മ​ര​ണ​പാ​ച്ചി​ലി​ൽ എ​ന്ത് ശ​ത്രു​ത…!; കൊ​ടു​ങ്കാ​റ്റിൽ പെ​രു​മ്പാ​മ്പി​ൻ പു​റ​ത്തേ​റി ത​വ​ള​ക്കൂ​ട്ടം

സി​ഡ്നി: കൊ​ടു​ങ്കാ​റ്റോ​ടു കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ പെ​രു​മ്പാ​മ്പി​ന്‍റെ പു​റ​ത്തേ​റി സ​ഞ്ച​രി​ക്കു​ന്ന ത​വ​ള​ക്കൂ​ട്ടം. വെ​സ്റ്റേ​ൺ ഓ​സ്ട്രേ​ലി​യ​യി​ലെ കു​നു​നു​റ​യി​ലാ​ണ് സം​ഭ​വം. അ​ത്യ​പൂ​ർ​വ നി​മി​ഷ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ കു​നു​നു​റ​യി​ൽ ഒ​രു മ​ണി​ക്കൂ​റി​ൽ ഏ​ഴു സെ​ന്‍റീ മീ​റ്റ​ർ മ​ഴ ല​ഭി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ ന​ദി​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. ഇ​തോ​ടെ മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് ര​ക്ഷ​പെ​ടാ​ൻ ത​വ​ള​ക​ൾ പെ​രു​മ്പാ​മ്പി​നെ ആ​ശ്ര​യി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ ആ​ൻ​ഡ്രൂ മോ​ക്ക് പ​റ​ഞ്ഞു. ഓ​സ്ട്രേ​ലി​യ​ൻ കാ​ൻ ടോ​ഡ്(​ക​രി​മ്പ​ൻ പോ​ക്കാ​ന്ത​വ​ള) ഇ​ന​ത്തി​ൽ​പ്പെ​ട്ട ത​വ​ള​ക​ളാ​ണ് പെ​രു​മ്പാ​മ്പി​ന്‍റെ പു​റ​ത്ത് സ​വാ​രി ന​ട​ത്തി​യ​ത്. മോ​ക്കി​ന്‍റെ പു​ര​യി​ട​ത്തി​ൽ പ​തി​വാ​യി എ​ത്താ​റു​ള്ള ഏ​ക​ദേ​ശം 3.5 മീ​റ്റ​ർ നീ​ള​മു​ള്ള പെ​രു​മ്പാ​മ്പാ​ണി​ത്.

Read More

ആ​ഹ്ലാ​ദ “തീ​പ്പൊ​രി’ ത​ല​യി​ൽ; മി​സ് ആ​ഫ്രി​ക്ക​യു​ടെ മു​ടി ആ​ളി​ക്ക​ത്തി

മി​സ് ആ​ഫ്രി​ക്ക സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ വി​ജ​യി​യാ​യ മി​സ് കോം​ഗോ​യു​ടെ പൊ​യ്മു​ടി​ക്കെ​ട്ടി​നു വേ​ദി​യി​ൽ വ​ച്ചു തീ​പി​ടി​ച്ചു. ഡോ​ർ​കാ​സ് ക​സി​ൻ​ഡെ​യെ ജേ​താ​വാ​യി പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് സം​ഭ​വം. വി​ജ​യാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ക​രി​മ​രു​ന്നു പ്ര​യോ​ഗ​ത്തി​ൽ നി​ന്നു​ള്ള തീ​പ്പൊ​രി മു​ടി​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. നൈ​ജീ​രി​യ​യി​ലെ ക​ല​ബാ​റി​ലാ​ണ് സൗ​ന്ദ​ര്യ​മ​ത്സ​രം ന​ട​ന്ന​ത്. ജേ​താ​വാ​യ​തി​ന്‍റെ സ​ന്തോ​ഷം പ​ങ്കി​ടു​ന്ന​തി​നി​ടെ കോം​ഗോ സു​ന്ദ​രി​യു​ടെ മു​ടി​ക്ക് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​വ​താ​ര​ക​ൻ ഓ​ടി​യെ​ത്തി മു​ഖ​ത്തേ​ക്കു തീ ​പ​ട​രാ​തെ സു​ന്ദ​രി​യെ ര​ക്ഷി​ച്ചു. ത​ല​യി​ൽ തീ ​പി​ടി​ച്ച് നി​ൽ​ക്കു​ന്ന സു​ന്ദ​രി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​ട്ടു​ണ്ട്. മി​സ് ആ​ഫ്രി​ക്ക​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഡോ​ർ​കാ​സി​നു 35000 ഡോ​ള​റും വാ​ഹ​ന​വും സ​മ്മാ​ന​മാ​യി കി​ട്ടി.

