ഛോട്ടാ രാജൻ ബഡാ കഥകൾ..!  എ​യിം​സി​ൽ അ​ധോ​ലോ​ക രാ​ജാ​വ്!

കോ​വി​ഡ് ബാ​ധി​ച്ചാ​ൽ പ്ര​ശ​സ്ത​രെ​ന്നോ സാ​ധാ​ര​ണ​ക്കാ​രെ​ന്നോ ക​ലാ​കാ​ര​നെ​ന്നോ കു​റ്റ​വാ​ളി​യെ​ന്നോ ഭേ​ദ​മി​ല്ല. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യാ​ൽ ഓ​ക്സി​ജ​ൻ മാ​സ്കു​മാ​യി ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചു​വ​രാ​ൻ പോ​രാ​ട്ടം ന​ട​ത്തു​ക​യേ നി​ർ​വാ​ഹ​മു​ള്ളൂ. ദീ​ർ​ഘ​കാ​ലം അ​ധോ​ലോ​ക രാ​ജാ​വാ​യി ബാ​ഹ്യ​ലോ​ക​ത്തെ വി​റ​പ്പി​ച്ച വ്യ​ക്തി​യും ഇ​പ്പോ​ൾ അ​ങ്ങ​നെ​യൊ​രു പോ​രാ​ട്ട​ത്തി​ലാ​ണ്. തി​ഹാ​ർ ജ​യി​ലി​ൽ ക​ഴി​യ​വേ കോ​വി​ഡ് ബാ​ധി​ച്ചു ഡ​ൽ​ഹി എ​യിം​സി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ഛോട്ടാ ​രാ​ജ​ൻ. കീ​ഴ​ട​ങ്ങി​യ​തി​ന്‍റെ ര​ഹ​സ്യംസാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റി​നു പോ​ലും റേ​ഷ​നാ​യി​ത്തീ​രു​ന്ന കാ​ല​ത്ത് ഒ​രു കൊ​ടും​കു​റ്റ​വാ​ളി സ​ർ​ക്കാ​രി​ന്‍റെ ചെ​ല​വി​ൽ എ​യിം​സി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​ന്‍റെ അ​നൗ​ചി​ത്യം ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്പോ​ഴും അ​തു രാ​ജ്യ​ത്തെ നി​യ​മ​വ്യ​വ​സ്ഥ​യു​ടെ പ്ര​ത്യേ​ക​ത​യാ​ണെ​ന്നു പ​റ​യാ​നേ നി​ർ​വാ​ഹ​മു​ള്ളൂ. അ​ധോ​ലോ​ക​ത്തി​ന്‍റെ രീ​തി​യും ശൈ​ലി​യും മാ​റു​ക​യും എ​തി​ർ​സം​ഘ​ങ്ങ​ളി​ൽ​നി​ന്നു ജീ​വ​നു ഭീ​ഷ​ണി ഉ​യ​രു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മാ​യ​പ്പോ​ൾ ഇ​തേ നി​യ​മ​വ്യ​വ​സ്ഥ​യു​ടെ സം​ര​ക്ഷ​ണം കി​ട്ടു​മെ​ന്നു ക​ണ​ക്കു​കൂ​ട്ടി​ത്ത​ന്നെ​യാ​ണ് ഛോട്ടാ ​രാ​ജ​ൻ പോ​ലീ​സി​നു പി​ടി​കൊ​ടു​ത്ത​തെ​ന്ന ആ​രോ​പ​ണ​വും നേ​ര​ത്തേ ഉ​യ​ർ​ന്നി​രു​ന്നു. ഒ​ന്നോ അ​തി​ല​ധി​ക​മോ സി​നി​മ​ക​ളി​ൽ പോ​ലും ഒ​തു​ക്കാ​നാ​വാ​ത്ത വി​ധം സം​ഭ​വ​ബ​ഹു​ല​മാ​ണ് ഛോട്ടാ ​രാ​ജ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന രാ​ജേ​ന്ദ്ര സ​ദാ​ശി​വ്…

Read More

കോ​വി​ഡ് പോ​സി​റ്റീ​വ് ആകുമ്പോള്‍ അ​റി​ഞ്ഞി​രി​ക്കാ​ൻ! പൊ​​​തു​​​ജ​​​നം ഈ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​റി​​​ഞ്ഞി​​​രി​​​ക്കേണ്ടത് അത്യാവശ്യമാണ്‌…

