വി​വാ​ഹ ഫോ​ട്ടോ​ഷൂ​ട്ടി​നി​ടെ വ​ര​ന്‍റെ ത​ല​പ്പാ​വ് ക​ടി​ച്ചെ​ടു​ത്ത് ജി​റാ​ഫ്; ചി​രി​യ​ട​ക്കാ​നാ​ക​തെ വ​ധു​വും വ​ര​നും

വി​വാ​ഹ ഫോ​ട്ടോ​ഷൂ​ട്ടി​നി​ടെ വ​ര​ന്‍റെ ത​ല​പ്പാ​വ് ക​ടി​ച്ചെ​ടു​ത്ത് ജി​റാ​ഫ്. കാ​ലി​ഫോ​ര്‍​ണി​യ​യി​ലാ​ണ് സം​ഭ​വം. കൂ​ട്ടി​ല്‍ അ​ട​ച്ചി​രു​ന്ന ജി​റാ​ഫി​ന്‍റെ മു​ന്‍​പി​ലാ​ണ് ഇ​വ​ര്‍ ചി​ത്ര​മെ​ടു​ക്കു​വാ​ന്‍ നി​ന്ന​ത്. ഇ​വ​ര്‍ നി​ല്‍​ക്കു​മ്പോ​ള്‍ പു​റ​കി​ല്‍ കൂ​ടി ത​ല നീ​ട്ടി വ​ന്ന ജി​റാ​ഫ് വ​ര​ന്‍റെ ത​ല​യി​ല്‍ വ​ച്ച ത​ല​പ്പാ​വ് ക​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. സ​മീ​പം നി​ന്ന വ​ധു ഇ​ത് ക​ണ്ട് ത​ല​പ്പാ​വി​ല്‍ പി​ടി​ച്ചു​വെ​ങ്കി​ലും ജി​റാ​ഫ് വി​ട്ടു​കൊ​ടു​ത്തി​ല്ല. പെ​ട്ട​ന്ന് ഇ​വി​ടേ​ക്ക് എ​ത്തി​യ മ​റ്റൊ​രാ​ളാ​ണ് ത​ല​പ്പാ​വ് ജി​റാ​ഫി​ന്‍റെ വാ​യ​യി​ല്‍ നി​ന്നും പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വം ക​ണ്ട് ചി​രി​യ​ട​ക്കാ​നാ​ക​തെ വ​ധു​വും വ​ര​നും പൊ​ട്ടു​ച്ചി​രി​ച്ചു. സ്റ്റാ​ന്‍​ലി എ​ന്നാ​ണ് ജി​റാ​ഫി​ന്‍റെ പേ​ര്. ഏ​റെ ര​സ​ക​രാ​യ ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

Read More

മ​ഞ്ഞി​നും ത​ണു​പ്പി​നും ത​ക​ര്‍​ക്കാ​നാ​വി​ല്ല ഈ ​മാതൃസ്‌​നേ​ഹ​ത്തെ

ക​ന​ത്ത മ​ഞ്ഞ് വീ​ഴ്ച​യെ​യും ത​ണു​പ്പി​നെ​യും അ​വ​ഗ​ണി​ച്ച് മു​ട്ട​യ്ക്ക് അ​ട​യി​രി​ക്കു​ന്ന അ​മ്മ പ​രു​ന്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​കു​ന്നു. സം​ഭ​വം എ​വി​ടെ​യാ​ണ് ന​ട​ന്ന​തെ​ന്ന് വ്യ​ക്ത​മ​ല്ല. ശ​രീ​രം മു​ഴു​വ​ന്‍ മ​ഞ്ഞ് മൂ​ടി​യി​ട്ടും എ​ഴു​ന്നേ​റ്റ് പോ​കു​വാ​ന്‍ പ​രു​ന്ത് ത​യാ​റാ​യി​ല്ല. മ​ര​ക്കൊ​മ്പി​ന് മു​ക​ളി​ലാ​ണ് അ​മ്മ പ​രു​ന്ത് കൂ​ടൊ​രു​ക്കി​യ​ത്. മു​ട്ട വി​രി​ഞ്ഞ് കു​ഞ്ഞു​ങ്ങ​ള്‍ പു​റ​ത്തു വ​ന്ന​തി​ന് ശേ​ഷ​മാ​ണ് അ​മ്മ പ​രു​ന്ത് ഇ​രു​ന്നി​ട​ത്തു നി​ന്നും എ​ഴു​ന്നേ​റ്റ​ത്. മു​ട്ട വി​രി​ഞ്ഞ് പു​റ​ത്തെ​ത്തി ക​ഴി​ഞ്ഞി​ട്ടും അ​മ്മ കു​ഞ്ഞു​ങ്ങ​ള്‍​ക്ക് സം​ര​ക്ഷ​ണ​മൊ​രു​ക്കു​ന്നു​ണ്ട്. ഏ​റെ ഹൃ​ദ​യ​ഹാ​രി​യാ​യ ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

