വി​ദേ​ശ​ത്തു പോ​കു​ന്ന​വ​ര്‍​ക്കു ര​ണ്ടാം ഡോ​സ് വാ​ക്സി​ന്‍ നേ​ര​ത്തേ ന​ല്‍​കും; പു​​​തി​​​യ മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശം പു​​​റ​​​ത്തി​​​റ​​​ക്കി​​​ സർക്കാർ

  തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ദേ​​​ശരാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ പോ​​​കു​​​ന്ന​​​വ​​​ര്‍​ക്കു കോ​​​വി​​​ഷീ​​​ല്‍​ഡ് ര​​​ണ്ടാം ഡോ​​​സ് വാ​​​ക്സി​​​ന്‍ നാ​​​ലു മു​​​ത​​​ല്‍ ആ​​​റ് ആ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ല്‍ ന​​​ല്‍​കാ​​​നും പ്ര​​​ത്യേ​​​ക വാ​​​ക്സി​​​നേ​​​ഷ​​​ന്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ല്‍​കാ​​​നും ആ​​​രോ​​​ഗ്യവ​​​കു​​​പ്പ് മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​താ​​​യി മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് അ​​​റി​​​യി​​​ച്ചു. പ​​​ല വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും വാ​​​ക്സി​​​നേ​​​ഷ​​​ന്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റും സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ല്‍ പാ​​​സ്പോ​​​ര്‍​ട്ട് ന​​​മ്പ​​​ര്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന​​​തും നി​​​ര്‍​ബ​​​ന്ധ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.​​​നി​​​ല​​​വി​​​ല്‍ ര​​​ജി​​​സ്ട്രേ​​​ഷ​​​നാ​​​യി ആ​​​ധാ​​​ര്‍ കാ​​​ര്‍​ഡ്, മ​​​റ്റ് തി​​​രി​​​ച്ച​​​റി​​​യ​​​ല്‍ രേ​​​ഖ​​​ക​​​ള്‍ ഇ​​​വ ന​​​ല്‍​കി​​​യി​​​ട്ടു​​​ള്ള​​​വ​​​രു​​​ടെ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ല്‍ അ​​​വ​​​യാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ക. അ​​​തു​​​പോ​​​ലെ​​​ത​​​ന്നെ കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ​​​കു​​​ടും​​​ബ​​​ക്ഷേ​​​മ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശ​​​പ്ര​​​കാ​​​രം ര​​​ണ്ടാം ഡോ​​​സ് കോ​​​വി​​​ഷീ​​​ല്‍​ഡ് വാ​​​ക്സി​​​ന്‍ 12 മു​​​ത​​​ല്‍ 16 ആ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ലാ​​​ണ് എ​​​ടു​​​ക്കാ​​​നാ​​​വു​​​ക. ഇ​​​ത് വി​​​ദേ​​​ശ​​​ത്തേ​​​ക്ക് ജോ​​​ലി​​​ക്കും പ​​​ഠ​​​ന​​​ത്തി​​​നു​​​മാ​​​യി പോ​​​കു​​​ന്ന​​​വ​​​ര്‍​ക്ക് ബു​​​ദ്ധി​​​മു​​​ട്ടു​​​ണ്ടാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ പു​​​തി​​​യ മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശം പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​തെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി. സം​​​സ്ഥാ​​​ന​​​ത്ത് 18 മു​​​ത​​​ല്‍ 45 വ​​​യ​​​സു​​​വ​​​രെയുള്ളവ​​​രു​​​ടെ വാ​​​ക്സി​​​നേ​​​ഷ​​​ന്‍ മു​​​ന്‍​ഗ​​​ണ​​​നാ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ വി​​​ദേ​​​ശ​​​ത്ത് പ​​​ഠി​​​ക്കാ​​​നും ജോ​​​ലി​​​യ്ക്കു​​​മാ​​​യി പോ​​​കു​​​ന്ന​​​വ​​​രെ​​​യും കൂ​​​ടി അ​​​ടു​​​ത്തി​​​ടെ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. വി​​​ദേ​​​ശരാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്ക്…

