മ​റ​ന്നു​പോ​യ കൊ​ല​പാ​ത​കം! ചെ​യ്ത കൊ​ല​പാ​ത​ക​ങ്ങ​ളെ​ല്ലാം ഓ​ർ​ത്തോ​ർ​ത്തു പ​റ​യു​ന്പോ​ഴും ഡെ​ന്നി​സ് പ​റ​യാ​തി​രു​ന്ന ഒ​രു സം​ഭ​വ​മു​ണ്ടാ​യി​രു​ന്നു…

ചെ​യ്ത കൊ​ല​പാ​ത​ക​ങ്ങ​ളെ​ല്ലാം ഓ​ർ​ത്തോ​ർ​ത്തു പ​റ​യു​ന്പോ​ഴും ഡെ​ന്നി​സ് പ​റ​യാ​തി​രു​ന്ന ഒ​രു സം​ഭ​വ​മു​ണ്ടാ​യി​രു​ന്നു. ബി​ല്ലി സ​ത​ർ​ല​ൻ​ഡ് എ​ന്ന ഇ​രു​പ​ത്തി​യാ​റു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ​തു മാ​ത്രം ഡെ​ന്നി​സി​ന് ഓ​ർ​ത്തെ​ടു​ക്കാ​നാ​യി​ല്ല. പോ​ലീ​സ് വി​വ​ര​ങ്ങ​ൾ അ​ങ്ങോ​ട്ടു പ​റ​യു​ന്പോ​ഴും ത​നി​ക്ക് ആ ​കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ചൊ​ന്നു ഓ​ർ​ത്തെ​ടു​ക്കാ​നാ​വി​ല്ലെ​ന്നാ​യി​രു​ന്നു ഡെ​ന്നി​സ് എ​ന്ന സീ​രി​യ​ൽ കി​ല്ല​റു​ടെ മ​റു​പ​ടി. എ​ന്നാ​ൽ, താ​ൻ ചെ​യ്ത ക്രൂ​ര​കൃ​ത്യം മ​റ​ന്നു പോ​കാ​ൻ മാ​ത്ര​മ​ള​വി​ൽ അ​യാ​ൾ അ​ന്നു മ​ദ്യം അ​ക​ത്താ​ക്കി​യ​താ​ണ് കാ​ര​ണ​മെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. 1980 ഓ​ഗ​സ്റ്റി​ലാ​യി​രു​ന്നു ഈ ​സം​ഭ​വം. ഡെ​ന്നി​സ് ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ൽ വ​ച്ചാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ടു​ന്ന​ത്. മൂ​ന്നു വ​യ​സു​കാ​ര​ന്‍റെ അ​ച്ഛ​നാ​യ ബി​ല്ലി​ക്ക് ഒ​രു കാ​മു​കി​യു​ണ്ടാ​യി​രു​ന്നു. പ​ബ്ബി​ലേ​ക്കു ക്ഷ​ണം ബി​ല്ലി​യു​മാ​യി സം​സാ​രി​ക്കാ​റു​ണ്ടാ​യി​രു​ന്ന ഡെ​ന്നി​സ് പ​തു​ക്കെ ഈ ​ബ​ന്ധം ശ​ക്ത​മാ​ക്കി. ജീ​വി​ത​ത്തി​ലെ വി​ശേ​ഷ​ങ്ങ​ളും കാ​ര്യ​ങ്ങ​ളു​മൊ​ക്കെ പ​ര​സ്പ​രം പ​റ​ഞ്ഞ് ഇ​രു​വ​രും ന​ല്ല സൗ​ഹൃ​ദ​ത്തി​ലാ​യി. ഇ​താ​യി​രു​ന്നു ഡെ​ന്നീ​സ് ല​ക്ഷ്യ​മി​ട്ടി​രു​ന്ന​തും. താ​ൻ ക്ഷ​ണി​ക്കു​ന്നി​ട​ത്തേ​ക്കു യാ​തൊ​രു മ​ടി​യു​മി​ല്ലാ​തെ ബി​ല്ലി വ​രു​മെ​ന്നു തോ​ന്നി​ത്തു​ട​ങ്ങി​യ​തോ​ടെ അ​യാ​ൾ ബി​ല്ലി​യെ അ​ല്പം…

Read More

സു​ന്ദ​ര പു​രു​ഷ​ന്മാ​ർ! മൃതദേഹങ്ങള്‍ കുളിപ്പിച്ച ശേഷം ഉപയോഗിക്കും, പിന്നെ അവയ്‌ക്കൊപ്പം ആഴ്ചകളോളം കിടന്നുറങ്ങും; പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍…

