ബ​ലൂ​ചി​സ്ഥാ​ൻ ലി​ബ​റേ​ഷ​ൻ ആ​ർ​മി​യെ ഭീ​ക​ര​സം​ഘ​ട​ന​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ചൈന

ന്യൂ​യോ​ർ​ക്ക്: ബ​ലൂ​ചി​സ്ഥാ​ൻ ലി​ബ​റേ​ഷ​ൻ ആ​ർ​മി​യെ​യും (ബി​എ​ൽ​എ) അ​തി​ന്‍റെ ചാ​വേ​ർ വി​ഭാ​ഗ​മാ​യ മ​ജീ​ദ് ബ്രി​ഗേ​ഡി​നെ​യും ഭീ​ക​ര​സം​ഘ​ട​ന​ക​ളാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പാ​ക്കി​സ്ഥാ​നും ചൈ​ന​യും. യു​എ​ൻ ര​ക്ഷാ​സ​മി​തി​യി​ലാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളും ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്. ബി​എ​ൽ​എ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭീ​ക​ര​സം​ഘ​ട​ന​ക​ൾ അ​ഫ്ഗാ​നി​സ്ഥാ​നി​ലാ​ണു പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും അ​തി​ർ​ത്തി​ക​ട​ന്നു​ള്ള ആ​ക്ര​മ​ണ​ത്തി​നാ​യി ഇ​വ​രു​ടെ അ​റു​പ​തോ​ളം ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും യു​എ​ന്നി​ലെ പാ​ക്കി​സ്ഥാ​ന്‍റെ സ്ഥി​രം പ്ര​തി​നി​ധി അ​സീം ഇ​ഫ്തി​ക്ക​ർ പ​റ​ഞ്ഞു. 2011ൽ ​രൂ​പീ​ക​രി​ച്ച മ​ജീ​ദ് ബ്രി​ഗേ​ഡ് പ്ര​ധാ​ന​മാ​യും പാ​ക്ക് സേ​ന​യ്‌​ക്കും ചൈ​ന​യ്‌​ക്കും എ​തി​രെ​യാ​ണു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​മാ​സം യു​എ​സ് ഇ​വ​യെ ഭീ​ക​ര​സം​ഘ​ട​ന​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Read More

പ​ല​സ്തീ​ൻ അ​നു​കൂ​ലി ഖ​ലീ​ലി​നെ അ​മേ​രി​ക്ക നാ​ടു​ക​ട​ത്തും

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ പ​​​ല​​​സ്തീ​​​ൻ അ​​​നു​​​കൂ​​​ല ആ​​​ക്‌​​​ടി​​​വി​​​സ്റ്റ് മ​​​ഹ്‌​​​മൂ​​​ദ് ഖ​​​ലീ​​​ലി​​​നെ അ​​​ൾ​​​ജീ​​​രി​​​യ​​​യി​​​ലേ​​​ക്കോ സി​​​റി​​​യ​​​യി​​​ലേ​​​ക്കോ നാ​​​ടു​​​ക​​​ട​​​ത്താ​​​ൻ കു​​​ടി​​​യേ​​​റ്റ​​​കാ​​​ര്യ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു. അ​​​മേ​​​രി​​​ക്ക​​​യി​​​ൽ സ്ഥി​​​ര​​​താ​​​മ​​​സം ല​​​ഭി​​​ക്കാ​​​ൻ ന​​​ല്കി​​​യ അ​​​പേ​​​ക്ഷ​​​യി​​​ൽ ചി​​​ല കാ​​​ര്യ​​​ങ്ങ​​​ൾ മ​​​നഃ​​പൂ​​​ർ​​​വം മ​​​റ​​​ച്ചു​​​വ​​​ച്ചു എ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ന​​​ട​​​പ​​​ടി. അ​​​തേ​​​സ​​​മ​​​യം, ഖ​​​ലീ​​​ലി​​​നെ നാ​​​ടു​​​ക​​​ട​​​ത്താ​​​നോ, ത​​​ട​​​വി​​​ലാ​​​ക്കാ​​​നോ പാ​​​ടി​​​ല്ലെ​​​ന്നു ഫെ​​​ഡ​​​റ​​​ൽ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഈ ​​​ഉ​​​ത്ത​​​ര​​​വി​​​ന് ഇ​​​പ്പോ​​​ഴും സാ​​​ധു​​​ത​​​യു​​​ണ്ട്. കു​​​ടി​​​യേ​​​റ്റ​​​കാ​​​ര്യ കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ അ​​​പ്പീ​​​ൽ ന​​​ല്കും. കൊ​​​ളം​​​ബി​​​യ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യി​​​രു​​​ന്ന ഖ​​​ലീ​​​ൽ, ഗാ​​​സ യു​​​ദ്ധ​​​ത്തി​​​നെ​​​തി​​​രേ കാ​​​ന്പ​​​സി​​​ൽ ന​​​ട​​​ന്ന പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ല്കി​​​യി​​​രു​​​ന്നു. ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി സ്ഥാ​​​ന​​​മേ​​​റ്റെ​​​ടു​​​ത്ത​​​തി​​​നു ശേ​​​ഷം കാ​​​ന്പ​​​സു​​​ക​​​ളി​​​ലെ യ​​​ഹൂ​​​ദ​​​വി​​​രു​​​ദ്ധ​​​ത അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ഖ​​​ലീ​​​ൽ മാ​​​ർ​​​ച്ചി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യി. ഇ​​​ദ്ദേ​​​ഹ​​​ത്തെ നാ​​​ടു​​​ക​​​ട​​​ത്താ​​​നു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ൾ ത​​​ട​​​ഞ്ഞ ഫെ​​​ഡ​​​റൽ കോ​​​ട​​​തി ജൂ​​​ണി​​​ൽ മോ​​​ച​​​നം അ​​​നു​​​വ​​​ദി​​​ച്ചു. സി​​​റി​​​യ​​​യി​​​ൽ ജ​​​നി​​​ച്ച് അ​​​ൾ​​​ജീ​​​രി​​​യ​​​ൻ പൗ​​​ര​​​ത്വ​​​മു​​​ള്ള പ​​​ല​​​സ്തീ​​​ൻ വം​​​ശ​​​ജ​​​നാ​​​യ ഖ​​​ലീ​​​ൽ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ…

