ഇന്‍സ്റ്റഗ്രാമില്‍ ഞാന്‍ ചാക്കോച്ചനെ ഫോളോ ചെയ്യുന്നുണ്ട്, ചമ്മല്‍ കാരണമാണ് ഇതുവരെ മിണ്ടാതിരുന്നത്, ഇനി പിണക്കം മാറ്റണം, ഒരു സീനിന്റെ പേരില്‍ സംഭവിച്ച കാര്യങ്ങളെപ്പറ്റി സാന്ദ്ര പറയുന്നു

മലയാള സിനിമയിലൂടെ വന്നെങ്കിലും സാന്ദ്രയെന്ന നടിയെ ആരാധകര്‍ അറിയുന്നത് കൂടുതലും തമിഴിലൂടെയാണ്. മലയാളത്തില്‍ ലോഹിതദാസിന്റെ കസ്തൂരിമാനിലെ ചെറിയ വില്ലത്തരം ചെയ്യുന്ന കഥാപാത്രമാണ് സാന്ദ്രയുടെ ഏറെ ശ്രദ്ധിക്കപ്പെട്ടത്. കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച സാജന്‍ ആലുക്കയെ പ്രണയിക്കുന്ന ഷീലാ ചാക്കോ എന്ന കഥാപാത്രമായിട്ടായിരുന്നു സന്ദ്ര വന്നത്. അന്ന് കസ്തൂരിമാനിന്റെ സെറ്റില്‍വച്ച് താനും ചാക്കോച്ചനും തമ്മില്‍ പിണക്കം ഉണ്ടായെന്നും പിന്നീട് ഇതുവരെ മിണ്ടിയിട്ടില്ലെന്നും സാന്ദ്ര പറയുന്നു. ഞാന്‍ ആ സമയത്ത് ഭയങ്കര സെന്‍സിറ്റീവായിരുന്നു. ചെറിയ കാര്യങ്ങള്‍ക്കു പോലും വല്ലാതെ കരയും. ഒരിക്കല്‍ ചാക്കോച്ചന്‍ എന്നെ ചീത്ത പറഞ്ഞു എന്ന് പറഞ്ഞ് ഞാന്‍ സീനുണ്ടാക്കി. വണ്‍ പ്ലസ് വണ്‍ എന്ന പാട്ട് ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. എന്നിട്ട് ഞാന്‍ ചാക്കോച്ചനോട് മിണ്ടാതെ നടന്നു. സിനിമയുടെ വിജയാഘോഷ പരിപാടിയില്‍ കണ്ടപ്പോഴും മിണ്ടിയില്ല. മീര ചേച്ചി നല്ല പക്വതയുള്ളയാളാണ്. എല്ലാ ലാഘവത്തോടെ കൈകാര്യം ചെയ്യും. പിന്നീട് സ്വപ്നക്കൂടിലും…

Read More

 എലിപ്പനി ;   പ്രതിരോധ മരുന്ന് കഴിക്കുന്നതിൽ വീഴ്ച പാടില്ല;  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ…

