തലയിൽ പൂ​വ​ച്ച് സാ​രി​യുടുത്താൽ അപ്പോൾ ക​ല്യാ​ണം ക​ഴി​ച്ചാ​ലോ​യെ​ന്ന് തോന്നും; അതുകഴിഞ്ഞാൽ… മനസ് തുറന്ന് അനുശ്രി

  ഫോ​ട്ടോ​ഷൂ​ട്ടി​ൽ തലയിൽ പൂ​ വ​ച്ച് സാ​രി​യൊ​ക്കെ ഉ​ടു​ക്കു​മ്പോ​ൾ ഇ​പ്പോ​ൾ ക​ല്യാ​ണം ക​ഴി​ച്ചാ​ലോ​യെ​ന്ന് തോ​ന്നും. പ​ക്ഷെ അ​ത് അ​ഴി​ച്ച് ക​ഴി​ഞ്ഞാ​ൽ തീ​ർ​ന്നു. ആ​ലോ​ചി​ച്ചി​ട്ടു​ണ്ട് വി​വാ​ഹം എ​ങ്ങ​നെ എ​ന്നൊ​ക്കെ.   പ​ക്ഷെ ഇ​പ്പോ​ൾ എ​ന്തോ വി​വാ​ഹം ക​ഴി​ക്കാ​ൻ ഒ​രു പേ​ടി പോ​ലെ​യൊ​ക്കെ തോ​ന്നു​ന്നു. എ​നി​ക്ക് ഇ​നി ഇ​ങ്ങ​നെ ന​ട​ക്കാ​ൻ ആ​കി​ല്ലേ എ​ന്നു​ള്ള ചിന്ത കേ​റി​വ​ന്നി​ട്ടു​ണ്ട്. അ​ണ്ണ​നൊ​ക്കെ എ​ന്നോ​ട് ചോ​ദി​ച്ചി​ട്ടു​ണ്ട് എ​ന്താ​ണ് ഉ​ദ്ദേ​ശ​മെ​ന്ന്.   പേ​ടി​യാ​ണെ​ന്ന് വീ​ട്ടി​ൽ പ​റ​യു​മ്പോ​ൾ പേ​ടി​യോ എ​ന്ന് അ​വ​ർ ചോ​ദി​ക്കും. കാ​ര​ണം എ​ന്നെ ആ​ർ​ക്കും സ​ഹി​ക്കാ​ൻ പ​റ്റു​മെ​ന്ന് എ​നി​ക്ക് തോ​ന്നു​ന്നി​ല്ല. കൊ​ച്ചി​യി​ൽ നി​ൽ​ക്കു​മ്പോ​ൾ തോ​ന്നും എ​ന്‍റെ നാ​ട്ടി​ലേ​ക്ക് പോ​ക​ണ​മെ​ന്ന്.   അ​വി​ടെ നി​ൽ​ക്കു​മ്പോ​ൾ തോ​ന്നും മും​ബൈ​യി​ൽ പോ​യാ​ലോ​യെ​ന്ന്. അ​വി​ടെ നി​ൽ​ക്കു​മ്പോ​ൾ വെ​റു​തെ ഒ​ന്ന് ബം​ഗ​ളൂ​രു​വി​ൽ പോ​യാ​ലോ എ​ന്നാ​കും തോ​ന്നു​ക. ഉ​ട​നെ ത​ന്നെ തോ​ന്നും എ​ന്നാ​ൽ ഒ​ന്ന് ദു​ബാ​യി​ൽ പോ​യി​ട്ട് വ​ന്നാ​ലോ​യെ​ന്ന്. നി​ന്ന നി​ൽ​പ്പി​ൽ തോ​ന്നാ​റു​ണ്ട് ഇ​ങ്ങ​നെ…

Read More

നാഗാർജുനയുടെ നായികമാരായി ഞാനും തൃഷ‍യും; പാതിവഴിയിൽ എന്‍റെ കഥാപാത്രം ഒതുക്കപ്പെട്ടു; മറ്റൊരനുഭവം തുറന്ന് പറഞ്ഞ് മംമ്ത

