സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​യു​ടെ എ​ല്ലാ പി​ന്തു​ണ​യും; നെ​ത​ന്യാ​ഹു​വു​മാ​യി മോ​ദി സം​സാ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷം കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് വ്യാ​പി​ക്കു​ന്ന​തി​നി​ടെ ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വു​മാ​യി ന​രേ​ന്ദ്ര മോ​ദി സം​സാ​രി​ച്ചു. സം​ഘ​ർ​ഷം കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് വ്യാ​പി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നു മോ​ദി നെ​ത​ന്യാ​ഹു​വി​നെ അ​റി​യി​ച്ചു. സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​യു​ടെ എ​ല്ലാ പി​ന്തു​ണ​യും മോ​ദി വാ​ഗ്ദാ​നം ചെ​യ്തു. ഭീ​ക​ര​വാ​ദം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും ഹ​മാ​സ് പി​ടി​യി​ലു​ള്ള ബ​ന്ധി​ക​ളെ ഉ​ട​ൻ മോ​ചി​പ്പി​ക്ക​ണ​മെ​ന്നാ​ണ് നി​ല​പാ​ടെ​ന്നും ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

Read More

ബി​യ​റി​നും 1,000 ഡോ​ള​റി​നും വേ​ണ്ടി സ്വ​ന്തം കു​ഞ്ഞി​നെ വി​റ്റു, ദ​മ്പ​തി​ക​ൾ പി​ടി​യി​ൽ

വാ​ഷി​ങ്ട​ൺ: 1,000 ഡോ​ള​റി​നും ബി​യ​റി​നും വേ​ണ്ടി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ വി​ൽ​പ​ന ന​ട​ത്തി​യ ദ​മ്പ​തി​ക​ൾ അ​മേ​രി​ക്ക​യി​ൽ പി​ടി​യി​ൽ. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ അ​ർ​ക്ക​ൻ​സാ​സി​ൽ റോ​ജേ​ഴ്‌​സി​ലെ ഒ​രു ക്യാ​മ്പി​ൽ അ​ന്തേ​വാ​സി​ക​ളാ​യ ഡാ​രി​യ​ൻ അ​ർ​ബ​ൻ, ഷാ​ലെ​ൻ എ​ഹ്‌​ലേ​ഴ്‌​സ് എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്. മൂ​ന്ന് മാ​സ​മാ​യി ദ​മ്പ​തി​ക​ളും കു​ഞ്ഞും ക്യാ​മ്പി​ലെ അ​ന്തേ​വാ​സി​ക​ളാ​യി​രു​ന്നു. കു​ഞ്ഞി​നെ വി​ൽ​പ​ന ന​ട​ത്തി​യെ​ന്ന ഫോ​ൺ സ​ന്ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ദ​മ്പ​തി​ക​ൾ പി​ടി​യി​ലാ​യ​ത്. കു​ട്ടി​യെ പ​ണം കൈ​പ്പ​റ്റി കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​ന്‍റെ ക​രാ​ർ ഒ​പ്പി​ടു​ന്ന മൊ​ബൈ​ൽ വീ​ഡി​യോ​ക​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​യു​ടെ ജ​ന​നേ​ന്ദ്രി​യ​ത്തി​ലും ശ​രീ​ര​ത്തി​ലും മു​റി​വേ​റ്റ പാ​ടു​ക​ളു​ണ്ട്. കു​ട്ടി​യെ പി​ന്നീ​ട് പോ​ലീ​സ് സം​ര​ക്ഷ​ണ​യി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Read More