Read More

ടെ​ഡി ബി​യ​റി​ന് സ്വന്തം അ​മ്മ​യു​ടെ ശ​ബ്ദം; മക്കളുടെ ക്രി​സ്മ​സ് സ​മ്മാ​നം കണ്ട് കണ്ണുനിറഞ്ഞ് പിതാവ്

അ​ച്ഛ​ന് മ​ക്ക​ൾ ന​ൽ​കി​യ ക്രി​സ്മ​സ് സ​മ്മാ​ന​ത്തി​ന് മരണമടഞ്ഞ മു​ത്ത​ശി​യു​ടെ ശ​ബ്ദം. നോ​ർ​ത്ത് ക​രോ​ളി​ന​യി​ലെ വി​ൻ​സ്റ്റ​ണ്‍ സ​ലെം സ്വ​ദേ​ശി​ക​ളാ​യ മെ​ലി​യ ടി​നി​നും സ​ഹോ​ദ​രി​യു​മാ​ണ് ക്രി​സ്മ​സ് ദി​ന​ത്തി​ൽ അ​ച്ഛ​ന് ടെ​ഡി ബി​യ​ർ സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്. ഈ ​ടെ​ഡി ബി​യ​റി​ലെ ബ​ട്ട​ൻ അ​മ​ർ​ത്തു​മ്പോ​ൾ പു​റ​ത്തേ​ക്കു വ​ന്ന​ത് മ​ര​ണ​മ​ട​ഞ്ഞ മു​ത്ത​ശി​യു​ടെ ശ​ബ്ദ​മാ​യി​രു​ന്നു. അ​മ്മ അ​യ​ച്ചു ന​ൽ​കി​യ ശ​ബ്ദ സ​ന്ദേ​ശ​ങ്ങ​ൾ ന​ഷ്ട​മാ​കു​മോ എ​ന്ന് ഭ​യ​ന്ന അ​ച്ഛ​ൻ ത​ന്‍റെ ഫോ​ണ്‍ പോ​ലും മാ​റാ​ൻ ത​യാ​റാ​കാ​തി​രു​ന്ന​പ്പോ​ഴാ​ണ് അ​ച്ഛ​നെ വി​സ്മ​യി​പ്പി​ച്ച് മ​ക്ക​ൾ ഇ​ത്ത​ര​മൊ​രു സ​മ്മാ​നം ന​ൽ​കി​യ​ത്. ടെ​ഡി ബി​യ​റി​ലെ ബ​ട്ട​ണ്‍ അ​മ​ർ​ത്തു​മ്പോ​ൾ അ​മ്മ​യു​ടെ ശ​ബ്ദം കേ​ട്ട് അ​ച്ഛ​ന്‍റെ ക​ണ്ണു നി​റ​യു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ മ​ക്ക​ൾ ത​ന്നെ​യാ​ണ് ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച​ത്. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ ഈ ​വീ​ഡി​യോ ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ക​ണ്ടു ക​ഴി​ഞ്ഞി​രി​ക്കു​ന്ന​ത്.