Read More

റ​ഷ്യ​യി​ൽ വ​ൻ ഭൂ​ച​ല​നം,7.8 തീ​വ്ര​ത; സു​നാ​മി മു​ന്ന​റി​യി​പ്പ്

മോ​സ്കോ: വ​ട​ക്കു​കി​ഴ​ക്ക​ൻ റ​ഷ്യ​യി​ലെ കം​ച​ത്ക ഉ​പ​ദ്വീ​പി​ന്‍റെ തീ​ര​പ്ര​ദേ​ശ​ത്ത് 7.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം. ഉ​പ​ദ്വീ​പി​ന്‍റെ കി​ഴ​ക്ക​ൻ തീ​ര​ത്ത് സു​നാ​മി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ജ​ന​ങ്ങ​ളോ​ട് മേ​ഖ​ല​യി​ൽ​നി​ന്നു ഒ​ഴി​യാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം പ​റ​ഞ്ഞു. ഭൂ​ക​മ്പം ഉ​ണ്ടാ​യ​ത് പെ​ട്രോ​പാ​വ്ലോ​വ്സ്ക്-​കം​ച​ത്സ്കി​യി​ൽ നി​ന്ന് 128 കി​ലോ​മീ​റ്റ​ർ കി​ഴ​ക്കാ​യി 10 കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണെ​ന്ന് യു​എ​സ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ റി​പ്പോ​ർ​ട്ട് ചെ​യ്തു. നി​ല​വി​ൽ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. റ​ഷ്യ​ൻ സ്റ്റേ​റ്റ് ജി​യോ​ഫി​സി​ക്ക​ൽ സ​ർ​വീ​സി​ന്‍റെ പ്രാ​ദേ​ശി​ക വി​ഭാ​ഗം ഭൂ​ക​മ്പ​ത്തി​ന്‍റെ തീ​വ്ര​ത 7.4 ആ​യി​ട്ടാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കു​റ​ഞ്ഞ​ത് അ​ഞ്ച് തു​ട​ർ​ച​ല​ന​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. അ​ടു​ത്തു​ള്ള തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​പ​ക​ട​ക​ര​മാ​യ തി​ര​മാ​ല​ക​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് യു​എ​സ് പ​സ​ഫി​ക് സു​നാ​മി മു​ന്ന​റി​യി​പ്പ് കേ​ന്ദ്രം അ​റി​യി​ച്ചു. പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ലെ ‘റിം​ഗ് ഓ​ഫ് ഫ​യ​ർ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഭൂ​ക​മ്പ മേ​ഖ​ല​യി​ലാ​ണ് കം​ച​ത്ക ഉ​പ​ദ്വീ​പ് സ്ഥി​തി ചെ​യ്യു​ന്ന​ത്. ജൂ​ലൈ​യി​ൽ പ്ര​ദേ​ശ​ത്ത് 8.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ വ​ലി​യ…

