അ​മേ​രി​ക്ക​യു​മാ​യു​ള്ള ത​ർ​ക്കം: കാ​ന​ഡ​യി​ൽ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചു: ഏ​പ്രി​ൽ 28ന് ​വോ​ട്ടെ​ടു​പ്പ്

ഒ​ട്ടാ​വ: അ​മേ​രി​ക്ക​യു​മാ​യു​ള്ള വ്യാ​പാ​ര ത​ർ​ക്കം മു​റു​കു​ന്ന​തി​നി​ടെ ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക്ക് കാ​ർ​ണി പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചു. അ​മേ​രി​ക്ക​യു​മാ​യു​ള്ള വ്യാ​പാ​ര ത​ർ​ക്ക​ങ്ങ​ളി​ൽ കാ​ന​ഡ​യെ സ​ജ്ജ​മാ​ക്കാ​ൻ വ​ലി​യ ജ​ന​പി​ന്തു​ണ ആ​വ​ശ്യ​മാ​ണെ​ന്നും കാ​ർ​ണി പ​റ​ഞ്ഞു. പാ​ർ​ല​മെ​ന്‍റ് പി​രി​ച്ചു​വി​ട്ടു തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​നാ​ണു തീ​രു​മാ​നം. നേ​ര​ത്തേ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​വ​ർ​ണ​ർ ജ​ന​റ​ലു​മാ​യി മാ​ർ​ക്ക് കാ​ർ​ണി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഏ​പ്രി​ൽ 28ന്‌ ​കാ​ന​ഡ പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തും. ജ​സ്റ്റി​ൻ ട്രൂ​ഡോ​യു​ടെ പി​ൻ​ഗാ​മി​യാ​യി ചു​മ​ത​ല​യേ​റ്റ് ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ കാ​ർ​ണി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ ഗ​തി​യി​ൽ ഒ​ക്ടോ​ബ​ർ 20നു​ള്ളി​ലാ​ണ് കാ​ന​ഡ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തേ​ണ്ട​ത്. എ​ന്നാ​ൽ യു​എ​സ്-​കാ​ന​ഡ വ്യാ​പാ​ര യു​ദ്ധം ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ നേ​ര​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നി​ൽ മാ​ർ​ക്ക് കാ​ർ​ണി​ക്ക് വ്യ​ക്ത​മാ​യ ക​ണ​ക്കു​കൂ​ട്ട​ലു​ണ്ടെ​ന്ന് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ പ​റ​യു​ന്നു. കാ​ന​ഡ​യെ യു​എ​സി​നോ​ട് കൂ​ട്ടി​ച്ചേ​ർ​ക്കാ​നു​ള്ള ട്രം​പി​ന്‍റെ നീ​ക്ക​ത്തോ​ടും കാ​ന​ഡ​യ്ക്കെ​തി​രാ​യ തീ​രു​വ വ​ർ​ധ​ന​ക​ളും വോ​ട്ടാ​ക്കി മാ​റ്റാ​നാ​ണ് ലി​ബ​റ​ൽ പാ​ർ​ട്ടി​യു​ടെ ശ്ര​മം. നേ​ര​ത്തെ പാ​ർ​ട്ടി​യി​ൽ പി​ന്തു​ണ ന​ഷ്ട​മാ​യ​തോ​ടെ​യാ​ണ്…

Read More

വി​ശ്വാ​സി​ക​ൾ​ക്ക് മു​ന്നി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ; പ്രാ​ർ​ഥ​ന​ക​ൾ​ക്ക് ന​ന്ദി​യ​റി​യി​ച്ചു