Read More

ജീ​വ​ൻ ഭ​യ​ന്ന് റോ​മ​ൻ പ്രോ​ട്ടാ​സെ​വി​ച്ച് ഇ​രു​ട്ട​റ​യി​ൽ

മി​ൻ​സ്ക്: ആ​ധു​നി​ക കാ​ല​ത്തും സേ​ച്ചാ​ധി​പ​ത്യ​ത്തി​ന്‍റെ ഇ​ര​ക​ളാ​വു​ന്ന മ​നു​ഷ്യ​ർ അ​തി​ൽ എ​ല്ലാ മേ​ഖ​ല​യി​ലും പെ​ട്ടി​രി​യ്ക്കു​ന്ന​വ​ർ ഉ​ണ്ടാ​യാ​ലും മാ​ധ്യ​മ പ്ര​തി​നി​ധി​ക​ളെ​യാ​ണ് ഇ​ത്ത​ര​ക്കാ​ർ ആ​ദ്യം നോ​ട്ടം​വെ​യ്ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ആ​യി​രി​ക്ക​ണം അ​ത്ത​ര​ത്തി​ലു​ള്ള 26 കാ​ര​നെ ബെ​ലാ​റ​സി​ന്‍റെ സ്വേ​ച്ചാ​ധി​പ​തി​യെ​ന്നും കാ​ലം വി​ളി​യ്ക്കു​ന്ന ലൂ​ക്കാ​ഷെ​ങ്കോ​യു​ടെ പൊ​ലീ​സ് ഹൊ​റ​ർ, പോ​ള​ണ്ടു​കാ​ര​നാ​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും ഓ​ണ്‍​ലൈ​ൻ പ​ത്ര​ക്കാ​ര​നു​മാ​യ റോ​മ​ൻ പ്രോ​ട്ടാ​സെ​വി​ച്ച് ഇ​പ്പോ​ൾ ഇ​രു​ട്ട​റ​യി​ൽ അ​ട​യ്ക്ക​പ്പെ​ട്ട​ത്. മി​ൻ​സ്കി​ലെ ത​ട​ങ്ക​ൽ കേ​ന്ദ്ര​ത്തി​ൽ ഒ​ന്നാം നി​ര​യി​ലേ​യ്ക്ക് ഉ​യ​ർ​ത്തി​യാ​ണ് ഞാ​യ​റാ​ഴ്ച ത​ട്ടി​ക്കൊ​ണ്ടു​പോ​യ പ്ര​തി​പ​ക്ഷ ബ്ലോ​ഗ​റാ​യ റോ​മ​ൻ പ്രോ​ട്ടാ​സെ​വി​ച്ചി​നെ ബെ​ലാ​റ​ഷ്യ​ൻ സ്റ്റേ​റ്റ് ടെ​ലി​വി​ഷ​നി​ൽ ന​ട​ത്തി​യ കു​റ്റ​സ​മ്മ​ത​മൊ​ഴി​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. മി​സ്റ​റ​ർ പ്രോ​ട്ടാ​സെ​വി​ച്ചി​ന്‍റെ വീ​ഡി​യോ തി​ങ്ക​ളാ​ഴ്ച ബെ​ലാ​റ​സ് അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​രു​ന്നു. മി​ൻ​സ്കി​ലേ​ക്ക് തി​രി​ച്ചു​വി​ട്ട വി​മാ​ന​ത്തി​ൽ വി​മ​ത​നാ​യ ഒ​രു പ​ത്ര​പ്ര​വ​ർ​ത്ത​ക​നെ അ​റ​സ്റ്റ് ചെ​യ്ത് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം നി​ര​വ​ധി യൂ​റോ​പ്യ​ൻ വി​മാ​ന​ക്ക​ന്പ​നി​ക​ൾ ബെ​ലാ​റ​സി​ന് മു​ക​ളി​ലൂ​ടെ പ​റ​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി. പോ​ള​ണ്ടും രാ​ജ്യ​ത്തേ​ക്കു​ള്ള​തും പു​റ​പ്പെ​ടു​ന്ന​തു​മാ​യ എ​ല്ലാ വി​മാ​ന​ങ്ങ​ളും നി​ർ​ത്തി. അ​തേ​സ​മ​യം ബെ​ലാ​റ​ഷ്യ​ൻ വി​മാ​ന​ക്ക​ന്പ​നി​ക​ൾ ത​ങ്ങ​ളു​ടെ…