Read More

പഠിപ്പില്ലെങ്കിലെന്താ പറത്താനറിയുമല്ലോ.! പാക്കിസ്ഥാനിൽ വിദ്യാഭ്യാസം ഇല്ലെങ്കിലും വിമാനം പറത്താം

ലോ​ക​വ്യോ​മ​യാ​ന മേ​ഖ​ല​യെ​ത്ത​ന്നെ ഞെ​ട്ടി​ച്ച് പാ​ക്കി​സ്ഥാ​ൻ. പാ​ക്കി​സ്ഥാ​ന്‍റെ പൊ​തു​മേ​ഖ​ലാ വി​മാ​ന​ക്ക​ന്പ​നി​യാ​യ പാ​ക്കി​സ്ഥാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​ലൈ​ൻ​സി​ന്‍റെ (പി​ഐ​എ) മൂന്നു പൈ​ല​റ്റു​മാ​ർ​ക്ക് അ​ടി​സ്ഥാ​ന വി​ദ്യാ​ഭ്യാ​സം​പോ​ലു​മി​ല്ലെ​ന്ന് പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് വ്യോ​മ​യാ​ന​മേ​ഖ​ല​ത​ന്നെ ഞെ​ട്ടി​യ​ത്. പൈ​ല​റ്റു​മാ​രു​ടെ മാ​ത്ര​മ​ല്ല പി​ഐ​എ​യു​ടെ ജീ​വ​ന​ക്കാ​രി​ൽ ഏ​റി​യ പ​ങ്കും വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ‌ ഉ​പ​യോ​ഗി​ച്ച് ജോ​ലി സ​ന്പാ​ദി​ച്ച​വ​രാ​ണെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​രു​ടെ യോ​ഗ്യ​ത പ​രി​ശോ​ധി​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഇ​തോ​ടെ​യാ​ണ് പ​ല​രും വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഹാ​ജ​രാ​ക്കി​യാ​ണ് ജോ​ലി നേ​ടി​യ​തെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് മൂ​ന്നു പൈ​ല​റ്റു​മാ​ർ, 50 കാ​ബി​ൻ ക്രൂ ​അം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ പി​ഐ​എ പി​രി​ച്ചു​വി​ട്ടു. 28നു ​മു​ന്പ് ജീ​വ​ന​ക്കാ​രു​ടെ യോ​ഗ്യ​ത പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ചൊ​വ്വാ​ഴ്ച​യാ​ണ് ര​ണ്ടം​ഗ ബെ​ഞ്ച് പി​ഐ​എ​യോ​ട് നി​ർ​ദേ​ശി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ല​ഭി​ച്ച റി​പ്പോ​ർ​ട്ടി​ന്മേ​ൽ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത സാ​ക്ഷ്യ​പ്പെ​ടു​ത്താ​ൻ ക​ഴി​യാ​ത്ത പൈ​ല​റ്റു​മാ​രെ​യും മ​റ്റു ജീ​വ​ന​ക്കാ​രെ​യും പി​രി​ച്ചു​വി​ടാ​ൻ ര​ണ്ടം​ഗ ബെ​ഞ്ച് സി​വി​ൽ ഏ​വി​യേ​ൻ അ​ഥോ​റി​റ്റി​യോ​ട് നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. പൈ​ല​റ്റു​മാ​ർ​ക്ക് അ​ടി​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​പോ​ലു​മി​ല്ലെ​ന്നു ക​ണ്ട് കോ​ട​തി…

Read More

ഇ​നി മ​ര​ണ​മി​ല്ലാ​ത്ത ലോ​ക​ത്തി​ൽ; അ​മ്മ​യെ ക​ണ്ട​തി​നു പി​ന്നാ​ലെ കു​ഞ്ഞ് ഹ​സ​ൻ ക​ണ്ണ​ട​ച്ചു

