മമ്മുട്ടി ചിത്രത്തിന്റെ ഡമ്മി ഉണ്ടായുമായെത്തി അണിയറപ്രവര്‍ത്തകര്‍ കുടുങ്ങി!! പോലീസ് പിടിച്ചപ്പോള്‍ ട്രോള്‍ ഇറക്കി ഉണ്ടയുടെ പ്രെമോഷന്‍, നെടുമ്പാശേരിയില്‍ സംഭവിച്ചത് ഇതൊക്കെ

മമ്മൂട്ടി ചിത്രം ഉണ്ടയുടെ അണിയറ പ്രവര്‍ത്തകര്‍ ഡമ്മി ബുള്ളറ്റുമായി കുടുങ്ങി. ഡമ്മി ബുള്ളറ്റു കൈവശം വെച്ച് യാത്രയ്ക്കെത്തിയ സിനിമ സംഘത്തെ കൊച്ചി രാജ്യാന്തര വിമാനത്താളത്തില്‍ സെക്യൂരിറ്റി തടയുകയായിരുന്നു. സുരക്ഷാവിഭാഗം സ്‌ക്രീനിംഗിനിടെ അണിയറക്കാരില്‍ ഒരാളുടെ ബാഗില്‍ നിന്ന് ബുള്ളറ്റ് കണ്ടെടുക്കുകയായിരുന്നു. തൃശൂര്‍ വിയ്യൂരിലെ ഷൂട്ടിങ്ങിനു ശേഷം കൊച്ചിയില്‍ നിന്ന് ഹൈദരാബാദ് വഴി ഛത്തിസ്ഗഢിലെ ഷൂട്ടിങ്ങ് ലൊക്കേഷനിലേക്ക് പോകാന്‍ എത്തിയതായിരുന്നു സിനിമ പ്രവര്‍ത്തകര്‍. വിമാനത്താവളത്തില്‍ സ്‌ക്രീനിംഗിനിടെ അണിയറക്കാരില്‍ ഒരാളുടെ ബാഗില്‍ നിന്ന് ബുള്ളറ്റ് കണ്ടെത്തിയിനെ തുടര്‍ന്ന് സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ പൊലീസിനെ വിവരമറിയിരിക്കുകയായിരുന്നു. പോലീസിന്റെ ആയുധ വിഭാഗം എത്തി പരിശോധിച്ചപ്പോള്‍ ആണ് ഇത് ഡമ്മി ബുള്ളറ്റ് ആണെന് തെളിഞ്ഞതോടെയാണ് സംഘത്തിന് യാത്ര ചെയ്യാനുള്ള അനുമതി ലഭിച്ചത്. വാര്‍ത്ത പുറത്തു വന്നതോടെ ഉണ്ടയുടെ ഒഫീഷ്യല്‍ പേജ് ഒരു ട്രോള്‍ രൂപത്തില്‍ ഈ വാര്‍ത്ത പങ്കു വെച്ചിട്ടുണ്ട്. നമ്മള്‍ പോലും അറിയാതെ അധോലോകമായി…

Read More

ഓ​ണ്‍​ലൈ​നി​ൽ കൂ​ൾ ഓ​ഫ​റു​ക​ൾ; ചൂ​ടേ​റി​യ​തോ​ടെ കൂ​ളിം​ഗ് ഗ്ലാ​സ് വി​ൽ​പ്പ​ന പൊ​ടി​പൊ​ടി​ക്കു​ന്നു

