മു​കു​ന്ദ​നു​ണ്ണി അ​സോ​സി​യേ​റ്റ്‌​സ് എ​ന്ന ചി​ത്രം ക​ണ്ടി​ട്ടാ​ണ് ഹൗ​സ് മേ​റ്റ്‌​സ് എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലേ​ക്ക് വി​ളി​ച്ച​ത്: എ​ല്ലാ ത​ര​ത്തി​ലും ക​ഴി​വ് തെ​ളി​യി​ക്കാ​നു​ള്ള അ​വ​സ​ര​മാ​യി​രു​ന്നു; ആ​ർ​ഷ ചാ​ന്ദ്നി ബൈ​ജു

മു​കു​ന്ദ​നു​ണ്ണി അ​സോ​സി​യേ​റ്റ്‌​സ് എ​ന്ന ചി​ത്രം ക​ണ്ടി​ട്ടാ​ണ് ഹൗ​സ് മേ​റ്റ്‌​സ് എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലേ​ക്ക് ത​ന്നെ വി​ളി​ച്ച​തെ​ന്ന് ആ​ർ​ഷ ചാ​ന്ദ്നി ബൈ​ജു. ആ ​സി​നി​മ ത​മി​ഴ്‌​നാ​ട്ടി​ല്‍ അ​ത്യാ​വ​ശ്യം ഹി​റ്റാ​യി​രു​ന്നു. രാ​ജ​വേ​ല്‍ എ​ന്ന ന​വാ​ഗ​ത​നാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ന്‍. സ​യ​ന്‍​സ് ഫി​ക്ഷ​ന്‍ ചി​ത്ര​മാ​യാ​ണ് ചി​ത്രം ഒ​രു​ക്കി​യ​ത്. എ​ന്നെ വി​ളി​ച്ച അ​ദ്ദേ​ഹം ആ​ദ്യം മു​ത​ല്‍ അ​ത്ര​യും വി​ശ​ദീ​ക​രി​ച്ചാ​ണ് ക​ഥ പ​റ​ഞ്ഞ​ത്. എ​ല്ലാ കാ​ര്യ​ത്തി​ലും വ​ള​രെ ജി​ജ്ഞാ​സു​വാ​യ ചെ​റു​പ്പ​ക്കാ​രി​യാ​യ വീ​ട്ട​മ്മ​യു​ടെ വേ​ഷ​മാ​യി​രു​ന്നു എ​നി​ക്ക്. അ​വ​രാ​ണ് സി​നി​മ​യി​ലെ ഓ​രോ സം​ഭ​വ​ങ്ങ​ളും മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​വു​ന്ന​ത്. ന​മ്മു​ടെ ക​ഴി​വ് എ​ന്താ​ണെ​ന്നു തെ​ളി​യി​ക്കാ​നു​ള്ള അ​വ​സ​രം പോ​ലെ ന​ല്ലൊ​രു ക​ഥാ​പാ​ത്രം ത​ന്നെ​യാ​ണ് കി​ട്ടി​യ​ത്. ന​ല്ലൊ​രു തു​ട​ക്ക​മാ​ണ് ത​മി​ഴി​ല്‍ കി​ട്ടി​യ​ത്. ചി​ത്ര​ത്തി​ന്‍റെ ഒ​ടി​ടി റി​ലീ​സി​നു​ശേ​ഷം വ​ലി​യ തോ​തി​ലു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. തി​യ​റ്റ​റി​ല്‍ ന​ല്ല വി​ജ​യ​മാ​യി​രു​ന്നെ​ങ്കി​ലും ഒ​ടി​ടി​യി​ല്‍ വ​ന്ന​ശേ​ഷ​മാ​ണ് ഇ​ത്ര​യേ​റെ പ്ര​തി​ക​ര​ണ​ങ്ങ​ള്‍ വ​രു​ന്ന​ത് എ​ന്ന് ആ​ർ​ഷ ചാ​ന്ദ്നി ബൈ​ജു പ​റ​ഞ്ഞു.