മ​ര​ണം കാ​ത്ത് യുഎസിലെ ആ​ശു​പ​ത്രി​യി​ൽ ക​ഴിഞ്ഞിരുന്ന ര​ണ്ട് വ​യ​സു​കാ​ര​നാ​യ അ​ബ്ദു​ള്ള ഹ​സ​നെ കാ​ണു​വാ​ൻ യെ​മ​നി​ൽ നിന്ന് യാത്രാവിലക്കിൽ ഇളവ് നേടി അമ്മ ഷൈമ എത്തിയത് വാർത്തയായിരുന്നു. അ​മ്മ​യെ ക​ണ്ട​തി​നു പി​ന്നാ​ലെ കു​ഞ്ഞ് ഹ​സ​ൻ മ​ര​ണ​മി​ല്ലാ​ത്ത ലോ​ക​ത്തി​ലേ​ക്കു വി​ട​വാ​ങ്ങി​യ വാർത്തയാണ് ഇപ്പോൾ ലോകത്തെ കണ്ണീരിലാഴ്ത്തുന്നത്. യെ​മ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ​ക്ക് അമേരിക്കൻ പ്ര​സി​ഡന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഏ​ർ​പ്പെ​ടു​ത്തി​യ യാ​ത്ര വി​ല​ക്കി​നെ തു​ട​ർ​ന്നാ​ണ് ഹ​സ​ന്‍റെ അ​മ്മ ഷൈ​മ​യ്ക്ക് ത​ന്‍റെ മ​ക​നെ കാ​ണു​വാ​ൻ സാ​ധി​ക്കാ​തി​രു​ന്ന​ത്. സം​ഭ​വം വാ​ർ​ത്ത​യാ​യ​തി​നെ തു​ട​ർ​ന്ന് ഷൈ​മ​യു​ടെ യാ​ത്ര വി​ല​ക്ക് നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ല​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ശ​ബ്ദ​മു​യ​ർ​ന്നി​രു​ന്നു. പി​ന്നീ​ട് ഷൈ​മ​യ്ക്ക് ഹ​സ​നെ കാ​ണു​വാ​നു​ള്ള അ​നു​മ​തി​യും ല​ഭി​ച്ചു. ഡി​സം​ബ​ർ 19നാ​ണ് ഷൈ​മ മ​ക​നെ കാ​ണു​വാ​നാ​യി എ​ത്തി​യ​ത്. നാ​ളു​ക​ളാ​യു​ള്ള ആ​ഗ്ര​ഹം സാ​ധി​ച്ച ഷൈ​മ, ഹ​സ​നെ ക​ണ്ട​തി​നു പി​ന്നാ​ലെ കുഞ്ഞ് ഈ ​ലോ​ക​ത്തു നി​ന്നും യാ​ത്ര​യാ​കു​ക​യാ​യി​രു​ന്നു. ഓ​ക്ല​ൻ​ഡി​ലെ യു​സി​എ​സ്എ​ഫ് ബെ​നി​ഓ​ഫ് ചി​ൽ​ഡ്ര​ൻ​സ് ഹോ​സ്പി​റ്റി​ൽ വ​ച്ചാ​ണ്…

Read More

ഇ​തൊ​ക്കെ വെ​റും പ​ട​ക്കം, ബു​ർ​ജി​ലെ വെ​ടി​ക്കെ​ട്ടാ​ണ് വെ​ടി​ക്കെ​ട്ട്; യു​എ​ഇ​യി​ൽ പു​തു​വ​ർ​ഷം പൊ​ട്ടി​വി​രി​യും

