റെ​യി​ൽ​വേ ട്രാ​ക്കി​ൽ സം​ഭ​വി​ച്ച​ത്…! കാമറ കണ്ണിലെ ദുരന്തങ്ങള്‍…

1982 ജൂ​ലൈ​യി​ൽ ലോ​സ് ഏ​ഞ്ച​ൽ​സി​ൽ ഷൂ​ട്ടിം​ഗി​നി​ടെ ഹെ​ലി​കോ​പ്ട​ർ ത​ക​ർ​ന്ന് ഹോ​ളി​വു​ഡ് ന​ട​ൻ വി​ക് മോ​റോ​യും ബാ​ല​താ​ര​ങ്ങ​ളാ​യ റെ​നി ഷി​ൻ ചി​ൻ, മൈ​കാ ദി​ൻ ലീ ​എ​ന്നി​വ​രും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത് മ​റ്റൊ​രു സം​ഭ​വം. വി​യ​റ്റ്നാം യു​ദ്ധം ചി​ത്രീ​ക​രി​ക്കു​ന്ന രം​ഗ​മാ​യി​രു​ന്നു അ​ന്ന് ന​ട​ന്ന​ത്. ഈ ​രം​ഗം ചി​ത്രീ​ക​രി​ക്കാ​നാ​യി ഉ​പ​യോ​ഗി​ച്ച സ്ഫോ​ട​ക വ​സ്തു​ക്ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ ഹെ​ലി​കോ​പ്ട​റി​ന്‍റെ ടെ​യി​ൽ റോ​ട്ട​റി​ൽ കൊ​ള്ളു​ക​യും ഹെ​ലി​കോ​പ്ട​ർ ന​ദി​യി​ലേ​ക്ക് പ​തി​ക്കു​ക​യും ചെ​യ്ത​തോ​ടെ വി​ക് മോ​റോ​യും ര​ണ്ട് ബാ​ല​താ​ര​ങ്ങ​ളും കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നു. ഹെ​ലി​കോ​പ്റ്റ​ർ പൈ​ല​റ്റ് ഉ​ൾ​പ്പെ​ടെ സി​നി​മാ സം​ഘ​ത്തി​ലെ നാ​ല് അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ​യും ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ ജോ​ണ്‍ ലാ​ൻ​ഡീ​സി​നെ​തി​രെ​യും മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്ക് കേ​സെ​ടു​ത്തു. പി​ന്നീ​ട് ഒ​രു വ​ർ​ഷ​വും ഒ​ന്പ​ത് ദി​വ​സ​വും നീ​ണ്ടു​നി​ന്ന ഒ​രു വി​ചാ​ര​ണ​യ്ക്ക് ശേ​ഷം അ​ഞ്ചു​പേ​രെ​യും കു​റ്റ​വി​മു​ക്ത​രാ​ക്കി. തീ​വ​ണ്ടി പാ​ഞ്ഞു​വ​ന്നു 2014 ഫെ​ബ്രു​വ​രി​യി​ൽ ജോ​ർ​ജി​യ​യി​ൽ വ​ച്ചാ​ണ് 27കാ​രി കാ​മ​റ അ​സി​സ്റ്റ​ന്‍റ് സാ​റാ ജോ​ൺ​സ് തീ​വ​ണ്ടി അ​പ​ക​ട​ത്തി​ൽ ഷൂ​ട്ടിം​ഗി​നി​ട​യി​ൽ…

Read More

ഇ​തു ത​മാ​ശ​യ​ല്ല..! ഷൂ​ട്ട് തീ​ർ​ന്നി​ട്ടും ബ്രാ​ൻ​ഡ​ൻ ലീ ഫീ​ൽ​ഡി​ൽ​നി​ന്ന് എ​ഴു​ന്നേ​റ്റി​ല്ല; വെ​ടി​യേ​റ്റ​ത് വ​യ​റി​ന്

