കേരളത്തെ നയിക്കാൻ ഇവർ..! നി​യ​മ​സ​ഭ​യെ നി​യ​ന്ത്രി​ക്കാ​ൻ എം.​ബി. രാ​ജേ​ഷ്

നി​യ​മ​സ​ഭ​യെ നി​യ​ന്ത്രി​ക്കാ​ൻ എം.​ബി. രാ​ജേ​ഷ് ലോ​​​ക്സ​​​ഭ​​​യി​​​ൽ മി​​​ക​​​ച്ച പാ​​​ർ​​​ല​​​മെ​​​ന്‍റേ​​​റി​​​യ​​​നാ​​​യി തി​​​ള​​​ങ്ങി​​​യ എം.​​​ബി. രാ​​​ജേ​​​ഷി​​​നു പു​​​തി​​​യ നി​​​യോ​​​ഗം സ്പീ​​​ക്ക​​​ർ കു​​​പ്പാ​​​യ​​​മ​​​ണി​​​ഞ്ഞ് നി​​​യ​​​മ​​​സ​​​ഭ​​​യെ നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ. തൃ​​​ത്താ​​​ല മ​​​ണ്ഡ​​​ല​​​ത്തി​​​ൽ അ​​​ര​​​ങ്ങേ​​​റി​​​യ പ്ര​​​സ്റ്റീ​​​ജ് പോ​​​രാ​​​ട്ട​​​ത്തി​​​ലെ വി​​​ജ​​​യത്തിനു​​​ള്ള ​​​പൊ​​​ൻ​​​തൂ​​​വ​​​ൽ​​കൂ​​​ടി​​​യാ​​​യി പു​​​തി​​​യ അം​​​ഗീ​​​കാ​​​രം. ഷൊ​​​ർ​​​ണൂ​​​ർ കൈ​​​യി​​​ലി​​​യാ​​​ട് മാ​​​ന്പ​​​റ്റ വീ​​​ട്ടി​​​ൽ ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ നാ​​​യ​​​രു​​​ടെ​​​യും ര​​​മ​​​ണി​​​യു​​​ടെ​​​യും മ​​​ക​​​നാ​​​യി 1971 മാ​​​ർ​​​ച്ച് 12ന് ​​​പ​​​ഞ്ചാ​​​ബി​​​ലെ ജ​​​ല​​​ന്ധ​​​റി​​​ൽ ജ​​​ന​​​നം. ഒ​​​റ്റ​​​പ്പാ​​​ലം എ​​​ൻ​​​എ​​​സ്എ​​​സ് കോ​​​ളേ​​​ജി​​​ൽ​​നി​​​ന്നു സാ​​​ന്പ​​​ത്തി​​​ക​​​ശാ​​​സ്ത്ര​​​ത്തി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദവും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ലോ ​​​അ​​​ക്കാ​​ഡ​​​മി​​​യി​​​ൽ നി​​​ന്നു നി​​​യ​​​മ​​​ബി​​​രു​​​ദം നേ​​​ടി. എ​​​സ്എ​​​ഫ്ഐ​​​യി​​​ലൂ​​​ടെ​​​യാ​​​ണ് പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ന രം​​​ഗ​​​ത്ത് സ​​​ജീ​​​വ​​​മാ​​​വു​​​ന്ന​​​ത്. എ​​​സ്എ​​​ഫ്ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി, ഡി​​​വൈ​​​എ​​​ഫ്ഐ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ്, അ​​​ഖി​​​ലേ​​​ന്ത്യാ പ്ര​​​സി​​​ഡ​​​ന്‍റ് തു​​​ട​​​ങ്ങി​​​യ സ്ഥാ​​​ന​​​ങ്ങ​​​ൾ വ​​​ഹി​​​ച്ചു. നി​​​ല​​​വി​​​ൽ സി​​​പി​​​എം സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി അം​​​ഗ​​​മാ​​​ണ് ഈ അന്പതുകാരൻ. കാ​​​ല​​​ടി സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ അ​​​സി​​സ്റ്റ​​ന്‍റ് പ്ര​​ഫ​​​സ​​​റാ​​​യ നി​​​നി​​​ത ക​​​ണി​​​ച്ചേ​​​രി​​​യാ​​ണു ഭാ​​​ര്യ. പ്ല​​​സ്ടു വി​​​ദ്യാ​​​ർ​​​ഥി​​​നി​ നി​​​ര​​​ഞ്ജ​​​ന​​​യും നാ​​​ലാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നി​ പ്രി​​​യ​​​ദ​​​ത്ത​​​യും മ​​ക്ക​​ൾ‌. സൈ​ദ്ധാ​ന്തി​ക​നി​ൽ​നി​ന്ന് മ​ന്ത്രിപ​ദ​ത്തി​ലേ​ക്ക്…

Read More

അ​ധോ​ലോ​ക​ത്തെ മ​ല​യാ​ളി​പ്പോ​ര് അ​ങ്ങ​നെ അ​വ​സാ​നി​ച്ചു! അ​ധോ​ലോ​ക​ത്തെ രീ​തി​ക​ളും ത​ന്ത്ര​ങ്ങ​ളു​മൊ​ന്നും അറിയാത്ത ​ഓട്ടോ ഡ്രൈ​വ​ർ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ടു; ഒടുവില്‍…

