ഭൂ​ച​ല​ന​ത്തി​ൽ വി​റ​ച്ച് മ്യാ​ൻ​മ​റും താ​യ്‌​ല​ൻ​ഡും; കെ​ട്ടി​ടം ത​ക​ർ​ന്ന് 43 പേ​രെ കാ​ണാ​താ​യി

ന​യ്പി​ഡാ​വ്/​ബാ​ങ്കോ​ക്ക്: മ്യാ​ൻ​മ​റി​ലും അ​യ​ല്‍​രാ​ജ്യ​മാ​യ താ​യ​ല്ന്‍​ഡി​ലു​മു​ള്ള ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തി​ല്‍ നി​ര​വ​ധി നാ​ശ​ന​ഷ്ട​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. താ​യ്‌​ല​ന്‍​ഡ് ത​ല​സ്ഥാ​ന​മാ​യ ബാ​ങ്കോ​ക്കി​ലെ കെ​ട്ടി​ടം ത​ക​ര്‍​ന്ന് 43 പേ​ര്‍ കു​ടു​ങ്ങി​യ​താ​യാ​ണ് വി​വ​രം. ബാ​ങ്കോ​ക്കി​ല്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. കെ​ട്ടി​ട​ത്തി​ല്‍ 50 പേ​രു​ണ്ടാ​യി​രു​ന്ന​താ​യും ഏ​ഴ് പേ​രെ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യും താ​യ്‌​ല​ന്‍​ഡ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മ്യാ​ന്‍​മ​റി​ല്‍ റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 7.7 ഉം 6.4 ​ഉം രേ​ഖ​പ്പെ​ടു​ത്തി​യ ര​ണ്ട് ശ​ക്ത​മാ​യ ഭൂ​ച​ല​ന​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്. മ്യാ​ന്‍​മ​റി​ലും കെ​ട്ടി​ട​ങ്ങ​ള്‍ ത​ക​ര്‍​ന്നി​ട്ടു​ണ്ട്. മ്യാ​ന്‍​മ​റി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ന​യ്പി​ഡാ​വി​ല്‍ റോ​ഡു​ക​ള്‍ പി​ള​ര്‍​ന്നു. ഇ​വി​ടു​ത്തെ ആ​ള​പാ​യം സം​ബ​ന്ധി​ച്ച് റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. താ​യ്‌​ല​ന്‍​ഡി​ലും മേ​ഖ​ല​യി​ലെ മ​റ്റി​ട​ങ്ങ​ളി​ലും ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ടു.

Read More

യു​എ​സു​മാ​യു​ള്ള പ​ഴ​യ ബ​ന്ധം അ​വ​സാ​നി​ച്ചു’: ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക്ക് കാ​ർ​ണി

