ന് 10,000 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് ഈ ​സി​രീ​സി​ലെ കാ​ലം. ഡെ​നി​സ് വി​ലെ​ന്യു​വി​ന്‍റെ…

Read More

സാ​രി​യി​ല്‍ സു​ന്ദ​രിയായി അപർണ; വൈറലായി വീഡിയോ

അ​ഭി​ന​യ​ത്തി​നു​പു​റ​മേ ബി​സി​ന​സ് രം​ഗ​ത്തും ചു​വ​ടു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് അ​പ​ർ​ണ ബാ​ല​മു​ര​ളി. ജ​യ​റാ​മി​ന്‍റെ മ​ക​ൾ മാ​ള​വി​കയുടെ വി​വാ​ഹ​ത്തി​നു ചു​ക്കാ​ൻ പി​ടി​ച്ച​ത് അ​പ​ർ​ണ​യു​ടെ എ​ലീ​സ്യ​ൻ ഡ്രീം​സ്കേ​പ്പ്സ് എ​ന്ന ഇ​വ​ന്‍റ് പ്ലാ​നിം​ഗ് ക​മ്പ​നി​യാ​ണ്. ഇ​തി​നു പു​റ​മേ ഓ​ൺ​ലൈ​ൻ വ​സ്ത്ര വ്യാ​പാ​ര രം​ഗ​ത്തും താ​രം സാ​ന്നി​ധ്യ​മ​റി​യി​ച്ചി​രു​ന്നു. hypsway.com എ​ന്ന ഓ​ണ്‍​ലൈ​ന്‍ വ​സ്ത്ര വ്യാ​പാ​ര സ്ഥാ​പ​ന​മാ​ണ് അ​പ​ര്‍​ണ തു​ട​ങ്ങി​യ​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പു​തി​യ ഫൊ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ൾ ഷെ​യ​ർ ചെ​യ്തി​രി​ക്കു​ക​യാ​ണ് അ​പ​ർ​ണ. സാ​രി​യി​ലു​ള്ള മ​നോ​ഹ​ര ചി​ത്ര​ങ്ങ​ളാ​ണ് അ​പ​ർ​ണ ഷെ​യ​ർ ചെ​യ്ത​ത്. സാ​രി​യി​ൽ സ്റ്റൈ​ലി​ഷ് ലു​ക്കി​ലാ​യി​രു​ന്നു താ​രം. ചെ​റി​യൊ​രു ക​മ്മ​ൽ മാ​ത്ര​മാ​ണ് അ​പ​ർ​ണ അ​ണി​ഞ്ഞ​ത്. കൈ​യി​ൽ സാ​രി​ക്ക് ഇ​ണ​ങ്ങു​ന്ന വ​ള​ക​ളു​മു​ണ്ട്. നെ​റ്റി​യി​ലെ ചെ​റി​യ പൊ​ട്ട് അ​പ​ർ​ണ​യെ ശാ​ലീ​ന സു​ന്ദ​രി​യാ​ക്കു​ന്നു​ണ്ട്. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Read More

റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?