Read More

ബ്രി​ട്ട​നി​ൽ കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച ആ​ദ്യ​ത്തെ​യാ​ൾ അ​ന്ത​രി​ച്ചു

ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച ആ​ദ്യ​ത്തെ വ്യ​ക്തി അ​ന്ത​രി​ച്ചു. ബ്രി​ട്ട​നി​ൽ ബ​യോ​ണ്‍​ടെ​ക് / ഫൈ​സ​ർ എ​ന്നി​വ​യി​ൽ നി​ന്ന് കൊ​റോ​ണ വാ​ക്സി​നേ​ഷ​ൻ ല​ഭി​ച്ച ആ​ദ്യ​ത്തെ വ്യ​ക്തി​യാ​യ വി​ല്യം ഷേ​ക്സ്പി​യ​റാ​ണ് അ​ന്ത​രി​ച്ച​ത്. 2020 ഡി​സം​ബ​ർ 8 നാ​ണ്് വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ൽ മ​ര​ണ കാ​ര​ണം കോ​വി​ഡ് പാ​ൻ​ഡെ​മി​ക്കു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഒ​രു സ്ട്രോ​ക്ക് മൂ​ലം ബ​ർ​മിം​ഗ്ഹാ​മി​ന​ടു​ത്തു​ള്ള കോ​വെ​ൻ​ട്രി​യി​ലെ യൂ​ണി​വേ​ഴ്സി​റ്റി ക്ലീ​നി​ക്കി​ൽ ദീ​ർ​ഘ​കാ​ലം ചി​കി​ത്സ​യി​ലാ​യി​രു​ന്നു. റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

Read More

മ​ഴ​യ​ത്ത് ഇ​ര​ട്ട പെ​ണ്‍​കു​ട്ടി​ക​ൾ വീ​ടി​നു വെ​ളി​യി​ൽ വ​സ്ത്ര​മി​ല്ലാ​തെ ഓ​ടി​ന​ട​ന്നു; പിതാവിന് കിട്ടിയത് മുട്ടന്‍പണി

ഒ​ക്ക​ല​ഹോ​മ: ര​ണ്ടു വ​യ​സു​ള്ള ഇ​ര​ട്ട പെ​ണ്‍​കു​ട്ടി​ക​ൾ ഡ​യ​പ്പ​ർ മാ​ത്രം ധ​രി​ച്ചു പു​റ​ത്തു കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യി​ൽ ഓ​ടി​ന​ട​ന്ന സം​ഭ​വ​ത്തി​ൽ 22 വ​യ​സു​ള്ള പി​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ലെ​ക്ക ഐ​ഫ്ന​ർ ടൗ​ണ്‍ ഹോ​മി​ന്‍റെ ബ്രി​ട്ട​ൻ റോ​ഡി​ൽ ര​ണ്ടു കു​ട്ടി​ക​ൾ മ​ഴ​യി​ൽ ഓ​ടി ക​ളി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട ഒ​രു സ്ത്രീ​യാ​ണ് വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളെ ആ​ദ്യം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും പി​ന്നീ​ട് ടൗ​ണ്‍ ഹോ​മു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കു​ട്ടി​ക​ൾ താ​മ​സി​ച്ചി​രു​ന്ന ടൗ​ണ്‍​ഹൗ​സ് ക​ണ്ടെ​ത്തി. പോ​ലീ​സ് വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ൾ ര​ണ്ടു തോ​ക്കു​ക​ൾ കൈ​വ​ശം വ​ച്ചു ടോ​യ്ല​റ്റി​ൽ ബോ​ധ​ര​ഹി​ത​നാ​യി കി​ട​ക്കു​ന്ന ട​യ​ല​ർ മി​ല്ല​ർ (22) എ​ന്ന പി​താ​വി​നെ ക​ണ്ടെ​ത്തി. വീ​ടി​ന​ക​ത്ത് ഒ​രു ബാ​ഗ് ക​ഞ്ചാ​വും, ആ​യി​ര​ക്ക​ണ​ക്കി​നു ഡോ​ള​റും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. തു​ട​ർ​ന്ന് പോ​ലീ​സ് ട​യ്ല​റെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ഫ​യ​ർ ആം ​കൈ​വ​ശം വ​യ്ക്ക​ൽ, കു​ട്ടി​ക​ളെ അ​ശ്ര​ദ്ധ​മാ​യി പു​റ​ത്തു വി​ട​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി…