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മ​​​​ലി​​​​ന​​​​ജ​​​​ല​​​​ത്തി​​​​ല്‍ ഇ​​​​റ​​​​ങ്ങി​​​​യ​​​​വ​​​​രും മ​​​​ലി​​​​ന​​​​ജ​​​​ല​​​​വു​​​​മാ​​​​യി സ​​​​മ്പ​​​​ര്‍​ക്ക​​​​മു​​​​ണ്ടാ​​​​യ​​​​വ​​​​രും എ​​​​ലി​​​​പ്പ​​​​നി പ്ര​​​​തി​​​​രോ​​​​ധ മ​​​​രു​​​​ന്ന് ക​​​​ഴി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പ് അ​​​​റി​​​​യി​​​​ച്ചു. എ​​​​ലി​​​​പ്പ​​​​നി പ്ര​​​​തി​​​​രോ​​​​ധ മ​​​​രു​​​​ന്നാ​​​​യ 100 മില്ലി ഗ്രാ​​​​മി​​​​ന്‍റെ ഡോ​​​​ക്‌​​​​സി​​​​സൈക്ലി​​​​ന്‍ ഗു​​​​ളി​​​​ക​​​​ക​​​​ള്‍ ആ​​​​ഴ്ച​​​​യി​​​​ല്‍ ര​​​​ണ്ട് എ​​​​ണ്ണം ഭ​​​​ക്ഷ​​​​ണ​​​​ത്തി​​​​നു ശേ​​​​ഷം ക​​​​ഴി​​​​ക്ക​​​​ണം. ഇ​​​ങ്ങ​​​നെ നാ​​​ലു മു​​​ത​​​ൽ അ​​​ഞ്ചു വ​​​രെ ആ​​​ഴ്ച ക​​​ഴി​​​ക്ക​​​ണം. പ്ര​​​​തി​​​​രോ​​​​ധ മ​​​​രു​​​​ന്നു ക​​​​ഴി​​​​ക്കാ​​​​ത്ത​​​​വ​​​​രി​​​​ല്‍ എ​​​​ലി​​​​പ്പ​​​​നി റി​​​​പ്പോ​​​​ര്‍​ട്ട് ചെ​​​​യ്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണു നി​​​​ര്‍​ദേ​​​​ശം. പ​​​​നി, ശ​​​​രീ​​​​ര വേ​​​​ദ​​​​ന തു​​​​ട​​​​ങ്ങി​​​​യ രോ​​​​ഗ ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ള്‍ ക​​​​ണ്ടാ​​​​ല്‍ ഉ​​​​ട​​​​ന്‍ ചി​​​​കി​​​​ത്സ തേ​​​​ട​​​​ണം. ശ്രദ്ധയോടെ നീങ്ങാം കെ​ട്ടിക്കിടക്കുന്ന വെ​ള്ള​ത്തി​ൽ ഇറങ്ങിനടക്കുന്നത് ഒഴിവാക്കുക. മ​നു​ഷ്യ​വാ​സ​പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ലി​ന്യ​ങ്ങ​ൾ കൂ​ടി​ക്കി​ട​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. ഇ​ത്ത​രം മാ​ലി​ന്യ​ക്കൂ​ന്പാ​ര​ങ്ങ​ളി​ലാ​ണ് എ​ലി​ക​ൾ പെ​റ്റു​പെ​രു​കു​ന്ന​ത്്. * വെ​ള​ളം കെട്ടിനി​ല്ക്കാനുള്ള സാഹചര്യം ഒ​ഴി​വാ​ക്കു​ക. * കു​ള​ങ്ങ​ൾ വൃ​ത്തി​യാ​ക്കി സൂ​ക്ഷി​ക്കു​ക. ഇ​ട​യ്ക്കി​ടെ കു​ള​ത്തി​ലെ വെ​ള​ള​ത്തിന്‍റെ ശു​ദ്ധി ഉ​റ​പ്പു​വ​രു​ത്തു​ക. നീ​ന്ത​ൽ​ക്കു​ള​ങ്ങ​ളി​ൽ മാ​ലി​ന്യം ക​ല​രാ​തി​രി​ക്കാ​ൻ ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക. *ജ​ല​സ്രോ​ത​സു​ക​ൾ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ക. പൊട്ടാ​സ്യം പെ​ർ​മാം​ഗ​നേ​റ്റ്്, ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ…

