സ്വയം മാസ്‌ക് ഉപയോഗിക്കുന്നവരെ തടയേണ്ട! ഇവിടെ മാസ്‌കിന് നിര്‍ബന്ധിച്ചാല്‍ 1000 ഡോളര്‍ പിഴ

ഓസ്റ്റിന്‍: ടെക്സസ് സംസ്ഥാനത്തെ മാസ്‌ക് മാര്‍ഡേറ്റ് നീക്കം ചെയ്തതിന് ശേഷം, ലോക്കല്‍ ഗവണ്‍മെന്റുകളോ, സിറ്റിയോ മാസ്‌ക്ക് ഉപയോഗിക്കണമെന്ന് നിര്‍ബന്ധിച്ചാല്‍ അവരില്‍ നിന്നും 1000 ഡോളര്‍ വരെ പിഴ ഈടാക്കുന്നതിനുള്ള ടെക്സസ് ഗവര്‍ണറുടെ ഉത്തരവ് മേയ് 21 വെള്ളിയാഴ്ച മുതല്‍ നിലവില്‍ വന്നു. സിറ്റി ജീവനക്കാരോ, ലോക്കല്‍ ഗവണ്‍മെന്റോ മാസ്‌ക്ക് ഉപയോഗിക്കണമെന്ന് നിര്‍ബന്ധിക്കാ നാവില്ലെങ്കിലും, സ്വയം മാസ്‌ക് ഉപയോഗിക്കുന്നവരെ തടയേണ്ടതില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഗവണ്‍മെന്റ് നിര്‍ബന്ധിക്കുന്നതുകൊണ്ടല്ല ടെക്സസ്സുകാരുടെ അവകാശമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. പുതിയതായി ഇറക്കിയ എക്സിക്യൂട്ടീവ് ഉത്തരവില്‍ സ്‌കൂളുകളുടെ മാസ്‌ക് നിയന്ത്രണം ജൂണ്‍ നാലു വരെ അനുവദിച്ചിട്ടുണ്ട്. ജൂണ്‍ നാലിനുശേഷം അധ്യാപകരോ വിദ്യാര്‍ഥികളോ, സന്ദര്‍ശകരോ മാസ്‌ക് ധരിക്കുന്നതു നിരോധിച്ചിട്ടുണ്ട്. സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ സ്‌കൂളുകളെ സംബന്ധിച്ചു പുറത്തിറക്കിയ പുതിയ നിര്‍ദേശങ്ങളില്‍ ഫെയ്സ് മാസ്‌ക് ഈ അധ്യയന വര്‍ഷം മുഴുവന്‍ ഉപയോഗിക്കേണ്ടതാണെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. രണ്ടു…

Read More

രണ്ടു കുട്ടികളുടെ മാതാവിനെ ആക്രമിച്ച് കവര്‍ച്ച; യുവതികള്‍ രക്ഷപ്പെട്ടത്‌ നിസാന്‍ അള്‍ട്ടിമ കാറില്‍; ഒടുവില്‍…

ഡാളസ്: രണ്ടു കുട്ടികളുമായി കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ മാതാവിനെ ആക്രമിച്ചുകവര്‍ച്ച നടത്തിയ കേസില്‍ രണ്ടു യുവതികളെ വ്യാഴാഴ്ച ഡാളസ് പോലീസ് അറസ്റ്റ് ചെയ്തു. റോക്ക്വാളിലുള്ള ലവ്സ് പാര്‍ക്കിംഗ് ലോട്ടിലായിരുന്ന സംഭവം. കയ്യിലുണ്ടായിരുന്നു വാലറ്റ് തട്ടിയെടുത്ത് ഇവരും അവര്‍ വന്ന നിസാന്‍ അള്‍ട്ടിമ കാറില്‍ കയറി രക്ഷപ്പെട്ടു. ഭാഗ്യം കൊണ്ടാണ് കുട്ടികളുടെ മാതാവ് രക്ഷപ്പെട്ടതെന്ന് അക്രമണത്തിന് ഇരയായ സ്ത്രീയുടെ കുടുംബാംഗം അറിയിച്ചു. ഈ സംഭവത്തിന്റെ ഞെട്ടലില്‍ നിന്നും ഇതുവരെ മോചിതയായിട്ടില്ലെന്നും അവര്‍ പറഞ്ഞു. സംഭവത്തിന് ശേഷം കാറില്‍ രക്ഷപ്പെട്ട പ്രതികള്‍ക്കായി പോലീസ് ഉടന്‍ അന്വേഷണം ആരംഭിച്ചു. റോക്ക്വാന്‍ പൊലീസും ഡാലളസ് പോലീസും നടത്തിയ തിരച്ചലില്‍ അവരെ പിടികൂടുകയായിരുന്നു. പത്തൊമ്പതു വയസ്സുകാരായ ഡോസന്‍, ഫിന്നി എന്നിവരെ വ്യാഴാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്തു ജയിലിലടച്ചു. റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍

Read More

പി​സി​ആ​ര്‍ പ​രി​ശോ​ധ​ന: ഖ​ത്ത​റി​ല്‍ 70 സ്വ​കാ​ര്യ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് അ​നു​മ​തി

  ദോ​ഹ: ഖ​ത്ത​റി​ല്‍ കോ​വി​ഡ് പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ കൂ​ടു​ത​ല്‍ സ്വ​കാ​ര്യ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം അം​ഗീ​കാ​രം ന​ല്‍​കി. ഇ​തോ​ടെ രാ​ജ്യ​ത്ത് പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ അ​നു​മ​തി​യു​ള്ള ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം 70 ആ​യി. സ്വ​കാ​ര്യ സെ​ന്‍റ​റു​ക​ളി​ലെ പ​രി​ശോ​ധ​ന​യ്ക്ക് 300 റി​യാ​ൽ ആ​ണ് നി​ര​ക്കെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഖ​ത്ത​റി​ൽ വ്യാ​ഴാ​ഴ്ച 313 പേ​ർ‌​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഒ​രാ​ൾ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തു​വ​രെ 214,463 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 539 പേ​ർ മ​രി​ച്ചു. 24 മ​ണി​ക്കൂ​റി​നി​ടെ 522 പേ​ർ കൂ​ടി സു​ഖം പ്രാ​പി​ച്ച​തോ​ടെ ആ​കെ രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 209,773 ആ​യി. നി​ല​വി​ൽ 4,151 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 19,85,181 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. വ്യാ​ഴാ​ഴ്ച മാ​ത്രം 17,127 കോ​വി​ഡ് ടെ​സ്റ്റാ​ണ് ന​ട​ത്തി​യ​ത്. ഇ​വ​രി​ൽ 3842 പേ​ർ ആ​ദ്യ​മാ​യാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

Read More

സ​ന്ദ​ർ​ശ​ക വി​സ​യി​ലു​ള്ള​വ​ർ​ക്ക് വാ​ക്സി​ൻ! ദു​ബാ​യ് ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റി​ന്‍റെ പേ​രി​ൽ വ്യാ​ജ സ​ന്ദേ​ശം

ദു​ബാ​യ് : സ​ന്ദ​ർ​ശ​ക വി​സ​യി​ൽ യു​എ​ഇ​യി​ലു​ള്ള മു​തി​ർ​ന്ന പൗ​രന്മാ​ർ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ ല​ഭി​ക്കു​ന്ന​തി​ന് ദു​ബാ​യി​ലെ ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റ് ശ്ര​മി​ക്കു​ന്ന​താ​യു​ള്ള സ​ന്ദേ​ശ​ങ്ങ​ൾ വ്യാ​ജ​മെ​ന്ന് അ​ധി​കൃ​ത​ർ. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് സ​ന്ദേ​ശം പ്ര​ച​രി​ക്കു​ന്ന​ത്. യു​എ​ഇ​യി​ൽ സ​ന്ദ​ർ​ശ​ക വി​സ​യി​ലു​ള്ള മു​തി​ർ​ന്ന പൗ​രന്മാ​രു​ടെ വി​വ​രം എ​ത്ര​യും വേ​ഗം അ​റി​യി​ക്ക​ണ​മെ​ന്ന സ​ന്ദേ​ശ​മാ​ണ് ദു​ബാ​യി​ലെ ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റി​ന്‍റെ പേ​രി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. കോ​ണ്‍​സു​ലേ​റ്റി​ന്‍റെ ഹെ​ൽ​പ് ലൈ​നി​ലേ​ക്കു​ള്ള ഒ​രു ലി​ങ്ക് സ​ഹി​ത​മാ​ണ് സ​ന്ദേ​ശം പ്ര​ച​രി​ക്കു​ന്ന​ത്. മു​തി​ർ​ന്ന പൗ​ര·ാ​രു​ടെ വി​വ​ര​ങ്ങ​ൾ അ​റി​യി​ച്ചാ​ൽ കോ​ണ്‍​സു​ലേ​റ്റ് മു​ൻ​കൈ​യെ​ടു​ത്തു വാ​ക്സി​ൻ ല​ഭ്യ​മാ​ക്കു​മെ​ന്നാ​ണ് സ​ന്ദേ​ശ​ത്തി​ലൂ​ടെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​ത് വ്യാ​ജ​മാ​ണെ​ന്നും നി​ല​വി​ൽ യു​എ​ഇ​യി​ൽ റെ​സി​ഡ​ന്‍റ്സ് വി​സ​യു​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​ണ് വാ​ക്സി​ൻ ന​ൽ​കു​ന്ന​തെ​ന്നും കോ​ണ്‍​സു​ലേ​റ്റ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ളി​ൽ വി​ശ്വ​സി​ക്ക​രു​തെ​ന്നും മ​റ്റു​ള്ള​വ​ർ​ക്ക് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​യ​ച്ചു കൊ​ടു​ത്ത് കൂ​ടു​ത​ൽ ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ സൃ​ഷ്ടി​ക്ക​രു​തെ​ന്നും കോ​ണ്‍​സു​ലേ​റ്റ് അ​ഭ്യ​ർ​ഥി​ച്ചു. റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള

Read More

ഫൈ​സ​ർ കോ​വി​ഡ് വാ​ക്സിെ​ന്റെ ര​ണ്ട് ഡോ​സു​ക​ൾ​ക്കി​ട​യി​ലെ ഇ​ട​വേ​ള വ​ർ​ധി​പ്പി​ക്കു​ന്ന​ത് പ്രാ​യ​മാ​യ​വ​രി​ൽ പ്ര​തി​രോ​ധ​ശേ​ഷി മൂ​ന്ന​ര​മ​ട​ങ്ങ് ഉ​യ​ർ​ത്തും! പ​ഠ​ന​ത്തി​ൽ പ​റ​യു​ന്ന​ത് ഇങ്ങനെ…

ബ്ര​സ​ൽ​സ്: ഫൈ​സ​ർ കോ​വി​ഡ് വാ​ക്സിെ​ൻ​റ ര​ണ്ട് ഡോ​സു​ക​ൾ​ക്കി​ട​യി​ലെ ഇ​ട​വേ​ള വ​ർ​ധി​പ്പി​ക്കു​ന്ന​ത് പ്രാ​യ​മാ​യ​വ​രി​ൽ പ്ര​തി​രോ​ധ​ശേ​ഷി ഉ​യ​ർ​ത്തു​മെ​ന്ന് പ​ഠ​നം. വാ​ക്സി​ൻ ഇ​ട​വേ​ള വ​ർ​ധി​പ്പി​ച്ചാ​ൽ 80 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രു​ടെ പ്ര​തി​രോ​ധ​ശേ​ഷി മൂ​ന്ന​ര​മ​ട​ങ്ങ് വ​ർ​ധി​ക്കു​മെ​ന്നാ​ണ് പ​ഠ​നം. നി​ല​വി​ലു​ള്ള മൂ​ന്നാ​ഴ്ച​യി​ൽ നി​ന്ന് ഇ​ട​വേ​ള 12 ആ​ഴ്ച​യാ​യി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് പ​ഠ​ന​ത്തി​ൽ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ ആ​ളു​ക​ൾ​ക്ക് 200 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം കൊ​റോ​ണ വാ​ക്സി​ൻ ഡോ​സു​ക​ൾ ഇ​പ്പോ​ൾ ന​ൽ​കി​ക​ക്ക​ഴി​ഞ്ഞു. യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലെ വ്യ​ക്തി​ഗ​ത രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഒൗ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ ക​ണ​ക്കു​പ്ര​കാ​രം കു​റ​ഞ്ഞ​ത് 52.9 ദ​ശ​ല​ക്ഷം പൗ​ര·ാ​ർ​ക്കും യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലെ മൊ​ത്തം ജ​ന​സം​ഖ്യ​യു​ടെ പ​ന്ത്ര​ണ്ട് ശ​ത​മാ​ന​ത്തി​നും ചൊ​വ്വാ​ഴ്ച പൂ​ർ​ണ​മാ​യും പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ൽ​കി. ജൂ​ലൈ അ​വ​സാ​ന​ത്തോ​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലെ മു​തി​ർ​ന്ന​വ​രി​ൽ 70 ശ​ത​മാ​നം പേ​ർ​ക്കും പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ന​ട​ത്തു​ക​യെ​ന്ന ല​ക്ഷ്യം യൂ​റോ​പ്യ​ൻ യൂ​ണി​യ​ന് കൈ​വ​രി​ക്കാ​നാ​കു​മെ​ന്ന് ഡാ​റ്റ സൂ​ചി​പ്പി​ക്കു​ന്നു. പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് പ്ര​ചാ​ര​ണം കൂ​ടു​ത​ൽ. മാ​ൾ​ട്ട​യി​ലാ​ണ്.…