പു​രു​ഷ​ന്മാ​രാ​യി​രു​ന്നു ഈ ​കൊ​ടും കൊ​ല​യാ​ളി​യു​ടെ ഇ​ര​ക​ളി​ൽ മി​ക്ക​വ​രും. സു​ന്ദ​ര​ന്മാ​രാ​യ പു​രു​ഷ​ന്മാ​രോ​ടു സൗ​ഹൃ​ദം ന​ടി​ച്ചു വ​ശ​ത്താ​ക്കി ത​ന്‍റെ ഫ്ളാ​റ്റി​ലെ​ത്തി​ക്കും. പി​ന്നീ​ട് ത​ന്ത്ര​ത്തി​ൽ കൊ​ല​പ്പെ​ടു​ത്തും – ഇ​താ​യി​രു​ന്നു ഡെ​ന്നി​സി​ന്‍റെ രീ​തി. ഇ​ര​ക​ളെ തെ​ര​ഞ്ഞു​പി​ടി​ച്ചു കൊ​ല്ലു​ന്ന​തി​ലും മൃ​ത​ദേ​ഹ​ങ്ങ​ൾ മാ​സ​ങ്ങ​ളോ​ളം സൂ​ക്ഷി​ച്ചു​വ​യ്ക്കു​ന്ന​തി​ലും ഇ​യാ​ൾ പ്ര​ത്യേ​ക സ​ന്തോ​ഷം അ​നു​ഭ​വി​ച്ചി​രു​ന്നു. അ​തി​നേ​ക്കാ​ൾ ഭീ​ക​ര​മാ​യ മ​റ്റൊ​രു മാ​ന​സി​ക വൈ​കൃ​തം ഇ​യാ​ൾ​ക്കു​ണ്ടാ​യി​രു​ന്നു. വി​ചി​ത്ര​മാ​യ ചെ​യ്തി​ക​ൾ അ​ന്വേ​ഷ​ക സം​ഘ​ത്തെ​പ്പോ​ലും അ​ന്പ​ര​പ്പി​ക്കു​ന്ന​തും ഞെ​ട്ടി​ക്കു​ന്ന​തു​മാ​യി​രു​ന്നു ക​ണ്ടെ​ത്തി​യ കാ​ര്യ​ങ്ങ​ൾ. മൃ​ത​ദേ​ഹ​ങ്ങ​ൾ കു​ളി​പ്പി​ച്ച ശേ​ഷം ലൈം​ഗി​ക താ​ത്പ​ര്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ക​യും ഒ​ടു​വി​ൽ അ​വ​യ്ക്കൊ​പ്പം ആ​ഴ്ച​ക​ളോ​ളം കി​ട​ന്നു​റ​ങ്ങു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു ഡെ​ന്നി​സി​ന്‍റെ രീ​തി. ഇ​തി​നു പു​റ​മേ മൃ​ത​ദേ​ഹം ചൂ​ടു​വെ​ള്ള​ത്തി​ലി​ട്ടു തി​ള​പ്പി​ക്കു​ക, മൃ​ത​ദേ​ഹ​ത്തെ മു​റി​വേ​ൽ​പ്പി​ക്കു​ക, ന​ന്നാ​യി വ​സ്ത്രം ധ​രി​പ്പി​ച്ച് അ​ല​മാ​ര​യ്ക്കു​ള്ളി​ൽ സൂ​ക്ഷി​ക്കു​ക തു​ട​ങ്ങി​യ​വ​യൊ​ക്കെ ഇ​യാ​ൾ​ക്കു ഹ​ര​മാ​യി​രു​ന്നു. ഡെ​ന്നി​സി​ന്‍റെ മാ​ന​സി​കാ​രോ​ഗ്യ​നി​ല ആ​കെ വ​ഷ​ളാ​യി​രു​ന്നു എ​ന്നാ​ണ് അ​ന്വേ​ഷ​ക​ർ വി​ല​യി​രു​ത്തി​ത്. പ​ത്തു വ​ർ​ഷ​ത്തി​നി​ട​യി​ൽ പ​തി​ന​ഞ്ച് പു​രു​ഷ​ന്മാ​രാ​ണ് ഡെ​ന്നി​സി​ന്‍റെ കൊ​ടും​ക്രൂ​ര​ത​യ്ക്ക് ഇ​ര​യാ​യ​ത്. ആ​ദ്യ​ത്തെ ഇ​ര സ്റ്റീ​ഫ​ൻ ഹോം​സ്…

Read More

മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ക​വി അ​ക്കി​ത്തം അ​ച്യു​ത​ൻ ന​ന്പൂ​തി​രി- ജീ​വി​ത​രേ​ഖ

  പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ തൃ​ത്താ​ല​ക്ക​ടു​ത്ത് കു​മാ​ര​നെ​ല്ലൂ​രി​ൽ 1926 മാ​ർ​ച്ച് 18ന് ​ജ​ന​നം. മ​ല​യാ​ള ഭാ​ഷ​യു​ടെ മ​ഹാ​ക​വി എ​ന്ന​തി​നു പു​റ​മെ ഉ​പ​ന്യാ​സ​കാ​ര​ൻ, എ​ഡി​റ്റ​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​ശ​സ്ത​ൻ. കേ​ന്ദ്ര​സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ്, എ​ഴു​ത്ത​ച്ഛ​ൻ പു​ര​സ്കാ​രം, ജ്ഞാ​ന​പീ​ഠം എ​ന്നി​വ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.1952ൽ ​സ​ഞ്ജ​യ​ൻ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യി. നാ​ല്പ​ത്ത​ഞ്ചോ​ളം ക​വി​താ സ​മാ​ഹാ​ര​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്‍റെ ഇ​തി​ഹാ​സം എ​ന്ന ക​വി​താ സ​മാ​ഹാ​ര​മാ​ണ് ശ്ര​ദ്ധേ​യം. മ​ല​യാ​ള ക​വി​താ ഭാ​ഷ​യി​ൽ പു​തു​മ​യു​ടെ തു​ട​ക്കം ഇ​തി​ൽ നി​ന്നാ​യി​രു​ന്നു. ബ​ലി​ദ​ർ​ശ​നം എ​ന്ന ക​വി​ത​യ്ക്ക് 1973ലെ ​കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ല​ഭി​ച്ചു. അ​ര​ങ്ങേ​റ്റം, നി​മി​ഷ​ക്ഷേ​ത്രം, ഇ​ടി​ഞ്ഞു​പൊ​ളി​ഞ്ഞ ലോ​കം, അ​മൃ​ത​ഘാ​തി​ക, അ​ക്കി​ത്ത​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​ത്ത ക​വി​ത​ക​ൾ, ക​ളി​ക്കൊ​ട്ടി​ലി​ൽ എ​ന്നി​വ​യാ​ണ് ശ്ര​ദ്ധേ​യ​മാ​യ ക​വി​താ സ​മാ​ഹ​ര​ങ്ങ​ൾ. ഉ​പ​ന​യ​നം, സ​മാ​വ​ർ​ത്ത​നം എ​ന്നി​വ പ്ര​ധാ​ന ഉ​പ​ന്യാ​സ​ങ്ങ​ളാ​ണ്. ശ്രീ​മ​ദ് ഭ​ഗ​വ​ഗീ​ത​യു​ടെ ത​ർ​ജ​മ​യാ​ണ് അ​ക്കി​ത്ത​ത്തി​ന്‍റെ മ​റ്റൊ​രു ശ്ര​ദ്ധേ​യ​മാ​യ പ്രൊ​ജ​ക്ട്. തൃ​ശൂ​രി​ലെ യോ​ഗ​ക്ഷേ​മ​സ​ഭ​യി​ൽ പ്ര​വ​ർ​ത്തി​ച്ച് കേ​ര​ള​ത്തി​ലെ ന​ന്പൂ​തി​രി സ​മു​ദാ​യ​ത്തി​ന്‍റെ സാ​മൂ​ഹി​ക പു​രോ​ഗ​തി​ക്കാ​യി…

Read More

എ​ങ്ങ​നെ സ​ഹി​ക്കും? ത​ട്ടി​ക്കൊ​ണ്ടു വ​ന്ന കു​ട്ടി​ക​ളെ പ​ര​മാ​വ​ധി ഉ​പ​ദ്ര​വി​ച്ചും ഭ​യ​പ്പെ​ടു​ത്തി​യും ത​ങ്ങ​ളു​ടെ വ​രു​തി​യി​ലാ​ക്കി; എന്നിട്ട്…