Read More

ലോ​ക​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള പി​ര​മി​ഡ് സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് തു​റ​ന്ന് ന​ല്‍​കി

ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന പി​ര​മി​ഡ് സ​ന്ദ​ര്‍​ശ​ക​ര്‍​ക്കാ​യി തു​റ​ന്ന് കൊ​ടു​ക്കു​ന്നു. 4,700 വ​ര്‍​ഷ​ങ്ങ​ള്‍ പ​ഴ​ക്ക​മു​ള്ള ഈ ​പി​ര​മി​ഡ് ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ക​ഴി​ഞ്ഞ് 14 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് തു​റ​ന്ന് ന​ല്‍​കു​ന്ന​ത്. അ​റു​പ​ത് അ​ടി ഉ​യ​ര​വും 28 മീ​റ്റ​ര്‍ ആ​ഴ​വും ഏ​ഴ് മീ​റ്റ​ര്‍ വീ​തി​യും പി​ര​മി​ഡി​നു​ണ്ട്. സ​ഖാ​റ നെ​ക്രോ​പോ​ളി​സ് എ​ന്ന സ്ഥ​ല​ത്ത് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന ഈ ​പി​ര​മി​ഡി​ല്‍ ഈ​ജി​പ്തി​ലെ മൂ​ന്നാം രാ​ജ​വം​ശ​ത്തി​ലെ രാ​ജാ​വാ​യ ജോ​സ​ര്‍ രാ​ജാ​വി​നെ അ​ട​ക്കി​യി​രി​ക്കു​ന്ന​താ​ണെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു. 90 അ​ടി താ​ഴ്ച​യി​ലെ ഭൂ​ഗ​ര്‍​ഭ അ​റ​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​വ​ക​ല്ല​റ. ശ​വ​കു​ടീ​ര​ത്തി​ന് മു​ക​ളി​ല്‍ ആ​റ് പ​ടി​ക​ള്‍ അ​ടു​ക്കി വ​ച്ചി​ട്ടു​ണ്ട്. ഇ​ത് രാ​ജാ​വി​ന് സ്വ​ര്‍​ഗ​ത്തി​ലേ​ക്ക് ന​ട​ന്നു ക​യ​റു​വാ​നു​ള്ള പ​ടി​ക​ളാ​ണെ​ന്നാ​ണ് ക​രു​ത​പ്പെ​ട്ടി​രു​ന്ന​ത്. ഈ​ജി​പ്തി​ലെ പു​രാ​ത​ന ആ​ര്‍​ക്കി​ടെ​ക്ട് ആ​യ ഇം​ഹോ​ടെ​പ്പാ​ണ് ഈ ​പി​ര​മി​ഡ് രൂ​പ​ക​ല്‍​പ്പ​ന ചെ​യ്ത​ത്. സു​ര​ക്ഷാ​കാ​ര​ണ​ങ്ങ​ളാ​ല്‍ ഈ ​പി​ര​മി​ഡ് 1930ല്‍ ​അ​ട​ച്ചി​രു​ന്നു. 1992ലെ ​ഭൂ​ച​ല​ന​ത്തി​ല്‍ ഈ ​പി​ര​മി​ഡി​ന് കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. 2006ലാ​ണ്…

Read More

പ്രാ​യം 103, മ​ക്ക​ള്‍ 11; വീ​ണ്ടും മ​ണ​വാ​ള​നാ​കാ​ന്‍ ഒ​രു​ങ്ങി ജോ​ര്‍​ദ്ദാ​ന്‍ സ്വ​ദേ​ശി