Read More

ഹേ​ർ​ഡ് ഇ​മ്മ്യൂ​ണി​റ്റി കൈ​വ​രി​ച്ച ആ​ദ്യ​ത്തെ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​മാ​യി മാ​ൾ​ട്ട! മാ​സ്ക് നി​യ​മ​ങ്ങ​ളി​ൽ ജൂ​ലൈ 1 മു​ത​ൽ ഇ​ള​വ് വ​രു​ത്തും

വ​ലേ​റ്റ: മു​തി​ർ​ന്ന ജ​ന​സം​ഖ്യ​യു​ടെ 70 ശ​ത​മാ​ന​ത്തി​നും കു​റ​ഞ്ഞ​ത് ഒ​രു ഡോ​സ് കോ​വി​ഡ് 19 കു​ത്തി​വ​യ്പ് ന​ൽ​കി​യ ആ​ദ്യ​ത്തെ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​മാ​യി മാ​റി മാ​ൾ​ട്ട. ​രാ​ജ്യം ഹെ​ർ​ഡ് ഇ​മ്യൂ​ണി​റ്റി നേ​ടി​യ​താ​യി മ​ന്ത്രി ക്രി​സ് ഫി​യ​ർ തി​ങ്ക​ളാ​ഴ്ച പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഞാ​യ​റാ​ഴ്ച വ​രെ 4,75,000 വാ​ക്സി​ൻ ഡോ​സു​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. 16 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രി​ൽ 42 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​ണ് വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ന്ന​ത്. 5,00,000 ത്തോ​ളം ആ​ളു​ക​ളാ​ണ് മാ​ൾ​ട്ട​യി​ൽ അ​ധി​വ​സി​ക്കു​ന്ന​ത്. മാ​സ്ക് നി​യ​മ​ങ്ങ​ളി​ൽ ജൂ​ലൈ 1 മു​ത​ൽ ഇ​ള​വ് വ​രു​ത്തും. പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് എ​ടു​ക്കു​ന്ന ആ​ളു​ക​ൾ ഇ​നി പു​റ​ത്തു ത​നി​ച്ചാ​യി​രി​ക്കു​ന്പോ​ൾ ധ​രി​ക്കേ​ണ്ട​തി​ല്ല.ബീ​ച്ചു​ക​ളി​ൽ, മാ​സ്ക് ആ​വ​ശ്യ​ക​ത ജൂ​ണ്‍ 1 മു​ത​ൽ ഉ​പേ​ക്ഷി​ക്കും. എ​ന്നാ​ൽ ജ​ർ​മ​നി​യി​ൽ കൊ​റോ​ണ വ്യാ​പ​നം കു​റ​ഞ്ഞു​വ​രു​ന്ന​താ​യി രാ​ജ്യ​ത്തെ എ​ല്ലാ മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ളും സൂ​ചി​പ്പി​യ്ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 2682 പു​തി​യ കൊ​റോ​ണ…

Read More

മാലാഖയെപ്പോലെ നിഷ്‌കളങ്കയായിരുന്നു അവള്‍..! ആ​ഘോ​ഷ​ത്തി​നി​ടെ യു​വ​തി വീ​ടി​ന്‍റെ ടെ​റ​സ്ൽ നി​ന്നു വീ​ണു മ​രി​ച്ചു