Read More

അ​വ​ൾ പ​ത്തി​ന് തി​യ​റ്റ​റു​ക​ളി​ൽ

സു​ര​ഭി ല​ക്ഷ്മി​യെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ക്കി ജ​യ​രാ​ജ് സം​വി​ധാ​നം ചെ​യ്ത അ​വ​ൾ ഒ​ക്ടോ​ബ​ർ പ​ത്തി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. നി​ര​ഞ്ജ​ന അ​നൂ​പ്, കെ​പി​എ​സി ല​ളി​ത, സ​ബി​ത ജ​യ​രാ​ജ്, നി​തി​ൻ ര​ഞ്ജി പ​ണി​ക്ക​ർ, ഷൈ​നി സാ​റ, മ​നോ​ജ് ഗോ​വി​ന്ദ​ൻ, ഷി​ബു നാ​യ​ർ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ൾ. ഗോ​ൾ​ഡ​ൻ വിം​ഗ്സ് മീ​ഡി​യ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഡോ​ക്ട​ർ മ​നോ​ജ് ഗോ​വി​ന്ദ​ൻ, ഷി​ബു നാ​യ​ർ, ജ​യ​രാ​ജ് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ച്ച ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം സ​ച്ചു സ​ജി നി​ർ​വ​ഹി​ക്കു​ന്നു. എ​ഡി​റ്റിം​ഗ്- ശ്രീ​ജി​ത്ത് സി. ​ആ​ർ,ഗാ​ന​ര​ച​ന- മു​ഹാ​ദ് വെ​മ്പാ​യം, സം​ഗീ​തം-​ക​ണ്ണ​ൻ സി.​ജെ, ക​ലാ​സം​വി​ധാ​നം- ജി. ​ല​ക്ഷ്മ​ണ​ൻ, മേ​ക്ക​പ്പ്- ലി​ബി​ൻ മോ​ഹ​ൻ, വ​സ്ത്രാ​ല​ങ്കാ​രം- ഫെ​മി​ന ജ​ബ്ബാ​ർ, സൗ​ണ്ട് ഡി​സൈ​ൻ- വി​നോ​ദ്. പി ​ശി​വ​റാം, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- സ​ജി കോ​ട്ട​യം. പി​ആ​ർ​ഒ-​വി​വേ​ക് വി​ന​യ​രാ​ജ്.

Read More

ദീ​പി​ക​യെ ര​ണ്ടു ബ്ര​ഹ്‌​മാ​ണ്ഡ ചി​ത്ര​ങ്ങ​ളി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​നു പി​ന്നി​ല്‍ പ്ര​ഭാ​സ്?

ക​ല്‍​ക്കി 2 എ​ന്ന ചി​ത്ര​ത്തി​ല്‍ ബോ​ളി​വു​ഡ് ന​ടി ദീ​പി​കാ പ​ദു​ക്കോ​ണ്‍ ഉ​ണ്ടാ​കി​ല്ല എ​ന്ന റി​പ്പോ​ര്‍​ട്ടാ​ണ് സ​മീ​പ​കാ​ല​ത്ത് ഇ​ന്ത്യ​ന്‍ ച​ല​ച്ചി​ത്ര​ലോ​ക​ത്തെ ഞെ​ട്ടി​ച്ച വാ​ര്‍​ത്ത. നാ​ഗ് അ​ശ്വി​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ല്‍ നി​ന്ന് താ​രം പു​റ​ത്തു​പോ​യ​തി​ന​നു പി​ന്നി​ലെ കാ​ര​ണ​മെ​ന്താ​ണെ​ന്ന് ഇ​നി​യും വ്യ​ക്ത​മ​ല്ല. ഉ​യ​ര്‍​ന്ന പ്ര​തി​ഫ​ല​വും കു​റ​ഞ്ഞ ജോ​ലി സ​മ​യ​വു​മെ​ല്ലാ​മാ​ണ് കാ​ര​ണ​മെ​ന്നാ​ണ് ഇ​തേ​ക്കു​റി​ച്ച് പ​ര​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍. ജോ​ലി​സ​മ​യം ദി​വ​സം എ​ട്ടു മ​ണി​ക്കൂ​റാ​യി നി​ജ​പ്പെ​ടു​ത്ത​ണ​മെ​ന്ന ദീ​പി​ക​യു​ടെ അ​ഭി​പ്രാ​യം വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു. ഭൂ​രി​പ​ക്ഷം പേ​രും ദീ​പി​ക​യെ പി​ന്തു​ണ​ച്ച​പ്പോ​ൾ ന്യൂ​ന​പ​ക്ഷ​ത്തി​ന്‍റെ വി​മ​ർ​ശ​ന​വും നേ​രി​ടേ​ണ്ടി​വ​ന്നു. നേ​ര​ത്തെ സ്പി​രി​റ്റ് എ​ന്ന ചി​ത്ര​ത്തി​ല്‍​നി​ന്നു ദീ​പി​കാ പ​ദു​ക്കോ​ണ്‍ ഒ​ഴി​വാ​ക്ക​പ്പെ​ട്ടി​രു​ന്നു. സം​വി​ധാ​യ​ക​ന്‍ സ​ന്ദീ​പ് റെ​ഡ്ഡി വാം​ഗ​യാ​ണ് താ​ര​ത്തെ പു​റ​ത്താ​ക്കി​യ​ത് എ​ന്നാ​ണ് അ​ന്ന് വ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍. ദീ​പി​ക മു​ന്നോ​ട്ടു​വെ​ച്ച നി​ബ​ന്ധ​ന​ക​ള്‍ അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ല എ​ന്ന കാ​ര​ണ​ത്താ​ലാ​ണ് അ​വ​രെ ഒ​ഴി​വാ​ക്കി​യ​തെ​ന്നാ​യി​രു​ന്നു പു​റ​ത്തു​വ​ന്ന വാ​ർ​ത്ത​ക​ൾ. ഈ ​ര​ണ്ട് ചി​ത്ര​ങ്ങ​ളി​ലും നാ​യ​ക​നാ​യി എ​ത്തു​ന്ന​ത് തെ​ലു​ങ്ക് താ​രം പ്ര​ഭാ​സാ​ണ്. ഇ​പ്പോ​ഴി​താ,…