Read More

ഭാ​​​വി​​​യി​​​ൽ ആ​​​രാ​​​ക​​​ണം? അവൾ ജീവിക്കുന്നു, ഒരു മത്സ്യകന്യകയെ പോലെ

ന​​​ഴ്സ​​​റി​​​യി​​​ൽ പ​​​ഠി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്ന​​​പ്പോ​​​ൾ ഭാ​​​വി​​​യി​​​ൽ ആ​​​രാ​​​ക​​​ണം എ​​​ന്നാ​​​ണ് ആ​​​ഗ്ര​​​ഹമെ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന് ക​​യ്റ്റ്‌​​​ലി​​​ൻ നീ​​ൽ​​സ​​ൺ നി​​​സം​​​ശ​​​യം ഉ​​​ത്ത​​​രം പ​​​റ​​​ഞ്ഞു: ത​​​നി​​​ക്ക് ഒ​​​രു മ​​​ത്സ്യ​​​ക​​​ന്യ​​​ക​​​യാ​​​ക​​​ണം. അ​​​ന്ന് ക​​​യ്റ്റ്‌​​ലി​​​ന്‍റെ ഉ​​​ത്ത​​​രം കേ​​​ട്ട് കൂ​​​ട്ടു​​​കാ​​​രെ​​​ല്ലാം ചി​​​രി​​​ച്ചു. എ​​​ന്നാ​​​ൽ, വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കി​​​പ്പു​​​റം ത​​​ന്‍റെ 32-ാം വ​​​യ​​​സി​​​ൽ മ​​​ത്സ്യ​​​ക​​​ന്യ​​​ക​​​യാ​​​യി ജീ​​​വി​​​ക്കു​​​ക​​​യാ​​​ണ് ക​​​യ്റ്റ്‌​​ലി​​ൽ. പ​​​കു​​​തി സ​​​മ​​​യം മ​​​നു​​​ഷ്യ​​​നാ​​​യും പ​​​കു​​​തി സ​​​മ​​​യം മ​​​ത്സ്യ​​​മാ​​​യും ജീ​​​വി​​​ക്കു​​​ന്ന ഒ​​​രു കൂ​​​ട്ടം ആ​​​ളു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന മെ​​​ർ എ​​​ന്ന സം​​​ഘ​​​ട​​​ന​​​യി​​​ൽ അം​​​ഗ​​​മാ​​​ണ് അ​​വ​​ർ. മ​​​ത്സ്യ​​ക​​​ന്യ​​​ക​​​മാ​​​ർ​​​ക്കു​​വേ​​ണ്ടി​​യു​​​ള്ള വാ​​​ലു​​​ക​​​ൾ സി​​ലി​​ക്കോ​​ൺ ഉ​​പ​​യോ​​ഗി​​ച്ച് രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്യു​​​ക​​​യാ​​​ണ് ഈ ​​​സം​​​ഘ​​​ട​​​ന​​​യു​​​ടെ പ്ര​​​ധാ​​​ന പ്ര​​​വ​​​ർ​​​ത്ത​​​നം. ഇ​​​ങ്ങ​​​നെ നി​​​ർ​​​മി​​​ക്കു​​​ന്ന വാ​​​ലു​​​ക​​​ൾ ധ​​​രി​​​ച്ച്, ക​​​ഥ​​​ക​​​ളി​​​ൽ കേ​​​ട്ടി​​​ട്ടു​​​ള്ള​​​തു​​​പോ​​​ലെ​​​യു​​​ള്ള മ​​​ത്സ്യ​​ക​​​ന്യ​​​ക​​​യു​​​ടെ ച​​​മ​​​യ​​​ങ്ങ​​​ളും അ​​​ണി​​​ഞ്ഞ് സ്വി​​​മ്മിം​​​ഗ് പൂ​​​ളു​​​ക​​​ളി​​​ലും ബീ​​​ച്ചു​​​ക​​​ളി​​​ലു​​​മൊ​​​ക്കെ നീ​​​ന്തി ന​​​ട​​​ക്കു​​​ക​​​യാ​​​ണ് ഇ​​​വ​​​രു​​​ടെ വി​​​നോ​​​ദം. വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ പ​​​ല പ്ര​​​മു​​​ഖ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലും വെ​​​ള്ള​​​ത്തി​​​ൽ നീ​​​ന്തി​​​ക്ക​​​ളി​​​ക്കു​​​ന്ന മ​​​ത്സ്യ​​ക​​​ന്യ​​​ക​​​ക​​​ൾ ഒ​​​രു പ്ര​​​ധാ​​​ന ആ​​​ക​​​ർ​​​ഷ​​​ണ​​​മാ​​​ണ്. മു​​​പ്പ​​​താ​​മ​​ത്തെ വ​​​യ​​​സി​​​ൽ ത​​​ന്‍റെ ജോ​​​ലി​​​പോ​​​ലും ഉ​​​പേ​​​ക്ഷി​​​ച്ച് ഒ​​​രു മു​​​ഴു​​​വ​​​ൻ സ​​​മ​​​യ മ​​​ത്സ്യ​​​ക​​​ന്യ​​​ക​​​യാ​​​യി…