ദു​ബാ​യ്: പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് യു​എ​ഇ. സ്വ​ദേ​ശി​ക​ൾ മാ​ത്ര​മ​ല്ല, പ്ര​വാ​സി​ക​ളും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ സ​ന്ദ​ർ​ശ​ക​രും പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ന്‍റെ നി​റ​വി​ലാ​ണ്. ലോ​ക​ത്തി​ൽ ഏ​റ്റ​വും ഉ​യ​ര​ത്തി​ൽ ന​ട​ക്കു​ന്ന വെ​ടി​ക്കെ​ട്ട്, ഏ​റ്റ​വും നീ​ളം കൂ​ടി​യ വെ​ടി​ക്കെ​ട്ട് തു​ട​ങ്ങി നി​ര​വ​ധി പ്ര​ത്യേ​ക​ത​ക​ളാ​ണ് ദു​ബാ​യി​ലെ ബു​ർ​ജ് ഖ​ലീ​ഫ​യി​ലേ​ത്. എ​ൽ​ഇ​ഡി, ലെ​യ്സ​ർ ഷോ​യും ഇ​വി​ടു​ത്തെ പ്ര​ധാ​ന പ്ര​ത്യേ​ക​ത​യാ​ണ്. ഇ​ന്ന് യു​എ​ഇ​യി​ൽ ന​ട​ക്കു​ന്ന പ്ര​ധാ​ന വെ​ടി​ക്കെ​ട്ടു​ക​ൾ ഇ​ങ്ങ​നെ… ദു​ബാ​യ്: ബു​ർ​ജ് ഖ​ലി​ഫ, അ​റ്റ്ലാ​ന്‍റി​സ് പാം ​ജു​മൈ​റ, ബു​ർ​ജ് അ​ൽ അ​റ​ബ്, ദു​ബാ​യ് ഫെ​സ്റ്റി​വ​ൽ സി​റ്റി, ഗ്ലോ​ബ​ൽ വി​ല്ലേ​ജ്, ഷാ​ർ​ജ: അ​ൽ മ​ജാ​സ് റാ​സ​ൽ​ഖൈ​മ: അ​ൽ മ​ർ​ജാ​ൻ ഐ​ല​ന്‍റ്

Read More

തന്നെ ഉ​പേ​ക്ഷിച്ച ഉ​ട​മ​യു​ടെ കാ​റി​നു പി​ന്നാ​ലെ ഓ​ടി വളർത്തുനായ; ഹൃ​ദ​യ​ഭേ​ദ​ക​മാ​യ വീഡിയോ

പാ​തി​രാ​ത്രി​യി​ൽ വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വ​ള​ർ​ത്തു നാ​യ ഉ​ട​മ​യു​ടെ കാ​റി​നു പി​ന്നാ​ലെ ഓ​ടു​ന്ന​തി​ന്‍റെ ഹൃ​ദ​യ​ഭേ​ദ​ക​മാ​യ ദൃ​ശ്യ​ങ്ങ​ൾ ക​ണ്ണു ന​ന​യി​ക്കു​ന്നു. ഇം​ഗ്ല​ണ്ടി​ലെ ട്രെ​ൻ​താ​മി​ലെ പ​സി​ഫി​ക് റോ​ഡി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. റോ​ഡ് സൈ​ഡി​ൽ നി​ർ​ത്തി​യ കാ​റി​നു​ള്ളി​ൽ നി​ന്നും നാ​യ​യു​മാ​യി ഉ​ട​മ ഇ​റ​ങ്ങു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ ആ​ദ്യം. ഉ​ട​മ​യു​ടെ കൈ​വ​ശം നാ​യ കി​ട​ക്കു​ന്ന ഷീ​റ്റു​മു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് നാ​യ​യു​മാ​യി റോ​ഡ് മു​റി​ച്ചു ക​ട​ന്ന ഉ​ട​മ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ഷീ​റ്റ് നി​ല​ത്തി​ട്ട​തി​നു ശേ​ഷം തി​രി​കെ ഓ​ടി കാ​റി​നു​ള്ളി​ൽ ക​യ​റു​ക​യാ​യി​രു​ന്നു. ഉ​ട​മ​യു​ടെ പി​ന്നാ​ലെ നാ​യ​യും ഓ​ടി​യെ​ങ്കി​ലും അ​ദ്ദേ​ഹം കാ​റി​ന്‍റെ ഡോ​ർ അ​ട​ച്ച​തി​നാ​ൽ നാ​യ​യ്ക്ക് കാ​റി​നു​ള്ളി​ൽ ക​യ​റു​വാ​നാ​യി​ല്ല. ആ​കെ പ​രി​ഭ്രാ​ന്തി​യി​ലാ​യ നാ​യ കാ​റി​നു ചു​റ്റും ഓ​ടി ന​ട​ന്നു. മാ​ത്ര​മ​ല്ല കാ​റി​ന്‍റെ ഡോ​റി​ലേ​ക്ക് കാ​ലു​ക​ൾ ക​യ​റ്റി വ​ച്ച​തി​നു ശേ​ഷം ഗ്ലാ​സി​നു​ള്ളി​ലേ​ക്ക് നോ​ക്കി കു​ര​യ്ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഇ​ത് ക​ണ്ടൊ​ന്നും കു​ലു​ങ്ങാ​തി​രു​ന്ന ഉ​ട​മ നാ​യ​യെ ഉ​പേ​ക്ഷി​ച്ച് വേ​ഗ​ത്തി​ൽ കാ​ർ ഓ​ടി​ച്ചു പോ​യി. നാ​യ കാ​റി​നു…

