പാ​​ക്കി​​സ്ഥാന്‍ ഒടുവില്‍ ആ ​​ ക്രിസ്ത്യൻ ദമ്പതിമാരെ വെറുതെ വിട്ടു! ഇ​​വ​​ർ ജ​​യി​​ൽ​​ശി​​ക്ഷ അ​​നു​​ഭ​​വി​​ച്ചത്‌ ഏ​​ഴു വ​​ർ​​ഷം…

ലാ​​ഹോ​​ർ: പാ​​ക്കി​​സ്ഥാ​​നി​​ൽ മ​​ത​​നി​​ന്ദ ആ​​രോ​​പി​​ച്ച് വ​​ധ​​ശി​​ക്ഷ​​യ്ക്കു വി​​ധി​​ക്ക​​പ്പെ​​ട്ട ക്രി​​സ്ത്യ​​ൻ ദ​​ന്പ​​തി​​മാ​​രെ ലാ​​ഹോ​​ർ ഹൈ​​ക്കോ​​ട​​തി കു​​റ്റ​​വി​​മു​​ക്ത​​രാ​​ക്കി. തെ​​ളി​​വി​​ല്ലെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​യി​​രു​​ന്നു ദ​​ന്പ​​തി​​മാ​​രെ മേ​​ൽ​​ക്കോ​​ട​​തി വെ​​റു​​തെ വി​​ട്ട​​ത്. ഏ​​ഴു വ​​ർ​​ഷം മു​​ന്പാ​​യി​​രു​​ന്നു ഷാ​​ഫ്ഖ​​ത് ഇ​​മ്മാ​​നു​​വ​​ൽ മ​​സി​​ഹ്, ഭാ​​ര്യ ഷാ​​ഗു​​പ്ത കൗ​​സ​​ർ എ​​ന്നി​​വ​​ർ​​ക്കു കീ​​ഴ്ക്കോ​​ട​​തി വ​​ധ​​ശി​​ക്ഷ വി​​ധി​​ച്ച​​ത്. ഏ​​ഴു വ​​ർ​​ഷം ഇ​​വ​​ർ ജ​​യി​​ൽ​​ശി​​ക്ഷ അ​​നു​​ഭ​​വി​​ച്ചു. 2013ലാ​​യി​​രു​​ന്നു ദ​​ന്പ​​തി​​മാ​​ർ അ​​റ​​സ്റ്റി​​ലാ​​യ​​ത്. 2014ൽ ​​അ​​ഡീ​​ഷ​​ണ​​ൽ ഡി​​സ്ട്രി​​ക്ട് ആ​​ൻ​​ഡ് സെ​​ഷ​​ൻ​​സ് കോ​​ട​​തി ജ​​ഡ്ജി ദ​​ന്പ​​തി​​മാ​​ർ​​ക്കു വ​​ധ​​ശി​​ക്ഷ വി​​ധി​​ച്ചു.

Read More

മി​ല്യ​ൻ ജാ​ക്ക്പോ​ട്ട്, ട്ര​ക്ക്സ്, തോ​ക്ക്..! ഇവിടെ വാ​ക്സീ​ൻ സ്വീ​ക​രി​ച്ചാ​ൽ സ​മ്മാ​ന​പ്പെ​രു​മ​ഴ

