മോ​ഫി​യ​യു​ടെ മ​ര​ണം; പ​ല​തി​നും പാ​ഠ​മാ​ണ്… പീ​ഡ​ന​ങ്ങ​ളു​ടെ പെ​രു​മ​ഴ തീ​ർ​ത്ത വേ​ട്ട​ക്കാ​രോ​ടൊ​പ്പം നി​യ​മ​പാ​ല​ക​നും കൂ​ട്ടു​ചേ​ർ​ന്നു…

ന​വംബ​ർ 22 തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 മ​ണി. ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഒ​രു കു​ടും​ബ വി​ഷ​യ​ത്തി​ൽ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ വി​ളി​ച്ചു ചേ​ർ​ത്ത അ​നു​ര​ഞ്ജ​ന ച​ർ​ച്ച ന​ട​ക്കു​ക​യാ​ണ്. പ​രാ​തി​ക്കാ​രി​യും എ​തി​ർ​ക​ക്ഷി​ക​ളും ത​മ്മി​ൽ ര​മ്യ​ത​യി​ലെ​ത്താ​നാ​യി​ല്ല. പ്രാ​ണ​നാ​യി പ്ര​ണ​യി​ച്ച് വ​ര​ണ​മാ​ല്യം ചാ​ർ​ത്തി​യ പ്രി​യ​ത​മ​ൻ മു​ഖ​ത്ത് നോ​ക്കി മ​നോ​രോ​ഗി​യെ​ന്ന് മു​ദ്ര​കു​ത്തി​യ​പ്പോ​ൾ പ​രാ​തി​ക്കാ​രി​യാ​യ ഒ​രു പാ​വം പെ​ൺ​കു​ട്ടി​ക്ക് സ​ഹി​ക്കാ​വു​ന്ന​തി​ന​പ്പു​റ​മാ​യി​രു​ന്നു. പീ​ഡ​ന​ങ്ങ​ളു​ടെ പെ​രു​മ​ഴ തീ​ർ​ത്ത വേ​ട്ട​ക്കാ​രോ​ടൊ​പ്പം നി​യ​മ​പാ​ല​ക​നും കൂ​ട്ടു​ചേ​ർ​ന്ന​തോ​ടെ അ​വ​ളു​ടെ രോ​ഷം അ​ണ​പൊ​ട്ടി. നീ​തി​തേ​ടി​യെ​ത്തി നി​രാശയായി മ​ട​ങ്ങാ​ൻ ഒ​രു​ങ്ങി​യ​പ്പോ​ൾ പോ​ലീ​സ് ഓ​ഫീ​സ​റു​ടെ മു​ന്നി​ൽ​വ​ച്ച് വ​ഞ്ച​ന​യു​ടെ ആ ​ക​പ​ട​മു​ഖ​മ​ട​ച്ച് ഒ​ര​ടി കൊ​ടു​ത്തി​ട്ടാ​ണ് അ​വ​ൾ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പ​ടി​യി​റ​ങ്ങി​യ​ത്. ഒ​ടു​വി​ൽ, സ​ർ​വ സ​ങ്ക​ട​ങ്ങ​ളും സ​ങ്ക​ൽ​പ്പ​ങ്ങ​ളും ഉ​ള്ളി​ലൊ​തു​ക്കി അ​വ​ൾ സ്വ​യം മ​ര​ണ​ക്കു​രു​ക്ക് തീ​ർ​ത്ത് കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി​യാ​ടി. പ​ക്ഷേ, ഈ ​പ​ക​വീ​ട്ട​ൽ പ​ല​ർ​ക്കും ഒ​രു പാ​ഠ​മാ​യി മാ​റു​ക​യാ​യി​രു​ന്നു….! മോ​ഹ​ങ്ങ​ൾ ഉ​ള്ളി​ലൊ​തു​ക്കി​യ മോ​ഫി​യ മൂ​ന്നാം വ​ർ​ഷ നി​യ​മ വി​ദ്യാ​ർ​ഥി​നി. ക്യാ​മ്പ​സി​ലെ കി​ലു​ക്കാം​പെ​ട്ടി.…

Read More

രാ​ഷ്ട്രീ​യ മ​ധു​ര​വും മ​ദ്യ​വും..! വോ​ട്ടെ​ടു​പ്പു​കാ​ല​ത്തെ സ​മ്മാ​ന പ്ര​ലോ​ഭ​നം

