വ​ത്തി​ക്കാ​നി​ലെ 5,000 ജീ​വ​ന​ക്കാ​ർ​ക്ക് 500 യൂ​റോ​യു​ടെ ‘കോ​ൺ​ക്ലേ​വ് ബോ​ണ​സ്’

വ​ത്തി​ക്കാ​ൻ സി​റ്റി: വ​ത്തി​ക്കാ​ൻ ജീ​വ​ന​ക്കാ​ർ​ക്ക് 500 യൂ​റോ​യു​ടെ (ഏ​ക​ദേ​ശം 48,255 രൂ​പ) ‘കോ​ൺ​ക്ലേ​വ് ബോ​ണ​സ്’ ന​ൽ​കി ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ. റോ​മ​ൻ കൂ​രി​യ​യി​ലും വ​ത്തി​ക്കാ​ൻ മ്യൂ​സി​യ​ങ്ങ​ൾ, വ​ത്തി​ക്കാ​ൻ ഫാ​ർ​മ​സി, വ​ത്തി​ക്കാ​ൻ ലൈ​ബ്ര​റി, വ​ത്തി​ക്കാ​ൻ മീ​ഡി​യ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ലും ജോ​ലി ചെ​യ്യു​ന്ന ഏ​ക​ദേ​ശം 5,000 ജീ​വ​ന​ക്കാ​ർ​ക്ക് ജൂ​ണി​ലെ ശ​മ്പ​ള​ത്തി​ൽ ഈ ​തു​ക അ​ധി​ക​മാ​യി ല​ഭി​ക്കും. മാ​ർ​പാ​പ്പ​മാ​ർ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​മ്പോ​ൾ കോ​ൺ​ക്ലേ​വ് ബോ​ണ​സു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന പ​തി​വു​ണ്ട്. ഒ​രു മാ​ർ​പാ​പ്പ​യു​ടെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്നു​ള്ള ആ​ഴ്ച​ക​ളി​ൽ പു​തി​യ ഒ​രാ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തു​വ​രെ പ​ല​പ്പോ​ഴും കൂ​ടു​ത​ൽ സ​മ​യം ജോ​ലി ചെ​യ്ത ജീ​വ​ന​ക്കാ​രോ​ടു​ള്ള ന​ന്ദി​പ്ര​ക​ട​ന​മാ​യി​ട്ടാ​ണ് ഇ​തി​നെ കാ​ണു​ന്ന​ത്. ലെ​യോ മാ​ർ​പാ​പ്പ ന​ൽ​കു​ന്ന ഈ ​ബോ​ണ​സ് വ​ത്തി​ക്കാ​നി​ലെ വ​സ്ത്ര​ശാ​ല​ക​ൾ, ഗ്യാ​സ് സ്റ്റേ​ഷ​നു​ക​ൾ, പോ​സ്റ്റ് ഓ​ഫീ​സ് എ​ന്നി​വ​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കും ല​ഭ്യ​മാ​കും. 2013ൽ ​ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​പ്പോ​ൾ പാ​ര​മ്പ​ര്യ​മാ​യി ന​ൽ​കി​വ​ന്നി​രു​ന്ന ‘കോ​ൺ​ക്ലേ​വ് ബോ​ണ​സ്’ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രു​ന്നു. പ​ക​രം, കൂ​ടു​ത​ൽ ആ​വ​ശ്യ​മു​ള്ള…