ഹാ​​ഷിം സ​​ഫി​​ അ​​ൽ​​ദി​​ൻ ഹി​​സ്ബു​​ള്ള​​ തലവനായേക്കും

ബെ​​​​യ്റൂ​​​​ട്ട്: ഹ​​​​സ​​​​ൻ ന​​​​സ​​​​റു​​​​ള്ള​​​​യു​​​​ടെ ബ​​​​ന്ധു​​​​വാ​​​​യ ഷി​​​​യാ പു​​​​രോ​​​​ഹി​​​​ത​​​​ൻ ഹാ​​​​ഷിം സ​​​​ഫി​​​​ അ​​​​ൽ​​​​ദി​​​​ൻ ഹി​​​​സ്ബു​​​​ള്ള​​​​യു​​​​ടെ അ​​​​ടു​​​​ത്ത ത​​​​ല​​​​വ​​​​നാ​​​​കു​​​​മെ​​​​ന്നു റി​​​​പ്പോ​​​​ർ​​​​ട്ട്. ന​​​​സ​​​​റു​​​​ള്ള​​​​യും ഹാ​​​​ഷി​​​​മും സ​​​​ഹോ​​​​ദ​​​​രി​​​​മാ​​​​രു​​​​ടെ മ​​​​ക്ക​​​​ളാ​​​​ണ്. ന​​​​സ​​​​റു​​​​ള്ള ഇ​​​​സ്രേ​​​​ലി വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ന്ന​​​​തു​​​​വ​​​​രെ ഹി​​​​സ്ബു​​​​ള്ള നേ​​​​തൃ​​​​പ​​​​ദ​​​​വി​​​​യി​​​​ൽ ര​​​​ണ്ടാ​​​​മ​​​​നാ​​​​യി​​​​രു​​​​ന്നു ഹാ​​​​ഷിം. ന​​​​സ​​​​റു​​​​ള്ള​​​​യു​​​​മാ​​​​യി രൂ​​​​പ​​​​സാ​​​​ദൃ​​​​ശ്യ​​​​വുമു​​​​ണ്ട്. ന​​​​സ​​​​റു​​​​ള്ള​​​​യും ഹാ​​​​ഷി​​​​മും ഒ​​​​രു​​​​മി​​​​ച്ചാ​​​​ണ് ഇ​​​​റാ​​​​നി​​​​ലും ഇ​​​​റാ​​​​ക്കി​​​​ലും മ​​​​ത​​​​പ​​​​ഠ​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത്. ഹി​​​​സ്ബു​​​​ള്ള​​​​യു​​​​ടെ ഷൂ​​​​രാ സ​​​​മി​​​​തി​​​​യി​​​​ൽ അം​​​​ഗ​​​​മാ​​​​യ ആ​​​​റു പു​​​​രോ​​​​ഹി​​​​ത​​​​രി​​​​ൽ ഒ​​​​രാ​​​​ളാ​​​​യ ഹാ​​​​ഷി​​​​മി​​​​നെ അ​​​​മേ​​​​രി​​​​ക്ക 2017ൽ ​​​​ആ​​​​ഗോ​​​​ള തീ​​​​വ്ര​​​​വാ​​​​ദി​​​​യാ​​​​യി മു​​​​ദ്ര​​​​കു​​​​ത്തി​​​​യി​​​​രു​​​​ന്നു. ഹി​​​​സ്ബു​​​​ള്ള​​​​യു​​​​ടെ രാ​​​​ഷ്‌​​​​ട്രീ​​​​യ, സം​​​​സ്കാ​​​​രി​​​​ക വി​​​​ഭാ​​​​ഗ​​​​ത്തെ ന​​​​യി​​​​ക്കു​​​​ന്ന​​​​തും ഹാ​​​​ഷി​​​​മാ​​​​ണ്. 2006ൽ​​​ത്ത​​​​ന്നെ ഹാ​​​​ഷി​​​​മി​​​​നെ ഇ​​​​റേ​​​​നി​​​​യ​​​​ൻ നേ​​​​തൃ​​​​ത്വം ന​​​​സ​​​​റു​​​​ള്ള​​​​യു​​​​ടെ പി​​​​ൻ​​​​ഗാ​​​​മി​​​​യാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തി​​​​രു​​​​ന്ന​​​​താ​​​​യി പ​​​​റ​​​​യു​​​​ന്നു. ഹാ​​​​ഷി​​​​മി​​​​ന്‍റെ സ​​​​ഹോ​​​​ദ​​​​ര​​​​ൻ അ​​​​ബ്ബാ​​​​സ് സ​​​​ഫി അ​​​​ൽ ദി​​​​ൻ ഇ​​​​റാ​​​​നി​​​​ലെ ഹി​​​​സ്ബു​​​​ള്ള പ്ര​​​​തി​​​​നി​​​​ധി​​​​യാ​​​​ണ്. അ​​​​മേ​​​​രി​​​​ക്ക​​​​ൻ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട ഇ​​​​റേ​​​​നി​​​​യ​​​​ൻ ജ​​​​ന​​​​റ​​​​ൽ ഖ്വാ​​​​സിം സു​​​​ലൈ​​​​മാ​​​​നി​​​​യു​​​​ടെ മ​​​​ക​​​​ളെ​​​​യാ​​​​ണു ഹാ​​​​ഷി​​​​മി​​​​ന്‍റെ മ​​​​ക​​​​ൻ വി​​​​വാ​​​​ഹം ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

