വി​ട്ടു​കൊ​ടു​ക്കാ​തെ ക​ന്ന​ട പോ​ലീ​സും! അ​ധോ​ലോ​ക സം​ഘ​ങ്ങ​ളെ​കൊ​ണ്ടു ക​ർ​ണാ​ട​ക പോ​ലീ​സും പൊ​റു​തി മു​ട്ടി​യി​രു​ന്നു…

കേ​ര​ള അ​തി​ർ​ത്തി​യി​ൽ ക്ര​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള 150 പേ​രു​ടെ വീ​ടു​ക​ളി​ൽ മി​ന്ന​ൽ റെ​യ്ഡ് ന​ട​ത്തി. ഇ​തി​നി​ട​യി​ൽ കേ​ര​ള പോ​ലീ​സ് ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ര്‍​ണാ​ട​ക പോ​ലീ​സ് വ​നാ​തി​ര്‍​ത്തി സീ​ല്‍ ചെ​യ്ത സാ​യു​ധ സേ​ന​യു​ടെ കാ​വ​ലി​ല്‍ നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. ഘോ​ര വ​ന​ത്തി​ലേ​ക്കു ര​ക്ഷ​പ്പെ​ട്ട സം​ഘം ഉ​പേ​ക്ഷി​ച്ച കാ​റി​ൽ​നി​ന്ന് 143 കി​ലോ ക​ഞ്ചാ​വാ​ണ് കേ​ര​ള പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കേ​ര​ള പോ​ലീ​സി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ട്ട സം​ഘം സ​ഞ്ച​രി​ച്ച മ​റ്റൊ​രു കാ​ർ ക​ർ​ണാ​ട​ക​യി​ലെ വി​ട്‌​ല പോ​ലീ​സി​നു മു​ന്നി​ല്‍ അ​ക​പ്പെ​ട്ടു. വി​ട്‌​ല എ​സ്‌​ഐ​ക്കു നേ​രെ സം​ഘം നി​റ​യൊ​ഴി​ച്ചു. എ​ന്നാ​ല്‍, ക​ര്‍​ണാ​ട​ക പോ​ലീ​സ് തി​രി​ച്ചു വെ​ടി​വ​ച്ചെ​ന്നു മാ​ത്ര​മ​ല്ല സം​ഘ​ത്തെ കീ​ഴ്‌​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. കാ​ലി​യ റ​ഫീ​ഖ് വ​ധം, ത​സ്‌​ലിം വ​ധം, മു​ത്ത​ലി​ബ് വ​ധം, ബാ​ലി അ​സീ​സ് വ​ധം ഉ​ള്‍​പ്പെ​ടെ, അ​ധോ​ലോ​ക സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലി​ല്‍ നി​ര​വ​ധി പേ​ര്‍ കൊ​ല്ല​പ്പെ​ട്ട കേ​സു​ക​ളി​ൽ പ​ല​തും ന​ട​ന്ന​തു ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​യി​ലാ​ണ്. പൊ​റു​തി​മു​ട്ടി അ​വ​രും അ​ധോ​ലോ​ക സം​ഘ​ങ്ങ​ളെ​കൊ​ണ്ടു…

Read More

കേ​ര​ള​ രാ​ഷ്‌ട്രീ​യ​ത്തി​ൽ എ​ക്കാ​ലവും നി​റ​ഞ്ഞു​നി​ന്ന നേ​താ​വ്; ഒ​രു രാ​ഷ്‌ട്രീയ​ക്കാ​ര​ന് പ്ര​ധാ​നം ത​ന്നി​ഷ്ട​മ​ല്ല ജ​ന​ങ്ങ​ളു​ടെ ഇ​ഷ്ട​മാ​ണെ​ന്ന് ക​രു​തി​യയാൾ; കൊ​ട്ടാ​ര​ക്ക​ര​യെ​ന്നാ​ൽ പി​ള്ള​യെ​ന്ന്…