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​രു വ്യ​​​ക്തി​​​ക്കു കോ​​​വി​​​ഡ് രോ​​​ഗ​​​ബാ​​​ധ​​​യു​​​ണ്ടാ​​​വു​​​ന്പോ​​​ൾ ഏ​​​തു രീ​​​തി​​​യി​​​ലാ​​​ണു രോ​​​ഗി​​​യും ആ​​​രോ​​​ഗ്യ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും പ്ര​​​വ​​​ർ​​​ത്തി​​​ക്കേ​​​ണ്ട​​​ത് എ​​​ന്നു​​​ള്ള​​​തി​​​ന് കൃ​​​ത്യ​​​മാ​​​യ രീ​​​തി രൂ​​​പ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. പൊ​​​തു​​​ജ​​​നം ഈ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​റി​​​ഞ്ഞി​​​രി​​​ക്കേ​​​ണ്ട​​​താ​​​ണ്. പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലം ടെ​​​സ്റ്റ് ചെ​​​യ്യു​​​ന്ന​​​ത് സ്വ​​​കാ​​​ര്യ ലാ​​​ബി​​​ലാ​​​യാ​​​ലും സ​​​ർ​​​ക്കാ​​​ർ ലാ​​​ബി​​​ലാ​​​യാ​​​ലും പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലം അ​​​താ​​​തു ജി​​​ല്ല​​​ക​​​ളി​​​ലെ ഡി​​​പി​​​എം​​​എ​​​സ്‌​​​യു​​​ക​​​ളി​​​ലേ​​​ക്ക് അ​​​യ​​​യ്ക്കും. അ​​​വി​​​ടെ ഫ​​​ലം എ​​​ത്തി​​​യാ​​​ൽ ഉ​​​ട​​​നെ റാ​​​പ്പി​​​ഡ് റെ​​​സ്പോ​​​ണ്‍​സ് ടീ​​​മി​​​നു (ആ​​​ർ​​​ആ​​​ർ​​​ടി) കൈ​​​മാ​​​റും. അ​​​തി​​​നി​​​ട​​​യി​​​ൽ എ​​​സ്എം​​​എ​​​സ് ആ​​​യി ഫ​​​ലം ടെ​​​സ്റ്റ് ചെ​​​യ്ത വ്യ​​​ക്തി​​​ക്കും അ​​​യ​​​യ്ക്കും. അ​​​ത് ഫ​​​ലം അ​​​റി​​​യാ​​​നു​​​ള്ള മൊ​​​ബൈ​​​ൽ ആ​​​പ്പി​​​ൽ നി​​​ന്നും ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാ​​​നും സാ​​​ധി​​​ക്കും. പോ​​​സി​​​റ്റീ​​​വ് ആ​​​യാ​​​ൽ രോ​​​ഗം പോ​​​സി​​​റ്റീ​​​വ് ആ​​​യ വ്യ​​​ക്തി​​​യെ ആ​​​ർ​​​ആ​​​ർ​​​ടി നേ​​​രി​​​ട്ട് ബ​​​ന്ധ​​​പ്പെ​​​ടും. വി​​​വ​​​രം രോ​​​ഗ​​​ബാ​​​ധി​​​ത​​​നെ അ​​​റി​​​യി​​​ക്കു​​​ന്ന ആ​​​ളാ​​​യി​​​രി​​​ക്കും ആ​​​രോ​​​ഗ്യ​​​സം​​​വി​​​ധാ​​​ന​​​വു​​​മാ​​​യി അ​​​ദ്ദേ​​​ഹ​​​ത്തെ ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന കോ​​​ണ്ടാ​​​ക്റ്റ് പോ​​​യി​​​ന്‍റ്. ഈ ​​​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ രോ​​​ഗി​​​യു​​​ടെ മ​​​റ്റു രോ​​​ഗാ​​​വ​​​സ്ഥ​​​ക​​​ളെ​​​ക്കു​​​റി​​​ച്ചും വീ​​​ട്ടി​​​ലെ സൗ​​​ക​​​ര്യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​മു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ന്വേ​​​ഷി​​​ക്കും. രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ തീ​​​രെ​​​യി​​​ല്ലാ​​​ത്ത​​​വ​​​രെ​​​യും നേ​​​രി​​​യ രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ മാ​​​ത്ര​​​മു​​​ള്ള​​​വ​​​രെ​​​യും വീ​​​ടു​​​ക​​​ളി​​​ൽ ത​​​ന്നെ…

Read More

മരണ നിഴലിൽ ജീവിതം! മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ ഏ​റ്റു​മു​ട്ടി​യ​ത് നി​ര​വ​ധി ത​വ​ണ​; ഏ​റ്റു​മു​ട്ട​ലെ​ന്നാ​ൽ കേ​വ​ലം കൂ​ട്ട​ത്ത​ല്ലൊ​ന്നു​മ​ല്ല…