ന്യൂ​യോ​ർ​ക്ക്: വീ​ടി​നു മു​ക​ളി​ലു​ള്ള വി​ശാ​ല​മാ​യ ടെ​റ​സി​ൽ സു​ഹൃ​ത്തു​ക്കൊ​പ്പം സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ കേം​റോ​ണ്‍ പെ​രി​ല്ലി (24) എ​ന്ന യു​വ​തി ടെ​റ​സി​ൽ നി​ന്നും താ​ഴേ​ക്കു വീ​ണു മ​ര​ണ​മ​ട​ഞ്ഞു. ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് സു​ഹൃ​ത്തു​ക്ക​ൾ എ​ല്ലാ​വ​രും ചേ​ർ​ന്നു പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ടെ​റ​സി​ലേ​ക്ക് കേം​റോ​ണ്‍ ചാ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ കാ​ൽ തെ​റ്റി നി​ല​ത്തേ​ക്കു പ​തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഈ​സ്റ്റ് വി​ല്ലേ​ജ് പോ​ലീ​സ് അ​റി​യി​ച്ചു. മാ​ലാ​ഖ​യെ പോ​ലെ നി​ഷ്ക​ള​ങ്ക​യാ​യി​രു​ന്ന സ​ഹോ​ദ​രി​യു​ടെ മ​ര​ണം താ​ങ്ങാ​വു​ന്ന​തി​ലേ​റെ​യാ​ണെ​ന്നു സ​ഹോ​ദ​ര​ൻ മൈ​ക്കി​ൾ പെ​രി​ൽ പ​റ​ഞ്ഞു. പ​ഠി​പ്പി​ൽ ഇ​വ​ർ അ​തി​സ​മ​ർ​ഥ​യാ​യി​രു​ന്നു​വെ​ന്നും സ​ഹോ​ദ​ര​ൻ പ​റ​ഞ്ഞു. ഹോ​ക്കി ഫാ​നാ​യി​രു​ന്നു കേം​റോ​ണ്‍. ക​ണ​ക്റ്റി​ക്ക​ട്ട് ട്രം​ന്പു​ൾ ഹൈ​സ്കൂ​ളി​ൽ നി​ന്നാ​ണ് ഗ്രാ​ജു​വേ​റ്റ് ചെ​യ്ത​ത്. 2019 ൽ ​ഫ്ളോ​റി​ഡാ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ബി​രു​ദം ക​ര​സ്ഥ​മാ​ക്കി. തേ​ർ​ഡ് ബ്രി​ഡ്ജ് ഗ്രൂ​പ്പി​ൽ ക്ലൈ​യ​ന്‍റ് അ​സി​സ്റ്റ​ന്‍റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. ചു​റ്റും ഫെ​ൻ​സ് വ​യ്ക്കാ​ത്ത റൂ​ഫി​ൽ പാ​ർ​ട്ടി​ക​ൾ ന​ട​ത്തു​ന്പോ​ൾ, തൊ​ട്ട​ടു​ത്ത കെ​ട്ടി​ട​ത്തി​ന്‍റെ റൂ​ഫി​ലേ​ക്കു ചാ​ടാ​ൻ ശ്ര​മി​ച്ചു വീ​ണു മ​രി​ച്ച…

Read More

അമേരിക്കയിലെ മകന്‍റെ വീ‌‌ട്ടിൽ നിന്ന് നടക്കാനിറങ്ങിയ പിതാവിന് പോ​ലീ​സി​ന്‍റെ ക്രൂ​രത; ഇന്ത്യക്കാരന് 1.75 മി​ല്യ​ൻ ഡോ​ള​ർ ന​ഷ്ട​പ​രി​ഹാ​രം; സംഭവം ഇങ്ങനെ…