രാ​ജീ​വ് ഡി.​പ​രി​മ​ണംകൊ​ല്ലം: കേ​ര​ള രാ​ഷ്‌ട്രീ​യ​ത്തി​ൽ എ​ക്കാ​ല​വും നി​റ​ഞ്ഞു​നി​ന്ന നേ​താ​വാ​ണ് ആ​ർ.​ബാ​ല​കൃ​ഷ്ണ​പി​ള്ള. കൊ​ട്ടാ​ര​ക്ക​ര​യെ​ന്നാ​ൽ പി​ള്ള​യെ​ന്നാ​ണ്. പി​ള്ള​യു​ടെ വി​യോ​ഗം രാഷ്‌ട്രീയ​കേ​ര​ള​ത്തി​ന് തീ​രാ​ന​ഷ്ടം ത​ന്നെ. ആ​റ് പ​തി​റ്റാ​ണ്ടാ​യി രാഷ്‌ട്രീയ രം​ഗ​ത്ത് നി​റ​ഞ്ഞു​നി​ന്ന പി​ള്ള എ​ട്ടു​ത​വ​ണ​യാ​ണ് അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വി​ജ​യം കൊ​യ്ത​ത്. മൂ​ന്ന​ത​വ​ണ പ​രാ​ജ​യ​ത്തി​ന്‍റെ കൈ​യ്പും അ​ദ്ദേ​ഹം അ​റി​ഞ്ഞി​ട്ടു​ണ്ട്. യു​ഡി​എ​ഫ് സ്ഥാ​പ​ക നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യ പി​ള്ള 2016ൽ ​യു​ഡി​എ​ഫി​നോ​ട് വി​ട​ചൊ​ല്ലി എ​ൽ​ഡി​എ​ഫി​ൽ ചേ​ക്കേ​റി.​രാ​ഷ്‌ട്രീയ​ലോ​ക​ത്ത് ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യ കൊ​ട്ടാ​ര​ക്ക​ര​യു​ടെ ഗ​തി​വി​ഗ​തി​ക​ളി​ൽ പി​ള്ള​യു​ടെ പ​ങ്ക് വ​ള​രെ വ​ലു​താ​ണ്. കേ​ര​ളാ​കോ​ൺ​ഗ്ര​സി​ന്‍റെ സ്ഥാ​പ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൂ​ടി​യാ​യി​രു​ന്നു. ഒ​രു രാ​ഷ്‌ട്രീയ​ക്കാ​ര​ന് പ്ര​ധാ​നം ത​ന്നി​ഷ്ട​മ​ല്ല ജ​ന​ങ്ങ​ളു​ടെ ഇ​ഷ്ട​മാ​ണെ​ന്ന് ക​രു​തി​യ നേ​താ​വാ​ണ് ആ​ർ.​ബാ​ല​കൃ​ഷ്ണ​പി​ള്ള. ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി​യാ​ക​ണം ഓ​രോ​നേ​താ​വു​മെ​ന്ന വി​ശ്വാ​സ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്ന​ത്. വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കു​ന്പോ​ൾ രാ​ഷ്‌ട്രീയ​ത്തി​ലി​റ​ങ്ങി. കേ​വ​ലം 22 വ​യ​സു​ള്ള​പ്പോ​ൾ ഉ​ന്ന​ത പ​ദ​വി​യി​ലെ​ത്തി​യ​ത് ജ​ന​പി​ൻ​തു​ണ കൊ​ണ്ടു​മാ​ത്ര​മാ​ണ്. അ​വ​ർ ന​ൽ​കി​യ ആ​വേ​ശം അ​ദ്ദേ​ഹ​ത്തെ രാ​ഷ്‌ട്രീ യ​ത്തി​ലു​റ​പ്പി​ച്ചു​നി​ർ​ത്തി. പേ​രു​കേ​ട്ട കു​ടും​ബ​ത്തി​ൽ​നി​ന്ന് വ​ന്ന​തി​ന്‍റെ ഗ​ർ​വി​ല്ലാ​യെ​ന്ന് സാ​ധാ​ര​ണ​ക്കാ​ർ പ​റ​യു​ന്പോ​ൾ ബാ​ല​കൃ​ഷ്ണ പി​ള്ള…

Read More

വാ​ക്സി​ൻ ച​ല​ഞ്ചി​ന് മു​ൻ ചി​ത്ര​ക​ലാ​ധ്യാ​പ​കന്‍റെ സ​ർ​ഗാ​ത്മ​ക പി​ന്തു​ണ; ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ​സം​ഭാ​വ​ന ന​ൽ​കി​യ ര​സീ​തിന്‍റെ​ പ​ക​ർ​പ്പും വ​ര​യ്ക്കേ​ണ്ട ചി​ത്ര​വും വാ​ട്സ് ആ​പ്പ് ചെയ്യൂ… രേഖാ ചിത്രം  നിങ്ങളുടെ മൊബൈലിൽ…