റി​വ്യു ബോം​ബ്! സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ പേ​ടി​സ്വ​പ്ന​മാ​യി​രി​ക്കു​ന്ന വാ​ക്കു​ക​ളി​ലൊ​ന്ന്. സോ​ഷ്യ​ൽ മീ​ഡി​യ വ​ന്ന​പ്പോ​ൾ സി​നി​മ​യ്ക്കു വ​ലി​യ തു​ണ​യും പ്രോ​ത്സാ​ഹ​ന​വു​മാ​കു​മെ​ന്നു പ​ല​രും വി​ല​യി​രു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, അ​തേ സോ​ഷ്യ​ൽ മീ​ഡി​യ​ത​ന്നെ ഇ​ന്നു സി​നി​മ​ക​ളു​ടെ അ​ണി​യ​റ​ക്കാ​ർ​ക്കു വ​ലി​യ ഭീ​ഷ​ണി​യു​മാ​യി വ​ള​ർ​ന്നി​രി​ക്കു​ന്നു. തി​യ​റ്റ​ർ റി​ലീ​സി​നൊ​പ്പം സി​നി​മ​ക​ൾ ചോ​രു​ന്ന​താ​യി​രു​ന്നു ഒ​രു ഘ​ട്ട​ത്തി​ൽ നി​ർ​മാ​താ​വി​നെ​യും വി​ത​ര​ണ​ക്കാ​രെ​യും സം​വി​ധാ​യ​ക​നെ​യു​മൊ​ക്കെ ആ​കു​ല​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. നി​യ​മം ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ കു​റെ​യൊ​ക്കെ അ​തി​നു ത​ട​യി​ടാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. എ​ങ്കി​ലും പൂ​ർ​ണ​മാ​യി അ​തു നി​യ​ന്ത്രി​ക്കാ​നു​മാ​യി​ട്ടി​ല്ല. എ​ന്നാ​ൽ, അ​തു​പോ​ലെ​ത​ന്നെ ഭീ​ഷ​ണി​യാ​ണ് റി​വ്യു ബോം​ബ് എ​ന്നാ​ണ് സി​നി​മാ​വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്. സി​നി​മ​ക​ൾ ഇ​റ​ങ്ങി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ സി​നി​മ​യെ​ക്കു​റി​ച്ചു വി​ല​യി​രു​ത്ത​ൽ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന​താ​ണ് അ​ണി​യ​റ​ക്കാ​രെ വി​ഷ​മി​പ്പി​ച്ചി​രു​ന്ന​ത്. ആ​ദ്യ​മൊ​ക്കെ തൊ​ട്ടും ത​ലോ​ടി​യും വി​മ​ർ​ശി​ച്ചി​രു​ന്ന​വ​ർ വി​മ​ർ​ശ​നം ക​ടു​പ്പി​ക്കു​ക​യും അ​തു ജ​ന​ങ്ങ​ളെ സ്വാ​ധീ​നി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ക​ളി കാ​ര്യ​മാ​യ​ത്. ഏ​റ്റു​മു​ട്ട​ൽ സി​നി​മ ഇ​റ​ങ്ങു​ന്ന​തി​നു പി​ന്നാ​ലെ പ​ല​രും ന​ട​ത്തു​ന്ന നി​ശി​ത വി​മ​ർ​ശ​നം കാ​ണി​ക​ളെ തി​യ​റ്റ​റി​ൽ​നി​ന്ന് അ​ക​റ്റു​ക​യാ​ണെ​ന്ന ആ​ക്ഷേ​പ​മാ​ണ് സി​നി​മ​യു​ടെ അ​ണി​യ​റ​ക്കാ​ർ ഉ​യ​ർ​ത്തി​യ​ത്. സോ​ഷ്യ​ൽ…

Read More

വഴക്കിനിടയിലും ‘വഴക്ക്’ ഫേസ്ബുക്കിൽ പങ്കുവച്ച് ചിത്രത്തിന്‍റെ സംവിധായകൻ സനൽ കുമാർ ശശിധരൻ