Read More

ആക്രമണം കടുപ്പിച്ച് ഇസ്രയേൽ

ടെ​​​​ൽ അ​​​​വീ​​​​വ്: ​​​​ഹി​​​​സ്ബു​​​​ള്ള ത​​​​ല​​​​വ​​​​ൻ ഹ​​​​സ​​​​ൻ ന​​​​സ​​​​റു​​​​ള്ള​​​​യെ വ​​​​ധി​​​​ച്ച ശേ​​​​ഷ​​​​വും ല​​​​ബ​​​​ന​​​​നി​​​​ലെ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ തീ​​​​വ്ര​​​​ത കു​​​​റ​​​​യ്ക്കാ​​​​തെ ഇ​​​​സ്ര​​​​യേ​​​​ൽ. ശ​​​​നി​​​​യാ​​​​ഴ്ച​​​​ത്തെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഹി​​​​സ്ബു​​​​ള്ള​​​​യു​​​​ടെ ഉ​​​​ന്ന​​​​ത ക​​​​മാ​​​​ൻ​​​​ഡ​​​​ർ ന​​​​ബീ​​​​ൽ ഖ​​​​യൂ​​​​ക്ക് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​താ​​​​യി ഇ​​​​സ്രേ​​​​ലി സേ​​​​ന അ​​​​റി​​​​യി​​​​ച്ചു. ഇ​​​​ന്ന​​​​ലെ​​​​യും ഹി​​​​സ്ബു​​​​ള്ള കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​സ്രേ​​​​ലി വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണമുണ്ടാ​​​​യി. യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ബോം​​​​ബാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ലാ​​​ണു ഹി​​​​സ് ബു​​​​ള്ള​​​​യു​​​​ടെ കേ​​​​ന്ദ്ര​​​​സ​​​​മി​​​​തി അം​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്ന ന​​​​ബീ​​​​ൽ ഖ​​​​യൂ​​​​ക്ക് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. ഇ​​​​യാ​​​​ൾ ഇ​​​​സ്ര​​​​യേ​​​​ലി​​​​നെ​​​​തി​​​​രാ​​​​യ ഭീ​​​ക​​​രപ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ൽ സ​​​ജീ​​​വ​​​മാ​​​യി​​​രു​​​​ന്നു. ഇ​​​​സ്രേ​​​​ലി ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ ശ​​​​നി​​​​യാ​​​​ഴ്ച 33ഉം ​​​​ഇ​​​​ന്ന​​​​ലെ 32ഉം ​​​​പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​താ​​​​യി ല​​​​ബ​​​​നീ​​​​സ് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു. ശ​​നി​​യാ​​ഴ്ച ഹ​​സ​​ൻ ന​​സ​​റു​​ള്ള​​യ്ക്കൊ​​പ്പം 20 മു​​തി​​ർ​​ന്ന ഹി​​സ്ബു​​ള്ള ക​​മാ​​ൻ​​ഡ​​ർ​​മാ​​രും കൊ​​ല്ല​​പ്പെ​​ട്ട​​താ​​യി ഇ​​സ്രേ​​ലി സേ​​ന സ്ഥി​​രീ​​ക​​രി​​ച്ചു. ഹി​​​​സ്ബു​​​​ള്ള​​​​ക​​​​ൾ ഇ​​​​ന്ന​​​​ലെ​​​​യും വ​​​​ട​​​​ക്ക​​​​ൻ ഇ​​​​സ്ര​​​​യേ​​​​ലി​​​​ലേ​​​​ക്കു റോ​​​​ക്ക​​​​റ്റു​​​​ക​​​​ൾ തൊ​​​​ടു​​​​ത്തു. ചെ​​​​ങ്ക​​​​ട​​​​ൽ​​​​ ഭാ​​​​ഗ​​​​ത്തു​​​​കൂ​​​​ടി വ​​​​ന്ന ഡ്രോ​​​​ൺ വെ​​​​ടി​​​​വ​​​​ച്ചി​​​​ട്ട​​​​താ​​​​യി ഇ​​​​സ്രേ​​​​ലി സേ​​​​ന പ​​​​റ​​​​ഞ്ഞു. യെ​​​​മ​​​​നി​​​​ലെ ഹൂ​​​​തി വി​​​​മ​​​​ത​​​​രാ​​​​യി​​​​രി​​​​ക്കാം ഡ്രോ​​​​ൺ തൊ​​​​ടു​​​​ത്ത​​​​തെ​​​ന്നാ​​​ണു നി​​​ഗ​​​മ​​​നം. ശ​​​​നി​​​​യാ​​​​ഴ്ച ഹൂ​​​​തി​​​​ക​​​​ൾ പ്ര​​​​യോ​​​​ഗി​​​​ച്ച മി​​​​സൈ​​​​ൽ ഇ​​​​സ്ര​​​​യേ​​​​ൽ വെ​​​​ടി​​​​വ​​​​ച്ചി​​​​ട്ടി​​​​രു​​​​ന്നു. ഇ​​​​തി​​​​നി​​​​ടെ,…