Read More

പാ​ക് ചാ​ര​ന്മാ​ർ​ക്ക് ഇ​ന്ത്യ​ൻ സിം ​കാ​ർ​ഡു​ക​ൾ വി​ത​ര​ണം​ചെ​യ്ത രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: പാ​ക് ചാ​ര​ന്മാ​ർ​ക്ക് ഇ​ന്ത്യ​ൻ സിം ​കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്ത രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ കാ​സിം (34) എ​ന്ന​യാ​ളെ ഡ​ൽ​ഹി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 2024ലും 2025​ലും പാ​ക്കി​സ്ഥാ​ൻ സ​ന്ദ​ർ​ശി​ച്ച ഇ​യാ​ൾ, സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ പാ​ക്കി​സ്ഥാ​ൻ ചാ​ര ഏ​ജ​ൻ​സി​യാ​യ ഇ​ന്‍റ​ർ സ​ർ​വീ​സ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് (ഐ​എ​സ്ഐ) ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​താ​യി സം​ശ​യി​ക്കു​ന്നു​വെ​ന്ന് മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. രാ​ജ​സ്ഥാ​നി​ലെ ഡീ​ഗ് ജി​ല്ല​യി​ലെ ഗം​ഗോ​റ ഗ്രാ​മ​വാ​സി​യാ​യ കാ​സിം നി​ല​വി​ൽ റി​മാ​ൻ​ഡി​ലാ​ണ്.

Read More

ഭീ​ക​ര​ർ​ക്കൊ​പ്പം വേ​ദി പ​ങ്കി​ട്ട് പാ​ക് മ​ന്ത്രി​മാ​ർ: ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

ന്യൂ​ഡ​ൽ​ഹി: ഭീ​ക​ര​സം​ഘ​ട​ന​യാ​യ ല​ഷ്ക​ർ ഇ ​തൊ​യ്ബ​യു​ടെ ക​മാ​ൻ​ഡ​ർ​മാ​രു​മാ​യി പാ​ക്കി​സ്ഥാ​നി​ലെ മ​ന്ത്രി​മാ​ർ വേ​ദി പ​ങ്കി​ടു​ന്ന ചി​ത്രം പു​റ​ത്ത്. പ​ഞ്ചാ​ബ് പ്ര​വി​ശ്യ​യി​ലെ ക​സൂ​ർ ജി​ല്ല​യി​ൽ മേ​യ് 28ന് ​ന​ട​ന്ന ഒ​രു പ​രി​പാ​ടി​യി​ലാ​ണു പാ​ക്കി​സ്ഥാ​നി​ലെ ഫെ​ഡ​റ​ൽ, പ​ഞ്ചാ​ബ് സ​ർ​ക്കാ​രു​ക​ളി​ലെ മു​തി​ർ​ന്ന മ​ന്ത്രി​മാ​ർ തീ​വ്ര​വാ​ദി​ക​ളു​മാ​യി വേ​ദി പ​ങ്കി​ട്ട​ത്. ‌ ല​ഷ്ക​ർ ബ​ന്ധ​മു​ള്ള തീ​വ്ര​വാ​ദി​ക​ളാ​യ സെ​യ്ഫു​ള്ള ക​സൂ​രി, ത​ൽ​ഹ സ​യീ​ദ് (ഹാ​ഫി​സ് സ​യീ​ദി​ന്‍റെ മ​ക​ൻ), അ​മീ​ർ ഹം​സ തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പ​മാ​ണു മ​ന്ത്രി​മാ​രു​ള്ള​ത്. പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ്ബാ​സ് ഷെ​രീ​ഫി​ന്‍റെ​യും മ​റി​യം ന​വാ​സി​ന്‍റെ​യും വി​ശ്വ​സ്ത​രാ​യ ഭ​ക്ഷ്യ​മ​ന്ത്രി മാ​ലി​ക് റ​ഷീ​ദ് അ​ഹ​മ്മ​ദ് ഖാ​നും പ​ഞ്ചാ​ബ് അ​സം​ബ്ലി സ്പീ​ക്ക​ർ മാ​ലി​ക് മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ് ഖാ​നും ചി​ത്ര​ത്തി​ലു​ണ്ട്.‌ പാ​ക്കി​സ്ഥാ​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ൽ ഭീ​ക​ര​രു​ടെ പ​ങ്കി​നെ പു​ക​ഴ്ത്തി​യാ​യി​രു​ന്നു മ​ന്ത്രി​മാ​രു​ടെ പ്ര​സം​ഗ​ങ്ങ​ൾ എ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ഹാ​ഫി​സ് സ​യീ​ദ്, സൈ​ഫു​ള്ള ക​സൂ​രി തു​ട​ങ്ങി​യ​വ​ർ പാ​ക്കി​സ്ഥാ​ൻ ജ​ന​ത​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​താ​യി മ​ന്ത്രി മാ​ലി​ക് റ​ഷീ​ദ് വേ​ദി​യി​ൽ പ്ര​ഖ്യാ​പി​ച്ചു. തീ​വ്ര​വാ​ദി​ക​ളെ ദേ​ശീ​യ വ്യ​ക്തി​ത്വ​വു​മാ​യി തു​ല​നം…