ഒ​ട്ടാ​വ: കാ​ന​ഡ​യും അ​മേ​രി​ക്ക​യും ത​മ്മി​ൽ ആ​ഴ​ത്തി​ലു​ണ്ടാ​യി​രു​ന്ന സാ​മ്പ​ത്തി​ക, സു​ര​ക്ഷാ, സൈ​നി​ക ബ​ന്ധ​ങ്ങ​ളു​ടെ യു​ഗം അ​വ​സാ​നി​ച്ചു​വെ​ന്ന് ക​നേ​ഡി​യ​ൻ പ്ര​സി​ഡ​ന്‍റ് മാ​ർ​ക്ക് കാ​ർ​ണി. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പ് വാ​ഹ​ന​ങ്ങ​ൾ​ക്ക് ഉ​യ​ർ​ന്ന താ​രി​ഫ് പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ക​യാ​യി​രു​ന്നു മാ​ർ​ക് കാ​ർ​ണി. അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള വാ​ഹ​ന ഇ​റ​ക്കു​മ​തി​ക്ക് ട്രം​പ് ആ​സൂ​ത്ര​ണം ചെ​യ്‌​ത 25 ശ​ത​മാ​നം ലെ​വി അ​ടു​ത്ത ആ​ഴ്‌​ച പ്രാ​ബ​ല്യ​ത്തി​ൽ വ​രാ​നി​രി​ക്കെ​യാ​ണ് മാ​ർ​ക്ക് കാ​ർ​ണി​യു​ടെ പ്ര​തി​ക​ര​ണം. ട്രം​പി​ന്‍റെ നി​ല​പാ​ട് ഏ​ക​ദേ​ശം 500,000 തൊ​ഴി​ല​വ​സ​ര​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന ക​നേ​ഡി​യ​ൻ ഓ​ട്ടോ വ്യ​വ​സാ​യ​ത്തി​നെ വ​ലി​യ രീ​തി​യി​ൽ ബാ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ട്രം​പി​ന്‍റെ തീ​രു​വ പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം, ഏ​പ്രി​ൽ 28ന് ​കാ​ന​ഡ​യി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി കാ​ർ​ണി ത​ന്‍റെ പ്ര​ചാ​ര​ണം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. അ​മേ​രി​ക്ക​യു​മാ​യു​ള്ള വ്യാ​പാ​ര യു​ദ്ധ​ത്തി​ലെ ത​ന്ത്ര​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കാ​ൻ കാ​ബി​ന​റ്റ് അം​ഗ​ങ്ങ​ളു​ടെ യോ​ഗ​ത്തി​നാ​യി ഒ​ട്ടാ​വ​യി​ലേ​ക്ക് അ​ദ്ദേ​ഹം മ​ട​ങ്ങി. ട്രം​പി​ന്‍റെ വാ​ഹ​ന തീ​രു​വ​ക​ൾ ന്യാ​യീ​ക​രി​ക്കാ​നാ​വാ​ത്ത​വ ആ​ണെ​ന്നും അ​ത് രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള…

Read More

ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി പാ​ക് ജ​യി​ലി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ

ക​റാ​ച്ചി: ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ പാ​ക്കി​സ്ഥാ​ൻ ജ​യി​ലി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഗൗ​ര​വ് രാം ​ആ​ന​ന്ദി​നെ​യാ​ണ്(52) ക​റാ​ച്ചി​യി​ലെ മ​ലി​ർ ജ​യി​ലി​ലെ ശു​ചി​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്തി​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണു സം​ഭ​വം. മൃ​ത​ദേ​ഹം ഇ​ദി ട്ര​സ്റ്റി​ന്‍റെ മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. സ​ർ​ക്കാ​ർ​ത​ല ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യാ​ൽ മൃ​ത​ദേ​ഹം കു​ടും​ബ​ത്തി​നു വി​ട്ടു​ന​ൽ​കും. സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ചു​വെ​ന്നാ​രോ​പി​ച്ച് 2022ലാ​ണ് പാ​ക് അ​ധി​കൃ​ത​ർ ആ​ന​ന്ദി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. തു​ട​ർ​ന്ന് മ​ലി​ർ ജ​യി​ലി​ല​ട​ച്ചു.190 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് പാ​ക്കി​സ്ഥാ​നി​ലെ വി​വി​ധ ജ​യി​ലി​ലു​ക​ളി​ലു​ള്ള​ത്.

Read More

ഓ​ക്സ്ഫോ​ർ​ഡി​ൽ മ​മ​താ ബാ​ന​ർ​ജി‌ പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ പ്ര​തി​ഷേ​ധം