1985ലെ ​ഒ​രു സാ​യാ​ഹ്ന​ത്തി​ൽ ചെ​ന്പൂ​രി​ലെ ഒ​രു മൈ​താ​ന​ത്തു​ന​ട​ന്ന പ്രാ​ദേ​ശി​ക ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ൽ ക​ളി​ക്കാ​ര​നാ​യി ഇ​റ​ങ്ങി​യ​താ​യി​രു​ന്നു അ​ബ്ദു​ൾ കു​ഞ്ഞ്. ക​ളി കാ​ണാ​നെ​ത്തി​യ​വ​രു​ടെ കൂ​ട്ട​ത്തി​ൽ ഷോ​ർ​ട്സും ടീ​ഷ​ർ​ട്ടും സ്പോ​ർ​ട്സ് ഷൂ​സും ധ​രി​ച്ചെ​ത്തി​യ ഛോട്ടാ ​രാ​ജ​നും കൂ​ട്ടാ​ളി​ക​ളാ​യ സ​ഞ്ജ​യ് റ​ഗ്ഗാ​ദും സാ​ധു വി​ജ​യും ഉ​ണ്ടാ​യി​രു​ന്നു. കാ​ണി​ക​ളു​ടെ ആ​വേ​ശ​ത്തി​മി​ർ​പ്പി​നി​ട​യി​ൽ അ​ബ്ദു​ൽ കു​ഞ്ഞു​വി​ന്‍റെ ബാ​റ്റി​ൽ​നി​ന്നും ബൗ​ണ്ട​റി​ക​ളും സി​ക്സ​റു​ക​ളും പ​റ​ന്നു. ബൗ​ണ്ട​റി ലൈ​ൻ ക​ട​ന്നെ​ത്തി​യ പ​ന്ത് എ​ടു​ത്തു കൊ​ടു​ക്കാ​നാ​യി ഛോട്ടാ ​രാ​ജ​നും മ​റ്റു ര​ണ്ടു​പേ​രും മൈ​താ​ന​ത്തി​ലേ​ക്കു ക​യ​റി​ച്ചെ​ന്നു. കു​ഞ്ഞു​വി​ന്‍റെ അ​ടു​ത്തെ​ത്തി​യ ഉ​ട​ൻ പോ​ക്ക​റ്റി​ൽ​നി​ന്നു കൈ​ത്തോ​ക്കെ​ടു​ത്തു പോ​യി​ന്‍റ് ബ്ലാ​ങ്കി​ൽ നി​റ​യൊ​ഴി​ച്ചു. തു​രു​തു​രാ വെ​ടി​യു​ണ്ട​ക​ളേ​റ്റു ക്രി​ക്ക​റ്റ് പി​ച്ചി​ൽ​ത്ത​ന്നെ കു​ഞ്ഞു മ​രി​ച്ചു​വീ​ണു. അ​ധോ​ലോ​ക​ത്തെ മ​ല​യാ​ളി​പ്പോ​ര് അ​ങ്ങ​നെ അ​വ​സാ​നി​ച്ചു. കൊ​ല​യ്ക്കു കൂ​ലി ബ​ഡാ രാ​ജ​നെ കൊ​ല​പ്പെ​ടു​ത്തു​ന്ന​തി​നു പ്ര​തി​ഫ​ല​മാ​യി വാ​ഗ്ദാ​നം ചെ​യ്യ​പ്പെ​ട്ട ഭീ​മ​മാ​യ തു​ക​യ്ക്കാ​യി അ​ബ്ദു​ൾ കു​ഞ്ഞി​നും മ​ഹേ​ഷ് ധൊ​ലാ​ക്കി​യ​യ്ക്കും പി​ന്നാ​ലെ ന​ട​ക്കു​ക​യാ​യി​രു​ന്നു വാ​ട​ക​ക്കൊ​ല​യാ​ളി​യാ​യ ച​ന്ദ്ര​ശേ​ഖ​ർ സ​ഫാ​ലി​ക. അ​ധോ​ലോ​ക​ത്തെ രീ​തി​ക​ളും ത​ന്ത്ര​ങ്ങ​ളു​മൊ​ന്നും വ​ശ​മ​ലി​ല്ലാ​തി​രു​ന്ന…

Read More

ത​ല​വ​നെ ന​ഷ്ട​പ്പെ​ട്ട ഛോട്ടാ ​രാ​ജ​നും സം​ഘാം​ഗ​ങ്ങ​ളും പ​തു​ങ്ങി… എല്ലാത്തിനും പിന്നിൽ കളിച്ച മലയാളിയായ അബ്ദുൽ കുഞ്ഞ് വിലസാനും തുടങ്ങി…