Read More

ഡോ. ​പ്ര​മോ​ദ് പ​യ്യ​ന്നൂ​രി​നും പ്ര​ള​യ​നും പു​ര​സ്‌​കാ​രം

ജോ​സ് ചി​റ​മ്മേ​ൽ നാ​ട​ക​ദ്വീ​പി​ന്‍റെ പ്ര​ഥ​മ റി​മെം​ബെ​റെ​ൻ​സ് സ​ഫ്‌​ദ​ർ ഹാ​ഷ്‌​മി പു​ര​സ്‌​കാ​ര​വും ബാ​ദ​ൽ സ​ർ​ക്കാ​ർ പു​ര​സ്‌​കാ​ര​വും പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ത്യ​ൻ തി​യ​റ്റ​ർ രം​ഗ​ത്തെ ശ്ര​ദ്ധേ​യ​രാ​യ പ്ര​ബീ​ർ ഗു​ഹ, സു​ധ​ൻ​വാ ദേ​ശ്പാ​ണ്ഡേ, ഡോ. ​ജീ​വ, നാ​ട​ക ദ്വീ​പി​ന്‍റെ ക്രി​യേ​റ്റി​വ് ഡ​യ​റ​ക്ട​ർ ശ​ശി​ധ​ര​ൻ ന​ടു​വി​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന ജൂ​റി ക​മ്മ​റ്റി​യാ​ണ് പു​ര​സ്‌​കാ​ര ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. നാ​ട​ക​പ്ര​യോ​ക്താ​വും ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നും സ​ഫ്‌​ദ​ർ ഹാ​ഷ്‌​മി​യു​ടെ മ​ര​ണ​വും ജീ​വി​ത​വും എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ വി​വ​ർ​ത്ത​ക​നു​മാ​യ ഡോ. ​പ്ര​മോ​ദ് പ​യ്യ​ന്നൂ​രി​ന് ജ​ന​കീ​യ ക​ലാ​സാം​സ്‌​കാ​രി​ക രം​ഗ​ങ്ങ​ളി​ൽ നി​ർ​വ​ഹി​ച്ചു​വ​രു​ന്ന ന​വ​സ​ർ​ഗാ​ത്മ​ക സം​ഭാ​വ​ന​ക​ളെ മു​ൻ​നി​ർ​ത്തി പ്ര​ഥ​മ സ​ഫ്‌​ദ​ർ ഹാ​ഷ്‌​മി പു​ര​സ്‌​കാ​ര​വും ത​മി​ഴ്‌ നാ​ട​കാ​ധ്യാ​പ​ക​നും പ്ര​ശ​സ്ത നാ​ട​ക ര​ച​യി​താ​വും സം​വി​ധാ​യ​ക​നു​മാ​യ പ്ര​ള​യ​ൻ ഷ​ണ്മു​ഖ സു​ന്ദ​ര​ത്തി​ന് ബാ​ദ​ൽ സ​ർ​ക്കാ​ർ പു​ര​സ്കാ​ര​വും സ​മ​ർ​പ്പി​ക്കും. ഒ​ക്ടോ​ബ​ർ 26ന് ​നാ​ട​ക​ദ്വീ​പി​ൽ ന​ട​ക്കു​ന്ന തി​യ​റ്റ​ർ ഫെ​സ്റ്റി​ന്‍റെ സ​മാ​പ​ന ച​ട​ങ്ങി​ൽ ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും 30,000 രൂ​പ കാ​ഷ് അ​വാ​ർ​ഡും അ​ട​ങ്ങു​ന്ന പു​ര​സ്‌​കാ​ര​ങ്ങ​ൾ സ്‌​കൂ​ൾ ഓ​ഫ് ഡ്രാ​മ…