ഭാ​ര്യ മ​ര​ണ​മ​ട​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് പ​തി​നൊ​ന്ന് മ​ക്ക​ളു​ള്ള 103 വ​യ​സു​കാ​ര​ന്‍ ര​ണ്ടാം വി​വാ​ഹ​ത്തി​നൊ​രു​ങ്ങു​ന്നു. ജോ​ര്‍​ദ്ദാ​നി​ലെ സ​മ സ്വ​ദേ​ശി​യാ​യ ഹാ​ജ് അ​രി​ഫ് ആ​ണ് വ​ര​ന്‍. 49 കാ​രി​യാ​യ സ്ത്രീ​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ധു. അ​രി​ഫി​ന്‍റെ ആ​ദ്യ ഭാ​ര്യ ജ​ദി​യ നാ​ല് മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. ഈ ​ബ​ന്ധ​ത്തി​ല്‍ ഏ​ഴ് ആ​ണ്‍ മ​ക്ക​ളും നാ​ല് പെ​ണ്‍​മ​ക്ക​ളും ഇ​ദ്ദേ​ഹ​ത്തി​നു​ണ്ട്. ഇ​വ​ര്‍​ക്കെ​ല്ലാ​മാ​യി 80 കൊ​ച്ചു​മ​ക്ക​ളും. ഭാ​ര്യ മ​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് വീ​ട്ടി​ല്‍ ഇ​ദ്ദേ​ഹം ഒ​റ്റ​യ്ക്കാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ത​ങ്ങ​ള്‍​ക്കൊ​പ്പം താ​മ​സി​ക്കു​വാ​ന്‍ മ​ക്ക​ള്‍ ക്ഷ​ണി​ച്ചു​വെ​ങ്കി​ലും അ​രി​ഫ് അ​തെ​ല്ലാം നി​ര​സി​ച്ചു. മ​റ്റൊ​രു വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​പ്പോ​ള്‍ മ​ക്ക​ളെ​ല്ലാം പൂ​ര്‍​ണ പി​ന്തു​ണ ന​ല്‍​കി​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​രി​ഫി​ന്‍റെ ര​ണ്ടാം വി​വാ​ഹം ആ​ഘോ​ഷ​മാ​ക്കു​ന്ന​തി​ന്‍റെ തി​ര​ക്കി​ലാ​ണ് മ​ക്ക​ളും കൊ​ച്ചു​മ​ക്ക​ളു​മെ​ല്ലാം. പ​ബ്ലി​ക്ക് സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്ട​റേ​റ്റി​ല്‍ നി​ന്നും 1965ല്‍ ​വി​ര​മി​ച്ച​യാ​ളാ​ണ് അ​രി​ഫ്. തൃ​പ്തി​ക​ര​മാ​യ ആ​രോ​ഗ്യ​മു​ള്ള ഇ​ദ്ദേ​ഹം മോ​സ്‌​കി​ല്‍ അ​ഞ്ച് നേ​ര​വും നി​സാ​ക്കാ​രം ചെ​യ്യും. വാ​ഹ​ന​വും സ്വ​ന്ത​മാ​യി ഓ​ടി​ക്കും.