Read More

ട്രംപിന് ചുവപ്പു പരവതാനി വിരിച്ച് ബ്രിട്ടൻ

ല​​​ണ്ട​​​ൻ: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​നു ചു​​​വ​​​പ്പു​​​ പ​​​ര​​​വ​​​താ​​​നി വി​​​രി​​​ച്ച് ബ്രി​​​ട്ട​​​ൻ. ബ്രി​​​ട്ടീ​​​ഷ് രാ​​​ജ​​​കും​​​ടും​​​ബ​​​ത്തി​​​ന്‍റെ ക​​​ടു​​​ത്ത ആ​​​രാ​​​ധ​​​ക​​​നാ​​​യ ട്രം​​​പി​​​നു ഗ​​​ൺ​​​സ​​​ല്യൂ​​​ട്ടും കു​​​തി​​​ര​​​വ​​​ണ്ടി​​​യി​​​ൽ എ​​​ഴു​​ന്ന​​​ള്ളി​​പ്പും ന​​​ല്കി​​​യാ​​​ണ് ചാ​​​ൾ​​​സ് രാ​​​ജാ​​​വ് സ്വീ​​​ക​​​രി​​​ച്ച​​​ത്. രാ​​​ജാ​​​വി​​​ന്‍റെ ക്ഷ​​​ണ​​​പ്ര​​​കാ​​​ര​​​മു​​​ള്ള സ്റ്റേ​​​റ്റ് വി​​​സി​​​റ്റി​​​നാ​​​ണു ട്രം​​​പും പ​​​ത്നി മെ​​​ലാ​​​നി​​​യ​​​യും ബ്രി​​​ട്ട​​​നി​​​ലെ​​​ത്തി​​​യ​​​ത്. ബ്രി​​​ട്ടീ​​​ഷ് രാ​​​ജ​​​കു​​​ടും​​​ബ​​​ത്തി​​​ന്‍റെ ആ​​​സ്ഥാ​​​ന​​​മാ​​​യ വി​​​ൻ​​​ഡ്സ​​​ർ കോ​​​ട്ട​​​യി​​​ലെ​​​ത്തി​​​യ ട്രം​​​പും മെ​​​ലാ​​​നി​​​യ​​​യും ചാ​​​ൾ​​​സു​​​മാ​​​യും പ​​​ത്നി കാ​​​മി​​​ല്ല​​​യു​​​മാ​​​യും കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. 1,300 സൈ​നി​ക​ർ നി​ര​യാ​യി നി​ന്ന പാ​ത​യി​ലൂ​ടെ​യാ​ണു നാ​ലു പേ​രും കു​തി​ര​വ​ണ്ടി​ക​ളി​ൽ എ​ഴു​ന്നള്ളി​യ​ത്. രാ​​​ജ​​​കു​​​ടും​​​ബ​​​ത്തോ​​​ടു​​​ള്ള ആ​​​രാ​​​ധ​​​ന മു​​​ത​​​ലെ​​​ടു​​​ത്ത് ട്രം​​​പി​​​ൽ​​​നി​​​ന്നു വാ​​​ണി​​​ജ്യാ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ നേ​​​ടി​​​യെ​​​ടു​​​ക്കാ​​​മെ​​​ന്ന് ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കീ​​​യ​​​ർ സ്റ്റാ​​​ർ​​​മ​​​ർ മോ​​​ഹി​​​ക്കു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. സാ​​​ന്പ​​​ത്തി​​​ക സ​​​ഹ​​​ക​​​ര​​​ണ​​​വും ശ​​​ത​​​കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു ഡോ​​​ള​​​റി​​​ന്‍റെ നി​​​ക്ഷേ​​​പ​​​വു​​​മാ​​​ണു സ്റ്റാ​​​ർ​​​മ​​​ർ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. ട്രം​​​പി​​​ന്‍റെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നോ​​ട​​​നു​​​ബ​​​ന്ധി​​​ച്ച് അ​​​മേ​​​രി​​​ക്ക​​​ൻ ടെ​​​ക് ഭീ​​​മ​​​ന്മാ​​​രാ​​​യ മൈ​​​ക്രോ​​​സോ​​​ഫ്റ്റ്, എ​​​ൻ​​​വീ​​​ഡി​​​യ, ഗൂ​​​ഗി​​​ൾ, ഓ​​​പ്പ​​​ൺ എ​​​ഐ തു​​​ട​​​ങ്ങി​​​യ ക​​​ന്പ​​​നി​​​ക​​​ൾ അ​​​ടു​​​ത്ത അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ ബ്രി​​​ട്ട​​​നി​​​ൽ 4200 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ നി​​​ക്ഷേ​​​പം ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു.…