ല​ണ്ട​ൻ: ഓ​ക്‌​സ്‌​ഫോ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ കെ​ല്ലോ​ഗ് കോ​ള​ജി​ൽ പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ, പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ പ്ര​സം​ഗം ത​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മം. തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷ​മു​ള്ള അ​ക്ര​മം, ആ​ർ​ജി ക​ർ കോ​ള​ജ്, ആ​ശു​പ​ത്രി സാ​മ്പ​ത്തി​ക അ​ഴി​മ​തി എ​ന്നീ വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ഒ​രു​സം​ഘം വി​ദ്യാ​ർ​ഥി​ക​ൾ മ​മ​ത ബാ​ന​ർ​ജി​ക്കെ​തി​രേ മു​ദ്രാ​വാ​ക്യം വി​ളി​ച്ച​ത്. എ​ന്നാ​ൽ, പ്ര​തി​ഷേ​ധ​ക്കാ​രോ​ട് മാ​ന്യ​മാ​യി പെ​രു​മാ​റി​യ മ​മ​ത ബാ​ന​ർ​ജി, സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​യി കൈ​കാ​ര്യം ചെ​യ്തു. അ​ൽ​പ്പ സ​മ​യ​ത്തി​നു​ശേ​ഷം, സ​ദ​സി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​രു​ടെ കൂ​ട്ടാ​യ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് ബ​ഹ​ളം​വ​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ളി​ൽ​നി​ന്നു പു​റ​ത്തു​പോ​കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി. വി​ദ്യാ​ർ​ഥി​ക​ളു​ടെ പെ​ട്ടെ​ന്നു​ള്ള പ്ര​തി​ഷേ​ധ​ത്തി​ൽ സ​ദ​സി​ലു​ണ്ടാ​യി​രു​ന്ന അ​തി​ഥി​ക​ൾ ആ​ദ്യം അ​ന്പ​ര​ന്നെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണ​ത്തെ അ​വ​ർ കൈ​യ​ടി​ച്ചു അ​ഭി​ന​ന്ദി​ച്ചു. സം​ഭ​വ​സ​മ​യം മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ സൗ​ര​വ് ഗാം​ഗു​ലി​യും സ​ദ​സി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Read More

ടൂ​റി​സ്റ്റ് അ​ന്ത​ർ​വാ​ഹി​നി മു​ങ്ങി ആ​റു പേ​ർ മ​രി​ച്ചു

ക​​​യ്റോ: ഈ​​​ജിപ്തി​​​ൽ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ളു​​​ടെ അ​​​ന്ത​​​ർ​​​വാ​​​ഹി​​​നി മു​​​ങ്ങി ആ​​​റു പേ​​​ർ മ​​​രി​​​ച്ചു. ഒ​​​ന്പ​​​തു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​റ്റു. ജീ​​​വ​​​ന​​​ക്കാ​​​രും 45 വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ളു​​​മാ​​​ണ് അ​​​ന്ത​​​ർ​​​വാ​​​ഹി​​​നി​​​യി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ളെ​​​ല്ലാം റ​​​ഷ്യ​​​ൻ പൗ​​​ര​​​ന്മാ​​​രാ​​​ണെ​​ന്നു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു. ചെ​​​ങ്ക​​​ട​​​ൽ തീ​​​ര​​​ത്തെ ഈ​​​ജിപ്ഷ്യ​​​ൻ ടൂ​​​റി​​​സ്റ്റ് ന​​​ഗ​​​ര​​​മാ​​​യ ഹു​​​ർ​​​ഗാ​​​ദ​​​യി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. സി​​​ന്ദ്ബാ​​​ദ് ഹോ​​​ട്ട​​​ലി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള അ​​​ന്ത​​​ർ​​​വാ​​​ഹി​​​നി ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​ത്തി​​​ന് ആ​​​ഴ​​​ക്ക​​​ട​​​ൽ കാ​​​ഴ്ച​​​ക​​​ൾ കാ​​​ണാ​​​നാ​​​യി വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ളു​​​മാ​​​യി പു​​​റ​​​പ്പെ​​​ട്ട​​​താ​​​യി​​​രു​​​ന്നു. തീ​​​ര​​​ത്തു​​​നി​​​ന്ന് ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​വ​​​ച്ച് മു​​​ങ്ങി​​​യെ​​​ന്നാ​​​ണ് ഈ​​​ജി​​​പ്ഷ്യ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞ​​​ത്. റ​​​ഷ്യ​​​ൻ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ളി​​​ൽ കു​​​ട്ടി​​​ക​​​ളും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി​​​യ​​​വ​​​രെ ഉ​​​ട​​​ൻ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. അ​​​പ​​​ക​​​ട​​​കാ​​​ര​​​ണം വ്യ​​​ക്ത​​​മ​​​ല്ല. 25 മീ​​​റ്റ​​​ർ​​​ വ​​​രെ ആ​​​ഴ​​​ത്തി​​​ൽ പോ​​​കാ​​​നു​​​ള്ള ശേ​​ഷി​​യാ​​ണ് അ​​​ന്ത​​​ർ​​​വാ​​​ഹി​​​നി​​​ക്കു​​​ള്ള​​ത്.