വ​ത്തി​ക്കാ​ൻ സി​റ്റി: ആ​ശു​പ​ത്രി​വാ​സ​ത്തി​ന് ശേ​ഷം വി​ശ്വാ​സി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. റോ​മി​ലെ ജ​മേ​ലി ആ​ശു​പ​ത്രി​യി​ലെ ജ​നാ​ല​യ്ക്ക് അ​രി​കി​ലെ​ത്തി ത​ടി​ച്ചു​കൂ​ടി​യ വി​ശ്വാ​സ സ​മൂ​ഹ​ത്തെ മാ​ർ​പാ​പ്പ കൈ​വീ​ശി കാ​ണി​ച്ചു. ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളാ​ണ് ആ​ശു​പ​ത്രി​യു​ടെ മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി​യ​ത്. ത​ന്നെ കാ​ണാ​നെ​ത്തി​യ​വ​ർ​ക്ക് മാ​ർ​പാ​പ്പ മൈ​ക്കി​ലൂ​ടെ സ​ന്ദേ​ശം ന​ൽ​കി. എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ഥ​ന​ക​ൾ​ക്ക് മാ​ർ​പാ​പ്പ ന​ന്ദി​യ​റി​യി​ച്ചു. ശ്വാ​സ​കോ​ശ​സം​ബ​ന്ധ​മാ​യ രോ​ഗം മൂ​ലം ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി റോ​മി​ലെ ജെ​മെ​ല്ലി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. ആ​ശു​പ​ത്രി​യി​ലാ​യി 37 ദി​വ​സ​ത്തി​നു​ശേ​ഷ​മാ​ണ് മാ​ർ​പാ​പ്പ വി​ശ്വാ​സി​ക​ളെ നേ​രി​ൽ കാ​ണു​ന്ന​ത്. ​അതേ​സ​മ​യം, ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട മാ​ർ​പാ​പ്പ​യ്ക്ക് വ​ത്തി​ക്കാ​നി​ൽ ര​ണ്ടു മാ​സ​ത്തെ വി​ശ്ര​മം അ​നി​വാ​ര്യ​മാ​ണെ​ന്നും മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ൽ​പ്പെ​ട്ട ഡോ​ക്‌​ട​ർ അ​റി​യി​ച്ചു. ശ്വാ​സ​നാ​ള വീ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ഫെ​ബ്രു​വ​രി 14നാ​ണ് മാ​ർ​പാ​പ്പ​യെ റോ​മി​ലെ ജെ​മെ​ല്ലി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

Read More

മ​ക​നെ ക​ഴു​ത്ത​റ​ത്ത് കൊ​ന്നു; അ​മേ​രി​ക്ക​യി​ൽ ഇ​ന്ത്യ​ൻ​വം​ശ​ജ​യാ​യ സ്ത്രീ ​അ​റ​സ്റ്റി​ൽ

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ സ്ത്രീ ​അ​റ​സ്റ്റി​ൽ. 48കാ​രി​യാ​യ സ​രി​ത രാ​മ​രാ​ജു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 11കാ​ര​നാ​യ മ​ക​നെ​യാ​ണ് ഇ​വ​ർ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​വ​രു​ടെ കൈ​യി​ൽ നി​ന്നും കൊ​ല​പാ​ത​കം ന​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച അ​ടു​ക്ക​ള​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ക​ത്തി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട് 2018ൽ ​രാ​മ​രാ​ജു ഭ​ർ​ത്താ​വു​മാ​യി വി​വാ​ഹ​മോ​ചി​ത​യാ​യി​രു​ന്നു. വി​വാ​ഹ​മോ​ച​ന​ത്തി​ന് ശേ​ഷം ഭ​ർ​ത്താ​വി​നൊ​പ്പ​മാ​യി​രു​ന്ന മ​ക​നെ മൂ​ന്ന് ദി​വ​സ​ത്തെ അ​വ​ധി​ആ​ഘോ​ഷി​ക്കാ​ൻ സ​രി​ത ഡി​സ്നി​ലാ​ൻ​ഡി​ലേ​ക്ക് കൊ​ണ്ടു​പോ​യി​രു​ന്നു. ഡി​സ്നി​ലാ​ൻ​ഡി​ലെ സ​ന്ദ​ർ​ശ​ന​ത്തി​ന് ശേ​ഷം മ​ക​നു​മാ​യി തി​രി​ച്ചെ​ത്തി​യ ഇ​വ​ർ അ​ടു​ക്ക​ള​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് മ​ക​നെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കാ​ൻ വി​ഷം ക​ഴി​ച്ച ഇ​വ​ർ ത​ന്നെ ഇ​ക്കാ​ര്യം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് പോ​ലീ​സ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഭ​ർ​ത്താ​വ് പ്ര​കാ​ശ് രാ​ജു​വു​മാ​യി ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ഇ​വ​ർ മ​ക​ന് വേ​ണ്ടി​യു​ള്ള നി​യ​മ​പോ​രാ​ട്ട​ത്തി​ലാ​ണ്. ഇ​തി​നി​ട​യി​ലാ​ണ് ക്രൂ​ര​മാ​യ കൊ​ല​പാ​ത​കം ന​ട​ന്ന​ത്. നി​ല​വി​ൽ സ​രി​ത രാ​മ​രാ​ജു​വി​നെ​തി​രെ ചു​മ​ത്ത​പ്പെ​ട്ട കു​റ്റ​ങ്ങ​ൾ തെ​ളി​യ​ക്ക​പ്പെ​ട്ടാ​ൽ അ​വ​ർ​ക്ക്…

