കടുത്ത മമൂക്ക ആരാധകനായ യുവാവ് തന്റെ കുഞ്ഞിന് പേരിട്ട കഥയാണ് ഇപ്പോള്‍ തകര്‍ത്തോടുന്നത്. ലിബു എന്ന യുവാവാണ് മമ്മൂട്ടിയുടെ ഹിറ്റ് ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് കുട്ടിക്കു നല്കിയത്. പുനലൂര്‍ സ്വദേശി ലിജുവിന് തന്റെ പോന്നോമാനക്ക് ഒരു പേര് നല്‍കണമെന്ന് ആലോചന വന്നപ്പോള്‍ മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല. പേര് ഡെറിക് എബ്രഹാം. മമ്മൂട്ടി തകര്‍ത്തഭിനയിച്ച ഏബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിലെ നായകകഥാപാത്രത്തിന്റെ പേര് തന്നെ. ഈ വാര്‍ത്ത ലിബു തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മറ്റുള്ളവരെ അറിയിച്ചത്. അപ്പോള്‍ മുതല്‍ നാനാഭാഗത്തുള്ള മമ്മൂട്ടി ആരാധകരുടെ സ്‌നേഹോഷ്മളമായ അഭിനന്ദനപ്രവാഹമാണ് ലിബുവിന് ലഭിക്കുന്നത്. സാക്ഷാല്‍ മമ്മൂട്ടി തന്നെ ലിബുവിനെ നേരിട്ടു വിളിച്ചു. മറ്റൊരു ആരാധകന്‍ ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലിട്ട പോസ്റ്റ് ഇങ്ങനെ- To, Haneef Adeni, പുനലൂര്‍ സ്വദേശി Libu Abraham George, കട്ട ഇക്കാ ഫാന്‍, നമ്മുടെ സുഹൃത്ത് കുറച്ചു…
Read MoreCategory: RD Special
തന്നെ പിറകില്‍ നിന്നു കെട്ടിപ്പിടിച്ച സംഭവം വെളിപ്പെടുത്തിയ ചിന്മയിക്ക് പിന്തുണയുമായി സിനിമലോകം, പലതും നഷ്ടപ്പെടുമെന്ന് അറിയാമായിരുന്നിട്ടും ചിന്മയി തുറന്നുപറച്ചില്‍ മഹത്തരമെന്ന് സഹതാരങ്ങള്‍
മീടു കാംപെയ്ന്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നതിനിടെ പാട്ടുകാരി ചിന്മയിയുടെ തുറന്നുപറച്ചിലിനും പിന്തുണയേറുന്നു. തനിക്ക് സിനിമലോകത്തെ ചില പ്രശസ്തരില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നാണ് നടി വെളിപ്പെടുത്തിയത്. ചിന്മയിയെ പ്രശംസിച്ച് നടന്‍ സിദ്ധാര്‍ഥ്, നടി സാമന്ത തുടങ്ങിയവരും രംഗത്തെത്തി. നഷ്ടപ്പെടാന്‍ ഒരുപാടുണ്ടായിട്ടും ചിന്മയി എടുത്ത നിലപാടിന് കയ്യടി നല്‍കുകയാണ് സിദ്ധാര്‍ഥ്. ചിന്മയിയുടെ വെളിപ്പെടുത്തലോടെയാണ് മീ ടു ക്യാംപയിന്‍ കോളിവുഡില്‍ തരംഗമായത്. സിനിമാസംഗീത രംഗത്ത് തിരക്കുള്ള ഗായികയായിരുന്നിട്ടും അവസരങ്ങള്‍ നഷ്ടപ്പെടുമോ എന്ന പേടിയില്ലാതെയാണ് ചിന്മയി വെളിപ്പെടുത്തലുകള്‍ നടത്തിയത്. നഷ്ടപ്പെടാന്‍ ഒരുപാടുണ്ടായിട്ടും ചിന്മയി എടുത്ത നിലപാട് അഭിനന്ദനം അര്‍ഹിക്കുന്നു. വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്നും സിദ്ധാര്‍ഥ് ആവശ്യപ്പെടുന്നു. ജീവിതത്തില്‍ പല ഘട്ടങ്ങളിലായി നേരിട്ട പീഡനങ്ങളെക്കുറിച്ചാണ് നടി വെളിപ്പെടുത്തിയത്. ‘എനിക്ക് എട്ടോ ഒന്‍പതോ വയസുള്ളപ്പോഴാണ് സംഭവം. ഒരു ഡോക്യുമെന്ററിക്ക് വേണ്ടിയുള്ള റെക്കോഡിംഗ് സെഷന്റെ തിരക്കിലായിരുന്നു എന്റെ അമ്മ. ആരോ എന്റെ സ്വകാര്യ ഭാഗങ്ങളില്‍ പിടിക്കുന്നത്…
Read Moreആ രണ്ടു മലയാള ചിത്രത്തിലും ഞാന്‍ അകപ്പെട്ടു പോയതാണ്, ഒരിക്കലും ചെയ്യരുതായിരുന്നു ആ വേഷങ്ങള്‍, ഇനി തെറ്റ് ആവര്‍ത്തിക്കില്ല, ആടുജീവിതത്തിന് മുമ്പ് അമലപോളിന് പറയാനേറെയുണ്ട്
മലയാളത്തില്‍ അവസാനം ചെയ്ത രണ്ടു ചിത്രങ്ങളും മോശമായ തിരഞ്ഞെടുപ്പ് ആയിരുന്നുവെന്ന് നടി അമല പോള്‍. ശക്തമായൊരു കഥാപാത്രം ചെയ്ത് മലയാളത്തില്‍ തിരികെ എത്തണമെന്നാണ് ആഗ്രഹമെന്നും അമല പറഞ്ഞു. പൃഥ്വി ബ്ലെസി ചിത്രമായ ആടുജീവിതത്തെ കുറിച്ച് അമല വെളിപ്പെടുത്തി. ആടുജീവിതത്തിന് മുമ്പ് മറ്റൊരു ശക്തമായ കഥാപാത്രം ചെയ്യണം. ആടുജീവിതം വലിയ സിനിമകളില്‍ ഒന്നാണ്. മലയാള സിനിമയെ രാജ്യാന്തര തലത്തില്‍ എത്തിക്കാന്‍ കഴിയുന്ന ചിത്രമാകും അത്. പൃഥ്വി, ബ്ലെസി സാര്‍, എ ആര്‍ റഹ്മാന്‍, റസൂല്‍ പൂക്കുട്ടി, മോഹനന്‍ സാര്‍ എന്നിവരുടെ കൂട്ടായ്മയാണ് ഈ ചിത്രം. എനിക്കിതൊരു മഹത്ഗ്രന്ധം പോലെയാണ്. ഓരോ ഷോട്ടും പുതിയ അനുഭവമായിരിക്കും. ഇവരെയൊക്കെ കണ്ട് പകച്ചുനില്‍ക്കുന്ന കൊച്ചുകുട്ടിയാണെന്ന് പറയാം. സ്വപ്നസാഫല്യമാണ് എനിക്ക് ആടുജീവിതം. സിനിമയുടെ ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയായി. വലിയ സിനിമയാണ്. രണ്ടു വര്‍ഷം കൊണ്ട് ചിത്രം പുറത്തിറങ്ങും. പൃഥ്വിയുടെ വലിയൊരു മേക്കോവര്‍ കൂടി സിനിമയില്‍…
Read Moreമൂന്ന് നേരം ഭക്ഷണം തരുന്നത് പോലെയാണ് കല്യാണത്തെ കുറിച്ച് പറയുന്നത്; ആലോചനയുമായി വരുന്നവര്‍ അഭിനയവും ഡാന്‍സുമൊക്കെ നിര്‍ത്തണമെന്ന് പറയും: വിവാഹത്തെകുറിച്ച് തുറന്ന് പറഞ്ഞ് ഷംന കാസിം