Read More

വേ​ദ​ന​സം​ഹാ​രി​ക​ള്‍​ക്കു​പോ​ലും സ​ഹാ​യി​ക്കാ​നാ​യി​ല്ല, വെ​ള്ളം കു​ടി​ക്കാ​ന്‍ പോ​ലും പ​റ്റാ​ത്ത അ​ത്ര വേ​ദ​ന: ട്രൈ​ജെ​മി​ന​ല്‍ ന്യൂ​റാ​ള്‍​ജി​യ ആ​യി​രു​ന്നു എ​ന്ന് സ​ൽ​മാ​ൻ ഖാ​ൻ

ത​നി​ക്ക് ട്രൈ​ജെ​മി​ന​ല്‍ ന്യൂ​റാ​ള്‍​ജി​യ ആ​യി​രു​ന്നു എ​ന്ന് വെ​ളി​പ്പെ​ടു​ത്തി സ​ൽ​മാ​ൻ ഖാ​ൻ. ക​ഠി​ന​മാ​യ വേ​ദ​ന​യാ​യി​രു​ന്നു. ഏ​റ്റ​വും വ​ലി​യ ശ​ത്രു​വി​ന് പോ​ലും ഇ​ങ്ങ​നൊ​രു അ​വ​സ്ഥ ആ​ഗ്ര​ഹി​ക്കി​ല്ല. ഞാ​നി​ത് ഏ​ഴെ​ട്ട് വ​ര്‍​ഷം കൊ​ണ്ടു ന​ട​ന്നു. ഓ​രോ നാ​ല്-​അ​ഞ്ച് മി​നി​റ്റി​ലും വേ​ദ​ന​യു​ണ്ടാ​കും. പ്ര​ഭാ​ത​ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ പോ​ലും ഒ​ന്നൊ​ന്ന​ര മ​ണി​ക്കൂ​ര്‍ വേ​ണ്ടി വ​രും. അ​തി​നാ​ല്‍ ഞാ​ന്‍ നേ​രേ ഡി​ന്ന​റാ​ണ് ക​ഴി​ക്കു​ക. ഒ​രു ഓം​ല​റ്റ് ക​ഴി​ക്കു​മ്പോ​ള്‍ പോ​ലും ച​വ​യ്ക്കാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. അ​ത്ര​യാ​യി​രു​ന്നു വേ​ദ​ന. സ്വ​യം നി​ര്‍​ബ​ന്ധി​ച്ചാ​ണ് ക​ഴി​ക്കു​ക. വേ​ദ​ന​സം​ഹാ​രി​ക​ള്‍​ക്ക് പോ​ലും എ​ന്നെ സ​ഹാ​യി​ക്കാ​നാ​യി​ല്ല. തു​ട​ക്ക​ത്തി​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍ ക​രു​തി​യ​ത് പ​ല്ലി​നാ​ണ് പ്ര​ശ്‌​നം ആ​ണെ​ന്നാ​യി​രു​ന്നു. എ​ന്നാ​ല്‍ വെ​ള്ളം കു​ടി​ക്കാ​ന്‍ പോ​ലും പ​റ്റാ​ത്ത അ​ത്ര വേ​ദ​ന​യാ​യ​തോ​ടെ​യാ​ണ് പ്ര​ശ്‌​നം നാ​ഡീ​സം​ബ​ന്ധ​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ടു​ന്ന​ത്. 2007 ല്‍ ​പാ​ര്‍​ട്ണ​ര്‍ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ന​ടി ലാ​റ ദ​ത്ത ത​ന്‍റെ മു​ഖ​ത്തു നി​ന്നു മു​ടി​യി​ഴ നീ​ക്കം ചെ​യ്ത​പ്പോ​ഴാ​ണ് ആ​ദ്യ​മാ​യി വേ​ദ​ന അ​നു​ഭ​പ്പെ​ട്ട​ത്. ഇ​പ്പോ​ള്‍ വ​ള​രെ എ​ളു​പ്പ​ത്തി​ല്‍…