റെ​ജി ജോ​സ​ഫ് ഒ​രു വോ​ട്ടി​ന് ഒ​രു ബോ​ട്ടി​ല്‍ മ​ദ്യം. ഒ​രു വീ​ടി​ന് ഒ​രു പ​ശു. ക​ന്നി​വോ​ട്ട​ര്‍​ക്ക് മൊ​ബൈ​ല്‍ ഫോ​ണ്‍. ക​ഞ്ചാ​വ്, മ​യ​ക്കു​മ​രു​ന്ന്. ഇ​ന്ത്യ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​പ​ഹാ​ര​ങ്ങ​ള്‍ പ​തി​വാ​യി മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​ടം​പി​ടി​ക്കാ​റു​ണ്ട്. പ​ട്ടു​സാ​രി​യും ക​മ്മ​ലും പാ​ദ​സ​ര​വു​മൊ​ക്കെ വോ​ട്ട​ര്‍​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളി​ല്‍​പ്പെ​ടും. സാ​രി​വി​ത​ര​ണ​ത്തി​ലെ തി​ക്കി​ലും തി​ര​ക്കി​ലും വ​ന്‍​ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​യ​തും ഇ​ന്ത്യ​യി​ല്‍​ത​ന്നെ. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് പാ​ര്‍​ട്ടി​ക​ളും പ്ര​വ​ര്‍​ത്ത​ക​രും വോ​ട്ട​ര്‍​മാ​ര്‍​ക്ക് നേ​രി​ട്ട് വീ​ടു​ക​ളി​ല്‍ സ​മ്മാ​ന​ങ്ങ​ള്‍ എ​ത്തി​ക്കു​ന്ന സാ​ഹ​ച​ര്യം പ​തി​വാ​യി​രി​ക്കു​ന്നു. ഗ്രാ​മ​ത്തി​ലെ വോ​ട്ടു​ക​ള്‍ ഒ​ന്നാ​കെ വി​ല​യ്ക്കെ​ടു​ക്കു​ന്ന​തും തോ​ക്കു​മു​ന​യി​ല്‍ വോ​ട്ട​റെ ബൂ​ത്തി​ലേ​ക്ക് ആ​ന​യി​ക്കു​ന്ന​തും പ​തി​വ്. ത​മി​ഴ് നാ​ട് ഉ​ള്‍​പ്പെ​ടെ ഏ​റെ സം​സ്ഥാ​ന​ങ്ങ​ളി​ലും പ​ണം, സ​മ്മാ​നം എ​ന്നി​വ​യു​ടെ വി​ത​ര​ണം ത​ട​യാ​ന്‍ സാ​ധി​ക്കു​ന്നി​ല്ലെ​ന്നു കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ര്‍ സു​നി​ല്‍ അ​റോ​റ പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ബാ​ങ്കു​ക​ളി​ലെ ശ​ത​കോ​ടി ആ​സ്തി​യി​ല്‍ നി​ന്നും പ​ണം ചാ​ക്കു​ക​ളി​ലും പെ​ട്ടി​ക​ളി​ലും നി​റ​ച്ച് ഓ​രോ മ​ണ്ഡ​ല​ത്തി​നും വാ​ര്‍​ഡി​നും വീ​തി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ആ​ചാ​രം.​ഏ​റെ സം​സ്ഥാ​ന​ങ്ങ​ളി​ലും വോ​ട്ടി​ന് പ​ണ​മൊ​ഴു​ക്കാ​ത്ത പാ​ര്‍​ട്ടി​ക​ളും മു​ന്‍​നി​ര സ്ഥാ​നാ​ര്‍​ഥി​ക​ളും…