ഉ​പ്പ​ള സ്വ​ദേ​ശി മു​ത്ത​ലി​ബി​നെ വ​ധി​ക്കു​ന്ന​തോ​ടെ എ​തി​രാ​ളി​ക​ളു​ടെ നോ​ട്ട​പ്പു​ള്ളി​യാ​യ കാ​ലി​യ റ​ഫീ​ഖി​ന്‍റെ ക്രി​മി​ന​ൽ ജീ​വി​തം പു​തി​യൊ​രു ഘ​ട്ട​ത്തി​ലേ​ക്കു ക​ട​ന്നു. മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ നി​ര​വ​ധി ത​വ​ണ​യാ​ണ് കാ​ലി​യ റ​ഫീ​ഖി​ന്‍റെ​യും ക​സാ​യി അ​ലി​യു​ടെ​യും സം​ഘ​ങ്ങ​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ​ത്. ഇ​വ​ർ ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ൽ പ​ല​പ്പോ​ഴും ഉ​പ്പ​ള, മ​ഞ്ചേ​ശ്വ​രം ഭാ​ഗ​ങ്ങ​ളി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. ഏ​റ്റു​മു​ട്ട​ലെ​ന്നാ​ൽ കേ​വ​ലം കൂ​ട്ട​ത്ത​ല്ലൊ​ന്നു​മ​ല്ല. വെ​ടി​വ​യ്പും വെ​ട്ടും കു​ത്തും നി​റ​ഞ്ഞ ഗ്യാം​ഗ് വാ​ർ ത​ന്നെ. മു​ത്ത​ലി​ബ് വ​ധം ഉ​പ്പ​ള ടൗ​ണി​ൽ​നി​ന്നു രാ​ത്രി മ​ണ്ണ​ങ്കു​ഴി സ്റ്റേ​ഡി​യ​ത്തി​ന​ടു​ത്തു​ള്ള ക്വാ​ർ​ട്ടേ​ഴ്സി​ലേ​ക്കു കാ​റി​ൽ പോ​കു​ന്ന​തി​നി​ടെ​യാ​ണ് മു​ത്ത​ലി​ബ് ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​ത്. മു​ത്ത​ലി​ബി​ന്‍റെ വ​ര​വും പ്ര​തീ​ക്ഷി​ച്ചു ക്വാ​ർ​ട്ടേ​ഴ്സി​ന​ടു​ത്ത് ഒ​ളി​ഞ്ഞി​രു​ന്ന കാ​ലി​യ റ​ഫീ​ഖും കൂ​ട്ടാ​ളി ഷം​സു​ദീ​നും മു​ത്ത​ലി​ബി​ന്‍റെ കാ​റി​നു നേ​രെ വെ​ടി​വ​ച്ചു. വെ​ടി​യേ​റ്റ മു​ത്ത​ലി​ബ് കാ​റോ​ടി​ച്ചു പോ​യെ​ങ്കി​ലും പി​ന്തു​ട​ർ​ന്നെ​ത്തി​യ ഇ​രു​വ​രും കാ​റി​ന്‍റെ ചി​ല്ല് ത​ക​ർ​ത്തു മു​ത്ത​ലി​ബി​നെ വെ​ട്ടി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ കാ​ലി​യ​യു​ടെ അ​ടു​പ്പ​ക്കാ​ര​നാ​യി​രു​ന്ന മു​ത്ത​ലി​ബ് കാ​ലി​യ കേ​സി​ൽ​പ്പെ​ട്ട​പ്പോ​ൾ സ​ഹാ​യി​ക്കാ​തി​രു​ന്ന​താ​ണ് അ​യാ​ളോ​ടു​ള്ള പ​ക​യി​ലേ​ക്കു ന​യി​ച്ച​തെ​ന്നാ​ണ് ഇ​തേ​ക്കു​റി​ച്ചു…

Read More

നാ​ടും ന​ഗ​ര​വും അ​ട​ഞ്ഞു കി​ട​ക്കാ​നൊ​രു​ങ്ങു​മ്പോൾ… ആ​ശ​ങ്ക​യി​ൽ ജ​ന​ങ്ങ​ളും വ്യാപാരികളും