  മു​ക്കം: കോ​വി​ഡ് രോ​ഗ​ബാ​ധ രൂക്ഷ​മാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ സ്വ​മേ​ധ​യാ ഏ​റ്റെ​ടു​ത്ത വാ​ക്സി​ൻ ച​ല​ഞ്ചി​ന് സ​ർ​ഗാ​ത്മ​ക ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ഒ​രു റി​ട്ട​യേ​ഡ് അ​ധ്യാ​പ​ക​ൻ. മു​ക്കം നീ​ലേ​ശ്വ​രം ഗ​വ.​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ മു​ൻ അ​ധ്യാ​പ​ക​നാ​യ സി​ഗ്നി​ദേ​വ​രാ​ജാ​ണ് വേ​റി​ട്ട പി​ന്തു​ണ​യു​മാ​യി എ​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 1,000 രൂ​പ​യി​ൽ കു​റ​യാ​ത്ത തു​ക സം​ഭാ​വ​ന ന​ൽ​കു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ഛായാ​ചി​ത്രം വ​ര​ച്ചു ന​ൽ​കു​ക​യാ​ണ് ഇ​ദ്ദേ​ഹം.​ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ഇ​ദ്ദേ​ഹ​ത്തി​ന്‍റെ 35-ാം വി​വാ​ഹ വാ​ർ​ഷി​ക ദി​ന​മാ​യി​രു​ന്നു. അ​ന്നാ​ണ് ഭാ​ര്യ മ​ണി ദേ​വ​രാ​ജു​മാ​യി കൂ​ടി ആ​ലോ​ച്ച് ഈ ​തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്.​ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ​സം​ഭാ​വ​ന ന​ൽ​കി​യ ര​സീ​തി​യു​ടെ പ​ക​ർ​പ്പും വ​ര​യ്ക്കേ​ണ്ട ചി​ത്ര​വും വാ​ട്സ് ആ​പ്പ് (9447147737)  ചെ​യ്താ​ൽ മ​തി. വൈ​കാ​തെ രേ​ഖാ​ചി​ത്രം ആ ​ന​മ്പ​റി​ൽ കി​ട്ടി​യി​രി​ക്കും. ഇ​തി​ന​കം ത​ന്നെ നി​ര​വ​ധി പേ​ർ ഈ ​ശൃം​ഖ​ല​യി​ൽ വ​ന്നു ക​ഴി​ഞ്ഞു. നാ​ടി​നെ ഗ്ര​സി​ച്ച മ​ഹാ​മാ​രി​യെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള വാ​ക്സി​ൻ വാ​ങ്ങാ​ൻ സം​സ്ഥാ​ന…

Read More

പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ൾ! പ​രി​ശീല​നം ല​ഭി​ച്ചി​ട്ടു​ള്ള ക​മാ​ൻ​ഡോ​ക​ൾ അ​ധോ​ലോ​ക​ത്തെ സി​നി​മ സ്റ്റൈ​ലി​ല്‍​ത്ത​ന്നെ നേ​രി​ട്ടു…

എ​ന്തും ചെ​യ്യാ​ൻ മ​ടി​ക്കാ​ത്ത​വ​ർ ആ​യ​തു​കൊ​ണ്ടു പോ​ലീ​സ് പോ​ലും കാ​സ​ർ​ഗോ​ഡ് അ​ധോ​ലോ​ക​വു​മാ​യി കൊ​ന്പു​കോ​ർ​ക്കാ​ൻ മ​ടി​ച്ചെ​ന്നു പ​റ​യു​ന്പോ​ൾ സാ​ധാ​ര​ണ​ക്കാ​രു​ടെ കാ​ര്യം പ​റ​യേ​ണ്ട​തി​ല്ല​ല്ലോ. ഏ​റ്റു​മു​ട്ട​ലു​ക​ളും മ​റ്റും അ​ര​ങ്ങേ​റു​ന്പോ​ൾ ത​ട​യാ​നോ എ​തി​ർ​ക്കാ​നോ പോ​കാ​തെ ജീ​വ​നും​കൊ​ണ്ട് എ​ങ്ങ​നെ​യെ​ങ്കി​ലും ര​ക്ഷ​പ്പെ​ടു​ക​യാ​ണ് പ​ല​പ്പോ​ഴും നാ​ട്ടു​കാ​ർ ചെ​യ്തി​രു​ന്ന​ത്. ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ളു​ടെ​യും ഭീ​ഷ​ണി​ക​ളു​ടെ​യും ഇ​ര​യാ​യി ജ​ന​ങ്ങ​ളും മാ​റു​ന്നു​വെ​ന്ന സ്ഥി​തി​യി​ലേ​ക്കു കാ​ര്യ​ങ്ങ​ൾ നീ​ങ്ങു​ന്ന​തി​ന് ഇ​ട​യി​ലാ​ണ് പോ​ലീ​സി​ന്‍റെ അ​സാ​ധാ​ര​ണ​മാ​യ ഒ​രു നീ​ക്കം ഉ​ണ്ടാ​യ​ത്. അ​ധോ​ലോ​ക സം​ഘ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ളെ​ല്ലാം​ത​ന്നെ കൊ​ല​പാ​ത​കം, മ​യ​ക്കു​മ​രു​ന്ന് കേ​സ്, പി​ടി​ച്ചു​പ​റി, കൊ​ള്ള, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ തു​ട​ങ്ങി​യ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ല്‍ വാ​റ​ണ്ടു​ള്ള പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളാ​യി​രു​ന്നു. ഇ​വ​രു​ടെ സ​ങ്കേ​ത​ങ്ങ​ളി​ൽ ക​ട​ന്നു അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ൾ നാ​ട്ടി​ൽ തേ​ർ​വാ​ഴ്ച ന​ട​ത്തി​യി​ട്ടും പോ​ലീ​സും ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ചു. ഇ​തി​നി​ട​യി​ലാ​ണ് ഡി​വൈ​എ​ സ്പി സ​ദാ​ന​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം നാ​ടി​നു ഭീ​ഷ​ണി​യാ​യി വേ​രു​റ​പ്പി​ച്ച അ​ധോ​ലോ​ക സം​ഘ​ത്തെ ത​ക​ർ​ക്കാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ത്ത​ത്. ത​യാ​റാ​യി പോ​ലീ​സ് ക​ണ്ണൂ​ർ ഡി​ഐ​ജി സേ​തു​രാ​മ​നും കാ​സ​ർ​ഗോ​ഡ്…