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: കേ​ര​ള​ത്തി​ൽ വെ​യി​ൽ ക​ത്തി​ക്കാ​ളു​ന്പോ​ൾ കൂ​ളിം​ഗ് ഗ്ലാ​സ് വി​പ​ണ​ന മേ​ഖ​ല​യി​ൽ ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കു​ന്നു. വ​ഴി​യോ​ര​ങ്ങ​ളി​ലും ക​ട​ക​ളി​ലും ഓ​ണ്‍​ലൈ​നി​ലു​മൊ​ക്കെ​യാ​യി ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​ന് കൂ​ളിം​ഗ് ഗ്ലാ​സു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് വി​റ്റ​ഴി​യു​ന്ന​ത്.വി​ല കു​റ​ഞ്ഞ കൂ​ളിം​ഗ് ഗ്ലാ​സു​ക​ൾ മു​ത​ൽ ഉ​യ​ർ​ന്ന വി​ല​യു​ള്ള ഗ്ലാ​സു​ക​ൾ വ​രെ ല​ഭ്യ​മാ​ണ്. ക​ണ്ണി​ന് ദോ​ഷ​മി​ല്ലാ​തി​രി​ക്കാ​ൻ ഗു​ണ​മേ​ൻ​മ​യു​ള്ള വി​ല​ക്കൂ​ടു​ത​ലു​ള്ള ഗ്ലാ​സു​ക​ൾ ത​ന്നെ​യാ​ണ് മി​ക്ക​വ​രും വാ​ങ്ങു​ന്ന​ത്. ദേ​ശീ​യ​പാ​ത​യോ​ര​ങ്ങ​ളി​ലും പ്ര​ധാ​ന റോ​ഡു​ക​ളി​ലും വ​ഴി​വാ​ണി​ഭ​ക്കാ​ർ ചെ​റു​തും വ​ലു​തു​മാ​യ കൂ​ളിം​ഗ് ഗ്ലാ​സു​ക​ളു​മാ​യി വി​ൽ​പ​ന​ക്കി​രി​ക്കു​ന്നു​ണ്ട്. ഇ​രു​ച​ക്ര​വാ​ഹ​ന​ക്കാ​ർ ഇ​വ​രി​ൽ നി​ന്നും ഗ്ലാ​സു​ക​ൾ വാ​ങ്ങു​ന്നു​ണ്ട്. ഓ​ണ്‍​ലൈ​ൻ സൈ​റ്റു​ക​ളെ​ല്ലാം കൂ​ളിം​ഗ് ഗ്ലാ​സു​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​ങ്ങ​ളാ​യ ഓ​ഫ​റു​ക​ളും ബൈ ​വ​ണ്‍ ഗെ​റ്റ് വ​ണ്‍ ഫ്രീ ​പോ​ലു​ള്ള ആ​ക​ർ​ഷ​ക​മാ​യ വാ​ഗ്ദാ​ന​ങ്ങ​ളും ന​ൽ​കു​ന്നു​ണ്ട്. വ​ഴി​യോ​ര വി​പ​ണി​യി​ൽ നൂ​റു രൂ​പ മു​ത​ൽ വി​ല​യു​ള്ള സ​ണ്‍​ഗ്ലാ​സു​ക​ൾ ല​ഭ്യ​മാ​ണ്. വി​ല​പേ​ശി​യാ​ൽ പി​ന്നെ​യും പ​ത്തോ ഇ​രു​പ​തോ കു​റ​യും.ക​ട​ക​ളി​ലും ഓ​ണ്‍​ലൈ​നി​ലും അ​യ്യാ​യി​രം രൂ​പ​യി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന സ​ണ്‍​ഗ്ലാ​സു​ക​ളും വി​ൽ​പ​ന​ക്കു​ണ്ട്. ബ്രാ​ന്‍റ​ഡ് ക​ന്പ​നി​ക​ളു​ടെ കൂ​ളിം​ഗ് ഗ്ലാ​സു​ക​ൾ​ക്ക്…

Read More

ഉപഭോക്താക്കള്‍ക്ക് ടോയ്‌ലറ്റ് സൗകര്യം പോലും നല്‍കാത്ത പെട്രോള്‍ പമ്പുകള്‍ കണ്ടു പഠിക്കണം ഇത്; ഇന്ധനം നിറയ്ക്കാന്‍ വരുന്നവരെ ഈ ഈ പമ്പ് സ്വീകരിക്കുന്നത് ഇങ്ങനെ…