Read More

യു​എ​ഇ​യി​ൽ​നി​ന്ന് : മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ഇ​ന്‍​ഷ്വ​റ​ൻ​സ് വി​പു​ലീ​ക​രി​ക്കും

ദു​ബാ​യ്: യു​എ​ഇ​യി​ൽ സ്വ​ാഭാ​വി​ക മ​ര​ണം സം​ഭ​വി​ക്കു​ന്ന ഇ​ന്ത്യ​ന്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി തു​ട​ങ്ങി​യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി വി​പു​ലീ​ക​രി​ക്കും. ദു​ബാ​യ് ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ക​ഴി​ഞ്ഞ​വ​ർ​ഷം ആ​രം​ഭി​ച്ച ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യി​ൽ ഈ ​വ​ർ​ഷം ദു​ബാ​യ് നാ​ഷ​ണ​ൽ ഇ​ൻ​ഷ്വ​റ​ൻ​സും നെ​ക്സ​സ് ഇ​ൻ​ഷ്വ​റ​ൻ​സ് ബ്രോ​ക്കേ​ഴ്സും കൂ​ടി പ​ങ്കാ​ളി​ക​ളാ​കും. പ​ത്തി​ൽ കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് പ​ദ്ധ​തി​യി​ൽ ജീ​വ​ന​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്താ​ന്‍ സാ​ധി​ക്കു​ക. 69 വ​യ​സു​വ​രെ പ്രാ​യ​മു​ള്ള​വ​ർ​ക്ക് ഇ​തി​ല്‍ അം​ഗ​ങ്ങ​ളാ​കാം. വ​ർ​ഷം 32 ദി​ർ​ഹ​മാ​ണ് പ്രീ​മി​യം. മ​ര​ണ​മോ, സ്ഥി​രം ശാ​രീ​രി​ക വൈ​ക​ല്യ​മു​ണ്ടാ​ക്കു​ന്ന അ​പ​ക​ട​മോ സം​ഭ​വി​ച്ചാ​ൽ 35,000 ദി​ർ​ഹം വ​രെ ഇ​ൻ​ഷ്വ​റ​ൻ​സ് ആ​നു​കൂ​ല്യം ല​ഭി​ക്കും. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ 12,000 ദി​ർ​ഹം വ​രെ​യു​ള്ള ചെ​ല​വ് ഇ​ൻ​ഷ്വ​റ​ൻ​സ് ക​മ്പ​നി ന​ൽ​കു​ക​യും ചെ​യ്യും. ക​ഴി​ഞ്ഞ​വ​ർ​ഷ​മാ​ണ് ദു​ബാ​യ് ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്.

Read More

ദ​ക്ഷി​ണ​കൊ​റി​യ​യി​ൽ കാ​ട്ടു​തീ അ​ണ​യു​ന്നി​ല്ല; മ​ര​ണം 24

സോ​ൾ: ദ​ക്ഷി​ണ​കൊ​റി​യ​യു​ടെ തെ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ട​രു​ന്ന കാ​ട്ടു​തീ​യി​ൽ മ​ര​ണം 24 ആ​യി. 250 ല​ധി​കം കെ​ട്ടി​ട​ങ്ങ​ൾ ഇ​തി​ന​കം ക​ത്തി​ന​ശി​ച്ചു. പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളും ഫാ​ക്ട​റി​ക​ളും വാ​ഹ​ന​ങ്ങ​ളും അ​ഗ്നി​ക്കി​ര​യാ​യ​തി​ൽ​പ്പെ​ടു​ന്നു. 1,300 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഗൗ​ൺ​സ് ബു​ദ്ധ​ക്ഷേ​ത്ര​വും കാ​ട്ടു​തീ​യി​ൽ ക​ത്തി. ക്ഷേ​ത്ര​ത്തി​ലെ വി​ല​പ്പെ​ട്ട നി​ധി​ക​ളി​ൽ ചി​ല​ത് മാ​റ്റി​യെ​ങ്കി​ലും വ​ലി​യ നാ​ശം ഇ​വി​ടെ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നു കൊ​റി​യ ഹെ​റി​റ്റേ​ജ് സ​ർ​വീ​സ് അ​റി​യി​ച്ചു. ഇ​തു​വ​രെ 43,330 ഏ​ക്ക​റോ​ളം ഭൂ​മി ക​ത്തി​ന​ശി​ച്ചെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കാ​ട്ടു​തീ​ക​ളി​ൽ ഒ​ന്നാ​ണ് ഇ​ത്ത​വ​ണ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് കാ​ട്ടു​തീ പ​ട​ർ​ന്നു​പി​ടി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. 130 ഹെ​ലി​കോ​പ്റ്റ​റു​ക​ൾ, 4,650 അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ, സൈ​നി​ക​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തു​വ​രെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