Read More

തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ൽ പു​റം ലോ​കം അറിയാത്ത പോ​രാ​ട്ട ക​ഥ​ക​ൾ! അ​ധോ​ലോ​ക​ ഓ​പ്പ​റേ​ഷ​നു ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ സ​ന്ദേ​ശ​മെ​ത്തി​…

കൃ​ത്യ​മാ​യ ത​യാ​റെ​ടു​പ്പു​ക​ളോ​ടെ​യാ​ണ് പോ​ലീ​സ് കാ​സ​ർ​ഗോ​ഡ​ൻ അ​ധോ​ലോ​ക​ത്തെ ഒ​തു​ക്കാ​നാ​യി ഇ​റ​ങ്ങി​ത്തി​രി​ച്ച​ത്. ഒാ​പ്പ​റേ​ഷ​നു തെ​ര​ഞ്ഞെ​ടു​ത്ത തീ​യ​തി​ക​ൾ പോ​ലും ത​ന്ത്ര​പ്ര​ധാ​ന​മാ​യി​രു​ന്നു. കേ​ര​ള​ത്തി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു മു​ൻ​പു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​യി​രു​ന്നു അ​ധോ​ലോ​ക​ത്തി​നെ​തി​രേ​യു​ള്ള ഓ​പ്പ​റേ​ഷ​ൻ പ്ലാ​ൻ ചെ​യ്ത​ത്. ഓ​പ്പ​റേ​ഷ​നു ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ സ​ന്ദേ​ശ​മെ​ത്തി​യ​ത്. “തെ​ര​ഞ്ഞെ​ടു​പ്പാ​ണ്, ജാ​ഗ്ര​ത വേ​ണം. നി​യ​മ വി​രു​ദ്ധ​മാ​യി ഒ​ന്നും ചെ​യ്യ​രു​ത്… മ​റു​ഭാ​ഗ​ത്തു സ​ർ​വ സ​ന്നാ​ഹ​വു​മാ​യു​ള്ള അ​ധോ​ലോ​ക​വും. ‘ തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ൽ ഈ ​പോ​രാ​ട്ട ക​ഥ​ക​ൾ ഒ​ന്നും പു​റം ലോ​കം കാ​ര്യ​മാ​യി അ​റി​ഞ്ഞ​തു​മി​ല്ല എ​ന്ന​താ​ണ് സ​ത്യം. മ​ഞ്ചേ​ശ്വ​രം, ഉ​പ്പ​ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ധോ​ലോ​ക സം​ഘ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ല്‍ പ​തി​വാ​ണ്. സം​ഘ​ങ്ങ​ൾ പ​ല​ത് കാ​ലി​യ റ​ഫീ​ഖ് ടീം, ​ബാ​ലി​ഗെ അ​സീ​സ് ടീം, ​മി​യാ റ​ഹിം ടീം, ​സി​യാ ഗ്രൂ​പ്പ് എ​ന്നി​ങ്ങ​നെ അ​ധോ​ലോ​ക സം​ഘ​ങ്ങ​ള്‍ പ​ല​താ​ണ് ഇ​വി​ടെ. ഈ ​സം​ഘ​ങ്ങ​ളി​ല്‍ പ​ല​തി​ന്‍റെ​യും ആ​ദ്യ ത​ല​വ​ന്മാ​ര്‍ ഇ​തി​ന​കം​ത​ന്നെ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്. പു​തി​യ ത​ല​വ​ന്മാ​ർ രം​ഗ​പ്ര​വേ​ശം ചെ​യ്യു​ക​യും ചെ​യ്യു​ന്നു. അ​ധോ​ലോ​ക…

Read More

ഒറ്റ പോസ്റ്റിനു ഏഴു കോടി! ഒ​രു​ വ​ർ​ഷം ഇ​ൻ​സ്റ്റ​ഗ്രാം വഴി റൊണാൾ ഡോ നേടുന്നത് 336 കോ​ടി രൂ​പ; ഒറ്റ പോ​സ്റ്റിനു മാത്രം ഏഴു കോടി കിട്ടിയ ചരിത്രവുമുണ്ട്