Read More

ഒരുപാട് പറയാനുണ്ട് ഈ ചിത്രത്തിന്, പ്രളയത്തിലും ഒന്നായ ഒരു നാടിന്റെ നന്മ, വെള്ളിയാഴ്ച വെച്ചൂര്‍ ജുമാ മസ്ജിദില്‍ പ്രാസംഗികനായി അച്ചിനകം പള്ളി വികാരി സനു പുതുശേരി, നിയാസ് നാസര്‍ എഴുതുന്നു

മഹാപ്രളയത്തിലും പരസ്പര സ്‌നേഹവും വിശ്വാസവും മതസൗഹാര്‍ദവും ഒന്നിച്ച നിരവധി മൂഹൂര്‍ത്തങ്ങള്‍ മലയാളി കണ്ടു. അത്തരത്തിലൊരു നിമിഷത്തിനാണ് കോട്ടയം വെച്ചൂര്‍ ജുമാ മസ്ജിദ് സാക്ഷ്യം വഹിച്ചത്. പ്രളയത്തിനിടെ മുസ്ലീം സഹോദരങ്ങള്‍ നല്കിയ സഹായത്തിന് നന്ദി പറയാനാണ് അച്ചിനകം പള്ളി വികാരി ഫാ. സനു പുതുശേരി എത്തിയത്. നിയാസ് നിസാര്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ലോകം ആ നിമിഷങ്ങള്‍ അറിയുന്നത്. നിയാസിന്റെ കുറിപ്പിലേക്ക്… ഏറെ വൈകകാരികമായ നിമിഷങ്ങളാണ് വെള്ളിയാഴ്ച വെച്ചൂര്‍ ജുമാ മസ്ജിദില്‍ അരങ്ങേറിയത്. സന്തോഷവും അഭിമാനവും അതിലേറെ നാളെയെ പറ്റി ഒത്തിരി പ്രതീക്ഷകളും തന്ന നിമിഷങ്ങള്‍. ഇക്കാലമത്രയും അനുഭവിച്ചതില്‍ ഏറ്റവും മനോഹരമായ ഒരു വെള്ളിയാഴ്ചയാണിന്ന്. ഏറെ നേരം നീണ്ടു നില്‍കാറുള്ള ജുമാപ്രസംഗം ഇമാം പെട്ടെന്ന് അവസാനിപ്പിച്ചത് കണ്ടു കാര്യം എന്താകും എന്ന് ചിന്തിച്ചിരുന്ന ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് അച്ചിനകം ക്രിസ്ത്യന്‍ പള്ളിയിലെ വികാരി അച്ഛന്‍ അങ്ങോട്ട് കയറി വന്നത്.…

Read More

ഫേസ്ബുക്കിലൂടെ അശ്ലീല ചിത്രങ്ങള്‍ പ്രവഹിച്ചതോടെ അക്കൗണ്ട് ഉപേക്ഷിച്ച് സീരിയല്‍ നടി, ഇനി ഒരിക്കലും സമയം നഷ്ടപ്പെടുത്തുന്ന ഫേസ്ബുക്കില്‍ ഉണ്ടാകില്ലെന്ന് കവിതയുടെ ഉറപ്പ്