Read More

അ​ഞ്ചും മൂ​ന്നും വ​യ​സു​ള്ള കു​ട്ടി​ക​ൾ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ; പി​താ​വ് അ​റ​സ്റ്റി​ൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

നെ​ബ്ര​സ്ക്കൊ: അ​ഞ്ചും മൂ​ന്നും വ​യ​സു​ള്ള കു​ട്ടി​ക​ളെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പി​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​മി​ലി, തി​യോ​ഡ​ർ എ​ന്നീ കു​ട്ടി​ക​ളു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ പി​താ​വ് ആ​ഡം പ്രൈ​സി​നെ (35) ക​ലി​ഫോ​ർ​ണി​യ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. നെ​ബ്ര​സ്ക്കൊ ആ​ൽ​ബ​ർ​ട്ട് അ​വ​ന്യൂ​വി​ലു​ള്ള വീ​ട്ടി​ലാ​ണ് കു​ട്ടി​ക​ളെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ആ​ഡം പ്രൈ​സും ഭാ​ര്യ​യും ത​മ്മി​ൽ വേ​ർ​പി​രി​യ​ലി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ന്നു വ​രി​ക​യാ​യി​രു​ന്നു. കോ​ട​തി ഉ​ത്ത​ര​വ് അ​നു​സ​രി​ച്ചു പി​താ​വി​നെ സ​ന്ദ​ർ​ശി​ക്കാ​ൻ വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു കു​ട്ടു​ക​ൾ. ഇ​വ​രു​ടെ മാ​താ​വ് ഇ​ല്ലി​നോ​യ്സി​ലാ​ണു താ​മ​സം. കു​ട്ടി​ക​ളെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ സാ​ധി​ക്കാ​തെ ഇ​രു​ന്ന​തി​നെ തു​ട​ർ​ന്ന് അ​മ്മ അ​ഭ്യ​ർ​ഥി​ച്ച​തി​നെ തു​ട​ർ​ന്നു പോ​ലീ​സ് എ​ത്തി​യ​പ്പോ​ഴാ​ണ് മ​രി​ച്ച​നി​ല​യി​ൽ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. ​നി​യാ​ഴ്ച വീ​ട്ടി​ലെ​ത്തി​യ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക​മാ​യി ഒ​ന്നും കാ​ണാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നു തി​രി​ച്ചു​പോ​യി​രു​ന്നു. അ​മ്മ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് ഞാ​യ​റാ​ഴ്ച പോ​ലീ​സ് വീ​ണ്ടും പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​പ്പോ​ഴാ​ണു കു​ട്ടി​ക​ളെ മ​രി​ച്ച​നി​ല​യി​ൽ വീ​ടി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ…

Read More

ഇ​ന്ത്യ​യി​ൽ നി​ന്ന് ബ​ഹ്റൈ​നി​ലേ​ക്ക് വ​രു​ന്ന​വ​ർ​ക്ക് പ​ത്ത് ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​ൻ