സ്ത്രീ​ക​ൾ എ​ന്ന നി​ല​യി​ൽ അ​ധി​കം ആ​രു​ടെ​യും സം​ശ​യ നി​ഴ​ലി​ൽ പെ​ടാ​തെ ത​ട്ടി​യെ​ടു​ക്ക​ലു​ക​ൾ ന​ട​ത്താ​നും ഇ​രു​വ​ർ​ക്കും ക​ഴി​ഞ്ഞു. കു​ട്ടി​ക​ളെ ത​ട്ടി​യെ​ടു​ത്തു എ​ന്ന​തു മാ​ത്ര​മ​ല്ല, അ​വ​രോ​ടു യാ​തൊ​രു ക​രു​ണ​യും ഇ​വ​ർ കാ​ട്ടി​യി​ല്ല എ​ന്ന​താ​ണ് മ​റ്റൊ​രു ക്രൂ​ര​ത. ത​ട്ടി​ക്കൊ​ണ്ടു വ​ന്ന കു​ട്ടി​ക​ളെ പ​ര​മാ​വ​ധി ഇ​വ​ർ ഉ​പ​ദ്ര​വി​ച്ചും ഭ​യ​പ്പെ​ടു​ത്തി​യും ത​ങ്ങ​ളു​ടെ വ​രു​തി​യി​ലാ​ക്കി. കു​ട്ടി​ക​ൾ മ​റ്റു​ള്ള​വ​രോ​ട് ഇ​ട​പ​ഴ​കാ​തി​രി​ക്കാ​നും ഒ​ന്നും പു​റ​ത്തു​പ​റ​യാ​തി​രി​ക്കാ​നു​മൊ​ക്കെ​യാ​യി​രു​ന്നു ദേ​ഹോ​പ​ദ്ര​വം. കു​ട്ടി​ക​ളെ യാ​ച​ക​വൃ​ത്തി​ക്ക് ഉ​പ​യോ​ഗി​ച്ചാ​ൽ ന​ല്ല വ​രു​മാ​ന​മു​ണ്ടാ​ക്കാ​മെ​ന്നും അ​വ​ർ ക​ണ​ക്കാ​ക്കി. ഭ​ക്ഷ​ണ​വും വെ​ള്ള​വു​മി​ല്ലാ​തെ അം​ഗ​വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ളാ​ണെ​ങ്കി​ൽ ആ​ളു​ക​ളു​ടെ കൂ​ടു​ത​ൽ സ​ഹ​താ​പം ല​ഭി​ക്കു​മെ​ന്നും അ​ങ്ങ​നെ കൂ​ടു​ത​ൽ പ​ണം കി​ട്ടു​മെ​ന്നും അ​വ​ർ ക​രു​തി. അ​ങ്ങ​നെ കു​ഞ്ഞു​ങ്ങ​ളെ അ​ടി​ച്ചും ത​ല്ലി​യും കു​ത്തി​യു​മൊ​ക്കെ അം​ഗ​വൈ​ക​ല്യം വ​രു​ത്തി യാ​ച​ക​വൃ​ത്തി​ക്കാ​യി നി​യോ​ഗി​ച്ചു. ഇ​വ​രു​ടെ ക്രൂ​ര​പീ​ഡ​നം മാ​ത്ര​മ​ല്ല സ​മ​യ​ത്തു ഭ​ക്ഷ​ണ​മോ വെ​ള്ള​മോ ഒ​ന്നും ഇ​വ​ർ കു​ട്ടി​ക​ൾ​ക്കു ന​ൽ​കി​യി​രു​ന്നി​ല്ല. മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും ത​ള​ർ​ന്ന കു​ട്ടി​ക​ളെ ഒ​ന്നി​നും കൊ​ള്ളി​ല്ലാ​യെ​ന്നു മ​ന​സി​ലാ​ക്കി​യാ​ൽ അ​വ​രെ ഇ​വ​ർ കൊ​ല​പ്പെ​ടു​ത്തു​മാ​യി​രു​ന്നു. കു​ട്ടി​ക​ളു​ടെ…

Read More

സ്ത്രീകള്‍ക്ക് വസ്ത്രം മാറാന്‍ കള്ളിമുണ്ട് പിടിച്ചു നിന്നിട്ടുണ്ട് ! ഇനി താരങ്ങള്‍ക്ക് പണം നല്‍കി മാത്രമേ അമ്മ പടം പിടിക്കുകയുള്ളൂ; അടുത്ത ചിത്രത്തില്‍ ഭാവനയുണ്ടാകില്ലെന്ന് ഇടവേള ബാബു…

മലയാള സിനിമയിലെ താര സംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ ഒരു പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമാകുന്നത്. അമ്മയില്‍ നിന്നു രാജിവച്ച നടി ഭാവനയെ മരിച്ചതിനോടാണ് ഇടവേള ബാബു ഉപമിച്ചത്. അമ്മ നിര്‍മിക്കുന്ന അടുത്ത ചിത്രത്തില്‍ ഭാവന ഉണ്ടാകില്ലെന്നും ബാബു പറഞ്ഞു. ഒരു ചാനലിന്റെ പരിപാടിയില്‍ സംസാരിക്കവെയാണ് ഇടവേള ബാബു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. ഈ വര്‍ഷം അമ്മയുടെ നേതൃത്വത്തില്‍ ഒരു ചാനലുമായി ചേര്‍ന്ന് സ്റ്റേജ് ഷോ ചെയ്യാന്‍ ഏകദേശ ധാരണ ആയതായിരുന്നുവെന്നും എന്നാല്‍ കോവിഡ് എല്ലാം തകര്‍ത്തുവെന്നും ഇടവേള ബാബു പറയുന്നു. താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ ഒരുങ്ങുന്ന അടുത്ത പടത്തില്‍ നടി ഭാവന ഉണ്ടാകില്ലെന്നും പുതിയ ചിത്രം ട്വന്റിട്വന്റിയുടെ മാതൃകയില്‍ ഉള്ളതായിരിക്കില്ലെന്നും പറഞ്ഞ ബാബു ഇനി താരങ്ങള്‍ക്ക് പണം നല്‍കി മാത്രമേ അഭിനയിപ്പിക്കുകയുള്ളൂവെന്നും വ്യക്തമാക്കി. ഒരു കോടി വാങ്ങുന്നയാള്‍ക്ക് 15-25 ലക്ഷം എങ്കിലും കൊടുക്കുകയുള്ളുവെന്നും…