ഇ​തി​ഹാ​സ​താ​രം ബ്രൂസ്‌ലീയു​ടെ മ​ക​ൻ ബ്രാ​ൻ​ഡ​ൻ ലീ ​സി​നി​മ​യി​ൽ ചു​വ​ടു​റ​പ്പി​ച്ചു വ​ര​വേ​യാ​ണ് മ​ര​ണം ആ​ക​സ്മി​ക​മാ​യി അ​ദ്ദേ​ഹ​ത്തെ ത​ട്ടി​യെ​ടു​ത്ത​ത്. ഇ​പ്പോ​ഴും അ​ദ്ദേ​ഹം ജീ​വി​ച്ചി​രു​ന്നെ​ങ്കി​ൽ ബ്രൂ​സ് ലീ​യേ​ക്കാ​ൾ പേ​രെ​ടു​ക്കു​മാ​യി​രു​ന്നു.1993ൽ ​”ദി ക്രോ’ ​എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​നാ​യി ക​രാ​ർ ഒ​പ്പി​ടു​ന്പോ​ൾ ഒ​രി​ക്ക​ലും അ​യാ​ൾ ചി​ന്തി​ച്ചി​ട്ടു​ണ്ടാ​വി​ല്ല. ഇ​തു ത​ന്‍റെ അ​വ​സാ​ന ചി​ത്ര​മാ​യി​രി​ക്കു​മെ​ന്ന്. ക്ലൈ​മാ​ക്സ് രം​ഗം സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​കാ​ൻ വെ​റും എ​ട്ട് ദി​വ​സ​ങ്ങ​ൾ ബാ​ക്കി നി​ൽ​ക്കേ​യാ​ണ് ബ്രാ​ൻ​ഡ​ൻ ലീ ​മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. അ​ന്ന് ക്ലൈ​മാ​ക്സ് രം​ഗ​മാ​യി​രു​ന്നു ചി​ത്രീ​ക​രി​ച്ചി​രു​ന്ന​ത്. നാ​യി​ക​യെ ര​ക്ഷി​ക്കാ​ൻ നാ​യ​ക​ൻ വ​രു​ന്ന രം​ഗം. സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ വെ​ടി​വ​യ്പ് രം​ഗം. ഉ​പ​യോ​ഗി​ച്ചി​രു​ന്ന പ്രോ​പ്പ് ഗ​ണ്ണി​ലെ കാ​റ്റ്റി​ഡ്ജി​ലെ പ്രൈ​മ​റു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ മ​റ​ന്നു​പോ​യ​ത് ആ​ണ് ബ്രാ​ൻ​ഡ​ൻ ലീ​യെ മ​ര​ണ​ത്തി​ലേ​ക്കു ത​ള്ളി​യി​ട്ട​ത്. ക്ലൈ​മാ​ക്സ് രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​ന്‍റെവ​ലി​യ ഒ​ച്ച​പ്പാ​ടു​ക​ൾ​ക്കു ന​ടു​വി​ൽ ബ്രാ​ൻ​ഡ​ൻ ലീ​യ്ക്ക് വെ​ടി​യേ​റ്റ കാ​ര്യം ആ​രും ആ​ദ്യം തി​രി​ച്ച​റി​ഞ്ഞി​ല്ല. സം​വി​ധാ​യ​ക​ൻ ക​ട്ട് പ​റ​ഞ്ഞ​തി​നു ശേ​ഷ​വും ബ്രാ​ൻ​ഡ​ൻ ലീ ​ഫീ​ൽ​ഡി​ൽ​നി​ന്ന്…

Read More

പ്ലസ്ടു വിദ്യാര്‍ഥിയായ ഭര്‍ത്താവ് സ്‌കൂളില്‍ പോയാല്‍ പിന്നെ ഭര്‍തൃപിതാവിനെക്കൊണ്ട് കിടക്കപ്പൊറുതിയില്ല; 21കാരിയുടെ പരാതി ഇങ്ങനെ…