  കോ​ട്ട​യം: ലോ​ക്ഡൗ​ണി​ൽ നാ​ടും ന​ഗ​ര​വും അ​ട​ഞ്ഞു കി​ട​ക്കാ​നൊ​രു​ങ്ങു​ന്പോ​ൾ ആ​ശ​ങ്ക​യി​ൽ ജ​ന​ങ്ങ​ൾ.പോ​യ വ​ർ​ഷ​ത്തെ ലോ​ക്ഡൗ​ണി​നു ശേ​ഷം വ​ലി​യൊ​രു വി​ഭാ​ഗ​ത്തി​നു വ​രു​മാ​ന​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. ക​ട​ക​ന്പോ​ള​ങ്ങ​ൾ അ​ട​യു​ന്ന​തോ​ടെ സെ​യി​ൽ​സ് മേ​ഖ​ല​യി​ലും സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ലും ജോ​ലി ചെ​യ്ത് വീ​ടു​പോ​റ്റു​ന്ന​വ​രാ​ണു വീ​ണ്ടും സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​കു​ന്ന​ത്. ലോ​ക്ഡൗ​ണി​നു ശേ​ഷം ക​ട​ബാ​ധ്യ​ത​യി​ൽ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടു​ക​യും ചെ​യ്തു. വീ​ണ്ടും ലോ​ക്ഡൗ​ണ്‍ എ​ത്തു​ന്പോ​ൾ ആ​ശ​ങ്ക​യേ​റു​ക​യാ​ണ്. ലോ​ക്ഡൗ​ണി​നു ശേ​ഷം പ​ല​രും കാ​ർ​ഷി​ക മേ​ഖ​ല​യി​ലേ​ക്കു തി​രി​ഞ്ഞെ​ങ്കി​ലും കാ​ര്യ​മാ​യ വ​രു​മാ​നം ല​ഭി​ച്ചി​ല്ലെ​ന്ന​തു നി​രാ​ശ​രാ​ക്കി. ലോ​ക് ഡോ​ണി​ലും തു​റ​ക്കാ​ൻ അ​നു​മ​തി​യു​ള്ള മെ​ഡി​ക്ക​ൽ ഷോപ്പ് ഉ​ൾ​പ്പടെ അ​വ​ശ്യ​വി​ഭാ​ഗ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കു എ​ത്തി​പ്പെ​ടാ​ൻ പൊ​തു​വാ​ഹ​ന​സൗ​ക​ര്യം ഇ​ല്ലാ​തെ വ​രു​ന്ന​തും പ്ര​തി​സ​ന്ധി​യാ​ണ്. മ​രു​ന്നു ക​ട​ക​ൾ, ലാ​ബു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, പ​ത്ര​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ് ദു​രി​ത​പ്പെ​ടു​ന്ന​ത്. ലോ​ട്ട​റി വ്യാ​പാ​രം കു​റ​യു​ന്ന​തോ​ടെ ഈ ​മേ​ഖ​ല​യി​ലും ഏ​റെ​പ്പേ​ർ​ക്ക് ജീ​വി​ത​മാ​ർ​ഗം അ​ട​യും. കൃ​ഷി ഉ​പ​ജീ​വ​ന​മാ​ക്കി​യ​വ​ർ​ക്കും വ​ലി​യ വെ​ല്ലു​വി​ളി നേ​രി​ടേ​ണ്ടി വ​രും. കാ​ലി​ത്തീ​റ്റ എ​ത്തി​ക്കു​ന്ന​തും പാ​ൽ ക​റ​ന്ന്…

Read More

കാ​​ലി​​യ റ​​ഫീ​​ഖ്! ക​​റു​​ത്ത നി​​റ​​മു​​ള്ള റ​​ഫീ​​ഖി​​നെ ക​​ളി​​യാ​​ക്കി വി​​ളി​​ക്കാ​​ൻ കൂ​​ട്ടു​​കാ​​രി​​ട്ട പേര്‌; ‘പണികിട്ടുമെന്ന്‌’ ഏ​തു നി​മി​ഷ​വും പ്ര​തീ​ക്ഷി​ച്ചി​രു​ന്നു; ഒടുവില്‍…

ആ ​യാ​​ത്ര​​യി​​ലും അ​​യാ​​ൾ അ​തീ​വ ശ്ര​​ദ്ധ​​യോ​​ടെ​​യാ​​ണ് മു​​ന്നോ​​ട്ടു പൊ​യ്ക്കൊ​ണ്ടി​രു​ന്ന​ത്. ത​നി​ക്കെ​തി​രേ​യു​ള്ള ആ​ക്ര​മ​ണം അ​യാ​ൾ ഏ​തു നി​മി​ഷ​വും പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ അ​തീ​വ​ര​ഹ​സ്യ​മാ​യി​ട്ടാ​യി​രു​ന്നു യാ​ത്രാ പ​രി​പാ​ടി. എ​ന്നാ​ൽ, എ​ങ്ങ​നെ​യോ വി​വ​രം ചോ​ർ​ന്നു. അ​തോ​ടെ എ​തി​രാ​ളി​ക​ൾ അ​യാ​ൾ​ക്കാ​യി വ​ല വി​രി​ച്ചു. യാ​​ത്ര ആ​​രം​​ഭി​​ച്ച ശേ​​ഷം ആ​രോ ത​ന്നെ പി​ന്തു​ട​രു​ന്നു എ​ന്ന സം​ശ​യം അ​യാ​ളി​ൽ ബ​ല​പ്പെ​ട്ടി​രു​ന്നു. ഇ​തോ​ടെ സ​​ഞ്ച​​രി​​ക്കു​​ന്ന വാ​​ഹ​​നം ഇ​​യാ​​ൾ ഇ​ട​യ്ക്കു മാ​​റി. എ​​ന്നാ​​ൽ, അ​തും കാ​​ത്തി​​രു​​ന്ന കൊ​​ല​​ക്ക​​ത്തി​​ക​​ളി​​ൽ​​നി​​ന്ന് ഈ ​അ​ധോ​ലോ​ക നാ​യ​ക​നെ ര​​ക്ഷി​​ച്ചി​​ല്ല. മം​​ഗ​​ളൂ​​രു ബി​​സി റോ​​ഡി​​ൽ ടി​​പ്പ​​ർ ലോ​​റി​​യി​​ലെ​​ത്തി​​യ ഗു​​ണ്ടാ​​സം​​ഘം റ​​ഫീ​​ഖി​​നെ കൊ​​ന്നു ത​​ള്ളി. ന​ടു​റോ​ഡി​ൽ ബി.​​സി റോ​​ഡി​​ലെ ഒ​​രു പെ​​ട്രോ​​ൾ പ​​മ്പി​​നു സ​​മീ​​പം വ​​ച്ചാ​​ണ് ടി​​പ്പ​​ർ ലോ​​റി​​യി​​ൽ എ​​ത്തി​​യ കൊ​​ല​​പാ​​ത​​കി​​ക​​ൾ ലോ​​റി റ​​ഫീ​​ഖ് സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന കാ​​റി​​ൽ കൊ​​ണ്ടി​​ടി​​ച്ചു ക​യ​റ്റി​യ​ത്. ഇ​​ടി​​യു​​ടെ ആ​​ഘാ​​തം മാ​​റും മു​​ൻ​​പേ ത​​ന്നെ അ​​പ​​ക​​ടം തി​​രി​​ച്ച​​റി​​ഞ്ഞ കാ​​ലി​​യ റ​​ഫീ​​ഖ് കാ​​റി​​ൽ നി​​ന്നി​​റ​​ങ്ങി​​യോ​​ടി. എ​ന്നാ​ൽ,…