 ശ്രീ​ജി​ത് കൃ​ഷ്ണ​ൻ ത​മി​ഴ്നാ​ട്ടു​കാ​ര​നാ​യ വ​ര​ദ​രാ​ജ മു​ത​ലി​യാ​ർ​ക്കും മ​ല​യാ​ളി​യാ​യ ബ​ഡാ രാ​ജ​നും ശേ​ഷ​മാ​ണ് മും​ബൈ ചെ​ന്പൂ​രി​ൽ ത​ന്നെ ജ​നി​ച്ചു​വ​ള​ർ​ന്ന ഛോട്ടാ ​രാ​ജ​ൻ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​മേ​റ്റെ​ടു​ക്കു​ന്ന​ത്. മു​ത​ലി​യാ​ർ അ​ന്നും ജീ​വി​ച്ചി​രി​പ്പു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പോ​ലീ​സു​മാ​യു​ള്ള നി​ര​ന്ത​ര ഏ​റ്റു​മു​ട്ട​ലു​ക​ളും പ​ത്താ​ൻ സം​ഘ​ത്തി​ന്‍റെ വ​ള​ർ​ച്ച​യും മൂ​ലം സ്വാ​ധീ​ന മേ​ഖ​ല​ക​ൾ ഒ​ന്നൊ​ന്നാ​യി ന​ഷ്ട​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. പ്രാ​യ​ത്തി​ന്‍റെ പ്ര​ശ്ന​ങ്ങ​ളും കൂ​ടി ആ​യ​തോ​ടെ മു​ത​ലി​യാ​ർ ചെ​ന്നൈ​യി​ലേ​ക്കു താ​മ​സം മാ​റ്റി​യി​രു​ന്നു. ചെ​ന്പൂ​രി​ലും തി​ല​ക്ന​ഗ​റി​ലും ചെ​റു​കി​ട ഗു​ണ്ടാ​പ്പി​രി​വു​ക​ളു​മാ​യി ന​ട​ന്ന ത​നി​ക്ക് അ​ധോ​ലോ​ക​ത്തു നി​ല​യും വി​ല​യും മേ​ൽ​വി​ലാ​സ​വു​മു​ണ്ടാ​ക്കി​ത്ത​ന്ന രാ​ജ​ൻ നാ​യ​ർ ഛോട്ടാ ​രാ​ജ​നു കേ​വ​ലം സം​ഘ​ത്ത​ല​വ​നെ​ന്ന​തി​നേ​ക്കാ​ളു​പ​രി എ​ല്ലാ​മെ​ല്ലാ​മാ​യി​രു​ന്നു. സ്വ​ന്തം നാ​ട്ടി​ൽ ത​നി​ക്കു മേ​ൽ​വി​ലാ​സ​മു​ണ്ടാ​ക്കി​ത്ത​ന്ന മ​റു​നാ​ട്ടു​കാ​ര​ൻ. മു​ത​ലി​യാ​ർ​ക്കു ശേ​ഷം ബ​ഡാ രാ​ജ​നെ​ന്നു പോ​ലീ​സും സാ​ധാ​ര​ണ​ക്കാ​രും ഒ​രു​പോ​ലെ വി​ശ്വ​സി​ച്ചി​രു​ന്ന കാ​ല​ത്താ​ണ് തീ​ർ​ത്തും അ​പ്ര​തീ​ക്ഷി​ത​മാ​യി ബ​ഡാ രാ​ജ​ൻ കൊ​ല്ല​പ്പെ​ടു​ന്ന​ത്. ചാ​വേ​റി​നു പി​ന്നി​ൽബ​ഡാ രാ​ജ​നെ ഇ​ല്ലാ​താ​ക്കാ​നാ​യി എ​തി​രാ​ളി​ക​ൾ സൃ​ഷ്ടി​ച്ച ചാ​വേ​ർ മാ​ത്ര​മാ​ണ് സ​ഫാ​ലി​ക​യെ​ന്ന് എ​ല്ലാ​വ​ർ​ക്കും വ്യ​ക്ത​മാ​യി​രു​ന്നു. ദൗ​ത്യം നി​റ​വേ​റ്റി​ക്ക​ഴി​ഞ്ഞാ​ൽ അ​ധി​കം…

Read More

ബ​ഡാ രാ​ജ​നെ ഇല്ലാതാക്കാന്‍ എ​ന്ന സാ​ഹ​സി​ക കൃ​ത്യം ഏ​റ്റെ​ടു​ക്കാ​ൻ അ​ധോ​ലോ​ക​ത്ത് ആ​രും ത​യാ​റാ​യില്ല! ഒടുവില്‍, ഒരാള്‍ എത്തി… ഒരു ഓട്ടോ ഡ്രൈവര്‍…