ടൊ​വി​നോ തോ​മ​സ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​കു​ന്ന സ​ന​ൽ കു​മാ​ർ ശ​ശി​ധ​ര​ൻ സം​വി​ധാ​നം ചെ​യ്ത വ​ഴ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലു​ൾ​പ്പെ​ടെ ത​ർ​ക്കം ന​ട​ക്കു​ന്ന​തി​നി​ടെ ചി​ത്ര​ത്തി​ന്‍റെ മു​ഴു നീ​ള ലി​ങ്ക് ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച് സം​വി​ധാ​യ​ക​ൻ. ‘പ്രേ​ക്ഷ​ക​ർ​ക്ക് കാ​ണാ​നു​ള്ള​താ​ണ് സി​നി​മ. ‘വ​ഴ​ക്ക്/The Quarrel. കാ​ണ​ണ​മെ​ന്നു​ള്ള​വ​ർ​ക്ക് കാ​ണാം. എ​ന്തു​കൊ​ണ്ട് ഇ​ത് പു​റ​ത്തു​വ​രു​ന്നി​ല്ല എ​ന്ന് മ​ന​സി​ലാ​ക്കു​ന്ന​വ​ർ​ക്ക് മ​ന​സി​ലാ​ക്കാം’. എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് അ​ദ്ദേ​ഹം ചി​ത്ര​ത്തി​ന്‍റെ ലി​ങ്ക് പ​ങ്കു​വ​ച്ച​ത്. സി​നി​മ തീ​യ​റ്റ​റി​ലെ​ത്തി​ക്കു​ന്ന​തി​ന് ടോ​വി​നോ എ​തി​രാ​ണെ​ന്നാ​ണ് സം​വി​ധാ​യ​ക​ൻ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​നെ​തി​രേ ടോ​വി​നോ പ്ര​തി​ക​രി​ച്ചു. വ​ഴ​ക്ക് ഒ​രു ന​ല്ല സി​നി​മ​യാ​ണ്, അ​ഭി​ന​യി​ച്ചി​ട്ടു​ള്ള ഒ​രു സി​നി​മ​യെ​യും മോ​ശ​മാ​യി കാ​ണു​ന്ന ആ​ള​ല്ല താ​നെ​ന്ന് ടോ​വി​നോ പ​റ​ഞ്ഞു. പ​രി​ച​യ​പ്പെ​ട്ട കാ​ല​ത്തെ സ​ന​ലേ​ട്ട​നോ​ട് എ​നി​ക്ക് ഇ​പ്പോ​ഴും സ്നേ​ഹ​മു​ണ്ട്. എ​ന്നാ​ൽ ഇ​പ്പോ​ഴ​ത്തെ സ​ന​ലേ​ട്ട​നെ മ​ന​സി​ലാ​കു​ന്നി​ല്ല. എ​ല്ലാം പു​ള്ളി​ക്കു​വേ​ണ്ടി ചെ​യ്തി​ട്ട് അ​വ​സാ​നം വി​ല്ല​നാ​യി മാ​റു​ന്ന​ത് അ​ത്യ​ധി​കം വേ​ദ​ന ഉ​ണ്ടാ​ക്കു​ന്നു എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

പാ​ൻ ഇ​ന്ത്യ​ൻ ചി​ത്രം ‘ശി​വം ഭ​ജേ’​ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്ത്

ഹി​ഡിം​ഭ, രാ​ജു ഗാ​രി ഗാ​ധി തു​ട​ങ്ങി​യ ഹി​റ്റ്ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം അ​ശ്വി​ൻ ബാ​ബു നാ​യ​ക​നാ​യ പാ​ൻ ഇ​ന്ത്യ​ൻ ചി​ത്രം ശി​വം ഭ​ജേ​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സാ​യി. ഗം​ഗ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ മ​ഹേ​ശ്വ​ർ റെ​ഡ്ഢി നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ക​ഥ, തി​ര​ക്ക​ഥ, സം​വി​ധാ​നം എ​ന്നി​വ നി​ർ​വ​ഹി​ക്കു​ന്ന​ത് അ​പ്സ​ർ ആ​ണ്. ഗം​ഗ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ലു​ള്ള ആ​ദ്യ ചി​ത്ര​മാ​ണി​ത്. ദി​ഗം​ഗ​ന സൂ​ര്യ​വം​ശി​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ബോ​ളി​വു​ഡ് താ​രം അ​ർ​ബാ​സ് ഖാ​ൻ, ഹൈ​പ്പ​ർ ആ​ദി, സാ​യ് ധീ​ന, മു​ര​ളി ശ​ർ​മ, തു​ള​സി, ദേ​വി പ്ര​സാ​ദ്, അ​യ്യ​പ്പ ശ​ർ​മ, ഷ​ക​ല​ക ശ​ങ്ക​ർ, കാ​ശി വി​ശ്വ​നാ​ഥ്, ഇ​ന​യ സു​ൽ​ത്താ​ന തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ സ​ഹ​താ​ര​ങ്ങ​ൾ. ഇ​തി​ന​കം 80 ശ​ത​മാ​നം ഷൂ​ട്ട് പൂ​ർ​ത്തി​യാ​ക്കി​യ ചി​ത്രം ജൂ​ൺ റി​ലീ​സി​ന് ഒ​രു​ക്കു​ക​യാ​ണ്. ഛായാ​ഗ്ര​ഹ​ണം ദാ​ശ​ര​ധി ശി​വേ​ന്ദ്ര (ഹ​നു​മാ​ൻ, മം​ഗ​ള​വാ​രം ഫെ​യിം), എ​ഡി​റ്റ​ർ ഛോട്ടാ ​കെ പ്ര​സാ​ദ്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ സാ​ഹി സു​രേ​ഷ് (കാ​ർ​ത്തി​കേ​യ…