Read More

തി​യേ​റ്റ​ർ: ദ ​മി​ത്ത് ഓ​ഫ് റി​യാ​ലി​റ്റി കാ​സാ​നി​ലേ​ക്ക്

ദേ​ശീ​യ പു​ര​സ്‌​കാ​ര ജേ​താ​വാ​യ സം​വി​ധാ​യ​ക​ൻ സ​ജി​ൻ ബാ​ബു​വി​ന്‍റെ പു​തി​യ ചി​ത്രം, തി​യേ​റ്റ​ർ: ദ ​മി​ത്ത് ഓ​ഫ് റി​യാ​ലി​റ്റി റ​ഷ്യ​യി​ലെ കാ​സാ​നി​ൽ പ്ര​ദ​ർ​ശ​ന​ത്തി​ന് ഒ​രു​ങ്ങു​ന്നു. ബി​രി​യാ​ണി എ​ന്ന ഏ​റെ ശ്ര​ദ്ധേ​യ​മാ​യ ചി​ത്ര​ത്തി​നു​ശേ​ഷം സ​ജി​ൻ ബാ​ബു സം​വി​ധാ​നം ചെ​യ്ത് അ​ഞ്ജ​ന ടാ​ക്കീ​സ് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ റി​മാ ക​ല്ലി​ങ്ക​ലാ​ണ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. അ​ഞ്ജ​ന ടാ​ക്കീ​സി​ന്‍റെ ബാ​ന​റി​ൽ അ​ഞ്ജ​നാ ഫി​ലി​പ്പ്, ഫി​ലി​പ്പ് സ​ക്ക​റി​യ എ​ന്നി​വ​ർ നി​ർ​മാ​താ​ക്ക​ളാ​യും സ​ന്തോ​ഷ് കോ​ട്ടാ​യി സ​ഹ​നി​ർ​മാ​താ​വാ​യും എ​ത്തു​ന്ന ഈ ​ചി​ത്രം, കേ​ര​ള​ത്തി​ലെ മാ​ഞ്ഞു​പോ​കു​ന്ന ആ​ചാ​ര​ങ്ങ​ളും സ്ത്രീ​വി​ശ്വാ​സ​ങ്ങ​ളും, ഐ​തി​ഹ്യ​വും യാ​ഥാ​ർ​ഥ്യ​വും ത​മ്മി​ലു​ള്ള അ​തി​ർ​ത്തി​ക​ളും അ​തി​ലൂ​ടെ മ​നു​ഷ്യ​ജീ​വി​ത​ത്തെ ബാ​ധി​ക്കു​ന്ന അ​നു​ഭ​വ​ങ്ങ​ളും ആ​ഴ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു. ഈ ​സി​നി​മ​യു​ടെ അ​ന്താ​രാ​ഷ്‌​ട്ര​യാ​ത്ര​യി​ലെ ഒ​രു പു​തി​യ അ​ധ്യാ​യ​മാ​ണ് കാ​സാ​നി​ലെ ഈ ​പ്ര​ദ​ർ​ശ​നം. നേ​ര​ത്തെ കാ​ൻ ച​ല​ച്ചി​ത്ര​മേ​ള​യി​ൽ ട്രെ​യ്‌​ല​ർ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ ത​ന്നെ ആ​ഗോ​ള​ത​ല​ത്തി​ൽ ചി​ത്രം ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. കൂ​ടാ​തെ, 2025-ലെ ​കേ​ര​ള ഫി​ലിം ക്രി​ട്ടി​ക്സ് അ​വാ​ർ​ഡു​ക​ളും തി​യേ​റ്റ​ർ: ദ…

Read More

തെ​രു​വി​ലു​റ​ങ്ങു​ന്ന​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​യി ഐ​ശ്വ​ര്യ രാ​ജേ​ഷ്: കൈ​യ​ടി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ

ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് തെ​ന്നി​ന്ത്യ​ൻ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ടം​നേ​ടി​യ ന​ടി​യാ​ണ് ഐ​ശ്വ​ര്യ രാ​ജേ​ഷ്. അ​ഭി​നേ​ത്രി എ​ന്ന​തി​ലു​പ​രി സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളൊ​ക്കെ ശ്ര​ദ്ധി​ക്കു​ന്ന, പ​ല​പ്പോ​ഴും പ്ര​തി​ക​രി​ക്കു​ന്ന ആ​ള്‍ കൂ​ടി​യാ​ണ് ഐ​ശ്വ​ര്യ. ഇ​പ്പോ​ഴി​താ ന​ടി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യാ​ണ് ശ്ര​ദ്ധ​നേ​ടു​ന്ന​ത്. മ​ഴ​യ​ത്ത് തെ​രു​വോ​ര​ത്ത് കി​ട​ന്നു​റ​ങ്ങു​ന്ന ഒ​രു​കൂ​ട്ടം മ​നു​ഷ്യ​ർ​ക്ക് പു​ത​പ്പ് ന​ല്‍​കി മാ​തൃ​ക​യാ​വു​ക​യാ​ണ് ഐ​ശ്വ​ര്യ രാ​ജേ​ഷ്. കി​ട​ന്ന് ഉ​റ​ങ്ങു​ന്ന​വ​രെ ഉ​ണ​ർ​ത്താ​തെ അ​വ​രു​ടെ ദേ​ഹ​ത്ത് പു​ത​പ്പ് പു​ത​പ്പി​ക്കു​ന്ന ഐ​ശ്വ​ര്യ​യു​ടെ ഈ ​പു​ണ്യ പ്ര​വൃ​ത്തി​ക്കു കൈ​യ​ടി​ക്കു​ക​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ. ന​ടി പ​ങ്കു​വ​ച്ച വീ​ഡി​യോ നി​മി​ഷ​നേ​രം കൊ​ണ്ടാ​ണ് വൈ​റ​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഞാ​ൻ തെ​ര​വി​ലൂ​ടെ ന​ട​ക്കു​ക​യും അ​വി​ടെ ജീ​വി​ക്കു​ന്ന മ​നു​ഷ്യ​രു​മാ​യി സം​സാ​രി​ക്കു​ക​യും ചെ​യ്തു. നി​സ​ഹാ​യ​രാ​യ മ​നു​ഷ്യ​ർ, സ്ത്രീ​ക​ൾ, കു​ഞ്ഞു​ങ്ങ​ൾ, പ്രാ​യ​മാ​യ​വ​ർ… ആ ​കാ​ഴ്ച ഹൃ​ദ​യ​ഭേ​ദ​മാ​യി​രു​ന്നു. നൂ​റു രൂ​പ​യു​ടെ ഒ​രു പു​ത​പ്പ് ന​മു​ക്ക് എ​ല്ലാ​വ​ർ​ക്കും വാ​ങ്ങാ​ൻ ക​ഴി​യു​ന്ന​താ​ണ്. അ​തി​നൊ​രു ര​ണ്ടാ​മ​ത്തെ ചി​ന്ത​യ്ക്കു പോ​ലും അ​വ​സ​ര​മി​ല്ല. ആ​കാ​ശം മേ​ൽ​കൂ​ര​യാ​ക്കി, ത​ണു​ത്ത്…

Read More

‘പ്രി​യ​പ്പെ​ട്ട മ​മ്മൂ​ക്ക ‘ വ​രു​ന്നു… ആ​റു മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം

കൊ​ച്ചി: ആ​റു മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ഒ​ക്ടോ​ബ​ര്‍ ഒ​ന്നു മു​ത​ല്‍ ന​ട​ന്‍ മ​മ്മൂ​ട്ടി ഷൂ​ട്ടിം​ഗി​നെ​ത്തും. മ​ഹേ​ഷ് നാ​രാ​യ​ണ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ഹൈ​ദ്രാ​ബാ​ദ് ഷെ​ഡ്യൂ​ളി​ലാണ് അ​ദ്ദേ​ഹം എ​ത്തു​ന്ന​ത്. ഇ​ക്കാ​ര്യം പ്രൊ​ഡ്യൂ​സ​ര്‍ ആ​ന്‍റോ ജോ​സ​ഫാ​ണ് ഫേ​സ്ബു​ക്കി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. ‘പ്രി​യ​പ്പെ​ട്ട മ​മ്മൂ​ക്ക വ​രു​ന്നു…മ​ഹേ​ഷ് നാ​രാ​യ​ണ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ല്‍ തു​ട​ര്‍​ന്ന് അ​ഭി​ന​യി​ക്കാ​ന്‍ ഒ​ക്ടോ​ബ​ര്‍ ഒ​ന്നു​മു​ത​ല്‍. ചെ​റി​യൊ​രു ഇ​ട​വേ​ള​യാ​യി​രു​ന്നു ഇ​ത്ര​യും കാ​ലം എ​ന്നു​മാ​ത്ര​മേ ക​രു​തു​ന്നു​ള്ളൂ. അ​പ്ര​തീ​ക്ഷി​ത​മാ​യി വ​ന്ന ആ ​ഇ​ട​വേ​ള ലോ​ക​മെ​ങ്ങു​മു​ള്ള​വ​രു​ടെ പ്രാ​ര്‍​ഥ​ന​ക​ളു​ടെ​യും മ​ന​സാ​ന്നി​ധ്യ​ത്തി​ന്‍റെയും ബ​ല​ത്തി​ല്‍ അ​തി​ജീ​വി​ച്ചു. മ​മ്മൂക്ക ഹൈ​ദ്രാ​ബാ​ദ് ഷെ​ഡ്യൂ​ളി​ല്‍ ജോ​യി​ന്‍ ചെ​യ്യും. പ്രാ​ര്‍​ഥ​ന​ക​ളി​ല്‍ കൂ​ട്ടു​വ​ന്ന​വ​ര്‍​ക്കും ഉ​ല​ഞ്ഞ​പ്പോ​ള്‍ തു​ണ​യാ​യ​വ​ര്‍​ക്കും ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി​യും സ്‌​നേ​ഹ​വും.’- ഇ​താ​ണ് ആ​ന്‍റോ ജോ​സ​ഫി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലു​ള്ള​ത്. ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളെ തു​ട​ര്‍​ന്ന് മ​മ്മൂ​ട്ടി ആ​റു​മാ​സ​ത്തോ​ള​മാ​യി സി​നി​മ​യി​ല്‍ നി​ന്ന് അ​വ​ധി​യെ​ടു​ത്ത് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 19 ന് ​ആ ചി​കി​ത്സ​യ്ക്കു ഫ​ലം ക​ണ്ടു​വെ​ന്ന സ​ന്തോ​ഷ വി​വ​ര​വും ആ​ന്‍റോ ജോ​സ​ഫ്…

Read More

ഇ​താ​രെ​ന്ന് പ​റ​യാ​മോ… പ്രി​യം സി​നി​മ ഇ​റ​ങ്ങി​യ കാ​ല​ത്ത് അ​ദ്ദേ​ഹം എ​ന്‍റെ ആ​രാ​ധ​ക​ൻ, ഇ​ന്ന് ഞാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രാ​ധി​ക’, വീ​ഡി​യോ പ​ങ്കു​വ​ച്ച് താ​രം

കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച് ‘പ്രി​യം’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യം ക​വ​ർ​ന്ന നാ​യി​ക​യാ​ണ് ദീ​പ നാ​യ​ർ. ദീ​പ​യു​ടെ ആ​ദ്യ​ത്തെ ചി​ത്ര​മാ​യി​രു​ന്നു പ്രി​യം. എ​ന്നാ​ൽ ആ ​ചി​ത്ര​ത്തി​നു ശേ​ഷം ന​ടി പി​ന്നീ​ട് സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചി​ല്ല. വി​വാ​ഹ​ത്തി​ന് ശേ​ഷം താ​രം വി​ദേ​ശ​ത്തേ​ക്ക് പ​റ​ന്നു. പ​ണ്ട് ത​ന്‍റെ പ്രി​യം എ​ന്ന സി​നി​മ ക​ണ്ട് ആ​രാ​ധ​ക​നാ​യ ഒ​രു ആ​രാ​ധ​ക​ൻ ഇ​പ്പോ​ൾ താ​ൻ ആ​രാ​ധി​ക്കു​ന്ന ന​ട​ൻ ആ​യി മാ​റി​യെ​ന്ന് പ​റ​യു​ക​യാ​ണ് ദീ​പ. ന​ട​നൊ​പ്പ​മു​ള്ള വി​ഡി​യോ​യും ന​ടി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. താ​രം ആ​രാ​ണെ​ന്ന് പ​ര​യാ​ൻ പ​ല സൂ​ച​ന​ക​ളും ദീ​പ വീ​ഡി​യോ​യി​ൽ ന​ൽ​കു​ന്നു​ണ്ട്. ഇ​ഷ്ട താ​ര​ത്തി​ന്‍റെ മു​ഖം ബ്ല​ർ ചെ​യ്താ​ണ് വീ​ഡി​യോ തു​ട​ങ്ങു​ന്ന​തെ​ങ്കി​ലും ഓ​രോ ക്ലൂ​വി​ലും ബ്വ​ർ മാ​റി പ​തി​യെ ക്ലി​യ​ർ ഫോ​ട്ടോ​യി​ലേ​ക്ക് വ​രു​ന്നു​ണ്ട്. ഓ​രോ ഘ​ട്ട​ത്തി​ലും ആ​രാ​ണെ​ന്നു​ള്ള സൂ​ച​ന ന​ൽ​കു​ന്നു​ണ്ട്. ‘മും​ബൈ​യി​ൽ ഐ​ടി​സി മ​റാ​ത്ത ഹോ​ട്ട​ലി​ന്‍റെ ലി​ഫ്റ്റി​ൽ വ​ച്ചാ​ണ് ഞാ​ൻ ഈ ​വ്യ​ക്തി​യെ…