Read More

കാൻസർ കലിപ്പിലായിരുന്നു! എട്ടു വർഷത്തിനിടെ പത്തു സർജറികൾ; സ്നേഹമഴയായി പെയ്തുകൊണ്ടിരുന്നത് നടി സീമ ജി. നായർ…

സി​ജോ പൈ​നാ​ട​ത്ത് മ​ഹാ​വ്യാ​ധി​യു​ടെ ആ​കു​ല​കാ​ല​ത്താ​ണു പു​തു​ത​ല​മു​റ അ​തി​ജീ​വ​ന​ത്തി​ന്‍റെ വ​ഴി അ​റി​ഞ്ഞ​നു​ഭ​വി​ച്ചു പ​ഠി​ച്ച​തെ​ങ്കി​ൽ, ഈ ഇരുപത്തേഴു​കാ​രി ക​ഴി​ഞ്ഞ എ​ട്ടു വ​ർ​ഷ​മാ​യി ജീ​വി​തം​കൊ​ണ്ടാ​ണ്, ആ ​വാ​ക്കി​നെ പൂ​രി​പ്പി​ക്കു​ന്ന​ത്. ശ​ര​ണ്യ. മ​ല​യാ​ളി ന​ന്നാ​യി അ​റി​യും. സീ​രി​യ​ൽ കാ​ണു​ന്ന അ​മ്മ​മാ​ർ പെ​ട്ടെ​ന്ന് ഇ​ഷ്ട​ത്തോ​ടെ ഓ​ർ​ക്കു​ന്ന ന​ടി​യു​ടെ പേ​രു മാ​ത്ര​മ​ല്ല ഇ​ന്നു ശ​ര​ണ്യ. ക​ഠി​ന​രോ​ഗ​ത്തി​ന്‍റെ​യും തീ​വ്ര​വേ​ദ​ന​ക​ളു​ടെ​യും ക​റു​ത്ത ഇ​ന്ന​ലെ​ക​ളി​ൽനി​ന്നു പു​തുപ്ര​തീ​ക്ഷ​ക​ളോ​ടെ ന​വ​ജീ​വി​ത​ത്തി​ലേ​ക്കു ചു​വ​ടു​വ​യ്ക്കു​ന്ന തീ​ക്ഷ്ണ​യൗ​വ​നം കൂ​ടി​യാ​ണ​വ​ൾ. അ​തു​കൊ​ണ്ടു​ത​ന്നെ സീ​രി​യ​ൽ, സി​നി​മാ പ്രേ​ക്ഷ​ക​ർ​ക്ക​പ്പു​റ​ത്തേ​ക്കു മ​ല​യാ​ളി​യു​ടെ സ്നേ​ഹ ന​ന​വു​ള്ള ഹൃ​ദ​യ​ത്തി​ൽ അ​നു​പ​മ​മാ​യ നി​റ​പു​ഞ്ചി​രി​യാ​യി ശ​ര​ണ്യ ശ​ശി​ക്ക് ഇ​ട​മു​ണ്ട്. അ​തി​ഥി​താ​രം അ​ർ​ബു​ദം ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ളി​ലെ ജ​ന​പ്രി​യ സീ​രി​യ​ലു​ക​ളി​ലും ഏ​താ​നും സി​നി​മ​ക​ളി​ലും അ​ഭി​ന​യ​മി​ക​വ​റി​യി​ച്ചു, താ​ര​ശോ​ഭ​യു​ടെ ചെ​റു​തി​ള​ക്ക​ത്തി​ൽ നി​ൽ​ക്കു​ന്പോ​ഴാ​ണു ശ​ര​ണ്യ​യു​ടെ ജീ​വി​ത​ത്തി​ലേ​ക്ക്, അ​ർ​ബു​ദം അ​തി​ഥി​താ​ര​മാ​യി എ​ത്തി​യ​ത്. സ്ക്രീ​നു​ക​ളി​ൽ ത​ന്‍റെ പ്ര​തി​ഭ​യു​ടെ പ്ര​കാ​ശ​നം പാ​തി​വ​ഴി പോ​ലും പി​ന്നി​ടും മു​ന്പേ നി​ന​ച്ചി​രി​ക്കാ​ത്ത നേ​ര​ത്തെ​ത്തി​യ ത​ല​ച്ചോ​റി​ലെ അ​ർ​ബു​ദം ത​ള​ർ​ത്തി​യ​തു, ശ​ര​ണ്യ​യു​ടെ ശ​രീ​ര​ത്തെ​യും മ​ന​സി​നെ​യും മാ​ത്ര​മ​ല്ല, ഒ​രു…