Read More

മറക്കല്ലേ…! ഇ​​-സ​​​ഞ്ജീ​​​വ​​​നി കോ​​​വി​​​ഡ് ഒ​​​പി ഇ​​​നി 24 മ​​​ണി​​​ക്കൂ​​​റും; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക…

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​നം ലോ​​​ക്ക്ഡൗ​​​ണി​​​ലേ​​​ക്ക് പോ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ടെ​​​ലി മെ​​​ഡി​​​സി​​​ന്‍ സം​​​വി​​​ധാ​​​ന​​​മാ​​​യ ഇ ​​​സ​​​ഞ്ജീ​​​വ​​​നി വി​​​പു​​​ലീ​​​ക​​​രി​​​ച്ച​​​താ​​​യി ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ്. വെ​​​ള്ളി​​​യാ​​​ഴ്ച മു​​​ത​​​ല്‍ ഇ ​​​സ​​​ഞ്ജീ​​​വ​​​നി വ​​​ഴി​​​യു​​​ള്ള കോ​​​വി​​​ഡ് ഒ​​​പി സേ​​​വ​​​നം 24 മ​​​ണി​​​ക്കൂ​​​റു​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. കോ​​​വി​​​ഡ് നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലു​​​ള്ള​​​വ​​​ര്‍, ചി​​​കി​​​ത്സ​​​യി​​​ലു​​​മു​​​ള്ള​​​വ​​​ര്‍, രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​മു​​​ള്ള​​​വ​​​ര്‍, രോ​​​ഗ സം​​​ശ​​​യ​​​മു​​​ള്ള​​​വ​​​ര്‍ ഉ​​​ള്‍​പ്പെ​​​ടെ എ​​​ല്ലാ​​​വ​​​ര്‍​ക്കും ഈ ​​​സേ​​​വ​​​നം ഉ​​​പ​​​യോ​​​ഗി​​​ക്കാം. ഇ​​​തി​​​നാ​​​യി കോ​​​വി​​​ഡ് ചി​​​കി​​​ത്സ​​​യി​​​ല്‍ വൈ​​​ദ​​​ഗ്ധ്യ​​​മു​​​ള്ള ഡോ​​​ക്ട​​​ര്‍​മാ​​​രെ 24 മ​​​ണി​​​ക്കൂ​​​റും നി​​​യോ​​​ഗി​​​ക്കും. ഹോം ​​​ഐ​​​സൊ​​​ലേ​​​ഷ​​​നി​​​ല്‍ ക​​​ഴി​​​യു​​​ന്ന​​​വ​​​ര്‍​ക്ക് എ​​​ന്തെ​​​ങ്കി​​​ലും രോ​​​ഗ ല​​​ക്ഷ​​​ണം ഉ​​​ണ്ടാ​​​യാ​​​ല്‍ അ​​​വ​​​ഗ​​​ണി​​​ക്കാ​​​തെ ഇ ​​​സ​​​ഞ്ജീ​​​വ​​​നി​​​യി​​​ല്‍ വി​​​ളി​​​ച്ച് സം​​​ശ​​​യ​​​ങ്ങ​​​ള്‍ ദൂ​​​രീ​​​ക​​​രി​​​ക്ക​​​ണം. ഇ​​​തി​​​ലൂ​​​ടെ വേ​​​ണ്ട റ​​​ഫ​​​റ​​​ന്‍​സും ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ക്കേ​​​ണ്ട​​​തു​​​ണ്ടോ​​​യെ​​​ന്നും മ​​​ന​​​സി​​​ലാ​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കും. മാ​​​ത്ര​​​മ​​​ല്ല രോ​​​ഗം മൂ​​​ര്‍​ച്ഛി​​​ക്കാ​​​തെ ഇ​​​വ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്താ​​​നും സ​​​ഹാ​​​യി​​​ക്കു​​​ന്നു.

Read More

നാടു വിറപ്പിച്ച കാലിയ! ദിവസങ്ങള്‍ നീണ്ട ഒപ്പറേഷനില്‍ അധോലോകസംഘത്തിന്റെ അടിവേരിളകി….