Read More

2019 – വിദേശവാസത്തിനു പറ്റിയ വര്‍ഷം

ബര്‍ലിന്‍: 2019 ല്‍ അമ്പതു മില്യന്‍ ആളുകള്‍ സ്വന്തം രാജ്യത്തു നിന്നു മാറി താമസിക്കുമെന്ന് സര്‍വേ റിപ്പോര്‍ട്ട്. വിദേശവാസത്തിന് ഏറ്റവും അനുയോജ്യമായ വര്‍ഷം എന്നാണ് ഇതിനകം തന്നെ 2019 വിലയിരുത്തപ്പെടുന്നത്. വിഡിയോ കോളും സമൂഹ മാധ്യമങ്ങളുമൊക്കെയുള്ളതിനാല്‍ വിദേശത്തുള്ള ബന്ധുക്കളും സുഹൃത്തുകളുമൊക്കെയായി സമ്പര്‍ക്കം പുലര്‍ത്തുന്നത് എളുപ്പമായ കാലഘട്ടമാണിത്. എന്നാല്‍ ഈ സാങ്കേതിക വിദ്യയുടെ വികസനം തന്നെയാണ് ഇപ്പോള്‍ വിദേശവാസവും എളുപ്പമാക്കിയിട്ടുള്ളത്. പ്രാദേശിക രീതികള്‍ മനസിലാകാത്ത ഡോക്ടര്‍ക്ക് ഗൂഗിള്‍ ഉപയോഗിച്ച് അത് അനായാസം പരിചയപ്പെടാനാകും എന്നതാണ് ഉദാഹരണമായി പറയുന്നത്. റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Read More

ബ്രഡിന്‍റെ വിലയുണ്ടാക്കിയ പൊല്ലാപ്പ്..! : സുഡാനിൽ മരിച്ചത് 19 പേർ

ഖർട്ടോം: സുഡാനിൽ ബ്രഡിന് വില കൂട്ടിയതിനെതിരെ നടക്കുന്ന പ്രക്ഷോഭം വ്യാപകമാകുന്നു. ഇതുവരെ പ്രക്ഷോഭത്തിൽ 19 പേർ മരിച്ചു. 400ലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്. സുഡാൻ വാർത്താവിനിമയ മന്ത്രി ബുഷാര ആരോയാണ് ഇത് സംബന്ധിച്ച് വിവരം പുറത്ത് വിട്ടത്. സുഡാനികളുടെ പ്രധാന ഭക്ഷണമായ ബ്രഡിന്‍റെ വില ക്രമാതീതമായി വര്‍ധിക്കുന്നതിനെതിരെ ഈ മാസം 19നാണ് പ്രതിഷേധം ആരംഭിച്ചത്. ഒരാഴ്ചയ്ക്കിടെ ബ്രഡിന്‍റെ വില ഒരു സുഡാനി പൗണ്ടായിരുന്നതാണ് മൂന്നായി വര്‍ധിച്ചത്. രാജ്യത്ത് തൊഴിലില്ലായ്മയും ആരോഗ്യമേഖലയിലെ അസ്ഥിരതയും നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു ബ്രഡിന്‍റെ വില വര്‍ധന. പ്രക്ഷോഭകാരികള്‍ പോര്‍ട് സുഡാന്‍ നഗരവും റെഡ് സി സംസ്ഥാനത്തിന്‍റെ തലസ്ഥാനവും നേരത്തെ തകര്‍ത്തിരുന്നു. മുല്ലപ്പൂ വിപ്ലവത്തിനിടെ ഉയര്‍ന്ന മുദ്രവാക്യങ്ങളാണ് പ്രക്ഷോഭത്തിനിടെ ഉയര്‍ന്ന് കേള്‍ക്കുന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നിരക്കിലേക്കാണ് ബ്രഡിന്‍റെ വില…