Read More

വീ​ണ്ടും ന​ഗ്ന​ശ​രീ​ര​ങ്ങ​ൾ! വി​മ​ർ​ശ​ന​ക​ളും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഭീ​തി​യും ശ​ക്ത​മാ​യി; പ്ര​തി​യെ തേ​ടി അ​ന്വേ​ഷ​ണം സ​ജീ​വ​മാ​ക്കി…

    1990 ജൂ​ലൈ നാ​ലി​നാ​ണ് പീ​റ്റ​ർ സി​യം​സ് എ​ന്ന​യാ​ളു​ടെ കാ​ർ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. ഇ​യാ​ൾ കൊ​ല്ല​പ്പെ​ട്ട​താ​യി​ട്ട് പോ​ലീ​സ് പി​ന്നീ​ടു വി​ല​യി​രു​ത്തി. കാ​ർ ക​ണ്ടെ​ത്തി​യെ​ങ്കി​ലും 65കാ​ര​നാ​യ ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​തേ​യി​ല്ല. എ​ന്നാ​ൽ, സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ൾ പി​ന്നീ​ടു വു​ർ​നോ​സ് എ​ന്ന വ​നി​താ കു​റ്റ​വാ​ളി​യി​ലാ​ണ് എ​ത്തി​നി​ന്ന​ത്. 1990 ജൂ​ലൈ 31ന് 50​കാ​ര​നാ​യ സോ​സേ​ജ് വി​ൽ​പ്പ​ന​ക്കാ​ര​നെ കാ​ണാ​താ​യി. 1990 ഓ​ഗ​സ്റ്റ് നാ​ലി​നാ​ണ് നി​യ​മ​പാ​ല​ക​ർ ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. ര​ണ്ടു ത​വ​ണ വെ​ടി​യേ​റ്റ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. 56കാ​ര​നാ​യ റി​ട്ട. എ​യ​ർ​ഫോ​ഴ്സ് മേ​ജ​റും മു​ൻ പോ​ലീ​സ് മേ​ധാ​വി​യും / ഫ്ലോ​റി​ഡ സ്റ്റേ​റ്റ് ബാ​ല​പീ​ഡ​ന അ​ന്വേ​ഷ​ക​നു​മാ​യ ചാ​ൾ​സ് ഹം​ഫ്രീ​സി​ന്‍റെ മൃ​ത​ദേ​ഹം 1990 സെ​പ്റ്റം​ബ​ർ 12ന് ​ക​ണ്ടെ​ത്തി. ആ​റു ത​വ​ണ വെ​ടി​യേ​റ്റി​രു​ന്നു. 1990 ന​വം​ബ​ർ 19ന് ​അ​റു​പ​ത്തി​ര​ണ്ടു​കാ​ര​നാ​യ വാ​ൾ​ട്ട​ർ അ​ന്‍റോ​ണി​യോ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​രീ​ര​വും ന​ഗ്ന​മാ​യി​രു​ന്നു. ത​ല​യു​ടെ പി​ന്നി​ൽ നാ​ലു ത​വ​ണ…

Read More

ധൂ​ർ​ത്ത​ടി​ച്ച് ജീ​വി​തം! താൻ സം​രക്ഷിക്കുന്ന വളെ തോ​ന്നും​പ​ടി ഉ​പ​യോ​ഗി​ക്കാ​മെ​ന്ന ചി​ന്ത അ​യാ​ളെ മൃ​ഗ​മാ​ക്കി മാ​റ്റി; ഒടുവില്‍…