Read More

കു​വൈ​ത്തി​ൽ​നി​ന്ന് 2,700 പ്ര​വാ​സി​ക​ളെ നാ​ടു​ക​ട​ത്തി

കു​വൈ​ത്ത് സി​റ്റി: വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് ഒ​രു മാ​സ​ത്തി​നി​ടെ കു​വൈ​ത്തി​ൽ​നി​ന്ന് 2,700 പ്ര​വാ​സി​ക​ളെ നാ​ടു​ക​ട​ത്തി. റെ​സി​ഡ​ൻ​സി നി​യ​മം ലം​ഘി​ച്ച​താ​യി തെ​ളി​യി​ക്ക​പ്പെ​ട്ട​വ​ർ, നി​യ​മ​വി​രു​ദ്ധ തൊ​ഴി​ലാ​ളി​ക​ൾ, മൂ​ന്നാം ക​ക്ഷി​ക​ൾ​ക്കാ​യി ജോ​ലി ചെ​യ്യു​ന്ന​വ​ർ തു​ട​ങ്ങി​യ​വ​രെ​യാ​ണു നാ​ടു​ക​ട​ത്തി​യ​ത്. ജോ​ലി​യെ​യും താ​മ​സ​ത്തെ​യും നി​യ​ന്ത്രി​ക്കു​ന്ന നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ലം​ഘി​ക്കു​ന്ന​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ജീ​വ​ന​ക്കാ​ര​നും തൊ​ഴി​ലു​ട​മ​യ്ക്കും ബാ​ധ​ക​മാ​ണെ​ന്നു തൊ​ഴി​ൽ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Read More

ക​പ്പി​ത്താ​ന്‍ ഉ​റ​ങ്ങി​പ്പോ​യി; പ​ടു​കൂ​റ്റ​ന്‍ ച​ര​ക്കു​ക​പ്പ​ല്‍ തീ​ര​ത്തെ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് ഇ​ടി​ച്ചു​ക​യ​റി