പെട്രോള്‍ പമ്പിലെത്തുന്ന ഏവര്‍ക്കും ഉപയോഗിക്കാന്‍ ശുചിമുറി തുറന്നു കൊടുക്കണമെന്ന നിയമം കാറ്റില്‍ പറത്തിയാണ് പല പമ്പുകാരും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇന്ധനം അടിക്കാനെത്തുന്നവര്‍ക്കു മാത്രമേ ശുചിമുറി കൊടുക്കൂ എന്നാണ് പല പമ്പുടമകളുടെയും നിലപാട്. പമ്പുടമയുടെ ഈ നിലപാടിനെത്തുടര്‍ന്ന് വലഞ്ഞ വിനോദ സഞ്ചാരികളായ വിദേശ വനിതകളുടെ വാര്‍ത്ത അടുത്തിടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മുമ്പും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെയാണ് സംഭവം വിവാദമായത്. എന്നാല്‍ ഇത്തരം പമ്പുടമകളെ നാണിപ്പിക്കുകയാണ് തിരുവനന്തപുരത്തെ മുട്ടത്തറയിലുള്ള പെട്രോള്‍ പമ്പ്. വേനല്‍ ചൂട് കനത്തതോടെ പമ്പിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് സ്വന്തം ചെലവില്‍ സംഭാരം നല്‍കുകയാണ് ഇവര്‍. ഇവിടെ ഇന്ധനം നിറയ്ക്കാനെത്തിയ ആളുകളിലൊരാള്‍ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പോസ്റ്റ് വൈറലായതോടെ കേരളത്തിലെ എല്ലാ പെട്രോള്‍ പമ്പുകള്‍ക്കും ഇവര്‍ മാതൃകയാകട്ടെ എന്നാണ് ആളുകള്‍ ഒരേസ്വരത്തില്‍ പറയുന്നത്.

Read More

യുപിയില്‍ വന്‍ പ്രിയങ്ക തരംഗം, രണ്ടാഴ്ച്ചയ്ക്കിടെ കോണ്‍ഗ്രസില്‍ ചേര്‍ന്നത് രണ്ടുലക്ഷത്തോളം പേര്‍, ഭീം സേന നേതാവും കൂടി ചേര്‍ന്നതോടെ വലിയ സംസ്ഥാനത്ത് കോണ്‍ഗ്രസ് വലിയ കുതിപ്പിന്, ഞെട്ടലോടെ മോദിയും അമിത് ഷായും

പ്രിയങ്ക ഗാന്ധി നേതൃത്വത്തിലേക്ക് ഇറങ്ങിയതോടെ പുതിയ ഉണര്‍വിലായ കോണ്‍ഗ്രസ് ഉത്തര്‍പ്രദേശില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം നടത്തുമെന്നുറപ്പായി. 80 സീറ്റുകളുള്ള യുപിയില്‍ നിന്ന് ഇത്തവണ കോണ്‍ഗ്രസിന് 30-40 സീറ്റുകളെങ്കിലും ലഭിക്കുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. അങ്ങനെ സംഭവിച്ചാല്‍ കഴിഞ്ഞതവണ 71 സീറ്റുകള്‍ നേടിയ ബിജെപി ഇത്തവണ ഒറ്റയക്കത്തില്‍ ഒതുങ്ങും. പ്രിയങ്ക ഗാന്ധി വന്നശേഷം യുപിയില്‍ രണ്ടാഴ്ച്ചയ്ക്കിടെ രണ്ടുലക്ഷം പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെന്നാണ് കണക്ക്. യഥാര്‍ഥസംഖ്യ ഇതിലും കൂടുതലാണെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്. സഖ്യത്തില്‍ അടുപ്പിക്കില്ലെന്ന് ആദ്യം പറഞ്ഞ ബിഎസ്പി നേതാവ് മായാവതിയെപോലും ഞെട്ടിച്ചാണ് പ്രിയങ്കയുടെ നീക്കങ്ങള്‍. ദളിത് വോട്ടുകളില്‍ വലിയ സ്വാധീനമുള്ള ഭീംആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് കോണ്‍ഗ്രസുമായി കൂട്ടുകെട്ടിലായത് മായാവതിയെ വെട്ടിലാക്കിയിട്ടുണ്ട്. മായാവതിയുടെ ബലം ദളിത് വോട്ടുകളാണ്. ഈ വോട്ടെല്ലാം കോണ്‍ഗ്രസിലേക്ക് പോകുമെന്ന ഭയത്തിലാണ് സമാജ്‌വാദി പാര്‍ട്ടിയും. 80 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്ന 30 സീറ്റുകളാണ് കോണ്‍ഗ്രസ് ആദ്യം…