മ​ദ്യ​പാ​നി​യാ​യ മു​ത്ത​ച്ഛ​നോ​ടൊ​പ്പം വു​ർ​നോ​സ് വ​ള​ർ​ന്നു. പ​തി​നൊ​ന്ന് വ​യ​സ് എ​ത്തി​യ​പ്പോ​ഴേ​ക്കും അ​വ​ൾ ഒ​രു സ്ത്രീ​യു​ടെ രൂ​പ​ഭാ​വ​ത്തി​ലേ​ക്കു വ​ള​ർ​ന്നി​രു​ന്നു. അ​വ​ളു​ടെ ആ​കാ​ര സൗ​ന്ദ​ര്യ​ത്തി​ൽ മ​ദ്യ​പാ​നി​യാ​യ ആ ​മ​നു​ഷ്യ​ന്‍റെ ക​ണ്ണു​ട​ക്കി. ത​ന്‍റെ സം​ര​ക്ഷ​ണ​യി​ൽ ക​ഴി​യു​ന്ന വു​ർ​നോ​സി​നെ ത​നി​ക്ക് തോ​ന്നും​പ​ടി ഉ​പ​യോ​ഗി​ക്കാ​മെ​ന്ന ചി​ന്ത അ​യാ​ളെ മൃ​ഗ​മാ​ക്കി മാ​റ്റി. അ​വ​ളെ എ​ങ്ങ​നെ​യെ​ങ്കി​ലും ത​ന്‍റെ ഇം​ഗി​ത​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന പൈ​ശാ​ചി​ക ചി​ന്ത അ​യാ​ളി​ൽ ശ​ക്തി​പ്പെ​ട്ടു. അ​ങ്ങ​നെ​യൊ​രു ദി​വ​സം ലോ​ക​ത്തൊ​രു മു​ത്ത​ച്ഛ​നും ചെ​യ്യാ​ൻ പാ​ടി​ല്ലാ​ത്ത ആ ​കൊ​ടും​ക്രൂ​ര​ത അ​യാ​ൾ ചെ​യ്തു. വു​ർ​നോ​സ് അ​തി​ക്രൂ​ര​മാ​യി ക​ട​ന്നാ​ക്ര​മി​ക്ക​പ്പെ​ട്ടു. എ​ന്നു മാ​ത്ര​മ​ല്ല, ഇ​തൊ​ന്നും പാ​പ​മ​ല്ലെ​ന്നും സാ​ധാ​ര​ണ കാ​ര്യ​മാ​ണെ​ന്നും അ​വ​ളെ പ​റ​ഞ്ഞു പ​ഠി​പ്പി​ച്ചു. ത​നി​ക്കു വ​ഴ​ങ്ങി​യി​ല്ലെ​ങ്കി​ൽ അ​യാ​ൾ അ​വ​ളെ ഉ​പ​ദ്ര​വി​ച്ചു തു​ട​ങ്ങി. വേ​റെ വ​ഴി​യി​ല്ലാ​ത്ത​തി​നാ​ൽ അ​വ​ൾ പ​ല ക്രൂ​ര​ത​ക​ൾ​ക്കും ഇ​ര​യാ​യി മാ​റി. അ​വ​ളു​ടെ മ​ന​സും മ​റ്റൊ​രു രീ​തി​യി​ലേ​ക്കു പ​രി​വ​ർ​ത്ത​നം ചെ​യ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​യാ​ളു​ടെ കൂ​ട്ടാ​ളി​ക​ളും എ​ന്നാ​ൽ, കാ​ര്യ​ങ്ങ​ൾ ആ ​മ​ദ്യ​പാ​നി​യി​ൽ ഒ​തു​ങ്ങി​യി​ല്ല. അ​യാ​ളു​ടെ മ​ദ്യ​പാ​ന സം​ഘ​ത്തി​ലെ…

Read More

മനുഷ്യക്കടത്തിന്‍റെ കഥ തുടരുന്നു ; ജീവൻ പണയംവച്ചു പ്രയാണം!

നേ​ര​ത്തെ പോ​യ​വ​ർ സു​ര​ക്ഷി​ത​രാ​യി എ​ത്തി​യെ​ങ്കി​ൽ ഞ​ങ്ങ​ൾ​ക്കും ഓ​സ്ട്രേ​ലി​യ​യി​ൽ പോ​യി ര​ക്ഷ​പ്പെ​ടാ​മ​ല്ലോ… – മ​നു​ഷ്യ​ക്ക​ട​ത്ത് അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പോ​ലീ​സി​നോ​ടു​ള്ള ഈ ​മ​റു​പ​ടി അം​ബേ​ദ്ക​ർ കോ​ള​നി​യി​ലെ താ​മ​സ​ക്കാ​രു​ടേ​ത്. ഓ​സ്ട്രേ​ലി​യ സ്വ​പ്നം​ക​ണ്ട് ഉ​ള്ള​തെ​ല്ലാം വി​റ്റു​പെ​റു​ക്കി രേ​ഖ​ക​ളൊ​ന്നു​മി​ല്ലാ​തെ ക​ട​ൽ​മാ​ർ​ഗം പോ​കാ​നി​റ​ങ്ങി​യ​വ​രെ​പ്പോ​ലെ എ​ങ്ങ​നെ​യും ര​ക്ഷ​പ്പെ​ട​ണ​മെ​ന്നു കൊ​തി​ക്കു​ന്ന ഒ​രു​പാ​ട് പേ​ർ അ​വി​ടെ ഇ​നി​യു​മു​ണ്ട്. അ​തേ​സ​മ​യം, അ​ന്വേ​ഷ​ണ​ത്തി​നെ​ത്തി​യ കേ​ര​ള പോ​ലീ​സി​നു കാ​ര്യ​മാ​യ വി​വ​ര​ങ്ങ​ളൊ​ന്നും ന​ൽ​കാ​തെ മു​ഖം തി​രി​ക്കു​ക​യാ​യി​രു​ന്നു അം​ബേ​ദ്ക​ർ കോ​ള​നി​ക്കാ​ർ. കൂ​ടു​ത​ല​റി​യി​ല്ലെ​ന്നു പ​റ​ഞ്ഞൊ​ഴി​യാ​നാ​ണു മി​ക്ക​വ​രും ശ്ര​മി​ച്ച​ത്. ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​ഞ്ഞ​താ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തെ കു​റ​ച്ചെ​ങ്കി​ലും സ​ഹാ​യി​ച്ച​ത്. അം​ബേ​ദ്ക​ർ ന​ഗ​ർ കോ​ള​നി​യു​ടെ വി​വി​ധ ബ്ലോ​ക്കു​ക​ളി​ൽ വ​ട​ക്കേ​ക്ക​ര സി​ഐ എം.​കെ. മു​ര​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദി​വ​സ​ങ്ങ​ളോ​ളം കേ​ര​ള പോ​ലീ​സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് കേ​സി​നു വ​ഴി​ത്തി​രി​വു​ണ്ടാ​ക്കി​യ​ത്. മ​ലേ​ഷ്യ​യി​ൽ എ​ത്തി​യോ?രാ​ഹു​ൽ ആ​ർ. നാ​യ​ർ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യാ​യി​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു കേ​സി​ന്‍റെ തു​ട​ക്കം. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തത് വ​ട​ക്കേ​ക്ക​ര പോ​ലീ​സാ​ണ്. ഇ​പ്പോ​ൾ കേ​സ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്…