നോ​ർ​വേ: വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നി​ടെ ഡ്രൈ​വ​ർ​മാ​ർ ഉ​റ​ങ്ങു​ന്ന​തും അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തും പ​തി​വു സം​ഭ​വ​ങ്ങ​ളാ​ണ്. വി​മാ​ന​യാ​ത്ര​യ്ക്കി​ടെ പൈ​ല​റ്റു​മാ​ര്‍ ഉ​റ​ങ്ങി​പ്പോ​കു​ന്ന സം​ഭ​വ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ക​പ്പി​ത്താ​ന്‍ ഉ​റ​ങ്ങി​യ​തു കാ​ര​ണം പ​ടു​കൂ​റ്റ​ന്‍ ച​ര​ക്കു​ക​പ്പ​ല്‍ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ർ​ത്ത​യാ​ണു പു​തു​താ​യി പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ക​പ്പ​ൽ നി​യ​ന്ത്ര​ണം തെ​റ്റി ക​ട​ൽ​ത്തീ​ര​ത്തെ ഒ​രു വീ​ട്ടു​മു​റ്റ​ത്തേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. നോ​ർ​വേ തീ​ര​ത്താ​ണു സം​ഭ​വം. 135 മീ​റ്റ​ർ നീ​ള​മു​ള്ള എ​ന്‍​സി​എ​ല്‍ സാ​ൾ​ട്ട​ന്‍ എ​ന്ന ച​ര​ക്ക് ക​പ്പ​ല്‍ ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. നോ​ർ​വേ തീ​ര​ത്ത് മ​ര​ത്തി​ല്‍ തീ​ർ​ത്ത ജോ​ഹാ​ന്‍ ഹെ​ല്‍​ബാ​ര്‍​ഗ് എ​ന്ന​യാ​ളു​ടെ വീ​ട്ടു മ​റ്റ​ത്തേ​ക്കാ​ണു ക​പ്പ​ൽ ഇ​ടി​ച്ചു​ക​യ​റി​യ​ത്. ആർക്കും പരിക്കില്ല. അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ ക​പ്പ​ലി​ന്‍റെ സെ​ക്ക​ൻ​ഡ് ഓ​ഫീ​സ​റും വാ​ച്ച് കീ​പ്പ​റു​മാ​യി​രു​ന്ന 30 കാ​ര​നാ​യ യു​ക്രേ​നി​യ​ന്‍ യു​വാ​വി​നെ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നോ​ർ​വീ​ജി​യ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​റ്റ​യ്ക്കു​ള്ള ഡ്യൂ​ട്ടി​ക്കി​ടെ ഉ​റ​ങ്ങി​പ്പോ​യെ​ന്നാ​ണ് ഇ​യാ​ൾ അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞ​ത്. ക​പ്പ​ലി​ലെ ഷി​ഫ്റ്റ് സ​മ്പ​ദ്രാ​യ​വും വാ​ച്ച് കീ​പ്പ​റു​ടെ ജോ​ലി​ക്ര​മ​വും അ​ന്വേ​ഷ​ണ പ​രി​ധി​യി​ല്‍‌ വ​രു​മെ​ന്നു പോ​ലീ​സ്…

Read More

അ​ച്ഛ​നും അ​മ്മ​യ്ക്കു​മൊ​പ്പം ഉ​റ​ങ്ങി​യ കു​ഞ്ഞി​നെ വ​ള​ർ​ത്തു​നാ​യ കൊ​ന്നു; ദാ​രു​ണ​സം​ഭ​വം ന്യൂ​യോ​ർ​ക്കി​ൽ, നാ​യ ക​സ്റ്റ​ഡി​യി​ൽ

വാ​ഷിം​ഗ്ട​ൺ: ന്യൂ​യോ​ർ​ക്കി​ൽ ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പം ക​ട്ടി​ലി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന ഒ​രു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ വ​ള‍​ർ​ത്തു​നാ​യ ക​ടി​ച്ചു കൊ​ന്നു. ലോ​ങ് ഐ​ല​ൻ​ഡ് സി​റ്റി​യി​ലെ 12-ാം സ്ട്രീ​റ്റി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം. കു​ഞ്ഞ് ഉ​റ​ങ്ങു​ന്ന സ​മ​യ​ത്ത് അ​ക്ര​മാ​സ​ക്ത​നാ​യ ജ​ർ​മ​ൻ ഷെ​പ്പേ​ർ​ഡ്-​പി​റ്റ് ബു​ൾ സ​ങ്ക​ര​യി​ന​ത്തി​ൽ​പ്പെ​ട്ട നാ​യ ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന കു​ഞ്ഞി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​തി​ദാ​രു​ണ​മാ​യ സം​ഭ​വ​ത്തി​ൽ അ​നി​മ​ൽ ക​ൺ​ട്രോ​ൾ വി​ഭാ​ഗം നാ​യ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മാ​താ​പി​താ​ക്ക​ളെ അ​ന്വേ​ഷ​ണ​സം​ഘം ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