ബ​ഡാ രാ​ജ​നെ വ​ധി​ക്കു​ക എ​ന്ന സാ​ഹ​സി​ക കൃ​ത്യം ഏ​റ്റെ​ടു​ക്കാ​ൻ അ​ധോ​ലോ​ക​ത്ത് ആ​രും ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് അ​ധോ​ലോ​ക​ത്തി​നു പു​റ​ത്തു​നി​ന്ന് ഒ​രാ​ളെ ക​ണ്ടെ​ത്താ​ൻ എ​തി​രാ​ളി​ക​ൾ തീ​രു​മാ​നി​ച്ച​ത്. അ​ധോ​ലോ​ക​ത്തു​ള്ള​വ​ർ നേ​രി​ട്ടു രം​ഗ​ത്തി​റ​ങ്ങി​യാ​ൽ ബ​ഡാ രാ​ജ​ന് എ​ളു​പ്പ​ത്തി​ൽ സൂ​ച​ന കി​ട്ടും എ​ന്ന​തും ഇ​തി​നു കാ​ര​ണ​മാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് ഒാ​ട്ടോ ഡ്രൈ​വ​ർ സ​ഫാ​ലി​ക​യെ പാ​ട്ടി​ലാ​ക്കു​ന്ന​ത്. വെ​ടി​വ​യ്പ് പ​രി​ശീ​ല​നം ര​മേ​ഷ് പൂ​ജാ​രി, മം​ഗേ​ഷ് മോ​റെ, കാ​ലി​യ ആ​ന്‍റ​ണി എ​ന്നി​വ​രാ​യി​രു​ന്നു ഒാ​ട്ടോ ഡ്രൈ​വ​ർ സ​ഫാ​ലി​ക​യു​ടെ വെ​ടി​വ​യ്പ് പ​രി​ശീ​ല​ക​ർ. അ​ഡ്വാ​ൻ​സ് തു​ക​യാ​യി ഒ​രു ല​ക്ഷം രൂ​പ​യും ന​ൽ​കി​യി​രു​ന്നു. രാ​ജ​നെ വ​ധി​ക്കാ​നാ​യാ​ൽ ഭീ​മ​മാ​യ തു​ക ന​ൽ​കാ​മെ​ന്ന വാ​ഗ്ദാ​ന​വും ഉ​ണ്ടാ​യി​രു​ന്നു. പ​ണ​മു​ണ്ടാ​ക്കാ​നാ​യി രാ​ജ​ൻ കാ​ണി​ച്ച അ​തേ അ​തി​സാ​ഹ​സ​മാ​യി​രു​ന്നു സ​ഫാ​ലി​ക​യു​ടെ​യും കൈ​മു​ത​ൽ. അ​മീ​ർ​സാ​ദ​യു​ടെ വ​ധ​ത്തി​നു പി​ന്നാ​ലെ പ്ര​തി​കാ​ര​ശ്ര​മ​ങ്ങ​ളി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​നു​ള്ള ത​ന്ത്ര​മെ​ന്നോ​ണം രാ​ജ​ൻ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി​യി​രു​ന്നു. കേ​വ​ലം 15 ദി​വ​സ​ത്തി​ന​പ്പു​റം സെ​പ്റ്റം​ബ​ർ 21ന് ​രാ​ജ​നെ എ​സ്പ്ല​നേ​ഡ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ കൊ​ണ്ടു​വ​രു​ന്പോ​ഴാ​ണ് സ​ഫാ​ലി​ക​യു​ടെ ദൗ​ത്യ​ത്തി​നു സ​മ​യം നി​ശ്ച​യി​ക്ക​പ്പെ​ട്ട​ത്.…

Read More

ദാവൂദിന്റെ സുപാരി, ബഡായുടെ വീഴ്ച! ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​ന്‍റെ സം​ഘ​ത്തോ​ടൊ​പ്പം ചേ​ർ​ന്നു കൂ​ടു​ത​ൽ പ്ര​ഭാ​വം നേ​ടാൻ രാ​ജ​ൻ ല​ക്ഷ്യ​മിട്ടു; ഇ​തു കൈ​വി​ട്ട ക​ളി​യാ​യി​രു​ന്നു…

ക​രീം ലാ​ല എ​ന്ന അ​ധോ​ലോ​ക നാ​യ​ക​ൻ അ​ധോ​ലോ​ക പ​രി​പാ​ടി​ക​ൾ വി​ട്ടു ഹോ​ട്ട​ൽ ബി​സി​ന​സി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ പ​ത്താ​ൻ സം​ഘ​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കാ​നാ​യി ലാ​ല​യു​ടെ മ​രു​മ​ക​ൻ സ​മ​ദ് ഖാ​നും സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​യി​രു​ന്ന ദാ​വൂ​ദ് ഇ​ബ്രാ​ഹി​മും ത​മ്മി​ൽ മ​ത്സ​ര​മു​ണ്ടാ​യി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ദാ​വൂ​ദി​ന്‍റെ ജ്യേ​ഷ്ഠ​ൻ സാ​ബി​ർ ഇ​ബ്രാ​ഹി​മി​നെ സ​മ​ദ് ഖാ​നും സ​ഹാ​യി​ക​ളാ​യ അ​മീ​ർ​സാ​ദ​യും ആ​ലം​സേ​ബും ചേ​ർ​ന്നു കൊ​ല​പ്പെ​ടു​ത്തി. ദാ​വൂ​ദി​ന്‍റെ സു​പാ​രി ഇ​തോ​ടെ പ്ര​തി​കാ​ര​ദാ​ഹി​യാ​യി മാ​റി​യ ദാ​വൂ​ദ് അ​മി​ർ​സാ​ദ​യെ കൊ​ല​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്കു വ​ലി​യ തു​ക ഇ​നാം പ്ര​ഖ്യാ​പി​ച്ചു. വാ​ട​ക​ക്കൊ​ല​യാ​ളി​ക​ളെ നി​യോ​ഗി​ച്ചു ശ​ത്രു​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തു​ന്ന​തി​നു സു​പാ​രി എ​ന്നാ​ണ് അ​ധോ​ലോ​ക​ത്തി​ന്‍റെ ഭാ​ഷ. അ​മീ​ർ​സാ​ദ​യ്ക്കെ​തി​രാ​യി ദാ​വൂ​ദ് പ്ര​ഖ്യാ​പി​ച്ച സു​പാ​രി ഏ​റ്റെ​ടു​ക്കാ​ൻ ജീ​വ​ഭ​യം മൂ​ലം ആ​രും ത​യാ​റാ​യി​ല്ല. എ​ന്നാ​ൽ, അ​ധോ​ലോ​ക​ത്തു പേ​രെ​ടു​ക്കാ​നും ധ​ന​സ​ന്പാ​ദ​ന​ത്തി​നും എ​ന്തു സാ​ഹ​സ​ത്തി​നും ത​യാ​റാ​യി​രു​ന്ന ബ​ഡാ രാ​ജ​ൻ ഈ ​സു​പാ​രി ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​യി. അ​ങ്ങ​നെ 1983 സെ​പ്റ്റം​ബ​ർ ആ​റി​ന് സാ​ബി​ർ വ​ധ​ക്കേ​സി​ൽ കോ​ട​തി​യി​ൽ…