  നേ​ര​ത്തെ നാ​ഗാ​ർ​ജു​ൻ സാ​റി​ന്‍റെ കൂ​ടെ ചെ​യ്ത സി​നി​മ​യി​ൽ എ​നി​ക്ക് നി​രാ​ശ​യു​ണ്ടാ​യി​രു​ന്നു. എ​ന്‍റെ ക​ഥാ​പാ​ത്രം ഒ​തു​ക്ക​പ്പെ​ട്ടു. എ​ഴു​ത്തു​കാ​ര​ൻ എ​ന്നോ​ട് ട്രാ​ൻ​സ്പ​ര​ന്‍റ് ആ​യി​രു​ന്നി​ല്ല. തൃ​ഷ​യും ഞാ​നു​മാ​യി​രു​ന്നു നാ​യി​ക ന​ടി​മാ​ർ. സി​നി​മ​യു​ടെ സെ​ക്ക​ന്‍ഡ് ഹാ​ഫി​ൽ എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന് തീ​രെ പ്രാ​ധാ​ന്യ​മി​ല്ലാ​താ​യി. ഇ​തി​ന​ക​ത്ത് തൃ​ഷ​യു​ടെ ഒ​രി​ട​പെ​ട​ലും ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​തെ​ങ്ങ​നെ​യും വ​രാം. സി​നി​മ എ​ടു​ത്ത ശേ​ഷ​മാ​ണ​റി​യു​ന്ന​ത് ആ ​ക​ഥാ​പാ​ത്രം ഒ​ന്നു​മ​ല്ലാ​തായെ​ന്ന്. ഞാ​നെ​ന്‍റെ അ​സം​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. നാ​ഗ് സാ​റി​ന് ഇ​ത​റി​യി​ല്ലാ​യി​രു​ന്നു. അ​ദ്ദേ​ഹം സോ​റി പ​റ​ഞ്ഞു. അ​ടു​ത്ത സി​നി​മ​യ്ക്ക് അ​ദ്ദേ​ഹം വി​ളി​ച്ച​ത് എ​നി​ക്ക് കാ​ൻ​സ​റാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച ദി​വ​സ​മാ​ണ്. നാ​ഗാ​ർ​ജു​ന ആ ​സി​നി​മ​യി​ൽ ത​ന്നെ നാ​യി​ക​യാ​ക്കി. ഡേ​റ്റു​ക​ൾ എ​ന്‍റെ കീ​മോ ചി​കി​ത്സ​യ്ക്ക് അ​നു​സൃ​ത​മാ​യി ത​ന്നു. -മം​മ്ത മോ​ഹ​ൻ​ദാ​സ്

Read More

സ​സ്യ​ഭു​ക്ക് ചി​ക്ക​ൻ  ക​ഴി​ക്കു​മോ! ര​ശ്മി​ക മ​ന്ദാ​ന​യ്ക്കെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​നം

  ഫ്രൈ​ഡ് ചി​ക്ക​ന്‍റെ പ​ര​സ്യ​ത്തി​ല്‍ അ​ഭി​ന​യി​ച്ച​തി​ന് പി​ന്നാ​ലെ ന​ടി ര​ശ്മി​ക മ​ന്ദാ​നയ്​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ഒ​രു​വി​ഭാ​ഗം രംഗത്ത്. ​നേ​ര​ത്തെ ന​ല്‍​കി​യ ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ താ​ന്‍ വെ​ജി​റ്റേ​റി​യ​നാ​ണെ​ന്ന് ന​ടി പ​റ​ഞ്ഞി​രു​ന്നു. അ​താ​ണി​പ്പോ​ൾ വി​മ​ർ​ശ​ന​ത്തി​നു കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്. സ​സ്യ​ഭു​ക്കാ​യ ന​ടി ആ​ളു​ക​ളെ പ​ര​സ്യ​ത്തി​ലൂ​ടെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണെ​ന്നാ​ണ് പ്രേ​ക്ഷ​ക​ര്‍ പ​റ​യു​ന്ന​ത്. പ്ര​മു​ഖ ജ​ങ്ക് ഫു​ഡ് ബ്രാ​ന്‍​ഡി​ന്‍റെ ചി​ക്ക​ന്‍ ബ​ര്‍​ഗ​ര്‍ ആ​സ്വ​ദി​ച്ച് ക​ഴി​ക്കു​ന്ന ര​ശ്മി​ക​യെ​യാ​ണ് പ​ര​സ്യ​ത്തി​ല്‍ കാ​ണു​ന്ന​ത്. ന​ടി​ക്കെ​തി​രേ​യു​ള​ള വി​മ​ര്‍​ശ​നം രൂ​ക്ഷ​മാ​യ​തോ​ടെ പ​ര​സ്യ​ത്തി​ന്‍റെ ക​മ​ന്‍റ് ബോ​ക്‌​സ് ഓ​ഫ് ചെ​യ്തു. ക​ന്ന​ഡ​ക്കാ​ര്‍​ക്ക് എ​ന്തു​കൊ​ണ്ടാ​ണ് അ​വ​രെ ഇ​ഷ്ട​മ​ല്ലാ​ത്ത​തെ​ന്ന് മ​ന​സി​ലാ​ക്കൂ. പ​ല​പ്പോ​ഴും അ​വ​ര്‍ പ​റ​ഞ്ഞ വാ​ക്കു​ക​ള്‍ മാ​റ്റി പ​റ​യു​ന്നു എ​ന്നാ​ണ് ഒ​രാ​ളു​ടെ ക​മ​ന്‍റ്. അ​തേ​സ​മ​യം ന​ടി​യെ പി​ന്തു​ണ​ച്ചും ആ​രാ​ധ​ക​ര്‍ എ​ത്തി​യി​ട്ടു​ണ്ട്. മു​ന്പു സ​സ്യ​ഭു​ക്ക് ആ​യ​തു​കൊ​ണ്ട് ഇ​പ്പോ​ള്‍ ചി​ക്ക​ന്‍ ക​ഴി​ക്കു​ന്ന​തി​ല്‍ എ​ന്താ​ണ് തെ​റ്റെ​ന്ന് ചി​ല​ര്‍ ചോ​ദി​ക്കു​ന്നു. സൗ​ന്ദ​ര്യ വ​ര്‍​ധ​ക വ​സ്തു​ക്ക​ളു​ടെ ബ്രാ​ന്‍​ഡ് അം​ബാ​സി​ഡ​ര്‍​മാ​രാ​യ താ​ര​ങ്ങ​ള്‍ ആ ​ഉ​ത്പ​ന്നം സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടാ​കി​ല്ലെ​ന്നാ​ണ് ഒ​രു വി​ഭാ​ഗം…