Read More

അ​മ്മ​യെ ഒ​ന്ന് കെ​ട്ടി​പ്പി​ടി​ക്കാ​നും ഉ​മ്മ വ​യ്ക്കാ​നും ഒ​രു​പാ​ട് ആ​ഗ്ര​ഹി​ച്ചി​ട്ടു​ണ്ട്; അ​മ്മ​യെ ഓ​ര്‍​ക്കാത്ത ഒ​രു ദി​വ​സം പോ​ലു​മി​ല്ല; വേദനയോടെ ആനി

അ​മ്മ എ​ന്ന വാ​ക്കാ​ണ് താ​ന്‍ ജീ​വി​ത​ത്തി​ല്‍ ഒ​രു​പാ​ട് മി​സ് ചെ​യ്‌​ത​ത്. എ​നി​ക്ക് 13 വ​യ​സു​ള്ള​പ്പോ​ഴാ​ണ് അ​മ്മ​യെ ന​ഷ്ട​മാ​കു​ന്ന​ത്. ശ​രി​ക്കും അ​മ്മ​യു​ടെ കൂ​ടെ ജീ​വി​ത​ത്തി​ല്‍ ന​ല്ല നി​മി​ഷ​ങ്ങ​ളൊ​ന്നും അ​ധി​കം ഉ​ണ്ടാ​യി​ട്ടി​ല്ല. അമ്മയുമൊത്തുള്ള ഓർമകൾ അയവിറക്കി ആനി. അ​മ്മ​യെ ഒ​ന്ന് കെ​ട്ടി​പ്പി​ടി​ക്കാ​നും ഉ​മ്മ വ​യ്ക്കാ​നും ഒ​ക്കെ ഒ​രു​പാ​ട് ആ​ഗ്ര​ഹി​ച്ചി​ട്ടു​ണ്ട്. അ​തൊ​രു​പാ​ട് മി​സ് ചെ​യ്തി​ട്ടു​ണ്ട്. അ​തി​നി ചെ​യ്യ​ണം എ​ന്നു​ണ്ടെ​ങ്കി​ല്‍കൂ​ടി​യും എ​നി​ക്ക് സാ​ധി​ക്കി​ല്ലെ​ന്ന് അ​റി​യാം. പ​ക്ഷേ അ​മ്മ​യെ ഓ​ര്‍​ക്കാ​തെ ഒ​രു ദി​വ​സം പോ​ലും എ​ന്‍റെ ജീ​വി​ത്തി​ല്‍ ഇ​ല്ല. എ​ല്ലാ കു​ഞ്ഞു​ങ്ങ​ള്‍​ക്കും അ​മ്മ കൂ​ടെ ഉ​ണ്ടാ​ക​ണം എ​ന്നാ​ണ് എ​നി​ക്ക് പ​റ​യാ​നുള്ള​ത്. ന​മ്മു​ടെ അ​വ​സാ​ന ശ്വാ​സം വ​രെ​യും അ​മ്മ കൂ​ടെ​യു​ണ്ടാ​ക​ണം. എ​ന്‍റെ ജീ​വി​ത​ത്തി​ല്‍ അ​ത് തീ​ര്‍​ത്താ​ല്‍ തീ​രാ​ത്ത ന​ഷ്ടം ത​ന്നെ​യാ​ണ്. ഞാൻ മാ​ത്ര​മ​ല്ല, അ​മ്മ​യി​ല്ലാ​ത്ത എ​ല്ലാ​വ​രും അ​നു​ഭ​വി​ച്ചി​ട്ടു​ള്ള​ത് അ​ങ്ങ​നെത​ന്നെ ആ​യി​രി​ക്കും. സ്വ​ന്തം അ​മ്മ ഇ​ല്ലാ​ഞ്ഞ​തി​ന്‍റെ ദുഃ​ഖം ഞാ​ന്‍ അ​ധി​കം അ​റി​യാ​ത്ത​തി​ന് കാ​ര​ണം ഏ​ട്ട​ന്‍റെ (ഷാ​ജി കൈ​ലാ​സ്)…