വെ​സ്റ്റ് വെ​ർ​ജി​നി​യ: വാ​ക്സീ​ൻ സ്വീ​ക​രി​ക്കു​വാ​ൻ കൂ​ടു​ത​ൽ ആ​ളു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വി​വി​ധ സ​മ്മാ​ന​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച് വെ​സ്റ്റ് വെ​ർ​ജി​നി​യ. ഗ​വ​ർ​ണ​ർ ജിം ​ജ​സ്റ്റി​സാ​ണ് പു​തി​യ വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. മൗ​ണ്ട​ൻ സം​സ്ഥാ​ന​മാ​യി അ​റി​യ​പ്പെ​ടു​ന്ന വെ​സ്റ്റ് വെ​ർ​ജി​നി​യാ​യി​ലെ 40 ശ​ത​മാ​നം പേ​ർ മാ​ത്ര​മാ​ണ് ഇ​തു​വ​രെ വാ​ക്സീ​ൻ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 33 ശ​ത​മാ​നം പൂ​ർ​ണ ഡോ​സ് സ്വീ​ക​രി​ച്ച​വ​രാ​ണ്. ഏ​റ്റ​വും പു​തി​യ സി​ഡി​സി റി​പ്പോ​ർ​ട്ട​നു​സ​രി​ച്ചു 51 ശ​ത​മാ​നം പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​ർ ഒ​രു ഡോ​സ് വാ​ക്സീ​ൻ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും, 41 ശ​ത​മാ​നം പൂ​ർ​ണ​മാ​യും ര​ണ്ടു ഡോ​സ് സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ചൂ​ണ്ടി​കാ​ണി​ക്കു​ന്നു. അ​മേ​രി​ക്ക​യി​ലെ വാ​ക്സീ​ൻ സ്വീ​ക​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ 43ാം സ്ഥാ​ന​ത്താ​ണ് വെ​സ്റ്റ് വെ​ർ​ജി​നി​യ. കൂ​ടു​ത​ൽ പേ​ർ​ക്ക് വാ​ക്സീ​ൻ ന​ൽ​കു​ന്ന​തി​നു​ള്ള പു​തി​യ പ​ദ്ധ​തി ഗ​വ​ർ​ണ​ർ പ്ര​ഖ്യാ​പി​ച്ചു. ഇ​തി​ൽ ഒ​രു മി​ല്യ​ണ്‍ ലോ​ട്ട​റി, ട്ര​ക്കു​ക​ൾ, സ്കോ​ള​ർ​ഷി​പ്പു​ക​ൾ, ആ​ജീ​വ​നാ​ന്ത ഹ​ണ്ടിം​ഗ്, ഫി​ഷിം​ഗ് ലൈ​സെ​ൻ​സു​ക​ൾ, സ്റ്റേ​റ്റ് പാ​ർ​ക്കി​ലേ​ക്കു​ള്ള സൗ​ജ​ന്യ പാ​സു​ക​ൾ ഇ​തി​നെ​ല്ലാം പു​റ​മെ ക​സ്റ്റം മേ​യ്സ്…

Read More

ഇ​ന്ത്യ​യി​ൽ നി​ന്ന് ഒ​മാ​നി​ലേ​ക്ക് പ്ര​വേ​ശ​ന വി​ല​ക്ക് നീ​ട്ടി

  മ​സ്ക​റ്റ്: ഇ​ന്ത്യ​യി​ൽ​നി​ന്ന് ഒ​മാ​നി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള സ​മ​യം അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് നീ​ട്ടി. ഒ​മാ​ന്‍ സു​പ്രീം ക​മ്മി​റ്റി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം ബു​ധ​നാ​ഴ്‍​ച അ​റി​യി​ച്ച​ത്. ഇ​ന്ത്യ​ക്ക് പു​റ​മെ യു​കെ, പാ​ക്കി​സ്ഥാ​ന്‍, ബം​ഗ്ലാ​ദേ​ശ്, ഈ​ജി​പ്‍​ത്, ഫി​ലി​പ്പൈ​ന്‍​സ്, ബ്ര​സീ​ല്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്കാ​ണ് നി​ല​വി​ല്‍ ഒ​മാ​നി​ല്‍ യാ​ത്രാ വി​ല​ക്കു​ള്ള​ത്. ഏ​പ്രി​ൽ 25ന് ​പ്രാ​ബ​ല്യ​ത്തി​ൽ കൊ​ണ്ടു​വ​ന്ന വി​ല​ക്കാ​ണ് അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് നീ​ട്ടി​യ​ത്. ഇ​ന്ത്യ​യി​ൽ നി​ന്ന് നേ​രി​ട്ടും 14 ദി​വ​സ​ത്തി​നി​ടെ ഇ​ന്ത്യ​യി​ൽ താ​മ​സി​ച്ച​വ​ർ​ക്കും ഒ​മാ​നി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​കി​ല്ല.