റൊ​ണാ​ൾ​ഡോ​യു​ടെ കാ​മു​കി​മാ​രു​ടെ പ​ട്ടി​ക​യി​ൽ മോ​ഡ​ലും താ​ര​വു​മാ​യ കിം ​ക​ർ​ദാ​ഷി​യ​ൻ മു​ത​ൽ പാ​രി​സ് ഹി​ൽ​ട്ട​ൺ വ​രെ​യു​ണ്ടാ​യി​രു​ന്നു. 2016 മു​ത​ൽ റൊ​ണാ​ൾ​ഡോ​യു​ടെ കാ​മു​കി അ​ദ്ദേ​ഹ​ത്തി​ന്‍റെ നാ​ലാ​മ​ത്തെ കു​ഞ്ഞി​ന്‍റെ അ​മ്മ കൂ​ടി​യാ​യ ജോ​ർ​ജീ​ന റോ​ഡ്രി​ഗ​സ് ആ​ണ്. റൊ​ണാ​ൾ​ഡോ​യ്ക്കു മ​റ്റു മൂ​ന്നു കു​ട്ടി​ക​ൾ​കൂ​ടി ഉ​ണ്ടെ​ങ്കി​ലും മ​റ്റു മൂ​ന്നു കു​ട്ടി​ക​ളും ജ​നി​ക്കു​ന്ന​തു വാ​ട​ക​ഗ​ർ​ഭ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ്. ആ ​കു​ഞ്ഞു​ങ്ങ​ളു​ടെ അ​മ്മ ആ​രാ​ണെ​ന്നു റൊ​ണാ​ൾ​ഡോ ഇ​പ്പോ​ഴും വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. സ്വ​ന്തം വി​മാ​നം മെ​സി​യെ​പ്പോ​ലെ ത​ന്നെ റൊ​ണാ​ൾ​ഡോ​യ്ക്കു​മു​ണ്ട് പ്രൈ​വ​റ്റ് ജെ​റ്റ്. 2015ൽ ​റൊ​ണാ​ൾ​ഡോ സ്വ​ന്ത​മാ​ക്കി​യ ജെ​റ്റി​ന്‍റെ വി​ല 208 കോ​ടി രൂ​പ​യാ​ണ്. ആ​സ്ട്രാ ഗാ​ല​ക്സി എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ജെ​റ്റി​ൽ എ​ട്ടു മു​ത​ൽ പ​ത്തു യാ​ത്ര​ക്കാ​രെ വ​രെ ഉ​ൾ​ക്കൊ​ള്ളി​ക്കാ​നാ​കും. ക​ര​യും ആ​കാ​ശ​വും പി​ന്നി​ട്ടു 2019ൽ ​റൊ​ണാ​ൾ​ഡോ ഒ​രു ആ​ഡം​ബ​ര നൗ​ക​യും സ്വ​ന്ത​മാ​ക്കി. 57 കോ​ടി മു​ട​ക്കി​യാ​ണ് റൊ​ണാ​ൾ​ഡോ ഈ ​സ്വ​പ്ന തു​ല്യ​മാ​യ യോ​ട്ട് സ്വ​ന്ത​മാ​ക്കി​യ​ത്. വെ​ർ​സി​ലി​യ ക​പ്പ​ൽ​ശാ​ല​യി​ൽ നി​ർ​മി​ച്ച നൗ​ക​യി​ൽ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളെ…

Read More

ലോ​ക​ത്തി​ലെ ആ​ഡം​ബ​ര കാ​റു​ക​ളി​ൽ മി​ക്ക​തും റൊ​ണാ​ൾ​ഡോ​യു​ടെ കാ​ർ ഷെ​ഡി​ലു​ണ്ട്; വില 246 കോ​ടി​!

