നിലച്ചുപോയ വയലിന്‍ തന്ത്രികള്‍…

എം.​ജെ ശ്രീ​ജി​ത്ത് വ​യ​ലി​നി​ൽ മാ​ന്ത്രി​ക​ത തീ​ർ​ത്ത ഉ​ദ​യ​സൂ​ര്യ​ൻ അ​സ്ത​മി​ച്ചു. ഇ​നി​യി​ല്ല ശു​ദ്ധ സം​ഗീ​ത​ത്തി​ന്‍റെ ആ ​പ്ര​തി​ഭ. 16 വ​ർ​ഷ​ത്തി​നു ശേ​ഷം ആ​റ്റു നോ​റ്റു​ണ്ടാ​യ ക​ൺ​മ​ണി​യു​ടെ പി​ന്നാ​ലെ, കോ​ളേ​ജു കാ​ല​ത്ത് പ്ര​ണ​യ​മാ​യി കൂ​ടെ​ക്കൂ​ടി​യ പ്രി​യ​ത​മ​യോ​ട് ഒ​രു വാ​ക്കു പോ​ലും പ​റ​യാ​തെ പ്രി​യ​പ്പെ​ട്ട​വ​രു​ടെ ബാ​ലു വി​ട​പ​റ​യു​ന്പോ​ൾ ന​ഷ്ട​മാ​കു​ന്ന​ത് 12വ​യ​സി​ൽ തു​ട​ങ്ങി​യ മാ​ന്ത്രി​ക വി​സ്മ​യ​ത്തെ. ബാ​ലു ആ ​ര​ണ്ടു വാ​ക്കി​ൽ ഉ​ണ്ടാ​യി​രു​ന്നു പ്രി​യ​പ്പ​ട്ട​വ​ർ​ക്ക് എ​ല്ലാം. എ​പ്പോ​ഴും ചി​രി​ച്ച മു​ഖ​ത്തോ​ടെ കാ​ണു​ന്ന ബാ​ലു സ്കൂ​ൾ കാ​ലം​മു​ത​ൽ കാ​ത്തു സൂ​ക്ഷി​ച്ച് സൗ​ഹൃ​ദ​ങ്ങ​ൾ നി​ര​വ​ധി. തി​രു​വ​ന​ന്ത​പു​രം മോ​ഡ​ൽ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്പോ​ൾ ത​ന്നെ സം​ഗീ​ത രം​ഗ​ത്ത് ബാ​ല​ഭാ​സ്ക​ർ ത​ന്‍റെ വ​ര​വ് അ​റി​യി​ച്ചു. അ​മ്മ​യു​ടെ സ​ഹോ​ദ​ര​ൻ ബി ​ശ​ശി​കു​മാ​റി​ൽ നി​ന്ന് പ​ക​ർ​ന്നു കി​ട്ടി​യ ശു​ദ്ധ സം​ഗീ​തം ബാ​ലു​വി​ലെ ക​ലാ​കാ​ര​നെ ഉ​യ​ര​ങ്ങ​ളി​ൽ എ​ത്തി​ച്ചു. താ​ന്ത്രി​വാ​ദ്യ​ത്തി​ലും വൃ​ന്ദ​വാ​ദ്യ​ത്തി​ലും സ്കൂ​ൾ ത​ല​ത്തി​ൽ ത​ന്നെ നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ വാ​രി​ക്കൂ​ട്ടി. പ​ത്താം ക്ലാ​സി​ൽ 525 മാ​ർ​ക്കോ​ടെ…