തന്റെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ കണ്ടതോടെ ഫേസ്ബുക്ക് അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്ത് സീരിയല്‍ താരം കവിത കൗഷിക്. എഫ്‌ഐആര്‍ സീരിയലിലെ ചന്ദ്രമുഖി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടി തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ കാണുകയായിരുന്നു. സോഷ്യല്‍മീഡിയയില്‍ താന്‍ മിസ്ഫിറ്റ് ആണെന്ന് മനസിലാക്കിയെന്ന് നടി പറയുന്നു സമയം നഷ്ടപ്പെടുത്തുന്ന ഒരു വലിയ ചെക്കുത്താനാണ് ഫേസ്ബുക്ക് എന്നും കവിത പറയുന്നു. തന്റെ അഭിരുചിയെ ചോദ്യം ചെയ്യുന്നതും തന്നെ അപമാനിക്കുകയുമാണ് മോര്‍ഫ് ചെയ്ത ചിത്രത്തിലൂടെ അവര്‍ ആരാണെങ്കിലും ചെയ്തത്. അതിനാല്‍ ഞാന്‍ ചിന്തിക്കുന്നത് ഇത് എനിക്ക് ശരിയായ ഒന്നല്ലെന്നാണ്. ഫേസ്ബുക്ക് ഉപേക്ഷിച്ച കവിത ട്വിറ്ററിലും ഇന്‍സ്റ്റ്ഗ്രാമിലും ആക്ടീവാണ്. ഫേസ്ബുക്കിലൂടെ അല്ലാതെ വ്യക്തിപരമായി ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും താനുമായി ബന്ധപ്പെടാമെന്നും കവിത പറയുന്നു

Read More

പ്രളയത്തില്‍ വാഹനരേഖകള്‍ നഷ്ടപ്പെട്ടവര്‍ ചെയ്യേണ്ടത് ഇതൊക്കെ

സംസ്ഥാനത്ത് പ്രളയത്തില്‍ നഷ്ടപ്പെട്ട വാഹനരേഖകള്‍ ഉടമകള്‍ക്ക് പുതുക്കി നല്‍കുന്നതിനുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങി. വീട് പ്രളയം ബാധിച്ചെന്ന് വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രവുമായി ആര്‍ടിഒ ഓഫീസിനെ സമീപിച്ചാല്‍ നഷ്ടപ്പെട്ട രേഖകളുടെ പകര്‍പ്പ് തിരികെ ലഭിക്കും. പ്രളയത്തെ തുടര്‍ന്ന് പതിനായിരങ്ങള്‍ക്കാണ് രേഖകളെല്ലാം നഷ്ടപ്പെട്ടത്. ഇവ ലഭ്യമാക്കാന്‍ സംസ്ഥാനത്തെ പ്രളയബാധിത മേഖലകളിലെ ആര്‍ടിഒ ഓഫീസുകള്‍ ഇതിനായി പ്രത്യേകം സജ്ജമായി കഴിഞ്ഞു. ലൈസന്‍സ്, ആര്‍സി ബുക്ക് തുടങ്ങി നഷ്ടപ്പെട്ട വാഹനരേഖകളുടെ പകര്‍പ്പ് തുടങ്ങിയവ സൗജന്യമായി സ്വന്തമാക്കാം. മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ് സൈറ്റില്‍ നിന്നോ ഇ സേവാ, അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ, അപേക്ഷ ഫോം ലഭിക്കും. വീട് പ്രളയബാധിത പ്രദേശത്താണെന്ന് വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രവും അപേക്ഷക്കൊപ്പം നല്‍കണം. അപേക്ഷയില്‍ മറ്റ് തടസ്സങ്ങളില്ലെങ്കില്‍ അന്ന് തന്നെ നഷ്ടപ്പെട്ട രേഖകളുടെ പകര്‍പ്പ് സ്വന്തമാക്കാം. ലഭിക്കുന്ന രേഖകള്‍ നഷ്ടപ്പെട്ട യഥാര്‍ത്ഥ രേഖകള്‍ പോലെ തന്നെ…