Read More

ഉടൻ വെടി നിർത്തണം: ഫ്രാൻസിസ് മാർപാപ്പ

ബ്ര​​​സ​​​ൽ​​​സ്: പ​​​ശ്ചി​​​മേ​​​ഷ്യാ സം​​​ഘ​​​ർ​​​ഷം വ​​​ർ​​​ധി​​​ക്കു​​​ന്ന​​​തി​​​ൽ അ​​​ത്യ​​​ധി​​​കം ഉ​​​ത്ക​​​ണ്ഠ പ്ര​​​ക​​​ടി​​​പ്പി​​​ച്ച ഫ്രാൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ഉ​​​ട​​​ൻ വെ​​​ടി​​​ നി​​​ർ​​​ത്ത​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ബെ ൽ​​​ജി​​​യം സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന ദി​​​വ​​​സ​​​മാ​​​യ ഇ​​​ന്ന​​​ലെ ബ്ര​​​സ​​​ൽ​​​സി​​​ലെ കിം​​​ഗ് ബൗ​​​ദു​​​യി​​​ൻ സ്റ്റേ​​​ഡി​​​യി​​​ൽ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന അ​​​ർ​​​പ്പി​​​ച്ചു സ​​​ന്ദേ​​​ശം ന​​​ല്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ല​​​ബ​​​ന​​​ൻ, ഗാ​​​സ, പ​​​ല​​​സ്തീ​​​ൻ, ഇ​​​സ്ര​​​യേ​​​ൽ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ യു​​​ദ്ധ​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യ എ​​​ല്ലാ​​​വ​​​രും ഉ​​​ട​​​ൻ വെ​​​ടി​​​ നി​​​ർ​​​ത്താ​​​ൻ ത​​​യാ​​​റാ​​​ക​​​ണം. ബ​​​ന്ദി​​​ക​​​ളെ മോ​​​ചി​​​പ്പി​​​ക്ക​​​ണം. സ​​​ഹാ​​​യ​​​വ​​​സ്തു​​​ക്ക​​​ൾ ല​​​ഭ്യ​​​മാ​​​ക്ക​​​ണം. ല​​​ബ​​​ന​​​നി​​​ലെ സം​​​ഘ​​​ർ​​​ഷവാ​​​ർ​​​ത്ത​​​ക​​​ൾ വ​​​ലി​​​യ വേ​​​ദ​​​ന​​​യോ​​​ടെ​​​യും ഉ​​​ത്ക​​​ണ്ഠ​​​യോ​​​ടെ​​​യു​​​മാ​​​ണ് കേ​​​ൾ​​​ക്കു​​​ന്ന​​​തെ​​​ന്നു ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു. പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ യു​​​ദ്ധം വ​​​ലി​​​യ ദു​​​രി​​​ത​​​മാ​​​ണു ജ​​​ന​​​ങ്ങ​​​ൾ​​​ക്കു ന​​​ല്കു​​​ന്ന​​​ത്. ദി​​​വ​​​സം ചെ​​​ല്ലു​​​ന്തോ​​​റും ആ​​​ളു​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ടു​​​ന്ന​​​ത് വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്നു. യു​​​ക്രെ​​​യ്ന്‍റെ കാ​​​ര്യം മ​​​റ​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞ അ​​​ദ്ദേ​​​ഹം, യു​​​ദ്ധ​​​ത്തി​​​ന്‍റെ ഇ​​​ര​​​ക​​​ൾ​​​ക്കും അ​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കും വേ​​​ണ്ടി പ്രാ​​​ർ​​​ഥി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. കു​​​ർ​​​ബാ​​​ന​​​യ്ക്കി​​​ടെ ന​​​ല്കി​​​യ സു​​​വി​​​ശേ​​​ഷ സ​​​ന്ദേ​​​ശ​​​ത്തി​​​ൽ സ​​​ഭാ​​​മ​​​ക്ക​​​ൾ അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ മ​​​റ​​​ച്ചു​​​വ​​​യ്ക്ക​​​രു​​​തെ​​​ന്നും പീ​​​ഡി​​​ത​​​രു​​​ടെ ശ​​​ബ്ദം കേ​​​ൾ​​​ക്ക​​​ണ​​​മെ​​​ന്നും മാ​​​ർ​​​പാ​​​പ്പ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.ആ​​​വി​​​ലാ​​​യി​​​ലെ വി​​​ശു​​​ദ്ധ…