Read More

നാളെ ഗാന്ധിജയന്തി; ഓർമകൾ തിരതല്ലുന്ന ദിനത്തിൽ പയ്യന്നൂരിനും കഥ പറയാനുണ്ട്

പ​യ്യ​ന്നൂ​ർ: രാ​ഷ് ട്ര​പി​താ​വ് മ​ഹാ​ത്മ​ജി​യു​ടെ 150ാം ജ​ൻ​മ​ദി​നം നാ​ളെ. സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ന്‍റെ ഈ​ടു​വെ​പ്പു​ക​ളാ​ൽ സ​ന്പ​ന്ന​മാ​യ ര​ണ്ടാം ബ​ർ​ദോ​ളി​യെ​ന്ന അ​പ​ര​നാ​മ​ത്താ​ൽ അ​റി​യ​പ്പെ​ടു​ന്ന പ​യ്യ​ന്നൂ​രി​ലും നാ​ളെ ഓ​ർ​മ​ക​ൾ തി​ര​ത​ല്ലും. സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ന്‍റെ ബാ​ക്കി​പ​ത്ര​മാ​യ പ​യ്യ​ന്നൂ​ർ ഗാ​ന്ധി​പാ​ർ​ക്കി​ൽ കാ​ൽ​നൂ​റ്റാ​ണ്ടി​ന്‍റെ കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ദ്ര​വി​ച്ചു​പോ​യ ഗാ​ന്ധി ശി​ൽ​പ​ത്തി​ന്‍റെ സ്ഥാ​ന​ത്ത് പു​തി​യ ഗാ​ന്ധി​ശി​ൽ​പം ഇ​ടം പി​ടി​ക്കു​ക​യാ​ണ്. പ​ഴ​യ ശി​ൽ​പ്പ​ത്തി​നും ഗാ​ന്ധി മൈ​താ​നി​ക്കും ചാ​രം മൂ​ടി​ക്കി​ട​ക്കു​ന്ന ഒ​രു ച​രി​ത്ര​മു​ണ്ട്. പ​ഴ​യ​കാ​ല​ത്തെ നെ​ൽ​വ​യ​ൽ ഗാ​ന്ധി​മൈ​താ​നി​യാ​യും ഗാ​ന്ധി​പാ​ർ​ക്കാ​യും മാ​റി​യ ച​രി​ത്രം. ഗാ​ന്ധി​ജി​യു​ടെ പ​യ്യ​ന്നൂ​ർ സ​ന്ദ​ർ​ശ​നം 95ന്‍റെ നി​റ​വി​ലും സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി വി.​പി. അ​പ്പു​ക്കു​ട്ട​പൊ​തു​വാ​ളി​ന്‍റെ മ​ന​സി​ൽ തെ​ളി​മ​യാ​ർ​ന്ന ഓ​ർ​മ​യാ​ണീ​ച​രി​ത്രം. ഇ​പ്പോ​ൾ പ​യ്യ​ന്നൂ​രി​ലെ വീ​ട്ടി​ൽ വി​ശ്ര​മ ജീ​വി​ത​ത്തി​നി​ട​യി​ലും അ​ദ്ദേ​ഹം ആ ​ക​ഥ ഓ​ർ​ക്കു​ന്നു. 1934 ജ​നു​വ​രി 12നാ​ണ് ഗാ​ന്ധി​ജി പ​യ്യ​ന്നൂ​രി​ൽ വ​ന്ന​ത്. അ​ന്ന് പെ​രു​ന്പ പു​ഴ​യി​ലു​ണ്ടാ​യി​രു​ന്ന ച​ങ്ങാ​ട​ത്തി​ലാ​ണ് ഗാ​ന്ധി​ജി വ​ന്ന കാ​ർ ഇ​ക്ക​രെ ക​ട​ത്തി​യ​ത്. പി​ന്നീ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന് പി​ന്നി​ലെ എ​ൻ.…

Read More

എന്തൊരു രക്ഷപ്പെടല്‍!! തിരുവനന്തപുരത്തെ പെണ്‍കുട്ടി സ്‌കൂട്ടര്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് രണ്ടുതവണ, ആദ്യത്തെ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് വീണ്ടും അപകടത്തിലേക്ക്, വീഡിയോ കാണാം

ഇതുപോലെ ഭാഗ്യമുണ്ടാകുമോ? സംശയമാണ്. തിരുവനന്തപുരത്ത് നടുറോഡില്‍ വാഹനങ്ങള്‍ ചീറിപായുന്ന റോഡില്‍ അപകടത്തില്‍പ്പെട്ട പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ കണ്ടവര്‍ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു. സെക്കന്റുകളുടെ വ്യത്യാസത്തില്‍ രണ്ട് തവണ ഒരാള്‍ മരണത്തിന്റെ വക്കില്‍ നിന്നും രക്ഷപ്പെട്ട സംഭവം തിരുവനന്തപുരത്താണ്. കല്ലമ്പലം എന്ന സ്ഥലത്തെ തിരക്കേറിയ ജംഗ്ഷനിലാണ് സ്‌കൂട്ടര്‍ യാത്രക്കാരി മരണത്തെ തോല്‍പ്പിച്ചത്. ആദ്യം ഒരു വാഹനത്തില്‍ ഇടിച്ച് വീണ ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ യുവതിയെ പിടിച്ചെഴുന്നേല്‍പ്പിച്ചു. എന്നാല്‍ പരിക്കൊന്നും ഇല്ലാത്തതിനാല്‍ വീണ്ടും അതേ സ്‌കൂട്ടറില്‍ യാത്ര തുടരാനാണ് യുവതി തുനിഞ്ഞത്. എന്നാല്‍ സ്‌കൂട്ടറില്‍ കയറിയയുടന്‍ നിയന്ത്രണം വിട്ട് അത് വഴി വന്ന കെഎസ്ആര്‍ടിസി ബസിനടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതിനാല്‍ അവര്‍ രക്ഷപ്പെടുകയായിരുന്നു. വീഡിയോ കാണാം.