Read More

ഞാന്‍ ആദ്യം കെഎസ്‌യുക്കാരനായിരുന്നു, ഇപ്പോള്‍ കോണ്‍ഗ്രസുകാരന്‍, പക്ഷേ എനിക്ക് മറ്റു രാഷ്ട്രീയ പാര്‍ട്ടികളോടും ബഹുമാനമുണ്ട്, ആലപ്പുഴയില്‍ മത്സരിക്കുന്ന ആരിഫ് മിടുക്കു തെളിയിച്ച എംഎല്‍എയാണ്; ധര്‍മജന്‍ ബോള്‍ഗാട്ടിക്ക് പറയാനുള്ളത്

സിനിമക്കാര്‍ പൊതുവേ രാഷ്ട്രീയ നിലപാടുകള്‍ പറയാറില്ല. മോഹന്‍ലാല്‍ മുതല്‍ കാവ്യ മാധവന്‍ വരെ ഉള്ളവരും ഇതേനിലയിലാണ്. എന്നാല്‍ സലീംകുമാറിനെ പോലെ കൃത്യമായ രാഷ്ട്രീയം വ്യക്തമാക്കുന്നവരുമുണ്ട്. ഇക്കാര്യത്തിലും വ്യത്യസ്തനാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. തെരഞ്ഞെടുപ്പിനെക്കുറിച്ച് ധര്‍മജന്‍ പറയുന്നതിങ്ങനെ- എനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. ഞാന്‍ ഒരു കോണ്‍ഗ്രസുകാരനാണ്. പഠിക്കുന്ന കാലംമുതല്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവന്ന ഒരു മനുഷ്യനാണ്. പക്ഷേ എനിക്ക് മറ്റു രാഷ്ട്രീയ പാര്‍ട്ടികളോടും ബഹുമാനമുണ്ട്. ആലപ്പുഴയില്‍ മത്സരിക്കുന്ന ആരിഫ് മിടുക്കു തെളിയിച്ച എംഎല്‍എയാണ്. അയാള്‍ നിയോജകമണ്ഡലത്തില്‍ ഒരു പിടി നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. പക്ഷേ എംപി. എന്ന നിലയില്‍ പുതിയ സ്ഥാനാര്‍ത്ഥികളെ അവതരിപ്പിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്. നമ്മള്‍ കൊടുക്കുന്ന നികുതിയില്‍ നിന്നുമാണ് ഇത്തരത്തിലുള്ള തെരഞ്ഞെടുപ്പുകള്‍ക്ക് പണം വകമാറ്റുന്നത്. കേരളത്തിലെ പ്രമുഖരായ മൂന്നുമുന്നണികളും അതില്‍ കോണ്‍ഗ്രസാവട്ടെ, സിപിഎമ്മാവട്ടെ, ബിജെപിയാവട്ടെ ഇവരില്‍ ആര് മല്‍സരിച്ചാലും തെരഞ്ഞെടുപ്പ് ചെലവിനുള്ള പണം…