Read More

ഹൂ​തി​ക​ളു​ടെ തു​റ​മു​ഖ​ങ്ങ​ളി​ൽ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം: 4 മ​ര​ണം, 29 പേ​ർ​ക്ക് പ​രി​ക്ക്; നെ​ത​ന്യാ​ഹു​വു​മാ​യി സം​സാ​രി​ക്കു​മെ​ന്നു ബൈ​ഡ​ൻ

ടെ​ൽ അ​വീ​വ്: ലെ​ബ​ന​നി​ലെ ഹി​സ്ബു​ള്ള​യ്ക്ക് പി​ന്നാ​ലെ യെ​മ​നി​ലെ ഹൂ​തി വി​മ​ത​രെ ല​ക്ഷ്യ​മി​ട്ട് ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. 29 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. എ​ണ്ണ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​സ്തു​ക്ക​ളും ഇ​റാ​ന്‍റെ ആ​യു​ധ​ങ്ങ​ളും ക​ട​ത്താ​ൻ ഹൂ​തി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന തു​റ​മു​ഖ​ങ്ങ​ളി​ലാ​യി​രു​ന്നു ഇ​സ്ര​യേ​ൽ സേ​ന​യു​ടെ ആ​ക്ര​മ​ണം. ഫൈ​റ്റ​ർ ജെ​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചു. ഇ​സ്ര​യേ​ൽ സേ​ന​യ്ക്ക് ഒ​രു ല​ക്ഷ്യ​വും വി​ദൂ​ര​മ​ല്ലെ​ന്നു പ്ര​തി​രോ​ധ മ​ന്ത്രി യോ​വ് ഗാ​ല​ന്‍റ് വ്യ​ക്ത​മാ​ക്കി. ഹി​സ്ബു​ള്ള നേ​താ​വാ​യ ഹ​സ​ൻ ന​സ​റു​ള്ള​യെ വ​ധി​ച്ച​തി​ന് പി​ന്നാ​ലെ ഹൂ​തി​ക​ൾ ഇ​സ്ര​യേ​ലി​നെ ല​ക്ഷ്യ​മാ​ക്കി ഡ്രോ​ണു​ക​ളും മി​സൈ​ലു​ക​ളും വി​ക്ഷേ​പി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, ഇ​ന്നു പു​ല​ർ​ച്ചെ ലെ​ബ​ന​നി​ലെ ബെ​യ്റൂ​ട്ടി​ൽ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി. നാ​ല് പേ​ർ കൊ​ല്ല​പ്പെ​ട്ടു. കോ​ല ജി​ല്ല​യി​ലെ ഒ​രു അ​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ബെ​യ്റൂ​ട്ടി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്. ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് ലെ​ബ​ന​നി​ൽ നിന്ന് പ​ലാ​യ​നം…