Read More

കേരള നിയമസഭ! ചില കൗതുകങ്ങൾ…

ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്രം ഉ​പ​യോ​ഗി​ച്ചു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത് കേ​ര​ള​ത്തി​ലാ​ണ്. 1982 മേ​യ് മാ​സ​ത്തി​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പ​റ​വൂ​രി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലാ​യി​രു​ന്നു അ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ട കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി എ.​സി. ജോ​സി​ന്‍റെ പ​രാ​തി​യി​ൽ സു​പ്രീം​കോ​ട​തി ഇ​ല​ക്‌​ട്രോ​ണി​ക് മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച 50 ബൂ​ത്തു​ക​ളി​ൽ റീ​പോ​ളിം​ഗി​ന് ഉ​ത്ത​ര​വി​ട്ടു. ബാ​ല​റ്റ് പേ​പ്പ​ർ ഉ​പ​യോ​ഗി​ച്ചു ന​ട​ത്തി​യ റീ ​പോ​ളിം​ഗി​ൽ എ.​സി. ജോ​സ് വി​ജ​യി​ക്കു​ക​യും ചെ​യ്തു. കേ​ര​ള​ത്തി​ലെ 140 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ആ​ദ്യ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത് 1001 മേ​യ് 10നാ​ണ്. 2.മു​ഖ്യ​മ​ന്ത്രി​യാ​യ ശേ​ഷം ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യ വ്യ​ക്തി​യാ​ണ് സി.​എ​ച്ച് മു​ഹ​മ്മ​ദ് കോ​യ.​അ​തു​പോ​ലെ എം​എ​ൽ​എ,എം​പി,മ​ന്ത്രി,ഉ​പ​മു​ഖ്യ​മ​ന്ത്രി,മു​ഖ്യ​മ​ന്ത്രി,സ്പീ​ക്ക​ർ എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ള​ള ഏ​ക​വ്യ​ക്തി​യും ര​ണ്ടു​ത​വ​ണ ഉ​പ​മു​ഖ്യ​മന്ത്രി​യാ​യി​രു​ന്ന ഒ​രേ​യാ​ളും സി.​എ​ച്ച് മു​ഹ​മ്മ​ദ് കോ​യ​യാ​ണ്. 3.കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ ആ​ദ്യ മു​ഖ്യ​മ​ന്ത്രി സി.​അ​ച്യു​ത​മേ​നോ​നാ​ണ് (1970-77).അ​ഞ്ചു​വ​ർ​ഷം തി​ക​ച്ച ആ​ദ്യ കോ​ണ്‍​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി കെ.​ക​രു​ണാ​ക​ര​നും(1982-87). 4.ഒ​ന്നാം കേ​ര​ള നി​യ​മ​സ​ഭ​യി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത…