Read More

യുഎന്‍എ പിളര്‍പ്പിലേക്ക്, ജാസ്മിന്‍ ഷായുടെ ഭാര്യയുടെ പേരില്‍ വാങ്ങിയ കാറിന്റെ പേരില്‍ ഭാരവാഹികള്‍ തമ്മില്‍ വാക്കേറ്റം, വിദേശത്തു ജോലിചെയ്യുന്ന നേഴ്‌സുമാര്‍ സംഘടനയ്ക്ക് നല്കിയ പണത്തിനും കണക്കില്ല!! തട്ടിപ്പുകള്‍ കൂടുതല്‍ പുറത്തേക്ക്

നേഴ്‌സിംഗ് രംഗത്തെ പ്രമുഖ സംഘടനകളിലൊന്നായ യുണൈറ്റഡ് നേഴ്‌സിംഗ് അസോസിയേഷനിലെ അഴിമതി പുതിയ തലത്തിലേക്ക്. മുന്‍ സംസ്ഥാന ഭാരവാഹി പോലീസില്‍ കേസ് നല്കിയതോടെയാണ് യുഎന്‍എയുടെ തലപ്പത്ത് നടക്കുന്ന കള്ളക്കളികള്‍ പലതും പുറത്തുവരുന്നത്. വിദേശത്തു നിന്നുള്‍പ്പെടെ നേഴ്‌സുമാര്‍ സംഘടനയെ സഹായിക്കാന്‍ നല്കിയ പണം പോലും പലരും സ്വന്തം പോക്കറ്റിലാക്കിയെന്ന ആരോപണം ശക്തമായതോടെ യുഎന്‍എ പിളര്‍പ്പിന്റെ വക്കിലാണ്. ക്രമക്കേട് ബോധ്യപ്പെട്ടതോടെ തിരുവനന്തപുരം മേഖലയിലുള്ളവര്‍ പരാതിക്കാര്‍ക്കൊപ്പം ചേര്‍ന്നിട്ടുണ്ട്. യുഎന്‍എയുടെ നേതൃത്വത്തിലുള്ള ജാസ്മിന്‍ ഷായ്‌ക്കെതിരേ ഗുരുതര ആരോപണങ്ങളാണ് തെളിവുസഹിതം പുറത്തുവന്നത്. ജാസ്മിന്‍ ഷായുടെ ഭാര്യയുടെ പേരില്‍ വാങ്ങിയ കാറിന്റെ ലോണ്‍ അടയ്ക്കുന്നത് യുഎന്‍എയുടെ അക്കൗണ്ടിലുള്ള പണം ഉപയോഗിച്ചുകൊണ്ടാണെന്നും വ്യക്തമായിട്ടുണ്ട്. ഇക്കാര്യം സമ്മതിച്ച ഷാ പറയുന്ന ന്യായീകരണം ഇങ്ങനെ- ഭാര്യ കാര്‍ ഉപയോഗിക്കുന്നില്ല, പണം അടച്ചുതീരുമ്പോള്‍ കാര്‍ സംഘടനയുടേതായി മാറും, എല്ലാത്തിനും തെളിവ് ഫേസ്ബുക്കിലുണ്ട് എന്നൊക്കെയായിരുന്നു ഇതിന് ജാസ്മിന്‍ ഷായുടെ ന്യായീകരണം. ഇതിനെതിരേ സംഘടനയുടെ ഫേസ്ബുക്ക്…