Read More

റ​ഫാ​ൽ യു​ദ്ധ​വി​മാ​ന ഇ​ട​പാ​ടി​ന് അ​ജി​ത് ഡോ​വ​ൽ ഫ്രാ​ൻ​സി​ൽ

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ലി​ന്‍റെ ര​ണ്ടു ദി​വ​സ​ത്തെ ഫ്രാ​ൻ​സ് സ​ന്ദ​ർ​ശ​ന​ത്തി​ന് ഇ​ന്നു തു​ട​ക്കം. റ​ഫാ​ൽ യു​ദ്ധ​വി​മാ​ന ഇ​ട​പാ​ട് പ്ര​ധാ​ന അ​ജ​ണ്ട​യാ​ണെ​ന്നു പ്ര​തി​രോ​ധ ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ക​രാ​ർ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ഇ​ന്ത്യ ല​ക്ഷ്യ​മി​ടു​ന്ന​ത്. സ​മീ​പ​കാ​ല​ത്തു ഫ്ര​ഞ്ച് പ്ര​തി​രോ​ധ നി​ർ​മാ​താ​വു​മാ​യി ഇ​ന്ത്യ ന​ട​ത്തു​ന്ന ര​ണ്ടാ​മ​ത്തെ വ​ലി​യ യു​ദ്ധ​വി​മാ​ന ഇ​ട​പാ​ട് ആ​ണി​ത്. ഒ​റ്റ​സീ​റ്റു​ള്ള 22 റ​ഫാ​ൽ മ​റൈ​ൻ വി​മാ​ന​ങ്ങ​ളും ഇ​ര​ട്ട സീ​റ്റു​ള്ള നാ​ല് ട്രെ​യി​ന​ർ പ​തി​പ്പു​ക​ളു​മാ​ണു ക​രാ​റി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. നി​ല​വി​ലു​ള്ള റ​ഷ്യ​ൻ മി​ഗ്-29​കെ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ​ക്കു പ​ക​ര​മാ​യി, റ​ഫാ​ൽ എ​ത്തു​ന്ന​ത് ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യ്ക്കു ക​രു​ത്താ​കും.

Read More

മാ​ര്‍​ബ​ര്‍​ഗ് വൈ​റ​സ് അ​തീ​വ​മാ​ര​കം: ആ​റ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ റു​വാ​ണ്ട​യി​ൽ മ​രി​ച്ചു

റു​വാ​ണ്ട: എ​ബോ​ള​യ്ക്ക് സ​മാ​ന​മാ​യ അ​തീ​വ മാ​ര​ക വൈ​റ​സാ​യ മാ​ര്‍​ബ​ര്‍​ഗ് വൈ​റ​സ് ബാ​ധി​ച്ച് ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ റു​വാ​ണ്ട​യി​ല്‍ ആ​റ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ർ മ​രി​ച്ചു. ആ​ശു​പ​ത്രി​യി​ലെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണു മ​രി​ച്ച​വ​ർ. പ്ര​ധാ​ന​മാ​യും പ​ഴം​തീ​നി വ​വ്വാ​ലു​ക​ളി​ൽ​നി​ന്നു മ​നു​ഷ്യ​രി​ലേ​ക്കെ​ത്തു​ന്ന ഈ ​രോ​ഗ​ത്തി​ന് 88 ശ​ത​മാ​ന​മാ​ണ് മ​ര​ണ​നി​ര​ക്ക്. രോ​ഗ​ബാ​ധി​ത​രു​ടെ ശ​രീ​ര​സ്ര​വ​വു​മാ​യു​ള്ള സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ വൈ​റ​സ് പ​ട​ർ​ന്നു പി​ടി​ക്കും. റു​വാ​ണ്ട​യി​ൽ ഇ​തു​വ​രെ 20 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി സ​ബി​ൻ നാ​ൻ​സി​മാ​ന അ​റി​യി​ച്ചു. 1967 ൽ ​ജ​ർ​മ​നി​യി​ലെ മാ​ർ​ബ​ർ​ഗി​ലും ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലും സെ​ർ​ബി​യ​യി​ലെ ബെ​ൽ​ഗ്രേ​ഡി​ലു​മാ​ണ് ആ​ദ്യം മാ​ര്‍​ബ​ര്‍​ഗ് ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. ക​ടു​ത്ത പ​നി, ശ​രീ​ര വേ​ദ​ന, ഛര്‍​ദ്ദി, ശ​രീ​ര​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മാ​യി ഉ​ണ്ടാ​കു​ന്ന ര​ക്ത​സ്രാ​വം, പേ​ശി​വേ​ദ​ന, ത​ല​വേ​ദ​ന, മ​സ്തി​ഷ്ക​ജ്വ​രം, നാ​ഡി​വ്യ​വ​സ്ഥ​യു​ടെ സ്തം​ഭ​നം, ഛര്‍​ദി, അ​ടി​വ​യ​ര്‍ വേ​ദ​ന, വ​യ​റി​ള​ക്കം തു​ട​ങ്ങി​യ​വ​യാ​ണു രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ. സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് ഇ​ട​യ്ക്കി​ടെ കൈ ​ക​ഴു​കു​ക എ​ന്ന​തു​ത​ന്നെ​യാ​ണ് പ്ര​ധാ​ന പ്ര​തി​രോ​ധ…