Read More

പ​ണ​ത്തോ​ട് ആ​ർ​ത്തി​യി​ല്ലാ​ത്ത​വ​ർ…

യൂ​ണി​വേ​ഴ്സി​റ്റി പ്ര​ഫ​സ​ർ, ന്യൂ​റോ സ​ർ​ജ​ൻ, വ്യ​വ​സാ​യ സം​രം​ഭ​ക​ൻ, ലോ​കോ​പ​കാ​രി എ​ന്നീ നി​ല​ക​ളി​ൽ പ്ര​സി​ദ്ധ​നാ​ണു ഡോ. ​ജ​യിം​സ് ഡോ​ട്ടി. മെ​ഡി​ക്ക​ൽ ബി​രു​ദം നേ​ടി​യ​ശേ​ഷം ഒ​ന്പ​തു വ​ർ​ഷം യു​എ​സ് ആ​ർ​മി​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച അ​ദ്ദേ​ഹം മേ​ജ​ർ റാ​ങ്കോ​ടെ​യാ​ണു വി​ര​മി​ച്ച​ത്. ന്യൂ​റോ സ​ർ​ജ​റി​യി​ൽ അ​തി​വി​ദ​ഗ്ധ​നാ​യി അ​റി​യ​പ്പെ​ടു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ​കൂ​ടി ശ്ര​മ​ഫ​ല​മാ​യി​ട്ടാ​ണു സൈ​ബ​ർ നൈ​ഫ് എ​ന്ന സ​ങ്കീ​ർ​ണ​മാ​യ മെ​ഷീ​ൻ വി​പ​ണി​യി​ലെ​ത്തി​യ​ത്. സ്റ്റാ​ൻ​ഫോ​ർ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ന്യൂ​റോ സ​ർ​ജ​റി പ്ര​ഫ​സ​റാ​യ ജോ​ണ്‍ ആ​ഡ്‌​ല​ർ ആി​രു​ന്നു സൈ​ബ​ർ നൈ​ഫ് രൂ​പ​ക​ല്പ​ന​ചെ​യ്ത​ത്. ഇ​മേ​ജ് ഗൈ​ഡ​ൻ​സ് സി​സ്റ്റ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ റേ​ഡി​യേ​ഷ​ൻ തെ​റ​പ്പി ന​ൽ​കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഈ ​മെ​ഷീ​ൻ ആ​ക്യു​റ​സി, ഇ​ൻ​കോ​ർ​പ​റേ​റ്റ​ഡ് എ​ന്ന ക​ന്പ​നി​യാ​ണു നി​ർ​മാ​ണം ഏ​റ്റെ​ടു​ത്ത​ത്. എ​ന്നാ​ൽ, ക​ന്പ​നി​ക്കു പ​ണ​മി​ല്ലാ​തെ വ​ന്ന​പ്പോ​ൾ ഡോ. ​ഡോ​ട്ടി സ്വ​ന്തം പ​ണ​മി​റ​ക്കി ക​ന്പ​നി പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ തു​ട​ങ്ങി. ചി​ല വ്യ​വ​സാ​യ സം​ര​ഭ​ക​രും അ​ദ്ദേ​ഹ​ത്തെ സ​ഹാ​യി​ക്കാ​ൻ മു​ന്നോ​ട്ടു​വ​ന്നു. 1990-ൽ ​തു​ട​ക്ക​മി​ട്ട ആ​ക്യു​റ​സി എ​ന്ന ക​ന്പ​നി 2000-ത്തോ​ടു​കൂ​ടി വ​ൻ വി​ജ​യ​മാ​യി മാ​റി.…

Read More

ഛോട്ടാ രാജന്‍റെ മലയാളി ഗുരു; ബ​ഡാ രാ​ജ​ൻ എ​ന്ന രാ​ജ​ൻ മ​ഹാ​ദേ​വ​ൻ നാ​യ​ർ

ഛോട്ടാ ​രാ​ജ​ൻ എ​ന്ന പേ​രി​ൽ ഒ​രാ​ൾ അ​റി​യ​പ്പെ​ടു​ന്പോ​ൾ ഒ​രു ബ​ഡാ രാ​ജ​ൻ എ​വി​ടെ​യെ​ങ്കി​ലും ഉ​ണ്ടാ​യി​രി​ക്ക​ണ​മ​ല്ലോ. ഛോട്ടാ ​രാ​ജ​ന്‍റെ ബി​ഗ് ബോ​സ്. 1970 ക​ൾ മു​ത​ൽ 1983 വ​രെ മും​ബൈ അ​ധോ​ലോ​ക​ത്ത് ഏ​റ്റ​വു​മ​ധി​കം മു​ഴ​ങ്ങി​ക്കേ​ട്ട പേ​രു​ക​ളി​ലൊ​ന്ന്. അ​തൊ​രു മ​ല​യാ​ളി​യാ​യി​രു​ന്നു. ബ​ഡാ രാ​ജ​ൻ എ​ന്ന രാ​ജ​ൻ മ​ഹാ​ദേ​വ​ൻ നാ​യ​ർ. രാ​ജ​ൻ നാ​യ​ർതൃ​ശൂ​രി​ൽ​നി​ന്നു മും​ബൈ​യി​ൽ ഫാ​ക്ട​റി തൊ​ഴി​ലാ​ളി​യാ​യെ​ത്തി ഒ​ടു​വി​ൽ അ​ധോ​ലോ​ക​ത്തെ ക​ന​പ്പെ​ട്ട പേ​രു​ക​ളി​ലൊ​ന്നാ​യി വ​ള​ർ​ന്ന രാ​ജ​ൻ നാ​യ​രു​ടെ ജീ​വി​ത​മാ​ണ് 1991ൽ ​മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി പു​റ​ത്തി​റ​ങ്ങി​യ അ​ഭി​മ​ന്യു എ​ന്ന സി​നി​മ​യ്ക്കു പ്ര​ചോ​ദ​ന​മാ​യ​തെ​ന്നു പ​റ​യ​പ്പെ​ടു​ന്നു. എ​ന്നാ​ൽ, സി​നി​മ​യി​ലെ​പ്പോ​ലെ പോ​ലീ​സി​ന്‍റെ​യ​ല്ല, അ​ധോ​ലോ​ക​ത്തെ എ​തി​രാ​ളി​ക​ളു​ടെ ത​ന്നെ വെ​ടി​യേ​റ്റാ​ണ് 1983ൽ ​രാ​ജ​ൻ നാ​യ​ർ കൊ​ല്ല​പ്പെ​ടു​ന്ന​ത്.അ​തി​നു ശേ​ഷ​മാ​ണ് അ​യാ​ളു​ടെ വ​ലം​കൈ​യാ​യി​രു​ന്ന രാ​ജേ​ന്ദ്ര സ​ദാ​ശി​വ് നി​കാ​ൽ​ജെ, ഛോട്ടാ ​രാ​ജ​ൻ എ​ന്ന പേ​രി​ൽ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വം ഏ​റ്റെ​ടു​ക്കു​ന്ന​ത്. ചേ​രി​യി​ലെ ജീ​വി​തംഎ​ഴു​പ​തു​ക​ളു​ടെ തു​ട​ക്ക​ത്തി​ൽ താ​നെ​യി​ലെ ഫാ​ക്ട​റി തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന രാ​ജ​ൻ നാ​യ​ർ ഘ​ട്കോ​പ​റി​ലെ ഒ​രു ചേ​രി​പ്ര​ദേ​ശ​ത്താ​ണ്…