Read More

വി​മ​ല രാ​മന്‍റെയും കാ​മു​ക​ന്‍ വി​ന​യ് റാ​യി​യു​ടെ​യും ചി​ത്ര​ങ്ങ​ൾ വൈ​റ​ൽ

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ നി​റ​ഞ്ഞു നി​ന്ന താ​ര​സു​ന്ദ​രി​യാ​യി​രു​ന്നു വി​മ​ല രാ​മ​ന്‍. മ​ല​യാ​ളി​ക​ള്‍​ക്ക് ഏ​റെ പ്രി​യ​ങ്ക​രി​യാ​യ ന​ടി തെ​ലു​ങ്ക്, ത​മി​ഴ്, ക​ന്ന​ഡ തു​ട​ങ്ങി ഒ​ട്ടു​മി​ക്ക ഭാ​ഷ​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ കു​റ​ച്ച് കാ​ല​ങ്ങ​ളാ​യി അ​ഭി​ന​യ ജീ​വി​തം അ​ത്ര​യും സ​ജീ​വ​മാ​യി കൊ​ണ്ട് പോ​വാ​ന്‍ ന​ടി​ക്ക് സാ​ധി​ക്കാ​റി​ല്ല. എ​ന്നി​രു​ന്നാ​ലും വ്യ​ക്തി ജീ​വി​തം ആ​ഘോ​ഷി​ക്കു​ക​യാ​ണ് ന​ടി​യി​പ്പോ​ള്‍. 42 വ​യ​സു​കാ​രി​യാ​യ ന​ടി ഇ​നി​യും വി​വാ​ഹി​ത​യാ​യി​ട്ടി​ല്ല. എ​ന്നാ​ൽ താ​ന്‍ പ്ര​ണ​യ​ത്തി​ലാ​ണെ​ന്നു പറഞ്ഞ വിമല, കാമുകനൊപ്പ​മു​ള്ള ജീ​വി​ത​ത്തെപ്പ​റ്റി​യൊക്കെ സം​സാ​രി​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ ത​ന്‍റെ ബോ​യ്ഫ്ര​ണ്ടി​നൊ​പ്പ​മു​ള്ള വി​മ​ല രാ​മ​ന്‍റെ കു​റെ ചി​ത്ര​ങ്ങ​ളാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. അ​ത്യാ​വ​ശ്യം ഗ്ലാ​മ​ര്‍ ലു​ക്കി​ലാ​ണ് ഇ​രു​വ​രും ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്തി​രി​ക്കു​ന്ന​ത്. ന​ടിത​ന്നെ ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പോ​സ്റ്റ് ചെ​യ്ത ചി​ത്ര​ങ്ങ​ള്‍​ക്ക് വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ച​ത്. ഒ​രു ബാ​റി​ന് സ​മാ​ന​മാ​യ ബാ​ക്ഗ്രൗ​ണ്ടി​ല്‍ അ​തീ​വ ഗ്ലാ​മ​റ​സാ​യി ഇ​രി​ക്കു​ന്ന വി​മ​ല രാ​മ​നും വി​ന​യ് റാ​യി​യും ഒ​രു​മി​ച്ചു​ള്ള ഫോ​ട്ടോ​ഷൂ​ട്ടി​ലെ ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്. വേ​റി​ട്ട രീ​തി​യി​ലു​ള്ള ചി​ത്ര​ങ്ങ​ളാ​ണ്…