Read More

ഫീ​സ് അ​ട​യ്ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ വി​ദ്യാ​ർ​ഥി​ക​ളെ ശി​ക്ഷി​ക്കാ​നോ പു​റ​ത്താ​ക്കാ​നോ പാ​ടി​ല്ല! യു​എ​ഇ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്

അ​ബു​ദാ​ബി : കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഫീ​സ് അ​ട​യ്ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ വി​ദ്യാ​ർ​ഥി​ക​ളെ ശി​ക്ഷി​ക്കാ​നോ പു​റ​ത്താ​ക്കാ​നോ പാ​ടി​ല്ലെ​ന്ന് യു​എ​ഇ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. വി​ദ്യ നേ​ടാ​നു​ള്ള കു​ട്ടി​ക​ളെ അ​വ​കാ​ശ​ത്തെ ഹ​നി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണി​തെ​ന്നും വ്യ​ക്ത​മാ​ക്കി. ചി​ല സ്കൂ​ളു​ക​ൾ​ക്കെ​തി​രെ പ​രാ​തി ല​ഭി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ധി​കൃ​ത​രു​ടെ മു​ന്ന​റി​യി​പ്പ്. ഫീ​സ​ട​യ്ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ പ​രീ​ക്ഷ എ​ഴു​താ​ൻ അ​നു​വ​ദി​ക്കാ​തി​രി​ക്കു​ക​യോ ക്ലാ​സി​ൽ നി​ന്നു പു​റ​ത്താ​ക്കു​ക​യോ ചെ​യ്യു​ന്ന സ്കൂ​ളു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഷാ​ർ​ജ​യി​ലെ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ അ​തോ​റി​റ്റി അ​റി​യി​ച്ചു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ല ര​ക്ഷി​താ​ക്ക​ളു​ടെ​യും ജോ​ലി ന​ഷ്ട​പ്പെ​ടു​ക​യോ ശ​ന്പ​ളം കു​റ​യ്ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ട്. ജീ​വി​തം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സാ​വ​കാ​ശം ന​ൽ​കു​ക​യോ ത​വ​ണ​ക​ളാ​യി അ​ട​യ്ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന് അ​തോ​റി​റ്റി ഡ​യ​റ​ക്ട​ർ അ​ലി അ​ൽ ഹൊ​സാ​നി ആ​വ​ശ്യ​പ്പെ​ട്ടു. കു​ട്ടി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും മാ​ന​സി​ക​മാ​യി ത​ള​ർ​ത്തു​ന്ന ഒ​രു പ്ര​വ​ണ​ത​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​തു​സം​ബ​ന്ധി​ച്ച് സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. ഫീ​സ​ട​യ്ക്കാ​ൻ വൈ​കി​യ​തി​നു പി​ഴ…

Read More

തു​ട​ർ​ച്ച​യാ​യ മു​ൻ​ക​രുതല്‍! ​ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ഇ​റ്റ​ലി പ്ര​വേ​ശ​ന വി​ല​ക്ക് ജൂ​ണ്‍ 21 വ​രെ നീ​ട്ടി