Read More

തെ​ര​ഞ്ഞെ​ടു​പ്പ് അ​ങ്കം കോ​ടി​ക​ളു​ടെ പൂ​രം

റെ​ജി ജോ​സ​ഫ് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ള്‍ ഉ​യ​ര​ത്തി​ലാ​ണ് ഇ​ന്ത്യ​യി​ലെ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പു ചെ​ല​വ്. 2016 ലെ ​അ​മേ​രി​ക്ക​ന്‍ ഇ​ല​ക്ഷ​നു​വ​ന്ന പ​ണ​ച്ചെ​ല​വ് 45,000 കോ​ടി രൂ​പ. ഇ​ന്ത്യ​യി​ല്‍ 2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു പൊ​ടി​ച്ച​ത് 55,000 കോ​ടി രൂ​പ. 2014 പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് 40 ശ​ത​മാ​നം വ​ര്‍​ധ​ന. ഒ​രു വോ​ട്ടി​ന് 550 രൂ​പ മൂ​ല്യം.90 കോ​ടി വോ​ട്ട​ര്‍​മാ​രു​ള്ള ഇ​ന്ത്യ​യി​ല്‍ വി​ജ​യ​വും ഭ​ര​ണ​വും നി​ര്‍​ണ​യി​ക്കു​ന്ന അ​ടി​സ്ഥാ​നം ഇ​ക്കാ​ല​ത്തു പ​ണ​മാ​ണ്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ല​ക്ഷ​ങ്ങ​ളും നി​യ​മ​സ​ഭ​യി​ലേ​ക്കും ലോ​ക്സ​ഭ​യി​ലേ​ക്കും കോ​ടി​ക​ളും ഒ​ഴു​ക്കു​ന്ന പോ​രാ​ട്ടം. സ്ഥാ​നാ​ര്‍​ഥി​ത്വ​വും വി​ജ​യ​വും അ​ധി​കാ​ര​വും അ​തി​സ​മ്പ​ന്ന​ര്‍​ക്ക് എ​ന്ന​താ​യി​രി​ക്കു​ന്നു ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യ​ത്തി​ ന്‍റെ പ്ര​ധാ​ന പ​രി​മി​തി. സാ​ധാ​ര​ണ​ക്കാ​ര​നും പാ​വ​പ്പെ​ട്ട​വ​നും ജ​നാ​ധി​പ​ത്യ​ശ്രീ​കോ​വി​ലി​ല്‍ ഇ​രി​പ്പി​ട​മി​ല്ലാ​ത്ത സാ​ഹ​ച​ര്യം. 543 ലോ​ക്സ​ഭാ സീ​റ്റു​ക​ളി​ലേ​ത് മ​ത്സ​രി​ക്കാ​ന്‍ ഇ​ക്കാ​ല​ത്ത് എ​ണ്ണാ​യി​ര​ത്തി​ല​ധി​കം സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് അ​ണി​നി​ര​ക്കു​ക. സ്വ​ത​ന്ത്ര​നും ക​ക്ഷി​പി​ന്തു​ണ​യി​ല്ലാ​ത്ത​വ​നും വി​ജ​യം ഏ​റെ അ​ക​ലെ​യാ​ണ്. മു​ഖ്യ​ധാ​രാ പാ​ര്‍​ട്ടി​ക​ള്‍ വോ​ട്ടി​നു പ​ണ​വും മ​ദ്യ​വും സ​മ്മാ​ന​ങ്ങ​ളും വാ​രി​യെ​റി​യു​മ്പോ​ള്‍…

Read More

ബ്രഹ്മാണ്ഡസ്വപ്നങ്ങളുടെ അമരക്കാരൻ; സാ​ബു സി​റി​ള്‍ സി​നി​മാ​ജീ​വി​ത​ത്തെ​ക്കു​റി​ച്ചു രാഷ്‌ട്രദീപികയോടു മ​ന​സു തു​റ​ക്കു​ന്നു

ര​ഞ്ജി​ത് ജോ​ണ്‍സം​വി​ധാ​യ​ക​രു​ടെ ബ്ര​ഹ്‌​മാ​ണ്ഡ​സ്വ​പ്ന​ങ്ങ​ള്‍ യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​ന്ന ക​ലാ​മാ​ന്ത്രി​ക​ന്‍. ഫാ​ന്‍റ​സി സി​നി​മ​യാ​യാ​ലും പീ​രി​യോ​ഡി​ക് ഫി​ലിമാ​യാ​ലും വ​മ്പ​ന്‍​ സി​നി​മ​ക​ളു​ടെ ഫ​സ്റ്റ് ചോ​യ്‌​സ്. സാ​ബു സി​റി​ള്‍ എ​ന്ന മ​ല​യാ​ളി സൃ​ഷ്ടി​ച്ച മാ​യി​ക​ കാ​ഴ്ച​ക​ള്‍​ക്കാ​യി കാ​ത്തി​രി​പ്പി​ലാ​ണ് എ​ന്നും പാ​ന്‍ ഇ​ന്ത്യ​ന്‍ ആ​രാ​ധ​ക​ര്‍. കു​ഞ്ഞാ​ലി മ​ര​ക്കാ​രും പ്ര​തീ​ക്ഷ ഒ​ട്ടും തെ​റ്റി​ച്ചി​ല്ല. ച​രി​ത്ര​വും ഫാ​ന്‍റസി​യും ചേ​ര്‍​ത്തൊ​രു​ക്കി​യ രം​ഗ​ങ്ങ​ളാ​ല്‍ ഭ്ര​മി​പ്പി​ക്കു​ന്ന സാ​ബു സി​റി​ളി​ന്‍റെ ക​ലാ​വി​സ്മ​യം കു​ഞ്ഞാ​ലി മ​ര​ക്കാ​രി​ലും കാ​ണാം. പ്രി​യ​ദ​ര്‍​ശ​നു കു​ഞ്ഞാ​ലി മ​ര​ക്കാ​ര്‍ എ​ന്ന വ​ലി​യ സി​നി​മ​യെ​ടു​ക്കാ​ന്‍ ധൈ​ര്യം ന​ല്‍​കി​യ പ്രൊ​ഡ​ക്ഷ​ന്‍ ഡി​സൈ​ന​റാ​ണ് സാ​ബു സി​റി​ള്‍. ‘ ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ വി​ല​പി​ടി​പ്പു​ള്ള സാ​ങ്കേ​തി​കവി​ദ​ഗ്ധ​ന്‍. അ​മ​രം മു​ത​ല്‍ മ​ര​ക്കാ​ര്‍ വ​രെ നീ​ളു​ന്ന ക​ലാ​മാ​ന്ത്രി​കം. വ​ര്‍​ഷ​ങ്ങ​ളു​ടെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം മ​ല​യാ​ള​ത്തി​ലേ​ക്കു തി​രി​ച്ചെ​ത്തി​യ സാ​ബു സി​റി​ള്‍ സി​നി​മാ​ജീ​വി​ത​ത്തെ​ക്കു​റി​ച്ചു രാഷ്‌ട്രദീപികയോടു മ​ന​സു തു​റ​ക്കു​ന്നു. വെ​ല്ലു​വി​ളി നി​റ​ഞ്ഞ സി​നി​മഓ​രോ സി​നി​മ​യ്ക്കും അ​തി​ന്‍റേതാ​യ വെ​ല്ലു​വി​ളി​യു​ണ്ടെ​ങ്കി​ലും കു​ഞ്ഞാ​ലി മ​ര​ക്കാ​ര്‍​ക്കാ​യി ഏ​റെ നാ​ള​ത്തെ പ​ഠ​ന​ങ്ങ​ളും ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തേ​ണ്ടിവ​ന്നെ​ന്നു സാ​ബു സി​റി​ള്‍…