Read More

ഗാ​സ സി​റ്റി​യി​ൽ​നി​ന്ന് പ​ലാ​യ​നം തു​ട​രു​ന്നു

ഗാ​​​സ സി​​​റ്റി: ഇ​​​സ്രേ​​​ലി സേ​​​ന ക​​​ര​​​യാ​​​ക്ര​​​മ​​​ണം ആ​​​രം​​​ഭി​​​ച്ച​​​തോ​​​ടെ ഗാ​​​സ സി​​​റ്റി​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ഒ​​​ഴി​​​ഞ്ഞു​​​പോ​​​ക്ക് വ​​​ർ​​​ധി​​​ച്ചു. പ​​​തി​​​നാ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു പേ​​​രാ​​​ണ് കൈ​​യി​​ൽ​​​ കി​​​ട്ടി​​​യ​​​തെ​​​ല്ലാമെ​​​ടു​​​ത്ത് തെ​​​ക്ക​​​ൻ ഗാ​​​സ​​​യി​​​ലെ അ​​​ൽ മ​​​വാ​​​സി​​​യി​​​ലേ​​​ക്കു നീ​​​ങ്ങു​​​ന്ന​​​ത്. ഇ​​​സ്രേ​​​ലി സേ​​​ന ന​​​ഗ​​​ര​​​ത്തെ ല​​​ക്ഷ്യ​​​മി​​​ട്ട് വ​​​ൻ തോ​​​തി​​​ൽ ബോം​​​ബിം​​​ഗ് ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നി​​​ടെ 150 ഭീ​​​ക​​​രകേ​​​ന്ദ്ര​​​ങ്ങ​​​ൾ ആ​​​ക്ര​​​മി​​​ച്ചു​​​വെ​​​ന്നാ​​​ണ് ഇ​​​ന്ന​​​ലെ സേ​​​ന അ​​​റി​​​യി​​​ച്ച​​​ത്. കു​​​ട്ടി​​​ക​​​ളു​​​ടെ ആ​​​ശു​​​പ​​​ത്രി​​​ക്കു നേ​​​രേയും ആ​​​ക്ര​​​മ​​​ണ​​മു​​​ണ്ടാ​​​യെ​​​ന്ന് ഹ​​​മാ​​​സി​​​ന്‍റെ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു. മൂ​​​വാ​​​യി​​​ര​​​ത്തോ​​​ളം വ​​​രു​​​ന്ന ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​രെ ഉ​​​ന്മൂ​​​ലനം ചെ​​​യ്യാ​​​ൻവേ​​​ണ്ടി​​​യാ​​​ണു​​ ഗാ​​​സ സി​​​റ്റി​​​യി​​​ലെ ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു നി​​​വാ​​​സി​​​ക​​​ളെ ഇ​​​സ്രേ​​​ലി സേ​​​ന ഒ​​​ഴി​​​പ്പി​​​ക്കു​​​ന്ന​​​ത്. അ​​​തേ​​​സ​​​മ​​​യം പ​​​ല​​​സ്തീ​​​നി​​​ക​​​ൾ​​​ക്കാ​​​യി പ്ര​​​ത്യേ​​​കം തി​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന അ​​​ൽ മ​​​വാ​​​സി​​​യി​​​ൽ ആ​​​വ​​​ശ്യ​​​ത്തി​​​നു സൗ​​​ക​​​ര്യ​​​ങ്ങ​​​ളി​​​ല്ലെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. ല​​​ക്ഷ​​​ങ്ങ​​​ളെ നി​​​ർ​​​ബ​​​ന്ധി​​​ത​​​മാ​​​യി ഒ​​​ഴി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നെ യു​​​എ​​​ൻ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള സം​​​ഘ​​​ട​​​ന​​​ക​​​ൾ വി​​​മ​​​ർ​​​ശി​​​ക്കു​​​ന്നു.

Read More

ഇ​ന്ത്യ-​പാ​ക് വെ​ടി​നി​ർ​ത്ത​ൽ; മൂ​ന്നാം ക​ക്ഷി മ​ധ്യ​സ്ഥ​ത ഇ​ന്ത്യ അം​ഗീ​ക​രി​ച്ചി​ല്ലെ​ന്ന് പാ​ക്കി​സ്ഥാ​ൻ

ഇ​സ്‌​ലാ​മാ​ബാ​ദ്: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ലാ​ണ് ഇ​ന്ത്യ-​പാ​ക് വെ​ടി​നി​ർ​ത്ത​ലു​ണ്ടാ​യ​തെ​ന്ന വാ​ദം ത​ള്ളി പാ​ക്കി​സ്ഥാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഇ​സ്ഹാ​ഖ് ധ​ർ. അ​ൽ ജ​സീ​റ​യ്ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ധ​ർ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.മ​ധ്യ​സ്ഥ​യെ​ക്കു​റി​ച്ച് യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ​യു​മാ​യി ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ സം​സാ​രി​ച്ചി​രു​ന്നെ​ന്നും എ​ന്നാ​ൽ ഇ​ന്ത്യ മൂ​ന്നാം​ക​ക്ഷി​യു​ടെ ഇ​ട​പെ​ട​ൽ വേ​ണ്ടെ​ന്ന് അ​റി​യി​ച്ചെ​ന്നു​മാ​ണ് ധ​ർ പ​റ​ഞ്ഞ​ത്. പ​ഹ​ൽ​ഗാം ആ​ക്ര​മ​ണ​ത്തി​നു മ​റു​പ​ടി​യാ​യി ഇ​ന്ത്യ ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ ആ​രം​ഭി​ച്ച​തി​നു പി​ന്നാ​ലെ ന​ട​ന്ന ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ സം​ഘ​ർ​ഷം അ​വ​സാ​നി​ച്ച​ത് ത​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ലാ​ണെ​ന്ന് ട്രം​പ് പ​ല​കു​റി അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. ഈ ​വാ​ദ​ങ്ങ​ളെ​യെ​ല്ലാം ഇ​ന്ത്യ ത​ള്ളു​ക​യും ചെ​യ്തി​രു​ന്നു.