മാ​ഡി​സ​ണ്‍: അ​മേ​രി​ക്ക​യിലെ മകന്‍റെ കുഞ്ഞിനെ കാണാനെത്തിയ പിതാവിന് ​ അ​ല​ബാ​മ പോ​ലീ​സി​ന്‍റെ ക്രൂ​ര​മാ​യ പീഡനത്തിനിരയായ സംഭവത്തിൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. അമേരിക്കയിലെത്തി പതിനൊന്നാംദിവസം മ​ക​ന്‍റെ വീ​ട്ടി​ൽ നി​ന്ന് ന​ട​ക്കാ​ൻ പു​റ​ത്തി​റ​ങ്ങി​യ ഇ​ന്ത്യ​ക്കാ​ര​നാ​യ സു​രേ​ഷ് ഭാ​യ് പ​ട്ടേ​ലി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ക്യ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കാ​ൻ ക​ഴി​യാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് പോ​ലീ​സി​ന്‍റെ ക്രൂ​ര​മ​ർ​ദ​ന​ത്തി​നി​ര​യാ​കേ​ണ്ടി​വ​ന്ന പ​ട്ടേ​ലി​ന് 1.75 ഡോ​ള​റി​ന്‍റെ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​ന് സി​റ്റി അ​ധി​കൃ​ത​രു​മാ​യി ധാ​ര​ണ​യാ​യി. 2015 ഫ്രെ​ബു​വ​രി ആ​റി​നാ​യി​രു​ന്നു സം​ഭ​വം. മ​ക​ന് ജ​നി​ച്ച കു​ട്ടി​യെ കാ​ണാ​ൻ ഇ​ന്ത്യ​യി​ൽ നി​ന്നും എ​ത്തി​യ​താ​യി​രു​ന്നു സു​രേ​ഷ്ഭാ​യ്. ഇം​ഗ്ലീ​ഷ് ഭാ​ഷ അ​റി​യാ​തി​രു​ന്ന സു​രേ​ഷ് ഭാ​യി​യെ ര​ണ്ടു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​മീ​പി​ച്ചു. എ​ന്തി​നാ​ണ് പു​റ​ത്തി​റ​ങ്ങി​യ​തെ​ന്ന് അ​ന്വേ​ഷി​ക്കു​ക​യും ഇം​ഗ്ലീ​ഷ് അ​റി​യി​ല്ല എ​ന്ന ആം​ഗ്യം കാ​ണി​ക്കു​ക​യും, മ​ക​ന്‍റെ വീ​ടു തൊ​ട്ട​ടു​ത്താ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് കൈ ​പാ​ന്‍റി​ന്‍റെ പോ​ക്ക​റ്റി​ലി​ട്ടു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഉ​ട​നെ പ​ട്ടേ​ലി​നെ പി​ന്നി​ൽ നി​ന്നും പി​ടി​കൂ​ടി നി​ല​ത്ത​ടി​ക്കു​ക​യാ​യി​രു​ന്നു. വീ​ഴ്ച​യി​ൽ…

Read More

ഉ​പേ​ക്ഷി​ച്ചു​ക​ള​ഞ്ഞ ടി​ക്ക​റ്റി​ന് ഒ​രു മി​ല്യ​ൻ ഡോ​ള​ർ സ​മ്മാ​നം; ഉ​ട​മ​യെ തേ​ടി​പ്പി​ടി​ച്ചു ടി​ക്ക​റ്റ് ന​ൽ​കി ക​ട​യു​ട​മ

സൗ​ത്ത് വി​ക്ക് (മാ​സ്‌​സ​ച്യു​സെ​റ്റ്സ്): സ​മ്മാ​നം ഇ​ല്ലെ​ന്നു ഉ​റ​പ്പാ​ക്കി വ​ലി​ച്ചെ​റി​ഞ്ഞ ലോ​ട്ട​റി ടി​ക്ക​റ്റി​ന് ഒ​രു മി​ല്യ​ൻ ഡോ​ള​ർ സ​മ്മാ​നം. ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സ്റ്റോ​റി​ൽ നി​ന്നും വാ​ങ്ങി​യ ലോ​ട്ട​റി ടി​ക്ക​റ്റ് സ്ക്രാ​ച്ച് ചെ​യ്ത ശേ​ഷം യു​വ​തി വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ സ്റ്റോ​ർ ഉ​ട​മ​സ്ഥ​ൻ ശ​രി​യാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഒ​രു മി​ല്യ​ൻ ഡോ​ള​ർ സ​മ്മാ​നം ല​ഭി​ച്ച​താ​യി ക​ണ്ടെ​ത്തു​ക​യും ഇ​തി​ന്‍റെ ഉ​ട​മ​യെ തേ​ടി പി​ടി​ച്ചു തി​രി​ച്ചേ​ൽ​പി​ക്കു​ക​യും ചെ​യ്തു. സം​ഭ​വം എ​ല്ലാ​വ​രു​ടേ​യും പ്ര​ശം​സ നേ​ടി. ലി​യ റോ​സ് എ​ന്ന യു​വ​തി​യാ​ണ് സൗ​ത്ത് വി​ക്കി​ലു​ള്ള ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സ്റ്റോ​റി​ൽ നി​ന്നു ടി​ക്ക​റ്റ് വാ​ങ്ങി​യ​ത്. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ഇ​റ​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു​വ​ത്. തി​ര​ക്കു​പി​ടി​ച്ചു ടി​ക്ക​റ്റ് സ്ക്രാ​ച്ച് ചെ​യ്തു നോ​ക്കി. സ​മ്മാ​നം ഇ​ല്ലാ എ​ന്നു തോ​ന്നി​യ​തി​നാ​ൽ, തൊ​ട്ട​ടു​ത്തു​ള്ള ട്രാ​ഷ് കാ​നി​ലേ​ക്ക് ടി​ക്ക​റ്റ് വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്തു. വൈ​കി​ട്ട് സ്റ്റോ​ർ ഉ​ട​മ​സ്ഥ​ൻ അ​ബി ഷാ, ​ട്രാ​ഷ് കാ​ൻ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ട​യി​ൽ ലോ​ട്ട​റി ടി​ക്ക​റ്റ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. എ​ല്ലാ ന​ന്പ​റും…