ദിവസങ്ങള്‍ നീണ്ട ഒപ്പറേഷനില്‍ അധോലോകസംഘത്തിന്റെ അടിവേരിളകി. സംഘങ്ങളിലെ പല കൊടുംക്രിമിനലുകളും പോലീസ് വലയിലായി. ചെറുപ്പക്കാരായിരുന്നു ഈ സംഘത്തിലെ അംഗങ്ങളില്‍ ഏറെയും. ഇവരില്‍നിന്നു ലഹരികടത്ത്, പെണ്‍വാണിഭം, ക്വട്ടേഷന്‍ ആക്രമണം തുടങ്ങിയ രംഗങ്ങളിലെ വിലപ്പെട്ട വിവരങ്ങളാണു പോലീസിനു ലഭിച്ചത്. ഇവര്‍ ജയിലില്‍ മഞ്ചേശ്വരം കടമ്പാര്‍ അടുക്കത്തുഗുരി മിയാ പാദു അബ്ദുള്‍ റഹിം (23), അടുക്കത്ത് ഗുരി മുഹമ്മദ് അഷ്ഫാഖ് (25), മീഞ്ച വില്ലേജ് കുന്തഡ്ക്ക കാലെച്ചാപ്പു ഫയാസ് എന്ന കൂവ ഫയാസ് (30), മങ്ങള്‍പ്പാടി കൊട്ട ഹൗസില്‍ അബ്ദുള്‍ ലത്തീഫ് (32), മങ്ങള്‍പാടി ബെത്തെല അബ്ദുള്‍ ഷബീര്‍ എന്ന ഷെബി (35), മഞ്ചേശ്വരം മീത്ത നടുക്ക സജ്ജാഫ് എന്ന സജ്ജാദ് (35), മിയാ പാദു ബെജങ്കള മുഹമ്മദ് ഷാക്കിര്‍ (26), മീന്‍ഞ്ച മജ്ബയില്‍ എം.എം.ക്വാര്‍ട്ടേജില്‍ ഇബ്രാഹിം മുറാസ് (21), പുത്തിഗെ സീതാംഗോളി ഫൈസല്‍ എന്ന ടയര്‍ ഫൈസല്‍ (32), കടമ്പാര്‍…

Read More

മ​ര​ണ​ത്തെ വ​ര​വേ​ല്‍​ക്കാ​ന്‍ കാ​ത്തിരുന്നു, ഫി​ലി​പ്പോ​സ് മാ​ര്‍ ക്രി​സോ​സ്റ്റ​ത്തി​നു മു​മ്പി​ല്‍ മ​ര​ണം പ​ല​പ്പോ​ഴും തോ​റ്റു പി​ന്‍​മാ​റി…

കോ​ഴ​ഞ്ചേ​രി: ഫി​ലി​പ്പോ​സ് മാ​ര്‍ ക്രി​സോ​സ്റ്റ​ത്തി​നു മു​മ്പി​ല്‍ മ​ര​ണം പ​ല​പ്പോ​ഴും തോ​റ്റു പി​ന്‍​മാ​റു​ക​യാ​യി​രു​ന്നു. മ​ര​ണ​ത്തെ വ​ര​വേ​ല്‍​ക്കാ​ന്‍ അ​ദ്ദേ​ഹം കാ​ത്തി​രി​ക്കു​ക​യു​മാ​യി​രു​ന്നു. ത​ന്‍റെ പ്ര​സം​ഗ​ങ്ങ​ളി​ലും അ​ഭി​മു​ഖ​ങ്ങ​ളി​ലു​മെ​ല്ലാം തി​രു​മേ​നി അ​തു വി​വ​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത പ​ദ​വി​യേ​റ്റെ​ടു​ത്ത് വി​ശ്ര​മ​ജീ​വി​ത​ത്തി​ലാ​യ​ശേ​ഷം ദീ​പി​ക​യ്ക്ക് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ല്‍ തി​രു​മേ​നി പ​റ​ഞ്ഞു – മ​ര​ണ​ത്തെ എ​നി​ക്കു ഭ​യ​മി​ല്ല, പ​ക്ഷേ മ​ര​ണം മ​റ്റു​ള്ള​വ​ര്‍​ക്കു ദുഃ​ഖ​മാ​ണ്. ദൈ​വം ദാ​നം ചെ​യ്ത ലോ​ക​ത്തെ​യും കു​ടും​ബ​ത്തെ​യും സ​മൂ​ഹ​ത്തെ​യും സ്‌​നേ​ഹി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ നാം ​നാ​മാ​കി​ല്ല. അ​തു​കൊ​ണ്ട് ഈ ​സ്‌​നേ​ഹ​ത്തി​ല്‍ നി​ന്നു​ള്ള വേ​ര്‍​പാ​ട് ദുഃ​ഖ​ക​ര​മാ​ണ്. വി​വാ​ഹം ക​ഴി​ഞ്ഞു ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ലേ​ക്കു പോ​കു​ന്ന പെ​ണ്‍​കു​ട്ടി​ക​ള്‍ വി​ല​പി​ക്കാ​റു​ണ്ടെ​ങ്കി​ലും അ​വ​രു​ടെ ഹൃ​ദ​യ​ത്തി​ല്‍ നി​രാ​ശ​യു​ണ്ടാ​കാ​നി​ട​യി​ല്ല. മ​റി​ച്ചു മ​ന​സു നി​റ​യെ പ്ര​ത്യാ​ശ​യാ​യി​രി​ക്കും (ഒ​രാ​ഴ്ച ക​ഴി​ഞ്ഞ് എ​ന്താ​കു​മെ​ന്ന് എ​നി​ക്ക​റി​യി​ല്ല എ​ന്നും തി​രു​മേ​നി കൂ​ട്ടി​ച്ചേ​ര്‍​ക്കു​ന്നു). ഞാ​ന്‍ സ്‌​നേ​ഹി​ക്കു​ന്ന ലോ​ക​ത്തെ​യും സ​ഭ​യെ​യും സ​ഹോ​ദ​ര​ങ്ങ​ളെ​യും വി​ട്ടു​പോ​കു​മ്പോ​ള്‍ ദുഃ​ഖ​മു​ണ്ടാ​കും. എ​ന്നാ​ല്‍ എ​ന്‍റെ മ​ന​സ് പ്ര​ത്യാ​ശ നി​ര്‍​ഭ​ര​മാ​യി​രി​ക്കും. ഇ​താ​ണ് ക്രൈ​സ്ത​വ വി​ശ്വാ​സം. ഈ ​ലോ​കം ശാ​ശ്വ​ത​ഭ​വ​ന​മ​ല്ലെ​ന്നാ​ണ്…