Read More

തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​ഷ്ക​ര​ണം: ഇ​ന്ത്യ​യെ ഉ​ദാ​ഹ​ര​ണ​മാ​ക്കി ട്രം​പ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​പ​​​ടി​​​ക​​​ൾ പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഉ​​​ത്ത​​​ര​​​വി​​​ൽ ഇ​​​ന്ത്യ​​​യെ​​​യും ബ്ര​​​സീ​​​ലി​​​നെ​​​യും ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​യി പ​​​രാ​​​മ​​​ർ​​​ശി​​​ച്ചു. ബ​​​യോ​​​മെ​​​ട്രി​​​ക് വി​​​വ​​​ര​​​ങ്ങ​​​ളു​​​പ​​​യോ​​​ഗി​​​ച്ച് വോ​​​ട്ട​​​റെ തി​​​രി​​​ച്ച​​​റി​​​യാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ഈ ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന​​​താ​​​യി ട്രം​​​പ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ അ​​​ടി​​​സ്ഥാ​​​ന സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ൽ അ​​​മേ​​​രി​​​ക്ക പ​​​രാ​​​ജ​​​യ​​​മാ​​​ണെ​​​ന്നും ട്രം​​​പി​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു. ഇ​​​ന്ത്യ​​​യി​​​ൽ വോ​​​ട്ട​​​ർ ഐ​​​ടി കാ​​​ർ​​​ഡി​​​നെ ആ​​​ധാ​​​റു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന​​​കാ​​​ര്യം പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണെ​​​ന്ന് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ അ​​​ടു​​​ത്തി​​​ടെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.

Read More

യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ങ്കെ​ടു​ത്ത ഗ്രൂ​പ്പ് ചാ​റ്റ് ചോ​ർ​ന്നു