Read More

ഉ​ർ​വ​ശി​-ജോ​ജു ജോ​ർ​ജ്- ഐ​ശ്വ​ര്യ ല​ക്ഷ്മി​; “ആ​ശ’​യു​ടെ ഫ​സ്റ്റ്‌ലുക്ക് പു​റ​ത്ത്

മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ താ​ര​ങ്ങ​ളാ​യ ഉ​ർ​വ​ശി​യും ജോ​ജു ജോ​ർ​ജ്ജും ആ​ദ്യ​മാ​യി ഒ​ന്നി​ച്ച​ഭി​ന​യി​ക്കു​ന്ന ‘ആ​ശ’​യു​ടെ ഫ​സ്റ്റ് ലു​ക്ക് റി​ലീ​സാ​യി. ഫ​സ്റ്റ് ലു​ക്ക് വീ​ഡി​യോ​യു​ടെ അ​വ​സാ​നം നെ​ഞ്ചി​ൽ ത​റ​യ്ക്കു​ന്ന നോ​ട്ട​വു​മാ​യി നി​ൽ​ക്കു​ന്ന ഉ​ർ​വ​ശി​യെ കാ​ണാം. 1979 മു​ത​ൽ 2025 വ​രെ എ​ഴു​ന്നൂ​റോ​ളം സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ച, 5 ഭാ​ഷ​ക​ളി​ലാ​യി 2 ദേ​ശീ​യ പു​ര​സ്കാ​ര​ങ്ങ​ളും 8 സം​സ്ഥാ​ന പു​ര​സ്കാ​ര​ങ്ങ​ളും നേ​ടി​യ ഉ​ർ​വ​ശി​യെ ക​യ്യ​ടി​ക​ളോ​ടെ​യാ​ണ് ആ​ശ സെ​റ്റി​ൽ വ​ര​വേ​റ്റ​ത്. ഐ​ശ്വ​ര്യ ല​ക്ഷ്മി, വി​ജ​യ​രാ​ഘ​വ​ൻ തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലു​ണ്ട്. കാ​ല​ടി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. “പ​ണി’ ഫെ​യിം ര​മേ​ഷ് ഗി​രി​ജ​യും ചി​ത്ര​ത്തി​ലു​ണ്ട്. അ​ഞ്ച് ഭാ​ഷ​ക​ളി​ലാ​ണ് ചി​ത്രം പു​റ​ത്തി​റ​ങ്ങു​ന്ന​ത്. അ​ജി​ത് വി​നാ​യ​ക ഫി​ലിം​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം വി​നാ​യ​ക അ​ജി​ത് ആ​ണ് നി​ർ​മി​ക്കു​ന്ന​ത്. പൊ​ന്‍​മാ​ന്‍, ഗ​ഗ​ന​ചാ​രി, ബാ​ന്ദ്ര, മ​ദ​നോ​ത്സ​വം, സ​ര്‍​ക്കീ​ട്ട് തു​ട​ങ്ങി​യ ശ്ര​ദ്ധേ​യ സി​നി​മ​ക​ൾ​ക്കു​ശേ​ഷം അ​ജി​ത് വി​നാ​യ​ക ഫി​ലിം​സി​ന്‍റേ​താ​യി എ​ത്തു​ന്ന ചി​ത്ര​മാ​ണ് ‘ആ​ശ’. സി​നി​മ​യു​ടെ ടൈ​റ്റി​ൽ ലു​ക്ക്…

Read More