Read More

പ്ര​ശ​സ്ത നാ​ട​ക ന​ട​ൻ എം.സി. ക​ട്ട​പ്പ​ന അ​ന്ത​രി​ച്ചു

പ്ര​ശ​സ്ത നാ​ട​ക ന​ട​ൻ എം.സി. ക​ട്ട​പ്പ​ന​യെ​ന്ന​റി​യ​പ്പെ​ടു​ന്ന എം. ​സി. ചാ​ക്കോ (75) നി​ര്യാ​ത​നാ​യി. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം നാ​ളെ രാ​വി​ലെ 9.30 ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ. 1977-ല്‍ ​ആ​റ്റി​ങ്ങ​ല്‍ ദേ​ശാ​ഭി​മാ​നി തി​യേ​റ്റേ​ഴ്‌​സി​ന്‍റെ പു​ണ്യ​തീ​ര്‍​ത്ഥം തേ​ടി എ​ന്ന പ്രൊ​ഫ​ഷ​ണ​ല്‍ നാ​ട​ക​ത്തി​ലാ​ണ് ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച​ത്. തു​ട​ര്‍​ന്ന് മു​പ്പ​തോ​ളം പ്രൊ​ഫ​ഷ​ണ​ല്‍ നാ​ട​ക​ങ്ങ​ളി​ലാ​യി ഏ​ഴാ​യി​ര​ത്തി​ല​ധി​കം വേ​ദി​ക​ളി​ല്‍ അ​ഭി​ന​യി​ച്ചു. 2007-ല്‍ ​കൊ​ല്ലം അ​രീ​ന​യു​ടെ ആ​രും കൊ​തി​ക്കു​ന്ന​മ​ണ്ണ് എ​ന്ന നാ​ട​ക​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് മി​ക​ച്ച ന​ട​നു​ള്ള സം​സ്ഥാ​ന​സ​ര്‍​ക്കാ​ര്‍ അ​വാ​ര്‍​ഡ് ല​ഭി​ച്ചു. 2014 ല്‍ ​കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യു​ടെ അ​ഭി​ന​യ​ശ്രീ പു​ര​സ്‌​കാ​ര​വും ല​ഭി​ച്ചു. പ​തി​റ്റാ​ണ്ടു​ക​ളോ​ളം നാ​ട​ക രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്ന അ​ദ്ദേ​ഹം നി​ര​വ​ധി സി​നി​മ​ക​ളി​ലും വേഷമിട്ടു. കാ​ഴ്ച, പ​ക​ല്‍, പ​ളു​ങ്ക്, നാ​യ​ക​ന്‍ തു​ട​ങ്ങി സി​നി​മ​ക​ളി​ലും 25 ഓ​ളം സീ​രി​യ​ലു​ക​ളി​ലും അ​ഭി​ന​യി​ച്ചു.

Read More

ക്രി​ക്ക​റ്റ് ബോ​ൾ പോ​ലെ; സ്റ്റൈലായി ജാൻവി

ബോ​ളി​വു​ഡി​ല്‍ തി​ള​ങ്ങി​നി​ല്‍​ക്കു​ന്ന താ​ര​മാ​ണ് ജാ​ന്‍​വി ക​പു​ര്‍. ഗ്ലാ​മ​ര്‍ വേ​ഷ​ങ്ങ​ളി​ലും ട്ര​ഡീ​ഷ​ണ​ല്‍ ഔ​ട്ട്ഫി​റ്റു​ക​ളി​ലും ഒ​രു​പോ​ലെ തി​ള​ങ്ങു​ന്ന താ​ര​മാ​ണ് ജാ​ന്‍​വി. ഇ​പ്പോ​ഴി​താ ക്രി​ക്ക​റ്റ് ലെ​ത​ര്‍ ബോ​ളി​ല്‍​നി​ന്നു പ്ര​ചോ​ദ​നം ഉ​ള്‍​ക്കൊ​ണ്ട് ചു​വ​ന്ന വ​സ്ത്ര​ത്തി​ല്‍ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ക്രി​ക്ക​റ്റ് ബോ​ളി​ലെ തു​ന്ന​ല്‍ അ​ട​യാ​ള​ങ്ങ​ളോ​ട് സാ​മ്യ​മു​ള്ള വെ​ളു​ത്ത തു​ന്ന​ലു​ക​ളു​ണ്ട്. ഔ​ട്ട്ഫി​റ്റി​ന്‍റെ പി​ന്‍​ഭാ​ഗ​ത്ത് ചെ​റി​യ ലെ​ത​ര്‍ ബോ​ളു​ക​ളും ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ത​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ മി​സ്റ്റ​ര്‍ അ​ന്‍​ഡ് മി​സി​സ് മ​ഹി​യു​ടെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ട​ങ്ങി​ലാ​ണ് താ​രം ഈ ​പ്ര​ത്യേ​ക കോ​സ്റ്റി​യൂ​മി​ലെ​ത്തി​യ​ത്. ജാ​ന്‍​വി ധ​രി​ച്ച കോ​സ്റ്റ്യൂ​മി​ന്‍റെ പ്ര​ത്യേ​ക​ത സ​ഹ​താ​രം രാ​ജ്കു​മാ​ര്‍ ക​പു​ര്‍ ച​ട​ങ്ങി​ല്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു​മു​ണ്ട്. ക്രി​ക്ക​റ്റി​നോ​ടു​ള്ള സ്‌​നേ​ഹം പ​ങ്കി​ടു​ന്ന ദ​മ്പ​തി​ക​ളു​ടെ ക​ഥ​യാ​ണ് മി​സ്റ്റ​ര്‍ ആ​ന്‍​ഡ് മി​സി​സ് പ​വി.