കാ​റു​ക​ളോ​ടു​ള്ള പ്ര​ണ​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ല​യ​ണ​ൽ മെ​സി​യെ​പ്പോ​ലെ ത​ന്നെ ഭ്രാ​ന്ത​നാ​ണ് ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യും. ലോ​ക​ത്തി​ലെ എ​ണ്ണം പ​റ​ഞ്ഞ ആ​ഡം​ബ​ര കാ​റു​ക​ളി​ൽ മി​ക്ക​തും റൊ​ണാ​ൾ​ഡോ​യു​ടെ കാ​ർ ഷെ​ഡി​ലു​ണ്ട്. സ​ൺ​സ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട ക​ണ​ക്കു​പ്ര​കാ​രം ആ​കെ 246 കോ​ടി​യോ​ളം രൂ​പ വ​രും റൊ​ണാ​ൾ​ഡോ​യു​ടെ കാ​റു​ക​ളു​ടെ മാ​ത്രം വി​ല. ബു​ഗാ​ട്ടി​യാ​ണ് റൊ​ണാ​ൾ​ഡോ​യു​ടെ ഇ​ഷ്ട കാ​റു​ക​ളി​ൽ പ്ര​മാ​ണി. ലോ​ക​ത്ത് ആ​കെ​യു​ള്ള പ​ത്ത് ബു​ഗാ​ട്ടി ലാ ​വോ​യ്റ്റ​ർ നോ​യ​ർ കാ​റു​ക​ളി​ൽ ഒ​ന്നി​ന്‍റെ ഉ​ട​മ റൊ​ണാ​ൾ​ഡോ​യാ​ണ്. ഏ​ക​ദേ​ശം 75 കോ​ടി​യാ​ണ് ഈ ​കാ​റി​ന്‍റെ വി​ല. റൊ​ണാ​ൾ​ഡോ​യു​ടെ മു​പ്പ​ത്തി​യ​ഞ്ചാം പി​റ​ന്നാ​ളി​നു പ്രി​യ​ത​മ ജോ​ർ​ജീ​ന റോ​ഡ്രി​ഗ​സ് സ​മ്മാ​ന​മാ​യി ന​ൽ​കി​യ​തു മെ​ർ​സി​ഡ​സ് ജി ​ക്ലാ​സ് ബ്രാ​ബ​സ് ആ​ണ് ‌‌. ഇ​തി​നു പു​റ​മേ ലം​ബോ​ർ​ഗി​നി അ​വ​ന്‍റ​ഡോ​ർ, ഫെ​രാ​രി എ​ഫ് 12 ടി​ഡി​എ​ഫ് തു​ട​ങ്ങി​യ കാ​റു​ക​ളും റൊ​ണാ​ൾ​ഡോ​യ്ക്കു​ണ്ട്. സ്കൂ​ളി​ൽ​നി​ന്നു പു​റ​ത്ത് ഇ​ന്ന് ആ​ഡം​ബ​ര​ങ്ങ​ളി​ൽ​നി​ന്ന് ആ​ഡം​ബ​ര​ങ്ങ​ളി​ലേ​ക്ക് ഒ​ഴു​കി നീ​ങ്ങു​ക​യാ​ണെ​ങ്കി​ലും ദാ​രി​ദ്ര്യ​ത്തി​ന്‍റെ വി​ഷ​മ​ത​ക​ൾ നേ​രി​ട്ട ബാ​ല്യ​മാ​യി​രു​ന്നു ഈ ​ഫു​ട്ബോ​ൾ…

Read More

ക്യൂ നിൽക്കുന്നത് വെറുതേയാകും; വാ​​ക്സി​​നേ​​ഷ​​ൻ കുത്തിവയ്പ്പ് എടുക്കാൻ  പോകുമ്പോൾ ഇക്കാര്യം മറക്കരുതേ 

  തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് വാ​​​ക്സി​​​നേ​​​ഷ​​​ൻ സം​​​ബ​​​ന്ധി​​​ച്ച് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. ഇ​​​ന്നു മു​​​ത​​​ൽ ഒ​​​ന്നാ​​​മ​​​ത്തേ​​​യും ര​​​ണ്ടാ​​​മ​​​ത്തേ​​​യും ഡോ​​​സു​​​ക​​​ൾ മു​​​ൻ​​​കൂ​​​ട്ടി​​​യു​​​ള്ള ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ വ​​​ഴി മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും ല​​​ഭ്യ​​​മാ​​​കു​​​ക. സ്പോ​​​ട്ട് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഉ​​​ണ്ടാ​​വി​​ല്ല. ​ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​വ​​​ർ​​​ക്ക് മാ​​​ത്ര​​​മേ കോ​​​വി​​​ഡ് വാ​​​ക്സി​​​നേ​​​ഷ​​​ൻ സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ ടോ​​​ക്ക​​​ണ്‍ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ക​​​യു​​​ള്ളു. കോ​​​വി​​​ഡ് വാ​​​ക്സി​​​നേ​​​ഷ​​​നു​​​ള്ള മു​​​ൻ​​​ഗ​​​ണ​​​നാ പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള​​​വ​​​ർ​​​ക്ക് സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പു​​​ക​​​ൾ, അ​​​ക്ഷ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ൾ, സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന​​​ക​​​ൾ എ​​​ന്നി​​​വ മു​​​ഖേ​​​ന ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് ജി​​​ല്ല​​​ക​​​ൾ മു​​​ൻ​​​കൈ​​​യെ​​​ടു​​​ക്ക​​​ണം. സ​​​ർ​​​ക്കാ​​​ർ, സ്വ​​​കാ​​​ര്യ വാ​​​ക്സി​​​നേ​​​ഷ​​​ൻ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ വാ​​​ക്സി​​​ൻ ല​​​ഭ്യ​​​ത​​​യെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി കോ​​​വി​​​ൻ വെ​​​ബ് സൈ​​​റ്റി​​​ൽ സെ​​​ഷ​​​നു​​​ക​​​ൾ മു​​​ൻ​​​കൂ​​​ട്ടി ഷെ​​​ഡ്യൂ​​​ൾ ചെ​​​യ്യു​​​ന്നു​​​വെ​​​ന്ന് ജി​​​ല്ല​​​ക​​​ൾ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണം. വാ​​​ക്സി​​​നേ​​​ഷ​​​ൻ സെ​​​ഷ​​​നു​​​ക​​​ളി​​​ൽ കോ​​​വി​​​ഡ് പ്രോ​​​ട്ടോ​​​ക്കോ​​​ൾ പാ​​​ലി​​​ക്ക​​​ണം. വാ​​​ക്സി​​​നേ​​​ഷ​​​ൻ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ തി​​​ര​​​ക്ക് ഒ​​​ഴി​​​വാ​​​ക്ക​​​ണം. സാ​​​മൂ​​​ഹി​​​ക അ​​​ക​​​ലം പാ​​​ലി​​​ക്കു​​​ക​​​യും മാ​​​സ്ക് ധ​​​രി​​​ക്കു​​​ക​​​യും വേ​​​ണം. കൈ​​​ക​​​ൾ ശു​​​ചി​​​യാ​​​ക്കാ​​​ൻ സാ​​​നി​​​റ്റൈ​​​സ​​​ർ എ​​​ല്ലാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും ല​​​ഭ്യ​​​മാ​​​ക്ക​​​ണം. വാ​​​ക്സി​​​നേ​​​ഷ​​​ൻ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ കോ​​​വി​​​ഷീ​​​ൽ​​​ഡി​​​ന്‍റെ​​​യും…