Read More

അന്യനായി ജീവന്‍ വെടിയുന്നവര്‍ ഇപ്പോഴും ഈ ലോകത്തുണ്ട്! ഭൂകമ്പത്തിനിടയില്‍ വിമാനം പറന്നുയരാന്‍ തുടങ്ങി, ജോലി അവസാനിപ്പിച്ച് രക്ഷപ്പെടാന്‍ സഹപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടും വിമാന യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് അന്തോണിയസ് യാത്രയായി

ഭൂകമ്പത്തിലും പതറാതെ യാത്രാവിമാനത്തിനു വഴികാട്ടി ജീവന്‍ ത്യജിച്ച് ഇന്തോനേഷ്യന്‍ യുവാവ്. പാലു നഗരത്തിലെ അല്‍ജുഫ്രി വിമാനത്താവളത്തില്‍ എയര്‍ട്രാഫിക് കണ്‍ട്രോളറായി ജോലിചെയ്തിരുന്ന ഇരുപത്തൊന്നുകാരന്‍ അന്തോണിയസ് ഗുണവാംഗ് അഗംഗ് ആണ് അസാധാരണ ധൈര്യം പ്രകടിപ്പിച്ചത്. വെള്ളിയാഴ്ച സുലവേസി ദ്വീപ് തുടര്‍ച്ചയായ ഭൂചലനങ്ങളില്‍ വിറയ്ക്കുമ്പോള്‍ വിമാനത്താവളത്തില്‍ ജോലിയിലായിരുന്നു അന്തോണിയസ്. ഈ സമയത്താണ് ബാതിക് എയര്‍ കന്പനിയുടെ ഫ്‌ലൈറ്റ് 6231 വിമാനത്താവളത്തില്‍നിന്ന് പറന്നുയരുന്നത്. ജീവന്‍ രക്ഷിക്കാന്‍ ഓഫീസ് വിടണമെന്ന് സഹപ്രവര്‍ത്തകര്‍ അന്തോണിയസിനോട് അഭ്യര്‍ഥിച്ചു. എന്നാല്‍, വിമാനം സുരക്ഷിതമായി ആകാശത്തേക്ക് ഉയര്‍ന്നിട്ടേ താന്‍ ജോലി നിര്‍ത്തൂ എന്ന് ഇദ്ദേഹം പറഞ്ഞു. വിമാനം സുരക്ഷിതമായി പറന്നുയര്‍ന്നപ്പോഴേക്കും ശക്തമായ ഭൂചലനം ഓഫീസ് കെട്ടിടത്തെ കുലുക്കി. നാലുനിലക്കെട്ടിടത്തില്‍നിന്ന് താഴേക്കു ചാടി രക്ഷപ്പെടാന്‍ അന്തോണിയസ് ശ്രമിച്ചു. കാലൊടിഞ്ഞ് ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ ഉടന്‍ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. ഇവിടെ സൗകര്യങ്ങള്‍ അപര്യാപ്തമായിരുന്നു. ഹെലികോപ്റ്ററില്‍ മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോകാനുള്ള തയാറെടുപ്പുകള്‍ക്കിടെ അന്തോണിയസ് ജീവന്‍ വെടിഞ്ഞു.…

Read More

വരദാനമാണ് വരുമാനം! അ​നു​സ​ര​ണം അ​ടി​മ​ത്ത​മാ​ണെ​ന്ന് നി​ങ്ങ​ളോ​ടാ​രു പ​റ​ഞ്ഞു? വ​രു​മാ​ന​മു​ള്ള ജോ​ലി സ്വ​യം വേ​ണ്ടെ​ന്നു വ​ച്ചു ബു​ദ്ധി​ന്യൂ​ന​ത​യു​ള്ള മ​ക്ക​ൾ​ക്കാ​യി ജീ​വി​തം സമർപ്പിച്ച ഒ​രു സ​ന്യാ​സി​നി​ക്കു പ​റ​യാ​നു​ള്ള​ത് കേ​ട്ടി​ട്ട് ഇ​നി വി​ധി​യെ​ഴു​തൂ…