Read More

കോവിഡ് 19; ഓ​ണ്‍​ലൈ​ൻ വ്യാ​പാ​രം ഇരട്ടിയായി

കൊ​റോ​ണ ജീ​വി​ത​ത്തി​ന്‍റെ സ​മ​സ്ത മേ​ഖ​ല​ക​ളേ​യും സ്തം​ഭി​പ്പി​ച്ചെ​ങ്കി​ലും ഒ​രു​കൂ​ട്ട​ർ​ക്ക് അ​ത് അ​നു​ഗ്ര​ഹ​മാ​യി. ഓ​ണ്‍​ലൈ​ൻ ക​ച്ച​വ​ട​ക്കാ​ർ. ഗ​ൾ​ഫി​ൽ ഷോ​പ്പു​ക​ളി​ലും റസ്റ്റ​റ​ന്‍റു​ക​ളി​ലു​മൊ​ക്കെ പോ​കു​ന്ന​ത് ആ​ളു​ക​ൾ ഒ​ഴി​വാ​ക്കി​യ​തി​നാ​ൽ ഓ​ണ്‍​ലൈ​ൻ ഓ​ർ​ഡ​റു​ക​ൾ വ​ൻ​തോ​തി​ൽ കൂ​ടി​യി​രി​ക്കു​ക​യാ​ണ്. റ​സ്റ്റ​റ​ന്‍റു​ക​ളി​ല​ട​ക്കം ഓ​ണ്‍​ലൈ​ൻ ക​ച്ച​വ​ടം കൂ​ടി. അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും ക​ട​ക​ളി​ൽ എ​ത്താ​ൻ പ​ല​രും മ​ടി​ക്കു​ന്ന​താ​യി ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു. വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന കു​റ​ഞ്ഞ​ത് ക​ന്പ​നി​ക​ൾ​ക്കു തി​രി​ച്ച​ടി​യാ​യി​ട്ടു​ണ്ട്. ഇ​വ​ന്‍റ്സ് ക​ന്പ​നി​ക​ൾ​ക്കും റീ​ട്ടെ​യ്ൽ, വി​ദ്യാ​ഭ്യാ​സം, ഹോ​സ്പി​റ്റാ​ലി​റ്റി തു​ട​ങ്ങി​യ മേ​ഖ​ല​ക​ൾ​ക്കു​മാ​ണ് പ്ര​ധാ​ന തി​രി​ച്ച​ടി. പൊ​തു​പ​രി​പാ​ടി​ക​ളി​ൽ​നി​ന്ന് ആ​ളു​ക​ൾ വി​ട്ടു​നി​ൽ​ക്കു​ന്ന​താ​ണ് ഇ​വ​ന്‍റ്സ് സം​ഘാ​ട​ക​രെ ബാ​ധി​ച്ച​ത്. പ്ര​ദ​ർ​ശ​ന മേ​ള​ക​ളും മ​റ്റും നി​ർ​ത്തി​വ​യ്ക്കാ​ൻ പ​ല രാ​ജ്യ​ങ്ങ​ളും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ചൈ​ന​യി​ലെ പ​ല ഫാ​ക്ട​റി​ക​ളും പൂ​ട്ടി​യ​തി​നാ​ൽ അ​വി​ടെ​നി​ന്നു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ വ​രു​ന്നി​ല്ല. ചൈ​നീ​സ് ഉ​ൽ​പ​ന്ന​ങ്ങ​ളോ​ട് പൊ​തു​ജ​ന​ങ്ങ​ൾ മു​ഖം​തി​രി​ക്കു​ന്ന​തും ക​ന്പ​നി​ക​ളു​ടെ ഇ​ട​പാ​ടു​ക​ളെ കാ​ര്യ​മാ​യി ബാ​ധി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. മ​റ്റു മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് പ​ല ക​ന്പ​നി​ക​ളും ആ​ലോ​ചി​ച്ചു​വ​രു​ക​യാ​ണെ​ന്നു ഗ​ൾ​ഫ് ടാ​ല​ന്‍റ് സ​ർ​വേ പ​റ​യു​ന്നു.

Read More

ശി​​​ര​​​ച്ഛേ​​​ദ​​​ന​​​മോ ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വോ ശി​​​ക്ഷ കി​​​ട്ടാ​​​വു​​​ന്ന രാ​​​ജ്യ​​​ദ്രോ​​​ഹ​​​ക്കു​​​റ്റം!സൗദിയിൽ മൂന്നു രാജകുമാരന്മാർ തടവിൽ