Read More

മാ​പ്പ് വേ​ണോ മാ​പ്പ്… വി​ജ​യം ത​ല​യ്ക്ക് പി​ടി​ച്ച് വാ​യി​ൽ തോ​ന്നി​യ​ത് വി​ളി​ച്ച് പ​റ​യു​ന്നൊ​രാ​ൾ; അ​യ്യ​യ്യേ ഇ​ത് നാ​ണ​ക്കേ​ട്…

വി.​ശ്രീ​കാ​ന്ത്ഒരേ നാ​ട്ടു​കാ​ർ, ഒ​രേ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ ത​മ്മി​ൽ ഒ​രു അ​സ്വാ​ര​സ്യം ഉ​ണ്ടാ​യാ​ൽ അ​ത് പ​ര​സ്പ​രം പ​റ​ഞ്ഞ് തീ​ർ​ത്ത് മു​ന്നോ​ട്ട് പോ​കു​ക​യ​ല്ലേ വേ​ണ്ട​ത്… അ​തി​ന് പ​ക​രം ഒ​രാ​ൾ മ​റ്റൊ​രാ​ൾ​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് സ്റ്റാ​റാ​കാ​ൻ നോ​ക്കി​യ​തോ​ടെ ക​ഥ ആ​കെ മാ​റി. വി​ജ​യം ത​ല​യ്ക്ക് പി​ടി​ച്ച് വാ​യി​ൽ തോ​ന്നി​യ​ത് വി​ളി​ച്ച് പ​റ​യു​ന്നൊ​രാ​ൾ എ​ന്ന നി​ല​യി​ലേ​ക്ക് ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് മാ​റി​യെ​ന്നാ​ണ് പ്രേ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്ന​ത്. 2018 എന്ന സി​നി​മ​യു​ടെ വി​ജ​യ​ത്തി​ന് ശേ​ഷം ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ന​ട​ൻ ആ​ന്‍റ​ണി വ​ർ​ഗീ​സ് പെ​പ്പേ​യ്ക്കെ​തി​രേ​യാ​ണ് ജൂ​ഡ് ആ​ഞ്ഞ​ടി​ച്ച​ത്. എ​ന്നാ​ൽ ആ​ന്‍റ​ണി തെ​ളി​വ് സ​ഹി​തം ആ​രോ​പ​ണ​ങ്ങ​ളു​ടെ മു​ന​യൊ​ടി​ച്ച​തോ​ടെ സം​വി​ധാ​യ​ക​ൻ ആ​കെ മൊ​ത്ത​ത്തി​ൽ പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ്. ഒ​ഴു​ക്ക​ൻ മ​ട്ടി​ൽ ഒ​രു മാ​പ്പ് ജൂ​ഡ് ത​ട്ടി​വി​ട്ടി​ട്ടു​ണ്ട്. അ​വി​ടെ​യും ഇ​വി​ടെ​യും കേ​ട്ട​ത് കൂ​ട്ടി​യോ​ജി​പ്പി​ച്ച് ഒ​രാ​ളെ മ​ന​ഃപൂ​ർ​വം ഉ​പ​ദ്ര​വി​ക്കു​ന്ന പ്ര​തി​ഭാ​സ​ത്തി​ന് ആ​ന്‍റ​ണി ഇ​നി മാ​പ്പ് കൊ​ടു​ത്താ​ലും ആ​ന്‍റ​ണി​യു​ടെ അ​മ്മ ജൂ​ഡി​നെ​തി​രേ കൊ​ടു​ത്ത കേ​സ് അ​തി​ന്‍റെ…