Read More

അ​നു​വാ​ദ​മി​ല്ലാ​തെ ചി​ത്ര​ങ്ങ​ളെ​ടു​ത്തു; കാ​മ​റ ത​ട്ടി​യെ​റി​ഞ്ഞ് ദീ​പി​ക പ​ദു​കോ​ണ്‍

അ​നു​വാ​ദ​മി​ല്ലാ​തെ ത​ന്‍റെ​യും ഭ​ര്‍​ത്താ​വ് ര​ണ്‍​വീ​ര്‍ സിം​ഗി​ന്‍റെ​യും ചി​ത്ര​ങ്ങ​ൾ പ​ക​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച ആ​രാ​ധ​ക​ന്‍റെ കാ​മ​റ ത​ട്ടി​ത്തെ​റി​പ്പി​ച്ച് ന​ടി ദീ​പി​ക പ​ദു​കോ​ണ്‍. അ​വ​ധി​ക്കു​ശേ​ഷം ദീ​പി​ക പ​ദു​കോ​ണും ര​ൺ​വീ​ർ സിം​ഗും മും​ബൈ​യി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം. ഗ​ര്‍​ഭി​ണി​യാ​യ​ശേ​ഷം ലൈം​ലൈ​റ്റി​ൽ​നി​ന്ന് മാ​റി ന​ട​ക്കു​ന്ന ദീ​പി​ക ര​ഹ​സ്യ​മാ​യി ത​ങ്ങ​ളു​ടെ ചി​ത്രം പ​ക​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച ആ​രാ​ധ​ക​ന്‍റെ ഫോ​ണാ​ണ് ത​ട്ടി​ത്തെ​റി​പ്പി​ച്ച​ത്. ഇ​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്നു​ണ്ട്. മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നു​ള്ള വീ​ഡി​യോ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ഒ​രു പാ​പ്പ​രാ​സി പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ഒ​രു ബാ​ഗി ബീ​ജ് ടോ​പ്പി​ലാ​ണ് ദീ​പി​ക​യെ വീ​ഡി​യോ​യി​ല്‍ കാ​ണു​ന്ന​ത്. ര​ൺ​വീ​ർ ടി-​ഷ​ർ​ട്ട്, ഷോ​ർ​ട്ട്സ്, സ​ൺ​ഗ്ലാ​സ്, തൊ​പ്പി എ​ന്നി​വ ധ​രി​ച്ച് ഒ​രു വെ​ളു​ത്ത കാ​ഷ്വ​ൽ ടീ​ഷ​ര്‍​ട്ടി​ല്‍ കാ​ണ​പ്പെ​ടു​ന്നു. ദീ​പി​ക​സ​ൺ​ഗ്ലാ​സും ധ​രി​ച്ചി​രു​ന്നു. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും എ​യ​ർ​പോ​ർ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും അ​ക​മ്പ​ടി​യോ​ടെ അ​വ​ർ കാ​റി​ന​ടു​ത്തേ​ക്ക് പോ​കു​മ്പോ​ഴാ​ണ് ഒ​രു ആ​രാ​ധ​ക​ൻ അ​വ​രെ കാ​മ​റ​യി​ൽ പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ച​ത്. ഉ​ട​ന്‍​ത​ന്നെ ദീ​പി​ക ആ ​ഫോ​ണ്‍ ത​ട്ടി​മാ​റ്റു​ക​യാ​യി​രു​ന്നു. ദീ​പി​ക​യു​ടെ ഈ…

Read More