റി​​​യാ​​​ദ്: സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ൽ മൂ​​​ന്നു പ്ര​​​മു​​​ഖ രാ​​​ജ​​​കു​​​മാ​​​ര​​​ന്മാ​​​രെ ത​​​ട​​​വി​​​ലാ​​​ക്കി. രാ​​​ജാ​​​വി​​​നും കി​​​രീ​​​ടാ​​​വ​​​കാ​​​ശി​​​ക്കു​​​മെ​​​തി​​​രേ അ​​​ട്ടി​​​മ​​​റി നീ​​​ക്കം ന​​​ട​​​ത്തി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ചാ​​​ണ് അ​​​റ​​​സ്റ്റ്. സ​​​ൽ​​​മാ​​​ൻ രാ​​​ജാ​​​വി​​​ന്‍റെ ഇ​​​ള​​​യ സ​​​ഹോ​​​ദ​​​ര​​​ൻ അ​​​ഹ​​​മ്മ​​​ദ് ബി​​​ൻ അ​​​ബ്‌​​​ദു​​​ൾ അ​​​സീ​​​സ് അ​​​ൽ സൗ​​​ദ്, പ​​​ഴ​​​യ കി​​​രീ​​​ടാ​​​വ​​​കാ​​​ശി​​​യും മു​​​ൻ ഉ​​​പ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​മാ​​​യ മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ നാ​​​യെ​​​ഫ്, ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഇ​​​ള​​​യ സ​​​ഹോ​​​ദ​​​ര​​​ൻ ന​​​വാ​​​ഫ് ബി​​​ൻ നാ​​​യെ​​​ഫ് എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ത​​​ട​​​വി​​​ലാ​​​ക്കി​​​യ​​​ത്. ശി​​​ര​​​ച്ഛേ​​​ദ​​​ന​​​മോ ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വോ ശി​​​ക്ഷ കി​​​ട്ടാ​​​വു​​​ന്ന രാ​​​ജ്യ​​​ദ്രോ​​​ഹ​​​ക്കു​​​റ്റ​​​മാ​​​ണ് ഇ​​​വ​​​രു​​​ടെ പേ​​​രി​​​ൽ ചു​​​മ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. സ​​​ൽ​​​മാ​​​ൻ രാ​​​ജാ​​​വി​​​ന്‍റെ മ​​​ക​​​നും കി​​​രീ​​​ടാ​​​വ​​​കാ​​​ശി​​​യു​​​മാ​​​യ മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ സ​​​ൽ​​​മാ​​​ൻ രാ​​​ജ​​​കു​​​മാ​​​ര​​​ൻ ത​​​നി​​​ക്കെ​​​തി​​​രാ​​​യ​​​വ​​​രെ​​​യെ​​​ല്ലാം ഒ​​​തു​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണി​​​തെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. നി​​​ര​​​വ​​​ധി രാ​​​ജ​​​കു​​​ടും​​​ബാം​​​ങ്ങ​​​ളെ​​​യും ബി​​​സി​​​ന​​​സു​​​കാ​​​രെ​​​യും കൂ​​​ട്ട​​​മാ​​​യി ത​​​ടവി​​​ലാ​​​ക്കി​​​ക്കൊ​​​ണ്ടാ​​​ണു മു​​​ഹ​​​മ്മ​​​ദ് രാ​​​ജ​​​കു​​​മാ​​​ര​​​ൻ ര​​​ണ്ട​​​ര​​​വ​​​ർ​​​ഷം മു​​​ൻ​​​പ് ത​​​ന്‍റെ സ്ഥാ​​​നം ഉ​​​റ​​​പ്പി​​​ച്ച​​​ത്. സ​​​ൽ​​​മാ​​​ൻ രാ​​​ജാ​​​വി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​ൻ പ​​​രേ​​​ത​​​നാ​​​യ നാ​​​യെ​​​ഫ് ബി​​​ൻ അ​​​ബ്‌​​​ദു​​​ൾ അ​​​സീ​​​സി​​​ന്‍റെ പു​​​ത്ര​​​ൻ സ​​​മീ​​​പ​​​കാ​​​ല​​​ത്തു വ​​​ലി​​​യ ദൗ​​​ത്യ​​​ങ്ങ​​​ളൊ​​​ന്നും ഇ​​​ല്ലാ​​​തെ ക​​​ഴി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ…

Read More

ജ​ർ​മ​നി കൊ​റോ​ണ ഭീ​തി​യി​ൽ! സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ക്കൂ​ട്ടാ​ൻ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ വ​ൻ തി​ര​ക്ക്