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യെ​​​മ​​​നി​​​ലെ ഹൂ​​​തി​​​ വി​​​മ​​​ത​​​ർ​​​ക്കെ​​​തി​​​രാ​​​യ ആ​​​ക്ര​​​മ​​​ണ​​​പ​​​ദ്ധ​​​തി ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഉ​​​ന്ന​​​ത​​​വൃ​​​ത്ത​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യ ഗ്രൂ​​​പ്പ് ചാ​​​റ്റ് പ​​​ര​​​സ്യ​​​മാ​​​യി. സി​ഗ്ന​ൽ ആ​പ്പി​ൽ ന​ട​ന്ന ഗ്രൂ​പ്പ് ച​ർ​ച്ച​യി​ൽ അ​വി​ചാ​രി​ത​മാ​യി ഒ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ​യും ഉ​ൾ​പ്പെ​ടു​ത്തി​യ​താ​ണു കാ​ര​ണം. അ​തേ​സ​മ​യം, ര​ഹ​സ്യ​വി​വ​ര​ങ്ങ​ളൊ​ന്നും ചോ​രാ​ത്ത​തി​നാ​ൽ സം​ഭ​വ​ത്തി​ൽ വ​ലി​യ സു​ര​ക്ഷാ​വീ​ഴ്ച​യൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണു പ്ര​സി​ഡ​ന്‍റ് ട്രം​പ് അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. യു​​​എ​​​സ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജെ.​​​ഡി. വാ​​​ൻ​​​സും ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് മൈ​​​ക്ക് വാ​​​ൾ​​​ട്സും അ​​​ട​​​ക്കം പ​​​ങ്കെ​​​ടു​​​ത്ത ച​​​ർ​​​ച്ച​​​യി​​​ലാ​​​ണ് ഇ​​​തു സം​​​ഭ​​​വി​​​ച്ച​​​ത്. അ​​​റ്റ്‌​​​ലാ​​​ന്‍റി​​​ക് എ​​​ന്ന മാ​​​ഗ​​​സി​​​ന്‍റെ ചീ​​​ഫ് എ​​​ഡി​​​റ്റ​​​ർ ജെ​​​ഫ്രി ഗോ​​​ൾ​​​ഡ്ബെ​​​ർ​​​ഗി​​​നെ ഇ​​​തി​​​ലേ​​​ക്ക് ആ​​​ഡ് ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. ഗോ​​​ൾ​​​ഡ്ബെ​​​ർ​​​ഗ് ലേ​​​ഖ​​​ന​​​ത്തി​​​ലൂ​​​ടെ ഇ​​​ക്കാ​​​ര്യം പ​​​ര​​​സ്യ​​​മാ​​​ക്കി. യെ​​​മ​​​നി​​​ലെ ആ​​​ക്ര​​​മ​​​ണ​​​ല​​​ക്ഷ്യ​​​ങ്ങ​​​ൾ, ആ​​​ക്ര​​​മ​​​ണ​​​സ​​​മ​​​യം തു​​​ട​​​ങ്ങി ഒ​​​ട്ടേ​​​റെ ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ങ്ങ​​​ൾ ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കു​​​വ​​​യ്ക്ക​​​പ്പെ​​​ട്ട​​​താ​​​യി ഗോ​​​ൾ​​​ഡ്ബെ​​​ർ​​​ഗ് അ​​​റി​​​യി​​​ച്ചു. ഗ്രൂ​​​പ്പ് നി​​​ർ​​​മി​​​ച്ച ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് മൈ​​​ക്ക് വാ​​​ൾ​​​ട്സ് സം​​​ഭ​​​വ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഏ​​​റ്റെ​​​ടു​​​ത്തു. അ​​​തേ​​​സ​​​മ​​​യം, ഗോ​​​ൾ​​​ഡ്ബെ​​​ർ​​​ഗി​​​ന്‍റെ ന​​​ന്പ​​​ർ ത​​​ന്‍റെ ഫോ​​​ണി​​​ൽ ഇ​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം…

Read More

ഫ്രാ‌​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടേ​ത് അ​ദ്ഭു​ത സൗ​ഖ്യ​മെ​ന്നു ഡോ​ക്‌​ട​ർ