റോം: ​ഇ​ന്ത്യ​യി​ൽ കൊ​റോ​ണ വൈ​റ​സി​ന്‍റെ വ​ക​ഭേ​ദ​ത്തി​നെ​തി​രാ​യ തു​ട​ർ​ച്ച​യാ​യ മു​ൻ​ക​രു​ത​ലാ​യി ഇ​ന്ത്യ, ബം​ഗ്ലാ​ദേ​ശ്, ശ്രീ​ല​ങ്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​ളു​ക​ൾ​ക്ക് പ്ര​വേ​ശ​ന നി​രോ​ധ​നം ഇ​റ്റ​ലി ഞാ​യ​റാ​ഴ്ച നീ​ട്ടി. ഇ​റ്റാ​ലി​യ​ൻ പൗ​ര·ാ​ർ​ക്ക് ബാ​ധ​ക​മ​ല്ലാ​ത്ത നി​രോ​ധ​നം മേ​യ് 30 മു​ത​ലാ​ണ് നീ​ട്ടി​യ​ത്. ജൂ​ണ്‍ 21 വ​രെ ഇ​ത് നീ​ണ്ടു​നി​ൽ​ക്കു​മെ​ന്ന് ഇ​റ്റാ​ലി​യ​ൻ ആ​രോ​ഗ്യ​മ​ന്ത്രി റോ​ബ​ർ​ട്ടോ സ്പെ​റാ​ൻ​സ​യു​ടെ വ​ക്താ​വ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. കൊ​റോ​ണ വൈ​റ​സി​ന്‍റെ ബി.1.617 ​വേ​രി​യ​ന്‍റ് ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി ക​ണ്ടെ​ത്തി​യ​താ​ണ്, ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ൽ ദ​ക്ഷി​ണേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളെ ത​ക​ർ​ത്ത കോ​വി​ഡ് 19 ത​രം​ഗ​ത്തി​ന് കാ​ര​ണ​മാ​യി. ഈ ​ആ​ഴ്ച ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്ള്യു​എ​ച്ച്ഒ) ഈ ​വേ​രി​യ​ൻ​റ് 53 പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ച്ച​താ​യി ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​യ്ക്കു​ക​യും മ​റ്റു ഏ​ഴ് പ്ര​ദേ​ശ​ങ്ങ​ളു​മാ​യി അ​നൗ​ദ്യോ​ഗി​ക സ്രോ​ത​സു​ക​ളു​മാ​യി ബ​ന്ധി​പ്പി​ച്ച് ഇ​പ്പോ​ൾ മൊ​ത്തം 60 ആ​യി രാ​ജ്യ​ങ്ങ​ളി​ലു​ണ്ടെ​ന്ന് ക​ണ​ക്കാ​ക്കു​ന്നു. കൊ​റോ​ണ വൈ​റ​സി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​ങ്ങ​ളു​ടെ വ​ർ​ധി​ച്ച പ​ക​ർ​ച്ച​വ്യാ​ധി, ഇ​ന്ത്യ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യാ​ണ്, അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ധാ​ന…

Read More

കൂ​​​ട്ടു​​​കാ​​​രി..! ബ്രിട്ടീഷ് പ്രധാനമന്ത്രി മൂന്നാമതും വിവാഹിതനായി; വധു…

ല​​​ണ്ട​​​ൻ: ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബോ​​​റീ​​​സ് ജോ​​​ണ്‍സ​​​ണ്‍ വീ​​​ണ്ടും വി​​​വാ​​​ഹി​​​ത​​​നാ​​​യി. ശ​​​നി​​​യാ​​​ഴ്ച ന​​​ട​​​ന്ന സ്വകാര്യ ച​​​ട​​​ങ്ങി​​​ലാ​​​ണു കൂ​​​ട്ടു​​​കാ​​​രി കാ​​​രി സി​​​മ​​​ണ്ട്സു​​​മാ​​​യു​​​ള്ള വി​​​വാ​​​ഹം ന​​​ട​​​ന്ന​​​തെ​​​ന്ന് പ്രാ​​​ദേ​​​ശി​​​ക മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. അ​​​ടു​​​ത്ത വ​​​ർ​​​ഷം ജൂ​​​ലൈ 30ന് ​​​വി​​​വാ​​​ഹം ന​​​ട​​​ക്കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു പ്ര​​​തീ​​​ക്ഷി​​​ച്ചി​​​രു​​​ന്ന​​​ത്. വെ​​​സ്റ്റ്മി​​​ൻ​​​സ്റ്റ​​​ർ ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ന​​​ട​​​ന്ന വി​​​വാ​​​ഹ​​​ച്ച​​​ട​​​ങ്ങി​​​ൽ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ൻ വി​​​ൽ​​​ഫ്ര​​​ഡ് ഉ​​​ൾ​​​പ്പെ​​​ടെ 30 അ​​​തി​​​ഥി​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണു പ​​​ങ്കെ​​​ടു​​​ത്ത​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഏ​​​പ്രി​​​ലി​​​ലാ​​​യി​​​രു​​​ന്നു വി​​​ൽ​​​ഫ്ര​​​ഡി​​​ന്‍റെ ജ​​​ന​​​നം. വി​​​വാ​​​ഹ​​​ച്ച​​​ട​​​ങ്ങു​​​ക​​​ൾ അ​​​ര മ​​​ണി​​​ക്കൂ​​​റി​​​ൽ അ​​​വ​​​സാ​​​നി​​​ച്ചു. ബോ​​​റീ​​​സ് ജോ​​​ണ്‍സ​​​ന്‍റെ മൂ​​​ന്നാ​​​മ​​​ത്തെ​​​യും കാ​​​രി​​​യു​​​ടെ ആ​​​ദ്യ​​​ത്തെ​​​യും വി​​​വാ​​​ഹ​​​മാ​​​ണി​​​ത്.