Read More

സൂക്ഷിക്കുക! അ​ഞ്ചു ജി​ല്ല​ക​ളി​ൽ ഇ​ന്നു സൂ​ര്യാ​ഘാ​ത സാ​ധ്യ​ത; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ അ​​​ഞ്ചു ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്നു സൂ​​​ര്യാ​​​ഘാ​​​ത​​​ത്തി​​​നു സാ​​​ധ്യ​​​ത​​​യു​​​ള്ള​​​താ​​​യി ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ മു​​​ന്ന​​​റി​​​യി​​​പ്പ്. കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് സൂ​​​ര്യാ​​​ഘാ​​​ത, സൂ​​​ര്യാ​​​ത​​​പ മു​​​ന്ന​​​റി​​​യി​​​പ്പ്. ഇ​​​വി​​​ട​​​ങ്ങ​​​ളി​​​ൽ കൂ​​​ടി​​​യ താ​​​പ​​​നി​​​ല​​​യി​​​ൽ ര​​​ണ്ടു മു​​​ത​​​ൽ മൂ​​​ന്നു വരെ ഡി​​​ഗ്രി ​​​സെ​​​ൽ​​​ഷ​​സി​​​ന്‍റെ വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് മു​​​ന്ന​​​റി​​​യി​​​പ്പ്. സൂ​​​ര്യാ​​​ഘാ​​​തം ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ താ​​​ഴെപ്പ​​​റ​​​യു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ൾ പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും ദു​​​ര​​​ന്തനി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി നി​​​ർ​​​ദേ​​​ശി​​​ച്ചു. * പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ രാ​​​വി​​​ലെ 11 മു​​​ത​​​ൽ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞുമൂ​​ന്നു വ​​​രെ എ​​​ങ്കി​​​ലും നേ​​​രി​​​ട്ടു സൂ​​​ര്യ​​​പ്ര​​​കാ​​​ശം ഏ​​​ൽ​​​ക്കു​​​ന്ന​​​തി​​ൽ​​നി​​ന്ന് ഒ​​​ഴി​​​വാ​​​ക​​​ണം * നി​​​ർ​​​ജ​​​ലീ​​​ക​​​ര​​​ണം ത​​​ട​​​യാ​​​ൻ കു​​​ടി​​​വെ​​​ള്ളം എ​​​പ്പോ​​​ഴും ഒ​​​രു ചെ​​​റി​​​യ കു​​​പ്പി​​​യി​​​ൽ കൈ​​യി​​​ൽ ക​​​രു​​​തു​​​ക * രോ​​​ഗ​​​ങ്ങ​​​ൾ ഉ​​​ള്ള​​​വ​​​ർ 11 മ​​​ണി മു​​​ത​​​ൽ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നു വ​​​രെ എ​​​ങ്കി​​​ലും സൂ​​​ര്യ​​​പ്ര​​​കാ​​​ശം ഏ​​​ൽ​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കു​​​ക * പ​​​ര​​​മാ​​​വ​​​ധി ശു​​​ദ്ധ​​​ജ​​​ലം കു​​​ടി​​​ക്കു​​​ക; കാ​​​പ്പി, ചാ​​​യ എ​​​ന്നീ പാ​​​നീ​​​യ​​​ങ്ങ​​​ൾ പ​​​ക​​​ൽ സ​​​മ​​​യ​​​ത്ത് ഒ​​​ഴി​​​വാ​​​ക്കു​​​ക. * അ​​​യ​​​ഞ്ഞ, ലൈ​​​റ്റ് ക​​​ള​​​ർ പ​​​രു​​​ത്തി…

Read More

നൂറിനെ ചതിച്ചത് സംവിധായകനും നിര്‍മാതാവും ചേര്‍ന്ന്!! വെളിപ്പെടുത്തലുമായി ആഡാര്‍ ലവിലെ നടി, ആദ്യം വിസമ്മതിച്ചെങ്കിലും ഒമര്‍ ലുലു പിന്തുണച്ചതോടെ നൂറിന്റെ നായികസ്വപ്‌നം പൊളിഞ്ഞു, നായികവിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി റോഷ്‌ന രംഗത്ത്