Read More

ചൈ​ന​യു​ടെ അ​ന്ത​ർ​വാ​ഹി​നി നി​ർ​മാ​ണ​ത്തി​നി​ടെ മു​ങ്ങി

വാ​ഷിം​ഗ്ട​ൺ ഡി​സി: ചൈ​ന​യു​ടെ അ​ത്യാ​ധു​നി​ക അ​ന്ത​ർ​വാ​ഹി​നി നി​ർ​മാ​ണ​ത്തി​ലി​രി​ക്കേ മു​ങ്ങി​യ​താ​യി യു​എ​സ് പ്ര​തി​രോ​ധ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് പാ​ശ്ചാ​ത്യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഉ​പ​ഗ്ര​ഹ​ചി​ത്ര​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഈ ​നി​ഗ​മ​നം. മേ​യ്- ജൂ​ൺ മാ​സ​ങ്ങ​ളി​ൽ ന​ട​ന്ന സം​ഭ​വം നാ​ണ​ക്കേ​ടു​മൂ​ലം പു​റ​ത്തു പ​റ​യാ​ൻ ചൈ​ന വി​സ​മ്മ​തി​ക്കു​ക​യാ​ണ​ത്രേ. ഷൗ ​ക്ലാ​സി​ൽ​പ്പെ​ട്ട അ​ണു​ശ​ക്തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ദ്യ ആ​ക്ര​മ​ണ അ​ന്ത​ർ​വാ​ഹി​നി​യാ​ണു യാം​ഗ്ടി​സി ന​ദി​യി​ലെ വു​ചാ​ൻ ഷി​പ്‌​യാ​ർ​ഡി​ൽ മു​ങ്ങി​യ​ത്. അ​ന്ത​ർ​വാ​ഹി​നി​യി​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ഘ​ടി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ന്നു​വ​ന്ന​ത്. അ​ന്ത​ർ​വാ​ഹി​നി തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ട്ടി​രി​ക്കു​ന്ന​തി​ന്‍റെ​യും, ഭാ​ഗി​ക​മാ​യോ പൂ​ർ​ണ​മാ​യോ മു​ങ്ങി​യ അ​ന്ത​ർ​വാ​ഹി​നി​ക്കു സ​മീ​പം ക്രെ​യി​നു​ക​ൾ അ​ട​ക്ക​മു​ള്ള ര​ക്ഷാ ഉ​പ​ക​ര​ക​ണ​ങ്ങ​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​തി​ന്‍റെ​യും ചി​ത്ര​ങ്ങ​ളാ​ണു മേ​യ്, ജൂ​ൺ മാ​സ​ങ്ങ​ളി​ൽ ഉ​പ​ഗ്ര​ഹം പ​ക​ർ​ത്തി​യ​ത്.