Read More

ദേ​ഷ്യം വ​രു​ന്ന ഡ​യ​ലോ​ഗ്; കു​ടും​ബി​നി​യാ​കാ​ന്‍ കു​ക്ക് ചെ​യ്യേ​ണ്ട കാ​ര്യ​മി​ല്ലെന്ന്-നി​ഖി​ല വി​മ​ൽ

കുറ​ച്ചു ഫെ​മി​നി​സ​മൊ​ക്കെ ഇ​റ​ക്കു​ന്ന മ​ക്ക​ളാ​ണു ഞാ​നും ചേ​ച്ചി അ​ഖി​ല​യും. സ്ത്രീ​ക​ള്‍​ക്ക് അ​ത്യാ​വ​ശ്യം സ്വാ​ത​ന്ത്ര്യം ത​രു​ന്ന മോ​ഡേ​ണ്‍ ഫാ​മി​ലി​യാ​ണ് എ​ന്ന് അ​മ്മ പ​റ​യു​മെ​ങ്കി​ലും സ്വാ​ത​ന്ത്ര്യം നി​ങ്ങ​ള്‍ ത​രേ​ണ്ട, അ​തു ഞ​ങ്ങ​ളു​ടെ കൈ​യി​ലു​ണ്ട് എ​ന്നൊ​ക്കെ മ​റു​പ​ടി പ​റ​യും. ന​ല്ല ഭാ​ര്യ​യാ​ക്കാ​നു​ള്ള ട്രെ​യ്‌​നി​ംഗ് തു​ട​ങ്ങി​യെ​ങ്കി​ലും ഞ​ങ്ങ​ള്‍ മു​ള​യി​ലേ നു​ള്ളി. വേ​റൊ​രു വീ​ട്ടി​ലേ​ക്കു ക​യ​റി ചെ​ല്ലാ​നു​ള്ള​താ എ​ന്നൊ​ക്കെ​യു​ള്ള ഡ​യ​ലോ​ഗ് വ​ന്നാ​ല്‍ മാ​റി​യ കാ​ല​ത്തെ പെ​ണ്‍​കു​ട്ടി​ക​ളെ കു​റി​ച്ചു ഞ​ങ്ങ​ള്‍ മ​റു​പ​ടി കൊ​ടു​ക്കും. എ​നി​ക്ക് കേ​ട്ടാ​ല്‍ ദേ​ഷ്യം വ​രു​ന്ന മ​റ്റൊ​രു ഡ​യ​ലോ​ഗ് ഉ​ണ്ട്. ഞാ​ന്‍ അ​ത്യാ​വ​ശ്യം പാ​ച​കം ചെ​യ്യും. അ​തു കൊ​ണ്ട് നി​ന്നെ ക​ല്യാ​ണം ക​ഴി​ക്കാ​ന്‍ പോ​കു​ന്ന​യാ​ളി​ന്‍റെ ഭാ​ഗ്യം… എ​ന്നാ​രെ​ങ്കി​ലും പ​റ​ഞ്ഞാ​ലു​ണ്ട​ല്ലോ, അ​തൊ​ടെ തീ​ര്‍​ന്നു. കു​ടും​ബി​നി​യാ​കാ​ന്‍ കു​ക്ക് ചെ​യ്യേ​ണ്ട കാ​ര്യ​മി​ല്ല​ല്ലോ.-നി​ഖി​ല വി​മ​ൽ