ഭര്‍ത്താവ് വീട്ടിലിട്ടാത്ത സമയങ്ങളില്‍ ഭര്‍തൃപിതാവ് ലൈംഗികമായി പീഡിപ്പിക്കുന്നതായി പരാതിപ്പെട്ട് യുവതി. മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ താമസിക്കുന്ന രാജസ്ഥാന്‍കാരിയായ 21-കാരിയാണ് ഭര്‍തൃപിതാവിനെതിരേ പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ യുവതിയുടെ ഭര്‍തൃപിതാവിനെതിരേ കേസെടുത്തതായി പോലീസ് പറഞ്ഞു. ഗുണ സ്വദേശിയായ 22-കാരനാണ് പരാതിക്കാരിയുടെ ഭര്‍ത്താവ്. ഇയാള്‍ ഗുണ ടൗണിലെ സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയാണെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭര്‍ത്താവ് സ്‌കൂളില്‍ പോയതിനു ശേഷം ഭര്‍തൃപിതാവ് വീട്ടില്‍വെച്ച് ലൈംഗികമായി പീഡിപ്പിക്കുന്നതായാണ് യുവതിയുടെ ആരോപണം. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഭര്‍തൃപിതാവിന്റെ കൈവശം വിവിധ ആയുധങ്ങളുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. കുടുംബത്തിലെ മറ്റുചില സ്ത്രീകളെയും പ്രതി പീഡിപ്പിച്ചതായും പരാതിയിലുണ്ട്. കുടുംബാംഗങ്ങള്‍ക്ക് നേരേ ആയുധം വീശി ഭീഷണിപ്പെടുത്തുന്നത് പതിവാണെന്നും യുവതി ആരോപിക്കുന്നു. രാജസ്ഥാനിലെ ഒരു രാഷ്ട്രീയ നേതാവിന്റെ മകളാണ് പരാതിക്കാരി. കഴിഞ്ഞദിവസം പ്ലസ്ടു വിദ്യാര്‍ഥിയായ ഭര്‍ത്താവിനൊപ്പമെത്തിയാണ് ഇവര്‍ പോലീസ് സ്റ്റേഷനില്‍ പരാതിയില്‍ നല്‍കിയത്. ഭര്‍തൃപിതാവിന്റെ കൈവശം അനധികൃത ആയുധശേഖരമുണ്ടെന്നും…

Read More

തോ​ക്ക് ചൂ​ണ്ടി​യ​തേ ഓര്‍മ​യു​ള്ളൂ ! കാമറ കണ്ണിലെ ദുരന്തങ്ങള്‍…

സി​നി​മ ഇ​ഷ്ട​പ്പെ​ടാ​ത്ത​വ​രാ​യി ആ​രും കാ​ണി​ല്ല. ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും സി​നി​മ ക​ണ്ടി​ട്ടി​ല്ലാ​ത്ത​വ​രും കാ​ണി​ല്ല. പ​ല​ർ​ക്കും സി​നി​മ ഒ​രു ല​ഹ​രി​യാ​ണ്. ചി​ല സി​നി​മ​ക​ൾ മ​ന​സി​ൽ എ​ത്ര നാ​ൾ ക​ഴി​ഞ്ഞാ​ലും ത​ങ്ങി​നി​ൽ​ക്കും. ചി​ല​തു പെ​ട്ടെ​ന്നു മ​റ​ന്നു​പോ​കും. മ​നു​ഷ്യ മ​ന​സി​നെ വ​ള​രെ ആ​ഴ​ത്തി​ൽ സ്വാ​ധീ​നി​ക്കാ​ൻ ക​ഴി​യു​ന്ന ഒ​രു മേ​ഖ​ല ത​ന്നെ​യാ​ണ് സി​നി​മ. ഷൂ​ട്ടിം​ഗ് അ​ത്ര ര​സ​മ​ല്ല അ​ഭ്ര​പാ​ളി​ക​ളി​ൽ ന​മ്മ​ൾ കാ​ണു​ന്ന സി​നി​മ​ക​ളു​ടെ ഷൂ​ട്ടിം​ഗ് നേ​രി​ട്ട് കാ​ണാ​നി​ട​യാ​യാ​ൽ ന​മു​ക്ക് അ​ത് അ​ത്ര ബോ​ധി​ച്ചെ​ന്നു വ​രി​ല്ല. പ​ല​പ്പോ​ഴും ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ൾ ആ​ളു കൂ​ടു​ന്ന​തു ഷൂ​ട്ടിം​ഗ് കാ​ണാ​നൊ​ന്നു​മ​ല്ല, മ​റി​ച്ചു ത​ങ്ങ​ളു​ടെ ഇ​ഷ്ട​പ്പെ​ട്ട​വ​ർ അ​ഭി​ന​യി​ക്കു​ന്ന​തു കാ​ണാ​നോ ത​ങ്ങ​ൾ ആ​രാ​ധി​ക്കു​ന്ന താ​ര​ങ്ങ​ളെ​യോ ടെ​ക്നീ​ഷ്യ​ൻ​മാ​രെ​യോ കാ​ണാ​നൊ​ക്കെ​യാ​ണ്. പ്രേ​ക്ഷ​ക​രെ സം​ബ​ന്ധി​ച്ചു സി​നി​മ ഒ​രു ആ​സ്വാ​ദ​ന ത​ലം ന​ൽ​കു​ന്പോ​ഴും ഒ​രു സി​നി​മ​യ്ക്കു​പി​ന്നി​ൽ ക​ഷ്ട​പ്പെ​ടു​ന്ന​വ​ർ നി​ര​വ​ധി പേ​രാ​ണ്. ലൈ​റ്റ് ബോ​യ് മു​ത​ൽ നി​ർ​മാ​താ​വ് വ​രെ നീ​ളു​ന്നു ആ ​നി​ര.. ഊ​ണും ഉ​റ​ക്ക​വു​മി​ല്ലാ​തെ വ​ലി​യൊ​രു സം​ഘം അ​ണി​യ​റ​യി​ൽ…

Read More

വീ​ടു​ വി​ട്ടി​റ​ങ്ങു​ന്ന​തി​ന് മു​മ്പി​ൽ ആൺകുട്ടികൾ! ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന സം​ഭ​വ​ങ്ങ​ളും ധാ​രാ​ളം; ആരും അറിയാതെ പോകരുത് ഇക്കാര്യങ്ങള്‍…

പ്ര​ദീ​പ് ഗോ​പി കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി നി​യ​മ​ങ്ങ​ളും കാ​വ​ലു​ക​ളും ശ​ക്ത​മാ​വു​മ്പോ​ഴും കാ​ണാ​താ​കു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ക​യാ​ണ്.​ കേ​ര​ള​ത്തി​ല്‍​നി​ന്ന് ഓ​രോ ദി​വ​സ​വും കാ​ണാ​താ​കു​ന്ന​ത് ശ​രാ​ശ​രി മൂ​ന്ന് കു​ട്ടി​ക​ളെ​യാ​ണെ​ന്നു പോ​ലീ​സി​ന്‍റെ ക​ണ​ക്കു​ക​ൾ. കാ​ണാ​താ​കു​ന്ന കു​ട്ടി​ക​ളി​ൽ ഭൂ​രി​പ​ക്ഷം പേ​രെ​യും ക​ണ്ടെ​ത്താ​റു​ണ്ട്. 2016ൽ 157 ​കു​ട്ടി​ക​ളെ​യാ​ണ് കേ​ര​ള​ത്തി​ൽ നി​ന്നു കാ​ണാ​താ​യ​ത്. 2017ല്‍ 184 ​കു​ട്ടി​ക​ളെ​യാ​ണ് കാ​ണാ​താ​യ​തെ​ങ്കി​ൽ, 2018ല്‍ ​കാ​ണാ​താ​യ കു​ട്ടി​ക​ൾ 205 ആ​യി. 2019 എ​ത്തി​യ​പ്പേ​ഴെ​ക്കും ഇ​ത് 280 ആ​യി ഉ​യ​ർ​ന്നു ഉ​യ​ര്‍​ന്നു. 2020ൽ 200 ​കു​ട്ടി​ക​ളെ കാ​ണാ​താ​യി. 2021 നവം​ബ​ർ വ​രെ കാ​ണാ​താ​യ​ത് 152 കു​ട്ടി​ക​ളെ​യാ​ണ്. അ​നൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ വേ​റെ. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കേ​ര​ള​ത്തി​ല്‍ കാ​ണാ​താ​കു​ന്ന കു​ട്ടി​ക​ളി​ല്‍ 60 ശ​ത​മാ​നം പേ​രെ​യും ക​ണ്ടെ​ത്താ​റു​ണ്ട്. വീ​ട്ടി​ലെ സം​ഘ​ര്‍​ഷം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, ഭി​ക്ഷാ​ട​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്ക​ൽ, ലൈം​ഗികാ​ക്ര​മ​ണം, ബാ​ല​വേ​ല, മാ​ന​സി​ക​പ്ര​ശ്ന​ങ്ങ​ൾ, ദാ​രി​ദ്ര്യം, സ്കൂ​ളി​ലെ പ്ര​ശ്ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​കു​ന്ന​തി​നു പി​ന്നി​ലു​ള്ള പ്ര​ധാ​ന കാ​ര​ണ​ങ്ങ​ൾ. ഈ ​കു​ട്ടി​ക​ള്‍ പ​ല​രും…