Read More

മറവത്തൂര്‍ കനവില്‍ മമ്മൂട്ടിയുടെ നായികയായി നിശ്ചയിച്ചത് മഞ്ജു വാര്യരെ, നടക്കാതെ പോയതിനു കാരണം ദിലീപ്, അതിനും കാരണം എന്റെ ചെറിയ കുസൃതിയും, ആ രഹസ്യം ലാല്‍ജോസ് തുറന്നുപറയുന്നു

മഞ്ജുവാര്യരും ദിലീപും വേര്‍പിരിഞ്ഞെങ്കിലും ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും വലിയ ഗോസിപ്പുകളിലൊന്ന് ഇരുവരുടെയും പ്രണയമായിരുന്നു. ദിലീപ് സാദാ നായകനില്‍ നില്ക്കുമ്പോഴാണ് സൂപ്പര്‍ താരമായിരുന്ന മഞ്ജുവുമായി പ്രണയത്തിലാകുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും. ഇരുവരും തമ്മിലുള്ള പ്രണയത്തെ മഞ്ജുവിന്റെ പിതാവ് പലപ്പോഴും വിലക്കിയിരുന്നു. ദിലീപ്-മഞ്ജു പ്രണയം മൂലം തനിക്ക് സംഭവിച്ച ഒരു നഷ്ടത്തെപ്പറ്റി സംവിധായകന്‍ ലാല്‍ ജോസ് തുറന്നുപറയുകയാണ്. കമല്‍ സംവിധാനം ചെയ്ത കൃഷ്ണഗുഡിയുടെ സെറ്റില്‍ വെച്ച് മഞ്ജുവും ദിലീപും കണ്ടത് അറിഞ്ഞ മഞ്ജുവിന്റെ അച്ഛനാണ് സിനിമയ്ക്ക് വിലങ്ങുതടിയായത്. ഒരു മറവത്തൂര്‍ കനവിലെ നായികയായി മഞ്ജുവിനെയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ദിലീപും മഞ്ജുവും തമ്മിലുള്ള ബന്ധം അന്ന് സിനിമാ മേഖലയില്‍ അറിഞ്ഞു തുടങ്ങിയിരുന്നു. ഇതോടെ മഞ്ജുവിന്റെ അച്ഛന്‍ ദിലീപ് അഭിനയിക്കുന്ന ഒരു സിനിമയിലും മഞ്ജുവിനെ അഭിനയിപ്പിക്കില്ലെന്ന തീരുമാനത്തിലായിരുന്നു. ഇതിനിടെ പലപ്പോഴും കൃഷ്ണഗുഡിയുടെ സെറ്റിലേക്ക് മഞ്ജുവിനെ കാണാന്‍ ദിലീപ് എത്തിയത്. കമല്‍ സാറിന്റെ…

Read More

അവസാനനിമിഷം വരെ ആ സിനിമ ഞാന്‍ മനസില്‍ കാണാന്‍ ശ്രമിച്ചുനോക്കി, പക്ഷേ സാധിച്ചില്ല, മണിരത്‌നം ചിത്രം വേണ്ടെന്നു വച്ചതിന്റെ രഹസ്യം തുറന്നുപറഞ്ഞ് ഹഫദ് ഫാസില്‍