അ​​മ്മ​​യു​​ടെ കൈ​​യി​​ൽ​​പി​​ടി​​ച്ചു പാ​​ലാ ക​​ത്തീ​​ഡ്ര​​ൽ​​പ​​ള്ളി​​യു​​ടെ അ​​ൾ​​ത്താ​​ര​​യി​​ലേ​​ക്കു നോ​​ക്കി​​യാ​​ണ് എ​​ന്‍റെ വി​​ശ്വാ​​സ ജീ​​വി​​തം ഞാ​​ൻ ആ​​രം​​ഭി​​ക്കു​​ന്ന​​ത്. വെ​​ള്ള​​യു​​ടു​​പ്പി​​ട്ട് അ​​ൾ​​ത്താ​​ര​​യി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ്ക്കു പൂ​​ക്ക​​ളൊ​​രു​​ക്കു​​ന്ന സി​​സ്റ്റേ​​ഴ്സി​​നെ ചൂ​​ണ്ടി അ​​മ്മ പ​​റ​​യു​​മാ​​യി​​രു​​ന്നു, അ​​തു മാ​​ലാ​​ഖാ​​മാ​​രാ​​ണ്. ഈ​​ശോ​​യു​​ടെ അ​​ടു​​ത്തു നി​​ൽ​​ക്കാ​ൻ അ​​വ​​ർ​​ക്കു ല​​ഭി​​ക്കു​​ന്ന​​ത് എ​​ത്ര വ​​ലി​​യ ഭാ​​ഗ്യ​​മാ​​ണ്. യേ​​ശു​​വി​​ന്‍റെ അ​​ടു​​ത്തു ജീ​​വി​​ക്കാ​നു​​ള്ള ഒ​​രു മാ​​ർ​​ഗ​​മാ​​യാ​​ണ് ക​​ത്തോ​​ലി​​ക്കാ സ​​ന്യാ​​സ ജീ​​വി​​തം എ​​ന്‍റെ മ​​ന​​സി​​ൽ മു​​ള​​പൊ​​ട്ടു​​ന്ന​​ത്. പാ​​ലാ സെ​​ന്‍റ് മേ​​രീ​​സ് സ്കൂ​​ളി​​ൽ എ​​ന്നെ ഒ​​ന്നാം​​ക്ലാ​​സ് മു​​ത​​ൽ പ​​ന്ത്ര​​ണ്ടാം​​ക്ലാ​​സ് വ​​രെ പ​​ഠി​​പ്പി​​ച്ച എ​​ഫ്സി​സി സി​​സ്റ്റേ​​ഴ്സി​​ന്‍റെ സ്നേ​​ഹാ​​ർ​​ദ്ര​​മാ​​യ ജീ​​വി​​ത​​മാ​​തൃ​​ക ഒ​​രു ക​​ന്യാ​​സ്ത്രീ​​യാ​​കു​​വാ​​ൻ എ​​ന്നെ കൊ​​തി​​പ്പി​​ച്ചി​​രു​​ന്നു. എ​​ന്‍റെ കു​​ടും​​ബ​​ത്തി​​ലും ബ​​ന്ധു​​വീ​​ടു​​ക​​ളി​​ലും നി​​ര​​വ​​ധി വൈ​​ദി​​ക​​രും സ​​മ​​ർ​​പ്പി​​ത​​രും യേ​​ശു​​വി​​നു​​വേ​​ണ്ടി സ​​ഭ​​യോ​​ടൊ​​ത്തു ചെ​​യ്യു​​ന്ന അ​​ദ്ഭു​​ത​​ക​​ര​​മാ​​യ പ്രേ​​ഷി​​ത ശു​​ശ്രൂ​​ഷ​​ക​​ളും ചെ​​റു​​പ്പ​​ത്തി​​ൽ​​ത്ത​​ന്നെ എ​​ന്‍റെ ആ​​വേ​​ശ​​മാ​​യി​​രു​​ന്നു. ‌ ആ​രും നി​ർ​ബ​ന്ധി​ച്ചി​ല്ല ക​​ത്തോ​​ലി​​ക്കാ​​സ​​ഭ​​യി​​ലെ സ്ത്രീ​​ക​​ൾ​​ക്കു ല​​ഭി​​ക്കു​​ന്ന ഏ​​റ്റ​​വും ധ​​ന്യ​​വും ഉ​​ന്ന​​ത​​വു​​മാ​​യ ജീ​​വി​​ത ശൈ​​ലി​​യാ​​യ സ​​ന്യാ​​സ ജീ​​വി​​തം സ്വീ​​ക​​രി​​ക്കാൻ ആ​​രു​​മെ​​ന്നെ നി​​ർ​​ബ​​ന്ധി​​ച്ചി​​ട്ടില്ല.…