Read More

പ​ഴ​യ കാ​ലം മാ​റി​, നി​യ​ന്ത്ര​ണം വേ​ണം! ബി​നി​ല എ​ന്ന അ​ഞ്ചു വ​യ​സു​കാ​രി​യെ മ​റ​ക്കാ​നാ​കു​മോ ? ദേ​വ​ന​ന്ദ​നയേയും… പിന്നില്‍ പലവിധ മാഫിയകള്‍…

പ്ര​ദീ​പ് ഗോ​പി കൊ​ല്ല​ത്ത് ദേ​വ​ന​ന്ദ​ന എ​ന്ന പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യ​പ്പോ​ൾ ഇ​തു​വ​രെ കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​കാ​ത്ത ത​ര​ത്തി​ലു​ള്ള ജാ​ഗ്ര​ത​യോ​ടെ​യാ​ണ് പൊ​തു​ജ​ന​ങ്ങ​ളും പൊ​ലീ​സും മാ​ധ്യ​മ​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യും കു​ട്ടി​ക്കു വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ലി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്. എ​ന്നാ​ൽ ആ ​കു​രു​ന്നി​നെ ജീ​വ​നോ​ടെ ക​ണ്ടെ​ത്താ​നാ​യി​ല്ല… അ​തൊ​രു അ​പ​ക​ട​മ​ര​ണ​മാ​യി​രു​ന്നു. കു​ട്ടി​ക​ളെ കാ​ണാ​താ​കു​ന്ന സം​ഭ​വ​ങ്ങ​ളി​ൽ ആ ​ജാ​ഗ്ര​ത മാ​താ​പി​താ​ക്ക​ളും പൊ​തു​ജ​ന​ങ്ങ​ളും മാ​ധ്യ​മ​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളും അ​ധി​കൃ​ത​രും തു​ട​രു​ക ത​ന്നെ വേ​ണം… ക​ണ്ണി​ലെ​ണ്ണ​യൊ​ഴി​ച്ച് ന​മ്മ​ളെ​ല്ലാം ന​മ്മു​ടെ കു​രു​ന്നു​ക​ൾ​ക്കാ​യി ജാ​ഗ​രൂ​ഗ​രാ​യി​രി​ക്കു​ക ത​ന്നെ വേ​ണം… കാ​ണാ​താ​യ പെ​ൺ​കു​ട്ടി​ക​ളെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം പ​ല​പ്പോ​ഴും ചെ​ന്നെ​ത്തു​ന്ന​ത് മ​നു​ഷ്യ മ​നഃ​സാ​ക്ഷി​യെ ഞെ​ട്ടി​ക്കു​ന്ന സം​ഭ​വ​ങ്ങ​ളി​ലേ​ക്കാ​ണ്. ബാ​ലി​ക​മാ​രെ വ​രെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ന്ന സം​ഭ​വ​ങ്ങ​ൾ കേ​ര​ള​ത്തി​ൽ ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ന്നു. കൊ​ല്ലം അ​ന്പ​ലം​കു​ന്നി​ലെ ബി​നി​ല എ​ന്ന അ​ഞ്ചു വ​യ​സു​കാ​രി​യെ മ​റ​ക്കാ​നാ​കു​മോ ന​മു​ക്ക്? ബി​നി​ല​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത് അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ലെ ക​ട്ടി​ലി​ന​ടി​യി​ൽ നി​ന്നാ​ണ്. സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി​യാ​യ പ​തി​ന​ഞ്ചു​കാ​ര​നെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മാ​ന​ഭം​ഗ​ത്തി​നി​ടെ​യാ​ണ് ആ ​കു​രു​ന്ന് കൊ​ല്ല​പ്പെ​ട്ട​ത്. തൃ​ശൂ​ർ ചെ​ന്ത്രാ​പ്പി​ന്നി​യി​ലെ…

Read More

ഞാന്‍ ഇനി ദിലീപേട്ടന്റെ നെഞ്ചത്തേക്ക് ആണെന്നാണ് പറയുന്നത്…കാവ്യേച്ചിയുടെ ജീവിതം തകര്‍ക്കാന്‍ ! ഇത്തരക്കാര്‍ക്കെതിരേ മുഖ്യമന്ത്രി നടപടിയെടുക്കണമെന്ന് ഗായത്രി സുരേഷ്…