Read More

യു​എ​സ് ഇ​തു​വ​രെ നാ​ടു​ക​ട​ത്തി​യ​ത് 388 ഇ​ന്ത്യ​ക്കാ​രെ

ന്യൂ​ഡ​ൽ​ഹി: ഈ​വ​ർ​ഷം ജ​നു​വ​രി മു​ത​ൽ 388 ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ യു​എ​സ് നാ​ടു​ക​ട​ത്തി​യ​താ​യി വി​ദേ​ശ​കാ​ര്യ​സ​ഹ​മ​ന്ത്രി കീ​ർ​ത്തി വ​ർ​ധ​ൻ സിം​ഗ്. ഇ​വ​രി​ൽ 333 പേ​രെ ക​ഴി​ഞ്ഞ​മാ​സം മൂ​ന്നു വ്യ​ത്യ​സ്ത സൈ​നി​ക വി​മാ​ന​ങ്ങ​ളി​ലാ​യി ഇ​ന്ത്യ​യി​ലെ​ത്തി​ച്ചു. കൂ​ടാ​തെ, വാ​ണി​ജ്യ വി​മാ​ന​ങ്ങ​ളി​ൽ പ​നാ​മ വ​ഴി 55 ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ​യും നാ​ടു​ക​ട​ത്തി. ലോ​ക്സ​ഭ​യി​ൽ രേ​ഖാ​മൂ​ലം ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് കീ​ർ​ത്തി വ​ർ​ധ​ൻ സിം​ഗ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ‌നാ​ടു​ക​ട​ത്ത​ൽ ന​ട​പ​ടി നേ​രി​ട്ട് ക​സ്റ്റ​ഡി​യി​ലു​ള്ള 295 പേ​രു​ടെ വി​വ​ര​ങ്ങ​ൾ യു​എ​സ് ഇ​മി​ഗ്രേ​ഷ​ൻ ആ​ൻ​ഡ് ക​സ്റ്റം​സ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് അ​ധി​കാ​രി​ക​ൾ ന​ൽ​കി​യ​താ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം, മ​റ്റു ബ​ന്ധ​പ്പെ​ട്ട ഏ​ജ​ൻ​സി​ക​ളു​മാ​യി ഇ​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്നും കീ​ർ​ത്തി വ​ർ​ധ​ൻ സിം​ഗ് പ​റ​ഞ്ഞു. അ​ന​ധി​കൃ​ത കു​ടി​യേ​റ്റം ആ​രോ​പി​ച്ച് അ​മേ​രി​ക്ക 2009 മു​ത​ൽ 2024 വ​രെ 15,564 ഇ​ന്ത്യ​ക്കാ​രെ നാ​ടു​ക​ട​ത്തി​യി​ട്ടു​ണ്ട്.