Read More

ഗാ​സ​യി​ൽ ഇ​സ്ര​യേ​ലി​ന്‍റെക​ന​ത്ത ആ​ക്ര​മ​ണം; 100ലേ​റെ മ​ര​ണം ; വം​ശ​ഹ​ത്യ​യെ​ന്ന് യു​എ​ൻ

ഗാ​സ: ഗാ​സ ന​ഗ​രം പി​ടി​ച്ചെ​ടു​ക്കാ​ൻ ശ​ക്ത​മാ​യ ക​ര​യാ​ക്ര​മ​ണം ന​ട​ത്തി ഇ​സ്ര​യേ​ല്‍ സേ​ന. കൊ​ല്ല​പ്പെ​ട്ട പ​ല​സ്തീ​നി​ക​ളു​ടെ എ​ണ്ണം നൂ​റു ക​ഴി​ഞ്ഞെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ജ​ന​ങ്ങ​ൾ പ​ലാ​യ​നം തു​ട​രു​ക​യാ​ണ്. ഗാ​സ​യി​ൽ ഗ്രൗ​ണ്ട് ഓ​പ്പ​റേ​ഷ​ൻ തു​ട​ങ്ങി​യ​താ​യി ഇ​സ്ര​യേ​ൽ സേ​ന അ​റി​യി​ച്ചു. ഗാ​സ​യി​ലു​ള്ള 3,000 ഹ​മാ​സ് പോ​രാ​ളി​ക​ളെ ഇ​ല്ലാ​താ​ക്കാ​ൻ കൂ​ടു​ത​ൽ സൈ​ന്യ​ത്തെ യു​ദ്ധ​മു​ഖ​ത്ത് എ​ത്തി​ക്കാ​നാ​ണ് ഇ​സ്ര​യേ​ൽ നീ​ക്കം. എ​ന്നാ​ൽ ഗാ​സ​യി​ൽ ഇ​സ്രാ​യേ​ൽ വം​ശ​ഹ​ത്യ ന​ട​ത്തി​യെ​ന്ന റി​പ്പോ​ർ​ട്ടു​മാ​യി ഐ​ക്യ​രാ​ഷ്ട്ര സ​ഭ നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ. 2023ൽ ​ഹ​മാ​സു​മാ​യു​ള്ള യു​ദ്ധം ആ​രം​ഭി​ച്ച​ശേ​ഷം അ​ന്താ​രാ​ഷ്ട്ര നി​യ​മ​പ്ര​കാ​രം നി​ർ​വ​ചി​ക്ക​പ്പെ​ട്ട അ​ഞ്ച് വം​ശ​ഹ​ത്യ​ക​ളി​ൽ നാ​ലെ​ണ്ണ​വും ഇ​സ്രാ​യേ​ൽ ന​ട​ത്തി​യെ​ന്ന് പ​റ​യാ​ൻ ന്യാ​യ​മാ​യ കാ​ര​ണ​ങ്ങ​ളു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി. ഒ​രു​വി​ഭാ​ഗ​ത്തെ ഉ​ന്മൂ​ല​നം ചെ​യ്യു​ക, വി​ഭാ​ഗ​ത്തെ ന​ശി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള വ്യ​വ​സ്ഥ​ക​ൾ മ​ന​പൂ​ർ​വം സൃ​ഷ്ടി​ക്കു​ക, ജ​ന​നം ത​ട​യു​ക തു​ട​ങ്ങി​യ ന​ട​പ​ടി​ക​ൾ ഇ​സ്രാ​യേ​ലി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യെ​ന്നും യു​എ​ൻ റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കി. വം​ശ​ഹ​ത്യ ന​ട​ത്താ​നു​ള്ള ഉ​ദ്ദേ​ശ​ത്തി​ന്‍റെ തെ​ളി​വാ​യി ഇ​സ്ര​യേ​ൽ നേ​താ​ക്ക​ളു​ടെ…

Read More

ഗാ​സ​യി​ൽ ന​ട​ക്കു​ന്ന​ത് വം​ശ​ഹ​ത്യ​യെ​ന്ന് യു​എ​ൻ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍റെ ക​ണ്ടെ​ത്ത​ൽ