മ​നാ​മ: കോ​വി​ഡ് വ്യാ​പ​നം വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് ബ​ഹ്റൈ​നി​ലേ​ക്ക് വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്കു​ള്ള പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ത്യ, പാ​ക്കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ്, നേ​പ്പാ​ൾ, ശ്രീ​ല​ങ്ക എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ‌ നി​ന്ന് വ​രു​ന്ന​വ​ർ​ക്ക് 10 ദി​വ​സം ക്വാ​റ​ന്‍റൈ​ൻ നി​ർ​ബ​ന്ധ​മാ​ക്കി. സ്വ​ന്തം താ​മ​സ​സ്ഥ​ല​ത്തോ നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് റ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി​യു​ടെ അം​ഗീ​കാ​ര​മു​ള്ള ഹോ​ട്ട​ലി​ലോ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​ണ​മെ​ന്ന് നാ​ഷ​ണ​ൽ മെ​ഡി​ക്ക​ൽ ടാ​സ്ക്ഫോ​ഴ്സ് നി​ർ​ദേ​ശി​ച്ചു. ആ​റു വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന് മു​മ്പ് 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​യു​ടെ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം. സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ക്യൂ​ആ​ർ കോ​ഡ് ഉ​ണ്ടാ​യി​രി​ക്ക​ണം. ബ​ഹ്റൈ​നി​ൽ വ​ന്നി​റ​ങ്ങു​മ്പോ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ചും തു​ട​ർ​ന്ന് അ​ഞ്ചാം ദി​വ​സ​വും പ​ത്താം ദി​വ​സ​വും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും വേ​ണം. രാ​ജ്യ​ത്ത് 12നും 17​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ന​ൽ​കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഫൈ​സ​ർ-​ബ​യോ​ൺ​ടെ​ക് വാ​ക്സി​നാ​ണ് ഇ​വ​ർ​ക്ക് ന​ൽ​കു​ക.

Read More

വി​ഷ​മി​ശ്രി​തം ന​ൽ​കു​ന്ന​തി​ന് ഫ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​ന്പ​നി​ക​ൾ വി​സ​മ്മ​തിച്ചു! ഇവിടെ ​ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് ഇ​ല​ക്ട്രി​ക് ചെ​യ​ർ തെ​ര​ഞ്ഞെ​ടു​ക്കാം…

സൗ​ത്ത് ക​രോ​ളി​ന: വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ടു ജ​യി​ലി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കു ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​തി​ന് മാ​ര​ക​മാ​യ വി​ഷ​മി​ശ്ര​തം കു​ത്തി​വ​യ്ക്കു​ന്ന​തി​നു പു​റ​മെ ഇ​ല​ക്ട്രി​ക് ചെ​യ​റോ, ഫ​യ​റിം​ഗ് സ്ക്വാ​ഡ് സം​വി​ധാ​ന​മോ ആ​വ​ശ്യ​പ്പെ​ട​മെ​ന്ന നി​യ​മം സൗ​ത്ത് ക​രോ​ളി​ന​യി​ൽ നി​ല​വി​ൽ വ​ന്നു. ഇ​തു സം​ബ​ന്ധി​ച്ച നി​യ​മ​ത്തി​ൽ ഗ​വ​ർ​ണ​ർ ഒ​പ്പു​വ​ച്ചു. മാ​ര​ക​വി​ഷ​ത്തി​ന്‍റെ ല​ഭ്യ​ത​കു​റ​ഞ്ഞ​തി​നാ​ൽ നി​ർ​ത്തി​വ​ച്ച വ​ധ​ശി​ക്ഷ ഇ​തോ​ടെ പു​ന​രം​ര​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്നു ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. 2010ലാ​ണ് സം​സ്ഥാ​ന​ത്ത് അ​വ​സാ​ന​മാ​യി വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്. ശി​ക്ഷ ന​ട​പ്പാ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച വി​ഷ​മി​ശ്രി​തം ന​ൽ​കു​ന്ന​തി​ന് ഫ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​ന്പ​നി​ക​ൾ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ൻ​ന്ന് വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​ത് നി​ർ​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു. വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട മൂ​ന്നു പ്ര​തി​ക​ൾ വി​ഷ​മി​ശ്രി​തം കു​ത്തി​വ​ച്ച് ശി​ക്ഷ​ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ വി​ഷ​മി​ശ്രി​തം ല​ഭ്യ​മാ​കാ​ത്ത​തി​നാ​ൽ ഇ​വ​രു​ടെ ശി​ക്ഷ ന​ട​പ്പാ​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

Read More

വിവാഹം , സാമൂഹ്യ കൂട്ടായ്മകൾ , കലാപരിപാടികൾ..! ദുബായിൽ കോവിഡ് നിയന്ത്രങ്ങളിൽ അയവു വരുത്താൻ തീരുമാനം