Read More

ഹ​മാ​സി​ന്‍റെ സൈ​നി​ക ഇ​ന്‍റ​ലി​ജ​ൻ​സ് ത​ല​വ​നെ വ​ധി​ച്ചെ​ന്ന് ഇ​സ്ര​യേ​ൽ

ജ​റു​സ​ലേം: തെ​ക്ക​ൻ ഗാ​സ​യി​ലെ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഹ​മാ​സി​ന്‍റെ സൈ​നി​ക ഇ​ന്‍റ​ലി​ജ​ൻ​സ് ത​ല​വ​ൻ ഒ​സാ​മ ത​ബാ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ​താ​യി ഇ​സ്ര​യേ​ൽ സേ​ന. ഹ​മാ​സ് ഗ്രൂ​പ്പി​ന്‍റെ നി​രീ​ക്ഷ​ണ, ദൗ​ത്യ യൂ​ണി​റ്റി​ന്‍റെ ത​ല​വ​ൻ കൂ​ടി​യാ​ണ് ഒ​സാ​മ ത​ബാ​ഷ്. വ്യാ​ഴാ​ഴ്ച ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടെ​ന്നാ​ണ് ഇ​സ്ര​യേ​ൽ സേ​ന പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, ഇ​തി​നോ​ടു ഹ​മാ​സ് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ബ​റ്റാ​ലി​യ​ൻ ക​മാ​ൻ​ഡ​ർ ഉ​ൾ​പ്പെ​ടെ ഹ​മാ​സി​ലെ ഒ​ട്ടേ​റെ ഉ​യ​ർ​ന്ന സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​രു​ന്ന ത​ബാ​ഷ്, തെ​ക്ക​ൻ ഗാ​സ​യി​ൽ ഹ​മാ​സി​ന്‍റെ സാ​യു​ധ വി​ഭാ​ഗ​ത്തി​ന്‍റെ ര​ഹ​സ്യാ​ന്വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഒ​ക്ടോ​ബ​ർ ഏ​ഴി​ലെ ആ​ക്ര​മ​ണ​ത്തി​നു നു​ഴ​ഞ്ഞു​ക​യ​റ്റം ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​ലും ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ലും ത​ബാ​ഷ് നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ച​താ​യും ഇ​സ്ര​യേ​ൽ സേ​ന വ​ക്താ​വ് പ​റ​ഞ്ഞു. ഹ​മാ​സി​ന്‍റെ ര​ഹ​സ്യാ​ന്വേ​ഷ​ണ ശ്ര​മ​ങ്ങ​ൾ​ക്കും മേ​ഖ​ല​യി​ലെ ഇ​സ്ര​യേ​ൽ സേ​ന​യെ ല​ക്ഷ്യ​മി​ടാ​നു​ള്ള നീ​ക്ക​ങ്ങ​ള്‍​ക്കും ത​ബാ​ഷി​ന്‍റെ കൊ​ല​പാ​ത​കം വ​ലി​യ തി​രി​ച്ച​ടി​യാ​ണെ​ന്നും വ​ക്താ​വ് പ​റ​ഞ്ഞു. ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തു​ന്ന സൈ​നി​ക ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു ദി​വ​സ​ത്തി​നി​ടെ 592 പേ​ർ​ക്ക് ജീ​വ​ൻ…

Read More

ഹീ​ത്രു​വി​ൽ വി​മാ​ന സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചു

ല​ണ്ട​ൻ: വൈ​ദ്യു​തി സ​ബ്സ്റ്റേ​ഷ​നി​ൽ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് അ​ട​ച്ചി​ട്ട ല​ണ്ട​നി​ലെ ഹീ​ത്രു വി​മാ​ന​ത്താ​വ​ളം തു​റ​ന്നു. വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ച​ശേ​ഷ​മു​ള്ള ആ​ദ്യ​വി​മാ​നം ലാ​ന്‍​ഡ് ചെ​യ്തു. ല​ണ്ട​നി​ല്‍ ഹെ​യ്സി​ലു​ള്ള നോ​ര്‍​ത്ത് ഹൈ​ഡ് ഇ​ല​ക്ട്രി​ക്ക​ല്‍ സ​ബ്സ്റ്റേ​ഷ​നി​ലെ പൊ​ട്ടി​ത്തെ​റി​യെ​ത്തു​ട​ര്‍​ന്നാ​ണു വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​ട്ട​ത്. ഹീ​ത്രു​വി​ൽ​നി​ന്നു പു​റ​പ്പെ​ടേ​ണ്ട​തും എ​ത്തി​ച്ചേ​രേ​ണ്ട​തു​മാ​യ 1351 വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യി​രു​ന്നു. യൂ​റോ​പ്പി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ വി​മാ​ന​ത്താ​വ​ളം ഒ​രു ദി​വ​സം നി​ല​ച്ച​തു മൂ​ലം 2.91 ല​ക്ഷം യാ​ത്ര​ക്കാ​ർ വി​ഷ​മ​വൃ​ത്ത​ത്തി​ലാ​യി. ഹീ​ത്രു​വി​ലേ​ക്കു വൈ​ദ്യു​തി എ​ത്തു​ന്ന സ​ബ്സ്റ്റേ​ഷ​നി​ൽ വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി​യാ​ണു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വൈ​ദ്യു​തി നി​ല​ച്ച​തോ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും നി​ല​യ്ക്കു​ക​യാ​യി​രു​ന്നു.