Read More

ഡിസംബര്‍ നഷ്ടത്തിന് 29 വയസ്.! മോ​നി​ഷ ഇ​ന്ന് ജീ​വി​ച്ചി​രി​പ്പു​ണ്ടായി​രു​ന്നെ​ങ്കി​ൽ അമ്പത്‌ വ​യ​സ് തി​ക​യു​മാ​യി​രു​ന്നു…

മ​ഞ്ഞു​പെ​യ്യു​ന്ന ഡി​സം​ബ​ർ മാ​സം ഒ​രു വ​ർ​ഷ​ത്തി​ന്‍റെ കൊ​ഴി​ഞ്ഞു​പോ​ക്കി​നൊ​പ്പം പോ​യ​കാ​ല​ത്തെ ന​ഷ്ട​ങ്ങ​ളു​ടെ ഓ​ർ​മ​പ്പെ​ടു​ത്ത​ൽ കൂ​ടി​യാ​ണ്. 29 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് തോ​രാ​തെ മ​ഞ്ഞു​പെ​യ്ത ഒ​രു ഡി​സം​ബ​ർ പു​ല​രി​യി​ലാ​ണ് പ്ര​തി​ഭകൊ​ണ്ട ് ഭ്ര​മി​പ്പി​ച്ച ന​ക്ഷ​ത്ര​ക്കു​ഞ്ഞ് എ​ന്ന് എം​ടി വാസുദേവൻനായർ വി​ശേ​ഷി​പ്പി​ച്ച ന​ടി മോ​നി​ഷ​യെ ന​ഷ്ട​മാ​യ​ത്. 29 വ​ർ​ഷ​ങ്ങ​ൾ. മോ​നി​ഷ ഇ​ന്ന് ജീ​വി​ച്ചി​രി​പ്പു​ണ്ടായി​രു​ന്നെ​ങ്കി​ൽ അ​ന്പ​ത് വ​യ​സ് തി​ക​യു​മാ​യി​രു​ന്നു. മോ​നി​ഷ​യ്ക്കെ​ന്നും മ​ല​യാ​ളി​ക​ളു​ടെ ഓർമച്ചെപ്പിൽ നി​റ​യൗ​വ​ന​മാ​ണ്. 1992 ഡി​സം​ബ​ർ അ​ഞ്ചി​ന് രാ​ജ്യം അ​യോ​ധ്യാ സം​ഘ​ർ​ഷാ​വ​സ്ഥ​യു​ടെ മു​ൾ​മു​ന​യി​ൽ നി​ൽ​ക്കു​ന്ന ദിവസമായിരുന്നു ആ ​ദു​ര​ന്തം. അ​ടു​ത്ത ദി​വ​സ​ത്തെ പ​ത്ര​ങ്ങ​ളി​ൽ പു​ഷ്പ​ഹാ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ വാ​ടി​യ പൂ​വു പോ​ലെ കിടന്ന മോ​നി​ഷ​യു​ടെ മു​ഖം മ​ന​സു​ക​ളു​ടെ തീ​രാ​നോ​വാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് ചെ​പ്പ​ടി​വി​ദ്യ എ​ന്ന സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ലാ​യി​രു​ന്ന മോ​നി​ഷ നൃ​ത്ത​പ​രി​പാ​ടി​യു​ടെ റി​ഹേ​ഴ്സ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബാം​ഗ​ളൂ​രി​ലെ വീ​ട്ടി​ലേ​ക്ക് തി​രി​ച്ചു​പോ​കു​ന്ന യാത്രയിലാ​യി​രു​ന്നു. കൊ​ച്ചി​യി​ൽ​നി​ന്നും ബാം​ഗ​ളൂ​രി​ലേ​ക്കു​ള്ള ഫ്ളൈ​റ്റ് പി​ടി​ക്കു​ന്ന​തി​നാ​യാ​ണ് അ​മ്മ ശ്രീ​ദേ​വി ഉ​ണ്ണി​ക്കൊ​പ്പം അ​തി​രാ​വി​ലെ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും അം​ബാ​സി​ഡ​ർ കാ​റി​ൽ യാ​ത്ര​തി​രി​ച്ച​ത്. അ​യോ​ധ്യ…