Read More

കോവിഡ് വാക്സിൻ! ഒരു മില്യൺ ഡോളർ 22 കാരിക്ക്

കൊളംബസ്: ഒഹായോ സംസ്ഥാന സർക്കാർ കോവിഡ് വാക്സിൻ എല്ലാവരിലേക്കും എത്തിക്കുക എന്ന പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച ഒരു മില്യൺ ഡോളർ സമ്മാനം ക്ലീവ്‌ലാൻഡിലുള്ള ബ്യൂഗെൻസ്കെ എന്ന 22 കാരിക്ക്. മേയ് 26 നു നടന്ന ചടങ്ങിൽ ഗവർണർ മൈക്ക് ഡി വൈൻ ബേസ്ബോൾ ടിക്കറ്റുകളും ബിയറും ഒരു മില്യൺ ഡോളറും സമ്മാനിച്ചു. സിൻസിനാറ്റിയിൽ ജി‌ഇ ഏവിയേഷനായി ജോലി ചെയ്യുന്ന ഒരു മെക്കാനിക്കൽ എൻജിനീയറാണ് ബ്യൂഗെൻസ്കെ, ക്ലീവ്‌ലാൻഡിനടുത്തുള്ള ഷേക്കർ ഹൈറ്റ്സിൽ വളർന്ന അവർ മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് ബിരുദമെടുത്തത്. ജോലി ഉപേക്ഷിക്കാൻ പദ്ധതിയില്ലെന്ന് ബ്യൂഗെൻസ്കെ പറഞ്ഞു. സമ്മാനമായി കിട്ടിയ പണം ചാരിറ്റികൾക്ക് സംഭാവന നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും എന്നാൽ ഭൂരിഭാഗവും നിക്ഷേപിക്കണമെന്നും ബ്യൂഗെൻസ്കെ പറഞ്ഞു. ഇപ്പോൾ ധാരാളം വാക്‌സിനുകളിൽ കുറഞ്ഞത് ഒരു ഡോസ് ലഭിച്ച മുതിർന്നവർക്കായി ആഴ്ചയിൽ ഒരിക്കൽ ഡ്രോയിംഗുകളിൽ അഞ്ച് ഒഹായോ നിവാസികൾ പണം നേടുമെന്ന് റിപ്പബ്ലിക്കൻകാരനായ…

Read More

മിലിട്ടറി ഡോക്ടര്‍മാരായ ദമ്പതികള്‍ വെടിയേറ്റു മരിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍

സ്പ്രിങ്ഫില്‍ഡ്: മിലിട്ടറി ഡോക്ടര്‍മാരായ ദമ്പതികള്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. ഇവര്‍ക്കെതിരെ സെക്കന്‍ഡ് ഡിഗ്രി കൊലപാതകത്തിന് കേസെടുത്തു. ഡോ. എഡ്വേര്‍ഡ് മെക്ഡാനിയേല്‍ (55) റിട്ട. കേണല്‍ ബ്രിന്‍ഡാ മെക്ഡാനിയേല്‍ (63) എന്നിവര്‍ ബുധനാഴ്ച വീടിനു മുന്നില്‍ വച്ചാണ് വെടിയേറ്റു മരിച്ചത്. സംഭവത്തില്‍ ഇവരുടെ ബന്ധുവും ബിസിനസ് പങ്കാളികളുമായ റോണി മാര്‍ഷല്‍ (20), സി. ആഞ്ചലോ സ്ട്രാന്‍ഡ് (19) എന്നിവരെ വ്യാഴാഴ്ച പോലീസ് അറസ്റ്റു ചെയ്തു. മേയ് 24 തിങ്കളാഴ്ച വീട്ടില്‍ കവര്‍ച്ച നടക്കുന്നതായി ദമ്പതിമാര്‍ പോലിസിനെ അറിയിച്ചിരുന്നു. റോണിയും ആഞ്ചലൊയുമാണ് വീട്ടില്‍ കവര്‍ച്ചയ്ക്കു ശ്രമിച്ചത്. ഇതുസംബന്ധിച്ചു വാക്കുതര്‍ക്കം ഉണ്ടായതായും, യുവാക്കളുടെ പേരില്‍ കേസെടുത്തിരുന്നതായും പോലീസ് പറഞ്ഞു. സംഭവത്തിനുശേഷം കാറില്‍ രക്ഷപ്പെട്ട പ്രതികളില്‍ ഡി. ആഞ്ചലോയെ ഇന്നലെ രാവിലെ പോലീസ് പിടികൂടിയിരുന്നു. വൈകിട്ട് റോണിയെയും കസ്റ്റഡിയിലെടുത്തു.1995 മുതല്‍ മിലിട്ടറി ഡോക്ടറായി സേവനം അനുഷ്ഠിച്ചുവരികയാണ്…