Read More

നന്നായി ഉപയോഗിച്ചാൽ ഞാൻ നല്ല നടൻ; ത​മി​ഴ്നാ​ട്ടി​ൽ സി​നി​മാ​ക്കാ​രെ ജ​ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കുമെന്ന് ധ്യാൻ ശ്രീനിവാസൻ

ആ​രെ​ങ്കി​ലും ന​ന്നാ​യി ഉ​പ​യോ​ഗി​ച്ചാ​ൽ ഞാ​ൻ ന​ല്ല ന​ട​നാ​ണ്. ചെ​ന്നൈ​യി​ലാ​യി​രു​ന്ന കാ​ല​ത്ത് അ​ഭി​ന​യം പ​ഠി​ക്കാ​ൻ പോ​യി​ട്ടു​ണ്ട്. അ​മ്മ​യൊ​ക്കെ സി​നി​മ​യ്ക്ക് പോ​വു​ന്ന​ത് ക​ല്യാ​ണ​ത്തി​ന് പോ​കു​ന്ന​ത് പോ​ലെ ഒ​രു​ങ്ങി​യാ​ണ്. എ​ന്‍റെ നാ​ട്ടി​ലൊ​ക്കെ ഒ​രു​വി​ധം ആ​ളു​ക​ൾ നൈ​റ്റ് ഷോ​യ്ക്ക് പോ​കു​ന്ന​തുപോ​ലും ന​ന്നാ​യി ഒ​രു​ങ്ങി​യാ​ണ്. ചെ​ന്നൈ​യി​ൽ പോ​യ ശേ​ഷ​മാ​ണ് അ​ത്ത​രം കാ​ര്യ​ങ്ങ​ളൊ​ക്കെ മാ​റി​യ​ത്. ത​മി​ഴ്നാ​ട്ടി​ൽ സി​നി​മാ​ക്കാ​രെ ജ​ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കും. അ​ട​ച്ച് കു​റ്റം പ​റ​യി​ല്ല. അ​തു​പോ​ലെത​ന്നെ ചേ​ട്ട​ന്‍റെ മ​ല​ർ​വാ​ടി ഇ​റ​ങ്ങി​യ സ​മ​യ​ത്ത് പ്രേ​ക്ഷ​ക​രു​ടെ കൈ​യി​ൽനി​ന്ന് പ​രി​ഗ​ണ​ന കി​ട്ടി​യി​ട്ടു​ണ്ട്. കാ​ര​ണം ചേ​ട്ട​നെ എ​ല്ലാ​വ​ർ​ക്കും പാ​ട്ടു​കാ​ര​ൻ എ​ന്ന രീ​തി​യി​ൽ ഇ​ഷ്ട​മാ​ണ്. മ​ല​ർ​വാ​ടി ഭ​യ​ങ്ക​ര സി​നി​മ​യൊ​ന്നു​മ​ല്ല. ചേ​ട്ട​നോ​ടു​ള്ള ഇ​ഷ്ട​മാ​ണ് ആ ​സി​നി​മ​യ്ക്കും ല​ഭി​ച്ച​ത്. ഇ​ന്നും ചേ​ട്ട​ന് പ്രേ​ക്ഷ​ക​രി​ൽനി​ന്ന് ആ ​സ്നേ​ഹം ല​ഭി​ക്കു​ന്നു​ണ്ട്. പൊ​തു​വെ പാ​ട്ടു​കാ​രോ​ട് എ​ല്ലാ​വ​ർ​ക്കും ഒ​രു സ്നേ​ഹ​മു​ണ്ട​ല്ലോ. -ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ

Read More

സ്വ​ന്ത​മാ​യി അ​ഭി​പ്രാ​യ​മു​ള്ള പെ​ണ്ണ് താ​ന്തോ​ന്നി​യ​ല്ല; സി​നി​മ​യി​ൽ വ​ന്ന​തോ​ടെ ജീ​വി​ത​ത്തി​ൽ കു​റേക്കൂടി കോ​ൺ​ഫി​ഡ​ന്‍റായെന്ന് ഐശ്വര്യ ലക്ഷ്മി