Read More

പ​ക​ര​ക്കാ​ര​നാ​യി മ​റ്റൊ​രാ​ളി​ല്ല! ​ജ​ന​ഹൃ​ദ​യ​ത്തി​ന്‍റെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ വ​ലി​യ ഇ​ട​യ​ൻ…

പ​ത്ത​നം​തി​ട്ട: ജ​ന​ഹൃ​ദ​യ​ത്തി​ന്‍റെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ പ്ര​ഭാ​ഷ​ണ​പാ​ട​വം, ന​ര്‍​മ​പ്ര​ധാ​ന​മാ​യ ആ​വി​ഷ്‌​ക​ര​ണ ശൈ​ലി, ആ​ശ​യ​ഗാം​ഭീ​ര്യം എ​ന്നി​വ​യി​ൽ ഡോ. ​ഫി​ലി​പ്പോ​സ് മാ​ര്‍ ക്രി​സോ​സ്റ്റം അ​പൂ​ര്‍​വ​മാ​യ വ​ര​പ്ര​സാ​ദ​ത്താ​ല്‍ അ​നു​ഗൃ​ഹീ​ത​നാ​യി​രു​ന്നു. ഈ ​മേ​ഖ​ല​യി​ല്‍ അ​ദ്ദേ​ഹ​ത്തി​നു പ​ക​ര​ക്കാ​ര​നാ​യി മ​റ്റൊ​രാ​ളി​ല്ലെ​ന്നു​ത​ന്നെ പ​റ​യാം. എ​ക്കാ​ല​വും നൂ​ത​ന ആ​ശ​യ​ങ്ങ​ളെ സ്വ​യം​വ​രി​ക്കു​ന്ന അ​ദ്ദേ​ഹം ഏ​തു സ​ദ​സി​നെ​യും അ​സാ​ധാ​ര​ണാ​യ വാ​ക്ചാ​തു​ര്യം​കൊ​ണ്ട് കീ​ഴ​ട​ക്കി​യി​രു​ന്നു. ആ​ധ്യാ​ത്മി​ക മേ​ഖ​ല​ക​ളി​ല്‍ മാ​ത്ര​മ​ല്ല, മ​തേ​ത​ര സാം​സ്‌​കാ​രി​ക കൂ​ട്ടാ​യ്മ​ക​ളി​ല്‍ ഇ​ത്ര​യേ​റെ ശ്ര​ദ്ധേ​യ​നാ​യ മ​റ്റൊ​രാ​ള്‍ കേ​ര​ള​ത്തി​ല്‍​ത​ന്നെ​യു​ണ്ടാ​യി​രു​ന്നി​ല്ല. പ്ര​സാ​ദാ​ത്മ​ക​ത്വ​മാ​ണ് മാ​ര്‍ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ സ്ഥാ​യി​ഭാ​വം. വാ​ക്കു​ക​ളി​ലും ക​ര്‍​മ​ങ്ങ​ളി​ലും പ്ര​സാ​ദ​ഭാ​വം നി​റ​യു​ന്ന പ്ര​ഭാ​ഷ​ണ​മാ​ണ് മു​ഖ്യ​മാ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ശ​യാ​വി​ഷ്‌​കാ​ര മാ​ധ്യ​മം. ന​ര്‍​മം വി​ത​റു​ന്ന വാ​ക്കു​ക​ള്‍ സം​ഭാ​ഷ​ണ​ങ്ങ​ളി​ലും പ്ര​ഭാ​ഷ​ണ​ങ്ങ​ളി​ലും സ്വാ​ഭാ​വി​ക​മാ​യും പ്ര​സാ​ദം വി​ത​റു​ന്നു. ഇ​തോ​ടൊ​പ്പം ഭ​ര​ണ​രം​ഗ​ത്തു ധീ​ര​വും സു​ദൃ​ഢ​വു​മാ​യ തീ​രു​മാ​ന​ങ്ങ​ള്‍ കൈ​ക്കൊ​ണ്ടി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ട​വം ഏ​റെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി. വൈ​ദി​ക പാ​ര​മ്പ​ര്യ​മു​ള്ള കു​മ്പ​നാ​ട് അ​ട​ങ്ങ​പ്പു​റ​ത്ത് ക​ല​മ​ണ്ണി​ല്‍ കു​ടും​ബ​മാ​ണ് മാ​ര്‍ ക്രി​സോ​സ്റ്റ​ത്തി​ന്‍റേ​ത്. മാ​ര്‍​ത്തോ​മ്മാ സ​ഭ​യി​ല്‍ വൈ​ദി​ക പാ​ര​മ്പ​ര്യ​മു​ള്ള അ​ട​ങ്ങ​പ്പു​റ​ത്ത് ക​ല​മ​ണ്ണി​ല്‍…