Read More

ദൈ​വ​മു​ണ്ടെ​ന്ന് എ​നി​ക്കിപ്പോ​ൾ തോ​ന്നു​ന്നു ! ഷൂ​ട്ടിം​ഗി​നി​ടെ ജോ​ണ്‍ ഏ​ബ്ര​ഹാ​മി​ന് ജീ​വ​ൻ ന​ഷ്ട​പ്പെ​ടേ​ണ്ട​താ​യി​രു​ന്നു; ആ സംഭവം ഇങ്ങനെ…

സ​ഞ്ജ​യ് ഗു​പ്ത സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് “ഷൂ​ട്ടൗ​ട്ട് അ​റ്റ് വ​ഡാ​ല’. 2013ൽ ​ജോ​ണ്‍ ഏ​ബ്ര​ഹാം നാ​യ​ക​നാ​യി പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം. ഈ ​ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നി​ടെ ജോ​ണ്‍ ഏ​ബ്ര​ഹാ​മി​ന് ജീ​വ​ൻ ന​ഷ്ട​പ്പെ​ടേ​ണ്ട​താ​യി​രു​ന്നു. അ​ധോ​ലോ​ക നാ​യ​ക​ന്‍റെ വേ​ഷ​മാ​യി​രു​ന്നു ജോ​ണി​ന് ചി​ത്ര​ത്തി​ൽ. സ​ഹ​താ​ര​മാ​യ അ​നി​ൽ ക​പൂ​ർ ജോ​ണ്‍ ഏ​ബ്ര​ഹാ​മി​നെ വെ​ടി​വ​യ്ക്കു​ന്ന ഭാ​ഗം ഈ ​സി​നി​മ​യി​ലു​ണ്ടാ​യി​രു​ന്നു. അ​നി​ൽ ക​പൂ​ർ ജോ​ണി​നു​നേ​രേ കൈ​ത്തോ​ക്ക് ഉ​പ​യോ​ഗി​ച്ച് വെ​ടി​വ​ച്ച​പ്പോ​ൾ പ്ര​തീ​ക്ഷി​ച്ച​തി​നേ​ക്കാ​ൾ വേ​ഗ​ത്തി​ലും തീ​വ്ര​ത​യി​ലും ബു​ള്ള​റ്റ് പാ​ഞ്ഞ് ജോ​ണി​ന്‍റെ ക​ഴു​ത്തി​ന്‍റെ ഇ​ട​തു​ഭാ​ഗ​ത്ത് സ്പ​ർ​ശി​ച്ച് മു​ന്നോ​ട്ടു പോ​കു​ക​യാ​യി​രു​ന്നു. ഈ ​ബു​ള്ള​റ്റ് ജോ​ണി​ന്‍റെ ക​ഴു​ത്തി​ലെ​ങ്ങാ​നും തു​ള​ച്ചു ക​യ​റി​യാ​ൽ ജോ​ണി​ന്‍റെ ജീ​വ​ൻ ത​ന്നെ ന​ഷ്ട​പ്പെ​ടു​മാ​യി​രു​ന്നു. ഇ​തൊ​രു യ​ഥാ​ർ​ഥ സം​ഭ​വ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ചി​ത്ര​മാ​യി​രു​ന്നു. മ​നോ​ജ് ബാ​ജ്പേ​യ്, തു​ഷാ​ർ ക​പൂ​ർ, സോ​നു സൂ​ദ്, ക​ങ്ക​ണ റ​ണൗ​ത്ത് എ​ന്നി​വ​രാ​ണ് ഈ ​ചി​ത്ര​ത്തി​ലെ പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ. സെ​പ്റ്റം​ബ​ർ 23ന് എ​ല്ലാം അ​വ​സാ​നി​ക്കു​മാ​യി​രു​ന്നു. ഞാ​ൻ ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്ന് എ​നി​ക്ക് ഇ​പ്പോ​ഴും വി​ശ്വ​സി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല…