മ​ല​യാ​ള​ത്തി​ലൂ​ടെ അ​ര​ങ്ങേ​റ്റം കു​റി​ച്ച് വ​ള​രെ പെ​ട്ടെ​ന്ന് തെ​ന്നി​ന്ത്യ​യി​ലെത​ന്നെ ശ്ര​ദ്ധേ​യ താ​ര​ങ്ങ​ളി​ൽ ഒ​രാ​ളാ​യി മാ​റി​യ ന​ടി​യാ​ണ് ഐ​ശ്വ​ര്യ ല​ക്ഷ്മി. മ​ണി​ര​ത്‌​നം സം​വി​ധാ​നം ചെ​യ്ത പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ ര​ണ്ടാം ഭാ​ഗ​മാ​ണ് ഐ​ശ്വ​ര്യ​യു​ടേ​താ​യി ഏ​റ്റ​വും ഒ​ടു​വി​ൽ പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം. ചി​ത്ര​ത്തി​ൽ പൂ​ങ്കു​ഴ​ലീ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ന​ടി അ​വ​ത​രി​പ്പി​ച്ച​ത് വ​ള​രെ ബോ​ൾ​ഡാ​യ ഒ​രു ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഐ​ശ്വ​ര്യ ചി​ത്ര​ത്തി​ൽ കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത്. ത​ന്‍റെ അ​ഭി​പ്രാ​യ​ങ്ങ​ൾ തു​റ​ന്നു പ​റ​യാ​ൻ യാ​തൊ​രു മ​ടി​യും കാ​ണി​ക്കാ​ത്ത ന​ടി​യാ​ണ് ഐ​ശ്വ​ര്യ ല​ക്ഷ്മി. ഐ​ശ്വ​ര്യ അ​വ​ത​രി​പ്പി​ക്കു​ന്ന മി​ക്ക ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കും അ​ങ്ങ​നെ​യൊ​രു ബോ​ൾ​ഡ്നെ​സ് ക​ട​ന്നു വ​രാ​റു​ണ്ട്. അ​ടു​ത്തി​ടെ ന​ൽ​കി​യ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ഐ​ശ്വ​ര്യ ഇ​തേ കു​റി​ച്ച് സം​സാ​രി​ച്ചി​രു​ന്നു. കൂ​ടാ​തെ താ​ൻ സി​നി​മ​യി​ലേ​ക്ക് വ​ന്നശേ​ഷം ജീ​വി​ത​ത്തി​ൽ ഉ​ണ്ടാ​യ മ​റ്റാ​ങ്ങ​ളെക്കുറി​ച്ചും ന​ടി സം​സാ​രി​ച്ചി​രു​ന്നു. ത​ന്‍റെ​യും ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ​യും ബോ​ൾ​ഡ്നെ​സി​നെപ്പറ്റി ചോ​ദി​ച്ച​പ്പോ​ൾ ഐ​ശ്വ​ര്യ​യു​ടെ പ്ര​തി​ക​ര​ണം ഇ​ങ്ങ​നെ ആ​യി​രു​ന്നു. സ്വ​ന്തം കാ​ര്യ​ത്തി​ൽ സ്വ​യം തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന പെ​ണ്ണി​നെ​യാ​ണ് ബോ​ൾ​ഡ് എ​ന്ന​തുകൊ​ണ്ട്…

Read More

ഷെ​യ്ൻ നി​ഗം വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത കേ​ൾ​ക്കു​മ്പോ​ൾ വി​ഷ​മ​മു​ണ്ടെന്ന് കോട്ടയം നസീർ

കദൂൂഷെ​യ്ൻ നി​ഗം വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത കേ​ൾ​ക്കു​മ്പോ​ൾ വി​ഷ​മ​മു​ണ്ട്. പേ​ഴ്സ​ണ​ലി ക​ണ​ക്ഷ​നി​ല്ല. അ​ബീ​ക്ക​യു​ടെ പെ​യി​ൻ ഞാ​ൻ നേ​രി​ട്ട് ക​ണ്ടി​ട്ടു​ള്ള ഒ​രാ​ളാ​ണ്. ആ ​ഒ​രു ക​ലാ​കാ​ര​ൻ ഇ​ങ്ങ​നൊ​രു മേ​ഖ​ല​യി​ൽ എ​ത്ത​ണ​മെ​ന്ന​ത് എ​ത്ര​ത്തോ​ളം ആ​ഗ്ര​ഹി​ച്ച​താ​ണെ​ന്നും അ​തി​ന്‍റെ പെ​യി​ൻ അ​ദ്ദേ​ഹ​ത്തി​ന് എ​ത്ര​ത്തോ​ള​മാ​യി​രു​ന്നു​വെ​ന്നും എ​നി​ക്ക് അ​റി​യാം. എ​ത്ര ചെ​റു​പ്പ​മാ​ണെ​ങ്കി​ലും അ​ല്ലെ​ങ്കി​ലും മാ​ന​സി​ക​മാ​യി ത​ക​ർ​ന്നാ​ൽ ന​മ്മ​ൾ പെ​ട്ടെന്ന് അ​ടി​യി​ൽ പോ​കും. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗ​സമയത്തുപോ​ലും അ​ദ്ദേ​ഹം ആ​ഗ്ര​ഹി​ച്ചി​ട​ത്ത് എ​ത്താ​ൻ പ​റ്റാ​ത്തതിന്‍റെ വി​ഷ​മ​മു​ണ്ടാ​യിരുന്നിരിക്കാം. അ​ത് ചി​ല​പ്പോ​ൾ അ​ദ്ദേ​ഹം പു​റ​ത്ത് കാ​ണി​ച്ചി​ട്ടു​ണ്ടാ​വി​ല്ല. ന​ല്ല​ത് വ​രാ​ൻ വേ​ണ്ടി പ്രാ​ർ​ഥി​ക്കാം. ആ​രെയും കു​റ്റ​പ്പെ​ടു​ത്തി​യോ ന്യാ​യീ​ക​രി​ച്ചോ പ​റ​യാ​ൻ ഇ​പ്പോ​ൾ പ​റ്റി​ല്ല.-കോ​ട്ട​യം ന​സീ​ർ