അഡാര്‍ ലവ് എന്ന സിനിമയിലെ നായികവിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി സിനിമയില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ച നടി റോഷ്‌ന. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് കണ്ണിറുക്കല്‍ പാട്ട് ഹിറ്റായതോടെ നായികയായ നൂറിന്‍ ഷെരീഫിനെ മാറ്റി പ്രിയ വാര്യരെ കൊണ്ടുവരികയായിരുന്നുവെന്ന് റോഷ്‌ന വെളിപ്പെടുത്തിയത്. ഇതുവരെ സംവിധായകന്‍ ഒമര്‍ ലുലുവും പ്രിയ വാര്യരും പറഞ്ഞതിന് നേര്‍വിപരീതമാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍. സന്തോഷമായി പോയ സെറ്റില്‍ വിവാദങ്ങള്‍ തുടങ്ങുന്നത് മാണിക്യമലരായ പൂവി എന്ന ഗാനം ഹിറ്റായതോടെയാണെന്ന് നടി പറയുന്നു. ആ ഒരൊറ്റ ഗാനത്തിലൂടെ പ്രിയ വാര്യര്‍ വലിയ പ്രശസ്തിയിലെത്തി. അതോടെ സ്വാഭാവികമായും നിര്‍മാതാവിന്റെ മനസുമാറി. ആരാണോ സിനിമ ഹിറ്റ് ആക്കുന്നത് അവരിലേക്ക് ആകുമല്ലോ പ്രൊഡ്യൂസറിന്റെ താല്പര്യം. പക്ഷേ ഇവിടെ നായികയെ അടക്കം മാറ്റുകയും കഥ തിരുത്തുകയും ചെയ്യേണ്ടി വന്നു. അത് ചിലരുടെ നിര്‍ബന്ധം കാരണം സംഭവിച്ചതാണ്. ആദ്യം നായികയായി തീരുമാനിച്ചിരുന്നത് നൂറിനെയാണ്. പക്ഷേ പാട്ട്…

Read More

പതിനെട്ടുകാരനുമായി ഒളിച്ചോടിയ ഇരുപത്തിരണ്ടുകാരി പിടിച്ചത് പുലിവാല്, പോലീസ് സ്‌റ്റേഷനിലെത്തിയപ്പോള്‍ പെട്ടത് ഒപ്പംവന്ന കൂട്ടുകാരന്‍, കല്യാണം നടത്താന്‍ പോലീസ് ഒരുങ്ങിയപ്പോള്‍ പെണ്‍കുട്ടിക്ക് എട്ടിന്റെ പണി, കൊല്ലത്ത് നടന്നത് ഇതൊക്കെ

പ്രായപൂര്‍ത്തിയാകാത്ത യുവാവുമായി ഒളിച്ചോടിയ പെണ്‍കുട്ടി പൊലീസ് പിടിച്ചപ്പോള്‍ കൂട്ടുകാരനെ കുടുക്കിലാക്കി. കൂട്ടുകാരന്‍ സത്യം വെളിപ്പെടുത്തിയതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ പൊലീസുകാരും അറിഞ്ഞത്. പ്രണയബന്ധത്തിന് കൂട്ടു നിന്നിട്ടേയുള്ളൂവെന്നും യഥാര്‍ത്ഥ കാമുകന്‍ താന്‍ അല്ലെന്നുമായിരുന്നു കൂട്ടുകാരന്‍ പൊലീസിനോട് തുറന്ന് പറഞ്ഞത്. കഴിഞ്ഞയാഴ്ചയാണ് കൊല്ലം അഞ്ചാലുംമൂട് സ്വദേശിയായ പെണ്‍കുട്ടി പതിനെട്ടുകാരനായ യുവാവുമായി ഒളിച്ചോടിയത്. പൊലീസ് ഇവരെ കണ്ടെത്തി ചോദ്യം ചെയ്തപ്പോള്‍ 22 കാരനായ സുഹൃത്തുമായി പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. സംശയം തോന്നിയ പൊലീസുകാര്‍ വിശദമായ ചോദ്യം ചെയ്യലിനായി കൂട്ടുകാരനെയും സ്റ്റേഷനിനേക്ക് വിളിപ്പിച്ചു. ഇതോടെയാണ് കള്ളക്കളി പൊളിഞ്ഞത്. കൂട്ടുകാരനുമായുള്ള വിവാഹം ഇപ്പോള്‍ തന്നെ നടത്താമെന്ന് പൊലീസ് പറഞ്ഞതും പെണ്‍കുട്ടി ബഹളം വയ്ക്കാന്‍ തുടങ്ങി. യുവതിക്കൊപ്പമുണ്ടായിരുന്ന കാമുകന്‍ അപ്പോഴും ഒന്നും മിണ്ടിയില്ല. ഇതോടെ കൂട്ടുകാരന്‍ സത്യം തുറന്ന് പറയുകയായിരുന്നു. കാമുകന് വിവാഹപ്രായമാകാതിരുന്നതിനാല്‍ തന്റെ വീട്ടില്‍ താമസിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ഇയാള്‍ വെളിപ്പെടുത്തി.…