Read More

ക​ജോ​ൾ പിടിച്ചില്ലായിരുന്നെങ്കിൽ… വെ​ള്ള​ച്ചാ​ട്ട​ത്തി​നു സ​മീ​പം കാ​ജോ​ളു​മൊ​ത്ത് പ്ര​ണ​യ​ഗാ​ന​ത്തി​ൽ അ​ഭി​ന​യിക്കുമ്പോൾ ഷാ​രൂ​ഖി​ന്‍റെ ബാ​ല​ൻ​സ് തെ​റ്റി

ബോ​ളി​വു​ഡ് സി​നി​മ​യി​ൽ ഷാ​രൂ​ഖ് ഖാ​ൻ കിം​ഗ് ഖാ​ൻ ആ​ണ്. അ​ദ്ദേ​ഹ​ത്തി​നും ഷൂ​ട്ടിം​ഗി​നി​ടെ പ​രി​ക്ക് പ​റ്റി​യി​ട്ടു​ണ്ട്. 1990ൽ ​പു​റ​ത്തി​റ​ങ്ങി​യ യാ​ഷ് ചോ​പ്ര​യു​ടെ “ദ​ർ’ എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്പോ​ഴാ​ണ് ഷാ​രൂ​ഖ് ഖാ​ന് ആ​ദ്യ​മാ​യി പ​രി​ക്കേ​ൽ​ക്കു​ന്ന​ത്. അ​പ​ക​ടം സം​ഭ​വി​ച്ച സീ​നി​ൽ ഷാ​രൂ​ഖി​നൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന​ത് അ​നു​പം ഖേ​ർ ആ​ണ്. മും​ബൈ ഫി​ലിം സി​റ്റി​യി​ൽ ആ​യി​രു​ന്നു ഷൂ​ട്ടിം​ഗ്. ഈ ​രം​ഗ​ത്തി​ൽ ഷാ​രൂ​ഖ് ഖാ​ൻ സോ​ഫ​യി​ൽ വി​ശ്ര​മി​ക്കു​ന്ന അ​നു​പം ഖേ​റി​ന് നേ​രെ ചാ​ട​ണ​മാ​യി​രു​ന്നു. ഈ ​സീ​നി​ൽ അ​ഭി​ന​യി​ക്കാ​നാ​യി ഷാ​രൂ​ഖ് സോ​ഫ​യി​ലേ​ക്ക് ചാ​ടി​യ നി​മി​ഷം, അ​നു​പം​ഖേ​ർ അ​ബ​ദ്ധ​ത്തി​ൽ കാ​ലു​യ​ർ​ത്തി​യ​താ​ണ് പ്ര​ശ്ന​മാ​യ​ത്. അ​നു​പം ഖേ​ർ ബോ​ധ​പൂ​ർ​വം അ​ല്ലെ​ങ്കി​ലും വ​രു​ത്തി​യ ഈ ​തെ​റ്റ് ഷാ​രൂ​ഖി​ന്‍റെ മൂ​ന്ന് വാ​രി​യെ​ല്ലു​ക​ൾ ഒ​ടി​ച്ചു. ഷാ​രൂ​ഖ് വേ​ദ​ന​കൊ​ണ്ട് പു​ള​ഞ്ഞു. പി​ന്നീ​ട് കു​റേ​ക്കാ​ല​ത്തെ വി​ശ്ര​മ​ത്തി​നു​ശേ​ഷ​മാ​ണ് ഷാ​രൂ​ഖ് ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. ക​ജോ​ൾ ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ… മ​റ്റൊ​രു ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നി​ടെ ഷാ​രൂ​ഖ് ഖാ​നെ നാ​യി​ക കാ​ജോ​ൾ വ​ലി​യൊ​രു അ​പ​ക​ട​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.…

Read More

ഓര്‍മ പോ​യ ക​ജോ​ൾ! 1988-ല്‍ ​കു​ച്ച് കു​ച്ച് ഹോ​താ ഹേ ​എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നി​ടെ​യാ​ണ് അ​പ​ക​ടം; ആ സംഭവം ഇങ്ങനെ…

ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ സു​ന്ദ​രി​മാ​രി​ൽ ഒ​രാ​ളാ​ണ് ക​ജോ​ൾ. ഒ​രു കാ​ല​ത്ത് ബോ​ളി​വു​ഡ് സി​നി​മ അ​ട​ക്കി വാ​ണ താ​ര​റാ​ണി. ബോ​ളി​വു​ഡ് താ​രം അ​ജ​യ് ദേ​വ്ഗ​ണി​നെ ക​ല്യാ​ണം ക​ഴി​ച്ച് സു​ഖ​മാ​യി കു​ടും​ബ​ജീ​വി​തം ന​യി​ക്കു​ക​യാ​ണ് ഈ ​താ​ര​റാ​ണി ഇ​പ്പോ​ൾ. വി​വാ​ഹം ക​ഴി​ഞ്ഞ​തോ​ടെ മ​റ്റു ന​ടി​മാ​ർ അ​ഭി​ന​യം നി​ർ​ത്തു​ന്ന​തു​പോ​ലെ ക​ജോ​ൾ അ​ഭി​ന​യ​മൊ​ന്നും നി​ർ​ത്തി​യി​ട്ടി​ല്ല. ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ൾ ല​ഭി​ച്ചാ​ൽ ക​ജോ​ൾ ഇ​പ്പോ​ഴും അ​ഭി​ന​യി​ക്കും. വി​വാ​ഹ​ശേ​ഷ​വും കു​റേ ന​ല്ല ചി​ത്ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ജോ​ൾ. സി​നി​മ​യി​ൽ ക​ത്തി​നി​ന്ന സ​മ​യ​ത്ത് ക​ജോ​ളി​നും ഒ​രു അ​പ​ക​ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ആ ​അ​പ​ക​ട​ത്തി​ൽ ഒാ​ർ​മ​ശ​ക്തി വ​രെ താ​ര​ത്തി​ന് ന​ഷ്ട​പ്പെ​ട്ടു. 1988ല്‍ ​കു​ച്ച് കു​ച്ച് ഹോ​താ ഹേ ​എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നി​ടെ​യാ​ണ് അ​പ​ക​ടം. യേ ​ല​ഡ്കാ ഹേ ​ദീ​വാ​ന എ​ന്ന ഗാ​ന​രം​ഗം ചി​ത്രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ചി​ത്ര​ത്തി​ലെ നാ​യ​ക​നാ​യ ഷാ​രൂ​ഖ് ഖാ​നും നാ​യി​ക​യാ​യ ക​ജോ​ളും സൈ​ക്കി​ള്‍ ച​വി​ട്ടി വ​രു​ന്ന​താ​ണ് രം​ഗം. പി​ന്നി​ലാ​യി ജൂ​നി​യ​ര്‍ ആ​ര്‍​ട്ടി​സ്റ്റു​ക​ളും സൈ​ക്കി​ള്‍ ച​വി​ട്ടു​ന്നു​ണ്ട്. ഈ…

Read More

സി​നി​മ​യി​ലെ ദൃ​ശ്യ​ങ്ങ​ൾ മി​ക​ച്ച​താ​ക്കാ​ൻ ശ്ര​മി​ക്കുമ്പോൾ അപകടം സ്വാഭാവികം; അമിതാഭ് ബച്ചനെ കോമയിലാക്കിയ അപകടം ഇങ്ങനെ…

ഹോ​ളി​വു​ഡി​ൽ മാ​ത്ര​മ​ല്ല, ബോ​ളി​വു​ഡി​ലും കാ​ര്യ​മാ​യ ഷൂ​ട്ടിം​ഗ് അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്. സി​നി​മ​യി​ലെ ദൃ​ശ്യ​ങ്ങ​ൾ മി​ക​ച്ച​താ​ക്കാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ എ​ത്ര മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ചാ​ലും പ​ല ത​ര​ത്തി​ലു​ള്ള അ​പ​ക​ട​ങ്ങ​ളും സം​ഭ​വി​ക്കു​ക സ്വ​ഭാ​വി​കം. ഇ​ത്ത​ര​ത്തി​ൽ ബോ​ളി​വു​ഡി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട നി​ര​വ​ധി ന​ട​ൻ​മാ​രും ന​ടി​മാ​രു​മു​ണ്ട്.1982ലാ​ണ് അ​മി​താ​ഭ് ബ​ച്ച​നു പ​രി​ക്കേ​ൽ​ക്കു​ന്ന​ത്. കൂ​ലി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നി​ടെ​യാ​ണ് ബി​ഗ്ബി​ക്ക് പ​രി​ക്കേ​റ്റ​ത്. സ​ഹ​ന​ട​ൻ പു​നീ​ത് ഇ​സ്‌​സാ​റു​മാ​യി​ട്ടു​ള്ള പോ​രാ​ട്ട രം​ഗ​മാ​ണ് അ​ന്നു ചി​ത്രീ​ക​രി​ച്ച​ത്. ഈ ​രം​ഗ​ത്തി​നി​ടെ പു​നീ​തി​ന്‍റെ ഇ​ടി​യേ​റ്റ് അ​മി​താ​ഭ് ബ​ച്ച​ൻ വീ​ണു. അ​ടി​വ​യ​ർ മേ​ശ​യി​ൽ ശ​ക്ത​മാ​യി ഇ​ടി​ച്ചാ​ണ് ബ​ച്ച​ൻ വീ​ണ​ത്. പ​ക്ഷേ, ഇ​ടി കൈ​വി​ട്ടു​പോ​യി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബ​ച്ച​നെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. പു​നി​ത് ഇ​സാ​റി​ന്‍റെ ആ ​ഇ​ടി​യി​ൽ വീ​ണ അ​മി​താ​ഭ് ബ​ച്ച​ൻ മ​ര​ണ​ത്തി​ന്‍റെ വ​ക്കു​വ​രെ എ​ത്തി​യെ​ന്നു പ​റ​യാം. ബ​ച്ച​ൻ മ​രി​ച്ചു എ​ന്നാ​യി​രു​ന്നു അ​ക്കാ​ല​ത്തെ അ​ഭ്യൂ​ഹം. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച സ്ഥി​തി ക​ണ്ട​പ്പോ​ൾ ആ​ൾ മ​രി​ച്ചു എ​ന്ന നി​ഗ​മ​ന​ത്തി​ലാ​യി​രു​ന്നു ആ​ദ്യം ഡോ​ക്ട​ർ​മാ​രും. തി​രി​ച്ചു​വ​ര​വ് മാ​സ​ങ്ങ​ൾ…