ന്യൂ​​​​​​യോ​​​​​​ർ​​​​​​ക്ക്: ഗാ​​​​​​സ​​​​​​യി​​​​​​ൽ പ​​​​​​ല​​​​​​സ്തീ​​​​​​നി​​​​​​ക​​​​​​ളെ ഇ​​​​​​സ്ര​​​​​​യേ​​​​​​ൽ വം​​​​​​ശ​​​​​​ഹ​​​​​​ത്യ ന​​​​​​ട​​​​​​ത്തി​​​​​​യ​​​​​​താ​​​​​​യി യു​​​​​​ണൈ​​​​​​റ്റ​​​​​​ഡ് നേ​​​​​​ഷ​​​​​​ൻ​​​​​​സ് അ​​​​​​ന്വേ​​​​​​ഷ​​​​​​ണ ക​​​​​​മ്മീ​​​​​​ഷ​​​​​​ൻ. 2023ൽ ​​​​​​ഹ​​​​​​മാ​​​​​​സി​​​​​​നെ​​​​​​തി​​​​​​രാ​​​​​​യ യു​​​​​​ദ്ധം ആ​​​​​​രം​​​​​​ഭി​​​​​​ച്ച​​​​​​തി​​​​​​നുശേ​​​​​​ഷം ഇ​​​​​​സ്ര​​​​​​യേ​​​​​​ൽ ന​​​​​​ട​​​​​​ത്തി​​​​​​യ​​​​​​ത് വം​​​​​​ശ​​​​​​ഹ​​​​​​ത്യ​​​​​​യാ​​​​​​ണെ​​​​​​ന്നാ​​​ണു ക​​​​​​മ്മീ​​​​​​ഷ​​​​​​ന്‍റെ ക​​​​​​ണ്ടെ​​​​​​ത്ത​​​​​​ൽ. അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര നി​​​​​​യ​​​​​​മ​​​​​​പ്ര​​​​​​കാ​​​​​​രം വം​​​​​​ശ​​​​​​ഹ​​​​​​ത്യ​​​​​​യാ​​​​​​യി നി​​​​​​ർ​​​​​​വ​​​​​​ചി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ന്ന അ​​​​​​ഞ്ചു കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ നാ​​​​​​ല് എ​​​​​​ണ്ണ​​​​​​വും ഇ​​​​​​സ്ര​​​​​​യേ​​​​​​ൽ പ​​​​​​ല​​​​​​സ്തീ​​​​​​നി​​​​​​ൽ ന​​​​​​ട​​​​​​പ്പാ​​​​​​ക്കി​​​​​​യ​​​​​​താ​​​​​​യി ക​​​​​​മ്മീ​​​​​​ഷ​​​​​​ൻ റി​​​​​​പ്പോ​​​​​​ർ​​​​​​ട്ടി​​​​​​ൽ പ​​​​​​റ​​​​​​യു​​​​​​ന്നു. ഒ​​​​​​രു സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ലെ അം​​​​​​ഗ​​​​​​ങ്ങ​​​​​​ളെ കൊ​​​​​​ല്ലു​​​​​​ക, അ​​​​​​വ​​​​​​ർ​​​​​​ക്ക് ഗു​​​​​​രു​​​​​​ത​​​​​​ര​​​​​​മാ​​​​​​യ ശാ​​​​​​രീ​​​​​​രി​​​​​​ക​​​​​​വും മാ​​​​​​ന​​​​​​സി​​​​​​ക​​​​​​വു​​​​​​മാ​​​​​​യ ഉ​​​​​​പ​​​​​​ദ്ര​​​​​​വം വ​​​​​​രു​​​​​​ത്തു​​​​​​ക, ഈ ​​​​​​സ​​​​​​മൂ​​​​​​ഹ​​​​​​ത്തെ ന​​​​​​ശി​​​​​​പ്പി​​​​​​ക്കാ​​​​​​ൻ ല​​​​​​ക്ഷ്യ​​​​​​മി​​​​​​ട്ടു​​​​​​ള്ള സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ മ​​​​​​നഃ​​​​​​പൂ​​​​​​ർ​​​​​​വം സൃ​​​​​​ഷ്ടി​​​​​​ക്കു​​​​​​ക, പു​​​​​​തി​​​​​​യ ത​​​​​​ല​​​​​​മു​​​​​​റ​​​​​​യു​​​​​​ണ്ടാ​​​​​​കു​​​​​​ന്ന​​​​​​തു ത​​​​​​ട​​​​​​യു​​​​​​ക തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ​​​​​​യാ​​​​​​ണ് ഇ​​​​​​സ്ര​​​​​​യേ​​​​​​ൽ പ​​​​​​ല​​​​​​സ്തീ​​​​​​നി​​​​​​ൽ ചെ​​​​​​യ്ത​​​​​​താ​​​​​​യി റി​​​​​​പ്പോ​​​​​​ർ​​​​​​ട്ടി​​​​​​ൽ ചൂ​​​​​​ണ്ടി​​​​​​ക്കാ‌​​​​​​ട്ടു​​​​​​ന്ന​​​​​​ത്. അതേസമയം, റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട് വ​​​​​​ള​​​​​​ച്ചൊ​​​​​​ടി​​​​​​ച്ച​​​​​​തും വ്യാ​​​​​​ജ​​​​​​വു​​​​​​മാ​​​​​​ണെ​​​​​​ന്ന് ഇ​​​​​​സ്ര​​​​​​യേ​​​​​​ൽ വി​​​​​​ദേ​​​​​​ശ​​​​​​കാ​​​​​​ര്യ​​​​​​മ​​​​​​ന്ത്രാ​​​​​​ല​​​​​​യം പ​​​​​​റ​​​​​​ഞ്ഞു. ഹ​​​​​​മാ​​​​​​സി​​​​​​ന്‍റെ പ്ര​​​​​​തി​​​​​​നി​​​​​​ധി​​​​​​ക​​​​​​ളെ​​​​​​ന്ന നി​​​​​​ല​​​​​​യ്ക്കാ​​​ണു ക​​​​​​മ്മീ​​​​​​ഷ​​​​​​നി​​​​​​ലെ മൂ​​​​​​ന്നു വി​​​​​​ദ​​​​​​ഗ്ധ​​​​​​രും പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ച്ച​​​​​​തെ​​​​​​ന്നും ഇ​​​​​​സ്ര​​​​​​യേ​​​​​​ൽ ആ​​​​​​രോ​​​​​​പി​​​​​​ച്ചു. അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര മ​​​​​​നു​​​​​​ഷ്യാ​​​​​​വ​​​​​​കാ​​​​​​ശ നി​​​​​​യ​​​​​​മ​​​​​​ങ്ങ​​​​​​ളു​​​​​​ടെ ലം​​​​​​ഘ​​​​​​ന​​​​​​ങ്ങ​​​​​​ൾ ന​​​​​​ട​​​​​​ന്നോ എ​​​​​​ന്ന​​​​​​ന്വേ​​​​​​ഷി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​യി 2021ൽ ​​​​​​യു​​​​​​എ​​​​​​ൻ മ​​​​​​നു​​​​​​ഷ്യാ​​​​​​വ​​​​​​കാ​​​​​​ശ കൗ​​​​​​ൺ​​​​​​സി​​​​​​ൽ അ​​​​​​ധി​​​​​​നി​​​​​​വേ​​​​​​ശ പ​​​​​​ല​​​​​​സ്തീ​​​​​​ൻ പ്ര​​​​​​ദേ​​​​​​ശ​​​​​​ത്തെ​​​​​​ക്കു​​​​​​റി​​​​​​ച്ചു​​​​​​ള്ള സ്വ​​​​​​ത​​​​​​ന്ത്ര അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര…