Read More

കണ്ടാല്‍ കല്‍ക്കണ്ടം; പക്ഷേ, ഭീകരന്‍! കൊച്ചിയില്‍ പിടിച്ചത് ലോകവ്യാപകമായി നിരോധിക്കപ്പെട്ട മയക്കുമരുന്ന്; ഒരു മില്ലിഗ്രാം എംഡിഎംഎയുടെ ലഹരി 24 മണിക്കൂറിലേറെ നീണ്ടുനില്‍ക്കും

കൊ​​​ച്ചി: കൊ​​​റി​​​യ​​​ർ ക​​​ന്പ​​​നി​​​യു​​​ടെ പാ​​​ഴ്സ​​​ൽ പാ​​​യ്ക്ക​​​റ്റി​​​ലെ​​ത്തി​​യ 200 കോ​​​ടി രൂ​​​പ വി​​​ല​​​വ​​​രു​​​ന്ന മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് കൊ​​ച്ചി​​യി​​ൽ എ​​​ക്സൈ​​​സ് പി​​​ടി​​​കൂ​​​ടി. അ​​​ന്താ​​​രാ​​​ഷ്‌ട്ര വി​​​പ​​​ണി​​​യി​​​ൽ എം​​​ഡി​​​എം​​​എ എ​​​ന്ന ചു​​​രു​​​ക്ക​​​പ്പേ​​​രി​​​ല​​​റി​​​യ​​​പ്പെ​​​ടു​​​ന്ന മെ​​​ത്ത​​​ലി​​​ൻ ഡ​​​യോ​​​ക്സി മെ​​​ത്താ​​​ംഫീറ്റ​​​മി​​​ൻ എ​​​ന്ന മ​​​യ​​​ക്കു​​​മ​​​രു​​​ന്നാ​​​ണ് എ​​​ക്സൈ​​​സ് എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് ആ​​​ന്‍റിനാ​​​ർ​​​ക്കോ​​​ട്ടി​​​ക് സ്പെ​​​ഷ​​​ൽ സ്ക്വാ​​​ഡ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ലോ​​​ക​​​വ്യാ​​​പ​​​ക​​​മാ​​​യി നി​​​രോ​​​ധി​​​ക്ക​​​പ്പെ​​​ട്ട മ​​​യ​​​ക്കു​​​മ​​​രു​​​ന്നാ​​​ണി​​​ത്. പി​​ടി​​ച്ചെ​​ടു​​ത്ത മ​​യ​​ക്കു​​മ​​രു​​ന്ന് 30 കി​​​ലോഗ്രാം തൂ​​ക്കം വ​​രും. ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ല​​​ഹ​​​രി​​​മ​​​രു​​​ന്നു വേ​​​ട്ട​​​യാ​​​ണി​​​തെ​​​ന്ന് എ​​​ക്സൈ​​​സ് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. എ​​​റ​​ണാ​​​കു​​​ളം എം​​​ജി റോ​​​ഡി​​​ൽ ഷേ​​​ണാ​​​യീ​​​സി​​​നു സ​​​മീ​​​പം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കൊ​​​റി​​​യ​​​ർ ക​​​ന്പ​​​നി​​​യു​​​ടെ പാ​​​ഴ്സ​​​ൽ പാ​​​യ്ക്ക​​​റ്റി​​​ലാ​​​ണു ല​​​ഹ​​​രി​​​മ​​​രു​​​ന്നെ​​​ത്തി​​​യ​​​ത്. എ​​​ട്ടു പാ​​​ർ​​​സ​​​ൽ പെ​​​ട്ടി​​​ക​​​ളി​​​ലാ​​​യി തു​​​ണി​​​ത്ത​​​ര​​​ങ്ങ​​​ളു​​​ടെ ഇ​​​ട​​​യി​​​ൽ കാ​​​ർ​​​ബ​​​ണ്‍​ഷീ​​​റ്റു​​​ക​​​ൾ പൊ​​​തി​​​ഞ്ഞ നി​​​ല​​​യി​​​ൽ 64 പാ​​​യ്ക്ക​​​റ്റു​​​ക​​​ളി​​​ലാ​​​യി​​രു​​ന്നു മ​​യ​​ക്കു​​മ​​രു​​ന്ന്. എം​​​ഡി​​​എം​​​എ​​​യു​​​ടെ ഏ​​​റ്റ​​​വും ശു​​​ദ്ധീ​​​ക​​​രി​​​ച്ച രൂ​​​പ​​​മാ​​​ണ് പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്. എ​​​റ​​​ണാ​​​കു​​​ളം എ​​​ക്സൈ​​​സ് ഡെ​​​പ്യൂ​​​ട്ടി ക​​​മ്മീ​​​ഷ​​​ണ​​​ർ എ.​​എ​​​സ്. ര​​​ഞ്ജി​​​ത്തി​​​നു കി​​​ട്ടി​​​യ ര​​​ഹ​​​സ്യ​​വി​​​വ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​യി​​രു​​ന്നു റെ​​​യ്ഡ്. ആ​​​ർ​​​ക്കാ​​​ണ് പാ​​​ഴ്സ​​​ൽ വ​​​ന്ന​​​തെ​​ന്നും ആ​​​രാ​​​ണ് അ​​​യ​​​ച്ച​​​തെ​​ന്നു​​മ​​ട​​ക്ക​​മു​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ…