Read More

രാജ്യസ്‌നേഹി ഛോട്ടാരാജന്‍! പ​ണ​ത്തി​നു​വേ​ണ്ടി അ​ധോ​ലോ​ക സം​ഘ​ങ്ങ​ൾ തീ​വ്ര​വാ​ദി​ക​ളു​ടെ കൈ​ക​ളി​ൽ ഉ​പ​ക​ര​ണ​ങ്ങ​ളാ​യി; ഛോട്ടാ​രാ​ജ​ൻ വേ​റി​ട്ട വ​ഴി​യി​ലൂ​ടെ ന​ട​ന്നു…

സാ​ന്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ രാ​ജാ​വ് ആ​യി​രു​ന്നെ​ങ്കി​ലും രാ​ജ്യ​ത്തി​നെ​തി​രേ തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നെ ഛോട്ടാ ​രാ​ജ​ൻ അ​നു​കൂ​ലി​ച്ചി​രു​ന്നി​ല്ല. പ​ണ​ത്തി​നു​വേ​ണ്ടി ചി​ല അ​ധോ​ലോ​ക സം​ഘ​ങ്ങ​ൾ തീ​വ്ര​വാ​ദി​ക​ളു​ടെ കൈ​ക​ളി​ൽ ഉ​പ​ക​ര​ണ​ങ്ങ​ളാ​യി മാ​റി​യ​പ്പോ​ൾ ഛോട്ടാ​രാ​ജ​ൻ വേ​റി​ട്ട വ​ഴി​യി​ലൂ​ടെ ന​ട​ന്നു. അ​ധോ​ലോ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ർ​ഗീ​യ​വും തീ​വ്ര​വാ​ദ​സം​ഘ​ട​ന​ക​ളു​ടെ ബ​ന്ധ​ത്തി​ലേ​ക്കും വ​ഴു​തി വീ​ണ​പ്പോ​ൾ ത​ന്‍റെ കൂ​ട്ടാ​ളി​ക​ളു​മാ​യി വേ​ർ​പി​രി​യാ​ൻ ഛോട്ടാ ​രാ​ജ​ൻ മ​ടി​ച്ചി​ല്ല. അ​ങ്ങ​നെ​യാ​ണ് അ​ടു​പ്പ​ക്കാ​ര​ൻ ദാ​വൂ​ദ് ഇ​ബ്രാ​ഹി​മു​മാ​യി ത​ല്ലി​പ്പി​രി​യു​ന്ന​ത്. രാ​ജ്യ​ത്തി​നെ​തി​രാ​യ രാ​ഷ്‌​ട്രീ​യ​യു​ദ്ധ​ത്തി​ലേ​ക്ക് അ​ധോ​ലോ​കം വ​ഴി​മാ​റു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നാ​യി​രു​ന്നു ഛോട്ടാ ​രാ​ജ​ന്‍റെ നി​ല​പാ​ട്. ഇ​ങ്ങ​നെ​യാ​യാ​ൽ അ​ധി​ക​നാ​ൾ ക​ഴി​യു​ന്ന​തി​നു മു​ന്പ് തീ​വ്ര​വാ​ദി​സം​ഘ​ട​ന​ക​ളു​ടെ ത​ല​ത്തി​ലേ​ക്കു മാ​റേ​ണ്ടി​വ​രു​മെ​ന്നും രാ​ജ​ൻ ദാ​വൂ​ദി​നോ​ടു പ​റ​ഞ്ഞി​രു​ന്നു. മും​ബൈ സ്ഫോ​ട​ന​ത്തി​നു ശേ​ഷം ദാ​വൂ​ദ് രാ​ജ്യം​വി​ട്ടു പാ​ക്കി​സ്ഥാ​നി​ലെ ക​റാ​ച്ചി​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കേ​ണ്ടി​വ​ന്ന​ത് ഇ​തി​ന് അ​ടി​വ​ര​യി​ടു​ന്ന​താ​യി. രാ​ജ​ന്‍റെ കൈ ​ശ്രീ​ല​ങ്ക​യി​ൽ എ​ൽ​ടി​ടി​ഇ നേ​താ​വ് പ്ര​ഭാ​ക​ര​നു​മാ​യി വേ​ർ​പി​രി​ഞ്ഞ കേ​ണ​ൽ ക​രു​ണ​യെ എ​ൽ​ടി​ടി​ഇ​ക്കെ​തി​രാ​യ യു​ദ്ധ​ത്തി​ൽ രാ​ജ​പ​ക്സെ സ​ർ​ക്കാ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​തു പോ​ലെ മും​ബൈ സ്ഫോ​ട​ന​ത്തി​നു​ശേ​ഷം ദാ​വൂ​ദ് സം​ഘ​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ​ൻ…