Read More

വ​ലി​യ ആ​ര്‍​ട്ടി​സ്റ്റാ​യാ​ലും ല​ഹ​രി ഉ​പ​യോ​ഗി​ച്ചാ​ല്‍ മാ​റ്റി നി​ര്‍​ത്തും;  പ്രശ്നക്കാർ കുറച്ചുപേരെങ്കിലും എല്ലാരും ചീത്തപ്പേര് കേൾക്കേണ്ടിവരുന്നെന്ന്  സുരേഷ് കുമാർ

ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന സി​നി​മ​ക്കാ​രു​ടെ പ​ട്ടി​ക പോ​ലീ​സി​ന്‍റെ കൈ​വ​ശ​മു​ണ്ട്. അ​തു​കൊ​ണ്ട് ന​ട​പ​ടി എ​ടു​ക്കാം. എ​ത്ര വ​ലി​യ ആ​ര്‍​ട്ടി​സ്റ്റാ​യാ​ലും ല​ഹ​രി ഉ​പ​യോ​ഗി​ച്ചാ​ല്‍ മാ​റ്റി നി​ര്‍​ത്തും. ഇ​ക്കാ​ര്യം അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ അ​മ്മ​യു​മാ​യി ആ​ലോ​ചി​ച്ചെ​ടു​ത്ത തീ​രു​മാ​ന​മാ​ണ്. സി​നി​മാ ലൊ​ക്കേ​ഷ​നു​ക​ളി​ലെ പോലീ​സി​ന്‍റെ സാ​ന്നി​ധ്യം ചി​ത്രീ​ക​ര​ണ​ത്തെ ബാ​ധി​ക്കി​ല്ല. പോ​ലീ​സ് ഇ​ത് നേ​ര​ത്തെ ചെ​യ്യേ​ണ്ട​താ​യി​രു​ന്നു. ആ​രൊ​ക്കെ​യാ​ണ് ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​ത് എ​ന്ന് എ​ല്ലാ​വ​ര്‍​ക്കും അ​റി​യാം. ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ ഇ​നി​യെ​ങ്കി​ലും സൂ​ക്ഷി​ച്ചാ​ല്‍ അ​വ​ര്‍​ക്ക് കൊ​ള്ളാം. ശു​ദ്ധീ​ക​ര​ണം ആ​വ​ശ്യ​മാ​ണ്, ഇ​പ്പോ​ള്‍ കൈ​വി​ട്ട അ​വ​സ്ഥ​യാ​ണ്. ജോ​ലി ചെ​യ്ത് ശ​മ്പ​ളം വാ​ങ്ങി പോ​കു​ക. സി​നി​മാ സെ​റ്റ് ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​നു​ള്ള സ്ഥ​ല​മ​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ പോലീ​സി​നും സ​ര്‍​ക്കാ​രി​നും വേ​ണ്ട പൂ​ര്‍​ണ പി​ന്തു​ണ ത​ങ്ങ​ളു​ടെ ഭാ​ഗ​ത്തുനി​ന്ന് ഉ​ണ്ടാ​കും. സെ​റ്റി​ലും കാ​ര​വാ​നി​ലും വ​ന്നി​രു​ന്ന് ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​ട്ട് പ്ര​ശ്ന​മു​ണ്ടാ​ക്കു​ന്ന ആ​ളു​ക​ളെ സി​നി​മ​യ്ക്ക് ആ​വ​ശ്യ​മി​ല്ല. കു​റ​ച്ച് പേ​രാ​ണ് പ്ര​ശ്‌​ന​ക്കാ​ർ. എ​ന്നാ​ല്‍ അ​വ​ര്‍ കാ​ര​ണം എ​ല്ലാ​വ​രും ചീ​ത്ത​പ്പേ​ര് കേ​ള്‍​ക്കു​ന്ന സ്ഥി​തി​യാ​ണ്. -സു​രേ​ഷ് കു​മാ​ര്‍