Read More

കരീന-സെയ്ഫ് ദമ്പതികളുടെ മകന്‍ തൈമുറിന്റെ ആയയുടെ ഒരു മാസത്തെ ശമ്പളം അറിഞ്ഞാല്‍ ഞെട്ടും

ബോളിവുഡിന്റെ താരദമ്പതികളില്‍ ഇപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നവരാണ് കരീന-സെയ്ഫ് ദമ്പതികള്‍. ഇരുവരും എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ടെങ്കിലും ഇപ്പോള്‍ ഏവരും ഇവരുടെ മകന്‍ കൊച്ചു സെലിബ്രിറ്റിയുടെ പിന്നാലെയാണ്. രാജ്യത്തെ ഏറ്റവും പ്രശസ്തനായ സെലിബ്രിറ്റി കുട്ടിയാണ് കരീന-സെയ്ഫ് ദമ്പതികളുടെ മകന്‍ തൈമൂര്‍. ഇപ്പോഴിതാ തൈമൂറിന്റെ ആയയെ കുറിച്ചുള്ള വാര്‍ത്തയാണ് പുറത്ത് വരുന്നത്. തൈമൂറിന്റെ ആയയുടെ ശമ്പളമാണ് എല്ലാവരെയും ഞെട്ടിക്കുന്നത്. മാസം 1.5 ലക്ഷം രൂപയാണ് തൈമൂറിന്റെ ആയയുടെ ശമ്പളം എന്നാണ് റിപ്പോര്‍ട്ട്. വീട്ടില്‍ ചെലവഴിക്കുന്ന അധികസമയത്തെ ശമ്പളം കൂട്ടുമ്പോള്‍ അത് 1.75 ലക്ഷം രൂപ വരെ വരും. തൈമൂറിനെ സമീപപ്രദേശങ്ങളില്‍ കൊണ്ടുപോകാനായി പ്രത്യേക കാറുമുണ്ട്. തൈമൂറിനൊപ്പം വിദേശത്ത് പോകാനും ആയയ്ക്ക് അവസരമുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

Read More

വാഹനയാത്രയ്ക്കിടെ മദ്യപിച്ചോ എന്നറിയാന്‍ ആളറിയാതെ ഡിഐജിയെ ഊതിച്ചു…! പോലീസുകാര്‍ക്ക് ക്യാഷ് അവാര്‍ഡ്, അഭിനന്ദനം നേടിക്കൊടുത്തത് ‘പെരുമാറ്റത്തില്‍ പുലര്‍ത്തിയ വിനയം’