മണിരത്നവും മലയാളികളുടെ പ്രിയതാരം ഫഹദ്ഫാസിലും ഒന്നിക്കുന്നു എന്ന വാര്‍ത്ത വളരെ ആവേശത്തോടെയാണ് നമ്മള്‍ കേട്ടത്. എന്നാല്‍ അധികം വൈകാതെ ചിത്രത്തില്‍ നിന്ന് പിന്‍വാങ്ങുന്നതായി ഫഹദ് അറിയിച്ചു. പ്രതിഫലവും ഡേറ്റിലെ അനിശ്ചിതത്വവുമെല്ലാം അതിന് കാരണമായി റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ ഫഹദ് ഇതുവരെ തയാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ചെക്ക ചെവന്ത വാനത്തില്‍ നിന്ന് പിന്‍തിരിഞ്ഞതിനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം. ആ സിനിമയോട് വിശ്വാസം തോന്നാതിരുന്നതിനാലാണ് അഭിനയിക്കാതിരുന്നത് എന്നാണ് ഫഹദ് പറയുന്നത്. തീരുമാനമെടുക്കുന്നതിന്റെ അവസാനനിമിഷം വരെ ആ സിനിമ ഞാന്‍ മനസില്‍ കാണാന്‍ ശ്രമിച്ചുനോക്കി. പക്ഷേ കഴിഞ്ഞില്ല. മനസില്‍ ഒരു സിനിമ കാണാന്‍ പറ്റാത്ത സാഹചര്യം വരുമ്പോഴാണ് വേണ്ട എന്നുവെക്കാന്‍ നിര്‍ബന്ധിതനാകുന്നത്. എന്തുകാരണം കൊണ്ടാണ് ഞാന്‍ പിന്‍മാറിയതെന്ന് മണി സാറി ന് തിരിച്ചറിയാന്‍ പറ്റുമെന്നുറപ്പാണ്. വിശ്വാസമില്ലാത്ത ഒരു സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചാല്‍ എല്ലാവര്‍ക്കും അത് ടോര്‍ച്ചറിങ് ആയി മാറും.…

Read More

കളിക്കിടെ വസ്ത്രമൂരി വനിതാ ടെന്നീസ് താരം, ലോകം മുഴുവന്‍ കണ്ട ദൃശ്യത്തില്‍ നടപടിയെടുത്ത് സംഘാടകര്‍, പുലിവാലു പിടിച്ചതോടെ അധികൃതര്‍ നിലപാട് മാറ്റി, സംഭവം ഇങ്ങനെ

ടെന്നീസ് മത്സരത്തിനിടെ വസ്ത്രം മാറ്റുന്നത് വലിയ കാര്യമല്ല. എന്നാല്‍ കോര്‍ട്ടില്‍ നിന്ന് വനിതാ താരം ഇങ്ങനെ ചെയ്താലോ? യുഎസ് ഓപ്പണിനിടെയാണ് നാടകീയ സംഭവങ്ങള്‍. ഫ്രഞ്ച് താരമായ ആലിസ് കോര്‍നെറ്റാണ് വിവാദ താരം. മത്സരത്തിനിടെ ആലിസ് കോര്‍നെറ്റ് വസ്ത്രം മാറുകയായിരുന്നു. ഇടവേളയ്ക്ക് ശേഷം കോര്‍ട്ടിലേക്ക് തിരിച്ചെത്തിയ ആലിസ് ഇട്ടിരുന്ന ടോപ്പഴിച്ച് തിരിച്ചിടുകയായിരുന്നു. വസ്ത്രം ഊരിയ വനിതാ താരത്തിനെതിരെ യുഎസ് ഓപ്പണ്‍ അധികൃതര്‍ നടപടിയെടുത്തു. ഇതാണിപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ അടക്കം വന്‍ പ്രതിഷേധമാണ് ഉയരുന്നത്. നെവാക് ദ്യോക്കോവിച്ച് പത്ത് മിനിറ്റോളം ഷര്‍ട്ടിടാതെ ഇരുന്നിട്ടും നടപടിയെടുക്കാത്തവര്‍ ഇപ്പോള്‍ എന്ത് കൊണ്ട് യുഎസ് ഓപ്പണ്‍ അധികൃതര്‍ ആലീസിനെതിരെ നടപടിയെടുത്തുവെന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം. വിവാദം കത്തിക്കയറിയതോടെ വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തി. ഇടവേളയില്‍ ചെയറില്‍ വന്നിരിക്കുമ്പോള്‍ എല്ലാ താരങ്ങള്‍ക്കും ഷര്‍ട്ട് മാറാം. അത് നിയമ വിരുദ്ധമല്ല. ആലീസ് കോര്‍നെറ്റിനെതിരായ നടപടിയില്‍ ഖേദിക്കുന്നു. ആലീസിന് പെനാല്‍റ്റിയോ…