Read More

നൈ​ജീ​രി​യ​യി​ൽ ഭീ​ക​രാ​ക്ര​മ​ണം; മ​ര​ണം 44 ആ​യി

അ​ബു​ജ: മ​ധ്യ നൈ​ജീ​രി​യ​യി​ൽ ഫു​ലാ​നി ഭീ​ക​ര​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 44 ആ​യി. ബെ​ന്യു സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച​യും തി​ങ്ക​ളാ​ഴ്ച​യു​മാ​യി​രു​ന്നു ആ​ക്ര​മ​ണം. അ​ഹു​മേ ഓ​ണ്ടോ​ന ഗ്രാ​മ​ങ്ങ​ളി​ൽ 34 പേ​രും ശ​നി​യാ​ഴ്ച പ​ത്തു പേ​രു​മാ​ണു മ​രി​ച്ച​ത്. ര​ണ്ടു വ​യ​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളും മ​രി​ച്ചു. നി​ര​വ​ധി വീ​ടു​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും അ​ക്ര​മ​കാ​രി​ക​ൾ ന​ശി​പ്പി​ച്ചു. മു​സ്‌​ലിം നാ​ടോ​ടി ഗോ​ത്ര​വ​ർ​ഗ​ക്കാ​രാ​യ ഫു​ലാ​നി​ക​ൾ ക​ർ​ഷ​ക​രാ​യ ഗ്രാ​മീ​ണ​ർ​ക്കു​നേ​രേ സ്ഥി​ര​മാ​യി ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്താ​റു​ണ്ട്. ക്രൈ​വ​സ്ത വി​ഭാ​ഗ​ക്കാ​രാ​ണ് ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ഇ​ര​യാ​കു​ന്ന​വ​രി​ല​ധി​ക​വും.

Read More

പാ​ക്കി​സ്ഥാ​നെ വീ​ണ്ടും ഭീ​ക​ര​വി​രു​ദ്ധ നി​രീ​ക്ഷ​ണ​പ്പ​ട്ടി​ക​യി​ലാ​ക്കാ​ൻ ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: ഭീ​ക​ര​ത​യെ പി​ന്തു​ണ​യ്ക്കു​ക​യും ധ​ന​സ​ഹാ​യം ന​ൽ​കു​ക​യും ചെ​യ്യു​ന്ന പാ​ക്കി​സ്ഥാ​നെ വീ​ണ്ടും ഭീ​ക​ര​വി​രു​ദ്ധ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​ഗോ​ള നി​രീ​ക്ഷ​ണ സം​ഘ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടാ​ൻ ഇ​ന്ത്യ. ഇ​തി​നാ​വ​ശ്യ​മാ​യ തെ​ളി​വു​ക​ൾ ഫി​നാ​ൻ​ഷ്യ​ൽ ആ​ക്ഷ​ൻ ടാ​സ്‌​ക് ഫോ​ഴ്‌​സി​ന് (എ​ഫ്‌​എ​ടി​എ​ഫ്) ഇ​ന്ത്യ സ​മ​ർ​പ്പി​ക്കും. മു​ൻ​പ് പാ​ക്കി​സ്ഥാ​നെ ഭീ​ക​ര​വി​രു​ദ്ധ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ല്‍ പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും 2022 ഒ​ക്ടോ​ബ​റി​ൽ നീ​ക്കം ചെ​യ്തി​രു​ന്നു. അ​തി​നു​ശേ​ഷ​വും തീ​വ്ര​വാ​ദ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന നി​ല​പാ​ടാ​ണു പാ​ക്കി​സ്ഥാ​ൻ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ആ​ഗോ​ള നി​രീ​ക്ഷ​ണ സം​ഘ​ത്തി​നു മു​ൻ​പാ​കെ ഇ​ന്ത്യ തെ​ളി​വു​ക​ൾ സ​ഹി​തം വി​ശ​ദീ​ക​രി​ക്കും. ഇ​ന്ത്യ​യെ ല​ക്ഷ്യം വ​യ്ക്കു​ന്ന ഭീ​ക​ര സം​ഘ​ട​ന​ക​ൾ​ക്ക് പാ​ക്കി​സ്ഥാ​ൻ ന​ൽ​കു​ന്ന പി​ന്തു​ണ തെ​ളി​യി​ക്കു​ന്ന സാ​മ്പ​ത്തി​ക രേ​ഖ​ക​ൾ, ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടു​ക​ൾ, അ​ന്താ​രാ​ഷ്ട്ര വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യാ​ണ് വ​രാ​നി​രി​ക്കു​ന്ന എ​ഫ്എ​ടി​എ​ഫ് യോ​ഗ​ത്തി​ൽ ഇ​ന്ത്യ അ​വ​ത​രി​പ്പി​ക്കു​ക. പാ​ക്കി​സ്ഥാ​നു​ള്ള സ​ഹാ​യം പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ അ​ന്താ​രാ​ഷ്ട്ര നാ​ണ​യ നി​ധി, ലോ​ക ബാ​ങ്ക് തു​ട​ങ്ങി​യ അ​ന്താ​രാ​ഷ്ട്ര ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളോ​ടും ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Read More