ബ​ർ​ലി​ൻ: കൊ​റോ​ണ വൈ​റ​സ് ബാ​ധ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ൽ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ക്കൂ​ട്ടാ​നെ​ത്തു​ന്ന​വ​രു​ടെ തി​ര​ക്കേ​റു​ന്നു. പ​ര​മാ​വ​ധി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി സം​ഭ​രി​ച്ചു വ​യ്ക്കാ​നു​ള്ള തി​ര​ക്കി​ലാ​ണ് പ​ല​രും. ഹോം ​ക്വാ​റ​ന്ൈ‍​റ​ൻ പോ​ലു​ള്ള രീ​തി​ക​ൾ സ്വീ​ക​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ക​യോ ന​ഗ​ര​ങ്ങ​ൾ ത​ന്നെ അ​ട​ച്ചി​ടു​ക​യോ ചെ​യ്താ​ൽ അ​തി​ജീ​വി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ലാ​ണ് ആ​ളു​ക​ളെ പ​രി​ഭ്രാ​ന്ത​രാ​ക്കു​ന്ന​ത്. ആ​ഴ്ച​യു​ടെ തു​ട​ക്ക​ത്തി​ൽ രോ​ഗ​ത്തെ​ക്കു​റി​ച്ച് കാ​ര്യ​മാ​യ ആ​ശ​ങ്ക​യൊ​ന്നും ജ​ർ​മ​നി​ക്കാ​ർ​ക്ക് ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, പ​ക​ർ​ച്ച​വ്യാ​ധി അ​തി​വേ​ഗം പ​ട​ർ​ന്നു പി​ടി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പെ​ട്ടെ​ന്നു ത​ന്നെ മാ​റ്റം വ​രു​ക​യാ​യി​രു​ന്നു. ൌുലൃാ​മൃ​സ​ല​ബേ2020ാ​മൃ03.​ഷു​ഴ റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

Read More

58 വര്‍ഷത്തെ നീണ്ട ദാമ്പത്യ ജീവിതം! മരണത്തിനും വേർപിരിക്കാനായില്ല ജയിംസ് – ഡോണാ ദമ്പതികളെ…

ടെന്നിസി: കഴിഞ്ഞ ചൊവ്വാഴ്ച ടെന്നിസിയിലുണ്ടായ ചുഴലി കൊടുങ്കാറ്റിൽ ജീവൻ നഷ്ടപ്പെട്ട 24 പേരിൽ വിൽസൺ കൗണ്ടിയിൽ നിന്നുള്ള ജയിംസ് – ഡോണാ ദമ്പതികളും. 58 വർഷത്തെ നീണ്ട ദാന്പത്യ ജീവിതത്തിനാണ് ചുഴലി കൊടുങ്കാറ്റ് അന്ത്യം കുറിച്ചത്. 85-ാം ജന്മദിനം ആഘോഷിക്കാൻ ബുധനാഴ്ച ഒരുങ്ങിയിരിക്കുമ്പോഴാണ് ജയിംസിനെ ഭാര്യ ഡോണയോടൊപ്പം ചുഴലി കൊടുങ്കാറ്റ് തട്ടിയെടുത്തത്. മിറ്റ് ജൂലിയറ്റിൽ ഇവർ താമസിച്ചിരുന്ന വീടു കൊടുങ്കാറ്റിൽ നിലം പൊത്തിയപ്പോൾ ഇവർ കിടന്നിരുന്ന കിടക്കയിൽ നിന്നും ഇരുവരും എടുത്തെറിയപ്പെട്ടു. ഒടുവിൽ വീടിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ അന്വേഷണം ആരംഭിച്ച രക്ഷാപ്രവർത്തകർക്ക് അവരുടെ കണ്ണുകളെ പോലും വിശ്വസിക്കാനായില്ലെന്നാണ് ഇതിനു നേതൃത്വം നൽകിയ പോലീസ് മേധാവി ടയ്‍ലർ ചാൻണ്ടലർ പറഞ്ഞു. ദമ്പതികൾ ഇരുവരും മുഖത്തോടു മുഖം നോക്കി കൈകൾ കൂട്ടിപിടിച്ച നിലയിലായിരുന്നു മരണത്തിനു കീഴടങ്ങിയത്. വിവാഹം ഭൂമിയിൽ എങ്ങനെ ആയിരിക്കണം എന്നു ഗ്രാന്‍റ് പേരന്‍റ്സ് ഞങ്ങൾക്ക് മാതൃക കാട്ടിത്തന്നിരിക്കുകയാണെന്നു കൊച്ചുമകൻ…