റിയാലിറ്റി ഷോയിലുടെ എത്തി സിനിമയില്‍ സജീവമായ താരമാണ് ഷംന കാസിം. സിനിമയിലെത്തിയതോടെ ഗോസിപ്പു കോളങ്ങളിലെ സ്ഥിര സാന്നിധ്യമായി മാറി ഷംന. നടിയുടെ വിവാഹം കഴിഞ്ഞെന്നും ലിവിംഗ് ടുഗെതര്‍ ആണെന്നും ഇടയ്ക്കു വാര്‍ത്ത പരന്നു. വിവാഹ വിശേഷങ്ങളെക്കുറിച്ച് അടുത്തിടെ ഒരു ടിവി പരിപാടിയില്‍ അവര്‍ മനസുതുറന്നു. മമ്മി രാവിലെയും ഉച്ചയ്ക്ക് രാത്രി ഭക്ഷണം തരുന്നതു പോലെയാണ് കല്യാണത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്. പടച്ചോന്‍ എനിക്ക് വിധിച്ചിട്ടുണ്ടെങ്കില്‍ കല്യാണം എന്തായാലും നടക്കും. കല്യാണം കഴിക്കും അന്ന് എന്ന് എനിക്കു പറയാന്‍ പറ്റില്ല. വരുന്ന ആലോചനകള്‍ക്ക് എന്റെ കാസ്റ്റ് ഒരു പ്രശ്നമാണ്. എല്ലാം നിര്‍ത്തണം. ഡാന്‍സ് നിര്‍ത്തണം, അഭിനയിക്കരുത്. ഞങ്ങള്‍ക്ക് ഇഷ്ടാവുന്നതിന് അവര്‍ അങ്ങനെയാരു അജണ്ട വയ്ക്കും. ചെക്കന്റെ ഇഷ്ടം മാത്രമല്ലല്ലോ കല്യാണത്തില്‍- ഷംന പറഞ്ഞു. ഷംനയെ വളരെ ഇഷ്ടമുള്ള അന്യമതത്തില്‍ നിന്നുള്ള ഒരാള്‍ വന്നാല്‍ എന്തുചെയ്യുമെന്ന ചോദ്യത്തിന് തനിക്കു പ്രശ്നമില്ലെന്നും എന്നാല്‍ മമ്മിയെ…
Read Moreകല്യാണത്തിനായി നാട്ടുകാരും വീട്ടുകാരും ഓഡിറ്റോറിയത്തിലെത്തി, വരന്‍ മാത്രം വന്നില്ല, കാരണം അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് വരന്‍ മുങ്ങിയ കാര്യം, കാരണം കേട്ട് മൂക്കത്തു വിരല്‍ വച്ച് നാട്ടുകാര്‍
കല്യാണത്തിന്റെ തലേന്ന് വരനോ വധുവോ ഒളിച്ചോടുന്നത് ഇപ്പോള്‍ സാധാരണ സംഭവമാണ്. ഇവരില്‍ ആര്‍ക്കെങ്കിലും മറ്റു പ്രണയബന്ധമോ മറ്റോ ഉള്ളതാകാം ഇതിനു കാരണം. എന്നാല്‍ വിചിത്രമായ ഒരു കാരണം മൂലം വരന്‍ മുങ്ങിയ കഥയാണ് അങ്ങ് കാസര്‍ഗോഡ് കുമ്പളയില്‍ നിന്ന് വരുന്നത്. കോട്ടിടാന്‍ ഇഷ്ടമില്ലാത്ത യുവാവാണ് കല്യാണദിവസം രാവിലെ വീട്ടില്‍ നിന്നും ഒളിച്ചു പോയത്. ബന്ധുക്കളോടും സുഹൃത്തുക്കളോടും വിവാഹത്തിന് കോട്ട് ഇട്ടിരിക്കാന്‍ നാണക്കേടാണെന്ന് വരന്‍ രാവിലെ മുതല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത്രയും നിസാരമായൊരു കാര്യത്തിന് വിവാഹം മുടക്കി വരന്‍ സ്ഥലം വിടുമെന്ന് കരുതിയിരുന്നില്ലെന്നും ഇവര്‍ പറയുന്നു. വരന്‍ നാടുവിട്ടതോടെ വിവാഹം മുടങ്ങി. ക്ഷണം കിട്ടി എല്ലാവരും വിവാഹത്തിനായി ഓഡിറ്റോറിയത്തില്‍ എത്തിയപ്പോഴായിരുന്നു വരന്‍ മുങ്ങിയ വിവരം അറിയുന്നത്. എന്നാല്‍ വരന്‍ മുങ്ങാനുണ്ടായ കാരണമാണ് ഏവരെയും അതിശയപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇതേ ഓഡിറ്റോറിയത്തില്‍ തിങ്കളാഴ്ച തന്നെ യുവാവിന്റെ സഹോദരിയുടെയും യുവാവ് വിവാഹം കഴിക്കാനിരുന്ന…