Read More

തൃ​ഷ​യു​ടെ കാ​മു​ക​നു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു! വെളിപ്പെടുത്തലുമായി ബിന്ദു മാധവി

വ​യ​സ് 40 ആ​ണെ​ങ്കി​ലും സിം​ഗി​ളാ​യി തു​ട​രു​ന്ന തൃ​ഷ ഇ​ന്നും ത​മി​ഴ​ക​ത്തെ മു​ൻ​നി​ര നാ​യി​ക ന​ടി​യാ​ണ്. സൂ​പ്പ​ർ ഹി​റ്റ് നാ​യി​ക ന​ടി​യാ​ണെ​ങ്കി​ലും തൃ​ഷ സെ​റ്റി​ലും ആ​രാ​ധ​ക​രോ​ടും വ​ള​രെ സിം​പി​ളാ​യി പെ​രു​മാ​റു​ന്ന വ്യ​ക്തി​യാ​ണ്. നി​ര​വ​ധി സ​ഹ​താ​ര​ങ്ങ​ൾ ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടു​ണ്ട്.’ മു​മ്പൊ​രി​ക്ക​ൽ തൃ​ഷ​യു​ടെ വി​വാ​ഹം ന​ട​ക്കാ​നി​രു​ന്ന​താ​യി​രു​ന്നു. എ​ന്നാ​ൽ വി​വാ​ഹ നി​ശ്ച​യ​ത്തി​നുശേ​ഷം ഇ​രു​വ​ർ​ക്കു​മി​ട​യി​ൽ അ​സ്വാ​ര​സ്യ​ങ്ങ​ൾ വ​രി​ക​യും ബ​ന്ധം വേ​ണ്ടെ​ന്ന് വ​യ്ക്കു​ക​യു​മാ​ണു​ണ്ടാ​യ​ത്. ക​രി​യ​റി​ലെ മി​ക​ച്ച സ​മ​യ​ത്തു നി​ൽ​ക്കു​ന്പോ​ഴായി​രു​ന്നു വി​വാ​ഹ​നി​ശ്ച​യം. അ​ഭി​ന​യം ഉ​പേ​ക്ഷി​ക്കാ​നു​ള്ള തീ​രു​മാ​നം തൃ​ഷ എ​ടു​ത്തി​രു​ന്നി​ല്ല. വ​രു​ണും തു​ട​ക്ക​ത്തി​ൽ ഇ​തി​നു നി​ർ​ബ​ന്ധം പി​ടി​ച്ചി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ പി​ന്നീ​ട് വ​രു​ണി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ചി​ല ഇ​ട​പെ​ട​ലാ​ണ് ബ​ന്ധം മു​ന്നോ​ട്ട് പോ​വാ​ഞ്ഞ​തി​ന് കാ​ര​ണ​മെ​ന്നാ​ണ് അ​ന്ന് പു​റ​ത്തുവ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. പി​ന്നീ​ട് മ​റ്റൊ​രു വി​വാ​ഹ​ത്തി​ലേ​ക്ക് ക​ട​ക്കാ​ൻ തൃ​ഷ ത​യാ​റാ​യി​ട്ടി​ല്ല. മു​ട​ങ്ങി​യ വി​വാ​ഹ​ത്തി​നുശേ​ഷം വ​രു​ൺ മ​ന്യ​ൻ പി​ന്നീ​ട് വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ​ത് ന​ടി ബി​ന്ദു മാ​ധ​വി​ക്കൊ​പ്പം ചേ​ർ​ത്താ​ണ്. ഇ​രു​വ​രും ഒ​രു​മി​ച്ചു​ള്ള വെ​ക്കേ​ഷ​ൻ ചി​ത്ര​ങ്ങ​ളും അ​ന്ന് പു​റ​ത്തുവ​ന്നി​രു​ന്നു.…

Read More