റോം: ​​​​​ ചി​​​​​കി​​​​​ത്സ​​​​​പോ​​​​​ലും ഉ​​​​​പേ​​​​​ക്ഷി​​​​​ച്ചാ​​​​​ലോ എ​​​​​ന്ന ചി​​​​​ന്ത ഉ​​​​​ട​​​​​ലെ​​​​​ടു​​​​​ത്ത അ​​​​​ത്യ​​​​​ന്തം ഗു​​​​​രു​​​​​ത​​​​​രാ​​​വ​​​​​സ്ഥ​​​​​യി​​​​​ൽ​​​​​നി​​​​​ന്നാ​​​​​ണു ഫ്രാ​​​​​ൻ​​​​​സി​​​​​സ് മാ​​​​​ർ​​​​​പാ​​​​​പ്പ അ​​​​​ദ്ഭു​​​​​ത​​​​​ക​​​​​ര​​​​​മാ​​​​​യി ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ലേ​​​​​ക്ക് തി​​​​​രി​​​​​ച്ചു​​​​​വ​​​​​ന്ന​​​​​തെ​​​​​ന്ന് ഡോ​​​​​ക്‌​​​​​ട​​​​​ർ. മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​യെ ചി​​​​​കി​​​​​ത്സി​​​​​ച്ച മെ​​​​​ഡി​​​​​ക്ക​​​​​ൽ സം​​​​​ഘ​​​​​ത്തി​​​​​ന്‍റെ ത​​​​​ല​​​​​വ​​​​​ൻ ഡോ. ​​​​​സെ​​​​​ർ​​​​​ജി​​​​​യോ ആ​​​​​ൽ​​​​​ഫി​​​​​യേ​​​​​രി​​​​​യാ​​​​​ണ് ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ പ​​​​​ത്ര​​​​​മാ​​​​​യ ‘കൊ​​​​​റി​​​​​യ‌െ​​​​രെ ഡെ​​​​​ല്ല സെ​​​​​റ’ യ്ക്കു ന​​​​​ൽ​​​​​കി​​​​​യ അ​​​​​ഭി​​​​​മു​​​​​ഖ​​​​​ത്തി​​​​​ൽ ഇ​​​​​ക്കാ​​​​​ര്യം വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. ഫെ​​​​​ബ്രു​​​​​വ​​​​​രി 28നാ​​​​​ണ് മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​യു​​​​​ടെ ആ​​​​​രോ​​​​​ഗ്യ​​​​​നി​​​​​ല അ​​​​​തീ​​​​​വ ഗു​​​​​രു​​​​​ത​​​​​രാ​​​​​വ​​​​​സ്ഥ​​​​​യി​​​​​ലാ​​​​​യ​​​​​ത്. ഭ​​​​​ക്ഷ​​​​​ണം ക​​​​​ഴി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നി​​​​​ട​​​​​യി​​​​​ൽ മാ​​​​​ർ​​​​​പാ​​​​​പ്പ ഛർ​​​​​ദി​​​​​ച്ചു. ഛർ​​​ദി​​​യു​​​ടെ അ​​​വ​​​ശി​​​ഷ്‌​​​ട​​​ങ്ങ​​​ൾ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ശ്വാ​​​​​സ​​​​​കോ​​​​​ശ​​​​​ത്തി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു. തെ​​​​​റാ​​​​​പ്പി തു​​​​​ട​​​​​ര​​​​​ണോ അ​​​​​തോ മ​​​​​രി​​​​​ക്കാ​​​​​ൻ അ​​​​​നു​​​​​വ​​​​​ദി​​​​​ക്ക​​​​​ണോ എ​​​​​ന്നു തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്കേ​​​​​ണ്ടിവ​​​​​ന്ന നി​​​​​ർ​​​​​ണാ​​​​​യ​​​​​ക സ​​​​​മ​​​​​യ​​​​​മാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ത്. മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​യു​​​​​ടെ സ​​​​​മീ​​​​​പ​​​​​ത്തു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​വ​​​​​ർ ക​​​ണ്ണീ​​​ർ വാ​​​ർ​​​ക്കു​​​ന്നു​​​ണ്ടാ​​​യി​​​രു​​​ന്നു. എ​​​ന്താ​​​ണു ചെ​​​യ്യേ​​​ണ്ട​​​തെ​​​ന്ന് ശ​​​രി​​​ക്കും പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യി. ചി​​​കി​​​ത്സ തു​​​ട​​​ർ​​​ന്നാ​​​ൽ മ​​​​​റ്റ് അ​​​​​വ​​​​​യ​​​​​വ​​​​​ങ്ങ​​​​​ളും പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ര​​​​​ഹി​​​​​ത​​​​​മാ​​​​​കാ​​​​​നു​​​​​ള്ള സാ​​​​​ധ്യ​​​​​ത വ​​​​​ള​​​​​രെ കൂ​​​​​ടു​​​​​ത​​​​​ലാ​​​​​യ​​​​​തി​​​​​നാ​​​​​ൽ മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​യെ മ​​​​​രി​​​​​ക്കാ​​​​​ൻ അ​​​​​നു​​​​​വ​​​​​ദി​​​​​ക്ക​​​​​ണോ അ​​​​​തോ സാ​​​​​ധ്യ​​​​​മാ​​​​​യ എ​​​​​ല്ലാ മ​​​​​രു​​​​​ന്നു​​​​​ക​​​​​ളും തെ​​​​​റാ​​​​​പ്പി​​​​​യും പ​​​​​രീ​​​​​ക്ഷി​​​​​ക്ക​​​​​ണോ എ​​​​​ന്നു തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്കു​​​​​ക ഞ​​​​​ങ്ങ​​​​​ളെ സം​​​​​ബ​​​​​ന്ധി​​​​​ച്ച് വ​​​​​ള​​​​​രെ ബു​​​​​ദ്ധി​​​​​മു​​​​​ട്ടേ​​​​​റി​​​​​യ​​​​​താ​​​​​യി​​​​​രു​​​​​ന്നു. ഇ​​​തോ​​​ടെ…

Read More