ജമ്നാപ്യാരി എന്ന കുഞ്ചാക്കോ ബോബന്‍ സിനിമയിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് നടി ഗായത്രി സുരേഷ്. പിന്നീട് പല ചിത്രങ്ങളിലും വേഷമിട്ട നടി അടുത്തിടെയായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് വിവാദങ്ങളിലൂടെയാണ്. അടുത്തിടെ കൊച്ചിയില്‍ താരത്തിന്റെ വാഹനം അപകടത്തില്‍ പെട്ടതും തുടര്‍ന്നുള്ള വിശദീകരണങ്ങളും എല്ലാം വിവാദമായി മാറിയിയിരുന്നു. ഗായത്രി സുരേഷിന്റെ സോഷ്യല്‍ മീഡിയ ലൈവ് ആണ് ഇപ്പോള്‍ ചര്‍ച്ചയായി മാറുന്നത്. സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ക്കും മോശം കമന്റുകള്‍ക്കും തെിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയോട് ലൈവില്‍ നടി ആവശ്യപ്പെടുകയും ചെയ്തു. ഗായത്രി സുരേഷിന്റെ വാക്കുകള്‍ ഇങ്ങനെ… അന്നത്തെ പ്രശ്നങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് ലൈവില്‍ വരുന്നത്. ഒരു മാസത്തോളമായി ഞാന്‍ കടന്നു പോയിക്കൊണ്ടിരിക്കുന്ന മാനസികാവസ്ഥ പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്. എപ്പോള്‍ ഇന്റര്‍നെറ്റ് തുറന്നാലും ഇന്നെന്താണ് ഇന്നെന്താണ് എന്നാണ്. നിങ്ങള്‍ പറയുന്നതൊക്കെ ഞാന്‍ സമ്മതിക്കുന്നു. ഞാന്‍ മണ്ടിയാണ്, പൊട്ടിയാണ്, കളളിയാണ്, ഉഡായിപ്പാണ് നിങ്ങള്‍ പറയുന്നതെന്തും ഞാന്‍ അംഗീകരിക്കുന്നു.…

Read More

ആ ​ര​ണ്ടു പേ​ർ…! മൂ​ന്നു​വ​ര്‍​ഷമാ​യി​ട്ടും കേ​ര​ളം ഇ​പ്പോ​ഴും ചോ​ദി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു… ഈ പെൺകുട്ടികൾ എവിടെയാ..? ​ജെസ്ന ജീ​വി​ച്ചി​രി​പ്പു​ണ്ടെന്ന് അന്വേഷണസംഘം