Read More

കാ​ശി​നു മീ​തെ ഗോ​ൾ! ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വാങ്ങിയ തന്റെ ഏറ്റവും പുതിയ വീടിന്റെ വില പത്തു കോടി; പല രാജ്യങ്ങളിലായി താരത്തിനുള്ളത് നിരവധി വീടുകള്‍

ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ അച്ഛന് ഏ​റ്റ​വും പ്രി​യ ന​ട​ൻ​മാ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു റൊ​ണാ​ൾ​ഡ് റീ​ഗ​ൻ. അ​മേ​രി​ക്ക​യു​ടെ പ്ര​സി​ഡ​ന്‍റ് ആ​യി​രു​ന്ന റീ​ഗ​ൻ ത​ന്നെ. അ​ദ്ദേ​ഹ​ത്തോ​ടു​ള്ള ഇ​ഷ്ടം ത​ല​യ്ക്കു​പി​ടി​ച്ച​പ്പോ​ൾ നാ​ലാ​മ​നാ​യി കു​ടും​ബ​ത്തി​ലേ​ക്കു വ​ന്ന ക്രി​സ്റ്റ്യാ​നോ​യു​ടെ പേ​രി​നൊ​പ്പം റോ​ണാ​ൾ​ഡോ എ​ന്നു കൂ​ടി കൂ​ട്ടി​ച്ചേ​ർ​ത്തു അ​ദ്ദേ​ഹം. റൊ​ണാ​ൾ​ഡോ​യു​ടെ അ​ച്ഛ​ൻ വ​ലി​യ ഫു​ട്ബോ​ൾ പ്രേ​മി​യാ​യി​രു​ന്നു. അ​ച്ഛ​ന്‍റെ ഫു​ട്ബോ​ൾ പ്രേ​മ​മാ​ണ് ക്രി​സ്റ്റ്യാ​നോ​യെ താ​ര​മാ​ക്കി വ​ള​ർ​ത്തി​യ​തെ​ന്നു പ​റ​യാം. റൊ​ണാ​ൾ​ഡോ​യെ പ​ന്തു​രു​ട്ടാ​ൻ പ​ഠി​പ്പി​ച്ച​തും അ​ദ്ദേ​ഹ​മാ​യി​രു​ന്നു. ചെ​റു​പ്പ​ത്തി​ൽ ത​ന്നെ ഫു​ട്ബോ​ളു​മാ​യി ച​ങ്ങാ​ത്തം കൂ​ടി​യ പ​യ്യ​ന്‍റെ ജീ​വി​ത​ത്തി​ൽ ഫു​ട്ബോ​ൾ ഒ​ഴി​വാ​ക്കാ​ൻ പ​റ്റാ​ത്ത ഒ​ന്നാ​യി പ​റ്റി​ക്കൂ​ടു​ക​യാ​യി​രു​ന്നു. ഫു​ട്ബോ​ൾ ഒ​രു ല​ഹ​രി​യാ​യി മാ​റി​യ​തോ​ടെ പ​ഠ​നം പോ​ലും മ​റ​ന്ന് അ​വ​ൻ ഫു​ട്ബോ​ളി​നു പി​ന്നാ​ലെ പാ​ഞ്ഞു​കൊ​ണ്ടേ​യി​രു​ന്നു. ഇ​തി​നി​ടെ, ഫീ​സ് അ​ട​യ്ക്കാ​ൻ വ​ഴി​യി​ല്ലാ​തെ വ​ന്ന​തോ​ടെ സ്കൂ​ൾ ജീ​വി​തം റൊ​ണാ​ൾ​ഡോ​യ്ക്ക് അ​വ​സാ​നി​പ്പി​ക്കേ​ണ്ടി വ​ന്നു. അ​പ്പോ​ഴും കു​ഞ്ഞു റൊ​ണാ​ൾ​ഡോ​യ്ക്കു കൂ​ട്ടാ​യു​ണ്ടാ​യി​രു​ന്ന​ത് അ​ച്ഛ​ൻ സ​മ്മാ​നി​ച്ച ഫു​ട്ബോ​ളാ​യി​രു​ന്നു. ഫു​ട്ബോ​ൾ ക്ല​ബി​ൽ ക്രി​സ്റ്റ്യാ​നോ എ​ന്ന പ​യ്യ​ന്‍റെ ഫു​ട്ബോ​ൾ ക​ളി​യി​ലെ…