Read More

യു​എ​ൻ പൊ​തു​സ​ഭ​യി​ൽ വെ​ടി​നി​ർ​ത്ത​ൽ പ​രാ​മ​ർ​ശി​ക്കാ​തെ നെ​ത​ന്യാ​ഹു

ന്യൂ​യോ​ർ​ക്ക്: ഹി​സ്ബു​ള്ള ഭീ​ക​ര​രു​ടെ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് വ​ട​ക്ക​ൻ ഇ​സ്ര​യേ​ലി​ൽ​നി​ന്ന് ഒ​ഴി​പ്പി​ച്ചു​മാ​റ്റി​യ പൗ​ര​ന്മാ​രെ തി​രി​ച്ചെ​ത്തി​ക്കു​ന്ന​തു​വ​രെ വി​ശ്ര​മ​മി​ല്ലെ​ന്ന് ഇ​സ്രേ​ലി പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു യു​എ​ൻ പൊ​തു​സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി. ഇ​സ്ര​യേ​ൽ വി​ജ​യി​ക്കു​ക​യാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ച അ​ദ്ദേ​ഹം ഇ​റാ​ന് ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു ന​ല്കി. അ​മേ​രി​ക്ക നി​ദേ​ശി​ച്ച ഇ​സ്ര​യേ​ൽ-​ഹി​സ്ബു​ള്ള വെ​ടി​നി​ർ​ത്ത​ൽ പ​രാ​മ​ർ​ശി​ക്കാ​നേ നെ​ത​ന്യാ​ഹു ത​യാ​റാ​യി​ല്ല. 15 മി​നി​ട്ടു നീ​ണ്ട പ്ര​സം​ഗ​ത്തി​ൽ ഗാ​സ​യി​ലെ ഹ​മാ​സി​നെ​യും ല​ബ​ന​നി​ലെ ഹി​സ്ബു​ള്ള​യെ​യും ഇ​സ്ര​യേ​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തു​മെ​ന്ന് നെ​ത​ന്യാ​ഹു പ​റ​ഞ്ഞു. ഹി​സ്ബു​ള്ള​യെ​യും ഹ​മാ​സി​നെ​യും പി​ന്തു​ണ​യ്ക്കു​ന്ന ഇ​റാ​ൻ ലോ​ക​ത്തി​നു ഭീ​ഷ​ണി​യാ​ണ്. ഇ​റാ​ന്‍റെ പ്ര​കോ​പ​ന​ങ്ങ​ൾ പ​ശ്ചി​മേ​ഷ്യ​യി​ലെ ഓ​രോ രാ​ജ്യ​ത്തി​നും ലോ​ക​ത്തി​നും അ​പ​ക​ട​ക​ര​മാ​ണ്. ഇ​റാ​ൻ അ​ണ്വാ​യു​ധം സ്വ​ന്ത​മാ​ക്കു​ന്ന​ത് ലോ​കം ത​ട​യ​ണം. ഇ​റാ​നെ​തി​രേ ഉ​പ​രോ​ധ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്ക​ണം. ഇ​റാ​ൻ ആ​ക്ര​മി​ച്ചാ​ൽ ഇ​സ്ര​യേ​ൽ തി​രി​ച്ച​ടി​ക്കും. ഇ​സ്ര​യേ​ലി​ന്‍റെ നീ​ള​മു​ള്ള കൈ​ക​ൾ​ക്ക് ലോ​ക​ത്തെ​വി​ടെ​യും എ​ത്താ​ൻ ക​ഴി​യു​മെ​ന്ന് ഇ​റാ​ൻ മ​ന​സി​ലാ​ക്ക​ണം. ഗാ​സ യു​ദ്ധ​ത്തി​ൽ ഇ​സ്രേ​ലി സേ​ന പ​കു​തി​യി​ല​ധി​കം ഹ​മാ​സ് ഭീ​ക​ര​രെ കൊ​ല്ലു​ക​യോ പി​ടി​കൂ​ടു​ക​യോ ചെ​യ്തു. പ​ല​സ്തീ​ൻ ജ​ന​ത​യെ ഗാ​സ​യി​ൽ​നി​ന്നു…

Read More