Read More

ആ കാസെറ്റില്‍ പറഞ്ഞതുകേട്ട് അമ്മ കരച്ചിലോടു കരച്ചില്‍, അമ്മയുടെ മുന്‍ജന്മത്തെക്കുറിച്ച് പറഞ്ഞതെല്ലാം കിറുകൃത്യം, എന്റെ കാര്യത്തില്‍ പറഞ്ഞതും സത്യമായി, മംമ്തയ്ക്ക് പറയാനുള്ളത്

മലയാളത്തിന്റെ പ്രിയ നടിയാണ് മംമ്ത മോഹന്‍ദാസ്. മയൂഖം എന്ന ഹരിഹരന്‍ ചിത്രത്തിലൂടെ എത്തിയ മംമ്ത എല്ലാ സൂപ്പര്‍ താരങ്ങളുടെയും നായികയായിട്ടുണ്ട്. ഇടയ്ക്ക് കാന്‍സര്‍ പിടിപ്പെട്ടെങ്കിലും അതിനെയെല്ലാം അതിജീവിച്ച് സിനിമയിലേക്ക് തിരിച്ചെത്തുകയും ചെയ്തു. അടുത്തിടെ ഒരു അഭിമുഖത്തില്‍ നാഡീജ്യോതിഷത്തെക്കുറിച്ച് നടി മനസുതുറന്നത്. ചെന്നൈയിലുള്ള ബന്ധുവാണ് കുംഭ കോണത്തെ വൈത്തീശ്വരന്‍ കോവിലിനെക്കുറിച്ച് പറഞ്ഞത്. അവിടെ നാഡീജ്യോതിഷം നോക്കിയാല്‍ ജന്മരഹസ്യങ്ങള്‍ അറിയാന്‍ കഴിയുമെന്ന് കേട്ടപ്പോള്‍ വിശ്വാസമുണ്ടായിരുന്നില്ല. എങ്കിലും കൈരേഖ അയച്ചുകൊടുത്തു. രണ്ടുമാസത്തിനുള്ളില്‍ അമ്മയെ സംബന്ധിക്കുന്ന ഓല കണ്ടെത്തി, പ്രവചനങ്ങളെല്ലാം മൂന്നു കാസറ്റുകളിലായി റിക്കോര്‍ഡ് ചെയ്ത് അയച്ചുതന്നു. ആദ്യ കാസറ്റില്‍ അമ്മയുടെ മുന്‍ജന്മത്തെക്കുറിച്ചായിരുന്നു. ഈ ജന്മത്തെക്കുറിച്ചു പറയുന്ന രണ്ടാമത്തെ കാസെറ്റിന്റെ തുടക്കത്തില്‍ തന്നെയുണ്ട് ഒരു നദിയുടെ പേരാകും അമ്മയ്ക്ക് എന്ന്. പിന്നെ, പറഞ്ഞിട്ടുള്ളതെല്ലാം അന്നുവരെ ജീവിച്ച ജീവിതം വിഡിയോയില്‍ കാണുന്നതു പോലെ. കാസറ്റില്‍ മക്കളെ കുറിച്ച് പറയുന്നത് ‘അമ്മ വളരെ ശ്രദ്ധയോടെയും ആകാംക്ഷയോടെയും…

Read More