പ്ര​ദീ​പ് ഗോ​പി ഒ​ട്ടേ​റെ തി​രോ​ധാ​ന​ങ്ങ​ള്‍​ക്കു കേ​ര​ളം സാ​ക്ഷി​യാ​യി​ട്ടു​ണ്ട്. ചി​ല​ർ തി​രി​ച്ചെ​ത്തി. വ​ര്‍​ഷ​ങ്ങ​ള്‍​ക്കും പ​തി​റ്റാ​ണ്ടു​ക​ള്‍​ക്കും ശേ​ഷ​വും ആ​സൂ​ത്രി​ത​മാ​യ കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴി​ഞ്ഞി​ട്ടു​ള്ള ച​രി​ത്ര​വു​മു​ണ്ട്. പ​ക്ഷേ, ജെ​സ്ന എ​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ തി​രോ​ധാ​നം ഇ​പ്പോ​ഴും ഉ​ത്ത​രം​കി​ട്ടാ​തെ നി​ല്‍​ക്കു​ന്നു. അ​തേ, ജെ​സ്ന എ​ന്ന പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യി മൂ​ന്നു​വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​യി​ട്ടും കേ​ര​ളം ഇ​പ്പോ​ഴും ചോ​ദി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു ജെ​സ്നേ നീ ​എ​വി​ടെ.. ? കേ​ര​ള​ത്തി​ല്‍ ഇ​നി ജെ​സ്ന​ക്കു​വേ​ണ്ടി അ​ന്വേ​ഷി​ക്കാ​ന്‍ ഇ​ട​മി​ല്ല എ​ന്നാ​ണ് പോ​ലീ​സ് വി​ശ​ദീ​ക​ര​ണം. ​ജെസ്ന ജീ​വി​ച്ചി​രി​പ്പു​ണ്ട് എ​ന്നു ത​ന്നെ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നി​ഗ​മ​നം. എ​ങ്കി​ലും സം​ശ​യ​ത്തി​ന്‍റെ ക​ണി​ക പോ​ലും ബാ​ക്കി നി​ർ​ത്താ​തെ നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടു​പോ​ലും മ​ണ്ണു​മാ​റ്റി അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധി​ച്ചു. ഇ​ടു​ക്കി മ​ല​നി​ര​ക​ളി​ലും കൊ​ക്ക​ക​ളി​ലും വ​രെ പ​രി​ശോ​ധ​ന ന​ട​ത്തി. പ​ക്ഷേ, ഒ​രു സൂ​ച​ന​യും ല​ഭി​ച്ചി​ല്ല. ഇ​നി സി​ബി​ഐ എ​ങ്ങ​നെ​യാ​ണ് ജെ​സ്ന തി​രോ​ധാ​ന​ക്കേ​സ് അ​ന്വേ​ഷി​ക്കു​ക എ​ന്ന​താ​ണ് എ​ല്ലാ​വ​രും ഉ​റ്റു​നോ​ക്കു​ന്ന​ത്. 2018 മാ​ർ​ച്ച് 22നാ​ണ് എ​രു​മേ​ലി മു​ക്കൂ​ട്ടു​ത്ത​റ സ്വ​ദേ​ശി ജെ​സ്ന​യെ…

Read More

പുലർച്ചെ ആയിഷ വെള്ളമെടുക്കാൻ കിണറ്റുകരയിൽ എത്തി; പിന്നെ സ്വർണത്തിനായി പിടിവലി;  ഒച്ചകേട്ട് നാട്ടുകാർ ഉണർന്നു;  പിന്നെ സംഭവിച്ചതിങ്ങനെ….

അ​നു​മോ​ൾ ജോ​യ്ആ​യി​ഷ​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത് നി​ർ​ണാ​യ​ക നീ​ക്ക​ത്തി​ലൂ​ടെ. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു തു​ട​ക്കം മു​ത​ലു​ള്ള അ​ന്വേ​ഷ​ണം. ഈ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ​ കു​റി​ച്ച് പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ച​ത്. ശാ​സ്ത്രീ​യ​മാ​യ തെ​ളി​വു​ക​ളും പ്ര​തി​യെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​ന് സ​ഹാ​യ​ക​മാ​യി. തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ആ​സാ​മി​ലെ​ത്തി ഒ​ന്നാം പ്ര​തി മൊ​യി​ബു​ൾ ഹ​ക്കിനെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഒ​ന്നാം പ്ര​തി പി​ടി​യി​ലാ​യ​തോ​ടെ ര​ണ്ടാം പ്ര​തി​യാ​യ വാ​ർ​പേ​ട്ട ജി​ല്ല​യി​ലെ ബം​ഗാ​ളി​പ്പാ​റ​യി​ൽ ഗോ​റൈ മ​റി ഗ്രാ​മ​ത്തി​ലെ ന​സ​റു​ൾ ഇ​സ്‌​ലാം ഒ​ളി​വി​ൽ പോ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​യാ​ൾ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​വു​ന്ന​ത്. സ്വ​ർ​ണം വി​റ്റ​ത് 54,000 രൂ​പ​യ്ക്ക്മോ​ഷ്‌​ടി​ച്ച സ്വ​ർ​ണ​ത്തി​ന്‍റെ കു​റ​ച്ച് ഭാ​ഗം ഹ​ക് ന​സ​റു​ള്ളി​നെ ഏ​ൽ​പ്പിച്ചി​രു​ന്നു. പാ​ന്‍റ്സി​ന്‍റെ പോ​ക്ക​റ്റി​ലി​ട്ട സ്വർണം പി​ന്നീ​ട് ത​ളി​പ്പ​റ​ന്പ് കു​റു​മാ​ത്തൂ​രി​ലേ​ക്ക് പോ​കു​ന്ന വ​ഴി വീ​ണു​പോ​യെ​ന്നാ​ണ് ന​സ്റു​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. ആ ​സ്വ​ർ​ണം ക​ണ്ടെ​ടു​ക്കാ​നാ​യി​ല്ല. എ​ന്നാ​ൽ, സ്വ​ർ​ണ​ത്തി​ന്‍റെ ബാ​ക്കി ഭാ​ഗം മൊ​യി​ബു​ൾ ഹ​ക്ക് ക​ണ്ണൂ​ർ ഫോ​ർ​ട്ട്…