Read More

ആ ​കു​ഞ്ഞു​ങ്ങ​ൾ​ക്കാ​യി​ല്ലെങ്കിലും, കെ.​ആ​ര്‍ ഗൗ​രി​യെ ഗൗ​രി​യ​മ്മ എ​ന്നു​വി​ളി​ച്ച് രാ​ഷ്ട്രീ​യ കേ​ര​ളം ഒ​രു ക​ടം വീ​ട്ടി

    ടി​ജോ മാ​ത്യു കോ​ട്ട​യം: കെ.​ആ​ര്‍ ഗൗ​രി​യെ ഗൗ​രി​യ​മ്മ എ​ന്നു​വി​ളി​ച്ച് രാ​ഷ്ട്രീ​യ കേ​ര​ളം ഒ​രു ക​ടം വീ​ട്ടു​ക​യാ​യി​രു​ന്നു. കേ​ര​ള​ത്തെ പു​തു​ക്കി പ​ണി​യു​ന്ന നേ​ര​ത്ത് ഉ​ദ​ര​ത്തി​ല്‍ ഉ​രു​വാ​യ കു​ഞ്ഞു​ങ്ങ​ളെ​പ്പോ​ലും വേ​ണ്ടാ​യെ​ന്ന് ക​ണ്ട​തി​ന്. അ​തേ കെ.​ആ​ര്‍ ഗൗ​രി ര​ണ്ട് ത​വ​ണ ഗ​ര്‍​ഭ​വ​തി​യാ​കു​ക​യും അ​ല​സി​പ്പോ​കു​ക​യും ചെ​യ്തി​രു​ന്നു. ആ​ദ്യ മ​ന്ത്രി​സ​ഭ​യി​ല്‍ അം​ഗ​മാ​യി​രു​ന്ന ടി.​വി തോ​മ​സു​മാ​യി​ട്ടാ​യി​രു​ന്നു ഗൗ​രി​യു​ടെ വി​വാ​ഹം. ഇ​ന്ത്യ​യി​ല്‍ ര​ണ്ട് മ​ന്ത്രി​മാ​ര്‍ ത​മ്മി​ലു​ള്ള ആ​ദ്യ വി​വാ​ഹ​മാ​യി​രു​ന്നു അ​ത്. വി​വാ​ഹി​ത​യാ​യെ​ങ്കി​ലും അ​മ്മ​യാ​കാ​ന്‍ ഗൗ​രി രാ​ഷ്ട്രീ​യ​ത്തി​ല്‍​നി​ന്നും അ​വ​ധി എ​ടു​ത്തി​ല്ല. അ​ഥ​വാ പ​ര്‍​ട്ടി അ​വ​ധി ന​ല്‍​കി​യി​ല്ല. ഗൗ​രി​യ​മ്മ ര​ണ്ട് ത​വ​ണ ഗ​ര്‍​ഭം ധ​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​ദ്യം വെ​ളി​പ്പെ​ടു​ത്തി​യ​ത് മു​ന്‍ ന​ക്‌​സ​ല്‍ നേ​താ​വാ​യി​രു​ന്ന അ​ജി​ത​യാ​യി​രു​ന്നു. ഒ​രു വാ​രി​ക​യി​ല്‍ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ലാ​ണ് അ​ജി​ത ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഗ​ര്‍​ഭം ധ​രി​ച്ചെ​ങ്കി​ലും പാ​ര്‍​ട്ടി ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളി​ല്‍ നി​ന്നും ഒ​ഴി​വ് ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ ര​ണ്ട് ത​വ​ണ​യും ഗ​ര്‍​ഭം അ​ല​സു​ക​യാ​യി​രു​ന്നു എ​ന്ന് അ​ജി​ത എ​ഴു​തി. ചി​ല​പ്പോ​ള്‍ ഗൗ​രി​യ​മ്മ താ​ന്‍…

Read More