Read More

വയറുനിറഞ്ഞു, പോക്കറ്റും..! ആയിരം രൂപയുടെ ഭക്ഷണം കഴിച്ചയാൾ ഒരുനിമിഷംകൊണ്ട് ലക്ഷപ്രഭുവായ കഥ

ന്യൂ​യോ​ർ​ക്കി​ലു​ള്ള ഗ്രാ​ൻ​ഡ് സെ​ൻ​ട്ര​ൽ ഓ​യി​സ്റ്റ​ർ ബാ​റി​ലി​രു​ന്ന് ഓ​യി​സ്റ്റ​ർ പാ​ൻ റോ​സ്റ്റ് ക​ഴി​ക്കു​ക​യാ​യി​രു​ന്നു റി​ക്ക് ആ​ന്‍റോഴ്സ് എ​ന്ന ന്യൂ ​ജേ​ഴ്സി​ക്കാ​ര​ൻ. ത​നി​ക്ക് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ക​ട​ൽ ഭ​ക്ഷ​ണം ആ​സ്വ​ദി​ച്ച് ക​ഴി​ക്കു​ന്ന​തി​നി​ട​യി​ൽ എ​ന്തോ ക​ട്ടി​യു​ള്ള വ​സ്തു​വി​ൽ ക​യ​റി ക​ടി​ച്ചു. ത​ന്‍റെ പ​ല്ലു​വ​ല്ല​തും പ​റി​ഞ്ഞു​പോ​യ​താ​ണോ എ​ന്ന പേ​ടി​യി​ൽ റി​ക്ക് വാ​യി​ൽ​നി​ന്ന് ആ ​വ​സ്തു പു​റ​ത്തെ​ടു​ത്തു. ത​ന്‍റെ വാ​യി​ൽ നി​ന്ന് പു​റ​ത്തു​വ​ന്ന ആ ​വ​സ്തു ക​ണ്ട് റി​ക് ശ​രി​ക്കും ഞെ​ട്ടി. അ​ത് ന​ല്ല മു​ഴു​ത്ത ഒ​രു മു​ത്താ​യി​രു​ന്നു. അ​ദ്ദേ​ഹം ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന ചി​പ്പി​ക്കു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യി​രു​ന്നു ആ ​മു​ത്ത്. പാ​ച​കം ചെ​യ്യു​ന്ന​തി​നി​ട​യി​ൽ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ ഇ​തു ശ്ര​ദ്ധി​ച്ചി​രു​ന്നി​ല്ല. റി​ക് ഈ ​മു​ത്തു​മെ​ടു​ത്ത് നേ​രെ ഒ​രു ആ​ഭ​ര​ണ​ക്ക​ട​യി​ലേ​ക്ക് ചെ​ന്നു. മൂ​ന്നു ല​ക്ഷം രൂ​പ​യ്ക്ക​ടു​ത്താ​ണ് ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ർ ഈ ​മു​ത്തി​ന് വി​ല​യി​ട്ട​ത്. ആ​യി​രം രൂ​പ​യ്ക്ക് താ​ഴെ​യാ​യി​രു​ന്നു റി​ക് ക​ഴി​ച്ച ഭ​ക്ഷ​ണ​ത്തി​ന്‍റെ വി​ല. റി​ക് ഭ​ക്ഷ​ണം ക​ഴി​ച്ച ഹോ​ട്ട​ലി​ന്‍റെ ച​രി​ത്ര​ത്തി​ൽ…

Read More