​മ​നു​ഷ്യ അ​സ്ഥി​ക​ൾ ചേ​ർ​ത്ത്  നി​ർ​മി​ക്കു​ന്ന ല​ഹ​രി​മ​രു​ന്നു​മാ​യി ഫ്ലൈ​റ്റ് അ​റ്റ​ൻ​ഡ​ർ പി​ടി​യി​ൽ

കൊ​ളം​ബോ: മ​നു​ഷ്യ അ​സ്ഥി​ക​ൾ ചേ​ർ​ത്ത് നി​ർ​മി​ച്ച മാ​ര​ക​മാ​യ സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 21കാ​രി​യാ​യ ഫ്ലൈ​റ്റ് അ​റ്റ​ൻ​ഡ​ർ റി​മാ​ൻ​ഡി​ൽ. ല​ണ്ട​ൻ സ്വ​ദേ​ശി​നി​യാ​യ ഷാ​ർ​ല​റ്റ് മെ​യ് ലീ ​ആ​ണു റി​മാ​ൻ​ഡി​ലാ​യ​ത്. ഈ ​മാ​സം ആ​ദ്യം ശ്രീ​ല​ങ്ക​യി​ലെ ബ​ന്ദാ​ര​നാ​യ​കെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പ​ശ്ചി​മാ​ഫ്രി​ക്ക​യി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന “കു​ഷ്” എ​ന്ന അ​തി​മാ​ര​ക മ​യ​ക്കു മ​രു​ന്ന് നി​റ​ച്ച സ്യൂ​ട്ട്കേ​സു​ക​ൾ ഇ​വ​രി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. 28 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന കു​ഷ് ആ​ണ് സ്യൂ​ട്ട്കേ​സി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​തെ​ങ്ങ​നെ സ്യൂ​ട്ട്കേ​സി​ൽ വ​ന്നു​വെ​ന്ന് ത​നി​ക്ക് അ​റി​യി​ല്ലെ​ന്നാ​ണ് ഷാ​ർ​ല​റ്റ് മെ​യ് ലീ ​വാ​ദി​ച്ച​ത്. നി​ല​വി​ൽ യു​വ​തി കൊ​ളം​ബോ​യി​ലു​ള്ള ജ​യി​ലി​ൽ ക​ഴി​യു​ക​യാ​ണ്. കു​റ്റം തെ​ളി​ഞ്ഞാ​ൽ 25 വ​ർ​ഷം വ​രെ ത​ട​വ് അ​നു​ഭ​വി​ക്കേ​ണ്ടി​വ​രും. വി​വി​ധ​ത​രം വി​ഷ​വ​സ്തു​ക്ക​ളി​ൽ​നി​ന്നാ​ണ് കു​ഷ് നി​ർ​മി​ക്കു​ന്ന​ത്. അ​തി​ന്‍റെ പ്ര​ധാ​ന ചേ​രു​വ​ക​ളി​ൽ ഒ​ന്ന് മ​നു​ഷ്യ​ന്‍റെ അ​സ്ഥി പൊ​ടി​ച്ച​താ​ണ്. ഏ​ഴ് വ​ർ​ഷം മു​മ്പ് പ​ശ്ചി​മാ​ഫ്രി​ക്ക​യി​ലാ​ണ് കു​ഷ് ആ​ദ്യ​മാ​യി ക​ണ്ടെ​ത്തി​യ​ത്. മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഒ​രു…