Read More

കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്  അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള ഉ​ത്ത​ര​വി​ൽ ട്രം​പ് ഒ​പ്പു​വ​ച്ചു

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ൽ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള എ​ക്സി​ക്യൂ​ട്ടീ​വ് ഉ​ത്ത​ര​വി​ൽ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഒ​പ്പു​വ​ച്ചു. പൊ​തു വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ പൂ​ർ​ണ ചു​മ​ത​ല ഇ​നി സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​യി​രി​ക്കു​മെ​ന്നും വി​ദ്യാ​ഭ്യാ​സ ന​യം ന​ട​പ്പി​ലാ​ക്കേ​ണ്ട​ത് സം​സ്ഥാ​ന​ങ്ങ​ളാ​ണെ​ന്നും ട്രം​പ് നി​ർ​ദേ​ശി​ച്ചു. നി​ല​വി​ൽ അ​മേ​രി​ക്ക​യി​ലെ പ്രൈ​മ​റി, സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളു​ടെ 13 ശ​ത​മാ​നം ഫ​ണ്ടിം​ഗ് ന​ൽ​കു​ന്ന​ത് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ വ​കു​പ്പാ​ണ്. ഉ​ത്ത​ര​വ് നി​ല​വി​ൽ വ​ന്നാ​ൽ ഈ ​സാ​മ്പ​ത്തി​ക സ​ഹാ​യം അ​വ​സാ​നി​ക്കും. അ​തേ​സ​മ​യം, കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് നി​ർ​ത്ത​ലാ​ക്കാ​നു​ള്ള ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ൽ വ​രാ​ൻ യു​എ​സ് കോ​ൺ​ഗ്ര​സി​ന്‍റെ അ​നു​മ​തി വേ​ണം. മു​ഖ്യ പ്ര​തി​പ​ക്ഷ​മാ​യ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യി​ലെ ഏ​ഴ് അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ കൂ​ടി ല​ഭി​ച്ചാ​ലേ ഭൂ​രി​പ​ക്ഷ​മാ​കൂ.  

Read More

ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ വി​ദേ​ശ​വ​നി​ത​യെ പീ​ഡി​പ്പി​ച്ചു; ടി​ബ​റ്റ​ൻ പൗ​ര​ൻ പി​ടി​യി​ൽ

ധ​ർ​മ​ശാ​ല: ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ വി​ദേ​ശ​വ​നി​ത​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ടി​ബ​റ്റ​ൻ പൗ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ധ​ർ​മ​ശാ​ല​യി​ലെ വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ​ചെ​യ്ത​ത്. പീ​ഡ​ന​ത്തി​നി​ര​യാ​യ യു​വ​തി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ടി​ബ​റ്റ​ൻ പൗ​ര​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ര​ണ്ടു​പേ​രു​ടെ​യും രേ​ഖ​ക​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Read More

മാ​ർ​പാ​പ്പ​യു​ടെ ആ​രോ​ഗ്യ​നി​ല കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ടു, ഓ​ക്സി​ജ​ൻ മാ​സ്ക് മാ​റ്റി