ദുബായ് : ദുബായിൽ കോവിഡ് നിയന്ത്രങ്ങളിൽ അയവു വരുത്താൻ തീരുമാനം. അടുത്ത ഒരു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാകും ഇളവുകൾ നൽകുന്നതെന്നും കർശന നിരീക്ഷണം നടപ്പിലാക്കുമെന്നും അധികൃതർ വ്യക്തമാക്കി. വിവാഹം , സാമൂഹ്യ കൂട്ടായ്മകൾ , കലാപരിപാടികൾ എന്നിവക്ക് ഇളവ് ബാധകമാകും. കോവിഡ് രോഗവ്യാപനം ശക്തമായപ്പോൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിലാണ് ഇളവ് നൽകുന്നതിന് തീരുമാനിച്ചിരിക്കുന്നത്. ദുബായിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിനോടനുബന്ധിച്ചാണ് പ്രഖ്യാപനം ഉണ്ടായതു. ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നതായും ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ഇളവുകൾ അനുസരിച്ചു ഹോട്ടലുകൾ , കോഫി ഷോപ്പുകൾ , മാളുകൾ എന്നിവിടങ്ങളിലെ ലൈവ് കലാപരിപാടികൾ പുനരാരംഭിക്കും. കലാപരിപാടികൾ നടക്കുന്ന സ്ഥലങ്ങളിൽ 70 ശതമാനം ശേഷിയിൽ ആളുകളെ പ്രവേശിപ്പിക്കാം . ഹോട്ടലുകളിൽ 100 ശതമാനം ശേഷിയിൽ ആളുകളെ താമസിപ്പിക്കുന്നതിനും അനുമതിയായി . പങ്കെടുക്കുന്നവർ എല്ലാം കോവിഡ് വാക്‌സിൻ സ്വീകരിച്ചവരാണെങ്കിൽ , സംഗീത പരിപാടികൾ ,…

Read More

ഡ്രൈവർ സീറ്റിൽ ആരുമില്ല, വാഹനം നിരത്തിൽ ഓടുന്നു..! പൊതുജനങ്ങളുടെ പരാതിയില്‍ യുവാവിന് മുട്ടന്‍പണിയുമായി പോലീസ്‌; പക്ഷേ…

കലിഫോർണിയ: അനധികൃതമായി പിൻസീറ്റിലിരുന്ന് യാത്ര ചെയ്ത് കാർ നിയന്ത്രിച്ച ഇന്ത്യൻ വംശജനെ കലിഫോർണിയ പോലീസ് അറസ്റ്റ് ചെ്യ്തു. ചൊവ്വാഴ്ച സിലിക്കൺ വാലിയിലാണ് സംഭവം. കലിഫോർണിയ ഹൈവേ പട്രോളിംഗ് സംഘമാണ് കാർ പിടികൂടിയത്. ഡ്രൈവർ സീറ്റിൽ ആരുമില്ലാതെ ഒരു വാഹനം നിരത്തിൽ ഓടുന്നതായി പൊതുജനങ്ങളിൽ നിന്ന് പരാതികൾ ലഭിച്ചതായി അധികൃതർ പറഞ്ഞു. ഒഴിഞ്ഞ ഡ്രൈവർ സീറ്റുള്ള കാറിന്‍റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോലീസ് പോസ്റ്റ് ചെയ്യുകയും തുടർന്ന് വാഹനം പിടികൂടുകയുമായിരുന്നു. ഇലക്ട്രിക് കാറായ ടെസ് ലക്ക് ഡ്രൈവറുടെ സഹായമില്ലാതെ ഓടാനാകും. എന്നാൽ പിൻസീറ്റിൽ ഇരുന്ന് ഇലക്ട്രിക് കാർ ഓടിക്കുന്നത് നിയമലംഘനമാണെന്നതിനാലാണ് ശർമ എന്ന ഇരുപത്തഞ്ചുകാരനെ കാറിൽവച്ചു തന്നെ പിടികൂടിയതും ഒരു ദിവസത്തെ ജയിൽ വാസത്തിനുശേഷം അശ്രദ്ധമായി വാഹനമോടിച്ചുവെന്ന കുറ്റം ചുമത്തി വിട്ടയച്ചതെന്നും പോലീസ് പറഞ്ഞു. എന്നാൽ പുറത്തിറങ്ങിയ ഇയാൾ ഉടൻ തന്നെ പുതിയൊരെണ്ണം വാങ്ങി നിയമലംഘനം ആവർത്തിച്ചതായി മാധ്യമ…

Read More