Read Moreനിങ്ങള്‍ ട്രെയിനിന്റെ വാതില്‍ക്കല്‍ നിന്നു യാത്ര ചെയ്യുന്നവരാണോ? എങ്കില്‍ ഈ ദൃശ്യങ്ങള്‍ കാണാതെ പോകരുത്, നിയന്ത്രണം വിട്ട് പാളത്തിലേക്ക് വീണ പെണ്‍കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ
ട്രെയിന്‍ യാത്രയ്ക്കിടെ അപകടത്തില്‍ അകപ്പെടുന്നവര്‍ നിരവധിയാണ്. പലര്‍ക്കും അശ്രദ്ധയാണ് വലിയ വിപത്തിലേക്ക് വലിച്ചെറിയുന്നത്. അത്തരത്തിലൊരു അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. മുംബൈയിലെ താനെ ജില്ലയിലെ ദിവയില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ട്രെയിന്‍ യാത്രയ്ക്കിടെ പെണ്‍കുട്ടി ഫോണില്‍ സംസാരിച്ചു കൊണ്ട് ട്രെയിനിന്റെ വാതില്‍പ്പടിയില്‍ നില്‍ക്കുകയായിരുന്നു. പെട്ടെന്ന് എതിരേ വന്ന ട്രെയിനിന്റെ കാറ്റില്‍ നിലതെറ്റിയ പെണ്‍കുട്ടി താഴേക്ക് വീഴാന്‍ തുടങ്ങി. ഉടന്‍ തന്നെ അടുത്ത് നിന്നിരുന്ന യാത്രക്കാര്‍ യുവതിയുടെ ടീഷര്‍ട്ടില്‍ പിടിച്ച് ട്രെയിനിനുള്ളിലേക്ക് കയറ്റി. പെണ്‍കുട്ടി വീണ ഉടനെ തന്നെ എതിരെ ട്രെയില്‍ വരുന്നതും യാത്രക്കാരന്‍ വേഗം രക്ഷപ്പെടുത്തും വീഡിയോയില്‍ വ്യക്തമാണ്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. തിങ്കളാഴ്ച ഘോട്‌കോപര്‍ സ്റ്റേഷനും വിക്രോളി സ്റ്റേഷനും ഇടയില്‍ വെച്ചായിരുന്നു സംഭവം. വീഡിയോ കാണാം- To all the people traveling by Mumbai local trains,…
Read Moreമിക്ക ദിവസങ്ങളിലും ഹോസ്പിറ്റലില്‍ ഞാന്‍ ഉണ്ടായിരുന്നു, അന്ന് അവന്റെ നെറ്റിയില്‍ ഒരുമ്മ കൊടുത്തുശേഷം പ്രാര്‍ഥിച്ചു, പക്ഷേ അവന്‍ നമ്മളെയൊക്കെ പറ്റിച്ചു പെട്ടെന്നു പോയി, ബാലഭാസ്‌കറിന്റെ ഓര്‍മയില്‍ കണ്ണുനിറഞ്ഞ് സ്റ്റീഫന്‍ ദേവസി
സ്റ്റീഫന്‍ ദേവിയും ബാലഭാസ്‌കറും; സ്റ്റേജ് ഷോകളില്‍ വല്ലാത്ത കോംപിനേഷനായിരുന്നു ഇരുവരും. നൂറിലധികം സ്‌റ്റേജുകളില്‍ വിസ്മയം തീര്‍ത്ത ഉറ്റ ചങ്ങാതിമാര്‍. ഹൃദയത്തോട് ചേര്‍ത്തുവച്ച ചങ്ങാതി വെന്റിലേറ്ററില്‍ മരണത്തോട് മല്ലടിക്കുമ്പോള്‍ ആശുപത്രി വരാന്തയില്‍ ഒരു കാവല്‍മാലാഖയെ പോലെ സ്റ്റീഫന്‍ ഉണ്ടായിരുന്നു. അവസാനമായി ബാലുവിനെ നേരിട്ടു കണ്ടതും സംസാരിച്ചതും ഈ ഉറ്റതോഴന്‍ തന്നെ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ബാലഭാസ്‌കര്‍ അനുസ്മരണ സമ്മേളനത്തില്‍ സ്റ്റീഫന്റെ കണ്ണീരില്‍ കുതിര്‍ന്ന വാക്കുകള്‍ സദസിനെയാകെ വേദനിപ്പിച്ചു. സ്റ്റീഫന്‍ ദേവസിയുടെ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍- മിക്ക ദിവസങ്ങളിലും ഹോസ്പിറ്റലില്‍ ഞാന്‍ ഉണ്ടായിരുന്നു. സ്റ്റീഫന്‍ വന്നില്ലെങ്കിലും വോയ്സ് മെസേജ് അയക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഞാന്‍ വോയ്സ് മേസേജ് അയച്ചു. പിയാനോ വായിച്ചു. അവന്റെ നെറ്റിയില്‍ ഞാന്‍ ഒരുമ്മ കൊടുത്തു, പ്രാര്‍ത്ഥിച്ചു. പ്രോഗ്രാമിനു പോകുന്നതിനു മുമ്പ് ഞങ്ങള്‍ പ്രാര്‍ത്ഥിക്കാറുണ്ട്. ഐസിയുവിനകത്തു നിന്ന് ഞാന്‍ ചോദിച്ചു, പ്രോഗ്രാമിനു പോകണ്ടേ..? പോകണം എന്ന് അവന്‍ പറഞ്ഞു.…
Read Moreചാലക്കുടിക്കാരന്‍ ചങ്ങാതി കത്തിക്കയറുന്നു, ആദ്യ മൂന്നുദിവസം റിക്കാര്‍ഡ് കളക്ഷന്‍
കലാഭവന്‍ മണിയുടെ ജീവിതകഥ പറയുന്ന വിനയന്‍ സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതിക്ക് മികച്ച പ്രതികരണം. റിലീസ് ചെയ്ത് ആദ്യ രണ്ടുദിവസം കൊണ്ട് 2.10 കോടി രൂപയാണ് ചിത്രം വാരിയത്. റിലീസ് ചെയ്ത സെന്ററുകളേക്കാള്‍ കൂടുതല്‍ തിയറ്ററില്‍ അടുത്തയാഴ്ച മുതല്‍ ചിത്രമെത്തും. മണിയോടുള്ള പ്രേക്ഷകരുടെ അതിയായ ഇഷ്ടം തന്നെയാണ് ചിത്രത്തിന് തിയേറ്ററുകളില്‍ കിട്ടുന്ന മികച്ച വരവേല്‍പ്പ്. ഒരു പുതുമുഖ നായകന്റെ ചിത്രമെന്ന നിലയില്‍ ഈ ബോക്‌സ് ഓഫീസ് തുക ഗംഭീരമാണ്. ടെലിവിഷന്‍ താരം സെന്തില്‍ എന്ന രാജാമണിയാണ് നായകനായി എത്തുന്നത്. മണിയുടെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചിത്രത്തില്‍ പറയുന്നുണ്ട്.
Read Moreവിവാഹിതരായ നടന്മാര്‍ സിനിമയിലെ യുവനായികമാരുമായി ബന്ധമുണ്ടാക്കും, നടന്‍മാര്‍ക്ക് ആ ബന്ധങ്ങള്‍ വെറുമൊരു നേരംപോക്ക് മാത്രമാണ്, തുറന്നുപറച്ചിലുമായി നടി രവീണ
സിനിമാലോകത്ത് കാസ്റ്റിംഗ് കൗച്ച് വിവാദം കത്തിക്കയറുകയാണ്. തമിഴിലും തെലുങ്കിലും മലയാളവും പിന്നിട്ട് ഇപ്പോള്‍ ബോളിവുഡിലാണ് നടിമാരുടെ തുറന്നു പറച്ചില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. കഴിഞ്ഞദിവസം നടി തനുശ്രീ ദത്ത മുതിര്‍ന്ന താരമായ നാനാ പടേക്കര്‍ക്കെതിരേ ചില തുറന്നുപറച്ചിലുകള്‍ നടത്തിയിരുന്നു. ഇപ്പോഴിതാ രവീണ ടണ്ടനും ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ്. സിനിമലോകത്തെ പുരുഷന്മാരുടെ ചില പ്രവൃത്തികളെയാണ് അവര്‍ തുറന്നുകാട്ടുന്നത്. താന്‍ സിനിമയില്‍ സജീവമായിരുന്ന കാലത്ത് വിവാഹിതരായ നടന്മാര്‍ സിനിമയിലെ യുവനായികമാരുമായി ബന്ധമുണ്ടാക്കും. നടന്‍മാര്‍ക്ക് ആ ബന്ധങ്ങള്‍ വെറുമൊരു നേരംപോക്ക് മാത്രമാണ്. അല്ലാതെ അതില്‍ ആത്മാര്‍ത്ഥതയോ പ്രതിബദ്ധതയോ ഇല്ല. നടി ആ ബന്ധം നിരസിച്ചാല് പിന്നെ അവളുടെ തകര്‍ച്ചയുടെ കാലം തുടങ്ങുകയായി. നായകന്‍ പിന്നീടൊരിക്കലും നടിയെ മൈന്‍ഡ് ചെയ്യില്ല. സംസാരവും ഉണ്ടാകില്ല. അതോടെ അവളുടെ കരിയറിലും തിരിച്ചടിയാകും. നേരത്തെ തീരുമാനിക്കപ്പെട്ട സിനിമകള്‍ പോലും ആ നടിക്ക് നഷ്ടമാകും. എല്ലാം തീരുമാനിക്കുക നായകനും അയാളുടെ സഹായികളുമാണ്.…
Read Moreഅന്ന് ഞാന്‍ ലക്ഷ്മിയോട് പറഞ്ഞു, ഒന്നുകില്‍ വീട്ടിലേക്ക് പോകാം, അല്ലെങ്കില്‍ എനിക്കൊപ്പം വരാം, കൈയില്‍ ഡ്രസോ ജോലിയോ ഇല്ലാതെ ലക്ഷ്മി ബാലഭാസ്‌കറിനൊപ്പം ജീവിതം തുടങ്ങിയ കഥ
മലയാളത്തിന് എത്രമാത്രം പ്രിയങ്കരനായിരുന്നു ബാലഭാസ്‌കര്‍ എന്ന സംഗീതജ്ഞനെന്ന് മലയാളികള്‍ ഇന്നു മനസിലാക്കുന്നു. കരിയറിന്റെ നല്ല കാലത്ത് ജീവിതത്തിന് വിരാമമിട്ട് ബാലഭാസ്‌കര്‍ പോകുമ്പോള്‍ ഭാര്യ ലക്ഷ്മി ഒറ്റയ്ക്കായി. അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഇപ്പോഴും അത്ഭുതമാണ് ഇരുവരുടെയും പ്രണയം. സ്വന്തമായി ജോലിയോ വരുമാനമോ ഇല്ലാത്ത കാലഘട്ടത്തില്‍ ബാലുവിനൊപ്പം ചേര്‍ന്ന ലക്ഷ്മിയുടെ കഥയാണ് ഇനി. പണ്ടൊരു അഭിമുഖത്തില്‍ ബാലഭാസ്‌കര്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലായിരുന്നു ബാലഭാസ്‌കര്‍ പഠിച്ചത്. ഈ സമയത്ത് സഹപാഠിയായിരുന്നു ലക്ഷ്മി. ഒരു ക്രിസ്മസ് അവധിക്ക് അവളുടെ കല്യാണം നിശ്ചയിക്കാന്‍ പോകുകയാണ്. എനിക്ക് എന്ത് ചെയ്യണമെന്ന് അറിയാത്തവസ്ഥയായിരുന്നു മറ്റ് മാര്‍ഗങ്ങള്‍ ഒന്നും തന്നെ എന്റെ മുന്നില്‍ ഇല്ലായിരുന്നു. അവളോടൊന്നും പറയാതെ ഞാനും എന്നെ ട്യൂഷന്‍ പഠിപ്പിക്കുന്ന വിജയ മോഹന്‍ സാറുമായി ലക്ഷ്മിയുടെ വീട്ടില്‍ പോയി. കെട്ടിച്ചു തരുമോയെന്ന് അറിയാനുള്ള യാത്ര. ഒരാളുമായി അവള്‍ പ്രണയത്തിലായിരുന്നുവെന്ന് വീട്ടുകാര്‍ അറിഞ്ഞിട്ടുണ്ടായിരുന്നു.…
Read More