അര്‍ധ രാത്രിയില്‍ നഗരത്തിലൂടെ പോയ വാഹനം തടഞ്ഞു നിര്‍ത്തി മദ്യപിച്ചിട്ടുണ്ടോയെന്ന് അറിയാന്‍ ആളറിയാതെ ഡിഐജിയെ ഊതിച്ചു. ആളറിയാതെ നടത്തിയ പരിശോധനയ്ക്ക് ഡിഐജിയുടെ ശിക്ഷ ക്യാഷ് അവാര്‍ഡായിരുന്നു. ഡിഐജി ഷെഫിന്‍ അഹമ്മദ് ആണ് വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ജയകുമാര്‍, അജിത് കുമാര്‍, അനില്‍ കുമാര്‍ എന്നിവര്‍ക്ക് 500 രൂപ ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചത്. പെരുമാറ്റത്തില്‍ പുലര്‍ത്തിയ വിനയമാണ് പോലീസുകാര്‍ക്ക് അഭിനന്ദനം നേടിക്കൊടുത്തത്. തിരുവനന്തപുരം നഗരത്തിലെ തകരപ്പറമ്പ് ഭാഗത്ത് പട്രോളിങ് ഡ്യൂട്ടിയിലായിരുന്നു പോലീസ് സംഘം. 12.15നാണ് ഡിഐജിയുടെ സ്വകാര്യ വാഹനം ഇതുവഴി കടന്നുവരുന്നത്. വാഹനം തടഞ്ഞുനിര്‍ത്തിയ പോലീസുകാര്‍ വാഹനത്തിനുള്‍വശം പരിശോധിച്ചശേഷം മദ്യപിച്ചിട്ടുണ്ടോയെന്നറിയാന്‍ ബ്രീത്ത് അനലൈസറില്‍ ഊതാന്‍ ആവശ്യപ്പെട്ടു. മുന്നില്‍ നില്‍ക്കുന്നത് ഡിഐജിയാണെന്ന് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞിരുന്നില്ല. പരിശോധനയ്ക്ക് ശേഷമാണ് ഡിഐജിയെ പറഞ്ഞയച്ചത്. അര്‍ധരാത്രിയിലും ഡ്യൂട്ടിയില്‍ കാണിച്ച ആത്മാര്‍ഥതയ്ക്കും വിനയത്തിനുമാണ് അവാര്‍ഡ് നല്‍കുന്നതെന്ന് ഷെഫിന്‍ അഹമ്മദിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു. കൃത്യമായി ഡ്യൂട്ടി…

Read More

ബാലഭാസ്‌കറേട്ടാ മാപ്പ്, അറിയാതെ പറ്റിപ്പോയ ഒരു കമന്റിന്, അറിവില്ലായ്മ മൂലം സംഭവിച്ച വലിയ തെറ്റാണ്, എല്ലാവരോടും മാപ്പു ചോദിച്ചു പ്രബി ലൈഫി രംഗത്ത്

സംഗീജ്ഞന്‍ ബാലഭാസ്‌കറിനും ഭാര്യയ്ക്കും വേണ്ടിയുള്ള പ്രാര്‍ഥനയിലാണ് മലയാളികള്‍. ഇവരുടെ രണ്ടുവയസ് മാത്രം പ്രായമുള്ള കുഞ്ഞോമനയെ നഷ്ടപ്പെട്ടത് ബാലഭാസ്‌കര്‍ ഇതുവരെ അറിഞ്ഞിട്ടമില്ല. പ്രിയ താരത്തിനായി പ്രാര്‍ഥിക്കുമ്പോഴും മോശം പരാമര്‍ശവുമായി ചിലര്‍ രംഗത്തെത്തിയിരുന്നു. അത്തരത്തില്‍ പ്രബി ലൈഫി എന്ന ഫേയ്സ്ബുക്ക് പ്രൊഫൈലില്‍ നിന്ന് ഒരു യുവാവ് നടത്തിയ കമന്റ് വലിയ പ്രതിഷേധത്തിന് ഇടയാക്കി. മകളെ നഷ്ടപ്പെട്ടെങ്കിലെന്താ, അവന് അധികം പ്രായമൊന്നും ആയിട്ടില്ലല്ലോ, എന്നായിരുന്നു ഇയാളുടെ കമന്റ്. ഇതിനെതിരെ പ്രതിഷേധം കനത്തതോടെ മാപ്പു പറഞ്ഞു. ദയവ് ചെയ്ത് ഇനി എന്നെ വിമര്‍ശിക്കരുത്. അറിവില്ലായ്മ മൂലം സംഭവിച്ച വലിയ തെറ്റാണ്. എല്ലാവരോടും മാപ്പ് ചോദിക്കുന്നുവെന്ന് ഇയാള്‍ കുറിച്ചു. താന്റെ തെറ്റിന് മാപ്പിരക്കുന്നതായും ഇയാള്‍ പറഞ്ഞു. ബാലഭാസ്‌കറിന്റെ സുഹൃത്തും റേഡിയോ ജോക്കിയുമായ കിടിലം ഫിറോസാണ് ഫേസ്ബുക്കിലൂടെ സംഭവം പുറം ലോകത്തെ അറിയിച്ചത്. ഫിറോസിന്റെ പോസ്റ്റിങ്ങനെ- ഒരുപാട് ഹൃദയവേദനയോടെയാണ് ഇതെഴുതുന്നത്. ബാലഭാസ്‌കര്‍ എന്ന അതുല്യനായ കലാകാരന്റെ…