വ​ത്തി​ക്കാ​ൻ: ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​യെ​ത്തു​ട​ർ​ന്ന് ഒ​രു​മാ​സ​ത്തി​ലേ​റെ​യാ​യി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ആ​രോ​ഗ്യ​നി​ല കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ടെ​ന്നു റി​പ്പോ​ർ​ട്ട്. ഓ​ക്സി​ജ​ൻ മാ​സ്കി​ല്ലാ​തെ മാ​ർ​പാ​പ്പ​യ്ക്കു ശ്വ​സി​ക്കാ​ൻ ക​ഴി​യു​ന്നു​ണ്ടെ​ന്നു വ​ത്തി​ക്കാ​ൻ‌ അ​റി​യി​ച്ചു. ശ്വാ​സ​കോ​ശ​ത്തി​ലെ അ​ണു​ബാ​ധ കു​റ​ഞ്ഞി​ട്ടു​ണ്ട്. ഫി​സി​യോ​തെ​റാ​പ്പി തു​ട​രും. ഫെ​ബ്രു​വ​രി 14നാ​ണ് മാ​ർ​പാ​പ്പ​യെ റോ​മി​ലെ ജ​മേ​ലി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ക്രൂ​ശി​ത രൂ​പ​ത്തി​നു മു​ന്നി​ൽ പ്രാ​ർ​ഥ​ന ന​ട​ത്തു​ന്ന ഫ്രാ​ൻ​സി​സ് പാ​പ്പ​യു​ടെ ചി​ത്രം വ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തു വി​ട്ടി​രു​ന്നു.

Read More

അ​മേ​രി​ക്ക​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പി​രി​ച്ചു​വി​ടു​ന്നു

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പി​രി​ച്ചു​വി​ടു​ന്നു. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നെ അ​ട​ച്ചു​പൂ​ട്ടാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള എ​ക്സി​ക്യൂ​ട്ടീ​വ് ഉ​ത്ത​ര​വി​ൽ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഇ​ന്ന് ഒ​പ്പു​വ​യ്ക്കു​മെ​ന്നു റോ​യി​ട്ടേ​ഴ്‌​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. വ​കു​പ്പി​ലെ പ​കു​തി​യോ​ളം ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടു​മെ​ന്നു ക​ഴി​ഞ്ഞ​ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വ​കു​പ്പ് ഒ​ഴി​വാ​ക്കി വി​ദ്യാ​ഭ്യാ​സ അ​ധി​കാ​രം സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് തി​രി​കെ ന​ൽ​കു​ന്ന​തി​നാ​ണു നീ​ക്കം. അ​തേ​സ​മ​യം, പൗ​ര​ന്മാ​ർ​ക്കു​ള്ള സേ​വ​ന​ങ്ങ​ൾ, പ​രി​പാ​ടി​ക​ൾ, ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ന്നി​വ ത​ട​സ​മി​ല്ലാ​തെ ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യും. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഇ​ല്ലാ​താ​ക്ക​ണ​മെ​ന്നു ട്രം​പ് നേ​ര​ത്തെ പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഈ ​വ​കു​പ്പി​നെ “ഒ​രു വ​ലി​യ ത​ട്ടി​പ്പ്” എ​ന്നാ​ണ് ട്രം​പ് വി​ശേ​ഷി​പ്പി​ച്ചി​ട്ടു​ള്ള​ത്. പ്ര​സി​ഡ​ന്‍റാ​യ ആ​ദ്യ ടേ​മി​ൽ​ത​ന്നെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പൂ​ട്ടി​ക്കെ​ട്ടാ​ൻ അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും പി​ന്തു​ണ കി​ട്ടാ​ത്ത​തി​നാ​ൽ ന​ട​ന്നി​ല്ല. ട്രം​പി​ന്‍റെ ക​ക്ഷി​ക്ക് നി​ല​വി​ൽ സെ​ന​റ്റി​ൽ 53-47 ഭൂ​രി​പ​ക്ഷ​മു​ണ്ട്. എ​ന്നാ​ൽ കാ​ബി​ന​റ്റ് ത​ല​ത്തി​ലു​ള്ള ഏ​ജ​ൻ​സി​യെ ഇ​ല്ലാ​താ​ക്കു​ന്ന ബി​ൽ​പോ​ലു​ള്ള പ്ര​ധാ​ന നി​യ​മ​നി​ർ​മാ​ണ​ങ്ങ​ൾ​ക്ക് 60 വോ​ട്ടു​ക​ൾ വേ​ണം. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പി​രി​ച്ചു​വി​ടു​ന്ന​ത് ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്…

Read More