Read More

ഇ​രു​പ​ത്തി​നാ​ല് വി​ര​ലു​ക​ൾ! ജ​ന്മ​നാ ല​ഭി​ച്ച അ​പൂ​ർ​വ​ത​യു​ള്ള ഇ​ന്ത്യ​യി​ലെ ഏ​ക വ്യ​ക്തി​; വി​നേ​ഷ് ഇ​ന്ത്യ​ൻ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ

കൈ​കാ​ലു​ക​ളി​ലാ​യി മൊ​ത്തം 24 വി​ര​ലു​ക​ൾ. ഇ​ത്ത​ര​ത്തി​ൽ ജ​ന്മ​നാ ല​ഭി​ച്ച അ​പൂ​ർ​വ​ത​യു​ള്ള ഇ​ന്ത്യ​യി​ലെ ഏ​ക വ്യ​ക്തി​യാ​യ വി​നേ​ഷി​ന് ഇ​ന്ത്യ​ൻ ബു​ക്ക് ഓ​ഫ് റിക്കാ​ർ​ഡ്‌​സി​ന്‍റെ ബ​ഹു​മ​തി പ​ത്രം. എ​രു​മേ​ലി മു​ട്ട​പ്പ​ള്ളി സ്വ​ദേ​ശി പാ​റ​ക്കു​ഴി​യി​ൽ വി​ജ​യ​ന്‍റെ​യും ര​ത്ന​മ്മ​യു​ടെ​യും മ​ക​നാ​ണ് വി​നേ​ഷ് മോ​ൻ. മ​റ്റു​ള്ള​വ​രി​ൽ നി​ന്നു വ്യ​ത്യ​സ്ത​മാ​യി വി​നേ​ഷി​ന് കൈ​യി​ലും കാ​ലി​ലും ആ​റ് വി​ര​ലു​ക​ളാ​ണു​ള്ള​ത്. വി​ര​ലു​ക​ൾ കൂ​ടു​ത​ലു​ള്ള​ത് കൊ​ണ്ട് ജോ​ലി​ക​ൾ ചെ​യ്യാ​ൻ പ്ര​യാ​സ​മൊ​ന്നു​മി​ല്ലെ​ന്ന് വി​നേ​ഷ് പ​റ​യു​ന്നു. ഇ​ന്ത്യ​യി​ൽ ഇ​പ്പോ​ൾ ജീ​വി​ച്ചി​രി​ക്കു​ന്ന മ​നു​ഷ്യ​രി​ൽ പു​ർ​ണ​മാ​യും സാ​ധാ​ര​ണ വി​ര​ലു​ക​ൾ പോ​ലെ 24 വി​ര​ലു​ക​ളും ഉ​പ​യോ​ഗി​ക്കാ​നാ​വു​ന്ന ഒ​രാ​ളും ജീ​വി​ച്ചി​രി​പ്പി​ല്ലെ​ന്ന് ഇ​ന്ത്യ​ൻ ബു​ക്ക് ഓ​ഫ് റിക്കാ​ർ​ഡ്‌​സ് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ബ​ഹു​മ​തി ന​ൽ​കാ​ൻ ന​ട​പ​ടി​യാ​യ​ത്. വൈ​ദ്യ​ശാ​സ്ത്ര​പ​ര​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​തി​നു ശേ​ഷ​മാ​യി​രു​ന്നു ബ​ഹു​മ​തി പ്ര​ഖ്യാ​പ​നം. കെ​ട്ടി​ട നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന വി​നേഷ് ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി പൊ​ൻ​കു​ന്ന​ത്ത് വാ​ഹ​ന വ​ർ​ക്ക് ഷോ​പ്പ് ന​ട​ത്തി​വ​രി​ക​യാ​ണ്. ഭാ​ര്യ ലേ​ഖ പ​ട്ടി​ക​ജാ​തി…

Read More