Read More

വിദേശത്തേക്ക് പോകുന്നവര്‍ക്കുള്ള വാക്‌സിനേഷന്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക…

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളില്‍ നല്‍കാനും പ്രത്യേക വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. പല വിദേശ രാജ്യങ്ങളിലും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തണമെന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിലവില്‍ രജിസ്‌ട്രേഷനായി ആധാര്‍ കാര്‍ഡ്, മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ഇവ നല്‍കിയിട്ടുള്ളവരുടെ സര്‍ട്ടിഫിക്കറ്റില്‍ അവയാണ് രേഖപ്പെടുത്തുക. അതുപോലെതന്നെ കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിൻJന്‍റ മാര്‍ഗനിര്‍ദ്ദേശപ്രകാരം രണ്ടാം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ 12 മുതല്‍ 16 ആഴ്ചക്കുള്ളിലാണ് എടുക്കാന്‍ ആവുക. ഇത് വിദേശത്തേക്ക് ജോലിക്കും പഠനത്തിനുമായി പോകുന്നവര്‍ക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാർ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും…

Read More

രാ​ജ്യ​ത്ത് വി​മാ​ന യാ​ത്ര​ക​ൾ​ക്ക് ചി​ല​വേ​റും! ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​ർ​ത്തി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് വി​മാ​ന യാ​ത്ര​ക​ൾ​ക്ക് ചി​ല​വേ​റും. ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ളു​ടെ ഏ​റ്റ​വും കൂ​ടി​യ​തും കു​റ​ഞ്ഞ​തു​മാ​യ ടി​ക്ക​റ്റ് നി​ര​ക്ക് സി​വി​ൽ ഏ​വി​യേ​ഷ​ൻ വ​കു​പ്പ് വ​ർ​ധി​പ്പി​ച്ചു. പു​തു​ക്കി​യ നി​ര​ക്ക് ജൂ​ൺ ഒ​ന്ന് മു​ത​ൽ പ്രാ​ബ്യ​ല​ത്തി​ൽ വ​രും. ഡ​ൽ​ഹി -തി​രു​വ​ന​ന്ത​പു​രം വി​മാ​ന യാ​ത്ര ടി​ക്ക​റ്റ് നി​ര​ക്ക് കു​റ​ഞ്ഞ തു​ക 8700 രൂ​പ​യും പ​ര​മാ​വ​ധി നി​ര​ക്ക് 20,400 രൂ​പ​യു​മാ​യി ഉ​യ​ർ​ന്നു. ഡ​ൽ​ഹി​യി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് കു​റ​ഞ്ഞ നി​ര​ക്ക് 7,400 രൂ​പ​യും പ​ര​മാ​വ​ധി നി​ര​ക്ക് 20,400 രൂ​പ​യു​മാ​ണ്. കൊ​ച്ചി– പൂ​നെ, തി​രു​വ​ന​ന്ത​പു​രം –മും​ബൈ വി​മാ​ന യാ​ത്ര​യ്ക്ക് കു​റ​ഞ്ഞ നി​ര​ക്ക് 4700 രൂ​പ​യും ഉ​യ​ര്‍​ന്ന ചാ​ര്‍​ജ് 13,000 രൂ​പ​യു​മാ​കും.

Read More