Read More

ധോണിയും ശ്രീശാന്തുമായുള്ള ബന്ധമൊക്കെ പഴയകഥ; അതിനു ശേഷം നാലു പേരുമായി ഞാന്‍ ഡേറ്റു ചെയ്തു, അതെന്താ ആരും ചോദിക്കാത്തത്? ഒരുകാലത്ത് ക്രിക്കറ്റ് ലോകത്തെ ഇളക്കിമറിച്ച അക്കഥ ഇങ്ങനെ

ഒരുകാലത്ത് മലയാളത്തിലെ സൂപ്പര്‍നായികയായിരുന്നു ലക്ഷ്മിറായ്. രഞ്ജിത്തിന്റെ റോക്ക് ആന്‍ഡ് റോളിലൂടെ എത്തിയ കര്‍ണ്ണാടക സുന്ദരി സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പടെ മലയാളത്തിലെ എല്ലാ നായകന്മാരുടെയും നായികയായി. എന്നാല്‍ ഇടക്കാലത്ത് ഗ്്‌ളാമര്‍ വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടതോടെ മലയാളത്തില്‍ അവസരങ്ങള്‍ കുറഞ്ഞു. ചില വിവാദങ്ങളും പ്രണയബന്ധങ്ങളും കൂടിയായപ്പോള്‍ കരിയറില്‍ ഇവര്‍ക്ക് തിരിച്ചടിയേറ്റു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു റായ് ലക്ഷ്മി. ധോണിയാകട്ടെ ടീം ക്യാപ്റ്റനും. എന്നാല്‍ അധികനാള്‍ ഇരുവരും തമ്മിലുളള ബന്ധം നീണ്ടുനിന്നില്ല. ഇതിനു കാരണം നടിക്കു ശ്രീശാന്തുമായുള്ള സൗഹൃദമാണെന്ന് വാര്‍ത്തകള്‍ പരന്നു. ഇരുവരും ഇടയ്ക്ക് ഒരു മാസികയ്ക്കായി അടുത്തിടപഴകുന്ന ചിത്രങ്ങളും പുറത്തുവന്നു. ശ്രീയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ നടിയുടെ മറുപടി ഇങ്ങനെ- ചെറിയൊരു സുഹൃത്ത്ബന്ധത്തെ നിങ്ങള്‍ അത്തരത്തില്‍ ചിത്രീകരിക്കരുത്. ശ്രീയുമായി തനിക്കിപ്പോള്‍ ഒരു ബന്ധവുമില്ല- അന്ന് ലക്ഷ്മിറായ് പറഞ്ഞതിങ്ങനെ. ചോദ്യം ധോണിയുമായുള്ള പ്രണയത്തെപ്പറ്റിയായപ്പോള്‍ മറുപടി ഇങ്ങനെ- ഇതിനെക്കുറിച്ച് സംസാരിക്കുന്നത് ഇനിയെങ്കിലും…

Read More