Read More

100 വർഷമായിഒ​രു വീ​ടും അ​വി​ടൊ​രു മു​ത്ത​ശ്ശി​യും; ഒരു വയോജന ദിനം കൂടി കടന്നുപോകുമ്പോൾ തന്‍റെ ആരോഗ്യ രഹസ്യം തുറന്ന് പറഞ്ഞ് വെ​റ

  ഇ​ന്ന് ലോ​ക വ​യോ​ജ​ന​ദി​ന​മാ​ണ്. 100 വ​ർ​ഷ​മാ​യി ഒ​രു വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന യു​കെ സ്വ​ദേ​ശി​നി​യാ​യ വെ​റ ബ​ണ്ടിം​ഗി​നെ പ​രി​ച​യ​പ്പെ​ട്ടാ​ലോ? 1921 മു​ത​ൽ വെ​റ ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന വീ​ട്ടി​ലാ​ണു​ള്ള​ത്. വെ​റ​യ്ക്ക് ആ​റു മാ​സം പ്രാ​യ​മു​ള്ള​പ്പോ​ഴാ​ണ്അ​വ​ളു​ടെ മാ​താ​പി​താ​ക്ക​ളാ​യ ബോ​ബും റോ​സ്മേ​രി​യും ലേ​ക് ഡി​സ്ട്രി​ക്റ്റ് ഈ ​വാ​ട​ക വീ​ട്ടി​ലേ​ക്ക് എ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ 100 വ​ർ​ഷ​മാ​യി വെ​റ ഇ​വി​ടെ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​ണ്. സെ​പ്റ്റം​ബ​ർ 22നാ​യി​രു​ന്നു വെ​റ​യു​ടെ നൂ​റാം ജ​ന്മ​ദി​നം. നാ​ല് വി​വാ​ഹ ആ​ലോ​ച​ന​ക​ൾ വ​ന്നെ​ങ്കി​ലും വെ​റ അ​തി​നൊ​ന്നും ത​യാ​റാ​യി​ല്ല. സ​ഹോ​ദ​രി മേ​രി​യും സ​ഹോ​ദ​ര​ൻ റി​ച്ചാ​ർ​ഡും പു​റ​ത്തു​പോ​കു​മ്പോ​ൾ അ​മ്മ​യെ​യും അ​ച്ഛ​നെ​യും പ​രി​പാ​ലി​ക്കാ​മു​ള്ള ചു​മ​ത​ല ത​നി​ക്കാ​യി​രു​ന്നു​വെ​ന്ന് വെ​റ പ​റ​യു​ന്നു. വെ​റ​യു​ടെ കി​ട​പ്പു​മു​റി ഒ​ന്നാം നി​ല​യി​ലും ബാ​ത്ത്റൂം ര​ണ്ടാം നി​ല​യി​ലു​മാ​ണ്. പ​ക്ഷേ അ​തൊ​ന്നും അ​വ​ർ​ക്ക് പ്ര​ശ്ന​മ​ല്ല. ഒ​രി​ക്ക​ലും പു​ക​വ​ലി​ക്കു​ക​യോ മ​ദ്യ​പി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലാ​ത്ത​താ​ണ് ത​ന്‍റെ ആ​രോ​ഗ്യ​ത്തി​ന്‍റെ ര​ഹ​സ്യ​മെ​ന്ന് വെ​റ വെ​ളി​പ്പെ​ടു​ത്തു​ന്നു. എ​നി​ക്ക് മ​റ്റൊ​രി​ട​ത്തും ജീ​വി​ക്കാ​ൻ ആ​ഗ്ര​ഹ​മി​ല്ല. 100 വ​ർ​ഷ​മാ​യി…

Read More