Read More

കോ​വി​ഡി​ന്‍റെ ര​ണ്ടാം​വ​ര​വിനു കടിഞ്ഞാണിടാം; മറക്കരുത് ഇക്കാര്യങ്ങൾ…

കോ​വി​ഡ് കാ​ല​ത്തു പു​റ​ത്തി​റ​ങ്ങാ​ൻ പാ​ടി​ല്ലെ​ങ്കി​ലും അ​ത്യാ​വ​ശ്യ​ത്തി​നു നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നി​റ​ങ്ങു​ന്ന​വ​ർ ചി​ല കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണം * സാ​നി​റ്റൈ​സ​ർ അ​ല്ലെ​ങ്കി​ൽ കാ​ർ​ഡ് വൈ​പ്പ് (ചി​ല ക​ട​ക​ളി​ൽ ല​ഭ്യ​മാ​ണ്) ഉ​പ​യോ​ഗി​ക്കു​ക * ക​ഴി​യു​ന്ന​തും മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കി​യ പ​ട്ടി​ക അ​നു​സ​രി​ച്ച് ഒ​റ്റ​യ്ക്കു പോ​യി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ക. വാ​ങ്ങേ​ണ്ട സാ​ധ​ന​ങ്ങ​ളു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കി​യാ​ൽ കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാം. ക​ട​യി​ലു​ള്ള​വ​ർ​ക്കു പെ​ട്ടെ​ന്നു സാ​ധ​ന​ങ്ങ​ൾ എ​ടു​ത്തു​ന​ല്കാ​നു​മാ​വും. * സാ​മൂ​ഹി​ക​മാ​യ അ​ക​ലം പാ​ലി​ക്കു​ക. * ക​ട​യി​ൽ​വ​ച്ച് വാ​ങ്ങാ​നു​ദ്ദേ​ശി​ക്കു​ന്ന സാ​ധ​ന​ങ്ങ​ളി​ൽ മാ​ത്രം സ്പ​ർ​ശി​ക്കു​ക. ഏ​തു സാ​ധ​ന​വും എ​ടു​ത്തു പ​രി​ശോ​ധി​ച്ച് തി​രി​കെ വ​യ്ക്കു​ന്ന ഷോ​പ്പിം​ഗ് ശീ​ലം ത​ൽ​ക്കാ​ല​ത്തേ​ക്ക് ഉ​പേ​ക്ഷി​ക്കു​ക. * മാ​സ്ക് ഉ​റ​പ്പാ​യും ഉ​പ​യോ​ഗി​ക്ക​ണം. കൈ​യു​റ​യു​ണ്ടെ​ങ്കി​ൽ വ​ള​രെ ന​ല്ല​ത്. മാർക്കറ്റിൽ നിന്നു വീ​ട്ടി​ൽ തി​രി​ച്ചെ​ത്തു​ന്പോ​ൾ 1. ര​ണ്ടോ മൂ​ന്നോ ദി​വ​സ​ത്തി​ന​കം തീ​രു​ന്ന സാ​ധ​ന​ങ്ങ​ൾ​നേ​ര​ത്തേ വാ​ങ്ങി ആ​ൾ സ്പ​ർ​ശ​മി​ല്ലാ​തെ മാ​റ്റി​വ​യ്ക്കു​ന്ന​തു ന​ല്ല​താ​ണ്. 2. ​ന​വു​പ​റ്റി​യാ​ൽ ചീ​ത്ത​യാ​കാ​ത്ത ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ ക​ഴു​കി​യ​തി​നു​ശേ​ഷം മാ​ത്രം…

Read More