Read More

നോർക്ക കെയർ ; പ്ര​വാ​സി​ക​ള്‍​ക്ക് ​സ​മ​ഗ്ര ആ​രോ​ഗ്യ അ​പ​ക​ട ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​ദ്ധ​തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​വാ​​​സി​​​ക​​​ള്‍​ക്കു മാ​​​ത്ര​​​മാ​​​യി നോ​​​ര്‍​ക്ക റൂ​​​ട്ട്‌​​​സ് ആ​​​ദ്യ​​​മാ​​​യി ആ​​​രോ​​​ഗ്യ-​​​അ​​​പ​​​ക​​​ട ഇ​​​ന്‍​ഷ്വറ​​​ന്‍​സ് പ​​​രി​​​ര​​​ക്ഷ​​​യൊ​​​രു​​​ക്കു​​​ന്നു. നോ​​​ര്‍​ക്ക കെ​​​യ​​​ര്‍ എ​​​ന്നു​​​പേ​​​രി​​​ട്ടി​​​രി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ഈ ​​​മാ​​​സം 22ന് ​​​വൈ​​​കു​​​ന്നേ​​​രം 6.30ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഹ​​​യാ​​​ത്ത് റി​​​ജ​​​ന്‍​സി​​​യി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ നി​​​ര്‍​വ​​​ഹി​​​ക്കു​​​മെ​​​ന്നു നോ​​​ര്‍​ക്ക റൂ​​​ട്ട്‌​​​സ് റ​​​സി​​​ഡ​​​ന്‍റ് വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ പി. ​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍ അ​​​റി​​​യി​​​ച്ചു. ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ന്‍. ബാ​​​ല​​​ഗോ​​​പാ​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ച​​​ട​​​ങ്ങി​​​ല്‍ നോ​​​ര്‍​ക്ക കെ​​​യ​​​ര്‍ മൊ​​​ബൈ​​​ല്‍ ആ​​​പ്പു​​​ക​​​ളും പ്ര​​​കാ​​​ശ​​​നം ചെ​​​യ്യും. പ്ര​​​വാ​​​സി​​​ക​​​ള്‍​ക്കു മാ​​​ത്ര​​​മാ​​​യി രാ​​​ജ്യ​​​ത്ത് ആ​​​ദ്യ​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കു​​​ന്ന സ​​​മ​​​ഗ്ര ആ​​​രോ​​​ഗ്യ അ​​​പ​​​ക​​​ട ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് പ​​​ദ്ധ​​​തി​​​യാ​​​ണ് നോ​​​ര്‍​ക്ക കെ​​​യ​​​ര്‍ എ​​​ന്ന് പി. ​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍ പ​​​റ​​​ഞ്ഞു. നോ​​​ര്‍​ക്ക കെ​​​യ​​​ര്‍ ഗ്ലോ​​​ബ​​​ല്‍ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ഡ്രൈ​​​വ് വി​​​ജ​​​യ​​​ക​​​ര​​​മാ​​​ക്കാ​​​ന്‍ പ്ര​​​വാ​​​സി​​​സ​​​മൂ​​​ഹം മു​​​ന്നോ​​​ട്ടു​​​വ​​​ര​​​ണം. നി​​​ല​​​വി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ലെ 500ല​​​ധി​​​കം ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ രാ​​​ജ്യ​​​ത്തെ 16000 ത്തോ​​​ളം ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍ വ​​​ഴി പ്ര​​​വാ​​​സി​​​കേ​​​ര​​​ളീ​​​യ​​​ര്‍​ക്ക് കാ​​​ഷ്‌​​​ലെ​​​സ് ചി​​​കി​​​ത്സ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​താ​​​ണ് പ​​​ദ്ധ​​​തി. ഭാ​​​വി​​​യി​​​ല്‍ ജി​​​സി​​​സി രാ​​​ജ്യ​​​ങ്ങ​​​ളി​​​ലു​​​ള്‍​പ്പെ​​​ടെ​​​യു​​​ള​​​ള ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും പ​​​ദ്ധ​​​തി…