Read More

പുലർച്ചവരെ അവർ പുറത്ത് കാത്തിരുന്നു; ടാപ്പു പൂട്ടിവച്ചു;  വെ​ള്ള​ത്തി​നാ​യി ആ​യി​ഷ കി​ണ​റി​ന് സ​മീ​പ​ത്തേ​ക്ക്   വരുമെന്ന പ്രതീക്ഷയോടെ…

  അ​നു​മോ​ൾ ജോ​യ്സെ​പ്റ്റം​ബ​ർ 22 ന് ​രാ​ത്രി പ​തി​നൊ​ന്നോ​ടെ ആ​യി​ഷ​യു​ടെ വീ​ടി​ന​ടു​ത്ത് വ​ന്ന് പ്ര​തി​ക​ൾ ഓ​ട്ടോ​യി​റ​ങ്ങി. ഓ​ട്ടോ​ഡ്രൈ​വ​ർ പോ​യെ​ന്ന് ഉ​റ​പ്പി​ച്ച് ഇ​രു​വ​രും ആ​യി​ഷ​യു​ടെ വീ​ട് ല​ക്ഷ്യ​മാ​ക്കി ന​ട​ന്നു. അ​വി​ടെ എ​ത്തു​ന്പോ​ൾ വീ​ടി​നു മു​ന്നി​ലു​ള്ള ബ​ൾ​ബ് തെ​ളി​ഞ്ഞു കി​ട​ന്നി​രു​ന്നു. ആ​യി​ഷ ഉ​റ​ങ്ങി​യി​ല്ലെ​ന്ന് പ്ര​തി​ക​ൾ​ക്ക് മ​ന​സി​ലാ​യി. ഏ​റെ നേ​ര​ത്തെ കാ​ത്തി​രി​പ്പി​ന് ശേ​ഷം ബ​ൾ​ബ് അ​ണ​ഞ്ഞു. ആ​യി​ഷ ഉ​റ​ങ്ങി​യെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ ഒ​ന്നാം പ്ര​തി മൊ​യി​ബു​ൾ ഹ​ക് പോ​യി ബ​ൾ​ബ് ഊ​രി​മാ​റ്റി. രാ​വി​ലെ ആ​യി​ഷ ഉ​ണ​ർ​ന്ന് പു​റ​ത്ത് വ​രു​മ്പോ​ൾ തെ​ളി​യാ​തി​രി​ക്കാ​നാ​യി​രു​ന്നു ഇ​ത്. ടാ​പ്പ് പു​റ​ത്ത് നി​ന്ന് പൂ​ട്ടിഅ​ക​ത്തെ മു​റി​യി​ൽ വെ​ള്ളം കി​ട്ടു​ന്ന ടാ​പ്പ് പ്ര​തി​ക​ൾ പു​റ​ത്ത് നി​ന്ന് പൂ​ട്ടി. പു​ല​ർ​ച്ചെ നി​സ്കാ​ര​ത്തി​നു​മു​മ്പ് ദേ​ഹ ശു​ദ്ധി​ക്ക് വെ​ള്ളം കി​ട്ടാ​തെ ആ​യി​ഷ പു​റ​ത്തി​റ​ങ്ങു​മെ​ന്ന് പ്ര​തി​ക​ൾ​ക്ക് ഉ​റ​പ്പാ​യി​രു​ന്നു. വീ​ടി​ന​ടു​ത്തു​ള്ള കി​ണ​റി​നു സ​മീ​പം ഒ​ന്നാം പ്ര​തി മൊ​യി​ബു​ൾ ഹ​ക് മ​റ​ഞ്ഞു നി​ന്നു. ര​ണ്ടാം പ്ര​തി ന​സ​റു​ൾ ഇ​സ്‌​ലാ​മി​നെ സ​മീ​പ​ത്തെ…

Read More