Read More

മാധ്യമവേട്ട, കാണാപ്പുറങ്ങള്‍! ചില മാ​ധ്യ​മ​ങ്ങ​ളും തത്പരകക്ഷികളും പ​റ​യു​ന്ന​തു​കേ​ട്ട് വി​കാ​ര​മി​ള​കി ട്രോ​ളു​ക​ളി​ട്ടു മ​ടു​ക്കു​ന്പോ​ൾ വ​രി​ക. ഈ ​സമൂഹം ഇ​വി​ടെത്ത​ന്നെ​യു​ണ്ടാ​കും, ക്ഷ​മി​ക്കാ​നും ക്ഷമ ചോദിക്കാനും സ്നേ​ഹി​ക്കാ​നും ത​യാ​റാ​യി

ചില മാ​ധ്യ​മ​ങ്ങ​ളും തത്പരകക്ഷികളും പ​റ​യു​ന്ന​തു​കേ​ട്ട് വി​കാ​ര​മി​ള​കി ട്രോ​ളു​ക​ളി​ട്ടു മ​ടു​ക്കു​ന്പോ​ൾ വ​രി​ക. ഈ ​സമൂഹം ഇ​വി​ടെത്ത​ന്നെ​യു​ണ്ടാ​കും, ക്ഷ​മി​ക്കാ​നും ക്ഷമ ചോദിക്കാനും സ്നേ​ഹി​ക്കാ​നും ത​യാ​റാ​യി. ഒ​രു വ്യ​ക്തി​യു​ടെ പേ​രി​ൽ ആ​രോ​പ​ണ​മു​ണ്ടാ​യാ​ൽ അ​വ​ർ ഉൾപ്പെടുന്ന സ​മു​ദാ​യ​ത്തെ അ​വ​ഹേ​ളി​ക്കാ​ൻ ഇ​റ​ങ്ങി​പ്പു​റ​പ്പെ​ടു​ന്ന​തി​ന്‍റെ ഉ​ദ്ദേ​ശ്യം വേ​റെ ത​ന്നെ​യാ​ണ്. അ​തു​കൊ​ണ്ടാ​ണ​ല്ലോ സ​മ​ര​പ്പ​ന്ത​ലി​ലെ യ​ഥാ​ർ​ഥ ആ​വ​ശ്യ​ങ്ങ​ൾ ബാ​ന​റു​ക​ളി​ൽ തെ​ളി​ഞ്ഞു​ക​ണ്ട​ത്. കു​ന്പ​സാ​രം നി​രോ​ധി​ക്ക​ലും പൗ​രോ​ഹി​ത്യ​ത്തി​നെ​തി​രേ​യു​ള്ള വി​ഷം ചീ​റ്റ​ലു​മൊ​ക്കെ​യാ​യി​രു​ന്നല്ലോ അ​വി​ടെ നി​റ​ഞ്ഞ​ത്. സ​ഭ കു​റ്റ​ക്കാ​രെ പി​ന്തു​ണ​യ്ക്കി​ല്ലെ​ന്നു പ​റ​ഞ്ഞാ​ലും മാ​ധ്യ​മ​ങ്ങ​ൾ അ​തു കേ​ട്ട​താ​യി ഭാ​വി​ക്കി​ല്ല. അ​ത് ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​ൽ പി​ന്നെ കു​ന്ത​മു​ന ഒ​ടി​ഞ്ഞു​പോ​കി​ല്ലേ? പത്രം വിൽക്കേണ്ടത് എങ്ങനെ എന്നറി യാവുന്ന ചിലർ ചില സ​മു​ദാ​യ​ക്കാ​രെ തൊ ടില്ല. തൊ​ട്ട​പ്പോ​ഴൊ​ക്കെ അ​നു​ഭ​വി​ച്ചി​ട്ടു​മു​ണ്ട്. സാ​ന്പ​ത്തി​കലാ​ഭ​ത്തെ ബാ​ധി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ​ക്ക് അ​വ​ർ ഇ​റ​ങ്ങി​പ്പു​റ​െ പ്പ​ടാ​റു​മി​ല്ല. ക​ത്തോ​ലി​ക്കാ വൈ​ദി​ക​ർ​ക്കും സ​ന്യ​സ്ത​ർ​ക്കു​മെ​തി​രേ കാ​ണി​ക്കു​ന്ന ആ​വേ​ശം മറ്റു ചില വാർത്തകളിൽ കാ​ണാ​നുമില്ല. ഇ​ങ്ങ​നെ അ​സ​ത്യ​വും പ​രി​ഹാ​സ​വും അ​ശ്ലീ​ല ക​മ​ന്‍റു​ക​ളും പ​ട​ച്ചു​വി​ടു​ന്ന കൂ​ടു​ത​ൽ​പേ​രു​ടെ​യും മ​ക്ക​ൾ ഇ​തേ…

Read More