Read More

കോ​ട്ട​യം സ​മ്മേ​ള​ന​ത്തി​ൽ തീ​പ്പൊ​രി​യാ​യ ആ 29​കാ​ര​ൻ

റെ​ജി ജോ​സ​ഫ്ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ രാ​ഷ്‌​ട്രീ​യ ക​ളി​ക്ക​ളം കൊ​ട്ടാ​ര​ക്ക​ര ആ​യി​രു​ന്നെ​ങ്കി​ൽ രാ​ഷ്‌​ട്രീ​യ ക​ള​രി കോ​ട്ട​യ​മാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ടി. ചാ​ക്കോ​യു​ടെ അ​കാ​ല​വി​യോ​ഗ​മു​ണ​ർ​ത്തി​യ വി​കാ​ര​ത്തി​ന്‍റെ ഫ​ലം​കൂ​ടി​യാ​യ കേ​ര​ള കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ സ്ഥാ​പ​നം മു​ത​ൽ കോ​ട്ട​യം ചു​റ്റു​വ​ട്ട​ങ്ങ​ളി​ലാ​യി​രു​ന്നു ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ രാ​ഷ്‌​ട്രീ​യ ക​രു​നീ​ക്ക​ങ്ങ​ൾ. കൊ​ല്ലം ജി​ല്ല​യി​ലെ കൊ​ട്ടാ​ര​ക്ക​ര​യി​ൽ​നി​ന്നു പെ​രു​ന്ന വ​ഴി കോ​ട്ട​യ​ത്തേ​ക്കു​ള്ള പ്ര​യാ​ണം. 1964 ഒ​ക്ടോ​ബ​ർ ആ​ദ്യ​വാ​രം പു​തി​യൊ​രു രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി രൂ​പീ​ക​രി​ക്കാ​നു​ള്ള ആ​ദ്യ ആ​ലോ​ച​നാ യോ​ഗ​ത്തി​ന് ഒ​രു​നി​ര പ്ര​മു​ഖ​ർ തി​രു​ന​ക്ക​ര​യി​ൽ ഒ​ത്തു​കൂ​ടി​യ​പ്പോ​ൾ അ​ന്ന് 29 വ​യ​സ് പ്രാ​യ​മു​ള്ള ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള അ​തി​ലെ പ്ര​ധാ​നി​യാ​യി​രു​ന്നു. തി​രു​ന​ക്ക​ര മൈ​താ​ന​ത്തോ​ടു ചേ​ർ​ന്ന് ഇ​പ്പോ​ഴ​ത്തെ ജി​ല്ലാ ബാ​ങ്കി​ന്‍റെ പി​ൻ​വ​ശ​ത്തു​ണ്ടാ​യി​രു​ന്ന ല​ക്ഷ്മി നി​വാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​യി​രു​ന്നു സം​ഭ​വ​ബ​ഹു​ല​മാ​യ ആ ​ആ​ലോ​ച​നാ യോ​ഗം. യു​വ​തീ​പ്പൊ​രികോ​ണ്‍​ഗ്ര​സി​ലെ അ​തൃ​പ്ത​രു​ടെ വ​ലി​യൊ​രു നി​ര കെ.​എം. ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​ച്ചു. ഇ. ​ജോ​ണ്‍ ജേ​ക്ക​ബ്, മാ​ത്ത​ച്ച​ൻ കു​രു​വി​നാ​ക്കു​ന്നേ​ൽ, കെ. ​നാ​രാ​യ​ണ​ക്കു​റു​പ്പ്, ഒ.​വി. ലൂ​ക്കോ​സ്, ജെ.​എ. ചാ​ക്കോ, വ​യ​ലാ…

Read More