Read More

സ്പേ​സ് എ​ക്സ് സ്റ്റാ​ർ​ഷി​പ്പി​ന്‍റെ ഒ​ന്പ​താം വി​ക്ഷേ​പ​ണ​വും ല​ക്ഷ്യ​ത്തി​ലെ​ത്തി​യി​ല്ല

വാ​ഷിം​ഗ്ട​ൺ: ഇ​ലോ​ൺ മ​സ്കി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്‌​പേ​സ് എ​ക്‌​സ് സ്റ്റാ​ര്‍​ഷി​പ്പി​ന്‍റെ ഒ​മ്പ​താ​മ​ത്തെ പ​രീ​ക്ഷ​ണ വി​ക്ഷേ​പ​ണ​വും ല​ക്ഷ്യം ക​ണ്ടി​ല്ല. ഇ​ന്ത്യ​ന്‍ സ​മ​യം ഇ​ന്നു പു​ല​ർ​ച്ചെ അ​ഞ്ചി​ന് സൗ​ത്ത് ടെ​ക്‌​സ​സി​ലെ ബോ​ക്കാ ചി​ക്ക​യി​ലു​ള്ള സ്റ്റാ​ര്‍​ബേ​സി​ല്‍​നി​ന്നു കു​തി​ച്ചു​യ​ര്‍​ന്ന സ്റ്റാ​ര്‍​ഷി​പ്പ്, ല​ക്ഷ്യ​ത്തി​ൽ എ​ത്തും മു​ൻ​പ് ത​ക​ർ​ന്നെ​ന്ന് സ്പേ​സ് എ​ക്സ് അ​റി​യി​ച്ചു. ഇ​ന്ത്യ​ന്‍ മ​ഹാ​സ​മു​ദ്ര​ത്തി​ലാ​ണ് സ്റ്റാ​ര്‍​ഷി​പ്പ് പ​തി​ച്ച​ത്. ലാ​ന്‍​ഡിം​ഗി​നു മു​മ്പ് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യാ​ണെ​ന്നും ഇ​ന്ധ​ന ചോ​ര്‍​ച്ച​യാ​ണ് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്നും സ്‌​പേ​സ് എ​ക്‌​സ് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം ഇ​ത് തി​രി​ച്ച​ടി അ​ല്ലെ​ന്നും വി​ക്ഷേ​പ​ണം സു​ഗ​മ​മാ​യി​രു​ന്നു​വെ​ന്നും സ്‌​പേ​സ് എ​ക്‌​സ് പ​റ​ഞ്ഞു. 2025 ജ​നു​വ​രി​യി​ല്‍ ന​ട​ന്ന ഏ​ഴാം സ്റ്റാ​ര്‍​ഷി​പ്പ് വി​ക്ഷേ​പ​ണ പ​രീ​ക്ഷ​ണ​വും മാ​ര്‍​ച്ച് ആ​റി​നെ എ​ട്ടാം പ​രീ​ക്ഷ​ണ​വും സ്പേ​സ് എ​ക്‌​സി​ന് വി​ജ​യി​പ്പി​ക്കാ​നാ​യി​രു​ന്നി​ല്ല. ‌‌ മ​നു​ഷ്യ​ന്‍ ഇ​തു​വ​രെ നി​ര്‍​മി​ച്ച ഏ​റ്റ​വും വ​ലി​യ റോ​ക്ക​റ്റാ​ണ് സ്പേ​സ് എ​ക്സി​ന്‍റെ സ്റ്റാ​ര്‍​ഷി​പ്പ്. 121 മീ​റ്റ​റാ​ണ് സ്റ്റാ​ര്‍​ഷി​പ്പ് മെ​ഗാ റോ​ക്ക​റ്റി​ന്‍റെ ആ​കെ ഉ​യ​രം. പു​ന​രു​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​ന്ന സ്റ്റാ​ര്‍​ഷി​പ്പ്…

Read More