Read More

ഇ​ന്ത്യ​യി​ല്‍ നി​ന്ന് യു​എ​ഇ​യി​ലേ​ക്കു​ള്ള യാ​ത്രാ​വി​ല​ക്ക് വീ​ണ്ടും നീ​ട്ടി

  ദു​ബൈ: ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള യാ​ത്രാ വി​മാ​ന​ങ്ങ​ള്‍​ക്ക് യു​എ​ഇ​യി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന വി​ല​ക്ക് വീ​ണ്ടും നീ​ട്ടി. ജൂ​ണ്‍ 14 വ​രെ​യാ​ണ് നീ​ട്ടി​യി​രി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്‍​ച ഔ​ദ്യോ​ഗി​ക വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 14 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഇ​ന്ത്യ​യി​ല്‍ ത​ങ്ങി​യി​ട്ടു​ള്ള​വ​ര്‍​ക്ക് മ​റ്റ് സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നു യു​എ​ഇ​യി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​നാ​വി​ല്ലെ​ന്ന് അ​റി​യി​പ്പി​ല്‍ പ​റ​യു​ന്നു. ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ യു​എ​ഇ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പും വ്യോ​മ​യാ​ന വ​കു​പ്പു​മാ​ണ് പ്ര​വേ​ശ​ന​വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. യു​എ​ഇ സ്വ​ദേ​ശി​ക​ള്‍​ക്കും യു​എ​ഇ​യി​ലെ ഗോ​ള്‍​ഡ​ന്‍ വി​സ​യു​ള്ള​വ​ര്‍​ക്കും ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​മാ​ണ് ഇ​തി​ല്‍ ഇ​ള​വു​ള്ള​ത്.

Read More

18 വർഷമായി റോമിൽ..! മന്ത്രി ജി. ആർ. അനിലിന്‍റെ സഹോദരൻ സത്യപ്രതിജ്ഞ കണ്ടത് ടിവിയിലൂടെ…

റോം:കേരള ദക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയായി നിയമിതനായ ജി.ആർ. അനിലിന്‍റെ സത്യപ്രതിജ്ഞ ചടങ്ങുകൾ റോമിലുള്ള സഹോദരൻ ഗോപകുമാർ കുടുംബത്തോടൊപ്പം ടിവിയിലൂടെയാണ് കണ്ടത്. അഞ്ചു സഹോദരങ്ങളിൽ അഞ്ചാമനായ ഗോപകുമാർ 18 വർഷമായി റോമിൽ ജോലി ചെയ്തുവരികയാണ്. കോവിഡ് കാലമായതിനാലാണ് നേരിട്ട് ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാഞ്ഞത്. സുഹൃത്തുക്കൾ എല്ലാവരും ഫോണിൽ വിളിച്ച് സന്തോഷത്തിൽ പങ്കുചേർന്നു. റിപ്പോർട്ട്: ജെജി മാന്നാർ

Read More