Read More

ട്രം​പി​ന് റ​ഷ്യ​യു​ടെ മ​റു​പ​ടി: ഇ​ന്ത്യ-​റ​ഷ്യ ബ​ന്ധം; ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ടും

മോ​സ്കോ: ഇ​ന്ത്യ-​റ​ഷ്യ ബ​ന്ധം ത​ക​ർ​ക്കാ​നു​ള്ള അ​മേ​രി​ക്ക​യു​ടെ ശ്ര​മം വി​ജ​യി​ക്കി​ല്ലെ​ന്ന് റ​ഷ്യ. അ​മേ​രി​ക്ക​യു​ടെ അ​ധി​ക​ത്തീ​ര​വ ഭീ​ഷ​ണി​ക്കി​ട​യി​ലും റ​ഷ്യ​യി​ൽ​നി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന ഇ​ന്ത്യ​ക്കെ​തി​രേ മ​റ്റു രാ​ജ്യ​ങ്ങ​ളോ​ട് ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് അ​മേ​രി​ക്ക​യ്ക്കു സ​മാ​ന​മാ​യ താ​രി​ഫ് ചു​മ​ത്താ​ൻ ഡൊ​ണ​ൾ​ഡ് ട്രം​പ് സ​മ്മ​ർ​ദ്ദം ചെ​ലു​ത്തു​ന്ന​തി​നി​ടെ​യാ​ണ് റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​സ്താ​വ​ന. ഇ​ന്ത്യ​യു​മാ​യു​ള്ള ബ​ന്ധം പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ള്ള​താ​ണ്. സ്ഥി​ര​മാ​യി പു​രോ​ഗ​മി​ക്കു​ന്ന​തു​മാ​ണ്. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ത​ക​ർ​ക്കാ​നു​ള്ള ഏ​ത് ശ്ര​മ​വും പ​രാ​ജ​യ​പ്പെ​ടാ​ൻ വി​ധി​ക്ക​പ്പെ​ട്ട​താ​ണെ​ന്നും റ​ഷ്യ മു​ന്ന​റി​യി​പ്പ് ന​ൽ​കി. റ​ഷ്യ​യി​ൽ​നി​ന്ന് ഇ​ന്ധ​നം വാ​ങ്ങു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കാ​ൻ അ​മേ​രി​ക്ക​യി​ൽ​നി​ന്നും നാ​റ്റോ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും നി​ര​ന്ത​ര സ​മ്മ​ർ​ദ്ദ​മു​ണ്ടാ​യി​ട്ടും ഇ​ന്ത്യ കൈ​ക്കൊ​ണ്ട നി​ല​പാ​ടി​നെ റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​ശം​സി​ച്ചു. ഭീ​ഷ​ണി​ക​ൾ​ക്കി​ട​യി​ലും ഇ​ന്ത്യ പ്ര​തി​ബ​ദ്ധ​ത തു​ട​രു​ന്ന​താ​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. സൈ​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഉ​ത്പാ​ദ​നം, മ​നു​ഷ്യ​നെ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് അ​യ​ക്കാ​നു​ള്ള ദൗ​ത്യം, ആ​ണ​വോ​ർ​ജം, റ​ഷ്യ​ൻ എ​ണ്ണ പ​ര്യ​വേ​ക്ഷ​ണ​ത്തി​ലെ ഇ​ന്ത്യ​ൻ നി​ക്ഷേ​പ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും സ​ഹ​ക​രി​ക്കു​ന്നു​ണ്ട്. പു​തി​യ…

Read More