Read More

വി​ശ​ന്ന് വ​ല​ഞ്ഞ ആ​മ​യ്ക്ക് ആ​പ്പി​ള്‍ ന​ല്‍​കി ചി​മ്പാ​ന്‍​സി

വി​ശ​ന്ന് വ​ല​ഞ്ഞ ആ​മ​യ്ക്ക് ആ​പ്പി​ള്‍ ന​ല്‍​കി ചി​മ്പാ​ന്‍​സി. വി​ശ​പ്പ് അ​നു​ഭ​വ​പ്പെ​ട്ട​പ്പോ​ഴാ​ണ് ചി​മ്പാ​ന്‍​സി ആ​പ്പി​ള്‍ എ​ടു​ത്ത് ക​ഴി​ക്കാ​ന്‍ ആ​രം​ഭി​ച്ച​ത്. ഇ​ത് ക​ണ്ട ആ​മ ചി​മ്പാ​ന്‍​സി​യു​ടെ സ​മീ​പ​മെ​ത്തി. ആ​മ​യു​ടെ വി​ശ​പ്പ് മ​ന​സി​ലാ​ക്കി​യ ചി​മ്പാ​ന്‍​സി ആ​മ​യ്ക്ക് ആ​പ്പി​ള്‍ ന​ല്‍​കി. ഒ​രു പ്രാ​വ​ശ്യ​മ​ല്ല നി​ര​വ​ധി ത​വ​ണ ആ​മ​യ്ക്ക് ചി​മ്പാ​ന്‍​സി ആ​പ്പി​ള്‍ വാ​യി​ല്‍ വ​ച്ചു ന​ല്‍​കി. സം​ഭ​വം എ​വി​ടെ​യാ​ണ് ന​ട​ന്ന​തെ​ന്ന് വ്യ​ക്ത​മ​ല്ല. ഐ​എ​ഫ്എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ സു​ശാ​ന്ത ന​ന്ദ​യാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ള്‍ പ​ങ്കു​വ​ച്ച​ത്.

Read More

കൊ​റോ​ണ​യെ ചെ​റു​ക്കാ​ന്‍ “കൈ​ക​ഴു​ക​ല്‍ ഡാ​ന്‍​സ്’; സ​ന്ദേ​ശം ന​ല്‍​കി യു​ണി​സെ​ഫ്

കൊ​റോ​ണ​യെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള മു​ന്‍​ക​രു​ത​ലു​ക​ള്‍ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ​ട​ക്കം പ​ല​രും ജ​ന​ങ്ങ​ളി​ലേ​ക്ക് കൃ​ത്യ​മാ​യി എ​ത്തി​ക്കു​ന്നു​ണ്ട്. ഇ​പ്പൊ​ഴി​ത യു​ണി​സെ​ഫ് (International Children’s Emergency Fund ) പു​റ​ത്തു​വി​ട്ട കൈ​ക​ഴു​ക​ല്‍ ഡാ​ന്‍​സ് എ​ന്ന പേ​രി​ലു​ള്ള വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ബോ​ധ​വ​ത്ക്ക​ര​ണ​മെ​ന്ന നി​ല​യി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന വീ​ഡി​യോ ടി​ക് ടോ​ക്കി​ലൂ​ടെ​യാ​ണ് പു​റ​ത്തു​വി​ട്ട​ത്. സം​ഭ​വം വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. വി​യ​റ്റ്‌​നാ​മീ​സ് ഡാ​ന്‍​സ​ര്‍ ഖു​വാം​ഗ് ഡാം​ഗ് ആ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് കൈ​ക​ഴു​കു​ന്ന​തി​ലൂ​ടെ ആ​ദ്യ ഘ​ട്ട​മാ​യി കൊ​റോ​ണ​യെ ചെ​റു​ക്കു​വാ​ന്‍ സാ​ധി​ക്കു​മെ​ന്ന് വീ​ഡി​യോ പ​ങ്കു​വ​ച്ച് യു​ണി​സെ​ഫ് കു​റി​ച്ചു.

Read More